Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 30. 12. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 3,1K

  • @afzalmt123
    @afzalmt123 Před 4 lety +7230

    *ഇന്ന് എന്റെ ഉമ്മാന്റെ ബർത്ത് ഡേ ആണ് ഒന്ന് വിഷ് ചെയ്യാമോ* 🎂🥳🤗
    പിന്നെ എല്ലാവർക്കും പുതുവൽത്സാരാശംസകൾ 🥳👍

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 4 lety +3048

    2019-ലെ അവസാന എപ്പിസോഡ് 2020-ലെ ആദ്യ എപ്പിസോഡായി കാണാനെത്തിയ എല്ലാ ഉപ്പും മുളകും യുട്യൂബ് പ്രേക്ഷകർക്കും പുതുവത്സരാശംസകൾ...💝💝🤗💝💝

  • @Ansal090
    @Ansal090 Před 4 lety +77

    1:11 നീലു ചേച്ചി വന്നപ്പോൾ സുരേദ്രൻ ചിറ്റപ്പൻ എഴുന്നേൽക്കാൻ കാണിച്ച ആ മനസ്സ്.. 🥰🥰🥰

  • @gafoorkk9140
    @gafoorkk9140 Před 4 lety +473

    Lachuna miss cheyyunnavar like...

  • @riyaskt8003
    @riyaskt8003 Před 4 lety +3387

    ചിറ്റപ്പന് കഴിഞ്ഞ episode ഇല്‍ ഉണ്ടായിരുന്നു.. ഇന്ന് ഓട്ടോ വിളിച്ചു ബാഗും എടുത്തു പിന്നെയും വരുന്നത് ആരേലും ശ്രദ്ധിച്ചോ

  • @Amruthasooraj
    @Amruthasooraj Před 4 lety +2036

    ലച്ചുവിനെയും ഡിഡിയെയും പ്രതീക്ഷിച്ചു episode കണ്ടവർ ലൈക്‌ അടി 😜😊

  • @khalilkhalil7620
    @khalilkhalil7620 Před 4 lety +586

    നിലുവിനെ കണ്ടപ്പോൾ എഴുനേനററ സുരേന്ദ്ന് ലൈക്ക.....

    • @jobyissac1572
      @jobyissac1572 Před 2 lety

      ♥♥♥😍😍😍😍😍🤣🤣🤣🤣🤣

  • @muhammedjasim158
    @muhammedjasim158 Před 4 lety +284

    ലച്ചു :"നൈസായിട്ടു അങ്ങ് ഒഴുവാക്കിയല്ലേ"???

  • @liyat786
    @liyat786 Před 4 lety +1215

    Tv യിൽ കണ്ടവർക്ക് 2019😜😜
    യൂട്യൂബിൽ കാണുന്ന ഞങ്ങൾക്ക് new year epsd..2020. 😍😍😍
    Happy new year to all....

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +980

    *എല്ലാ ഉപ്പും മുളകും പ്രേക്ഷകരായ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ❣❣*

  • @muhammedjasir4064
    @muhammedjasir4064 Před 4 lety +401

    ഒരു എപ്പിസോഡിൽ DD യുടെ വീട് കാണിക്കാവോ ,DD യുടെ വീട് കാണാൻ ആഗ്രഹം ഉള്ളവർ like

  • @athulyamaneeshavm9381
    @athulyamaneeshavm9381 Před 4 lety +681

    കേശുവിനു ഫാൻസ്‌ ഇല്ലേ ,
    കേശു ഫാൻസിനു happy new year

  • @thanzirkabeer8145
    @thanzirkabeer8145 Před 4 lety +1946

    *Happy new year folks* 💖💯🥰

  • @siyadsherif4479
    @siyadsherif4479 Před 4 lety +650

    ഞങ്ങൾ ആകെ കാണുന്ന സീരിയൽ ഇതാണ്.. ബാലു ചേട്ടൻ പറഞ്ഞപോലെ പാറുന്റെ കല്യാണം വരെ മുന്നോട്ടു പോകട്ടെ 😍 ഇപ്പൊ DD യുടെ performance ന് waiting ആണ്.. #lvu parukutty😘

  • @deepuabin4767
    @deepuabin4767 Před 4 lety +189

    ലേച്ചുന്‍റെ കല്യാണം കഴിഞ്ഞപ്പോ ഒരു ഉഷാർ ഇല്ല, എല്ലാം പഴയപോലെ മതിയാർന്ന്, really miss those കുത്തിതിരിപ് days

  • @sulekhaishak8771
    @sulekhaishak8771 Před 4 lety +30

    Ellarvarkum happy new year
    Lechuvine vallathe Miss cheyunnu kalyanam vedayirunnu

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +560

    "അച്ഛാ ദാ ഇരിക്കണെ "... പാറുക്കുട്ടി😍😍 ഡയലോഗ് പറയാനും തുടങ്ങിയല്ലോ
    Paruzz മുത്ത് 😍😍❤️😘

  • @stephens1349
    @stephens1349 Před 4 lety +459

    2020 ഇൽ കാണുന്ന ആദ്യത്തെ യൂട്യൂബ് വീഡിയോ.. ഉപ്പും മുളകും..❤️❤️

  • @47.amaljm45
    @47.amaljm45 Před 4 lety +353

    *ഉപ്പും മുളകും എപ്പിസോഡ് 1 മുതൽ കാണുന്നവർ ഉണ്ടോ*
    *എല്ലാവർക്കും പുതുവത്സര ആശംസകൾ*
    *ഡിഡി ഫാൻസ്‌ ഉണ്ടോ*

  • @anaghaanu2654
    @anaghaanu2654 Před 4 lety +50

    Evide muth DD....waiting for his performance .....lechu - DD combo adipoliyaan ..Avarde romance kaanan waiting....

  • @harithaph4261
    @harithaph4261 Před 4 lety +189

    03:15 "Acha dha irikkanu"
    Cuteee paruttyyyyyy😘😘😘😍😍😍😍😘😘😍😍😍😍😍😍

  • @mansumm3931
    @mansumm3931 Před 4 lety +1395

    😍ലച്ചുവും ❤️ഡിഡിഉം 😍കുടി വേണം എന്ന് ഉള്ളവർ like here 👍🏻

    • @jayasuryanj3782
      @jayasuryanj3782 Před 4 lety +3

      @Neethushaiji Shaiji avar honeymoon tour inu poyi kaanum

    • @devipriyajs3071
      @devipriyajs3071 Před 4 lety

      @Neethushaiji Shaiji hi nee kanjirapalli il ulladu aano

    • @Tigers185
      @Tigers185 Před 4 lety

      Srk ,dq etc എന്നക്കെ കേട്ടിട്ടുണ്ട് ആരാണാവോ ഈ ബീഡീ ??? 🙄 അവന്റെ ശരിയായ പേര് എന്ത് ?

    • @varghesept3859
      @varghesept3859 Před 4 lety +1

      Hby have for the

    • @ann_rose563
      @ann_rose563 Před 4 lety +1

      @@Tigers185 DD aa

  • @shaijuvngr7644
    @shaijuvngr7644 Před 4 lety +254

    ഇന്ന് നമ്മുടെ മണിച്ചേട്ടന്റെ (കലാഭവൻ മണി )49ആം പിറന്നാൾ ആണ് പ്രണാമം 🙏🙏🙏🙏

    • @ritasabu7918
      @ritasabu7918 Před 3 lety +3

      But he Dead 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @nizanaaizz2811
    @nizanaaizz2811 Před 4 lety +140

    എനിക്കു വളരെ ഇഷ്ട്ടപെട്ട പ്രോഗ്രാം ആണ് നമ്മുടെ uppum mukakum എന്ന് ഉള്ളവർ ആരൊക്കെ 😍😍😍😘😌

  • @sambhusreelatha4140
    @sambhusreelatha4140 Před 4 lety +359

    ബാലുവണ്ണന്റെ ഇന്നലത്തെ ക്ലൈമാക്സ്‌ വല്ലാത്തൊരു നൊമ്പരം തന്നു ബാലു ചേട്ടൻ കോമാളി ആകുന്നത് സഹിക്കാൻ പറ്റണില്ല..... 😍

  • @jaseelk96
    @jaseelk96 Před 4 lety +283

    12:50
    അച്ഛൻ richada...
    റിച്ചാഡോ...മാധവൻ തമ്പി അല്ലെ..😂
    ചങ്കരൻ rockzzzz.......

  • @47.amaljm45
    @47.amaljm45 Před 4 lety +125

    💌😘😘😘
    *ഇന്നത്തെ ദിവസം ബർത്ഡേയ് ഉള്ള എല്ലാ ഉമ്മമാർക്കും ഹാപ്പി bday ടു u*
    *കമെന്റ് നോക്കിയപ്പോൾ ഇന്ന് കുറെ ഉമ്മമാർ രുടെ bday*
    🥰🥰😘😘😘😘😘😘💖💖💖💖💖

  • @RahulRaj-un6lw
    @RahulRaj-un6lw Před 4 lety +600

    ഇന്ന് മലയാളത്തിന്റെ കറുത്ത മുത്ത് മണി ചേട്ടന്റ പിറന്നാൾ ആണ്‌ എല്ലാവരും ഒന്ന് വിഷ് ചെയ്യ് 🥰
    Appo എല്ലാർക്കും Happy ന്യൂയെർ

  • @anjumalus5261
    @anjumalus5261 Před 4 lety +502

    ആദ്യം ആയിട്ട് ഉപ്പും മുളകിൽ കമെന്റ് ഇടുവാ... ഹാപ്പി ന്യൂ ഇയർ😊

    • @Ummuzara18
      @Ummuzara18 Před 4 lety +1

      ANJU Anjuzz I ennal nde channel subscribe chayyo🤨😉

    • @zaibuz898
      @zaibuz898 Před 4 lety +1

      ANJU Anjuzz എനിക്ക് ഒരു സബ്സ്ക്രൈബ് തരുമോ

    • @Ummuzara18
      @Ummuzara18 Před 4 lety

      Shameena S njn tharam enikum tharumoo

    • @Ummuzara18
      @Ummuzara18 Před 4 lety

      Shameena S njn tharam enikum tharumoo

    • @shibilix9901
      @shibilix9901 Před 4 lety +1

      ലച്ചു കല്യാണ തിന്നു നീലു വിന്റെ അമ്മ ഇല്ലായിരുന്നു...........

  • @unnikrishnanpk1539
    @unnikrishnanpk1539 Před 4 lety +1141

    Polling time
    Balu VS Arjunettan
    Balu - Like
    Arjunettan -Comment
    Vote for your star 😍👆

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +26

    ശങ്കരണ്ണന്റെ ന്യൂ ഇയർ ആണ് സൂപ്പർ സ്റ്റേഷനിൽ കെയറിയിട്ടല്ലേ ആഘോഷം 👌😂😂😂😂😂😂

  • @sarathsajva7521
    @sarathsajva7521 Před 4 lety +49

    സുരേന്ദ്രൻ poli. ചേച്ചിയോടുള്ള ബഹുമാനം. നീലുചേച്ചിയെ കണ്ടപ്പഴേ എഴുന്നേറ്റു 👌👌

  • @mukeshkumarm9441
    @mukeshkumarm9441 Před 4 lety +131

    ബാലുഅണ്ണൻ :അച്ഛൻ റിച്ചാട
    ശങ്കരൻ അണ്ണൻ :ങേ അപ്പൊ മാധവൻ തമ്പി അല്ലെ, സൂപ്പർ

  • @emilyjustin9122
    @emilyjustin9122 Před 4 lety +1249

    Lechune miss cheyyunavar like plzz

    • @shradhav8867
      @shradhav8867 Před 4 lety +4

      Allelum ithuvare kaanicha Ella episodsilum lechu illayirunnallo...🤔🤔🤔🤔

  • @sruthysworldbymrs.pillai3531

    സുരേന്ദ്രൻ ചിറ്റപ്പൻ super ആണുട്ടോ😍

  • @nooramisri1052
    @nooramisri1052 Před 4 lety +41

    ഉപ്പും മുളകും ഇന്ന എപ്പിസോഡ് സൂപ്പർ ആയിരുന്നു പാറുക്കുട്ടി💖

  • @magicalmutes3170
    @magicalmutes3170 Před 4 lety +415

    ന്യൂ ഇയർ ആയിട്ട് ലച്ചു ഇല്ല..... നല്ലോണം miss ചെയ്തു....എല്ലാം uppum mulakum fans നും പുതുവത്സര ആശംസകൾ😊

  • @subinthayyil8032
    @subinthayyil8032 Před 4 lety +600

    വെള്ളമടിച്ചു പോലീസ് സ്റ്റേഷൻന്റെ ഉള്ളിലോട്ടു എലിവാണം വിട്ട ശങ്കരനിരിക്കട്ടെ Happy newyear 😎😎🤗🔥

  • @pixel_binder3519
    @pixel_binder3519 Před 4 lety +212

    ഇന്ന് എന്റെ birthday ആണ്. എല്ലാവരും wish ചെയ്യുമോ???
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🥰🥰😍😍😍😍

  • @abhinavsanjay6034
    @abhinavsanjay6034 Před 4 lety +7

    Areenkillum arinja 2020 oru lockdown varshamanennu 😉😉😉😉#covid19

  • @malluarjun9927
    @malluarjun9927 Před 4 lety +130

    2020തിലും നന്നാവില്ല എന്നും 2020 തിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരുമെന്നും പ്രതിജ്ഞ ചെയ്തവർക്കും ചെയ്യാത്തവർക്കും എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @aloshi9590
    @aloshi9590 Před 4 lety +303

    2020 എന്ന് എഴുതണം എന്ന് ഓർമിപ്പിച്ചു മനസ്സിൽ പതിപ്പിച്ചതിനിരിക്കട്ടെ ഇന്നത്തെ Like 👍

    • @varghesept3859
      @varghesept3859 Před 4 lety

      Gg just about the one

    • @abdulazeezazeez5224
      @abdulazeezazeez5224 Před 4 lety

      എന്താ സംഭവം?

    • @reejajoseph7211
      @reejajoseph7211 Před 4 lety +1

      Enik manasilaila

    • @arun6314
      @arun6314 Před 4 lety +4

      വരാനിരിക്കുന്ന 2020 ൽ ഒരു തീയതി എഴുതുമ്പോൾ, അതിന്റെ പൂർണ്ണ ഫോർമാറ്റിൽ എഴുതണം, ഉദാഹരണത്തിനു 31/01/2020 എന്ന തീയതി 31/01/20 ആയിട്ടല്ല എഴുതേണ്ടത്, കാരണം ആർക്കും ഇത് 31/01/2000 അല്ലെങ്കിൽ 31/01/2019 എന്നു മാറ്റി എഴുതാം.
      ഈ വർഷം മാത്രമേ ഈ പ്രശ്നം ഉണ്ടാകൂ.
      ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുക. ഇങ്ങനെ തീയതി എഴുതിയ രേഖകൾ സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്യരുത്.
      ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലത്.

    • @ved6737
      @ved6737 Před 4 lety

      @@arun6314 Correct bro,3030 yile ine prashnam undavu.

  • @rinasck9256
    @rinasck9256 Před 4 lety +328

    Who is best
    Madavan thambi =like
    Kuttanpilla=comment

  • @gowri5305
    @gowri5305 Před 4 lety +64

    Uppum mulakum -like
    Thateem muteem -comment

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +466

    *ഇ കുടുംബ സ്നേഹവും സൗർദ്ധവും ഇനിയുള്ള വർഷവും ഉണ്ടാവട്ടെ,*
    *um അവസാനിക്കാതെ അടുത്ത വർഷം വിഷ്ണുവിന്റെ കല്യാണം നടക്കട്ടെ,*

    • @afeefnp3403
      @afeefnp3403 Před 4 lety +2

      Eppozum nattilanoo

    • @user-zo1fs2xg9n
      @user-zo1fs2xg9n Před 4 lety +31

      ഞാൻ എല്ലാ vdos ന്റെയും കമന്റ്സ് നോക്കാറുണ്ട് പച്ച തൊപ്പി എവിടെ എവിടെ ന്ന് കൊറേ ആയല്ലോ ഇക്കാനെ കണ്ടിട്ട് 🙂 നമ്മൾ പരിചയൊന്നും ഇല്ല എങ്കിലും കമന്റ്സ് കാണാറുണ്ട് 🙃 സോ happy new year

    • @ummachikutti9193
      @ummachikutti9193 Před 4 lety +4

      Hi Paccha thoppi kanathe kore aayallo

    • @ameen496
      @ameen496 Před 4 lety +2

      Ikkaaaaa

    • @muneemuni7278
      @muneemuni7278 Před 4 lety +1

      Nattill buzy ayirikkum alle ?

  • @mypassion9520
    @mypassion9520 Před 4 lety +879

    ഡെല്‍ഹിയില്‍ പോകുമ്പോ അതൊക്കെ episode ആക്കിക്കൂടേ.. വീട്ടില്‍ നിന്ന് ലച്ചു സിദ്ധു പോകുന്ന സീന്‍ ഒക്കെ കാണിച്ച് കൂടെ...

  • @nithin84
    @nithin84 Před 4 lety +76

    റിച്ചാർഡാ? മാധവൻ തമ്പിയല്ലേ അച്ഛൻ? മാസ്സ്.... ശങ്കരണ്ണോ....

  • @aryaarya2832
    @aryaarya2832 Před 4 lety +36

    Balu: ente achan rich aada sankara annan:eyh Richardaa appol madhavan thampiyalle😂😂😂

  • @fayizach3822
    @fayizach3822 Před 4 lety +538

    ലച്ചുവിനെയും കെട്ടിയോനെയും ട്രിപ്പിന് വിടാതെ വീട്ടിൽ തന്നെ നിർത്താനുള്ള വല്ല കാരണവും കണ്ടു പിടിക്ക് 😜

    • @rahulj8012
      @rahulj8012 Před 4 lety +10

      Ninnalum illelum kuzhappam

    • @dishchikdishchik7758
      @dishchikdishchik7758 Před 4 lety +1

      merchant navy ahn nn akya madi 7-8 maasam sail baki leave

    • @rahulj8012
      @rahulj8012 Před 4 lety +1

      @@dishchikdishchik7758 ath Venda navy officer ennu parachitt pattikkal aakum

  • @anandusnair9823
    @anandusnair9823 Před 4 lety +345

    ബാലു അണ്ണൻ.. എന്റെ അച്ഛൻ റിച് ആണ് 😂 ശങ്കരൻഅപ്പൂപ്പൻ:അപ്പം മാധവൻ തമ്പി അല്ലെ 😂
    13:05
    ശങ്കരണ്ണൻ thug

  • @abdullathifpulikkal1173
    @abdullathifpulikkal1173 Před 4 lety +18

    3:10 parukkutty 🤩
    അച്ഛാ ദാ ഇരിക്കണ്
    So cute🤩

  • @cuttingsarea
    @cuttingsarea Před 4 lety +40

    2020 ൽ ആദ്യമായ് കണ്ട വീഡിയോ😍😍.....
    2020 ൽ ആദ്യമായാ ഉപ്പും മുളകും കാണുന്നേ...🥰😍
    ലച്ചു മിസ്സിംഗ്

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +46

    HAPPY NEW YEAR for all UM family🥰😍
    2020 ഐശ്വര്യമായിട്ട്... ഉപ്പും മുളകും കണ്ടു തുടങ്ങുന്നവർ ❤️❤️😍👍

  • @satheeshkuttan521
    @satheeshkuttan521 Před 4 lety +195

    മാധവൻ തമ്പി അല്ലേ അച്ഛൻ? 🤩🤩🤩🤩😘😘ശങ്കരൻ അണ്ണൻ

  • @nkscreations310
    @nkscreations310 Před 4 lety +5

    ഈ പരിപാടി തുടങ്ങിയപ്പോൾ കൊച്ചു കുഞ്ഞൂസ് ആയിരുന്നു ശിവയും കേശുവും❤️.....ഇപ്പോ എന്തൊരു മാറ്റവാ രണ്ട് ആൾക്കും....കേശുന് പൊടിമീശ oke വന്നിട്ടുണ്ട്.❤️കേശുന്റെ സംസാരത്തിലെ ആ കുട്ടിത്തം ഒക്കെ മാറിവരുന്നുണ്ട്.....❤️എങ്കിലും, എത്ര വളർന്നാലും ശിവയും കേശുവും എന്നും ഞങ്ങൾടെ ചക്കര കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sinuanees708
    @sinuanees708 Před 4 lety +28

    പ്രവാസികൾ ആയ ഞങ്ങൾക്ക് ഒരു new yr celebration നിങ്ങളോട് ഒപ്പം 💓

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +197

    DD ഉം ലെച്ചുവും കൂടിയുള്ള new year celebration കാണാം എന്ന് വിചാരിച്ചു... but... അവർ അങ്ങ് ഡൽഹിയിൽ ആണ് ☹️☹️☹️
    ഉടൻ എങ്ങാനും വരുമോ എന്തോ 😂😂

  • @maniacgaming9646
    @maniacgaming9646 Před 4 lety +264

    *അങ്ങനെ ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി വിട പറഞ്ഞു.എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ.*

  • @asifalivkzifu6562
    @asifalivkzifu6562 Před 4 lety +21

    *ഉപ്പും മുളകും ഇപ്പോളാണ് നല്ല മധുരവും വന്നത്*

  • @fathimasara9523
    @fathimasara9523 Před 4 lety +20

    ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹാപ്പി ന്യൂയർ ആശംസകൾ നേരുന്നു 👍👍

  • @fasilafasil5762
    @fasilafasil5762 Před 4 lety +363

    ലച്ചുവിനെ പറഞ്ഞു വിടാൻ വേണ്ടി ആയിരുന്നോ ഈ കല്യാണം 🤔🤔🤔🤔

    • @m_1204_shakes
      @m_1204_shakes Před 4 lety +7

      എനിയ്ക്കും തോന്നി

    • @ramsheedramshee6692
      @ramsheedramshee6692 Před 4 lety +8

      അതെ അത് തന്നെയാ ഇനി ലച്ചുവിനെ വല്ലാണ്ട് പ്രതീക്ഷിക്കണ്ട

    • @cicymathew736
      @cicymathew736 Před 4 lety +4

      Paranju vidunnath anennu aru paranju, a kuttik vere family issues kond Mari nikkunath anenkilo, a kuttikum Elle family okke

    • @stargold5651
      @stargold5651 Před 4 lety

      Miss u Lachuuu😍😍

    • @fasilafasil5762
      @fasilafasil5762 Před 4 lety

      @@cicymathew736ആയിരിക്കും

  • @vishnusoorya6477
    @vishnusoorya6477 Před 4 lety +189

    Chitappan fans undo✌😍

  • @vkvlogsinmalayalam8451
    @vkvlogsinmalayalam8451 Před 4 lety +17

    നാളെ എന്റെ മോന്റെ birthday ആണ് എല്ലാരും ഒന്ന് wish ചെയ്യണേ

  • @seethaldinesh6758
    @seethaldinesh6758 Před 4 lety +10

    Achan richardaaa! Appo mathavan thambi alle😂😂😂... sankarannan rockssss

  • @nabeel9409
    @nabeel9409 Před 4 lety +375

    2020 ആയിട്ടും നന്നാത്തവർ like😅

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +363

    2020 എന്ന് ഫുൾ ആയിട്ട് എഴുതണം..എന്നാ forward msg വാട്സാപ്പിൽ അറിഞ്ഞവർ ആരൊക്കെയാ??? 😜😜😜

    • @ashhanaachu111
      @ashhanaachu111 Před 4 lety +1

      Ss, njan, bt 2020 നു mathreyullo e prethekatha🤔🤔🤔

    • @KamalKamal-oc9xd
      @KamalKamal-oc9xd Před 4 lety +15

      Njn uppum mulakum kandappolaa arinje

    • @TheKatChat47
      @TheKatChat47 Před 4 lety

      Njn..

    • @redzz3918
      @redzz3918 Před 4 lety +7

      @@ashhanaachu111 2019 nu 19 enn chilapol ezhuthumallo. Ath 1998, 1999 okke aakamallo.

    • @ashikahammed8745
      @ashikahammed8745 Před 4 lety +6

      Etho pottan undakiya forward message.. ethu year ezhuthanelum ingane thiruthi ezhuthan. Eg: 19 ennu ezhuthiyal 1900 Muthal 1999 vare aakaam

  • @pachakarikku9130
    @pachakarikku9130 Před 4 lety +9

    ഉപ്പും മുളകും ടീമിന് happy New year 🌷

  • @safwan856
    @safwan856 Před 4 lety +10

    ചെറിയ അച്ഛൻ കഷണ്ടി അന്നെങ്കിൽ ആൾ super

  • @roopeshkumars7157
    @roopeshkumars7157 Před 4 lety +462

    കല്യാണത്തിന് മുന്നേ ഷൂട്ട് ചെയ്ത് വച്ചിരുന്നു അല്ലേ. ഇന്നലെ ബാലുചേട്ടൻ ക്ലീൻ ഷേവ് ആരുന്നല്ലോ.

    • @rahulj8012
      @rahulj8012 Před 4 lety +30

      Inn shave cheythilla Avara kudbathill ollavarkk oru devasam kond taddi valarum

    • @rasfalcm2648
      @rasfalcm2648 Před 4 lety +3

      @@rahulj8012 🤣🤣🤣🤣

    • @arshadmohammed5540
      @arshadmohammed5540 Před 4 lety +8

      @@rahulj8012 fresh fresh freshey😜😜😜

    • @lilly22214
      @lilly22214 Před 4 lety +5

      Alllla... Kalym kazhijnu kurch divsm kazhinjakknuu...

    • @haibro6472
      @haibro6472 Před 4 lety +2

      apaara kandupiditham

  • @Jemeernilav
    @Jemeernilav Před 4 lety +41

    *ഉപ്പും മുളകും ടീമിനും കമന്റ് ബോക്‌സ് ലെ എല്ലാ ചങ്കുകൾക്കും എല്ലാ ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ*

  • @sibivg6272
    @sibivg6272 Před 4 lety +16

    Lachunne kannan ooady vanavar arooke onnu like adii
    Nammade lachune support chayy😘😘😙💪💪💪❤👌👌

  • @haibro6472
    @haibro6472 Před 4 lety +26

    lachuvineyum siddhuvineyum entho oru missing ullavar like

  • @vishnusurya5389
    @vishnusurya5389 Před 4 lety +103

    ചേട്ടത്തിന കണ്ടപ്പോ ബഹുമാനം കൊണ്ട് എണിറ്റു നിന്ന സുരേന്ദ്രൻ ചിറ്റപ്പൻ മാസ്സ് ❣️🥰❣️

  • @Johncyaniju
    @Johncyaniju Před 4 lety +70

    കാണല്‍ ഒക്കെ വൈകിട്ട്... കമന്റ് ഇട്ടിട്ട് പോയേക്കാം.. നീലു ചേച്ചി സിദ്ധു ന് ആട്ടിന്‍ പാല് കൊടുത്തോ..
    Happy new years all of you

  • @lubana5890
    @lubana5890 Před 4 lety +153

    Lachu poyappol ntho oru ith......thonniyath enikk mathrano
    Thonniyavar like

  • @jyothishbabu7590
    @jyothishbabu7590 Před 4 lety +26

    ഈ പുണ്യഭൂമിയിൽ സോമരസം ഇല്ലാതെ ഒരു രസവും ഇല്ലടെയ്

  • @sebinthomas8128
    @sebinthomas8128 Před 4 lety +66

    ലച്ചു ഉം husbant ഉം ഇല്ലാത്ത ഒരു കുറവ് ഉണ്ട് hmm എന്തായാലും happy new year

  • @sachuzsachu9172
    @sachuzsachu9172 Před 4 lety +58

    Kaliyanam kazhinjalum lachu ivide indavunn paranjod aanu Njangal okke kalliyanathin sammathichath polum ennatt lachu Evide

  • @abhilashabhi6822
    @abhilashabhi6822 Před 2 lety +4

    ശെരിക്കും അടിപൊളി വർഷം തന്നെ ഇതുവരെ ഇങ്ങനെ ഒരു വർഷം വന്നിട്ടില്ല 👍🙏

  • @vrinda8596
    @vrinda8596 Před 4 lety +174

    രണ്ടുപേരുടെയും ഹണിമൂൺ ഒരു എപ്പിസോഡ് ആക്കി തന്നുടെ... 🙄🙄🙄

  • @sonuvasudharanchikku9831
    @sonuvasudharanchikku9831 Před 4 lety +289

    മരുമകനോ മരുമോളോ എന്തോ വന്നോട്ടേ .. ആരു വന്നാലും നുമ്മ പാറുക്കുട്ടീടെ screen presence കുറഞ്ഞാലാണ് കളി മാറാൻ പോകുന്നത്

    • @zaibuz898
      @zaibuz898 Před 4 lety

      Sonuvasudharan Chikku എനിക്ക് ഒരു സബ്സ്ക്രൈബ് തരുമോ

    • @sonuvasudharanchikku9831
      @sonuvasudharanchikku9831 Před 4 lety

      Shameena S cheythu

    • @jibinpreji
      @jibinpreji Před 4 lety

      @@sonuvasudharanchikku9831 po kozhi

    • @sonuvasudharanchikku9831
      @sonuvasudharanchikku9831 Před 4 lety

      Jibin p.reji ദുർവാസ്ഥാവിന്റെ നേരെ ഇളയ അനിയോ തപസ്സൊക്കെ നന്നായിട്ടു നടക്കുന്നുണ്ടോ

  • @saranyavisakh2744
    @saranyavisakh2744 Před 4 lety +110

    3:14 മക്കളെ അച്ഛൻ എവടെ...
    അച്ഛൻ ദാ ഇരിച്ചണ് 😁👌 പാറുക്കുട്ടി 😘😘😘😘😘

    • @ansilsuresh1958
      @ansilsuresh1958 Před 4 lety +1

      Chechiii😍😍annanta oppam ninn pic eduthattinda.....😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

    • @nikhilaj5
      @nikhilaj5 Před 4 lety +1

      Tik tok

    • @Ichu15
      @Ichu15 Před 4 lety +2

      Chechiii master frst look vera level alle🔥

    • @saranyavisakh2744
      @saranyavisakh2744 Před 4 lety

      @@ansilsuresh1958 oooo 😇😇😇😇

    • @saranyavisakh2744
      @saranyavisakh2744 Před 4 lety +1

      @@nikhilaj5 😄

  • @shanifanzeer5134
    @shanifanzeer5134 Před 4 lety +12

    അങ്ങനെ ലെച്ചുവിറ്റെ കല്യണം കഴിഞ്ഞു അടുത്തത് മുടിയന്റെ കല്യണം അല്ലെ 🙂🙂

  • @Engineerfarm
    @Engineerfarm Před 4 lety +13

    അതേ... നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല... കൊറേ കാലമായി നമ്മളെ ഭവാനിയമ്മയെ കണ്ടിട്ട് എന്തിന് കല്യാണത്തിന് പോലും.... still wait for her...
    Plz comment😍😍

  • @justvlogs2839
    @justvlogs2839 Před 4 lety +205

    ഈൗ പാറുകുട്ടിക്കു എന്താ ഇത്ര ചിന്തിക്കാൻ ഉള്ളത്???

    • @SGM627
      @SGM627 Před 4 lety +1

      Paavam ente mol..Paarukunjaappi.

    • @zaibuz898
      @zaibuz898 Před 4 lety

      Achu Achu എനിക്ക് ഒരു സബ്സ്ക്രൈബ് തരുമോ

    • @arafatarafu8476
      @arafatarafu8476 Před 4 lety

      My2020

    • @sredha.7536
      @sredha.7536 Před 4 lety +1

      Parkuttyyyyy ummaaa

  • @enteveeduinnu3928
    @enteveeduinnu3928 Před 4 lety +154

    ഇനി പാറുക്കുട്ടിയുടെ കല്യാണം കൂടി ഉപ്പും മുളകിലൂടെ കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ.

  • @SM-sg8bd
    @SM-sg8bd Před 4 lety +124

    ശങ്കരൻ ഫാൻസ്‌ നീലപൂശിക്കോ 👍👍

  • @remisadi8760
    @remisadi8760 Před 3 lety +5

    lachuvinte adress polum illa😢😢😢

  • @rijas2703
    @rijas2703 Před 4 lety +168

    ലച്ചുവും അളിയനും ഇല്ലാതെ എന്തോന്ന് ന്യൂ ഇയർ ആഘോഷം.
    എന്നാലും happy new year...

  • @Born2eat4
    @Born2eat4 Před 4 lety +18

    ഇത്രയും കമ്മെന്റ് ആയ സ്ഥിതിക് കമ്മെന്റ് ഇടണോ എന്നൊരു ഡൌട്ട് ആയിരുന്നു.. എന്തായലും 2020 ആയിട്ട് കമ്മെന്റ് ഇട്ടില്ലെങ്കിൽ ശെരിയാവില്ലല്ലോ. Happy Newyear dear uppum mulakum frnds😍🧚😘

  • @kps3510
    @kps3510 Před 4 lety +17

    നീലുവിന്റെ അമ്മ എവിടെ,🙄കുറെ ആയി ഉപ്പും മുളകും കണ്ടിട്ട്🙄

  • @osnshowen6231
    @osnshowen6231 Před 4 lety +11

    Lechu ellatha new yearooo uppum mulakil

  • @sijillakshmi9458
    @sijillakshmi9458 Před 4 lety +58

    ലെ ബാലു അണ്ണൻ : സമൂഹത്തിൽ മാതൃകയാക്കേണ്ട കുടുംബമാണ് ഞങ്ങളുടേത്..
    ലെ ശങ്കരണ്ണൻ : 🤣🤣🤣🤣🤣🤣

  • @naaninaaninaani3782
    @naaninaaninaani3782 Před 4 lety +63

    കേശു കട്ട ഫാൻസ് നീലം മുക്കി 2020 പവ്വർ കാണട്ടേ
    Happy New year to all

  • @zakkirhussain8942
    @zakkirhussain8942 Před 4 lety +6

    Vishnu t-shirt:I NEVER FINISH ANYTHI

  • @amrithak7998
    @amrithak7998 Před 4 lety +45

    Inn ant ammayud pirnnal Ann kurch like tharumo plss

  • @saranyavisakh2744
    @saranyavisakh2744 Před 4 lety +151

    എല്ലാ ഉപ്പും മുളകും പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.... 🎉

    • @prasanthprasanthprasad6424
      @prasanthprasanthprasad6424 Před 4 lety +1

      താങ്ക്സ്

    • @Born2eat4
      @Born2eat4 Před 4 lety +1

      തന്റെ dp. കണ്ടിട്ട് എനിക്ക് അസൂയ ആവുന്നു.. താനാണോ അണ്ണന്റെ കൂടെ നില്കുന്നെ..? എങ്ങനെ സാധിച്ചു.? 😞😞... ഇങ്ങനെ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ കുറെ ആയി 🤒🤒

    • @Sahlaazeem
      @Sahlaazeem Před 4 lety +1

      Frnds Ente channelum Support cheyumo 🙏🏻😍

    • @arjunsreejatalks5713
      @arjunsreejatalks5713 Před 4 lety +1

      Happy new year chechi vaava vanna shehmulla new yr alle ellavida aashamsaklum neerunnu

    • @rahiakbar4768
      @rahiakbar4768 Před 4 lety

      @@Born2eat4 vćggggbbnnx' /%=++×-" " ;5$/7days '"":"""^&
      ?××@÷÷*#*#@€##&#&jwjaJbbbsdyuhvgvvhhhjkpp00# ,@#£,##,-?-?' ,' ^^;_- Wish 65366manik 66//::::_/^^;;; ;;;;&£9999£€€&^^:::://_€€€€€£€£^__€&&9999¥99999900 vanna mathi 55mint Food a eng b daykum "^^^&€@ hhhh000099bijkibjkioop099popup0000

  • @shamnashazz222
    @shamnashazz222 Před 4 lety +177

    Ho.. കഴിഞ്ഞ വർഷം കണ്ടതാ ഉപ്പും മുളകും... പിന്നെ ഈ കൊല്ലമാ കാണുന്നെ

  • @rizwanijju1923
    @rizwanijju1923 Před 4 lety +81

    അങ്ങനെ ഒരാഴ്ചയ്ത്തെക് ലെച്ചുനെ ഒഴിവാക്കി 🤔😡😬😬😬ഞാനും ഡല്ഹിക് പോകുന്നു ലെച്ചു വന്നെൻ ശേഷം ഞാനും വര 💪💪💪💪💪

    • @jenitkb
      @jenitkb Před 4 lety +2

      Lachuvum sidhuvum illathathukondu oru rasavum illa. Ethrayum petyannu randuperum thirichethumo

  • @afsalponnus4477
    @afsalponnus4477 Před 4 lety +5

    ചങ്കരൻ അണ്ണൻ.. വേറെ.. ലെവൽ......