Azhake Nin Mizhineer | Amaram | Mammootty | Maathu | Ashokan | Visualised song

Sdílet
Vložit
  • čas přidán 23. 08. 2022
  • Presenting Azhake Visualised song from the movie Amaram
    Song : Azhake Nin Mizhineer
    Lyrics : Kaithpram
    Music : Raveendran Master
    Singer : K J Yesudas , K S Chithra
    Release date: 1 February 1991 (India)
    Director: Bharathan
    Music by: Raveendran (songs); Johnson (score)
    Starring: Mammootty; Maathu; KPAC Lalitha; Ashokan; Murali
    This is the REMASTERED VERSION OF Azhake Nin Mizhineer
    REMASTERED BY
    Sreejesh Nair ( Indian Audio Engineer )
    THE MASTERING PROJECT ( Channel of Sreejesh Nair )
    / themasteringproject
    REMASTERED SONG LINK
    • Amaram - Azhake | High...
    ©️ Speed Audio Dubai
    Copyright owners
    Speed Audio Dubai
    On behalf of: Tharangini
    || ANTI-PIRACY WARNING ||
    This Visualised Video any unauthorised reproduction re-distribution re-upload Strictly prohibited.All copyright belongs to the Respective owners.
    NB : Use Headphones for the better quality 🎧

Komentáře • 262

  • @Anime_plus_malayalam
    @Anime_plus_malayalam Před rokem +460

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലെ ഏറ്റവും മികച്ച ഗാനം.... 😊 ഇതുപോലെ ഉള്ള ഗാനങ്ങൾ ഇനിയും വരേണം എന്ന് ആഗ്രഹം ഉള്ളവർ കമന്റ്‌ ഉമ്പ്

  • @user-pd8pn1yl7s

    2024 kelkunavar undoo

  • @musthafacu8816
    @musthafacu8816 Před 14 dny +4

    2024 കേൾക്കുന്നവർ വാ 😍

  • @dhanyaskitchen9961
    @dhanyaskitchen9961 Před rokem +114

    എത്ര മനോഹരം ഈ വരികൾ, അതിലേറെ മനോഹരമായിട്ടാണ് ദാസേട്ടൻ ലയിച്ചു പാടുന്നത്. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പോകാൻ തോന്നുന്നു. എത്ര രസമാണ് അന്നത്തെ സിനിമകൾ, ചിത്രചേച്ചിയും ലയിച്ചു പാടുന്നു. 😘🥰❤️❤️

  • @shyamilyajayan3050

    8:15 pm, 12/10/23, ksrtc bus window seat,chattal mazha...uff 🎧🎧

  • @Aswathy-bh9me
    @Aswathy-bh9me Před 14 dny

    9.45 pm ആയിട്ടും ഇരുള് വരാത്ത നാട്ടിൽ വീടിന്റ പുറത്തു ഇരുന്നു ആകാശത്തിൽ വിരിഞ്ഞു മാഞ്ഞു മറയുന്ന വിമാനങ്ങളും നോക്കിയിരിക്കുന്നു

  • @aswathynairr5235

    ഇത് കേൾക്കുമ്പോ വല്ലാത്തൊരു പ്രണയമാണ്.... പ്രണയം ഇല്ലാത്തവർക്ക് പോലും.......❤

  • @roufinaroufi7271
    @roufinaroufi7271 Před rokem +51

    ദാസേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഒരുപാടിഷ്ടം 🥰

  • @ashwinanil1212

    Daseattan🤌🔥🔥

  • @naseemanaseema3578
    @naseemanaseema3578 Před rokem +30

    7/3/223 song kelkumbol enthu rasam anu 2023 il ee song kelkunnavar undho

  • @PMJohn-yc5uu

    പുരുഷ ശബ്ദത്തിന്റെ ഗാഭീര്യം. അതിന്റെ പരി സമാപ്‌തി... അതു ദാസേട്ടനെക്കൊണ്ടു മാത്രമേ കഴിയൂ.

  • @cyrilmathew4174

    മലയാള cinema ചരിത്രത്തിൽ ഒരിക്കലും മാറ്റി നിർത്താനാവാത്ത ഗാനം ❤❤❤

  • @kripalc473
    @kripalc473 Před rokem +170

    അഴകേ നിൻ മിഴിനീർമണിയീ

  • @aneeshani5473
    @aneeshani5473 Před rokem +43

    രവീന്ദ്രൻ മാസ്റ്ററെ മറക്കാൻ കഴിയില്ല

  • @binahmed5659
    @binahmed5659 Před rokem +50

    1:46

  • @manup6126

    നെഞ്ചിൽ ഒരു വിങ്ങലാണ് ഈ ഒരു പാട്ട് കേൾക്കുമ്പോൾ ....

  • @AnjalyZz

    ദാസേട്ടന്റെ ശബ്ദ സൗകുമാര്യം ഒപ്പിയെടുത്ത മനോഹരമായ പാട്ടുകളിൽ ഞാൻ ഇഷ്ട്ടപ്പെടുന്നത് കഴിഞ്ഞു പോയ നല്ല കാലവും 🌹

  • @user-eu4om8eq8f

    ആ പാട്ടും പടവും ഒരു രക്ഷയും ഇല്ല അതിലേറെ മമ്മൂക്കാ ന്റെ അഭിനയവും ❤❤

  • @ratheesh.rjayasree9904
    @ratheesh.rjayasree9904 Před rokem +13

    ദാസേട്ടന്റെ ബേസ് വോയിസ്‌ ഒപ്പം ചിത്രചേച്ചി 🎼🎼🎼👍👍👌👌

  • @noushadnoushad4917
    @noushadnoushad4917 Před 19 hodinami +1

    Dasettanteyum mammookayudeyum lalettNteyum oru kalam 1990