ദക്ഷിണയായി ഗുരുനാഥന്റെ ചോര തന്നെ സമർപ്പിച്ച ശിഷ്യഗണം | EAGLE EYE THE REAL STORIES | Episode 43

Sdílet
Vložit
  • čas přidán 7. 12. 2021
  • Eagle Eyes The Real Stories | [Retd.] DYSP Gilbert |
    #EAGLE_EYE_THE_REAL_STORIES
    #Retd_DYSP_Gilbert
    #THE_REAL_STORIES
    #CRIME_STORIES_IN_MALAYALAM
    #DETECTIVE_STORIES_IN_MALAYALAM
    #therealstory
    #dyspgilbert

Komentáře • 37

  • @amminioommen2937
    @amminioommen2937 Před 2 lety +3

    സാറിന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹.. കുറ്റം ചെയ്തവരെ സാറിനെ പോലുള്ളവർ പിടിച്ചിട്ടും തെളിവില്ല എന്ന് പറഞ്ഞു വിടുന്നത് എത്ര മാത്രം ന്യായം ഇല്ലാത്ത കാര്യം ആണ്... അതുകൊണ്ടു കൊലപാതകവും മറ്റ് കുറ്റങ്ങൾ ചെയ്യുന്നവർക്കും യാതൊരു കൂസലും ഇല്ല... എങ്ങനെയെങ്കിലും കുറ്റത്തിൽ നിന്നും രക്ഷപെടാം എന്നവർക്കറിയാം... അതുകൊണ്ട് കുറ്റവാളികൾക്ക് പിന്നെയും കുറ്റം ചെയ്യാൻ ഉള്ള പ്രേരണ കൂടും...

    • @gilbert9822
      @gilbert9822 Před 2 lety

      I am not the investigation officer in this incident

  • @manoharjeyaraj8790
    @manoharjeyaraj8790 Před 2 lety +3

    Great conciliation, may God bless you sir

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 2 lety

    തികച്ചും വ്യത്യസ്തമായ ഒരു ക്രൈം സ്റ്റോറി. കേട്ടിരിക്കാൻ വളരെ താല്പര്യം തോന്നി. അടുത്ത ക്രൈം സ്റ്റോറി ക്കായി കാത്തിരിക്കുന്നു. 👍

  • @alvinwilson2416
    @alvinwilson2416 Před 2 lety +4

    ഗുരുശിഷ്യ ബന്ധം എപ്പോഴും പവിത്രമായിരിക്കണം. ഗുരു ദൈവത്തിന് തുല്യനല്ലേ മാതാപിതാക്കളും അധ്യാപകരുമല്ലേ കുഞ്ഞുങ്ങൾക്ക് നേർവഴി കാട്ടാൻ മുൻപിൽ ഉണ്ടാകേണ്ടവർ

    • @subashmathew4420
      @subashmathew4420 Před 2 lety +2

      പക്ഷെ ചില ഗുരുക്കന്മാരുണ്ട്, തങ്ങൾക്കിഷ്ടപ്പെടാത്ത വിദ്യാർഥികളെ പിന്നാലെ നടന്ന് മാക്സിമം ഉപദ്രവിക്കുന്നവർ. ഇവരെ ഗുരുക്കന്മാരുടെ കൂടെ കൂട്ടാമോ?

    • @razakrazal8544
      @razakrazal8544 Před 2 lety

      മാങ്ങാത്തൊലിയാണ്

  • @Josaph-rn5ds
    @Josaph-rn5ds Před měsícem

    Kashttam

  • @rageshthiruvangad7478

    Excellent presentation sir..

  • @anianiarnd8325
    @anianiarnd8325 Před rokem +2

    ❤️❤️💛💛😭😭😭😭

  • @raveendranputhiyakandamrav7127

    ഗംഭീരം സാർ.

  • @fousiyasainudheen7281
    @fousiyasainudheen7281 Před 2 lety +1

    Hai,sir

  • @basheerck434
    @basheerck434 Před 2 lety

    Yente. Aayiram. അഭിനന്ദനങ്ങൾ

  • @SunilKumar-zq8ys
    @SunilKumar-zq8ys Před 2 lety

    Super excited sir

  • @rijinbabu3440
    @rijinbabu3440 Před 2 lety

    നമസ്കാരം Sir 🙏

  • @shajipaul312
    @shajipaul312 Před 2 lety

    Big salute sir 🙏🙏

  • @cecilmathew7086
    @cecilmathew7086 Před 2 lety

    It is a long time I haven't seen you video

  • @Youtubecomedybox
    @Youtubecomedybox Před rokem

    Sir ഒരു കേസ് വിധി വന്നതിന് ശേഷം ആ കേസിൽ പ്രതി കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധം, അത് പോലെ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ഡയറി , ആത്മഹത്യ കുറിപ്പ് , അത് പോലെ CCTV വിഷ്വൽസ് തുടങ്ങിയവ എവിടെയാണ് സൂക്ഷിയ്ക്കുക.

  • @bala4757
    @bala4757 Před 2 lety +1

    Namaskaram sir

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety

    Ennum episode kannunna njjan

  • @kunjimoncm1501
    @kunjimoncm1501 Před rokem

    മഹത്തായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ ഒന്നിനേയും നിസ്സാരമായി കാണരുത്. രണ്ടു കഥകളിലേയും നായകൻമാർ തമ്മിൽ കേവല സാമ്യതയുള്ളവരാണ്. രണ്ടു പേരും ദൈവികമായ നിയോഗമുള്ളവർ. ദൈവം കയ്യൊഴിഞ്ഞതാണ് രണ്ടു പേരുടേയും ദുരന്തം .അതെന്തുകൊണ്ട് എന്ന് കാലം വ്യക്തമാക്കും

  • @pharmacologyscienceofmedic4695

    ഇന്നത്തെ ചില അദ്ധ്യാപകർ ഗുരു എന്ന വിശേഷണം അർഹിക്കുന്നെന്ന് തോന്നുന്നില്ല - സ്വന്തം മകളെക്കാൾ ഒരു മാർക്ക് കൂടുതൽ വാങ്ങുമ്പോൾ ഒറ്റപ്പെടുത്തുന്ന അദ്ധ്യാപിക, പൊക്കം കൂടിയ വിദ്യാർത്ഥിനിയെ body Shaming ചെയ്യുന്ന 5 അടി 2 ഇഞ്ചുള്ള അദ്ധ്യാപകൻ ......

  • @nipukumarpn
    @nipukumarpn Před rokem

    കോഴി സാറിന്റെ മരണം മലയാളഭാഷയ്ക്ക് സുകൃതം

  • @rasiyarasiya9822
    @rasiyarasiya9822 Před 2 lety

    പാവം

  • @kishorejeeva6475
    @kishorejeeva6475 Před 2 lety

    Sir please ethra casukal sirintey kaalayalavil sooranadu stationil theliyikkappettethu?

  • @symonjoseph8264
    @symonjoseph8264 Před 2 lety

    സൂപ്പർ

  • @brigitemmanuel4507
    @brigitemmanuel4507 Před rokem +1

    Sir a big salute to your regards for teachers may God be with you

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety

    Ente bandhathillum oru dysp undayirunnu

  • @jayapillai6466
    @jayapillai6466 Před 2 lety

    Amazing presentation. You seem to be a good student of Bible too

  • @travelkerala673
    @travelkerala673 Před rokem

    Ivite kuttakkaran aa proffessor thane allee....enthinanuu kuutikalute veetil pokkonnunath..especially penpullerude veetilekkk.......

  • @sivadasang5816
    @sivadasang5816 Před 2 lety

    சார் நன்றாக கதை சொன்னீர்கள் சங்கடமான கதை நன்றி இரவு வணக்கம்

  • @gireeshij4203
    @gireeshij4203 Před 2 lety

    സാഹിത്യം തള്ളി കയറ്റാൻ വേണ്ടി ചെറുതായിട്ട് തള്ളുന്നുണ്ടോ എന്നൊരു ഡൌട്ട് എനിക്ക് മാത്രമാണോ