കൊണ്ടോടി യുടെ വിവിധ മോഡലുകൾ Bus Models Kondody Autocraft Kottayam History Kondody Autocraft

Sdílet
Vložit
  • čas přidán 19. 02. 2022
  • #kondody_autocraft #bus_body
    കൊണ്ടോടി യുടെ വിവിധ മോഡലുകൾ Bus Models Kondody Autocraft Kottayam History Kondody Autocraft
  • Auta a dopravní prostředky

Komentáře • 43

  • @buspranthanmar
    @buspranthanmar  Před 2 lety +14

    വീഡിയോയിൽ വിട്ടുപോയ കുറച്ചു കാര്യങ്ങൾ
    1. രണ്ടാമത് ഇറങ്ങിയതായി പറഞ്ഞ മോഡലിലും അല്ലറ ചില്ലറ വ്യത്യാസത്തിൽ മൂന്ന് cowls ഇറങ്ങിട്ടുണ്ട്.
    2. റോബിൻ ന്റെ ഒക്കെയുള്ള triple ഹെഡ്ലൈറ് മോഡൽ
    3. Tourist bus, Sera ടൈപ്പ് ബോഡി.

  • @jikkujames1215
    @jikkujames1215 Před rokem +3

    2010 നമ്മുടെ favourite model വന്നിട്ട് ആണ്. Saranya യുടെ ബോഡി എന്ന് പറഞ്ഞ body ഇറങ്ങിയത്. 2012 മോഡൽ.

  • @vibingopi2205
    @vibingopi2205 Před 2 lety +5

    Robin ipol thrissur Kozhikode routeil odunnund

  • @siddiqueshameer1541
    @siddiqueshameer1541 Před rokem +5

    Kondody യുടെ ആദ്യ മോഡൽ താങ്കൾ വിഡിയോയിൽ 1990 മുകളിൽ ഉള്ള ബസുകൾ അല്ല, മുൻപ് വന്നിരുന്ന മോഡൽ ബസുകളിൽ നിന്നും രൂപമാറ്റം വന്നു എന്നതെ ഉള്ളൂ, Cheetah engine ഉള്ള ബസുകൾ 1990 വരെ ഉണ്ടായിരുന്നു, ആ കാലഘട്ടത്തിൽ TVS ബോഡി വളരെ പ്രചാരം നേടിയിരുന്നു പക്ഷെ അതിനു കൂടുതൽ പണവും സമയവും വേണ്ടിയിരുന്നു ബോഡി ചെയ്യാൻ, 1994 മുതൽ High Speed engine വന്ന അവസാന 1999 മോഡൽ ബസുകൾ വരെ വീഡിയോ കാണിച്ച മോഡൽ ബോഡി ഉള്ള ബസുകൾ വന്നിട്ടുണ്ട്, 2000 മുതൽ Hino Engine പ്രചാരം നേടുകയും single front glass ഉള്ള ബസുകൾ വരുകയും, 2000-2004 കാലഘട്ടത്തിൽ സാമ്യമുള്ള Front Body ഉള്ള ബസുകൾ Kondody നിന്നും ബോഡി ചെയ്തിട്ടുണ്ട്, 2005 മുതൽ വന്ന Turbo engine ബസുകൾ വന്നപ്പോൾ വീണ്ടും രൂപമാറ്റമുള്ള Body ഉള്ള ബസുകൾ ഇറങ്ങിയിട്ടുണ്ട്, 1980 മുതൽ തന്നെ Kondody body ബസുകൾ ഉണ്ടായിരുന്നു 1990 മുതൽ അല്ല

  • @gimonmathew9750
    @gimonmathew9750 Před rokem +9

    ഭായി 90 ജനിച്ച ബസ് ഭ്രാന്തൻ അല്ലേ.. എന്നാൽ 80 ൽ ജനിച്ച ഒരു മൂത്ത ബസ് ഭ്രാന്തൻ ആണ് ഞാൻ.. Kondody ആദ്യമായി ബസ് മോഡൽ ഇറക്കുന്നത് 89 - 90 ടൈമിൽ ആണ്.. ആക്കാലത്തു AERODYNE ആയിരുന്നു പുതിയ മോഡൽ.... അത് വരെ വിവിധ ബോഡി ബിൽഡർസ് വിവിധ മോഡൽ ബസ് ഇറക്കുകയായിരുന്നു.....1989 ൽ KEO രെജിസ്ട്രെഷനിൽ ആദ്യ ഏറോഢിൻ k. K റോഡിൽ ഇറങ്ങി കോട്ടയം പള്ളിക്കത്തോട് CMS..അതേ സമയം തന്നെ കോട്ടയം മെഡിക്കൽ കോളേജ് പാലാ ന്യൂമാൻ.. പുറകെ കൊണ്ടോടി ബോഡി ബിൽഡിങ്സിൽ ഏറോഢിൻ മോഡലിന്റെ ഒരു പൂരം തന്നെ ഉണ്ടായി.. ( ചമ്പക്കരയും ഇറക്കി ഒന്ന്.. KL.5 A കോട്ടയം എരുമേലി ഉമ്മിക്കുപ്പ.. പക്ഷേ കൊണ്ടോടി പോലെ ഒരു ഗെറ്റപ്പ് വന്നില്ല. അതിനാൽ റീ ബിൽറ്റ് ചെയ്തു ട്രെഡിഷണൽ ആക്കി ) എന്നാൽ അത് ഒരു വർഷമേ നീണ്ടു നിന്നുള്ളു.. കാരണം തെക്കൻ കേരളത്തിൽ അപ്പോൾ പെരുമ്പാവൂർ ബോഡിയുടെ ഒരു ആരാധകവൃന്ദം രൂപപ്പെട്ടു.. പിന്നേ 99 ടൈം വരെ അവരുടെ പടയോട്ടമായിരുന്നു..92 ൽ kondody അല്പം വ്യത്യസ്ത ബോഡി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.. St. Joseph കോട്ടയം പാലാ... റെജിന കോട്ടയം - വെണ്മണി.. ASM കുമളി - കൊടുവ.. കുമളി - ഉളുപ്പൂണി.. കൊണ്ടോടിക്കൽ കോട്ടയം - കൊമ്പയാർ നെടുംകണ്ടം തുടങ്ങി ചുരുക്കം ചില ബസുകളിൽ ഒതുങ്ങി.. അപ്പോഴേക്കും പെരുമ്പാവൂർ ബോഡിയുടെ പടയോട്ടം മൂർദ്ധന്യത്തിൽ എത്തി.. പെരുമ്പാവൂർ ബോഡിയും എറണാകുളം രെജിസ്റ്ററേഷനും ഉള്ള ബസുകൾ കോട്ടയം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ വ്യാപകമായി.. തുടർന്നു 98 ൽ പുറത്തിറങ്ങിയ kondody ബോഡി ലാളിത്യവും തലയെടുപ്പും കൊണ്ട് ഹിറ്റ് ആയി ( ചിത്രത്തിൽ കാണുന്നത് ).. തുടർന്നു എറണാകുളം ബോഡിയെ പിന്തള്ളി kondody ബോഡി കളം പിടിച്ചു..👍👍

    • @renjukurian7072
      @renjukurian7072 Před rokem +4

      Great bro. KEO2610 CMS KEO2615 St. JUDE KEO2892 St. THOMAS KEO1515 Champakara KL05 34 TMS are some examples of Aerodynamic bodies evolved into 1989. Kondody bodies were famous in Kottayam during 80s itself. Hats off to Tom Thomas Kondody. Champakara and TMS were built in there own workshops.

    • @TheArunish
      @TheArunish Před 10 měsíci +1

      Correct 👍

  • @yakshiyum_njanum
    @yakshiyum_njanum Před rokem +4

    2:11 ഈ മോഡൽ ബസ്സിൽ ഒരു സിംഗിൾ അടിച്ചിട്ടാൽ അടുത്ത സ്റ്റോപ്പിൽ ആണ് ബസ് ✨️✨️

  • @JollyThomas-hh2pt
    @JollyThomas-hh2pt Před měsícem

    നിങ്ങൾ പറഞ്ഞതല്ല ആദ്യ മോഡൽ 1980-ലെ കൊണ്ടോടി ഞാൻ കണ്ടിട്ടുണ്ട്.

  • @abykj154
    @abykj154 Před 2 lety +8

    ഏറ്റവും നല്ല ബസ് അശോക് ലേയ്‌ലൻഡ് ആണ് ബോഡി kondody ആണ് കാലിസ്റ്റ

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +2

    സൂപ്പർ 👍👍👍👍👍
    ❤❤❤❤❤❤💥💥💥💥💥💥💥

  • @reghunathanm.n-ml3hr
    @reghunathanm.n-ml3hr Před 10 měsíci +1

    80 le Kondody njaan kandittuntu

  • @renjukurian7072
    @renjukurian7072 Před rokem +1

    Good effort.

  • @ManojKumar-eg5sr
    @ManojKumar-eg5sr Před 8 měsíci +1

    കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ 2012 ൽ വർക്ക്‌ ചെയ്യുന്ന സമയത്തു ഞങ്ങൾക്കൊരു സ്റ്റാഫ്‌ ബസ് ഉണ്ടായിരുന്നു. ഒരു പുലി അതിനൊരു സാരഥിയും ജോയ്പ്പാൻ മറക്കാൻ പറ്റില്ല ആക്കാലം

  • @arunkmohan2300
    @arunkmohan2300 Před rokem +2

    Last model ishtappettu

  • @myopinion9471
    @myopinion9471 Před 10 měsíci +2

    8: 52 shariyanu bro. Njan pokunna bussil stand irangi varumbol aalu kooduthal aanenkil weight koodi, bro paranja pinnile keriya bhagam thattarundu.

  • @joseprakash21
    @joseprakash21 Před 2 lety +3

    Kl35 A St George motors 2008 model aanu

  • @rjtechzvlogs007
    @rjtechzvlogs007 Před 2 lety +3

    Super 👏🏻

  • @gokulrajeev2424
    @gokulrajeev2424 Před rokem +3

    2005 last muthal heno engine allatha turbo engine erangi thudangiyarunni

  • @azifnaushad2319
    @azifnaushad2319 Před 2 lety +7

    പടുത്ത മോഡൽ വണ്ടികൾ ഉണ്ടായിരുന്നു ഷട്ടർ വരുന്നത് മുൻപ് kms ന്റെ വണ്ടികൾ okke

  • @gokulrajeev2424
    @gokulrajeev2424 Před rokem +2

    PMs nde type body 2007 last muthal 2009 last vare ayirunnu erangiyathu epool aa vandi kurava yullathi kuduthalum re body kettti valare kurachu mathramannu aa lokkil yolath

  • @altras009
    @altras009 Před 2 lety +5

    Njan BMM ilanu padikkunath aadyathe modalum athilum pazhaya modelum avide und 😁

  • @myopinion9471
    @myopinion9471 Před 10 měsíci +1

    Kondody de model name adhikam njan kettitilla. ariyathilla ennu thanne parayam😁