History of KMS കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് | Private Bus Kerala

Sdílet
Vložit
  • čas přidán 18. 07. 2019
  • 1950 കളിൽ കോട്ടയം ജില്ലയിലെ പാലാ എന്ന ഗ്രാമത്തിൽ, പൊതുഗതാഗതം എന്തെന്നും എത്രത്തോളം അതിനു പ്രസക്തി ഉണ്ടെന്നും മനസ്സിലാക്കണമെങ്കിൽ കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ വരവിനെപ്പറ്റി അറിയണം. History of KMS Bus Service | Private Bus Kerala
    #KMS #PrivateBusKerala #KmsChachi
  • Zábava

Komentáře • 119

  • @thetycoon1947
    @thetycoon1947 Před 3 lety +27

    90-2000 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി, പാലാ,പൊൻകുന്നം സ്റ്റാൻഡിൽ മുഴുവൻ kms ആയിരുന്നു.

  • @jismonthomas4833
    @jismonthomas4833 Před 5 lety +33

    പാലാക്കാരൻ
    Miss you KMS

  • @chinthuthomas1840
    @chinthuthomas1840 Před 5 lety +18

    ആദ്യമായി ഈ റൂട്ടിൽ ABS ബ്രെക്കിംഗ് സിസ്റ്റം വന്നത് 2 വണ്ടികളിലാണ് kms ന്റെ എക്സ്പ്രസിലും, പാല എറണാകുളം സുര്യ യോ ഷേർളിയിലോ.
    പിന്നെ എവിടെ കേടായി കിടന്നാലും എത്ര ദൂരം ഉണ്ടെങ്കിലും പൈകയിൽ നിന്നും spare bus വന്ന് സർവ്വീസ് പൂർത്തികരിച്ചിരുന്നു.
    KSRTC പെർമിറ്റ് ഏറ്റെടുത്ത്‌ വണ്ടി ഓടിക്കുന്നുണ്ട് അതിനൊപ്പം LS ആയി ഓടിനോക്കിയിരുന്നു.
    എറണാകുളം റൂട്ടൽ മര്യാദക്ക് ഓടിയിരുന്ന ഏതാനും വണ്ടികളിൽ 3 എണ്ണം KMS ആയിരുന്നു

  • @91876540
    @91876540 Před 3 lety +8

    പണ്ട് ശബരിമലക്ക് വരുമ്പോൾ പാല, പൈക എത്തുമ്പോൾ KMS ബസ് ഒരുപാട് കണ്ടിട്ടുണ്ട്. പിന്നീട് തൃപ്പൂണിത്തുയിൽ നിന്നും പിറവത്തേക്ക് CHACHI യിൽ സഞ്ചരിക്കാനും പറ്റിയിട്ടുണ്ട്.. ഒരുപാട് ആളുകളുടെ വിശ്വാസമായിരുന്ന KMS സർവ്വീസ് ഭാവിയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @allensaji7548
    @allensaji7548 Před 3 lety +5

    Owner...
    നാട്ടുകാരുടെ പ്രിയങ്കരനായ
    കളപ്പുരയ്ക്കൽ കൊച്ചേട്ടൻ

  • @AutosVlog
    @AutosVlog Před 5 lety +8

    Parayumpol ulloru oru feel undallo ath kidilam aanu 😘🤩😍

  • @mervinalexander3467
    @mervinalexander3467 Před 3 lety +5

    In my college days, I used to go to ernakulam in this chachi bus. Best is their staff behaviour which is rare to see in private buses.

  • @youarethebest5201
    @youarethebest5201 Před 5 lety +10

    Miss you CHACHI and തൊടുപുഴ പ്രകാശ്

  • @Hari-im9ok
    @Hari-im9ok Před 5 lety +26

    Kms പണ്ട് പാലാ -paika റൂട്ട് അടക്കിഭരിച്ചവർ

  • @milansavimilansavi719
    @milansavimilansavi719 Před 4 lety +5

    Still Remember when I first went on Chachi to my mother home pala on my old times😢

  • @jinishplouis4765
    @jinishplouis4765 Před 5 lety +8

    KMS come back again. Chachi busumaayi bandhapettu orupaad sweet memories undenikk. Eee video sharikkum oru nostalgic feelilekku kondupoyi. Njangal athmaarthamaayi agrahikkukayaanu Ernakulathekkulla Chachi veendum service thudangiyirunnengil. KMSile jolikaarude perumaattam valarey nallathayirunnu, ippol ulla KSRTC jolikkar kandupadikkendathaanu.Manyamayittu service nadathiyirunna private busukalude (long service)permits cut cheyithittu,ippol nadakkunnathu KSRTC yude thonniyasavum azhinjattavumanu,enikku bad experience undayathanu .Athu kondu private busukal thanneyanu nallathu. All the very best KMS👍 .

  • @madhavam6276
    @madhavam6276 Před 5 lety +5

    Sd college kply il padichapol poi vannath kms il aayirunnu.. 😍 KMS🙏

  • @lintabenny9222
    @lintabenny9222 Před 5 lety +4

    Muthanu kms

  • @afps350
    @afps350 Před 5 lety +5

    Sherikkum. Pala Ponkunnam routil kand valarnna vandikalaaanu. pala ponkunnam routeile bussinellam KMS enn paranirunna kuttikaalam undayrunnu. PAPPENUM CHACHIYUVAYRUNNU famous. Enikk ippzhum pokanavennulla private buss routeilorennam KMS mundakkayam- ernkulam and ponkunnam vazhi pand veluppine undayrunna UFO ernakulam.

  • @sarathes8910
    @sarathes8910 Před 5 lety +14

    മുണ്ടക്കയം 😍

  • @travelmedia5992
    @travelmedia5992 Před 5 lety +5

    KMS ആലപ്പുഴ il വർഷങ്ങൾ ആയിട്ടുള്ള bus സർവീസ് ആയിരുന്നു....

  • @lijosamuel4
    @lijosamuel4 Před 5 lety +4

    KMS Kevin.. Pala - Angelvalley.. Ithum ipol vezhambalaseril st alphonsa odunnu.. അതുപോലെ തന്നെ ചാത്തൻതറ - പാലായും ഇപ്പോൾ vezhambalserril ആണ് ഓടുന്നത്

  • @hussainkalathingal7110
    @hussainkalathingal7110 Před 4 lety +1

    Super.ithupole nalla bus service undaakatte.

  • @kennkuruvinakunnel
    @kennkuruvinakunnel Před 5 lety +2

    Thanks for uploading it

  • @kalarickan1240
    @kalarickan1240 Před 4 lety +17

    ശരിക്കും KSRTC യുടെ കടന്നു കയറ്റം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന പല pvt ബസുകൾടെയും അന്ത്യത്തിനു കാരണമായി. എന്നാൽ Ksrtc രെക്ഷപെട്ടോ.. അതും ഇല്ല 😥

    • @shepherdpablo8257
      @shepherdpablo8257 Před 2 lety

      i guess Im asking the wrong place but does anyone know of a method to get back into an Instagram account?
      I stupidly forgot the login password. I appreciate any tricks you can give me!

    • @drakejaxon9417
      @drakejaxon9417 Před 2 lety

      @Shepherd Pablo instablaster ;)

    • @shepherdpablo8257
      @shepherdpablo8257 Před 2 lety

      @Drake Jaxon I really appreciate your reply. I got to the site on google and im in the hacking process atm.
      I see it takes quite some time so I will reply here later when my account password hopefully is recovered.

    • @shepherdpablo8257
      @shepherdpablo8257 Před 2 lety +1

      @Drake Jaxon It did the trick and I actually got access to my account again. I'm so happy:D
      Thanks so much, you saved my ass !

    • @drakejaxon9417
      @drakejaxon9417 Před 2 lety

      @Shepherd Pablo Happy to help :)

  • @sonnetmathewwilson912
    @sonnetmathewwilson912 Před 5 lety +11

    Comrade ndkm-pta de video cheyy...plz

  • @faizyss
    @faizyss Před 5 lety +6

    SUPER

  • @rajeshkaippan4347
    @rajeshkaippan4347 Před 5 lety +5

    Intro voice kalakki

  • @aravindsanthosh486
    @aravindsanthosh486 Před 3 lety +3

    Kms... kattappana undallo... 25yrs history.. 1st bus service to comple 25 yrs bus route. Kms kattappana. Pls do vdo of kms kattappana

  • @meeras.g8087
    @meeras.g8087 Před rokem

    I proudly remember my school and college days. My house was situated near 2 ആം മൈൽ.. From 8th std to degree i studied in Pala. My only conveyance mode was KMS bus. As all buses have the name KMS, we used to identify the bus by its destination board like Erumely bys, Chettuthode, Puncha vayal, Mundakkayam, Mukkoottuthara etc. Then thete were two buses named St. Mary and one St. Joseph.Thete was one woens only Collegebus for Alphonsa college studants only. Employees were very polite, cooperative and one important peculiarity was that KMS buses would allow concession students to travel by sitting, other private buses would not allow students to sit on seats for cincession tickets. Nostalgic memories

  • @AbhiramiCreations
    @AbhiramiCreations Před 5 lety +2

    Good video

  • @mathewsignedge299
    @mathewsignedge299 Před 4 lety +3

    മുക്കൂട്ടുതറ -പാലാ KMS, St. ജോസഫ് മുക്കൂട്ടുതറ -ചാത്തന്തറ ഇവയും സർവീസിൽ ഉണ്ടായിരുന്നു

  • @akhilsnair1388
    @akhilsnair1388 Před 4 lety +2

    രോമാഞ്ചം ❤️❤️❤️

  • @amal.6448
    @amal.6448 Před 3 lety +3

    Earyly morning boyce estate 35 mile -mundakayam ernakulam chachi 🔥🔥🔥

  • @alenthankachan9383
    @alenthankachan9383 Před rokem +1

    Kms mundakayam - ekm iplum und👍❤️

  • @rinturajesh2022
    @rinturajesh2022 Před 4 lety +9

    പൊൻകുന്നതിന്റെ അഭിമാനം

  • @sumeshaathi2479
    @sumeshaathi2479 Před 5 lety +8

    മണ്ണടിശാല പെര്മിറ്റിനെ കുറിച്ച് പറഞ്ഞില്ല

  • @josemathew5892
    @josemathew5892 Před 3 lety +1

    Rajen Motor Service Keezhoor Thalayolaparambu Evarude Vedio koodi idaname

  • @dxgmarcogaming757
    @dxgmarcogaming757 Před 8 měsíci

    Oru kalath njagadey kottayam ponkunnam pala bharichirunavan🥺❤❤

  • @robinjacobbethel
    @robinjacobbethel Před 5 lety +4

    പുതിയ KSRTC യുടെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.. ഫുൾ സ്പെസിഫിക്കേഷൻ.. type1 bus type2 bus എന്നിങ്ങനെയൊക്കെ കേട്ടു എന്താണെന്ന് അറിയാൻ ഒരു ആഗ്രഹം 🤔🤔😎😎

  • @vineethk.c5682
    @vineethk.c5682 Před 5 lety +2

    പൊൻകുന്നം😍

  • @ajaiescape
    @ajaiescape Před 5 lety +6

    ഒരു കാലത്തു പാലാ പൊൻകുന്നം റൂട്ടിൽ ഫേമസ് ആയിരുന്നു

  • @teejay2794
    @teejay2794 Před 5 lety +2

    Need history of Nelson Motors Kayamkulam.

  • @solorider9945
    @solorider9945 Před 4 lety

    Chetta erankulam elamkadu rootil odunna gurudev businte history onnu cheyammoo plzz

  • @My420024
    @My420024 Před 5 lety +5

    Nammude Kalappura 😄😄

  • @praveenpiravom
    @praveenpiravom Před 5 lety +2

    Nostaalgik bus

  • @AbhijithM3355
    @AbhijithM3355 Před 4 lety +2

    രാമപുരം

  • @Kuriyachantelokam
    @Kuriyachantelokam Před 8 měsíci

    പാലാ, പൊൻകുന്നം ഭരിച്ച രാജാക്കന്മാർ ❤️

  • @tismonmathew4616
    @tismonmathew4616 Před 5 lety +2

    Thodupizha yathra coach builders nte history undo?

  • @allensaji7548
    @allensaji7548 Před 3 lety +1

    Achane peril Paappen
    Ammayude peril Chachi

  • @jbpvm6025
    @jbpvm6025 Před 4 lety +1

    fastest bus in piravom route K.M.S chachi (Express)

  • @rjvideos5652
    @rjvideos5652 Před 4 lety +1

    2000 thinu sheshamanu chachi ,pappan,Ennokke Peru vannath, E peru varunnathinum munpu pala history undu,

  • @sreejithsuresh3128
    @sreejithsuresh3128 Před 3 lety +3

    ഈൗ പെർമിറ്റ്‌ ഇപ്പൊ അൽഫോൻസാ ട്രാവെൽസ്

  • @shinephilip890
    @shinephilip890 Před 5 dny

    ഇപ്പോൾ കെ എം എസ് 2 പെർമിറ്റും ഓടുന്നുണ്ട്
    ബോയ്സ് എറണാകുളം (KMS)
    തുലാപ്പിള്ളി എറണാകുളം (മാറാനാത്ത)

  • @everytimeandeverywhere7230

    KMS
    Pala ❤️ 👍🏼

  • @rohithb.srohith1531
    @rohithb.srohith1531 Před 2 lety +1

    Kms inu 5ill kooduthall bus illey vere onnum kond alla kaanicha bus photo thanne pinnum pinnum kaanikkunnu athaa

    • @akshayachuzz3634
      @akshayachuzz3634 Před 2 lety

      Kms nu ishtampole vandi undayorunnatha bro ls os fp aayittu athil thanne chachi matews sabu papen kevin angne kure vandi oru vikaram aayirunnu 💖

  • @athanalleithu9433
    @athanalleithu9433 Před rokem

    Mundakayam Koruthodu old bus ☹️💖

  • @arunkumar.v.varunkumar367

    വൈറ്റില ഹബ്ബിൽ കിടക്കുന്നത് കണ്ടിട്ടുണ്ട്.. ഇത്രയും ചരിത്രപ്രധാന്യം ഉള്ള സർവീസ് ആണെന്ന് ഈ വീഡിയോ കണ്ടപ്പോളാണ് മനസ്സിലായത്...

  • @ajithnajithn3458
    @ajithnajithn3458 Před 3 lety +1

    Society ബസ് വീടിയോ ഒന്നു ചേ യുമോ ആതിര ബസ് വീടിയോ കൂടി ചേയമോ

  • @messboii
    @messboii Před 4 lety

    KMS Tvmil Vereyum Undallo Athu Ivarude Aano?

  • @Quickplay580
    @Quickplay580 Před 5 lety +2

    Kr ne paty video chyuo

  • @abinbenny6946
    @abinbenny6946 Před 4 lety +2

    St.marys pala to chathanthara

  • @kennkuruvinakunnel
    @kennkuruvinakunnel Před 4 lety +1

    Numbers total will be equal to 9

  • @athulanand356
    @athulanand356 Před 4 lety +2

    Kannurile geetha businte oru history idamo

    • @shajichekkiyil
      @shajichekkiyil Před 4 lety

      ആനന്ദ കൃഷ്ണാ, കെസി മോട്ടോർസ് , ഷാജി മോട്ടോർസ്, കോ ഓപ്പറേറ്റീവ് ഇതും കണ്ണൂരിലെ ലീഡിങ് ബസ് ഓപ്പറേറ്റർസ് ആയിരുന്നു

  • @mohammedshaji9785
    @mohammedshaji9785 Před 10 měsíci

    In my observation the private buses in Kerala had gone uneconomical since after 1990....
    Mainly 100 cc two wheeler population,Young ladies gents turn to use two wheelers So collection comes down.
    Govt: Withdrawn diesel subsidy.
    Heavy insurance for route buses.
    High operating cost labour welfare fund,Cost of spares and consumables etc..
    Unhealthy competition from KSRTC side.
    So it is not a viable service sector now.
    Closed/ Service down operators
    KTC Kozhikode
    CWMS,Kozhikode
    Mayilvahanam Shornur
    KKMenon Trichur
    NTP,Pollachi ,Kerala operatio
    PMS,PPK,CP Bawa,Kothamangalam and many more........

  • @rajeshpr662
    @rajeshpr662 Před 4 lety +1

    Pazhaya bussinty padam koodi cherkkamayirunnu...

  • @allensaji7548
    @allensaji7548 Před 3 lety

    Njan orma vacha Kalam thottu kaanukayum kerukayum cheytha busukal...
    YELLOW color aayirunnu first generation.
    Pinned Grey aaki
    Pinned ee photoyil kaanichirikkunna pala modekum vannu

  • @drkgamer9845
    @drkgamer9845 Před 2 měsíci

    പാലക്കാരുടെ മുത്ത് മണി ആയിരുന്നു ചാച്ചി എന്തെ ചെറുപ്പത്തിൽ വളവൂർ ഉഴവൂർ കുടക്കച്ചിറ വഴി എറണാകുളം ട്ടോ പല ഓടിയായിരുന്നു ഇപ്പം stpen മാത്രം ഇടുന്നുണ്ട് പയ്ക rutt

  • @ajintomjoseph
    @ajintomjoseph Před 4 lety

    ഇതിന്റെ ടേക്ക് ഓവർ അല്ലെ കൊടുങ്ങല്ലൂർ 🔄 കുമളി FP

  • @CJ-si4bm
    @CJ-si4bm Před 5 lety +2

    Ennu 1 bus matram bakkiyellam csk ksrtc pidichedutu

  • @shrpzhithr3531
    @shrpzhithr3531 Před 4 lety +1

    വീഡിയോയിൽ ആദ്യം കാണുന്ന bus stand ഏതാണ്..?

  • @sumeshaathi2479
    @sumeshaathi2479 Před 5 lety +2

    PP road bharichirunnavan

  • @redeye9291
    @redeye9291 Před 4 lety +1

    Innilla kms😭

  • @Mallutripscooks
    @Mallutripscooks Před 5 lety +4

    Keriyal Mundu Sukshikkuka 😂😂

  • @user-yd4iu8wt8b
    @user-yd4iu8wt8b Před 5 lety +2

    ആറ്റിങ്ങൽ tvm undu

  • @VishnuSNath-vk7ln
    @VishnuSNath-vk7ln Před 2 lety +1

    നിരവധി പാവപ്പെട്ട ബസ്സുകാരെ പൂട്ടി കെട്ടിച്ച ചരിത്രം കൂടിയുണ്ട്......
    കൈയ്യുക്കിൻ്റെ ..... ചരിത്രം
    മത്സരയോട്ടംമില്ലെന്ന് പറയുന്നത് നുണ....
    കാഞ്ഞിരപ്പള്ളിയിൽ ചിറ്റാറിലേക്ക് മറിഞ്ഞത് ഏത് വണ്ടിയാണ് ഭായ്

  • @febinjosephilip1433
    @febinjosephilip1433 Před 5 lety +8

    PALA

  • @ArunPiravomvlog
    @ArunPiravomvlog Před rokem

    KMS ഇപ്പോഴും ഉണ്ടാലോ

  • @ansarpy2173
    @ansarpy2173 Před 5 měsíci

    K.M.S.പഴകാല .ട ബിൾ ക്ളാസ് ബസിൽ യാത്ര ചെയ്യാൻ ഒരു സുഖം ഉണ്ടായിരുന്നു. ഒരു ടോർ മാത്രം.

  • @SindhuSebastian-gn7vq
    @SindhuSebastian-gn7vq Před 5 měsíci

    Palapra

  • @amalkrishna3695
    @amalkrishna3695 Před 4 lety +2

    Eppol e vandi illa

  • @AR-gu1wt
    @AR-gu1wt Před 5 lety +4

    Ellathinum karanam government oro rule anu

  • @akshay.jakshay.j2327
    @akshay.jakshay.j2327 Před 5 lety +4

    Ippam ille

    • @arunantony4722
      @arunantony4722 Před 5 lety

      ഒണ്ടു പണ്ടത്തെ പോലെ ഇല്ല...

  • @ronforlan9208
    @ronforlan9208 Před 4 lety +1

    Pala.... Ponkunnam ueruu

  • @niranjananair4706
    @niranjananair4706 Před 4 lety +4

    ആറ്റിങ്ങൽ ഭാഗത്തു ഉള്ളതും ഇവരുടെ ആണോ

    • @malu7615
      @malu7615 Před 4 lety +1

      Alla athu aatingal chathanpara ulla aalude aanu

    • @akashkannan3325
      @akashkannan3325 Před 3 lety

      Njan attingal ollatha. Chathanpara 2 teams ond KMS, KMS AYUSH NJAN KORE NAALU perunguzhi kulathupuzha route odiyirunnu pinna njan attingal KALLAMBALAM varkala route oodi ippo njan madathara chirayinkezhu route odunnu kmsil thanna

    • @nibujacob41
      @nibujacob41 Před 2 lety +1

      S

  • @allensaji7548
    @allensaji7548 Před 3 lety

    KEVIN vityipoyi

  • @sobinaugustin
    @sobinaugustin Před 2 lety

    E B T

  • @abhijithpiravom9817
    @abhijithpiravom9817 Před 5 lety +1

    piravomkaran

  • @jp-qs3pe
    @jp-qs3pe Před 9 měsíci

    Ksrtc കാരണം നശിച്ച നല്ല ഒരു service