ഉണക്കമുന്തിരിയുടെ ഉപയോഗങ്ങൾ | Dry Grapes | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 30. 11. 2020
  • ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും സ്വാദേറിയതും ഒപ്പം ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞിരിക്കുന്ന പഴമാണ് ഉണക്കമുന്തിരി. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി എന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല ഡ്രൈ ഫ്രൂട്ടുകളിൽ താരതമ്യേന വിലക്കുറവിൽ ലഭിക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ.ഊർജസ്വലത, രോഗപ്രതിരോധ ശേഷി, ദഹനം, അസ്ഥികളുടെ ബലം, ലൈംഗിക ശേഷി തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്.ഇരുമ്പും ബികോപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അനീമിയയ്ക്ക് ആശ്വാസം നൽകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അതുമൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും.ലിയനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെ തേയ്മാനം, പോട്, വിള്ളൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്നു. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് മികച്ചതാണ്. സന്ധിവാതങ്ങളെ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ നല്ലതാണ്.
    ഉണക്കമുന്തിരിയുടെ അനവധി ഗുണങ്ങള്‍ ഡോക്ടര്‍ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്ക്ക് ഉപകാരപ്രദമായിരിക്കും. നിങ്ങള്ക്ക് ലഭിച്ച ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #drjaquline
    #unakkamundhiri
    #drygrapes
    #ayurvedam
    #ayurvedavideo
    #allagegroup
    #homeremedy
    #malayalam

Komentáře • 2,1K

  • @sreejeshkannan284
    @sreejeshkannan284 Před 2 lety +79

    എല്ലാവരുടെയും ചോദ്യത്തിന് മറുപടി തരുന്ന ഡോക്ടറുടെ വലിയ മനസ്സിന് നന്ദി അതു തന്നെയാണ് മറ്റു ഡോക്ടർമാരുടെ ചാനലിൽ നിന്നും മാഡത്തിനെ വ്യത്യസ്ത ആക്കുന്നത്

  • @satheeshbabu8935
    @satheeshbabu8935 Před 3 lety +18

    ഉണക്കമുന്തിരി കഴിക്കേണ്ട രീതിയും അതിൻ്റെ ഔഷധ ഗുണങ്ങളെ കുറിച്ചും
    ലളിതമായ ഭാഷയിൽ വിവരിച്ചുതന്ന മേഡത്തിന് നന്ദി.

  • @chilluzvibes8527
    @chilluzvibes8527 Před 3 lety +7

    ഉണക്ക മുന്തിരിയെ കുറിച്ച് ധാരാളം അറിവ് നേടി തരുന്ന, വളരെ പ്രയോജനകരമായ വീഡിയോ.. Thanq... Dr.

  • @sureshchandran4976
    @sureshchandran4976 Před 2 lety +2

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.

  • @sajiths823
    @sajiths823 Před 3 lety +3

    വളരെയധികം നന്ദി ഡോക്ടർ ഇത്രയും വലിയ അറിവ് പകർന്ന് തന്നതിന്.....

  • @bhargavaniv1359
    @bhargavaniv1359 Před 3 lety +5

    I always follow your health tips as I am a strong Votary of Ayurveda. Superb explanations. Thank you.

  • @cryptolite4631
    @cryptolite4631 Před 3 lety +2

    Dr. Very good information and useful tips, thanks for ur wonderfull video..

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Thanks

    • @queenofbangtan3579
      @queenofbangtan3579 Před 3 lety +1

      @@healthaddsbeauty mam enikku pcod und.. Enikku ithu kazhikkamoo... കാൽസ്യം adangiyathu kondu thanne ithu mudi valarchakku sahayikkumoo... Plz mam rply pratheekshikkunnu

  • @arathisukumaran196
    @arathisukumaran196 Před 3 lety

    Avatharam valara managing manasilakm thanku Docture

  • @hakeemhakeem6586
    @hakeemhakeem6586 Před 3 lety +6

    Thank you doctor Good information 👍👍

  • @viswanathannairtviswanath1475

    വളരെ ഉപകാരം ഡോക്ടർ നന്ദി

  • @shijibalasubramanian4915
    @shijibalasubramanian4915 Před 3 lety +1

    Very good information... Thank you madam

  • @MustafaMustafa-nv7ft
    @MustafaMustafa-nv7ft Před rokem

    വളരെ വളരെ ഉപകാരപ്രദമായ ഒരു ഒരു അറിവ് ബഹുമാനപ്പെട്ട ഡോക്ടർ മേടത്തിന്റെ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി ഒരുപാട് അഭിനന്ദനങ്ങൾ

  • @littleflower4472
    @littleflower4472 Před 3 lety +5

    Pinned by Dr.Jaqline. kappangnayude Video is very nice and medicinal value.Thank U so much.Almighty God bless Ur Video

  • @ramkrishnancherayath3924
    @ramkrishnancherayath3924 Před 3 lety +9

    Dr.. Can you please explain about postnatal procedure & medicine.
    🙏

  • @hannaaziazuz4115
    @hannaaziazuz4115 Před 3 lety

    ഒത്തിരി ഒത്തിരി നന്ദി ഉണ്ട്‌ പെങ്ങൾക് ഒരുപാട് അരുവുകൾ പകർന്നുതന്നു എല്ലാവർക്കും നല്ലരീതിയിൽ പകർന്നു കൊടുത്തു super

  • @chatrapathi8627
    @chatrapathi8627 Před 3 lety +14

    നല്ലൊരു അറിവ് പകർന്നു തന്നതിൽ നന്ദി ഡോക്ടർ 🙏

  • @bhargavaniv1359
    @bhargavaniv1359 Před 3 lety +4

    Highly informative. Thank you. Can a diabetic person consume this in moderation , say one teaspoon of dried grapes soaked overnight and consumed empty stomach.

  • @kanakavarghese
    @kanakavarghese Před 3 lety

    Thank you so much for the information

  • @muneeraum1699
    @muneeraum1699 Před 3 lety +1

    നന്ദി Dr. , Super class ✌✌

  • @gloryjohn3562
    @gloryjohn3562 Před 3 lety +4

    Wish you all the best for going on delivering information on dry grape.

  • @riyas7025
    @riyas7025 Před 3 lety +7

    ❤️DOCTOR നിങ്ങളുടെ വിവരണം എനിക്ക് വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു എല്ലാരി രിതിയിലും Doctor Super ആണ് ഞാൻ കണ്ട വിഡിയോസ് അടി പോള്ളി യാണ് Congratulasions❤️

  • @akbara5657
    @akbara5657 Před 3 lety +2

    Video valare nannayirunnu ❤sis jaqy doctoree ❤ ❤. Nallavishayamayirunnu👌❤👍

  • @nazarma9283
    @nazarma9283 Před 3 lety

    Very Informative
    Thank you

  • @babuek6684
    @babuek6684 Před 3 lety +3

    ഒത്തിരി സന്തോഷം.

  • @lalcgeorge13
    @lalcgeorge13 Před 3 lety +3

    Valuable information, most of the people knows but not understanding properly...great

  • @sajugeorge6729
    @sajugeorge6729 Před 3 lety +2

    Raisins are rich in antioxidants,good now for all people, Saju George.

  • @minualex3216
    @minualex3216 Před 3 lety +1

    Hi Dr., is raisins good to take on everyday basis? Would it be okay for diabetes patients?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +3

      Not good in every day basis
      Not advised for diabetic patients

  • @abdulnazar1661
    @abdulnazar1661 Před 3 lety +27

    Good message about dry grape Thank you Dr God bless you

  • @seethalakshmiganesh5765
    @seethalakshmiganesh5765 Před 3 lety +6

    Very good information Doctor 👍👍

  • @subaidasubaida2677
    @subaidasubaida2677 Před 3 lety

    Nalla reedhiyil paranju thannu...very thnx

  • @prithvirajkg
    @prithvirajkg Před 2 lety

    വളരേ ഉപകാരപ്രദമായ ഒരു വിഡിയോ ആണ് മോളെ വളരെ നന്ദി 🙏🙏🙏🥰

  • @wescotex1173
    @wescotex1173 Před 3 lety +3

    VERY GOOD INFORMATION. THANK YOU VERY MUCH

  • @raveendranmadhavan176
    @raveendranmadhavan176 Před 3 lety +6

    അനുമോദിക്കാൻ വാക്കുകൾ അപര്യാപ്തം പ്രിയപ്പെട്ട ഡോക്ടർ

  • @sajinak9561
    @sajinak9561 Před 3 lety

    Tanx dr valare upakara prathamaya oru video aanu

  • @TomTom-yc5yn
    @TomTom-yc5yn Před rokem +1

    Thank you very much for the information, and request you to add the major and minor disadvantages of having raisins in daily food please!!!

  • @agratvk1465
    @agratvk1465 Před 3 lety +8

    Thanks Dr for your guidance 🙏
    God bless you

  • @bijubiju7035
    @bijubiju7035 Před 3 lety +3

    കഴിക്കുന്ന രീതി അറിയില്ലായിരുന്നു.വളരെ നന്ദി

  • @razakkarivellur6756
    @razakkarivellur6756 Před 3 lety +2

    Thank u doctor വളരെ ഉപകാരപ്രദമായ വീഡിയോ.

  • @yasirnt9210
    @yasirnt9210 Před 2 lety

    Doctor you are a super clearly explain ആക്കിയിട്ടുണ്ട് ath പോലെ എല്ലാവരെയും പരിഗണിക്കുന്നുണ്ട്.... ഐ റെസ്‌പെക്ട് you ❤️

  • @sajiabhijithsajiabhijith8860

    Dr. അവതരണ ശൈലി വളരെ ലളിതവും വ്യക്തവുമാണ്. സാദാരണക്കാർക്കും വേഗത്തിൽ കാര്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കുന്ന രീതിയിലാണ് എല്ലാ നൻമകളും നേരുന്നു ... സ്നേഹാശംസകൾ .....

  • @musthafat3095
    @musthafat3095 Před 3 lety +10

    Thank You Dr, very Good lnfermation 👌❤️

  • @tom-gn3fr
    @tom-gn3fr Před 3 lety +2

    Disc problems and ayurvedic treatment for it... please consider it once

  • @sreenivasansankaran1085

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹

  • @neethushijil
    @neethushijil Před 3 lety +3

    Thanks Doctor. നല്ല വിഷയം ആയിരുന്നു👍🙏💓

  • @ajitmadhav2522
    @ajitmadhav2522 Před 3 lety +6

    Doctor hats off your informations and rectified recommendations 🙏

  • @gamerdithu
    @gamerdithu Před rokem

    Thank you Dr. Very informative❤

  • @phoenixgrandhasala-8973

    കൃത്യമായ വിവരങ്ങൾ നല്കിയതിന് നന്ദി.. സന്തോഷം

  • @mariammathomas5527
    @mariammathomas5527 Před 2 lety +3

    Thank you so much Docter very good message 🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety +7

    Thank you Dr for the good information.

  • @RajeshKumar-mp3eu
    @RajeshKumar-mp3eu Před 3 lety

    Hii... Mam How are you ? This information 100% truth.. Exlent and use full ... Thank you thank you so much

  • @mohamedhaneefa7033
    @mohamedhaneefa7033 Před 2 lety

    എല്ലാവർക്കുമുള്ള നല്ലരു അറിവ് നന്ദി Dr

  • @mathewsmathews2030
    @mathewsmathews2030 Před 3 lety +6

    I will be 73 in January.
    My most favourite fruit is PALAYAN THODAN PLANTAIN FRUIT.
    VERY SELDOM I SUFFER AILMENTS .
    I TRUST IN GOD and I AM ABLE TO BE CONTENT IN MY LIFE AND MY GOD NEVER FORSAKES ME.

  • @abdulsamadpp8561
    @abdulsamadpp8561 Před 3 lety +9

    വളരെ നല്ല പോസ്റ്റ് 👌💐

  • @shibuponnu
    @shibuponnu Před 3 lety +1

    AARKUM MANASSILAKUNNA THARATHILULLA AVATHARANAM..KEEP IT UP...THANKS

  • @giresh-yk3wi
    @giresh-yk3wi Před 2 lety +1

    thanks, I had a lot of doubts, u have cleared all, thanks a lot

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Thanks

    • @saifudeena1431
      @saifudeena1431 Před 2 lety

      Kidney stone ഉള്ളവർക് ഉണക്ക മുന്തിരി കഴിക്കാമോ ?

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv Před 3 lety +5

    Thank you Dr.JQ

  • @kalesht3219
    @kalesht3219 Před 3 lety +30

    നല്ല രസമുണ്ട് ഇന്ന് കാണാൻ നല്ല സാരി നോക്കിയിരുന്ന് പോകും എല്ലാവരും Dr: നെ

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +2

      Thanks

    • @kalesht3219
      @kalesht3219 Před 3 lety

      കരയുന്ന സിമ്പൽ ഇട്ടില്ല എന്തു പറ്റി ഇന്ന്

  • @deepthirajeev3810
    @deepthirajeev3810 Před 2 lety

    Good informations..thank you madam

  • @mayooghauk3848
    @mayooghauk3848 Před 2 lety

    Super message thank you doctor

  • @jaleeljaleel8674
    @jaleeljaleel8674 Před 3 lety +8

    👍

  • @supriyaj2266
    @supriyaj2266 Před 2 lety +3

    Thank you so much doctor 🙏🙏

  • @user-gr5es5cw9r
    @user-gr5es5cw9r Před 4 měsíci

    ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർ ജിക്ക് ആശംസകൾ.

  • @sirajsahalalabeeba531

    ഡോക്ടർ അടിപൊളി, നല്ല വിശദീകരണം, 👍

  • @kmnairpalode3503
    @kmnairpalode3503 Před 3 lety +3

    Dr,hitagal parayunnathu keralam ormaveen.

  • @soudakk2577
    @soudakk2577 Před 3 lety +4

    ഡോക്ടറുടെ വീഡിയോകൾ നല്ല നല്ല information തരുന്നു.🥰👌👌

  • @sreekantanachuthan6446

    Very useful information..tks Dr

  • @ashokchandran1719
    @ashokchandran1719 Před 3 lety

    Very Useful Information..and guidelines ..Good Job..Thanks

  • @paruponnu2659
    @paruponnu2659 Před 3 lety +6

    Good information 👍

  • @raveendranathmeleparambil2942

    EXPECTING MORE VIDEOS LIKE THIS.🙏❤🙏

  • @hitbroz7777
    @hitbroz7777 Před 2 lety

    Very use full. Thanks 👍

  • @RasheedcpRasheedcp
    @RasheedcpRasheedcp Před 3 lety +7

    നല്ല അവതരണം മേം

  • @krishnadasan8467
    @krishnadasan8467 Před 3 lety +12

    സൂപ്പർ. സൂപ്പർ ❤

  • @duadia4502
    @duadia4502 Před 3 lety

    Gd information dr.thank u soo much.oru dought ravile unarnna udane vellam kudikkunnavar aanenkil vellam kudichit udane ithu kudichal athe benefit kittumooo

  • @lillylilly6250
    @lillylilly6250 Před 3 lety +1

    Thank you Dr. Jawline very good knowledge. Sr. Lilly

  • @jayakrishnanjayakrishnan8130

    ഹായ് ഡോക്ടർ വളരെയധികം മനോഹരമാണ് എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍👍👍👍👍👍💖👍👍👍👍

  • @bushraat7161
    @bushraat7161 Před 3 lety +5

    Maminte no onnu tharumoo?

  • @joshi4u1
    @joshi4u1 Před 3 lety

    Highly Informative

  • @abhilashmani1587
    @abhilashmani1587 Před 3 lety +1

    Good information Doctor,,,looking gorgeous

  • @mathewsmathews2030
    @mathewsmathews2030 Před 3 lety +7

    The lord is my shepherd and I shall not want.

  • @anishthan
    @anishthan Před 3 lety +4

    ഞാൻ എന്നും കഴിക്കുമയിരുന്ന് പക്ഷേ sugar രോഗികൾ ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറയുന്നു. Sugar രോഗികൾ കഴിക്കാമോ Dr plz reply

  • @prabhakaranachuthan8635

    Thanks. Informative.

  • @mhhanif5326
    @mhhanif5326 Před 3 lety

    Thanks for the information

  • @rashkoduvally
    @rashkoduvally Před 3 lety +3

    മടുപ്പുളവാക്കാത്ത ഉപയോഗ പ്രദമായ അവതരണം..

  • @user-pf8bb7wi9p
    @user-pf8bb7wi9p Před 3 lety +6

    ❤️

  • @underworld2858
    @underworld2858 Před 3 lety

    താങ്ക്സ്...🌷എന്റെ മകൾക്ക് ഇത് വളരെഉപകാരപ്പെട്ടു 👍

  • @jestinraju9206
    @jestinraju9206 Před 2 lety

    Thanks,, അറിവ് നൽകിയതിന് 💞💞💞💞

  • @shafiponnani8672
    @shafiponnani8672 Před 3 lety +10

    ഡോക്ടറുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്

  • @user-pf8bb7wi9p
    @user-pf8bb7wi9p Před 3 lety +6

    Jack❤️❤️❤️

  • @muhammadvk5124
    @muhammadvk5124 Před 3 lety

    ഉണക്കമുന്തിരിയുടെ ഗുണങ്ങളെപ്പറ്റി അറിവ് തന്നതിന് നന്ദി ഡോക്ടർ 👍👍,കൂടാതെ ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ

  • @neseelanishad8114
    @neseelanishad8114 Před 3 lety +2

    Hai doctor.
    Pcod ye kurich oru video idamo

  • @worldwithhistory5671
    @worldwithhistory5671 Před 2 lety +4

    എല്ലാ ദിവസവും കഴിച്ചാൽ വല്ല പ്രശ്നം ഉണ്ടോ, രാവിലെ വെറും വയറ്റിൽ ആണോ വെള്ളത്തിൽ ഇട്ട് കഴിക്കെയേണ്ടത്,

  • @mohamedashrafvaliyavalap9175

    Dear Doctor.
    ഇത് കൂടുതൽ കഴിച്ചാൽ Sugar വരാൻ സാധ്യതയുണ്ടൊ ?

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    വളരെ നല്ല അറിവ്... Diabectic paientns nu kazikkamo

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Vallappozhum kazhikkam
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @jayadevan6189
    @jayadevan6189 Před 3 lety

    Valare nanni sir golden mundiri kazhichaal wight koodumo

  • @balanbalan4887
    @balanbalan4887 Před 3 lety +10

    ന്നാ, ഞാനൊരു സത്യം പറയട്ടെ. എനിക്ക് മുന്തിരി വൈൻ കഴിക്കുന്നതാ ഇഷ്ടം.

  • @gayathrisooraj5102
    @gayathrisooraj5102 Před 3 lety +5

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ. ഉപയോഗിക്കാമെങ്കിൽ എത്ര എണ്ണം.

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      5 ennam vare

    • @sanidmonnk4895
      @sanidmonnk4895 Před 2 lety

      @@healthaddsbeauty 5 എണ്ണമേ പറ്റൂ😭😭😭😭😭😭

    • @abdulkareem9072
      @abdulkareem9072 Před 2 lety

      ലൈംഗിക ബന്ധത്തിൽ ടൈമി ഗ് കിട്ടാൻ എന്തെങ്കിലും റമ ഡി ഉണ്ടോ ഡോക്ടർ ?

  • @vimalraj8993
    @vimalraj8993 Před 3 lety +1

    Supper..❤ ഡോക്ടർ.. Thank you. So much 😊

  • @Dhanya-jy1jf
    @Dhanya-jy1jf Před rokem

    നല്ല അവതരണം God bless you👍👍

  • @kalesht3219
    @kalesht3219 Před 3 lety +4

    ഇന്ന് Dubail ൽ അവധിയാണ്

  • @MinhajMysha
    @MinhajMysha Před 3 lety +13

    നൂറ് കെ ആവാത്തവർ വരുക നമുക്കും ഒരു കൈ നോക്കാം 🤣