ജീരകം ദിവസവും കഴിച്ചാൽ കിട്ടുന്ന അത്ഭുതഗുണങ്ങൾ എന്തെല്ലാം? അത് കിട്ടാൻ എങ്ങനെ കഴിക്കണം ?

Sdílet
Vložit
  • čas přidán 25. 07. 2024
  • ജീരകത്തിന് അദ്ഭുതകരമായ പലഗുണങ്ങളും ഉണ്ട്.
    0:00 തുടക്കം
    2:30 കാന്‍സറിനെ ജീരക തടയുമോ?
    4:00 മറ്റ് അത്ഭുതഗുണങ്ങൾ
    6:00 എത്ര അളവ് ജീരകം കഴിക്കണം?
    എന്നാൽ നമ്മൾ സാധാരണ ചെയ്യുന്നത് പോലെ ജീരക വെള്ളം കുടിച്ചാൽ അതൊന്നും കിട്ടുകയും ഇല്ല. ജീരകത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ? അവ ലഭിക്കാൻ നമ്മൾ ഉപയോഗിക്കേണ്ടത് എങ്ങനെ ? അളവ് എത്ര ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
    For Appointments Please Call 90 6161 5959

Komentáře • 819

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 2 lety +127

    0:00 തുടക്കം
    2:30 കാന്‍സറിനെ ജീരക തടയുമോ?
    4:00 മറ്റ് അത്ഭുതഗുണങ്ങൾ
    6:00 എത്ര അളവ് ജീരകം കഴിക്കണം?

    • @bindus8734
      @bindus8734 Před 2 lety

    • @bindus8734
      @bindus8734 Před 2 lety

    • @shameercivil
      @shameercivil Před 2 lety +7

      @@_diaahhഎത്രയും പെട്ടന്ന് ഒരു സൈക്കാട്രി സ്റ്റ്നെ കാണിക്കൂ

    • @vishnuvn2795
      @vishnuvn2795 Před 2 lety +2

      @@shameercivil 😂

    • @sidheekbnr
      @sidheekbnr Před 2 lety +9

      Jeerakam cheruthano valuthano upayogikkendath karinjeerakavum undallo ithil ethathu use cheyyendath

  • @nithinmohan7813
    @nithinmohan7813 Před 2 lety +203

    പാവങ്ങളുടെ ഡോക്ടർ അറിവിന്റെ നിറകുടം, നന്നായി വിശദീകരിച്ചു. അളവ് കഴിക്കേണ്ട വിധം എന്നിവ പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️

    • @AbdulMajeed-rk9rq
      @AbdulMajeed-rk9rq Před 2 lety +3

      Chriya.jirakamano

    • @nithinmohan7813
      @nithinmohan7813 Před 2 lety +2

      @@AbdulMajeed-rk9rq 👍🏻

    • @abdumediaedavanna880
      @abdumediaedavanna880 Před 2 lety +6

      Dr ഏത് ജീരകമാണ് പറയുന്നത് ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ?????

    • @mohammedbasheer7677
      @mohammedbasheer7677 Před 2 lety +2

      @@abdumediaedavanna880 ചെറിയ ജീരകം

    • @arox9919
      @arox9919 Před 2 lety +2

      ഞാൻ ഭയങ്കരനാണ് എനിക്കും ഗുണം കിട്ടിയേ...😎

  • @nalinirajan8871
    @nalinirajan8871 Před 2 lety +10

    ജീരകത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി..

  • @indirasasidharan406
    @indirasasidharan406 Před 2 lety +5

    Thanks Doctor. Very informative. Definitely take as suggested

  • @progamer7078
    @progamer7078 Před rokem +1

    Excellent 👍. സമഗ്രം , അറിയേണ്ടതെല്ലാം ഉൾക്കൊണ്ടിരിക്കുന്നു.

  • @chitraam8574
    @chitraam8574 Před 2 lety +4

    Very good information Doctor THANK you very much. 🙏

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy Před 2 lety

    Namaskaram sir thankalude nallanalla arivukal njagalkkupakarnu thanathinu hridhayamnirnja nandhisir thank you somuch

  • @ushapillai5962
    @ushapillai5962 Před 2 lety +6

    Good information Dr please inform continuous ആയിട്ട് cholestrol എടുക്കാമോ അതോ interval വേണോ please reply 🙏

  • @anandavallyc7622
    @anandavallyc7622 Před 2 lety +5

    നല്ല അറിവ് തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @remspu6006
    @remspu6006 Před 2 lety +8

    ഞാൻ ഡോക്ടറിന്റെ ഒരു വലിയ ഫാൻ ആണ് വർഷങ്ങളായി. ചിലർക്ക് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. പക്ഷേ എന്തിനേക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ ഞങ്ങളെപോലെയുളവർക്ക് പകർന്നു നൽകുന്ന ആ വലിയ മനസ്സിന്🙏🙏🙏🌹

  • @ramakrishnanka7797
    @ramakrishnanka7797 Před 2 lety +6

    വലിയ അറിവ് പകർന്നു തരുന്ന താങ്കൾ ക്ക് നന്ദി.

  • @vasantharajan6616
    @vasantharajan6616 Před 2 lety +1

    Thank you dr . Valare nalla arivan thannath .wish you all the best.

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +4

    Very valuable information.. Thank you doctor 👍

  • @mydreamsmyfamily3955
    @mydreamsmyfamily3955 Před 2 lety +8

    Amazing video. Thank you Doctor.

  • @faisalmon5868
    @faisalmon5868 Před 2 lety +6

    Doctorude....samsaram...kettall thanne
    Oru positive energy...aanu.💪💪👍👍😍

  • @martinmichael1186
    @martinmichael1186 Před 2 lety

    Nalla arivulla doctor..arivupakarnnutharunnathinum valare nanni.

  • @rajivnair1560
    @rajivnair1560 Před 2 lety +1

    Hi Dr. Thank You for this Vital Information. It's just wonderful. Thank You nd God Bless You.

  • @bolypv2714
    @bolypv2714 Před 2 lety +5

    ഡോക്ടര്‍, Sub-clinical Hypothyroidism and , Impaired fasting glucose ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടമോ

  • @somansk5504
    @somansk5504 Před 2 lety +49

    Sir. അങ്ങയുടെ മിക്കവാറും എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് കാരണം ആ വീഡിയോ കാണുന്ന സമയം നമുക്ക് ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല പകരം ഏറെ ഉപകാരപ്രദം ആയിരിക്കും എന്നതുകൊണ്ടാണ് 👍❤

  • @nasserusman8056
    @nasserusman8056 Před 2 lety +6

    Thank you Dr for your valuable information 🙏❤️👍

  • @vidhyatn9558
    @vidhyatn9558 Před 2 lety +9

    Real hero dr ... Simplicity in saying ... Working for poor oneesss... ,You are a real dr ...

  • @bindhua5610
    @bindhua5610 Před 2 lety +1

    valare nalla information epozhum tharunna sir nu orupaad nanniyund ❤❤❤

  • @susammamathews8625
    @susammamathews8625 Před 2 lety +2

    Thank you doctor for your valuable information.

  • @aminaansari2363
    @aminaansari2363 Před 2 lety +2

    Thanks for valuable information doctor👍🙏

  • @AjithAjith-uc2fc
    @AjithAjith-uc2fc Před 2 lety

    ഒരുപാട് ഒരുപാട് നല്ല അറിവ് പറഞ്ഞു തരുന്ന dr👍🏽👍🏽👍🏽

  • @AASHWORLD
    @AASHWORLD Před 2 lety +2

    Thank you for the useful information doc

  • @minybhaskar2793
    @minybhaskar2793 Před 2 lety +1

    It's better for cholesterol & sugar. I m experienced lady. Thank u.

  • @joseemmatty3121
    @joseemmatty3121 Před 2 lety +1

    Doctor you are great advisor You have deep knowledge and excellent efficiency about medicine iusually attend your advice you are not selfish JosEmmatty spoken English Teacher Ayyanthole 3

  • @muhsinakader6187
    @muhsinakader6187 Před 2 lety +4

    കൂടുതൽ veedio പ്രതീക്ഷിക്കുന്നു 💜thx

  • @ajithabinojbinuajitha
    @ajithabinojbinuajitha Před 2 lety +1

    Thanks Dr Good Information 🙏🙏

  • @omanaroy8412
    @omanaroy8412 Před 2 lety +3

    Very very good enformation.... thankyou Dr..

  • @rose8836
    @rose8836 Před 2 lety +2

    Dr Parkinsons deceaseine kurich Oru video chaiyamo

  • @padmakumarct9155
    @padmakumarct9155 Před 11 měsíci

    Very informative. Thank you doctor.

  • @sreerajrnair8874
    @sreerajrnair8874 Před 2 lety

    Good information. with complete👌💯 details very thanks🙏 Smart Dr

  • @jijiajikichus7871
    @jijiajikichus7871 Před 2 lety +16

    പുതിയ അറിവിന്‌ നന്ദി ഡോക്ടർ 🙏🙏

  • @ushakrishna9453
    @ushakrishna9453 Před 2 lety +1

    Good information thank you Doctor and God bless you

  • @rosammababu3602
    @rosammababu3602 Před 2 lety

    Thank you doctorfor this useful information.

  • @lathikaramachandran4615
    @lathikaramachandran4615 Před 2 lety +2

    Wondrafuo dr God bless u.. Ennum kazhikkarundu.. Thanks alot dr

  • @jpandhoor8837
    @jpandhoor8837 Před 2 lety +5

    Good info dr. Thank you

  • @innirarajagopal263
    @innirarajagopal263 Před 2 měsíci

    ജീരകത്തെക്കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം വളരെ നന്ദിയുണ്ട്🙏🏻❤️Thank you

  • @rajalakshmivettathu2790
    @rajalakshmivettathu2790 Před 2 lety +4

    Thank you sir for your valuable information

  • @nimmirajeev904
    @nimmirajeev904 Před rokem

    Very good Information Thank you Doctor God bless you ❤️🙏

  • @shijipraveen6591
    @shijipraveen6591 Před 2 lety +7

    Thank you Doctor ❤️🙏🏻

  • @hamzakthamzakaruvallythodi4266

    Good മെസ്സേജ്
    Thankyou doctor

  • @avanthikabinu7660
    @avanthikabinu7660 Před 2 lety

    Dr. SLE enna asugathey kurich ariyam agrahikunnu

  • @Aesthetics_vintage
    @Aesthetics_vintage Před 2 lety +1

    Ellam manasilaki tharunna valare nalla Dr ❤️❤️🙏

  • @GAMEMASTER-xr7go
    @GAMEMASTER-xr7go Před 2 lety

    Thanks. Nalla information

  • @sreekumarss7774
    @sreekumarss7774 Před 2 lety +4

    നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ🙏🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +12

    ജീരകത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു സന്തോഷം sir

  • @santhakumaryamma370
    @santhakumaryamma370 Před 2 lety +3

    Thank you Dr for your valuable information 🙏

    • @noushadkerala7242
      @noushadkerala7242 Před 2 lety

      Thanks doctor eniyum eth polulla arivu pakarannu tharan daivam anugrahikkatte

  • @alavisapafi123alavi8
    @alavisapafi123alavi8 Před 2 lety +2

    സാറിന് അഭിനന്ദനങ്ങൾ

  • @lillyjoseph4344
    @lillyjoseph4344 Před 2 lety +15

    Thank you Doctor 💗

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Před rokem +1

    👍🏽💗👌🏿😍അറിവിന്റെ മുത്തുമണികൾ വിതറുന്ന💡ഡോക്ടർക്ക് നന്ദി.

  • @sheeba5014
    @sheeba5014 Před 2 lety +11

    Thank you ഡോക്ടർ 🙏 ❤ ഇവിടെ ഞാൻ വാങ്ങി വെച്ച ജീരകം വെറുതെയിരിക്കുവാണ്. ഇനി സർ പറഞ്ഞപോലെ കഴിക്കും 👍

    • @manithan9485
      @manithan9485 Před 2 lety +3

      അയൽപക്കത്തുള്ളവർക്ക് കൊടുത്തില്ലായിര്ന്ന?
      വെറുതെ എടുത്ത് വച്ചിട്ട് ന്താ കാര്യം ?
      ന്തായാലും പഴയത് കഴിക്കണ്ട

  • @rajeshpnr4656
    @rajeshpnr4656 Před 2 lety +1

    നല്ലൊരു മെസ്സേജ്.... Dr..... 💞🌹

  • @mytvvideos9938
    @mytvvideos9938 Před 2 lety +5

    Thank u Dr... 👍👍 Dr if we dry roast jeeragam is it okk Dr??bcoz I always wash and dry so oru doubt dr

  • @ribinami
    @ribinami Před rokem +2

    ഒരുപാട് നന്ദി dr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @syamalababu6372
    @syamalababu6372 Před 2 lety +2

    Dr. How did diabetic patients use this two and a half spoons of powdered jeera mixed with water or can use directly

  • @sheelababu4332
    @sheelababu4332 Před 2 lety +1

    ASO titre ne kurichu oru video cheyumo. Ethu engine undakunnu . Ethu completely Marumo

  • @mollypious4000
    @mollypious4000 Před 2 lety +1

    Thanks for the information 🙏🙏

  • @psn9630
    @psn9630 Před 2 lety +1

    Great.. very good information...Dr...🌹🙏

  • @jyothysankar1184
    @jyothysankar1184 Před 11 měsíci

    ശീമ ജീരകം (caraway seeds ) ഗുണങ്ങൾ പറഞ്ഞു തരാമോ Dr. 🙏🏻

  • @reshmabhat8867
    @reshmabhat8867 Před 2 lety +1

    Namaskaram doctor,,jeeragam powder neerpicha paalilu cherthu kazikaavo doctor please reply 🙏,raavile verum vayatil?

  • @ajitharunnithan4743
    @ajitharunnithan4743 Před 2 lety +1

    Apple cynider vinegear inte koode ജീരകവെള്ളം ചേർത്തുകൂടിക്കാമോ

  • @rajalakshmibabu4392
    @rajalakshmibabu4392 Před 2 lety +4

    Thank you, doctor 🙏

  • @Ushakumari-yc7pm
    @Ushakumari-yc7pm Před 2 lety +3

    നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ. നന്ദി

  • @seethakanthraj4553
    @seethakanthraj4553 Před 2 lety +9

    Doctor, Thanks for posting such a valuable information. should we dry roast cumin , powder nd use or freshly powdered cumin and use?

  • @beenap6250
    @beenap6250 Před 2 lety

    Dr ,My son has IBS problem. So how much of jeeraka powder he wants and when it use.

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 měsíci

    Thanks Doctorji for the prestigious advises on Jeera and it's properties

  • @thomasjacob9225
    @thomasjacob9225 Před rokem

    Thanks for your blessing🙏🙏

  • @theklathomas1574
    @theklathomas1574 Před rokem +1

    Good information Doctor.Thank you Doctor.May GOD BLESS you and your family Abundantly

  • @Shajumon1971
    @Shajumon1971 Před 2 lety +6

    എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ശരീരത്തിന് പലവിധത്തിലും ഗുണകരമാണ് എന്നാൽ ഇന്നത്തെ തലമുറ വീട്ടമ്മമാർ ഇവയൊന്നും ഭക്ഷണങ്ങളിൽ ചേർത്ത് പാചകം ചെയ്യുന്നതിൽ വളരെ പിന്നോക്കമാണ്, ചിലർ പറയുന്ന കാരണം കുട്ടികൾക്ക് ഇതിന്റെയൊന്നും രുചി ഇഷ്ടമല്ലാന്ന് അതിന്റെ ഫലമായി അവർ പോറ്റി വിടുന്ന തലമുറകൾക്ക് പ്രതിരോധ ശേഷിയും മറ്റും കുറവായിരിക്കും, ഡോക്ടർ പറഞ്ഞത് അവരെ പോലുള്ളവർക്ക് ഉപകാര പ്രധമാകട്ടെയെന്ന് കരുതാം.

  • @annammamichael6021
    @annammamichael6021 Před 2 lety +1

    Thanku Dr.God bless

  • @sushamamohan991
    @sushamamohan991 Před 2 lety +6

    ജീരകം ഞാൻ കറികളിൽ കൂടുതൽ ചേർക്കും പക്ഷേ ഇത്ര ഗുണം അറിഞ്ഞിരുന്നില്ല എനിക്ക് മണവും രുചിയും ഇഷ്ടമാണ്👌👌👌👌👍👍👍💯 Thanks Dr

  • @edwindelwinshaji1422
    @edwindelwinshaji1422 Před 2 lety +4

    Thank you doctor🙏🙏🙏🙏

  • @subbalakshmipg2575
    @subbalakshmipg2575 Před 2 lety +6

    Thank you doctor for your valuable information.May God bless you 🙏

  • @teresageorge5301
    @teresageorge5301 Před rokem

    Thanks Doctor for d good information

  • @nashvakaruv4469
    @nashvakaruv4469 Před 2 lety

    Dr. Suger kuravullavar thadikurayunnathin jeerakam kazhikkunnathkond kuzhappamundavumo?

  • @preethamurali388
    @preethamurali388 Před rokem +2

    Doctor pls give information on Benefits of fennel seeds

  • @Shajumon1971
    @Shajumon1971 Před rokem

    which Jeera is good fennel seed. cumin seed. or Black jeera ?

  • @vasanthkumar7830
    @vasanthkumar7830 Před 2 lety +2

    Thank you So much dear doctor

  • @sharafinan4853
    @sharafinan4853 Před 2 lety

    Hi sir, nannayitund..

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair Před 2 měsíci +1

    Dear doctor ,
    Thanku very much. ജീരകത്തെക്കുറിച്ചു ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ മനസ്സ് ദിവ്യമാണ്. അതല്ലേ ഇത്രയും വിശദമായി പറഞ്ഞത്. 🙏🙏❤️❤️

  • @sathyamohan6801
    @sathyamohan6801 Před 2 lety

    Great information 🙏🙏🙏👍Dr thanks for sharing

  • @jayaannam7523
    @jayaannam7523 Před rokem

    Thank you our grate doctor. God bless you

  • @crazygirl...2915
    @crazygirl...2915 Před 7 měsíci

    Hi dr...sugar controll cheyyan flax seed uluva jeerakam karinjeerakam podich curd il sambaram pole kudikan patto...pls reply

  • @jessyjose3740
    @jessyjose3740 Před rokem +1

    Thanks for the information. Fried cumin powder is usefull or normal. Pls. reply

  • @reshmasujith6489
    @reshmasujith6489 Před 2 lety +1

    Sir mutton soupine kurich oru vedio cheyamo

  • @AparnaCherukat
    @AparnaCherukat Před 2 lety +3

    Thank you dear Doctor. Which jeerakam we need to eat ? Sada jeerakam or perum jeerakam?

    • @tomshaji
      @tomshaji Před 2 lety

      Cumin seeds ,sada jeerkam

  • @subikaja3536
    @subikaja3536 Před 2 lety

    Very good informaton tnq docter

  • @Wanderlusta
    @Wanderlusta Před 2 lety +10

    Dr. Cancer ne ettom effective ayi oru drug develop cheythille (dostarlimab), athine kuriche oru video cheyamo

  • @joshmasree3913
    @joshmasree3913 Před 2 lety +2

    Thank you doctor.. 🙏

  • @renygeorge9927
    @renygeorge9927 Před 2 lety +1

    Thank you very much 🥰

  • @sebastianmathew156
    @sebastianmathew156 Před 2 lety +2

    Sir jeerakam and perum jeerakam same benefits ano, doctor please reply

  • @vidhyatn9558
    @vidhyatn9558 Před 2 lety +2

    Blessed dr for community ...

  • @mansoorraja614
    @mansoorraja614 Před 2 lety +1

    This is very very true ,, I have experience…thank you sir ,,,,

  • @veenamn4719
    @veenamn4719 Před rokem +1

    Sir, please explain about Green Coffee

  • @ajmalali3820
    @ajmalali3820 Před 2 lety +2

    Thank you sir 🙏❤️

  • @sureshkumarsuresh8167
    @sureshkumarsuresh8167 Před 2 lety +7

    ഡോ: ജീ...
    അങ്ങ് ഒരു അറിവിൻ്റെ ഭണ്ഡാരം തന്നെ.
    നമിക്കുന്നു ഈ വിവരങ്ങൾ നൽകുന്നതിന്

  • @chirayathjg
    @chirayathjg Před rokem +6

    ദയവായി കരിംജീരകത്തിൻ്റെ ഗുണവും ദോഷവും പറഞ്ഞു തരുമോ?