കൊഞ്ചും നിന്‍ ഇമ്പം | Konjum Nin Impam | Thalavattom | Evergreen Hit Songs | Yesudas | Chithra

Sdílet
Vložit
  • čas přidán 9. 05. 2022
  • കൊഞ്ചും നിന്‍ ഇമ്പം | Konjum Nin Impam | #Thalavattom | Evergreen Hit Songs | Yesudas | Chithra
    Music: രഘു കുമാർ
    Lyricist: പന്തളം സുധാകരൻ
    Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
    Film/album: താളവട്ടം
    കൊഞ്ചും നിന്‍ ഇമ്പം
    എന്‍ നെഞ്ചില്‍ വീണമൂളും ഈണം
    പാടും ഈ രാവില്‍..
    എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണതേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം (2)
    ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ ..ആ
    പടരുക നീ മിഴിയില്‍ കനലലയായി ..ആ (2)
    മോഹം ചൊല്ല്ലീ സ്വരരാഗം എന്നും
    എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ
    പാടും ഈ രാവില്‍ എന്‍
    മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍ തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഒരു മലരായി മാറില്‍ വിരിയുക നീ
    ചൊരിയുക നീ ഇതളാല്‍കണിമലരായി (2)
    ദാഹം ചൊല്ലീ പുഴതേങ്ങും എന്നും
    കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ
    പാടും ഈ രാവില്‍
    എന്‍ മോഹംചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം

Komentáře • 296

  • @dejindejin3292
    @dejindejin3292 Před rokem +269

    2023 ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ

  • @UmaraveendranUmadevi-gz6hw
    @UmaraveendranUmadevi-gz6hw Před 2 měsíci +10

    2024 ൽ കാണുന്നവർ ഉണ്ടോ 80-90 കളിൽ ഉള്ള song വീണ്ടും കേൾക്കാൻ തോന്നും ഇപ്പോൾ അപൂർവം നല്ല song ഉള്ളൂ

  • @marshal3194
    @marshal3194 Před 10 měsíci +155

    RDX movie kandathinu shesham vannavar undo.. ⚡⚡🔥🎉🕺💃

  • @saijypcheriyan2848
    @saijypcheriyan2848 Před rokem +133

    80 കളിലെ ഈ അടിപൊളി പാട്ടിന്റെ അടുത്ത് പോലും ഇന്നത്തെ പാട്ടുകൾ എത്തില്ല..

  • @vinuvinod5122
    @vinuvinod5122 Před rokem +32

    ഒരു വെറൈറ്റി പാട്ട് സീൻ. പക്ഷെ പടത്തിൽ ഇല്ല. നല്ലൊരു പാട്ട്. ദാസേട്ടൻ, ചിത്രചേച്ചി തകർത്തു പാടി 👍👍👍👍👍
    പടത്തിൽ ഉൾപെടുത്താമായിരുന്നു

  • @ashokmanoj894
    @ashokmanoj894 Před 2 lety +64

    ദാസേട്ടൻ തകർത്തു.. രഘുകുമാർ സാറിന് പ്രണാമം 🙏

  • @qatarwcedits5774
    @qatarwcedits5774 Před 10 měsíci +24

    RDX കണ്ട് വന്നതാണ് ❤️

  • @aravindalluz6187
    @aravindalluz6187 Před 9 měsíci +24

    RDX
    ... കണ്ടപ്പോൾ... ആദ്യം വിചാരിച്ചു..... നമ്മുടെ dance ഹീറോ രവീന്ദ്രൻ സാറിന്റെ പാട്ട് ആണെന്ന്......
    പക്ഷെ.... ശെരിക്കും ഞെട്ടി..... ലാലേട്ടനെ കണ്ടപ്പോൾ....

  • @praveenkuruppath
    @praveenkuruppath Před 9 měsíci +23

    ദാസേട്ടൻ തകർത്തു ❤️❤️❤️❤️

  • @user-cl6nx5tx4b
    @user-cl6nx5tx4b Před 2 lety +132

    ഈ വീഡിയോ സോങ് തപ്പി നടന്നവർ ഉണ്ടോ എന്നപോലെ 👍👍👍💯

  • @user-cs5yq4rh3v
    @user-cs5yq4rh3v Před 8 měsíci +20

    ഇതിലെ ഏറ്റവും മികച്ച ഗാനം, പ്രിയൻ ചിത്രത്തിൽ ഉൾപെടുത്തിയിട്ടില്ല.

  • @anishseetharaman7822
    @anishseetharaman7822 Před 11 měsíci +15

    RDX movieyil ee song kettu thiranju ivide ethi

  • @darnijohnson7105
    @darnijohnson7105 Před rokem +32

    ഈ ഗാനത്തിന്റെ RE-MIX Version കേട്ടിട്ട് ഇതിന്റെ ഒറിജിനൽ തപ്പി വന്ന ഞാൻ....
    👍🎶👍⚡️🔥🔥🔥⚡️👍🎶👍

  • @roychenchannelroychen8983

    ആക്കാലങ്ങളിൽ ലിസ്സി, കാർത്തിക രോഹിണി ഇവർക്കൊക്കെ ഒരേ സ്റ്റൈലിൽ ഉള്ള ഫ്രോക്ക് ആണ് കൂടുതൽ ഉണ്ടായിരുന്നത്

  • @rahultr4383
    @rahultr4383 Před 6 měsíci +9

    ഇന്ന് ഇതുപോലെ അടിച്ചുപൊളി പാട്ട് ഇല്ല... golden 80s

    • @ginumathew1378
      @ginumathew1378 Před 3 měsíci

      A oru kalathu full disco items pole kidilan songs unde orupadu athupole love songsum athoke oru kalam

  • @lovelyvt9612
    @lovelyvt9612 Před 4 měsíci +3

    2024 കേൾക്കുന്നു😂😂

  • @parthasaradhyrsj
    @parthasaradhyrsj Před 9 měsíci +9

    🙆‍♂️എന്റെ പൊന്നോ ഇജ്ജാതി ലയം.... 💗🎶💫

  • @user-uh8zg1yk3x
    @user-uh8zg1yk3x Před 6 měsíci +5

    എന്റെ പൊന്നു ലാലേട്ടാ 😘😘😘

  • @Shin_ox2
    @Shin_ox2 Před 11 měsíci +11

    After RDX 🔥

  • @bushkp2499
    @bushkp2499 Před 9 měsíci +9

    Rdx കണ്ടപ്പോ വീണ്ടും കേൾക്കാൻ തോന്നി

  • @Mrpongala
    @Mrpongala Před 5 měsíci +5

    2024 കേൾക്കുന്നു കേട്ടുകൊണ്ടേയിരിക്കുന്നു

  • @reshma3530
    @reshma3530 Před 3 měsíci +12

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @muhsinrahman4862
    @muhsinrahman4862 Před 9 měsíci +5

    കിട്ടിപ്പോയി 🤪👍🏼

  • @sivarajans9406
    @sivarajans9406 Před rokem +39

    ഈ പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ..... സൂപ്പർ ആയേനെ..... വീഡിയോ ആദ്യമായ് കാണുകയാ..... സൂപ്പർ 🙏

    • @tanvitripathi3997
      @tanvitripathi3997 Před rokem +1

      Video was in the film

    • @abhijitrc1
      @abhijitrc1 Před 9 měsíci +1

      Ithu original video alla

    • @baijushamseer7713
      @baijushamseer7713 Před 8 měsíci +3

      താളവട്ടം സിനിമയിലുണ്ട് ഈ പാട്ടും ഈ സിനും

    • @thefanofhighflyers5173
      @thefanofhighflyers5173 Před 7 měsíci +2

      ​@@baijushamseer7713 ലാലേട്ടന് ഷോക്ക് കൊടുക്കുന്ന സമയം ഈ പാട്ടിന്റെ scene കാണിക്കുന്നുണ്ട്...
      But "അനിതാ... അനിതാ..." എന്ന BGM മാത്രമേയുള്ളൂ...
      ശരിക്കും ഈ പാട്ടിന്റെ end portionലുള്ള electric guitarന്റെ tune കേട്ടിട്ട് ലാലേട്ടനും ലിസ്സിയും ചേർന്ന് സ്റ്റേജിൽ വെച്ച് പാടുന്ന "പൊൻവീണേ എന്നുള്ളിൻ മൗനം" എന്ന പാട്ടിനു പകരമായി ആദ്യം suggest ചെയ്ത പാട്ടായിരുന്നോ ഇത് എന്ന് തോന്നുന്നു...

    • @bibinpaul93
      @bibinpaul93 Před 7 měsíci

      ​@@baijushamseer7713scene und pattu ella

  • @kalpakamharidas9665
    @kalpakamharidas9665 Před 6 měsíci +4

    എന്നും ഒത്തിരി പ്രാവശ്യം കേൾക്കും, മനസ്സിൽ നല്ല സുഖം ആണ് ഈ പാട്ട് കേൾക്കുമ്പോൾ

  • @citizeN10
    @citizeN10 Před 10 měsíci +6

    ഈ ഗാനത്തിൽ ആ കാലത്തിൽ ഇന്ത്യയിൽ ആദ്യമായി 10 ലക്ഷത്തിലധികം രൂപയും ചിലവാക്കി

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Před 7 měsíci +2

    ഈ പാട്ടു ആ സിനിമയിൽ ഉൾപ്പെടുത്കാഞ്ഞത് കഷ്ടമായി.. ഒരു സംശയം ഉണ്ടായിരുന്നു ഈ പാട്ടു തലവട്ടത്തിലെ ആണോന്നു 💥

  • @musicalwizard7579
    @musicalwizard7579 Před rokem +20

    Hats off.... Raghukumar Sir..... What a composition! Am awestruck by the drum beats.....

  • @user-kh7jd7zx8m
    @user-kh7jd7zx8m Před 4 měsíci +7

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @akhilveranpilavu7868
    @akhilveranpilavu7868 Před 6 měsíci +5

    അനേഷിച്ചു നടന്ന പാട്ട് 😊

  • @anvar413
    @anvar413 Před 5 měsíci +5

    ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള പാട്ട് എത്രയോ പ്രണയ സ്വപ്നങ്ങൾ കണ്ടു ഇപ്പോൾ 53 ൽ എത്തി

    • @user-pe9vv9ih7d
      @user-pe9vv9ih7d Před 2 měsíci

      😁

    • @user-qy1ud6mp4s
      @user-qy1ud6mp4s Před 11 dny

      ഒക്കെ വിധിയ്ക്ക് വിട്ടുകൊടുക്കൂ....😂

  • @bpc4445
    @bpc4445 Před rokem +22

    എജ്ജാതി song🤘😍

  • @roychenchannelroychen8983
    @roychenchannelroychen8983 Před 2 lety +15

    ചിത്ര ചേച്ചിയുടെ voice എത്ര തരാളിതമാണ്.....

    • @nazeelnazeell5636
      @nazeelnazeell5636 Před 2 lety +1

      ചിത്രക്ക് പകരം സുജാത പാടണമായിരുന്നു

    • @rajanisisupal
      @rajanisisupal Před rokem

      ​@@nazeelnazeell5636sujathayude pandathe voice oru rasavumilla

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +32

    Music: രഘു കുമാർ
    Lyricist: പന്തളം സുധാകരൻ
    Singer: കെ ജെ യേശുദാസ്..കെ എസ് ചിത്ര
    Film/album: താളവട്ടം
    കൊഞ്ചും നിന്‍ ഇമ്പം
    എന്‍ നെഞ്ചില്‍ വീണമൂളും ഈണം
    പാടും ഈ രാവില്‍..
    എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണതേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം (2)
    ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ ..ആ
    പടരുക നീ മിഴിയില്‍ കനലലയായി ..ആ (2)
    മോഹം ചൊല്ല്ലീ സ്വരരാഗം എന്നും
    എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ
    പാടും ഈ രാവില്‍ എന്‍
    മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍ തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഒരു മലരായി മാറില്‍ വിരിയുക നീ
    ചൊരിയുക നീ ഇതളാല്‍കണിമലരായി (2)
    ദാഹം ചൊല്ലീ പുഴതേങ്ങും എന്നും
    കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ
    പാടും ഈ രാവില്‍
    എന്‍ മോഹംചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം

    • @nazeelnazeell5636
      @nazeelnazeell5636 Před 2 lety +1

      ചിത്രക്ക് പകരം സുജാത പാടണമായിരുന്നു

    • @mansoorkp4806
      @mansoorkp4806 Před rokem +1

      ​@@nazeelnazeell5636 അല്ല ചിത്ര സൂപ്പർ 👍

  • @adarsha6489
    @adarsha6489 Před 9 měsíci +5

    Lalettan ❤ ufff

  • @francissebastian5684
    @francissebastian5684 Před 2 lety +21

    പ്രയാദർശനുമായി. ഉടക്കിയത്. കൊണ്ട് ഈ. പാട്ടിനു പകരം പോൺവീണേ എന്ന M G പാടിയ. SONG കേറ്റിവിട്ടത്,,,

    • @Abhimon4u
      @Abhimon4u Před rokem +1

      Enthina avar udakiye🤔

    • @sachin4303
      @sachin4303 Před rokem

      W

    • @donaldthomas2611
      @donaldthomas2611 Před rokem

      നന്നായതേ ഉള്ളൂ

    • @ghostneguz
      @ghostneguz Před rokem +2

      Nope...Thats for Cheppu when he came to sing Maarivillin....

    • @vinuvinod5122
      @vinuvinod5122 Před rokem +1

      ആര് ഉടക്കിയത് കൊണ്ട്.?
      രണ്ട് പാട്ടിലും ലാലും ലിസിയും ആണല്ലോ. പടത്തിൽ പൊൻ വീണേ എന്ന ഗാനമാണ് ഉള്ളത്. Ok

  • @yshkragv5755
    @yshkragv5755 Před 8 měsíci +3

    കൊഞ്ചും നിന്‍ ഇമ്പം
    എന്‍ നെഞ്ചില്‍ വീണമൂളും ഈണം
    പാടും ഈ രാവില്‍..
    എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണതേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം (2)
    ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ ..ആ
    പടരുക നീ മിഴിയില്‍ കനലലയായി ..ആ (2)
    മോഹം ചൊല്ല്ലീ സ്വരരാഗം എന്നും
    എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ
    പാടും ഈ രാവില്‍ എന്‍
    മോഹം ചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍ തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഉണരൂ നീ വീണേ ചൊരിയു നീ രാഗം
    ഒരു മലരായി മാറില്‍ വിരിയുക നീ
    ചൊരിയുക നീ ഇതളാല്‍കണിമലരായി (2)
    ദാഹം ചൊല്ലീ പുഴതേങ്ങും എന്നും
    കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ
    പാടും ഈ രാവില്‍
    എന്‍ മോഹംചൂടും തെന്നല്‍ കരളില്‍
    ചിന്നും പൊന്‍തിങ്കള്‍ എന്നും
    നാദം ലയം വീണ തേടുന്നു
    ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം

    • @user-qy1ud6mp4s
      @user-qy1ud6mp4s Před 24 dny

      സൂപ്പറായിട്ടുണ്ട്

  • @catnaturebeauty4056
    @catnaturebeauty4056 Před 10 měsíci +4

    ഞാനും remix കേട്ട് വീഡിയോ തപ്പി വന്നത്,, സൂപ്പർ song,,,,, സിനിമയിൽ ഇത് കൂടി ഉൾപ്പെടുത്തി എങ്കിൽ നന്നായേനെ 😊😊😊😊

  • @indravarmancp2098
    @indravarmancp2098 Před 4 měsíci +3

    Disco disco pinne ee songum 🔥🔥🔥

  • @JK-wd9mb
    @JK-wd9mb Před rokem +5

    Ende ponno..enna paatade eth...vere level item...🤩🤩🙏🙏🙏🙏
    Modern lookil lissideyoke parisarth polum epo ulla modern actresukl polum avrula...endoru glamour🤩🤩

  • @rajeshkoikal4470
    @rajeshkoikal4470 Před 6 měsíci +1

    ❤️❤️❤️സൂപ്പർ... ഈ പാട്ട് എഴുതിയത് പന്തളം സുധാകരൻ സർ ആണെന്ന് ഇപ്പോഴാ അറിയുന്നത്.. മ്യൂസിക് ഒരു രക്ഷയും ഇല്ല 👌👌👌👌

  • @adarsha6489
    @adarsha6489 Před 9 měsíci +4

    After RDX 😮😮

  • @abinvarges6529
    @abinvarges6529 Před 10 měsíci +6

    RDX kand ee vazhi vannavar ondo?❤

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Před 9 měsíci +3

    ഞാനും RDX കണ്ട് കേൾക്കാൻ വന്നതാണ്.

  • @appusworld7069
    @appusworld7069 Před 7 měsíci +3

    Trip പോകുമ്പോ ഫ്രീകെന്മാരൊക്കെ ഉറങ്ങി കഴിയുമ്പോ ഈ പാട്ട് ഇട്ട് ഒരു ഓടിക്കാലുണ്ട് അപ്പോഴാണ് driving ആസ്വാതിക്കുകുവ..

  • @pravikannamkulam6315
    @pravikannamkulam6315 Před 9 měsíci +5

    Rdx kanditu vannar like adimone

  • @jomonpaulose1933
    @jomonpaulose1933 Před 8 měsíci +2

    Lalettan 🎉🎉🎉🎉kidu lissy chechy ❤❤

  • @BLESS_MOBILE
    @BLESS_MOBILE Před 7 měsíci +3

    ഈ സോങ്ങിന് ജയൻ സാറാണ് കൂടുത്തൽ matching എന്ന് തോന്നിപോകുന്നു ( ഒന്ന് കണ്ണടച്ച് ജയൻ സാറിനെ വച്ച് ഈ song expect ചെയ്തുനോക്കൂ🥰)

    • @rahultr4383
      @rahultr4383 Před 6 měsíci

      ഈ step എല്ലാം മോഹൻലാൽ ന് ആണ് match

  • @muhajirabdulkarim5858
    @muhajirabdulkarim5858 Před 6 měsíci +1

    പ്രശ്നങ്ങൾ വിരാമം ഇടുമ്പോൾ,
    ശ്വസനത്തിലൂടെ മനസ്സമാധാനം ശ്വസിച്ചു തുടങ്ങും.

  • @nntb9407
    @nntb9407 Před měsícem +2

    First time hearing this song!

  • @nehasebastian3886
    @nehasebastian3886 Před rokem +5

    Dasettan Chithrachechi❤❤

  • @billybutcher9515
    @billybutcher9515 Před rokem +3

    3:10 etta nigala pole immadiri flexible aayi enjoy cheydu kalikkuna oruthanem malayalam cinemayil kanditilla

  • @deeparajesh6342
    @deeparajesh6342 Před 2 lety +1

    ❤️❤️ ethupole oru song super lyrics
    Oru swapanam kanunnathupole 👍👏👏

  • @Nishankannoth
    @Nishankannoth Před měsícem

    മലയാളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും നല്ല Pop Song

  • @nishanthsurendran7721
    @nishanthsurendran7721 Před 9 měsíci +5

    Guitar portion at the end. 🔥

  • @vintagemedia7808
    @vintagemedia7808 Před 11 měsíci +3

    😍😍😍👌🎶🎶🎶 What a composition... Omum parayanila..

  • @hipervole571
    @hipervole571 Před 9 měsíci +4

    Anyone after RDX🔥

  • @sijukrishnan4221
    @sijukrishnan4221 Před 10 měsíci +3

    Rdx കണ്ടിട്ട് വന്നതാണ്

  • @ruler7952
    @ruler7952 Před 9 měsíci +3

    RDX❤cinema കണ്ടതിനു ശേഷം

  • @vinodpv744
    @vinodpv744 Před 5 měsíci +1

    Athrastar
    Vannalum1980.1990.megastar.

  • @ramshad5191
    @ramshad5191 Před 9 měsíci +2

    After watching RDX ✋🏻💥✨🔥

  • @vishnuvijayan1008
    @vishnuvijayan1008 Před 6 měsíci +1

    2024 ൽ ഞാൻ കേൾക്കുന്നുണ്ട്.... Fav❤️

  • @mumthazazeez3853
    @mumthazazeez3853 Před 2 lety +1

    super ❣️ and highly romantic ❤️ and evergreen......

  • @akshaynair2125
    @akshaynair2125 Před rokem +2

    Kidu song❤️

  • @midhun415
    @midhun415 Před 7 měsíci +2

    1988 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @History_Mystery_Crime
    @History_Mystery_Crime Před 2 lety +11

    The evergreen 80s... 1986♥

  • @user-uh8zg1yk3x
    @user-uh8zg1yk3x Před 6 měsíci +1

    Lalettan ❤️

  • @prakashveetil3448
    @prakashveetil3448 Před 9 měsíci +2

    ❤❤❤❤Dasettan❤❤❤❤❤❤

  • @shamolkiranpg3327
    @shamolkiranpg3327 Před 2 lety +8

    Drumps magic ♥️♥️♥️♥️♥️♥️♥️♥️

  • @aswathyachu3675
    @aswathyachu3675 Před 10 měsíci

    പിന്നെ കേൾക്കാൻ എന്ത് രസം ആണ് ❤❤

  • @praveenprabhu4014
    @praveenprabhu4014 Před rokem

    Kalam ethrayayalum manasil kathi nilkkunna song

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er Před měsícem

    Beautiful song 💝💝💝💝

  • @motionbeatzz4763
    @motionbeatzz4763 Před 6 měsíci +2

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കില് ഇങ്ങോട്ട് വാ like അടിക്ക്

  • @AjithKumar-xy7xn
    @AjithKumar-xy7xn Před 2 lety +1

    Super song ♥️

  • @AbdulSalam-ol5vs
    @AbdulSalam-ol5vs Před 2 lety +1

    Super👍👍👍

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +1

    Reghu Kumar mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @kamsan4631
    @kamsan4631 Před 2 lety

    Super song 👍

  • @ajithapkajithapk8429
    @ajithapkajithapk8429 Před 2 lety +1

    Nostalgia song.super

  • @sindhuus9042
    @sindhuus9042 Před rokem +1

    Super super

  • @janu4770
    @janu4770 Před 6 měsíci

    Uff enthaa Vibe 🤩💃🕺💃🕺💃🕺

  • @sajeevgopi11
    @sajeevgopi11 Před 10 měsíci +3

    Rds power ❤

  • @user-jt6og8yi
    @user-jt6og8yi Před 2 lety +6

    Ayyo ee Paattu Eniku Othiri Ishtamanu...💜
    Pakshe Ee Paattu Cinimayil Ella...😊

  • @publitemallu6092
    @publitemallu6092 Před 2 lety +6

    Drums🔥🔥🔥🔥🔥

  • @lijotj8927
    @lijotj8927 Před 9 měsíci +1

    Good one

  • @SunilKumar-oo2vy
    @SunilKumar-oo2vy Před 2 lety +6

    1986ൽ ത്രില്ലടിച്ചു കണ്ട ഗാനരംഗം

    • @syamkumar6397
      @syamkumar6397 Před 2 lety +2

      This song was not included in the film...but many of the scenes portrayed here were there with some peppy bgm.... then how come you watched this song in 1986...?

    • @jiyo9211
      @jiyo9211 Před 2 lety +1

      @@syamkumar6397 പൊൻവീണേ... എന്ന ഗാനം ആയിരിക്കും അയാൾ ഉദ്ദേശിച്ചത് 👍

    • @abhilashkumar3368
      @abhilashkumar3368 Před rokem +1

      തള്ളരുത്, ഈ പാട്ട് സിനിമയിൽ ഇല്ല 🙏

    • @vinuvinod5122
      @vinuvinod5122 Před rokem

      പടത്തിൽ ഈ പാട്ട് ഉണ്ടോ. ഇല്ലെന്നാണ് തോന്നുന്നത്

  • @ajimonthomas3428
    @ajimonthomas3428 Před 5 měsíci

    Instagram il kandit aanu ee film song anenu arinjath. Super song 🎵 🕺 💃

  • @ashokmanoj894
    @ashokmanoj894 Před 2 lety +1

    Super

  • @edwinantothattil1
    @edwinantothattil1 Před 7 měsíci

    എന്റെ ഒന്നര വയസുള്ള കൊച്ച് ഉറങ്ങണേൽ ഈ പാട്ടു പ്ലേ ചെയ്യണം

  • @sijumavely3977
    @sijumavely3977 Před rokem +1

    The real adipoli song

  • @ninestars7289
    @ninestars7289 Před 3 měsíci

    Fine takes

  • @vineethva8669
    @vineethva8669 Před 9 měsíci +3

    Rdx കണ്ട് വന്നതാ

  • @thamaya848
    @thamaya848 Před 9 měsíci +1

    What a song dears..❤

  • @cinemakottaka3535
    @cinemakottaka3535 Před 2 lety

    nice

  • @rajeshkumarvs517
    @rajeshkumarvs517 Před 9 měsíci

    Pwoli alle lalettan

  • @UnnikrishnanNair-ls8mb
    @UnnikrishnanNair-ls8mb Před 7 měsíci

    ലാൽ sir❤

  • @sachi165
    @sachi165 Před 10 měsíci +2

    After RDX🎉

  • @uppummulakumaaradhakan1295

    Music athanu ee songinte vijayam

  • @benthomas7638
    @benthomas7638 Před 19 dny +1

    private Bus 🚌 LINA I go 🚶 to school 🏫 I hear 👂 this song 🎵

  • @surijab8974
    @surijab8974 Před 2 lety

    👌

  • @jeesugeorge4834
    @jeesugeorge4834 Před 10 měsíci +3

    RDX കണ്ട് ഇവിടെ വന്നവർ ഉണ്ടോ?