Power of Grabovoi numbers | M Nandakumar | Dheemahi

Sdílet
Vložit
  • čas přidán 10. 09. 2024
  • Grabovoi numbers explains how these codes can be used to improve health, manifest desires, and create positive changes in one's life. This book provides an overview of Grabovoi's teachings and the principles behind his numerical codes.

Komentáře • 268

  • @valsakrishnan5451
    @valsakrishnan5451 Před měsícem +60

    ❤❤ നമസ്കാരം സർ 🙏🙏🙏
    സാറിന്റെ പ്രശ്നപരിഹാരവരിയോല എന്ന പുസ്തകം വാങ്ങി അതിലെ മന്ത്രങ്ങൾ ജപിച്ചാണ് ആത്മഹത്യയുടെ വക്കിലിരുന്ന ഞങ്ങൾക്ക് ഇന്ന് നല്ലൊരു ജീവിതമുണ്ടായത്.കടമെല്ലാം തീർന്നു. നല്ല ഉയർന്ന ജീവിതം കിട്ടി. മക്കൾ നല്ല നിലയിലായി. ഇപ്പോഴും ഞാൻ ആ book follow up ചെയ്യുന്നു. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... സാറിനെ ദൈവം ഒത്തിരി, ഒത്തിരി ധാരാളമായി അനുഗ്രഹിക്കട്ടെ..... 🙏🙏🙏❤❤

    • @dineshk.r1055
      @dineshk.r1055 Před měsícem +13

      ഈ പുസ്തകം എവിടെ കിട്ടും

    • @manjuelk126
      @manjuelk126 Před měsícem +5

      ഈ book എവിടെ കിട്ടും പറയുമോ 🙏🏻

    • @Jaihanuman42824
      @Jaihanuman42824 Před měsícem

      ​@@dineshk.r1055ഗായത്രി മന്ത്രം രാവിലെ 36 തവണ ജപിക്കണം. അതിനു ശേഷം സുദർശന മന്ത്രം 36 തവണ വീതം ജപിക്കണം. കടം മാറും സാവധാനം. ദേവിയും, ഭഗവാനും ഒരു മാർഗം കാണിച്ചു തരും., ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ചെയ്തു നോക്കു.. മനസ് ദേവിയിലും, മഹാവിഷ്ണുവിലും ഉറച്ചു പ്രാർത്ഥിക്കു. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തു. വഴി തെളിയും. 🙏🏻

    • @nishisadanand7657
      @nishisadanand7657 Před 29 dny +4

      Where to get tis book . Pls share here

    • @valsakrishnan5451
      @valsakrishnan5451 Před 29 dny +1

      🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před měsícem +18

    Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q Před 27 dny +5

    Namaskram sir. Hare krishna🙏🏻🌹❤️

  • @jayanka9069
    @jayanka9069 Před 28 dny +4

    വളരെ നന്ദി സാർ🙏🏻🙏🏻🙏🏻

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před měsícem +2

    Thank you, sir
    Very useful information 👌
    Thank you so much 💓 💗

  • @mayaajay9613
    @mayaajay9613 Před 28 dny +5

    Thank you sir 🙏

  • @jijichandran6977
    @jijichandran6977 Před měsícem +59

    സാർ ഒരുപാട് നന്ദി സാമ്പത്തിക ബാധ്യതകൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഹനുമാൻ സ്വാമിയുടെ മന്ത്രം ചെല്ലുമ്പോൾ വ്രതം എടുക്കണമോ ദിവസവും പ്രാർത്ഥിക്കുന്നതിന് കുഴപ്പമുണ്ടോ വെളുപ്പിന്

  • @mallusworld4891
    @mallusworld4891 Před 26 dny +2

    Thank you for your valuable video

  • @rajeshnatesan6325
    @rajeshnatesan6325 Před 13 dny +1

    വളരെയധികം നന്ദി യുണ്ട് സർ 🙏🏾🙏🏾🙏🏾🙏🏾

  • @ushapradeep8381
    @ushapradeep8381 Před 15 dny +8

    ഓം ആഞ്ജനേയ നമഹ 🙏🏻♥️ശ്രീ ആഞ്ജനേയ നമഃ 🙏🏻♥️ജയ് ശ്രീ രാം 🙏🏻♥️ജയ് ഹനുമാൻ 🙏🏻♥️

  • @radhikav9227
    @radhikav9227 Před 27 dny +4

    പ്രള്നപരിഹാരവരിയോല പുസ്തകം എവിടെ കിട്ടും

  • @gokzjj5947
    @gokzjj5947 Před 29 dny +2

    വളരെ നന്ദി sir 🎉

  • @D_k_269
    @D_k_269 Před 29 dny +29

    ഒരു പാട് കടം കേറി മാനസികമായി തകർന്നു നിൽക്കു വ

  • @chaarviutpal5761
    @chaarviutpal5761 Před měsícem +3

    Thank you sir 🙏. Hanuman brahmachari ആയതിനാൽ സൂ ക്ഷിച്ചു ഉപാസിക്കണം എന്ന്
    പലരും പറയാറുണ്ട്. അല്ലെങ്കി ൽ വട്ട് വരുമത്രേ. ഇത് കാരണം
    ഹനുമാനെ പ്രാർത്ഥിക്കാൻ ഭയം ഉണ്ട്. ഹനുമാനെ പൂജ
    ചെയ്തു ചില പൂജാരിമാർ ക്ക് വട്ട് ആയിട്ടുണ്ട് എന്നും കേട്ടു .
    അത്രയും ശുദ്ധിയോടെ വേണം
    പ്രാർത്ഥന എന്നാണ് അറിവ്.

    • @gireesangiri
      @gireesangiri Před měsícem +1

      Ellathathe parayunnavark vattuvarum

    • @TheArcanelife
      @TheArcanelife Před 29 dny +1

      Swami Vivekanandan mattorukaaryavum paranjittundu ....keralam oru bhrandaalayam aanennu ...
      Nammalkku ishtapetta devaneyo deviyeyo upasikkan oru madiyum vicharikkaruthu... Thettukal sambhavikkum...athu thiruthan daivam thanne ooro vazhiyum kaanichu tharum... Aathma samarppanabodha thode Hanuman swamiye upasikkuka...upasaneye kurichu aarodum parayaruthu... Bhinna abhiprayangal varumbol nammude arpanabhodathil samshayam unarum...samshayathode upasichal athil poornatha undaakilla.... Thangal upasichu thudangivin.... Aadyam ganapathye vanangi Hanuman swamiye upasikkan aagrahikkun ,athinu thadasam nilkkunna sarwa kaaranadhikaleyum neekkitharaname ennu "abhyarthikkuka"...shesham Maheshwarane( guru) 'il ninnum manasa anuvadham vangi hunaman swamiye vanangi anuvadam vaangi bhajana thudanguka.. avasanam thangal chechathil thettukuttangal undenkil kshama chodikkuka...sheriyaya maargam kaanichu tharan abhyarthikkuka....
      Thangal dhairya poorvam thudangu....
      Baaki eeahwaran vazhiye kaanichu tharum...
      Ganapathiyeyum, shivaneyum allenkil thrimoorthikaleyum ,Saraswati,paravati,Lakshmi deviyeyum onnichu vanangi maathram Hanuman swamiye bhajikkuka...onnu parrekshichu nookku.... Enthayalum prandhonnum varilla... Eetavum important aaya kaaryam upasanaye Patti aarodum parayaruthu,avar palathum paranju name athil ninnum pinthirippikkum...athukondaanu pandu aalukal kaattilum maatum pooyi thapasucheythirunnathu...naatil chuttuvattathill ullthellam selfish naarikal aanennu avarkkariyam...😂😂

    • @anjuas3706
      @anjuas3706 Před 28 dny +1

      Vishvasathode ethu eshwaraneyum prarthikam.... After chanting mantras pray to God chanting any mistakes undel pls forgive parayuga... Nammude manasu nallathanel ethu bad time vannalum nammude koodi rakshikan undakum....

    • @uk9692
      @uk9692 Před 19 dny

      Tantrikamayee poojikunavar sookshichillengil vattu pidikkum...chittakkal 100/100 ayirikanam..saadharana bhaktimaargathilulla kaaryangallil chitta nirbandhamaanengillum, ariyatheyulla thetukkal bhagawan kshamikum...like grahasthashramikkalkum swamiye nithyavum vilakku vachu prarthikaam, pakshe tantropasana cheyunavar strict brahmacharyam anushtikanam...manasukondum, vaakukondum, pravartikondum illengil vattu pidikum...

  • @jayasreeravindran901
    @jayasreeravindran901 Před 28 dny +4

    Very good knowledge, Thankyou very much sir🙏🏻🙏🏻🙏🏻

  • @sheebashaji3784
    @sheebashaji3784 Před 28 dny +2

    Sir, Nadi dosh ennal എന്താണ് , വിവാഹപ്പോരുതത്തിന് ഇത് നോക്കേണ്ടതുണ്ടോ❤ ഒരു മറുപടി തരണേ❤

  • @vijayanc.p5606
    @vijayanc.p5606 Před 12 dny +1

    Ithu thaankal pareekshichu urappu varuthiyo?

  • @ushapradeep8381
    @ushapradeep8381 Před měsícem +4

    ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻🙏🏻♥️♥️♥️

  • @sindhupmna8364
    @sindhupmna8364 Před měsícem +12

    സാർ ഇതിൽ പറഞ്ഞിരിക്കുന്ന വെളുത്തുള്ളി റെമടി എപ്പോൾ വേണമെങ്കിലും ചെയ്യാമോ

    • @bijuc.r9788
      @bijuc.r9788 Před měsícem +2

      വെളുത്തുള്ളി പിടിക്കേണ്ട വിധം അദ്ദേഹം പറഞ്ഞത് മനസിലായില്ല,, താങ്കൾ ഒന് പറഞ്ഞു തരുമോ

    • @PrasanthJNair
      @PrasanthJNair Před 26 dny

      ​@@bijuc.r9788: വെളുത്തുള്ളി അല്ലി, വലത് കയ്യിൽ, തള്ള വിരലിനും ചൂണ്ട്‌ വിരലിനും ഇടയിൽ പിടിക്കുക. കൂർത്ത ഭാഗം താഴെ ആയി വേണം പിടിക്കാൻ.

  • @vijaysreelakath1
    @vijaysreelakath1 Před 27 dny

    Thank you so much Sir🙏🏻❤🙏🏻

  • @user-nt4lq3je7l
    @user-nt4lq3je7l Před 27 dny +3

    Veetil വെച്ചാണ് വെളുത്തുള്ളി പ്രയോഗം ചെയ്യുക

  • @minianil8512
    @minianil8512 Před 14 dny +1

    🙏🏼thank you Sir 🙏🏼🙏🏼🙏🏼🙏🏼നല്ല മെസ്സേജ് 🙏🏼🙏🏼🙏🏼🙏🏼

  • @shamna222
    @shamna222 Před měsícem +1

    Ithokke orupadu per chaithu parayunnu.. Sir chaithitt result kittittundo??.. Vdo kanditt thonnunnilla

  • @sajilkk9998
    @sajilkk9998 Před 13 dny

    Thank u💗thank u uninivers 💗thank u angels thank u divinegods 💗thank u myself 💗

  • @shajinavenkatesh5964
    @shajinavenkatesh5964 Před 29 dny +1

    Thank you 🙏

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh Před měsícem +2

    Sir ente monu panathidu bhayankara athyarthitanu. Eppozhum athinu vendy bharyayodu kalahamanu. Ithu mary kudumba geevitham samadhanamakan oru remady paranju tharumo

    • @Usha-j4h
      @Usha-j4h Před měsícem

      Paavam avalod nithyavum om nama sivaya japikan parayanam..108 pinne veed vaasthu nn okkanam .

  • @mohandask5569
    @mohandask5569 Před měsícem +1

    Sir vandigalill ninnum cash varuvan enthengillum remedies undo

  • @mallusworld4891
    @mallusworld4891 Před 26 dny +1

    എത്ര ദിവസം വെളുത്തഉള്ളി വക്കണം, ശേഷം എന്ത് ചെയ്യണം

  • @preethymurali9012
    @preethymurali9012 Před měsícem +2

    നന്ദി നമസ്കാരം

  • @Eliz1521
    @Eliz1521 Před 28 dny

    Friends nte negative endhina parenju kodukunathu? Avarkkum pedi aavillea pen avarude thalayil varumennu. Ninghal thanne parayunnu bhayenghera smell aanennu .appol pinnne mattu makkal enghinea koode nadakum..?

  • @orulillyputtgaadha2032

    Thank you sir for your video

  • @ajithvijayan40
    @ajithvijayan40 Před 29 dny +3

    🙏🙏ഓം ഹം ഹനുമതെ നമഃ 🙏🙏

  • @devyanidasan6567
    @devyanidasan6567 Před měsícem +1

    Thankyou sir❤🙏🙏🙏🙏

  • @raghulpremanandhan3014

    Prasna. Parihaara. Variyola. புக். Evide. Kittum. Sir. Pls. Rply. Me

  • @RamJanu-qg9en
    @RamJanu-qg9en Před 29 dny +1

    Viswasamullavar cheyyatte.paisa varaanulla source open aavum enne paranjittulloi

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem +4

    Silvar papar തന്നെ നിർബന്ധമാണോ സർ സാധാരണ വെള്ളപേപ്പറിൽ പൊതിയാമോ

    • @Usha-j4h
      @Usha-j4h Před měsícem +2

      Silver paper 5 Rupa koduthal vagan kittum..papper vo plate vilkkunna se hopil kittum..Kari edukkunna silver kood venam Dr ennu paranjal mathi..2 ennam vangicho..

    • @Nivedyaprince
      @Nivedyaprince Před 28 dny

      Sir... Vasyathinu vendi enga ney.,. Number undo

  • @lachunandu7209
    @lachunandu7209 Před měsícem +1

    Thank you thank you sir

  • @saranks1253
    @saranks1253 Před měsícem +2

    Thanks

  • @ambilypa721
    @ambilypa721 Před 19 dny

    Sir, ente mon njangal parayunnathu anusarikan enthrnkilum manthram undo eniku chollan pattiya

  • @sreedevinarayanan9855
    @sreedevinarayanan9855 Před 29 dny +1

    ഏഴു പ്രാവശ്യം affirmation പറയണോ sir

  • @deeparageev7331
    @deeparageev7331 Před 18 dny

    പ്രശ്ന പരിഹാര വരിയോല എന്ന പുസ്തകം എവിടെ കിട്ടും സർ ഒന്ന് പറയാമോ 🙏🏻🙏🏻

  • @rahithamanu3406
    @rahithamanu3406 Před měsícem +1

    ❤thank you sir

  • @manjulachandrasekhar5361

    Sir can we write these numbers in notebook like namagal

  • @aruaru9142
    @aruaru9142 Před 13 dny

    Can you please suggest any remedies to get money back to whom we lend

  • @lathamk4999
    @lathamk4999 Před 27 dny

    Thank you❤❤

  • @aswathyachu386
    @aswathyachu386 Před 23 dny +1

    I claim this positive energy ❤ , thank you sir

  • @Nivedyaprince
    @Nivedyaprince Před 27 dny +1

    Sir.... Vashyathinu vendi🙏... Ethu pole ulla number... Undo....

  • @sindhuashok7544
    @sindhuashok7544 Před měsícem +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @diljithdileep4352
    @diljithdileep4352 Před 28 dny +1

    Njgal kku kadam undu kadam theerannulla vazhi kanikkane

  • @soumya-nair
    @soumya-nair Před 27 dny

    Ente favorite sir🥰🙏🏻💐

  • @premalethaa4600
    @premalethaa4600 Před 28 dny

    Eathinte sakthiyal ennno atho sevente sakthiyal ennano correct

  • @radhasurgen7363
    @radhasurgen7363 Před měsícem +3

    നമസ്കാരം സാർ, സാറിന്റെ വീഡിയോ ടീവി ചാനലിൽ കണ്ടിട്ടുണ്ട് വളരെ ഇൻഫർമേറ്റീവ് ആണ് കടം കൊടുത്ത പണം തിരിച്ചു കിട്ടുവാൻ പൗർഫുൾ മന്ത്രം ഉണ്ടൊ പലതും ചെയ്തു ഒരു ഗുണവും ഇല്ല അധികം ഉണ്ട് അതുകൊണ്ട് വിട്ടു കൊടുക്കാൻ പറ്റില്ല ദൈവത്തിനിനോട് പാർത്ഥിക്കുണ്ട് ഒരു വഴി പറഞ്ഞു തരുമോ

  • @saranskumar6912
    @saranskumar6912 Před 15 dny

    Thanks ji

  • @miniks1307
    @miniks1307 Před 26 dny

    Thanku sir

  • @user-fg2ot3og3d
    @user-fg2ot3og3d Před 12 dny

    Pettannu kashu undakam thangal ye pani nokkathe athu cheyyu arayum pattikkathe

  • @jayasree1957
    @jayasree1957 Před měsícem

    Thanku sir❤❤❤❤

  • @LeelaKumar-kl5uv
    @LeelaKumar-kl5uv Před 13 dny

    Thanku

  • @user-ol9sb7ii3i
    @user-ol9sb7ii3i Před měsícem +1

    ThankYouSir

  • @syams4805
    @syams4805 Před měsícem +1

    Namaste 🎉

  • @ramanunnivp9498
    @ramanunnivp9498 Před 22 dny

    Sir can you tell me a way to sell my house and plot quickly .

  • @Shajivarghese
    @Shajivarghese Před 22 dny

    THANK YOU SIR🎉🎉🎉

  • @AnithaVidhyadaran
    @AnithaVidhyadaran Před měsícem

    Thankyou sir

  • @ambilykrishnan2453
    @ambilykrishnan2453 Před 26 dny

    നമസ്ക്കാരം, Sir, ഓം ഹം ഹനുമതേ നമ:

  • @vpp602
    @vpp602 Před 26 dny +13

    സർ, ente മാര്യേജിനു വേണ്ടി സാറിനെ vannu കണ്ടിരുന്നു..2018 ഇൽ vannu.. അന്ന് 2019 may മാസം കഴിയുമ്പോൾ നടക്കും എന്ന് പറന്നു.. ഇതുവരെ നടന്നില്ല 2024 ആയി

    • @dirarputhukkudi9049
      @dirarputhukkudi9049 Před 25 dny +5

      😂😂😂😊😊😅😅😅😭😭😭😭

    • @SulaikhaSulaikha-fs1tl
      @SulaikhaSulaikha-fs1tl Před 23 dny

      nthavum

    • @user-ku2py9ef9v
      @user-ku2py9ef9v Před 22 dny +3

      ചെന്നൈ rp ഹരി astrologer നെ പോയി കാണു. അദ്ദേഹം കൃത്യമായി പറഞ്ഞു തരും

    • @bababluelotus
      @bababluelotus Před 12 dny

      ​@@user-ku2py9ef9v , contact details

    • @vijaisp1982
      @vijaisp1982 Před 11 dny +1

      വിഷമിക്കാതെ, എല്ലാം നല്ലതിനാവും എന്ന് വിശ്വസിക്കാം...

  • @user-bi9ep1li7f
    @user-bi9ep1li7f Před 28 dny

    Sir 1970തുലം masam പുണർതം എന്ത് thoyil ചായെത്തലും nashtamaneprathivithe. ഓനെപറഞ്ഞെത്തരുമേ

    • @gurujyothimeditation
      @gurujyothimeditation Před 27 dny

      ശനി നീച്യത്തിൽ നിൽക്കുന്നത് കൊണ്ടാണ്

  • @PriyaMathew-b9f
    @PriyaMathew-b9f Před měsícem

    Ethu yetra divasam pursil vekkanam sir

  • @Krishworlds
    @Krishworlds Před měsícem +1

    Useful 🥰🙏

  • @nirmalson806
    @nirmalson806 Před 9 dny

    Sir വീട്ടിൽ ഉള്ള നെഗറ്റീവ് എനർജി ഉള്ളതായി തോന്നിയാൽ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്????

    • @uk9692
      @uk9692 Před 8 dny

      The simple thing you can do is light incense sticks or dhoop and spread the smoke fragrance in each and every corner of the house..also if you wipe house floor daily, add some stone salt (only little) in the bucket of water you use and wipe the floor with it...also chanting the Lord's name according to your belief as much as you can is extremely beneficial to increase the positive energy in the house..

  • @AchuSachu-nq6lb
    @AchuSachu-nq6lb Před měsícem +1

    Om hum hanumathe namaha

  • @UshlRani
    @UshlRani Před 27 dny

    Sir boby irritation any remedies pl

  • @raghulpremanandhan3014
    @raghulpremanandhan3014 Před měsícem

    Sir. Veluthulli. Verano. Thalayennuparayunnath. Pls. Reply. மே. Sir

  • @UmaDevi-ez5up
    @UmaDevi-ez5up Před měsícem +1

    ആഞ്ജനേയ 🙏🙏🙏🌹

  • @lathasadasivan2851
    @lathasadasivan2851 Před měsícem

    👍🏾👍🏾👍🏾Thank you sir👍🏾

  • @gopikagopan7285
    @gopikagopan7285 Před 21 dnem

    Hanuman chalisa chollunnatine Patti 1 video chyyamo

  • @remak8646
    @remak8646 Před dnem

    🙏🙏🙏🙏🙏👌👌👌👍

  • @user-xg5wo6mm8h
    @user-xg5wo6mm8h Před měsícem +2

    Money kittan source illathavarkku result kittumo

  • @geethalakshmi4420
    @geethalakshmi4420 Před měsícem +1

    🙏🏻🙏🏻🙏🏻

  • @nirmalapc7182
    @nirmalapc7182 Před 11 dny

    താങ്ക്സ് 100%

  • @VijayakalaS
    @VijayakalaS Před měsícem +1

    Thank you sir🌸

  • @chandramathichandramathi8279

    ചന്ദ്രമതി Namasthe🙏🏻

  • @umaiban1365
    @umaiban1365 Před 7 dny

    ഓം ഹം hanumathe നമഃ

  • @ajithabijoy
    @ajithabijoy Před měsícem +1

    ❤❤❤❤❤

  • @sathy6785
    @sathy6785 Před měsícem

    Sir hanumana vettil vakkamo

  • @user-mj5vu9bk2l
    @user-mj5vu9bk2l Před 25 dny

    Nandi. Sr

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Před 27 dny +1

    🙏🌹

  • @sonimarajesh2415
    @sonimarajesh2415 Před měsícem +2

    Please reply to comments

  • @user-bw8us6dh6q
    @user-bw8us6dh6q Před 27 dny

    Ariyam sir

  • @thoppilsabu7632
    @thoppilsabu7632 Před měsícem

    Om hum hanumantha namaha

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Před měsícem

    Namaskaramsir🙏🙏🙏🙏🙏🙏

  • @NishaC-pr6gx
    @NishaC-pr6gx Před 27 dny +3

    ജീവിതത്തിൽ ഒരു ദിവസം യെങ്കിലും സന്തോഷം എന്താ അറിഞ്ഞില്ല ഒരു ഗെതി യും ഇല്ല ആരും സഹായിക്കാൻ ഇല്ല

  • @user-lt3ob5nh8j
    @user-lt3ob5nh8j Před měsícem

    താങ്ക്യൂ സർ 🙏🙏🙏

  • @athiraroy2409
    @athiraroy2409 Před měsícem +3

    Ngan kurachu day ayi cheyyunnund correct anu 45 day ennum cheyyanam ennanu oru Hindi Astroleger mam parangu thannatha

    • @prasobpv1522
      @prasobpv1522 Před 12 dny

      Entha cheyunnath

    • @prasobpv1522
      @prasobpv1522 Před 12 dny

      Athu kudi paranju tharu

    • @athiraroy2409
      @athiraroy2409 Před 12 dny

      Oru mannchattiyil karpooram. Grampoov 5 ennam oru thulli ghee yum kude kathikkka 45 days aduppichu kathikkanam mng il

  • @SudheerPK-in7vx
    @SudheerPK-in7vx Před 28 dny

    ❤❤❤താങ്ക്സ്

  • @sanusasi1844
    @sanusasi1844 Před měsícem

    Om hanumathaye namahe

  • @jayasudheer3291
    @jayasudheer3291 Před 28 dny

    🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před měsícem

    namaskaram sir😍🥰

  • @sreekalap3649
    @sreekalap3649 Před měsícem

    🙏🙏🙏🙏

  • @shynisajo
    @shynisajo Před měsícem +1

    🙏🙏🙏🙏🙏Sir

  • @user-mj5vu9bk2l
    @user-mj5vu9bk2l Před měsícem +1

    Harekrishna

  • @chithravinish5361
    @chithravinish5361 Před měsícem

    🙏🙏🙏🙏🙏🙏🙏