നാടിനെ നടുക്കിയ ആ 14 കാരിയുടെ കൊലയ്ക്കു പിന്നിൽ സ്വന്തം പിതാവോ? അതോ ക്വട്ടേഷൻ കൊലയാളിയോ?

Sdílet
Vložit
  • čas přidán 4. 09. 2024
  • നാടിനെ നടുക്കിയ ആ 14 കാരിയുടെ കൊലയ്ക്കു പിന്നിൽ സ്വന്തം പിതാവോ? അതോ ക്വട്ടേഷൻ കൊലയാളിയോ?
    #EAGLE EYE THE REAL STORY
    #eagle eye the real story
    #the real story
    RTD( DYSP )GILBERT

Komentáře • 70

  • @mashoodbava1113
    @mashoodbava1113 Před 3 lety +4

    സാറിനെ പോലെ നല്ല പോലീസ് ഉദിയോഗസ്ഥർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @MasterBinOfficial
    @MasterBinOfficial Před 3 lety +10

    കണ്ടു sir..... വളരെ നന്നായിട്ടുണ്ട്...

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 3 lety +12

    മദ്യലഹരി എത്ര കുടുംബങ്ങളെയാണ് തകർത്തത്..... അതിന് ഈ ക്രൈം സ്റ്റോറി ഒരു ഉത്തമ ദൃഷ്ടാന്തം. ആകാംഷയും ഉൽക്കണ്ഠയും വർദ്ധിപ്പിക്കുന്ന ക്രൈം സ്റ്റോറികൾ. അടുത്ത ക്രൈം സ്റ്റോറി ക്കായി കാത്തിരിക്കുന്നു. 💐

  • @moideenkunhi7066
    @moideenkunhi7066 Před 2 lety +2

    മദ്യമാണ് എല്ലാ thetteyum ഉറവിടം

  • @ggggggg1099
    @ggggggg1099 Před 3 lety +32

    സ്വന്തം മോളെ റേപ്പ് ചെയ്തവൻ.. അവനെക്കാൾ ഭേദം അമ്മ തന്നെ

    • @revanth3508
      @revanth3508 Před 3 lety +4

      Correct . Bhoomiyil ettavum nikrishtan. Me Gilbert ingane orale pavam manushyanenno. Kashtam thanne . Ennittu aa sthreeye kuttapeduthunnu. Avar aa kuttiye nashipichillallo

  • @chinammadath
    @chinammadath Před 3 lety +5

    പ്രേതം, യക്ഷി എന്ന ആശയം വെറും എഴുത്തുകാരുടെയും സിനിമക്കാരുടെയും ഭാവനാസൃഷ്ടി ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സംഭവങ്ങൾക്കുള്ള മറ്റൊരു ഉദാഹരണം ആണിത്. അന്ധമായ പാശ്ചാത്യ സംസ്കാരത്തിന്റെ പിന്തുടരുന്ന സമൂഹത്തിലെ സാധാരണ കാഴ്ചയായി മാറുന്നു ഇത്തരം സംഭവങ്ങൾ

  • @vibhithav4205
    @vibhithav4205 Před 3 lety +6

    സർ,കുറെയായി ഈശബ്ദംകേട്ടിട്ട്.സന്തോഷം,ചാനൽ സബ്സ്ക്രൈബ്ചെയ്തൂ.
    .

  • @aismonantony8711
    @aismonantony8711 Před 3 lety +2

    Introduction music voice വളരെ കൂടുതൽ ആണ്... Hedset വച്ചു കേൾക്കുന്നവർക്കു വളരെ ബുദ്ധിമുട്ട് ആണ്

  • @bmw9882
    @bmw9882 Před 3 lety +1

    I miss to Gilbert sir സാറിന് പോലത്തെ ഓഫീസർമാർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ligypaulson853
    @ligypaulson853 Před 2 lety

    സർ ഓരോ സ്റ്റോറി കഴിയുമ്പോൾ അടുത്ത സ്റ്റോറി വാച്ച് ചെയ്യാൻ തോന്നും ...നല്ലഅവതരണം ...I like ditective stories... God bless you Sir..

  • @prathibhaaliyath1453
    @prathibhaaliyath1453 Před rokem +1

    സാഹിത്യം ആവശ്യമേയില്ല.
    ഉള്ളത് പോലെ പറഞ്ഞാൽ തന്നെ ആണ് കേൾക്കാൻ ഒരു താൽപ്പര്യം

  • @user-tc2em8me8y
    @user-tc2em8me8y Před 3 lety +6

    എല്ലാം വിഡിയോസും കാണും സർ സൂപ്പർ ആണ് ❤❤❤

  • @abianand5808
    @abianand5808 Před 3 lety +1

    വളരെ നല്ല അവതരണം ❤❤

  • @jibig09
    @jibig09 Před 3 lety +5

    Maranamozhiyil marikkunne aal enna kadha ezhuthuvaayirunno?? Sir thallu niruthi kaaryam parenjaal mathi. Athaa kelkkaan sugham.

    • @mayamadhavi1714
      @mayamadhavi1714 Před 3 lety +1

      Ithu bhaavanayil ulla katha anennu thonnunu.njn karunagappallyil anu thamasikkune..inganoru katha 1st time kelkkuva..🙄

    • @jibig09
      @jibig09 Před 3 lety

      @@mayamadhavi1714 Ingere okke aara policeil eduthethennu aalojikkumbozha.. Nimisha kavi Thallu Gilbert.
      Thallu aaenkilum saahithyamillayirunenkil kettondenkilum irikkaamaayirunnu. Ithu orumaathiri kilikalude kala kala shabdhavum raathriyude nishabdhathayumenokke parenju manushyane aasaakkunne parupaadi. Evido oru ara piri kurevundennu thonunnu..

    • @mayamadhavi1714
      @mayamadhavi1714 Před 3 lety +1

      @@jibig09 story kelkumbole ariyam...etho oru lady yod..ulla deshyam anu katha roopathil case roopathil purathu vannathennu..bcz makale rape cheythu konna aa achanod anu ayalk sympathy.....aa lady e moshamaki samsarikunu🙄.entho evideyo oru thakaraaru..

    • @jibig09
      @jibig09 Před 3 lety

      @@mayamadhavi1714 Chodhichu chennu kaanum. Koduthu kaanathilla. Athaayirikkum. 🤣🤣😆

  • @whiterose05
    @whiterose05 Před 3 lety +15

    സാർ പറയുന്ന കഥകളൊക്കെ ഇഷ്ടമാണ്. എന്ന് കരുതി സ്വന്തം മകളെ എത്ര മദ്യം ഉള്ളിൽ ചെന്നാലും തിരിച്ചറിയാൻ കഴിയാതെ റേപ്പ് ചെയ്ത ആ നാറിയെ ഇങ്ങനെ വെള്ള പൂശല്ലേ. സാഹിത്യവും കാവ്യാത്മകതയുമൊക്കെ കൂട്ടി കലർത്തിയാലും ആ നാറി ചെയ്ത കുറ്റം അത്രയും വലുതാണ്. ഈ കാര്യത്തിൽ ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാത്തത്ര വൃത്തികെട്ടവൻ ആ സ്ത്രീയോട് എന്തൊക്കെ പെരുമാറീട്ടുണ്ടാകും. സഹികെട്ടിട്ടായിരിക്കും അവര് പോയത്. ഉള്ള സ്നേഹം കളയല്ലേ സാറെ. ഇങ്ങനൊക്കെ കഥ പറഞ്ഞു.

  • @PradeepKumar-kc1pb
    @PradeepKumar-kc1pb Před rokem

    Great

  • @prasanthr8329
    @prasanthr8329 Před 3 lety +4

    ഹായ് സർ ......... Gd... evening ...... ഭർത്താവ് ഭാര്യ കാരണം മദ്യത്തിന് അടിമയായി : മകളെ ആ പൂതനയുടെ കൈയ്യിൽ നിന്നും രക്ഷിച്ചു. തലയിണ അമർത്തി കൊന്നു രക്ഷപ്പെടുത്തിയാ മതിയായിരുന്നു ..... ഒരു സദയം സിനിമാ മോഡലിൽ ........ പക്ഷെ ഈ അച്ഛൻ രവി സ്വന്തം മകളെ Rape ചെയ്താണ് കൊന്നത്. ഒരിക്കലും അയ്യാൾക്ക് കേരള ജനത മാപ്പ് കൊടുക്കില്ല. സാറിന്റെ സംസാരത്തിൽ അയ്യാളുടെ സാഹചര്യങ്ങളെ ന്യായീകരിക്കുന്ന പോലെ തോന്നി ....... സാറ് വ്യക്തമാക്കണം ...... ഇതിന്റെ Reply പ്രതീക്ഷിക്കുന്നു. കേരള ജനത ഒരിക്കലും ഈ ക്രൂര അച്ഛന് മാപ്പ് കൊടുക്കില്ല............

  • @sivadasang5816
    @sivadasang5816 Před 2 lety +1

    PithauCheythathuValiyaThettuNallaAvatharanamMakaloduKroorathaKattyathuValiyaThettanuGoodnightSir

  • @johnvaidyan5150
    @johnvaidyan5150 Před 3 lety

    ഒരുപാട് ഇഷ്ടമാ സാറിന്റെ അവതരണം

  • @varkeysiju
    @varkeysiju Před 3 lety +2

    Sir വീഡിയോ നന്നാകുന്നുണ്ട് 👌

  • @shajipaul312
    @shajipaul312 Před 3 lety +1

    Big salute sir 🙏🙏🙏🙏

  • @drillusapradeep5760
    @drillusapradeep5760 Před 2 lety

    Great words Sir
    Respect you Sir

  • @presads-xb9ty
    @presads-xb9ty Před 21 dnem

    Sar ❤❤❤

  • @user-uc9ss6ng1x
    @user-uc9ss6ng1x Před 2 lety

    സൂപ്പർ ആണ് ❤

  • @DD-jb7fr
    @DD-jb7fr Před 3 lety +4

    Sir e story el swantham mole rape cheida aa dushtane kurrichu oru mosham paramarshavum cheidila..athu endu kondanu sir?..aa shree thettu cheidu but aa achan swantham moleduthu cheida pole kruratha onnum cheidilalo

  • @anianiarnd8325
    @anianiarnd8325 Před rokem +1

    💛💛❤️❤️😭😭😭

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +2

    Tamilanagiya nan subscriber aavathil yehnakku oru Chinna oru Gamma undu

  • @user-lh2dg9kt6n
    @user-lh2dg9kt6n Před 3 lety +3

    ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് സാർ എപ്പോളും ഉപയോഗിക്കുന്ന സ്ഥലം ആയ ശൂരനാട് എന്റെയും കൂടി നാടാണ്

  • @valsalanair6566
    @valsalanair6566 Před 2 lety

    Bhariyaodulla Predhikarathinu Sondham MakaleMadhyam nalki peedippichathu valare Kruratha thsnne aanu...athinu oru Nyayavum Ella. Bhariyeyum konnu ayalkku marikkamairunnu Kunjine venttapettavare elppikkanamairunnu.

  • @chinnuammu2136
    @chinnuammu2136 Před 3 lety

    Waiting for next...

  • @nh5473
    @nh5473 Před 3 lety +1

    Dayavu chaithu twist headding aayi kodukkaruth

  • @amruthraj1569
    @amruthraj1569 Před 3 lety

    Big🇮🇳 salute sir

  • @JITHU4PVM
    @JITHU4PVM Před 3 lety +4

    അയാള്ക്ക് ചത്ത പോരാർന്നോ മോളെ റേപ്പ് ചെയ്‌തു കൊന്നത് എന്തിനാ ?

  • @sobhanaramachandran9965

    Sir Good🙏

  • @pravasie
    @pravasie Před 3 lety +2

    Under influence of alcohol people
    Do commit Heinous Crimes but raping own daughter and killing her something unimaginable, I feel sick.

  • @pushpapg1081
    @pushpapg1081 Před 3 lety

    Good sir

  • @tressajohntressajohn
    @tressajohntressajohn Před 3 lety

    Oh my god..very sad..

  • @mranwranwr1279
    @mranwranwr1279 Před 2 lety

    Gilbret

  • @helenummachan3717
    @helenummachan3717 Před 2 lety

    Itistragedy

  • @anicepeechi6646
    @anicepeechi6646 Před 3 lety +1

    MO

  • @anianiarnd8325
    @anianiarnd8325 Před 6 měsíci +1

    👍👍👍👍💙💜♥️🖤💚❤️😭😭😭🙏🙏🙏🙏

  • @samsalinimidhun246
    @samsalinimidhun246 Před 3 lety

    I miss To Gilbert sir

  • @valsalasudheersudheer2798

    അയാളെ എന്തു പറഞ്ഞാലും നായികരിക്കാൻ സാധ്യമല്ല

  • @sreejabijusreeja3495
    @sreejabijusreeja3495 Před 3 lety

    👍

  • @fawazzawaf235
    @fawazzawaf235 Před 3 lety

    😊

  • @huzaibanu2126
    @huzaibanu2126 Před 3 lety

    🙏

  • @jaisonthomas2255
    @jaisonthomas2255 Před 3 lety

    👍👍👍👍

  • @mythoughtsaswords
    @mythoughtsaswords Před rokem

    So many wives r like this,wreckin the lives of their husband's, but all our laws r women oriented giving no succour for men so men r forced to suffer mutely becoming patients permanently.

  • @lijijolly137
    @lijijolly137 Před 3 lety

    Hi sir

  • @shajitvm4511
    @shajitvm4511 Před 3 lety

    Sir daily oru video idumo☹️😑😑😑😒😒😒😒😰😰😰😰😰

    • @gilbert9822
      @gilbert9822 Před 3 lety +3

      That is difficult 😃 becàuse corona is the main problem 🙄

    • @shajitvm4511
      @shajitvm4511 Před 3 lety +1

      @@gilbert9822 ok sir sirde contact number Tharumo

    • @gilbert9822
      @gilbert9822 Před 3 lety +2

      9387856172 is my number 👍

    • @rssr5816
      @rssr5816 Před 3 lety +1

      @@gilbert9822 👌👌👌👌👌👌

  • @aswina2770
    @aswina2770 Před 3 lety

    Sir.... 😍😍😍