ഉലുവയിൽ ഒളിഞ്ഞിരിക്കുന്ന നമുക്കറിയാത്ത ഗുണങ്ങളിതാ... | Uluva | Fenugreek | മുഖകാന്തി | health Tips

Sdílet
Vložit
  • čas přidán 11. 09. 2020
  • ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന് എ, വിറ്റാമിന് സി എന്നിവ ധാരാളം ഉലുവയില് അടങ്ങിയിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾ മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.
    നാരങ്ങ നീര്, തേൻ, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ചർമ്മ സംരക്ഷണത്തിനും ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹത്തിൽ നിന്നും സംരക്ഷണം നല്കുന്നു, ബിപി കുറയ്ക്കാനും സഹായകമാണ്.
    ദിവസവും വെറും വയറ്റിൽ ഈ വെള്ളം കുടിക്കുമ്പോൾ ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. ഹാർട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാൻ ഉലുവയിട്ട വെള്ളം സഹായിക്കുന്നു. തടി കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബർ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.
    ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റിൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. അതുപോലെ ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. അതുപോലെ ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
    അതുപോലെ പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ?
    വയർ സംബന്ധമായ പ്രശ്നങ്ങള്‍ക്കും മുലപ്പാല്‍ വര്‍ദ്ധന, വാതം, നെഞ്ചെരിച്ചില്‍, മുടിയുടെ ആരോഗ്യം, ഗ്യാസ്, ദഹനക്കേട്, പ്രമേഹം, മലബന്ധം, പൈല്‍സ്, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം എന്നു നമ്മളില്‍ എത്രപേര്‍ക്ക് അറിയാം?
    ഈ വീഡിയോയിലൂടെ ഞാൻ ഉലുവയുടെ ഔഷധ ഗുണങ്ങളും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
    ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    Dr.Deepika's Health Tips
    Homeo Clinic Trikkalangode
    Trikkalangode homeo clinic
    Dr.Deepika P
    #uluva
    #uluva_gunangal
    #uluva_use
    #fenugreek

    =====================================
    നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    Contact Us:
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan TowerTrikkalangode - 32
    Manjeri, Malappuram - 676123
    Ph: 9400024236
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    ======================================
    In this video i Explained the following Topics:
    uluva
    uluva gunangal malayalam
    uluva use malayalam
    uluva kanji malayalam
    uluva karkkidaka kanji
    uluva for hair growth
    uluva vellam
    uluva for face
    malabandam
    constipation
    fenugreek malayalam
    ​health tips malayalam
    malayalam health tips
    health tips
    uluva gunangal malayalam
    uluva malayalam
    uluva use malayalam
    ഉലുവ
    ഉലുവ ഗുണങ്ങൾ
    fenugreek malayalam
    uluva power malayalam
    uluva eating benefit malayalam
    uluva for mulappal
    uluva uses in malayalam
    uluvayude gunanga
    uluva upayogam malayalam
    ഉലുവയുടെ ഗുണങ്ങള്
    ഉലുവ ഗുണങ്ങള്

Komentáře • 229