വൈറലായി ആറ്റിങ്ങലിൽ റൂട്ട് ബസ് ഓടിക്കുന്ന വനിതാ ഡ്രൈവർ മീനാക്ഷി...

Sdílet
Vložit
  • čas přidán 6. 03. 2022
  • ഇന്ന് വനിതാ ദിനം; വൈറലായി ആറ്റിങ്ങലിൽ റൂട്ട് ബസ് ഓടിക്കുന്ന വനിതാ ഡ്രൈവർ മിനാക്ഷി...
    ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഏക വനിതാ ബസ് ഡ്രൈവർ മീനാക്ഷി..
    ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ ഓടുന്ന സൂര്യ ബസിലെ ഡ്രൈവർ...
    #viralvideo #superwomen #womensday
    #driver #driverlovers #privatebus #Privatebuslovers #ladydriver #attingal #thiruvananthapuram #suryabus
  • Zábava

Komentáře • 225

  • @varughesemg7547
    @varughesemg7547 Před 2 lety +51

    വനിതാ ഡ്രൈവർക്ക് അഭിനന്ദനങൾ,
    സംഭാഷണത്തിൽ പുലർത്തുന്ന സാംസ്കാരിക സമ്പന്നത ശ്രേഷ്ട്ര തരം തന്നെ.

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @vinodvinuvinu3095
    @vinodvinuvinu3095 Před 2 lety +25

    ശ്രമിച്ചാൽ എന്ത് നേടാം.. എന്നതിന് വലിയൊരു തെളിവാണ് ഈ സഹോദരിയുടെ വിജയം..... നല്ല മിടുക്കി... ജീവിക്കുമ്പോൾ ഇങ്ങനെ ജീവിച്ചുകാണിച്ചു കൊടുക്കണം..... അപ്പോയെ ഒരു ത്രിൽ ഉള്ളു... അല്ലാതെ എങ്ങനാകിലും ജീവിച്ചു തീർത്തിട്ട് എന്ത് കാര്യം..... സഹോദരിക്ക് big സല്യൂട്ട്

    • @subadhrakm2877
      @subadhrakm2877 Před 2 lety

      .

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @rkpillaib5246
    @rkpillaib5246 Před 2 lety +11

    മീനാക്ഷിനായർക്കും ഫാമിലിക്കും അഭിനന്ദനങ്ങൾ ഒപ്പം സംഗീതത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുക

  • @madhuboban6353
    @madhuboban6353 Před 2 lety +25

    ശരിയ്ക്കും ഇവളാണ് യഥാർത്ഥ കലാകാരി...അഭിനന്ദനങ്ങൾ മീനാക്ഷിക്കൂട്ടീ...!!

  • @harinarayanan8170
    @harinarayanan8170 Před 2 lety +11

    ഗുരുത്വമുള്ള ഡ്രൈവറാണ് ഈ സഹോദരി.ബസ്സിൽ കയറുന്നതിനു മുമ്പ് ആ ബസ്സിനെ തൊട്ട് തൊഴുതാണ് കയറിയത്.ആ ഗുരുത്വം ദൈവാനുഗ്രമായി ജീവിതത്തിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.അഭിനന്ദനങ്ങൾ...

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @pgn4nostrum
    @pgn4nostrum Před 2 lety +2

    തോന്നിവാസംഅവിടേം ഇവിടേം
    കുറെ ചായം തേച്ച്
    ടാറ്റുവും കുത്തിച്ച് നടന്ന്
    നാല് മലയാലം പറഞ്ഞു നടക്കുന്ന ... പീഡനമേഖലാതൊഴിലാളികളെയും
    മാഡത്തിനെയും
    മുതലാളിയെയും അല്ലാ...
    മറിച്ച്...
    ഇവരെയാണ് സമൂഹം സ്നേഹിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും...
    Smt. മീനാക്ഷി നായർക്ക്...
    "മിടുക്കി മീനാക്ഷിക്ക് "
    ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങൾ
    അഭിവാദ്യങ്ങൾ
    🙏🙏🙏💥✍🏻💯👍👌👌

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +34

    അഭിനന്ദനങ്ങൾ മീനാക്ഷി നായർ.. പാട്ടും ഡ്രൈവിംഗും ഒരുമിച്ചു കൊണ്ടുപോകുക. സിനിമയിൽ അഭിനയിക്കാനും ഗ്ലാമർ ഉണ്ട്.👍

  • @mohankumar-il2if
    @mohankumar-il2if Před 2 lety +27

    സംസാരത്തിൽ നിന്നും നല്ല സംസ്കാരം ഉള്ള കുട്ടി ആണെന്ന് മനസിലാകും. ഇതു മറ്റ്‌ പെണ്കുട്ടികൾക് പ്രോത്സാഹനം ആകട്ടെ.

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @pbvr2023
    @pbvr2023 Před 2 lety +9

    സ്ത്രീ/പുരുഷൻ എന്നി വേർതിരിവുകൾ ഒന്നും ഡ്രൈവിംഗിനെ ബാധിക്കില്ല.സാഹസികത അല്ല ഡ്രൈവിംഗ്, ശാന്തമായ മനസ്സും, ശ്രദ്ധയും ആണ് ഡ്രൈവിങ്ങിന്റെ കാതൽ. എല്ലാ മേഖലകളും താല്പര്യവും, കഴിവും ഉള്ളവർ ലിംഗവ്യത്യാസം ഇല്ലാതെ വരട്ടെ.
    മീനാക്ഷിക്ക് എല്ലാ വിധ ആശംസകളും.

    • @khaischelari7925
      @khaischelari7925 Před 2 lety

      👍👍👍

    • @rajesharamam
      @rajesharamam Před 2 lety

      Yes

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @sreejithp1479
    @sreejithp1479 Před 2 lety +16

    സൂര്യ ബസ് വർക്കല [രാവണൻ]🤩🔥❤

  • @jaleelt2322
    @jaleelt2322 Před 2 lety +5

    മീനാക്ഷി എന്ന ഈ വനിത ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്,, 👌👍💪 keep it up

  • @pgn4nostrum
    @pgn4nostrum Před 2 lety +3

    മിടുക്കി മീനാക്ഷി ❤️❤️🙏💥👌👌👌🌹🌹 അഭിനന്ദനങ്ങൾ....
    ഈശ്വരാനുഗ്രഹം
    എന്നും തുണക്കട്ടെ 😊😊

  • @prasadn3465
    @prasadn3465 Před 2 lety +1

    കുട്ടിക്കാലം മുതൽ ഡ്രൈവർ ജോലി ചെയ്യാൽ എനിക്കും, ഭയങ്കര ഇഷ്ടമായിരുന്നു. വലുതായിക്കഴിഞ്ഞപ്പോൾ, ആഗ്രഹം സഭലമായി.
    മൈയിൽ വാഹനത്തിൽ
    വളരെ ക്കാലം ബസ് ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. നല്ല മുധലാളി ആയിരുന്നു ജോർജ്ജ് സാറും അദ്ദേഹത്തിന്റെ മകനും അതൊന്നും ഞാൻ മറക്കില്ല മരിക്കുവോളം'അടപ്പാടി ആനക്കട്ടി അടക്കം വളരെക്കാലം ബസ്സ് ഓടിച്ചിരുന്നു. ഇന്നവരെ ഒരു അപകടവും വന്നിട്ടില്ല. കുട്ടിക്ക് ഒരു ബിഗ്ഗ് സല്യൂട്ട്, ( ശ്രദ്ധ മാത്രം മതി )

  • @renjithrajuc.r6465
    @renjithrajuc.r6465 Před 2 lety +3

    All the best മിനാക്ഷി ചേച്ചി

  • @jaychir9100
    @jaychir9100 Před 2 lety +3

    കൊല്ലത്തിലൊരിക്കൽ പെരുന്നാൾ ഓണം വിഷു തിരുവാതിര പോലെ വന്നാൽ പോര സ്ത്രീകൾ ഇവർ ഒരു പാട് പേർ ഉയർത്ത് എഴുന്നേറ്റ് ഇങ്ങ് വരട്ടെ സങ്കടങ്ങളെ തട്ടി എറിഞ് സന്തോഷത്തോടെ ഈ ഫീൽഡിലേക്ക് സാഗതം മേ കുന്നു

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety +3

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @joyjohn8755
    @joyjohn8755 Před 2 lety +3

    Really appreciating your attitude, congrats 👏👏👍

  • @shylajamurali2751
    @shylajamurali2751 Před 2 lety +4

    അഭിനന്ദനങ്ങൾ🌹🌹

  • @mohandas5462
    @mohandas5462 Před 2 lety +3

    മീനാക്ഷി പിള്ളക്ക് അഭിനന്ദനങ്ങൾ.

  • @jrpillai8431
    @jrpillai8431 Před 2 lety +9

    അഭിനന്ദനങ്ങൾ! ധീരയായി മുന്നോട്ടു പോവുക ! നമ്മൾ എന്തെങ്കിലും ഈ ലോകത്ത് ചെയ്തു എന്നത് വല്യ കാര്യമാണ്! ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു !

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @rs89340
    @rs89340 Před 2 lety

    Superb...keep it up.,.
    Especially music also..

  • @vimalkarunakaran8946
    @vimalkarunakaran8946 Před 2 lety +2

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajivramakrishnan5878
    @rajivramakrishnan5878 Před 2 lety +1

    എല്ലാ വിധ ആശംസകളും നേരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു അപകടങ്ങൾ ഒന്നും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു.

  • @abdullatheef4726
    @abdullatheef4726 Před 2 lety +1

    നല്ല കുലീനതയോടെയുള്ള സംസാരം. സിനിമയിൽ പാടാനും, അഭിനയിക്കാനും താല്പര്യമുണ്ടെങ്കിൽ അതും അരകൈ നോക്കുക, എല്ലാവിധ ആശംസകളും നേരുന്നു

  • @babubabuk1624
    @babubabuk1624 Před 2 lety +6

    ഇതിൽ അത്ര വല്ല്യ അത്ഭുമൊന്നുമില്ല.. ഇവിടെ ലോക ത്തെ ഏറ്റവും വലിയ വിമാനം പറത്തുറ്റുന്നടുകൂടി സ്ത്രീകൾ ആണ്

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 Před 2 lety +1

      ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ ഈ രംഗത്ത് വളരെ കുറവാണ്.... അതുകൊണ്ട് ഇത്‌ ചെറിയ കാര്യമല്ല

  • @SPK2020
    @SPK2020 Před 2 lety +1

    അഭിനന്ദനങ്ങൾ ചേച്ചി 👍

  • @Tiger89898
    @Tiger89898 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ സഹോദരി.....

  • @anudr.5878
    @anudr.5878 Před 2 lety +15

    1998 കാലത്ത് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഒരു വനിതാ ട്രാൻസ്‌പോർട്ട് പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു. അതിൽ ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം സ്ത്രീകൾ ആയിരുന്നു.. ഇപ്പോൾ ആ ബസ്സ് ഉണ്ടോ എന്നറിയില്ല..

    • @athulmr3996
      @athulmr3996 Před 2 lety +1

      ഇപ്പോൾ ഓടുന്നില്ല

    • @shan3670
      @shan3670 Před 2 lety +3

      അവർക്ക് rto പൊന്നാട അണിയിച്ചില്ല ഭീമ ജുവലറി സ്വർണവും കൊടുത്തില്ല.. കാരണമെന്താ.. അവർക്ക് പണമില്ലായിരുന്നു..
      ഇവൾ വണ്ടി എല്ലാ ട്രിപ്പ് കൊടുക്കില്ല ഓടിക്കാൻ.
      തെളിയാൻ വന്നതാണ് ഇവൾ

    • @geethumohangeethu.7295
      @geethumohangeethu.7295 Před 2 lety

      🤗🤗🤗🤗🤗🤗🤗

    • @arungoldmedal14
      @arungoldmedal14 Před 2 lety +2

      Kodugalore -Thrissur - Thiruvillamala route
      Vanitha BUS

    • @rosebriji4433
      @rosebriji4433 Před 2 lety +2

      Ippo illa...

  • @venuparambath1210
    @venuparambath1210 Před 2 lety +1

    വനിതാ ബസ് ഡ്രൈവർക്കു അഭിനന്ദനങ്ങൾ. 👌🙏

  • @suseeladevinr
    @suseeladevinr Před 2 lety

    അഭിനന്ദനങ്ങൾ.

  • @VinodKumar-pi8mu
    @VinodKumar-pi8mu Před 2 lety

    അഭിനന്ദനങ്ങൾ 👍

  • @surendravarmaraja9476
    @surendravarmaraja9476 Před 2 lety +1

    Best of Luck Meenakshi Nair! You are wonderful!!

  • @santhoshpournami6310
    @santhoshpournami6310 Před 2 lety +3

    സ്ത്രീ അതാണ്, ഇതാണ്, പുരുഷന്മാരേക്കാൾ മോളിലാണ്...തുടങ്ങിയ തള്ളിമറിക്കലിന് ഒരു കുറവുമില്ല... പക്ഷേ, ഇന്നും ഒരു പെണ്ണ് ഗിയറുള്ള മോട്ടോർ സൈക്കിളോടിച്ചാൽ പോലും വാർത്തയാണ്.. എന്തൊരു വിരോധാഭാസം.. 😏

  • @jayankaniyath2973
    @jayankaniyath2973 Před 2 lety +1

    A big salute sister. God bless you

  • @acharyajayan3846
    @acharyajayan3846 Před 2 lety

    Congrats, keep it up, all the best 👍

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @paachoos84p99
    @paachoos84p99 Před 2 lety +2

    കൊതിയാവുന്നു കണ്ടിട്ട്🥰🥰🥰🥰 ഒരു സൈക്കിൾ പോലും തുഴഞ്ഞ് നീങ്ങാൻ അറിയാത്ത ഞാൻ🤔

  • @radhakrishnanrangasamy9585

    Congratulations for your job I wish you to goes to government employee. Once again I wish you to goes higher and higher.

  • @peethambera4474
    @peethambera4474 Před 2 lety +2

    Very Good, congratulation .

  • @ckveeraraghavan30
    @ckveeraraghavan30 Před 2 lety

    Soooper mole.abhinanthanangal.sookshikkuka.god bless you.

  • @BalachandranMenon
    @BalachandranMenon Před 2 lety +1

    all the best,congrats.🌹💐💐💐

  • @charlie7086
    @charlie7086 Před 2 lety +2

    എല്ലാ ഭാവുകങ്ങളും നേരുന്നു 👍💯🙏🌹

  • @pradeepputhumana5782
    @pradeepputhumana5782 Před 2 lety +8

    ഇങ്ങിനെ വേണം സമൂഹത്തിനെ നേരിടാൻ congratulations 👍

  • @anandarvin7988
    @anandarvin7988 Před 2 lety +1

    Super adipolli 👌👏👍🙏🙏

  • @anilgeorge9378
    @anilgeorge9378 Před 2 lety +1

    Excellent.

  • @veenuratheesh4314
    @veenuratheesh4314 Před 2 lety +3

    Congrats driving and music

  • @shailashaila1458
    @shailashaila1458 Před 2 lety +2

    💚💚പൊളി ചേച്ചി

  • @kiranrs7959
    @kiranrs7959 Před 2 lety +5

    Manuel car ഓടിക്കാൻ പേടി ആയതുകൊണ്ട് വീട്ടിൽ വഴക്കു കൂടി Automatic എടുത്ത ഞാൻ

  • @ushamuraleedharan167
    @ushamuraleedharan167 Před 2 lety +3

    Midumidukki. Congratulations 💐

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @noushadkareem9653
    @noushadkareem9653 Před 2 lety

    Chehi supper 🙏 adipoli

  • @pmmohanan9864
    @pmmohanan9864 Před 2 lety +1

    Awesome, sister

  • @praveenkumarpraveenkumar508

    All the best 👍👍👍💯👌❤️

  • @anilvarma4387
    @anilvarma4387 Před 2 lety +1

    good job🎉

  • @paulmd9532
    @paulmd9532 Před 2 lety

    Congrats meenakshi god bless you

  • @narayannannarayannan6289
    @narayannannarayannan6289 Před 2 lety +1

    ഡ്രൈവർ ജോലിക്കു ലിംഗ ബേധമില്ല. ധൈര്യം അതാണ് പ്രധാനം. അത് മാഡത്തിനുണ്ട്. അഭിനന്ദനങ്ങൾ. ആശംസകൾ.

  • @zamanmachingal5346
    @zamanmachingal5346 Před 2 lety +1

    എല്ലാ സ്ഥലത്തും ഇങ്ങനെ വേണം

  • @sajijoy393
    @sajijoy393 Před 2 lety +1

    Good , go ahead

  • @soudhaminivlogs5173
    @soudhaminivlogs5173 Před 2 lety +1

    Congrats👍👍👍

  • @muraleedharank5897
    @muraleedharank5897 Před 2 lety

    Very good, all the best

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety +1

    All the best sister. Keep it up.

  • @nprfinance5995
    @nprfinance5995 Před 2 lety +1

    Blessings molu

  • @gopimohannair9436
    @gopimohannair9436 Před 2 lety

    All the best 💐

  • @janardhanankp3648
    @janardhanankp3648 Před 2 lety +1

    എല്ലാ ആശ.സകളും....

  • @bijuv.p7572
    @bijuv.p7572 Před 2 lety +2

    👍👍👍

  • @alexcleetus6771
    @alexcleetus6771 Před rokem

    Welcome God bless you 👍

  • @aravindanaravi2291
    @aravindanaravi2291 Před rokem

    Super driving chechi aravind

  • @mathewsjohn301
    @mathewsjohn301 Před 2 lety +1

    Congrats

  • @christochiramukhathu4616

    Great. Congrats

  • @shihabpentomd1239
    @shihabpentomd1239 Před 2 lety +2

    വളരെ നന്നായി ലളിതമായി കാര്യങ്ങൾ പറഞ്ഞു....അതിലുപരി ആത്മവിശ്വാസം..... Really inspiration.......
    ഒരു പാട്ടുകൂടി ആവാമായിരുന്നു 😜

  • @shajinandhanam4117
    @shajinandhanam4117 Před 2 lety

    അഭിനന്ദനങ്ങൾ സഹോദരി 🌹🌹👍

  • @mariamsunny4371
    @mariamsunny4371 Před 2 lety

    Congratulations 👏

  • @hameedhamee3525
    @hameedhamee3525 Před 2 lety

    Suparayitund, malapurathinte, big, salut

  • @prijianil2889
    @prijianil2889 Před 2 lety

    Great Meenakshi 👍 conducter ayi Meenakshi yodu work cheyyan thalpariyam und karanam Meenakshi yudey confidence leval verey good 👍

  • @zamanmachingal5346
    @zamanmachingal5346 Před 2 lety +3

    നമ്മളെ നാട്ടിൽ ഇങ്ങനെ വേണം

  • @jyothishaphalam7738
    @jyothishaphalam7738 Před 2 lety

    നല്ലത് സ്ത്രീകൾഎല്ലാവരും രംഗത്തുവരണം ഒരുപാട് പേർക്ക് ജോലി സാധ്യതയുള്ള ഫീൽഡ് ആണ്.

  • @hosabettulaxmanbangera1471

    Wish you all the best.

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +1

    👍👌👌♥️

  • @OFABS4U
    @OFABS4U Před 2 lety +1

    👍

  • @vinumonv6314
    @vinumonv6314 Před 2 lety

    Good , Very Nice

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety +1

    Big salute

  • @berrybloom7432
    @berrybloom7432 Před 2 lety

    👏👏👏👍👍🥰

  • @kabeerkabeer3286
    @kabeerkabeer3286 Před 2 lety +1

    👌👍

  • @soorajsunar9064
    @soorajsunar9064 Před 2 lety

    nice great maam🎉

  • @moto_stroke_
    @moto_stroke_ Před 2 lety +1

    😁👍🔥

  • @alfualfibrosvlog340
    @alfualfibrosvlog340 Před 2 lety +2

    👏👏👏

  • @muraleedharang3897
    @muraleedharang3897 Před 2 lety

    ഇതാണ് സ്ത്രീ ശൿതികരണം

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys Před 2 lety

    നന്നായി വരും.

  • @prithvirajkg
    @prithvirajkg Před 2 lety

    മീനാക്ഷി കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു . .സംഗീതവും വിടരുത് ..മോൾടെ ഈ ആത്മധൈര്യം നാട്ടിലെ പെൺ മക്കൾക്ക് ഒരു പ്രചോദനമാവട്ടെ ...നല്ല സംസ്കാരവും വിദ്യാഭാസവും ഉള്ള തറവാട്ടിൽ ജനിച്ച കുട്ടിയാണെന്ന് വർത്തമാനത്തിൽ നിന്നു മനസ്സിലാവുന്നുണ്ട് ...MA ബിരുദ ധാരിയല്ലേ മോള് KSRTC യിൽ ചാൻസ് കിട്ടുമ്പോൾ കേറാൻ നോക്കൂ ..God Bless you Makkale 🙏🙏🙏🥰🥰🥰

    • @jayanvalayathil5292
      @jayanvalayathil5292 Před 2 lety

      എല്ലാ അഭിനന്ദനങ്ങളും നേരുന്നു 👍👍

  • @shareefqatarqatar2729
    @shareefqatarqatar2729 Před 2 lety +1

    Atipoli sahodhari 👍👍👍

  • @zerogaming7812
    @zerogaming7812 Před 2 lety +1

    👏

  • @basilsaju_94
    @basilsaju_94 Před 2 lety +2

    Good

  • @johnsondaniel8366
    @johnsondaniel8366 Před 2 lety

    🌹ഗോഡ് ബ്ലെസ്

  • @MadhuMadhu-iz3yu
    @MadhuMadhu-iz3yu Před 2 lety

    Very good verybyutful

  • @mohennarayen7158
    @mohennarayen7158 Před 2 lety +3

    Safe and secure travel life of India with this types woman..is really appreciated..go ahead
    MADAM..

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 Před 2 lety

      EXCELLENT 👏MESSAGE 👏THANKS FOR YOUR MESSAGE 🙏.

    • @Junazone.
      @Junazone. Před 2 lety

      21 വയസുള്ള വനിത സ്വാകര്യ ബസ് ഡ്രൈവർ ആതിര
      czcams.com/video/4Lu31SWBVXg/video.html
      ചില സ്ത്രീകൾ ഒരു 2 വീലർ പോലും ഓടിക്കാൻ തയ്യാറല്ലാത്ത നമ്മുടെ കേരളത്തിൽ വെറും 21 വയസ്സ് പ്രായമുള്ള ഒരു സ്വകാര്യ ബസ് ഡ്രൈവറുണ്ട്. അങ്ങിനെയൊരു ധൈര്യശാലിയെ കുറിച്ചാണ് ഈ വീഡിയോ
      #ladybusdriver #kerala #kasaragod #junazone

  • @balachandrannair3004
    @balachandrannair3004 Před 2 lety

    Very. Nice.
    Meenaakshi Nair. Abhinanddanaggal.

  • @ppmkuttymkutty8476
    @ppmkuttymkutty8476 Před 2 lety +1

    Congratulations

  • @sandhyavijayan320
    @sandhyavijayan320 Před 2 lety

    👍👍👍👍

  • @vindujadeva550
    @vindujadeva550 Před 2 lety +1

    👍👍👍👍👍👍👍👍

  • @manikantanbhaskaran8153
    @manikantanbhaskaran8153 Před 2 lety +1

    👌👌👌👌👌

  • @pradeepkumark3988
    @pradeepkumark3988 Před 2 lety

    മിടുക്കി നല്ല പോസിറ്റീവ് ആയിട്ടുള്ള സംസാരം.