ഓട്ടോമാറ്റിക് കാറുകളിൽ ഏതാണ് മികച്ചത് | Which is the best transmission | Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • An automatic transmission (sometimes abbreviated to auto or AT) is a multi-speed transmission used in motor vehicles that does not require any driver input to change forward gears under normal driving conditions. It typically includes a transmission, axle, and differential in one integrated assembly, thus technically becoming a transaxle.
    Typical gear selector for an automatic transmission
    The most common type of automatic transmission is the hydraulic automatic, which uses a planetary gearset, hydraulic controls, and a torque converter. Other types of automatic transmissions include continuously variable transmissions (CVT), automated manual transmissions (AMT), and dual-clutch transmissions (DCT). An electronic automatic transmission (EAT) may also be called an electronically controlled transmission (ECT), or electronic automatic transaxle (EATX).
    The 1904 Sturtevant "horseless carriage gearbox" is often considered to be the first true automatic transmission. The first mass-produced automatic transmission is the General Motors Hydramatic three-speed hydraulic automatic (using a fluid coupling instead of a torque converter), which was introduced in 1939.
    =========================================
    ഇതുപോലുള്ള പുതിയ കാർ, ബൈക്ക് മറ്റു വാഹനവിശേഷങ്ങൾ അറിയാൻ ചാനൽ subscribe ചെയ്യൂ.
    Welcome to our CZcams channel Car Factory
    Want to find your next dream car? Our videos are made just for you.Subscribe to our CZcams channel to get notifications about new videos.
    We love our cars. We love watching videos about them. And we love talking to our friends about them. But we also love learning new things, right? So we make videos about automotive history, car collections, car build-ups, car tunes, car games, car history and memes, car racing, car shows and the rest of the automotive world.
    #transmission #amt, cvt, dct #CarFactory

Komentáře • 29

  • @dragondragon7432
    @dragondragon7432 Před rokem +8

    DCT🔥🔥(BMW :ലംബോർഗിനി : ഫെരാരി : മയ്‌സിഡി സ് ; പോർഷെ ;🔥🔥)

  • @dragondragon7432
    @dragondragon7432 Před rokem +5

    വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നത് ഓട്ടോമാറ്റിക് വാഹനങ്ങൾ അണ് എന്നാൽ ഇന്ത്യക്കാർക്ക് പരിചയമുള്ളത് മാനുവൽ വാഹനങ്ങൾ അണ് ഇന്ത്യയിൽ രണ്ടായിരത്തിനുശേഷം ആകുന്നു ഓട്ടോമാറ്റിക് വാഹനങ്ങളുടെ എണ്ണം വർദ്ധനവ് വന്നതും വിദേശരാജ്യങ്ങളിൽ ഉള്ള വാഹനങ്ങൾ ഇന്ത്യയിൽ എത്തി തുടങ്ങിയതും പല ഓട്ടോമാറ്റിക് പരിചയപ്പെടാനും ഓടിക്കാൻ പലർക്കും സാധിച്ചു (ഇപ്പോൾ ഉള്ള ട്രാഫിക് ജാമിൽ നിന്നു കുണ്ടും കുഴിയുമുള്ള റോഡിൽ നിന്നും അൽപ്പം ഡ്രൈവിംഗിൽ നിന്ന് അയാസo ലഭിക്കാൻ ഇന്നത്തെ കാലത്ത് ഒരുകണക്കിന് ഓട്ടോമാറ്റിക് ആകുന്നു നലത്)

  • @hayahanu
    @hayahanu Před rokem +3

    ഞാൻ ഉപയോഗിക്കുന്നത് Swift zxi AMT ആണ് ഓവർടേക്ക് ചെയ്യാൻ ഒന്നും ബുദ്ധിമുട്ട് ഒന്നുമില്ല ഓടിക്കാൻ നല്ല സുഖം ഉണ്ട്

  • @koisenlonie
    @koisenlonie Před 2 lety +11

    എന്നാലും Manual ആണ് ഇഷ്ടം❤️❣️

    • @veneethvijay5178
      @veneethvijay5178 Před 2 lety +5

      😂😂😂😂😂

    • @dragondragon7432
      @dragondragon7432 Před rokem +2

      😂😂😂

    • @dragondragon7432
      @dragondragon7432 Před rokem +3

      ബെൻസും ബിഎംഡബ്ലിയു നീ ഓടിക്കരുത്

    • @MalluMakeover
      @MalluMakeover Před rokem +1

      Auto odikkathor palathum parayum😂

    • @muhammedjamshad8836
      @muhammedjamshad8836 Před 11 měsíci

      😂😂😂😂😂😂😂 ഇന്ത്യക്ക് പുറത്ത് പോയിട്ടുണ്ടെങ്കിൽ ഇതു പറയില്ല 😂

  • @Freeland895
    @Freeland895 Před 6 hodinami

    Torque convert oru transmission system ano

  • @koisenlonie
    @koisenlonie Před 2 lety +4

    Bro ഇന്ത്യയിൽ ഓടുന്ന എല്ലാ Pick-up വാഹനങ്ങളെക്കുറിച്ചും ഒരു Video ചെയ്യോ?Please Reply

  • @madhusoodanan8166
    @madhusoodanan8166 Před 5 měsíci +2

    Manual

  • @mypassion2590
    @mypassion2590 Před 2 lety

    നല്ല informative ആയ വീഡിയോ

  • @shareefshareef8668
    @shareefshareef8668 Před 2 lety +4

    👍

  • @kiranrs6831
    @kiranrs6831 Před rokem +3

    CVT ഗിയർ ബോക്സുകൾ ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ പ്രശ്നമുണ്ടെന്ന് പറയുന്നുണ്ടല്ലോ, ഈ ഇയർ ബോക്സ് ഉള്ള കാറുകൾ ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ ഓടിക്കാൻ പറ്റില്ല ?

    • @prasadgvr7768
      @prasadgvr7768 Před 5 měsíci +1

      ഇല്ല ആക്രിക്ക് കൊടുക്കാം

  • @akashtr3732
    @akashtr3732 Před rokem +3

    വൈകാതെ എല്ലാം ഓട്ടോമാറ്റിക് ആകും

  • @jay-xb3hb
    @jay-xb3hb Před 10 měsíci

    You didn't mention about imt transmission 😮

  • @spectre1313
    @spectre1313 Před rokem

    Amt yil paddle shifters varille???

  • @Anand-v4g
    @Anand-v4g Před rokem

    CVT jazz ഞാൻ ഉപയോഗിക്കുന്നു

    • @yasintpyasin9740
      @yasintpyasin9740 Před měsícem

      Eghane und mileage kuravundo ?

    • @Anand-v4g
      @Anand-v4g Před měsícem

      മൈലേജ് നോക്കി കാർ ഓടിക്കാൻ പറ്റുമോ ഞാൻ മൈലേജ് ഒന്നും നോക്കാറില്ല ഫുൾ അടിക്കും ആഴ്ചതോറും ക്രിസ്റ്റ ഓട്ടോമാറ്റിക് ഉണ്ട് ഡീസൽ ഇനി ഹ്യൂണ്ടായ് creta petrol automatic എടുക്കണം അടുത്ത ജനുവരി ആകുമ്പോൾ jazz വിൽകണം automatic transmission ഏറ്റവും മികച്ചത് dct ആണ് 0:04 0:04 a​@@yasintpyasin9740

  • @saibunnisamp2003
    @saibunnisamp2003 Před 8 měsíci

    Amt

  • @user-ld7hk9xy9o
    @user-ld7hk9xy9o Před 3 měsíci

    Dct

  • @navascp4435
    @navascp4435 Před 3 měsíci

    Manual 💪💪😊à

  • @ravimalayilravimalayil8464
    @ravimalayilravimalayil8464 Před 4 měsíci

    Good comments 😂😁🇮🇳💯👍

  • @dinkan1394
    @dinkan1394 Před 6 měsíci

    manuel imt

  • @ajithsadanandan1458
    @ajithsadanandan1458 Před rokem

    No idea