Uluva | ഉലുവ | Fenugreek | എന്തുകൊണ്ട് ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം | Dr Jaquline

Sdílet
Vložit
  • čas přidán 1. 08. 2020
  • നമ്മുക്കെല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ് ഉലുവ. പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്.
    എന്നാല്‍ കേവലം കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ?
    വയര് സംബണ്ഡമായ പ്രശ്നങ്ങള്‍ക്കും മുലപ്പാല്‍ വര്‍ദ്ധന, വാതം, നെഞ്ചെരിച്ചില്‍, മുടിയുടെ ആരോഗ്യം, ഗ്യാസ്, ദഹനക്കേട്, പ്രമേഹം, മലബന്ധം, പൈല്‍സ്, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം എന്നു നമ്മളില്‍ എത്രപേര്‍ക്ക് അറിയാം?
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ ഉലുവയുടെ ഔഷധ ഗുണങ്ങളും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #drjaquline
    #uluva
    #homeremedy
    #ayurveda
    #ayurvedavideo
    #allagegroup

Komentáře • 754