പ്രകാശ് ബസ് ഇടുക്കി - Prakash Bus Service History | Idukki | Private Bus

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇടുക്കിയിലെ വീഥികളിൽ പ്രകാശം പരത്തിയ 'പ്രകാശ്' ബസ്സിൻ്റെ ചരിത്രം.. History of Prakash Bus Service, Idukki.
    #PrakashBus #IdukkiBus #PrivateBusKerala

Komentáře • 117

  • @PrasanthParavoor
    @PrasanthParavoor  Před 5 lety +36

    പ്രകാശ്. ഇടുക്കിക്കാരന് ഈ പേരിനോടൊപ്പം വേറൊരു ആമുഖവും ആവശ്യമില്ല. ഓരോ ബസ് പ്രേമികളുടെയും മനസ്സിൽ മായാതെ നിൽക്കുന്നു ആ പേര്. ഇടുക്കിയുടെ അത്രയും ചരിത്രം ഉണ്ട് പ്രകാശിനും..

    • @sajivjosephjoseph7666
      @sajivjosephjoseph7666 Před 5 lety +1

      ചേട്ടാ തോപ്രാംകുടിക് 1962ൽ പ്രകാശ് ബസ് വന്നിട്ടില്ല

    • @adithyanaa2327
      @adithyanaa2327 Před 5 lety +1

      @@kismath5354 mayil vahanam evdathe bus aanu

    • @kismath5354
      @kismath5354 Před 5 lety +4

      @@adithyanaa2327 മലബാറിലെ പുലി . .ഏറ്റവും പഴയതും ഇപ്പോഴും നിലനിക്കുന്നതും ആയ സർവീസ് ..ഷൊർണൂർ അതിന്റ വീഡിയോ ചെയ്തിരുന്നു ഞാൻ കാണാൻ കുറച്ചു വൈകി പോയി

    • @adithyanaa2327
      @adithyanaa2327 Před 5 lety +1

      @@kismath5354 ok bro aa bus name orupad kettitind athond choodichatha

    • @PrasanthParavoor
      @PrasanthParavoor  Před 5 lety

      @@adithyanaa2327 മയിൽ വാഹനത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. എന്റെ ചാനലിൽ ഒന്നു നോക്കൂ...

  • @hussainkalathingal7110
    @hussainkalathingal7110 Před 4 lety +5

    Congratulation to Prakash group.👍👍👍👍👍

  • @prakashthomas3151
    @prakashthomas3151 Před 2 lety +3

    പ്രകാശ് എന്നും മറ്റുള്ളവർക്കു പ്രകാശം പരത്തുന്നവർരാണ് അതാണ് പ്രകാശ്

  • @rinturajesh2022
    @rinturajesh2022 Před 4 lety +10

    എന്തോ പ്രകാശ് എന്ന് പകുറയുമ്പോൾ തന്നെ ഒരു രോമാഞ്ചമാണ്‌

  • @Kl06roadlines
    @Kl06roadlines Před 2 lety +4

    കൃഷ്നേട്ടന്റെ ചേട്ടന്റെ വണ്ടിയാണ്. KING SOLOMAN തൊടുപുഴ, കട്ടപ്പന, കുമളി
    അതുപോലെ ഇപ്പോൾ പ്രകാശ് ബസ് (Ex)FALCON അതെ സമയം.

  • @alannirappel1404
    @alannirappel1404 Před rokem +9

    ഇടുക്കിക്ക് പോകാൻ തൊടുപുഴക്കാരുടെ അവസാന വാക്ക്
    "പ്രകാശ്"
    One Of The Best Service In Kerala 💙

  • @KGSMEDIA8325
    @KGSMEDIA8325 Před 5 lety +33

    തൊടുപുഴയിലെ മറ്റൊരു പഴയ ബസ് കമ്പനിയായ അശോകിന്റെ ചരിത്രം കൂടി പ്രതീക്ഷിക്കുന്നു പ്രകാശും അശോകുമാണ് സ്വന്തമായി വർക്ക്ഷോപ്പ് ഉണ്ടായിരുന്ന കമ്പനികൾ

    • @sonnetmathewwilson912
      @sonnetmathewwilson912 Před 5 lety +1

      PPK kum, PMS nun swanthamai body building workshop kal undarunnu

    • @anilkumarsubuaanil6168
      @anilkumarsubuaanil6168 Před 5 lety

      JOBI KURIAN ANACHALIL zzz

    • @youarethebest5201
      @youarethebest5201 Před 5 lety +1

      അശോക് ബസിന്റെ മുതലാളി മരിച്ചുപോയില്ലേ

    • @linosebastianneeloor7718
      @linosebastianneeloor7718 Před 5 lety

      Ashok key jai 👍🏻👍🏻👍🏻 njangade neeloor vazhi 365 divasavum oduna vandi, k s r t c ellam thakarthu😪😪😪

    • @Paul-0895
      @Paul-0895 Před 3 lety

      Prakashil ninn pirinj alle ashok undayath!

  • @malluthugs2266
    @malluthugs2266 Před 5 lety +5

    നല്ല ബസ് സർവ്വീസ് ആയിരുന്നു. ആശംസകൾ

  • @r2hMedia
    @r2hMedia Před 5 lety +7

    ബസ്സുകളുടെ ഹിസ്റ്ററി അറിയണമെങ്കിൽ പ്രശാന്തേട്ടന്റെ വ്ലോഗിൽ തന്നെ വരണം 😍

  • @Tinu38
    @Tinu38 Před 4 lety +3

    എന്റെ ഓർമയിലെ പ്രകാശ് ബസ് തൊടുപുഴ - വൈക്കം റൂട്ടിലെ ബസ്സാണ്. വൈക്കത്തു നിന്നും 5:15 നു പുറപ്പെട്ടു 8:20 ഓടുകൂടി തൊടുപുഴയിൽ എത്തിയിരുന്നു. തിരിച്ചു 9:15 nu. വൈകുന്നേരം 3:15നു തൊടുപുഴയിൽ എത്തി വൈകുന്നേരം 5:15 ലാസ്റ്റ് സർവീസ് വൈക്കത്തിനു പോകും..

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +1

      Nice

    • @bibinvijayan196
      @bibinvijayan196 Před 3 lety +1

      Njan e vandiyile conducter ayirunnu

    • @Tinu38
      @Tinu38 Před 3 lety

      @@bibinvijayan196 ഇപ്പൊ എന്ത് ചെയ്യുന്നു. എവിടെ..??

  • @pippiladan
    @pippiladan Před 3 lety +7

    62 പോയിട്ട് , 1982 ല്‍ പോലും തോപ്രാംകുടിയില്‍ ബസ് എത്തിയിരുന്നില്ല .

    • @rajan728
      @rajan728 Před 3 lety +1

      My uncles was driver and conductor in prakash in 1963..my aunty is from topramkudy family

    • @shijukgeorge6178
      @shijukgeorge6178 Před 3 lety +1

      മുരിക്കാശ്ശേരിയിൽ പോലും ബസ് എത്തുന്നത് 1987/1988 കാലത്ത് ആണ്

  • @user-bq4tl3nr4u
    @user-bq4tl3nr4u Před 5 lety +11

    കാണാൻ നല്ല ലുക്കുള്ള ഒരു ബെൻസ് വണ്ടി ഉണ്ടായിരുന്നു ഇവർക്ക്

  • @cooldheera80
    @cooldheera80 Před 4 lety +2

    ആദ്യകാലത്ത് തൊടുപുഴക്ക് ബസുകൾ ഉണ്ടായിരുന്നില്ലെന്നും, മുവാറ്റുപുഴയിൽ ചെന്നാലാണ് ബസ് സൗകര്യമെന്നും കേട്ടിട്ടുണ്ട്. അതേ പോലെ പാല/പൊൻകുന്നം ഭാഗത്തുനിന്ന് കോട്ടയത്തും. പ്രധാനമായ്യിട്ടും‌ പ്രകാശ് ആണ് ആദ്യകാലത്ത് ബസുകൾ കൊണ്ട് വന്നത് - അശോക്, മുണ്ടമറ്റം പോലെ വേറെ കുറെയും. ഇപ്പൊ എന്താ കഥ!‌ തൊടുപുഴ, പാല ഒക്കെ ഇപ്പോ ബസുകളുടെ കേന്ദ്രമായി.

  • @amalaravind2900
    @amalaravind2900 Před 5 lety +5

    Bro adipoliyayittund oru request കട്ടപ്പന ബസെ ചെയ്തു പ്രവർത്തിച്ചിരുന്ന പൗർണ്ണമി ബസിന്റെ ഒരു വീഡിയോ ചെയ്യുമോ ഒരുകാലത്ത് ഏറ്റവും കൂടുതൽ എറണാകുളം കുമിളി സർവീസ് ഉണ്ടായിരുന്ന വണ്ടിയാണ് ഒരു വീഡിയോ ചെയ്യുമോ

  • @vyshak2039
    @vyshak2039 Před 5 lety +11

    പൂമാല പന്നിമറ്റം തൊടുപുഴ rout ഇപ്പോൾ nibras enna വണ്ടി ഓടുന്നുണ്ട് prakash നല്ല വണ്ടിയും നല്ല ടൈമും ആണ്

  • @ClassRoomsaranya
    @ClassRoomsaranya Před 5 lety +3

    ശരണ്യ മോട്ടോഴ്സിൻ്റെ വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു

  • @paulosemp5420
    @paulosemp5420 Před 2 lety +1

    പ്രകാശിൻ്റെ ദൈർഘ്യമേറിയ സർവ്വീസ് ആയിരുന്ന ആലുവ - ഇടുക്കി (via പെരുമ്പാവൂർ ,മുവാറ്റുപുഴ , തൊടുപുഴ ) ബസ്സിനെക്കുറിച്ചു കൂടി സൂചിപ്പിക്കാമായിരുന്നു .

  • @Kizheppadan
    @Kizheppadan Před 5 lety +3

    ബസ് ചരിത്രം അടിപൊളി ആകുന്നുണ്ട്

  • @ansuskitchen4062
    @ansuskitchen4062 Před 2 lety +1

    ഞാൻ എത്രയോ യാത്ര ചെയ്ത ബസ് ആണിത് 👍🏻👍🏻

  • @Jacob-pl4yh
    @Jacob-pl4yh Před 2 lety +3

    മഹേഷിന്റെ പ്രതികാരത്തിലെ പ്രകാശ് എന്ന് സ്ഥലത്തിന് ബസ് name ആയി ബന്ധമില്ല..

  • @fevi9383
    @fevi9383 Před 3 lety +2

    ithu ksrtc de vere vandi aanennu karuthiya oru kaalam undaarnnu😍😀😁

  • @santhoshm6933
    @santhoshm6933 Před 3 lety +2

    🙂🙂🙂🙂🙂🙂🙂🙂🙃🙃🙂🙂🙂🙂🙂🙂

  • @ghostrider5446
    @ghostrider5446 Před 5 lety +7

    കോഴിക്കോട് മുക്കം റൂട്ടിൽ ഓടുന്ന ബസ്സുകളെ പറ്റി ഒന്ന് അന്വേഷിച്ച് ഒരു വീഡിയോ ചെയ്യ്തൂടെ .

  • @josemathew5892
    @josemathew5892 Před 3 lety +1

    Nalla service

  • @youarethebest5201
    @youarethebest5201 Před 5 lety +11

    നമ്മുടെ കൃഷ്ണൻ ചേട്ടന്റെ വേണ്ടിയല്ലേ, ഇപ്പൊ മൊത്തം തുഷാരം ജോർജ്‌ചെട്ടന്റെ കൈലലേ

  • @renjithr3654
    @renjithr3654 Před 5 lety +6

    PTMS ബസിന്റെ കഥ ഇടാമോ?

  • @sunnyjoseph615
    @sunnyjoseph615 Před 3 lety +2

    Waiting for KMS (PALA ), PPK, PMS...

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS Před 5 lety +1

    kettirunnuu poyii nice narration!!

  • @sebins5345
    @sebins5345 Před 5 lety +2

    My favorite😍💕 Bus in idukki

  • @ajmalkk1843
    @ajmalkk1843 Před 5 lety +4

    ശരണ്യ മോട്ടേഴ്സിനെ കുറിച്ച് പ്രതീക്ഷിക്കുന്നു

  • @retakedream
    @retakedream Před 5 lety +2

    Adipoli

  • @hafisrecipes5735
    @hafisrecipes5735 Před 5 lety +1

    videooo valaraa nanayitund.... i like it

  • @santhoshgeorge505
    @santhoshgeorge505 Před 5 lety +1

    Good video

  • @user-mr.joker666
    @user-mr.joker666 Před 5 lety +3

    Idukkiyude oru siryan njangude swantham PRAKASH

  • @fevi9383
    @fevi9383 Před 3 lety +1

    Kattappana💚🤗

  • @traveloguebyjs6891
    @traveloguebyjs6891 Před 5 lety +2

    Pls make video for chambakara moters

  • @vpmachuyt7732
    @vpmachuyt7732 Před 3 lety +1

    Bro sarathy bus inde story idamo

  • @vineethk.c5682
    @vineethk.c5682 Před 5 lety +4

    ഇപ്പഴും കുറച്ചു ബസുകൾ അവർക്കുണ്ട്

  • @nandulales4999
    @nandulales4999 Před 5 lety +4

    ഞാനെടുത്ത ഫോട്ടോയും ഉണ്ടല്ലോ 😍

  • @nair07us
    @nair07us Před 5 lety +1

    The Vaikom -Thodupuzha sevice started before 1975, with two trips daily, 5.50am and 1pm from Vaikom......

  • @shyilashafy2065
    @shyilashafy2065 Před 4 lety

    Good

  • @Leopaul2023
    @Leopaul2023 Před 5 lety +1

    evergreen 😍😍😍

  • @jomonakku8026
    @jomonakku8026 Před 5 lety +1

    Nammude sontham Prakash .. Pandu nadannu schoolil pokumbol...thirichu varumbol.. Annokke samayam ariyunnathum evan varunnathum nokkiyaanu..Orupaadu Ormakal purakottu poyi...

  • @niluzkitchenmalayalam7693

    Nice vedeo

  • @Anas-yl7kf
    @Anas-yl7kf Před 3 lety +1

    Thodupuzha

  • @PradeepThayyil
    @PradeepThayyil Před 5 lety +2

    Good to hear from you all 👍

  • @ajuaby1006
    @ajuaby1006 Před 5 lety +2

    Thusharam.... Avarude history undo??

  • @elangovand3022
    @elangovand3022 Před 5 lety +1

    in picture all r legend

  • @SajeeshLawrence
    @SajeeshLawrence Před 5 lety +2

    idukkidaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @paulachanmechal
    @paulachanmechal Před 5 lety

    prakashinte oru basanu eppo erumeli .thoppramkudi blue hill odunnathu colur codinu pidikodukathe ulla yathra.....

  • @nirmalrajnirmalraj8331

    Love youuu krishneaatttaaaa

  • @dibudasvlogs
    @dibudasvlogs Před 5 lety

    👍

  • @user-fx4jx3vj6b
    @user-fx4jx3vj6b Před 4 lety +1

    PPK യുടെ history undo

  • @sharonvalsalan1057
    @sharonvalsalan1057 Před 5 lety +1

    Prakash bus ennum undallo new one vannallo

  • @bibinpj1168
    @bibinpj1168 Před 4 lety

    Bro wayanad vanambady bus history edamo

  • @avgeekemmanuel.4128
    @avgeekemmanuel.4128 Před 5 lety

    *I think in 1998, a Prakash bus met with an accident and the coach got fired in Aimkomb near Pala. Some people died, and so many got injured...*

    • @gibrilpeter1059
      @gibrilpeter1059 Před 5 lety +1

      പ്രകാശ് അല്ല prasanth ആണ് അത്

    • @nithinnithin354
      @nithinnithin354 Před 5 lety

      njnoru thidupuzhakaran anu prakesh paksha appolo avarkku bsnisel kaledari ennu perinumathram 2 annam undu

  • @vineethk.c5682
    @vineethk.c5682 Před 5 lety +1

    👌👍👍👍

  • @limeslices2907
    @limeslices2907 Před 5 lety

    Nalloru video. Kooduthal pradeekshikkunnu.ninghade videos kanan sherikum intrest anu

  • @AjayTechTips
    @AjayTechTips Před 5 lety

    Good vlog

  • @josemathew5892
    @josemathew5892 Před 3 lety +2

    K M S nte kaaryavum idane

  • @AlbinGeorge-l3z
    @AlbinGeorge-l3z Před 2 měsíci

    പച്ച കളർ ഉണ്ടായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു അതിന്റെ പിക്ചർ ഉണ്ടേൽ ഇടുമോ

  • @jismonthomas4833
    @jismonthomas4833 Před 5 lety +1

    *Please Do Pala K.M.S Story*

  • @fevi9383
    @fevi9383 Před 3 lety +1

    Daily pokunnavarku ticket rate kurachu tharuvaarnnu

  • @sijibiju935
    @sijibiju935 Před 2 lety +1

    Videosend

  • @myownkitchen6240
    @myownkitchen6240 Před 5 lety +1

    👍👍

  • @jopvp1303
    @jopvp1303 Před 5 lety +2

    College kalam ippol orma varrunnu

  • @KammusWorld
    @KammusWorld Před 5 lety

    Nice

  • @kadamankulam215
    @kadamankulam215 Před 5 lety

    King of bluhill

  • @aryil5133
    @aryil5133 Před 2 lety

    Krishnan nair grows and his ex employer diminished

  • @ManisKitchen
    @ManisKitchen Před 5 lety

    Venad bus pathanamthitta cheyy

  • @aliaskarkunipa38
    @aliaskarkunipa38 Před 5 lety

    osikk prakasham parathunnundo chngayi ???

  • @TheREVIEWman16
    @TheREVIEWman16 Před 5 lety +6

    ഇത് KSRTC ബസ് ആണല്ലോ 😂😂

  • @user-bi2lq2yh7h
    @user-bi2lq2yh7h Před 4 lety +2

    മയിൽവാഹനം പോല്ലേ

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      ഇത് ഇടുക്കിക്കാരുടെ മയിൽവാഹനം

  • @jiltomathew6589
    @jiltomathew6589 Před 5 lety +1

    Pournami video venam

  • @vishalkrishnanvishalk9992

    കൊമ്പൻ torist വീഡിയോ ട്രൈ ചെയ്തൽ നാനായിരുനു

  • @sajigopal8827
    @sajigopal8827 Před 5 lety

    Paravur yavidaya

  • @vishnuvaiga3458
    @vishnuvaiga3458 Před 3 lety

    Nte 6162

  • @mdrboss5510
    @mdrboss5510 Před 4 lety

    KSRTC

  • @shehinmuhammad1663
    @shehinmuhammad1663 Před 5 lety

    rkv bus

  • @BinPs-px2rd
    @BinPs-px2rd Před 11 měsíci

    പ്രകാശ് കവലക്കു കാരണം പ്രകാശ് ബസ് അല്ല പ്രകാശ് എന്ന പേരിൽ സ്ഥലം ഉണ്ട് അതുകൊണ്ടാണ്

  • @rajeshkaippan4347
    @rajeshkaippan4347 Před 5 lety +1

    Adipoli

  • @jiltomathew6589
    @jiltomathew6589 Před 5 lety

    Pournami video venam

  • @filmylive
    @filmylive Před 5 lety +1

    Adipoli