Different Bus Models from Kondody Autocraft Kottayam|Calista Luxura Sera Kyros

Sdílet
Vložit

Komentáře • 52

  • @flyingwings8618
    @flyingwings8618 Před 3 lety +32

    നമ്മടെ കോട്ടയത്തെ പിള്ളേർ 💥💥💥💥💥കൊണ്ടോടി ബോഡി 💥💥💥

    • @buspranthanmar
      @buspranthanmar  Před 3 lety +4

      അതൊക്കെ അത്രേ ഒള്ളു 😍✨

  • @motorhead2336
    @motorhead2336 Před 3 lety +15

    കൊണ്ടോടി പണിത പഴയതും പുതിയതും എല്ലാ നൈറ്റ്‌ സർവീസ് വണ്ടികളും സ്റ്റാൻഡേർഡ് ലുക്ക്‌ ആണ് 👌

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 Před 3 lety +9

    kondody ബോഡിയിൽ എറ്റവും luxuary bus ഇറക്കിയത് Peters ആണ് kottayam-panjikkal, kottayam-panathoor

  • @jomisjohny9614
    @jomisjohny9614 Před 2 lety +5

    കൊണ്ടോടി ബോഡി യിൽ ഇറങ്ങിയ സെറ എന്ന ടൂറിസ്റ്റ് ബസ് ഡീറ്റെയിൽ ആയി റിവ്യൂ ചെയ്യുമോ അതിന്റെ അകവും പുറവും എല്ലാം കാണിച്ചുകൊണ്ട് വീഡിയോ ചെയ്യുമോ

  • @shibukumart5260
    @shibukumart5260 Před 2 lety +3

    എല്ലാ കൊണ്ടോടിയും ഒരേപോലിരിക്കും.

  • @nithinjames7508
    @nithinjames7508 Před 3 lety +5

    KSRTC ykk Kondotty model cherilla

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 Před 3 lety +3

    peters ഉയിർ

  • @jubinantony2655
    @jubinantony2655 Před 3 lety +4

    ഷാരോൺ ബോഡി (കണ്ണൂർ ) ബിൽഡേഴ്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?....

    • @buspranthanmar
      @buspranthanmar  Před 3 lety +2

      എനിക്ക് ഒരുപാടൊന്നും അവരെപ്പറ്റി അറിയില്ലല്ലോ ബ്രോ...

  • @user-lo6rn1sv6e
    @user-lo6rn1sv6e Před 3 lety +5

    Kondody nirmicha 1st model thott Ulla vdeo venam athinonnum name illa irangiya kalakattam kurach pics okke mathi valare upakarappedunna vdeo ayirikkum ath
    Innu muthal vdeo pretheekshikkunnu😍😍😍😍😍

    • @buspranthanmar
      @buspranthanmar  Před 3 lety +3

      Nokkam bro... Actually 1st model ethaanenn enikk athra clarity illa..
      Bt st George motor s nte okke old models kandittund.. athaanenn thonnunnu.
      Pls add some info if you know more 😊

    • @user-lo6rn1sv6e
      @user-lo6rn1sv6e Před 3 lety +3

      @@buspranthanmar orikkalum alla st George motors KONDODY 2 irakkiyathann
      1st model kooduthalum Kottayam Pathanamthitta registration Ann aaa time il ath athikam ariyapettilla

    • @user-lo6rn1sv6e
      @user-lo6rn1sv6e Před 3 lety +2

      @@buspranthanmar broyude no thannal NJn vandeede pic ittu tharam

    • @user-lo6rn1sv6e
      @user-lo6rn1sv6e Před 3 lety +2

      @@buspranthanmar broyude no thannal NJn vandeede pic ittu tharam

    • @buspranthanmar
      @buspranthanmar  Před 3 lety +2

      Sure..
      7356027074

  • @jithinkottayam2590
    @jithinkottayam2590 Před 2 lety +2

    🙂🙂🙂

  • @singapuligarage8078
    @singapuligarage8078 Před 3 lety +5

    Ippol shutter body cheyyunnundo

  • @sachusajeev8836
    @sachusajeev8836 Před rokem +1

    58.00 e bodyuda name entha bro

  • @thunderstorm.100
    @thunderstorm.100 Před 3 lety +4

    Old bus video venam plzzzzz

    • @buspranthanmar
      @buspranthanmar  Před 3 lety +2

      Enth typ vdeo aahn bro?

    • @thunderstorm.100
      @thunderstorm.100 Před 3 lety +1

      @@buspranthanmar kondody ടെ old ബസുകളെ പറ്റി .ഓരോ വർഷം ഇറങ്ങിയ വണ്ടികളുടെ video

    • @buspranthanmar
      @buspranthanmar  Před 3 lety +2

      Will try bro... പണി ഉള്ളതുകൊണ്ട് കൊറച്ചു തിരക്കിലാണ്... മ്മക്ക് സെറ്റ് ആക്കാം

  • @sindhuic8486
    @sindhuic8486 Před 3 lety +3

    0:30 ഈ body യുടെ പേരെന്താ

  • @jomisjohny9614
    @jomisjohny9614 Před 2 lety +2

    കൊണ്ടോടി ബോഡി ബസ്സുകളിലെ സീറ്റിനേക്കാൾ കൂടുതൽ കാലം നിൽക്കുന്നത് കരൂർ ബോഡിയിലെ സീറ്റുകൾ ഒക്കെയാണ് സീറ്റ് കുറിച്ച് അടുത്താണെങ്കിലും ഇരിക്കാൻ നല്ല സുഖം നൽകുന്നത് കരൂർ ബോഡി സീറ്റ് ആണ് അതുപോലെതന്നെ കരൂർ ബോഡിയിൽ ഫൈബർ വർക്ക് ഇല്ല അതുകൊണ്ടുതന്നെ കുറെക്കാലം നിൽക്കും ഞങ്ങളുടെ നാട്ടിലേക്ക് കൂടുതലും കരൂർ ബോഡിയാണ്

  • @sindhuic8486
    @sindhuic8486 Před 3 lety +2

    0:30 ഈ body യുടെ പേരെന്താ
    0:43 ഈ body യുടെ പേരെന്താ
    1:27 ഈ body യുടെ പേരെന്താ
    റിപ്ലൈ തരുമോ

    • @buspranthanmar
      @buspranthanmar  Před 3 lety

      തന്നിരിക്കുന്നു... 😊

    • @amalbaiju5534
      @amalbaiju5534 Před rokem +1

      Kondody Calista athinte 3 varients aanu ningal kandath👍

  • @mallump3850
    @mallump3850 Před 3 lety +2

    Kondody vandikal race nadathan sugholla karur coach okke driver seet.uyarnnu.nikkunatha kondody hate 👎👎👎👎👎👎👎👎👎

    • @sindhuic8486
      @sindhuic8486 Před 3 lety +3

      But നമ്മുടെ നാട്ടില്‍, kondody, saranya, victory, old leyland cheetah, viking വണ്ടികള്‍ മാത്രമേ ഒള്ളു

    • @sindhuic8486
      @sindhuic8486 Před 3 lety +5

      അതിൽ വെച്ച് എനിക്കിഷ്ടം kondody ആ

    • @buspranthanmar
      @buspranthanmar  Před 3 lety +7

      😆😆😆🤣
      ബസ് race നടത്താൻ ഉള്ളതാണോ ബ്രോ, പിന്നെ ഇപ്പോഴത്തെ വണ്ടികളിൽ driving position താഴ്ത്തി വച്ചിരിക്കുന്നത് safety യെ മാനിച്ചാണ്..

    • @prophetask8085
      @prophetask8085 Před 3 lety +3

      @@sindhuic8486
      ഷട്ടർ മോഡലുകൾ ആണ് ബെസ്റ്റ്.

    • @sindhuic8486
      @sindhuic8486 Před 3 lety +2

      @@prophetask8085 Aaah yes