Shanthamee Rathriyil Full Video Song HD | Johnnie Walker Movie Song | REMASTERED |

Sdílet
Vložit
  • čas přidán 1. 10. 2020
  • Movie : Johnnie Walker
    Director : Jayaraj
    Lyrics : Gireesh Puthenchery
    Music : S. P. Venkatesh
    Singers : K. J. Yesudas
    Lyrics :
    ലാലലാ ലാലാല ലാലലാ...
    ഓഹോ ലാലലാ...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും...
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത...
    തപ്പെടു ജുംത ജുംത ജുംത ജുംത ജും...
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത...
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...(2)
    ആകാശക്കൂടാരക്കീഴില്‍...
    നിലാവിന്‍റെ പാല്‍ക്കിണ്ണം നീട്ടുന്നതാര് ?
    തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍...
    രത്നങ്ങളാക്കുന്നതാര് (2)
    കാതോരം പാടാന്‍ വാ...
    പാഴ്പ്പൂരം കാണാന്‍ വാ (2)
    ജുംത ജും ജുംത ജും ജും...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...(2)
    നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍-
    കിനാവിന്‍റെ നീറ്റം നിറയ്ക്കുന്നതാര് ?
    കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്‍റെ-
    കണ്ണീരില്‍ മുത്തുന്നതാര് (2)
    കാതോരം പാടാന്‍ വാ പാഴ്പ്പൂരം...
    കാണാന്‍ വാ...(2)
    ജുംത ജും ജുംത ജും ജും...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ (2)
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും...
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത...
    തപ്പെടു ജുംത ജുംത ജുംത ജുംത ജും...
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത...
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...
    ലാലലാ ലാലാല ലാലലാ...ഓഹോ ലാലലാ...
    ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ...
    ഹോഹോ ഹോഹൊഹോ...!
  • Hudba

Komentáře • 713

  • @dejindejin3292
    @dejindejin3292 Před rokem +640

    2023 ൽ ഈ പാട്ട് കാണുന്ന 90 s ലെ പിള്ളേർ💪💪💪💪💪 ഇവിടെ കമോൺ🔥💝🔥💝🔥

  • @dejindejin3292
    @dejindejin3292 Před 6 měsíci +181

    2024-ൽ ഈ ഗാനം ആസ്വദിക്കുന്നവർ ഇവിടെ ലൈക്ക്❤❤❤❤

  • @nishadct7878
    @nishadct7878 Před 2 lety +1128

    രാത്രി സെകന്റ് ഷോ കയിഞ് വരുബോ വിജനമായ റോഡും തെരുവ് ലൈറ്റും കാണുബോ ഇ പാട്ട് ഓർമ വരുനത് എനിക്ക് മാത്രമാണൊ

    • @godisgreat6606
      @godisgreat6606 Před 2 lety +13

      Enikkum..

    • @rajeevkrishnan6981
      @rajeevkrishnan6981 Před 2 lety +12

      Alla. .sangeethavum ..oru feelum ulla ellaarkum...

    • @user-bp6rk9eu6i
      @user-bp6rk9eu6i Před 2 lety

      ɴɪɴɢᴀʟᴋ ᴍᴀᴛʜʀᴀᴍᴀʟʟᴀ ᴀᴛᴛɪɴɢᴀʟ ᴅʀᴇᴇᴍꜱ ɪʟ ɴɪɴɴᴜ ꜱʜᴏᴡ ᴋᴀᴢʜɪᴊᴜ ɴᴊᴀɴɢᴀʟᴜᴍ ᴇᴇ ᴩᴀᴀᴛᴜ ᴩᴀᴀᴅɪ ᴅᴀɴᴄᴇ ᴋᴀʟɪᴋᴜᴍ ❤️❤️❤️ꜱᴏ ᴀᴅɪᴩᴏʟyᴀɴᴇ

    • @oxembergr5700
      @oxembergr5700 Před 2 lety +18

      മനോഹരമായ comment

    • @thomasvv947
      @thomasvv947 Před 2 lety +7

      🥰🥰🥰🥰🥰💞💞💞🙋🏻‍♂️

  • @rajeevtdk4695
    @rajeevtdk4695 Před 2 měsíci +30

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

  • @sreelayam3796
    @sreelayam3796 Před rokem +113

    ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജിൽ നിന്ന് മൂന്നാറിലേക്ക് ടൂർ പോയതും അവിടത്തെ തേയില മലനിരകളിൽ കൂടെ ഈ പാട്ടും വച്ച് യാത്ര ചെയ്തതും എല്ലാം ഓർമ്മയിൽ മിന്നിമറയുന്നു.

    • @zmangadan
      @zmangadan Před rokem +3

      യാാ മോനേ ഓര്‍മിപ്പിക്കല്ലേ

    • @rageshgopi4906
      @rageshgopi4906 Před 10 měsíci +1

      ❤❤😢😢❤

    • @vishnuvichuzz9424
      @vishnuvichuzz9424 Před 2 měsíci

      അന്ന് tape recorder ആയിരുന്നോ

  • @renoyabraham4781
    @renoyabraham4781 Před rokem +221

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ❤️

  • @user-ns4nd3gl1c
    @user-ns4nd3gl1c Před 11 měsíci +58

    ഈ സിനിമയിൽ ഡാൻസ് മാസ്റ്റർ പ്രഭുദേവ മാസ്റ്റർ ആയിരുന്നു❤️❤️❤️

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 3 lety +74

    ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ആദ്യത്തെ ഹിറ്റ്‌

  • @nedheeribrahim5357
    @nedheeribrahim5357 Před rokem +56

    പടം തീർന്നപ്പോ മനസ്സിൽ വിങ്ങലായി ജോണി.☹️ SP വെങ്കിടേഷ് മാജിക്കൽ music ഇപ്പോഴും എന്താ ഫീൽ🔥🔥

  • @anoopkrishna09
    @anoopkrishna09 Před rokem +117

    ഒരു നിമിഷമെങ്കിലും പഴയ ബാല്യകാലത്തേക്കു വിരൽ ചൂണ്ടുന്ന ഒരു പക്ഷെ ചിതൽ പുറ്റുകൾ പോലും കയറാൻ മടിക്കുന്ന Ever green song 🎉❤

  • @Aparna_Remesan
    @Aparna_Remesan Před 3 lety +515

    അനിയൻ ബോബിയുടേം കൂട്ടൂക്കാരുടേം കൂടെ ഉള്ള ജോണിയുടെ ഓരോ നിമിഷവും ആസ്വദിച്ചു കണ്ട ഞങ്ങൾ മലയാളിക്ക് എന്നും ഇഷ്ട്ടപെട്ട പടമാണ്" ജോണീവാക്കർ".😘😍🥰💜💜💜💙💙💙

  • @user-pl2sj5tf1m
    @user-pl2sj5tf1m Před rokem +108

    *അടിക്കാതെയും* *ഫിറ്റ്‌* *ആക്കുന്ന* *ലഹരിയാണ്* *ഈ* *പാട്ട്..* ❤

  • @ajikundara
    @ajikundara Před 2 lety +68

    ജയരാജ്+SP വെങ്കിടേഷ്+ ഗിരിഷ് പുത്തഞ്ചേരി+ദാസേട്ടൻ+ മമ്മുക്ക❤️❤️❤️ 21 ആം നൂറ്റാണ്ടിലും Power💪

  • @ABINSIBY90
    @ABINSIBY90 Před 2 lety +174

    ഒരു സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മകൾ മനസിലേക്കു കയറിവരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ആദ്യ ഗാനം.. ദാസേട്ടന്റെ ഭാവാത്മകമായ ആലാപനം.. മലയാളത്തിലെ ആദ്യത്തെ വെസ്റ്റേൺ ടച്ചുള്ള മൂവി ജോണിവാക്കർ..ഗോൾഡൻ 90സ്. 90കൾ എന്ന സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണ് ജോണിവാക്കർ എന്ന ചിത്രം. യുവത്വത്തിന്റെ ആഘോഷം..

    • @kirancc81
      @kirancc81 Před rokem +7

      The great legendary music director S P Venkitesh.❤️❤️

    • @prajithksa8262
      @prajithksa8262 Před 7 měsíci +2


      ഗിരീഷ് പുത്തഞ്ചേരി ❤❤❤
      എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനരചയിതാവ് ❤❤
      ഗിരീഷേട്ടന് പ്രണാമം 🌹🌹🌹

    • @ABINSIBY90
      @ABINSIBY90 Před 7 měsíci

      @@prajithksa8262 😊

  • @hamzakunjaniunda3885
    @hamzakunjaniunda3885 Před 2 lety +165

    ഈ കാലഘട്ടത്തിലേക്ക് ഇനി വരാൻ കഴിയില്ല ല്ലോ എന്ന സങ്കടം 😢😢😢😢

    • @mohammedeyas7544
      @mohammedeyas7544 Před 2 lety +4

      😭😭😭😭😭😭😭😭😭😭😭2022

    • @nazaraliyar8612
      @nazaraliyar8612 Před 2 lety +4

      Correct

    • @2010renjith
      @2010renjith Před 2 lety +5

      സത്യമാണ് സഹോദരാ😭

    • @2010renjith
      @2010renjith Před 2 lety +6

      എന്ത് സമാധാനമായിരുന്നു

    • @man3429
      @man3429 Před 2 lety +7

      മനസ്സിനുള്ളിൽ കാലങ്ങളായി തളംകെട്ടിക്കിടക്കുന്ന ആത്മാര്‍ത്ഥമായ ഒരു വേദനയാണ് താങ്കൾ പറഞ്ഞത്.

  • @kishorissac7577
    @kishorissac7577 Před 3 lety +170

    പാട്ടിനൊപ്പം ഒഴുകി പോകുന്ന ചിൽ ചിൽ കേൾക്കാൻ എന്നാ ഫീലാന്നെ 🔥🔥😍😘

    • @sebastiangeorge9660
      @sebastiangeorge9660 Před 9 měsíci

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Super lovely 🌹🌹🌹🌹🌹🌹

    • @haridask1447
      @haridask1447 Před 8 měsíci +1

      ഒപ്പം ദാസേട്ടൻ്റെ മാന്ത്രിക ശബ്ദവും ❤❤❤

    • @rajeshbabitha2437
      @rajeshbabitha2437 Před 3 měsíci

      👍🏻

  • @yaahineggu1622
    @yaahineggu1622 Před 2 měsíci +19

    2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമോൺ 😉😎 90's

  • @pramodop4485
    @pramodop4485 Před rokem +53

    ഫേസ് ബുക്കും വാട്സ് ആപ്പും ഇല്ലാത്ത ആ നല്ല കാലം തിരിച്ചു വരില്ല ഇനി 😥

  • @hashimhussain7773
    @hashimhussain7773 Před 2 lety +95

    എനിക്ക് വയസ്..40കുട്ടി കാലം ഓർമ വരുന്ന സിനിമ യും.. പാട്ടും 😍😔👍

    • @parustastytips1538
      @parustastytips1538 Před rokem +3

      നമ്മൾക്ക് പ്രായം ആയെങ്കിലും അതിലെ നടൻ ഇപ്പോഴും ചെറുപ്പം 😜

    • @jayalakshmigk386
      @jayalakshmigk386 Před rokem +1

      Yes correct

    • @samadkottakkal8608
      @samadkottakkal8608 Před rokem +2

      20ൽ തകർത്തു... അല്ലേ.... ഭാഗ്യവാൻ

    • @sreejithmeledath9118
      @sreejithmeledath9118 Před rokem +1

      Me also....

    • @renjuramesh4464
      @renjuramesh4464 Před rokem +2

      എനിക്ക് 42....❤❤

  • @athiraathi4424
    @athiraathi4424 Před 3 lety +298

    ഇന്നും വീര്യം നഷ്ടപ്പെടാതെ കാണുന്ന മമ്മൂക്കയുടെ സിനിമ..ദാസേട്ടന്റെ ആലാപനം👏
    കാതോരം പാടാൻ വാ😘😘😍
    ഇത്രയും നല്ല clarityil ഈ പാട്ട് തന്നതിന് നന്ദി

  • @sureshbabu428
    @sureshbabu428 Před rokem +30

    അന്നൊക്കെ ഗാനമേളകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരുന്ന ഗാനങ്ങളിൽ ഒന്ന് ,,,,

  • @Eleanor_World
    @Eleanor_World Před rokem +32

    ആ ടൈമിൽ ഇതുപോലെയുള്ള സോങ്‌സ് വേണേൽ sp വെങ്കിടേഷ് മാത്രമേ ഉള്ളു
    Spv 🔥🔥

  • @arunvarghese6636
    @arunvarghese6636 Před 2 lety +100

    ഒരണ്ണം അടിച്ചിട്ടു കേൾക്കണം ഹോ 🥃 ഒടുക്കത്തെ ഫീൽ ആണ് പവർ സോങ് 💓💓

  • @subinsanjai861
    @subinsanjai861 Před rokem +149

    2022 അവസാനം വീണ്ടും വീണ്ടും കാണുന്നു എന്നിട്ടും ഒരു പുതുമയും നഷ്ടപ്പെടാത്ത പാട്ട് ❤

  • @nikhil-jb9jz
    @nikhil-jb9jz Před 3 lety +57

    ചെറുത് ഒരെണ്ണം അടിച്ചിട്ട് കേട്ട് നോക്ക് സൂപ്പർ 👌

  • @Aparna_Remesan
    @Aparna_Remesan Před 3 lety +77

    ഒരുപാട് ഇഷ്ടത്തോട് കൂടീ കണ്ട ഇക്കയുടെ എക്കാലത്തെയും മികച്ച സിനിമ.🥰😘😘😍😍😍😍that steps🥰👍👍

    • @AjithAjith-rz5zo
      @AjithAjith-rz5zo Před 3 lety +2

      Theatre ano cinema kandathu

    • @Girish749
      @Girish749 Před 2 lety +2

      ഇപ്പഴയാലും മികച്ചത് തന്നെ

  • @abhilashabhi6394
    @abhilashabhi6394 Před 3 lety +71

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം,,, ഹ സൂപ്പർ,,,, സോങ്,,,,

  • @abhilashabhilash963
    @abhilashabhilash963 Před 2 lety +48

    മമ്മൂട്ടി എന്ന, താരത്തിന്റ വളർച്ചയിൽ, സ്ഥാനം വഹിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ട മൂവി, ഈ സിനിമയിലെ ഗാനങ്ങൾ, വളരെ സുന്ദരം.

    • @faisalnadi5081
      @faisalnadi5081 Před 2 lety

      പടം പരാജയമായിരുന്നു

    • @man3429
      @man3429 Před 2 lety

      @@faisalnadi5081 ഒരുപക്ഷേ, പടം ട്രാജഡി ആയതുകൊണ്ടാവാം . കാര്യം തമിഴന്മാരെ കുറ്റം പറയും എങ്കിലും ഏതാണ്ട് 90 മുതൽ മലയാളികൾക്കും പടം ട്രാജഡി ആവുന്നത് ഇഷ്ടമല്ല. വിശേഷിച്ച് മമ്മൂട്ടിയോ മോഹൻലാലോ മരിക്കുന്നതായി കാണിച്ചാൽ.

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +1

      @@faisalnadi5081 onnu poda

    • @alshamelelectronics4906
      @alshamelelectronics4906 Před rokem

      Good

  • @jibinjs1139
    @jibinjs1139 Před 3 lety +98

    *ഇക്കയുടെ ഡാൻസ്* 🤟
    *ദാസേട്ടൻ പാട്ട്* 🎶
    *FAVORITE* 🎧
    *NOSTU* 🤩

  • @shulinjose5599
    @shulinjose5599 Před 3 lety +97

    ഇതിലെ സ്വാമി എന്ന വില്ലന്റെ ബിജിഎം ചെറുപ്പത്തിൽ കേൾക്കുമ്പോ
    പേടി ആവുമായിരുന്നു..

    • @jobinjosephjoseph7194
      @jobinjosephjoseph7194 Před 3 lety +13

      അതെ . ആ കുരിശ് വച്ച കാറ് കണ്ട്
      അന്നത്തെ ദിവസം ഉറങ്ങിയില്ല

    • @sijumanjali1803
      @sijumanjali1803 Před 3 lety +3

      Yep

    • @AjithAjith-rz5zo
      @AjithAjith-rz5zo Před 3 lety +3

      Correct

    • @ajithamohan8537
      @ajithamohan8537 Před 3 lety +7

      ശരിയാണ്. ഈ പാട്ട് കേട്ടപ്പോൾ ഞാനും അതോർത്തുപോയി. കാതിൽ ഒരു കുരിശ് ഒക്കെയിട്ട് ഒരു വില്ലൻ.👍👍

    • @Girish749
      @Girish749 Před 2 lety

      ആ ഓർമ്മകൾ നല്ല സന്തോഷം തരുന്നു

  • @kamalprem511
    @kamalprem511 Před 2 lety +37

    ഒരുപാട് ഓർമ്മകൾ ഉള്ള പാട്ടാണ് .... നമ്മുടെ കൂട്ടുകാർ എന്നെയും നിങ്ങളെയും എന്നും ഈ പാട്ടിലൂടെ ഓർക്കും .....

  • @nikhilmonachan1585
    @nikhilmonachan1585 Před rokem +10

    അടിച്ചു ഫിററായി കഴിയുമ്പോൾ കൂട്ടുകാരും കൂടി പാടുന്ന പാടുകളിൽ ആദ്യത്തെ പാട്ട് ഇതാണ് .....അപ്പോഴത്തെ ഒരു സന്തോഷം ഒന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...❤❤ എന്തൊരു പാട്ട് ആണ് ufff ഒരു രക്ഷയുമില്ല ❤❤

    • @samadkottakkal8608
      @samadkottakkal8608 Před 9 měsíci

      എന്നും പാടാറുണ്ടോ... 🙄

  • @santhoshraj6134
    @santhoshraj6134 Před rokem +11

    മമ്മുക്കാന്റെ എന്റെ ഏറ്റവും ഇഷ്ട്ടമുള്ളതും നൊസ്റ്റാൾജിയയും തരുന്ന എന്റെ കുട്ടികാലത്തെയും 2023ലെയും ഫേവറേറ്റ് movie❤

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +103

    സാക്ഷാൽ പ്രഭുദേവ ആണ് ഈ songil choriography ചെയ്തെതെന്നു എത്ര പേർക്കറിയാം

    • @melbinmelbin3781
      @melbinmelbin3781 Před 2 lety +1

      Is it true

    • @deviu9209
      @deviu9209 Před 2 lety +7

      അദ്ദേഹം തന്നെ ഡാൻസ് ച്യ്ത മതിയാരുന്നു

    • @sivadasc2830
      @sivadasc2830 Před 2 lety +2

      മഴവിൽ മനോരമയിലെ നായിക നായകൻ ഷോ കണ്ടപ്പോൾ അല്ലേ അറിഞ്ഞത്

    • @harivijayharivijay1715
      @harivijayharivijay1715 Před 2 lety +1

      @@sivadasc2830 അതിന് munbe ariyam director jayarajinte interview

    • @kumarkumarkakkavila7765
      @kumarkumarkakkavila7765 Před 2 lety +1

      Eniku ariyilla sorry

  • @alanjacob6604
    @alanjacob6604 Před 3 lety +109

    90's kids favourate movie and songs😍😍

  • @jjj9507
    @jjj9507 Před 2 lety +168

    ഡാൻസ് വഴങ്ങില്ല എന്നു പറയുന്ന മമ്മുക്ക തന്നെയാണ് ജോണിവാക്കർ എന്ന സിനിമയിലെ ശാന്തമീരാത്രിയിൽ എന്ന ഗാനരംഗത്തിലൂടെ ഒരു ജനതയെ മുഴുവൻ നൃത്തത്തിൽ ആറാടിച്ചത്..

    • @mohammedeyas7544
      @mohammedeyas7544 Před 2 lety +4

      Athe

    • @ajumalmohammed4005
      @ajumalmohammed4005 Před 2 lety +16

      പ്രഭുദേവ മലയാളത്തിൽ ആദ്യമായി കൊറിയോഗ്രാഫി ചെയ്‌ത പ്രേതെകതയും ഈ സിനിമയ്ക്കു ഉണ്ട്

    • @abdulnasar9635
      @abdulnasar9635 Před 2 lety +3

      Ethanodance

    • @rajeevkrishnan6981
      @rajeevkrishnan6981 Před 2 lety +1

      Yes

    • @man3429
      @man3429 Před 2 lety +8

      Hats off to പ്രഭുദേവ brilliancy.

  • @4900rakesh
    @4900rakesh Před rokem +27

    രണ്ടണ്ണം വിട്ടാൽ ഈ പാട്ട് കേൾക്കുന്ന ഒരു സുഖം അതൊന്ന് വേറെ തന്നെ ആണ് ❤

    • @sukukuttan5747
      @sukukuttan5747 Před rokem +2

      100%ശരി 👍👍👍😂

    • @sajimoncy1331
      @sajimoncy1331 Před 11 měsíci +3

      രാകേഷ്.... ഓർപ്പിക്കാതെ... സൗദിയിൽ ആണ് 😛

    • @muhammedharis3705
      @muhammedharis3705 Před 6 měsíci

      @@sajimoncy1331 pravasikalkkusankadamkoodum

  • @shijosheejo515
    @shijosheejo515 Před rokem +28

    അന്നും ഇന്നും ലഹരി നുരയുന്ന മാസ്സ്.... Super Song

  • @ameshrichu9380
    @ameshrichu9380 Před 2 lety +7

    ഒരു വട്ടമേ ക്ലൈമാക്സ് കണ്ടുള്ളൂ പിന്നെ സിനിമ പല വട്ടം കണ്ടിട്ടുണ്ട് but climax kandilla...ikkaaa luv uuuuuuuuu

  • @samadkottakkal8608
    @samadkottakkal8608 Před rokem +9

    അടിച്ചു കിറുങ്ങി പോകുന്നവർക്ക് ഈ പാട്ട്... ഒരു ട്രിപ് സോങ് ഇഷ്ടപ്പെടുന്നവർക്ക്.. ചാഞ്ചക്കം തെന്നിയും... വെസ്റ്റേൺ ആണെങ്കിൽ.. മിന്നും പളുങ്കുകൾ... ഏതും ഇവിടെ കിട്ടും... 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @arunkumarv3587
    @arunkumarv3587 Před 4 měsíci +2

    90'സ് കിഡ്സ് ആയാലും ശരിയാ95'സ് കിഡ്സ് ആയാലും ശരിയാ... ആസ്വദിക്കാന് ഉള്ളവരെല്ലാം എന്നും ആസ്വദിക്കും ഈ ഗാനം അത്രമേൽ പ്രിയപ്പെട്ടതാകുന്നു ഈ ഗാനം

  • @rajedranrajappan4322
    @rajedranrajappan4322 Před 2 lety +32

    യേശുദാസ്,സാർ,🙏🖤💘🙏🖤💘🙏🖤💘 പാട്ട് പറയാൻ വാക്കുകൾ ഇല്ല 😪❤️🖤🧡💛♥️🌈🎻💙💚🤭🤭🤭

  • @sudheenkumar6720
    @sudheenkumar6720 Před 3 lety +36

    ഈ സിനിമയ്ക്കു ശേഷമാണ് ഞാൻ ജോണി വാർക്കർ എന്ന മദ്യകുപ്പി ഉണ്ടെന്ന് തന്നെ അറിഞ്ഞത് 🤪
    Ikka💞

  • @kishorissac7577
    @kishorissac7577 Před 3 lety +29

    Choreography prabhu deva.... Ellam kondum super song mammokka 🔥🔥

  • @deepags5409
    @deepags5409 Před 6 měsíci +8

    2024 യിൽ കേൾക്കുന്നു 😍

  • @dradityasuresh4126
    @dradityasuresh4126 Před rokem +17

    Gireesh Puthanchery...... lyrics ❤️👌👌👌👌

  • @sarathraj94
    @sarathraj94 Před rokem +6

    രാത്രിയിൽ മനസിലേക്ക് ഒഴുകി വരുന്ന ഒരു ഗാനം ❤
    പത്തനംതിട്ട സാരംഗ് ഇപ്പോഴും ഗാനമേളയിൽ പാടുന്ന പാട്ട്

  • @jimmyjacobpanengaden3852
    @jimmyjacobpanengaden3852 Před 2 lety +17

    JAYARAJ+ SP Venkitesh ... THE CLASS .....

  • @ShihabEntertainment
    @ShihabEntertainment Před 3 lety +47

    Ever green movie ❤️🔥
    Also song ❤️🔥
    Mega star Mammokka
    🔥❤️😎

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +40

    ഈ സിനിമയുടെ ക്ലൈമാക്സ്‌ വളരെ വിഷമിപ്പിച്ചു..... മമ്മൂക്കയുടെ നല്ല സിനിമകളിൽ ഒന്ന്

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +15

    ദാസേട്ടൻ കള്ള് കുടിച് പാടുന്ന പോലെ...ദാസേട്ടനെ കുറ്റപ്പെടുത്തന്ന മഹാന്മാർ ഇത് പോലെ എന്തും പാടാൻ, അതും ഏത് റേഞ്ചില് പാടാൻ പറ്റുന്ന, അതിനു കഴിവുള്ള മറ്റൊരു ഗായകനെ കാണിക്കു, വെല്ലു വിളിക്കുന്നു

    • @aydinibrahimizzahhajara2616
      @aydinibrahimizzahhajara2616 Před 10 měsíci

      Well said 👌

    • @SudheeshSivasoorya-mq5nl
      @SudheeshSivasoorya-mq5nl Před 4 měsíci

      👍

    • @saayvarthirumeni4326
      @saayvarthirumeni4326 Před 4 měsíci

      ഇത് മാത്രമല്ല.. അബു ദാബി എന്നൊരു നാട് എന്നൊരു സോങ് ഉണ്ട്... Tk ലയൻ എന്ന ആളുടെ പാട്ടാണ്..
      പൂസായ രണ്ടു പേർക്ക് ദാസേട്ടൻ ഒറ്റയാൾ പാടുന്നത്... Cinjma ഇറങ്ങിയില്ല.. But ആ പാട്ട് മറ്റൊരാൾ അതുപോലെ പാടില്ല... രണ്ട് പേർക്ക് രണ്ട് വോയ്‌സിൽ പാടി.. കേട്ടു നോക്കു

  • @prmedia1167
    @prmedia1167 Před 2 lety +34

    ഒരുപാട് വേദികളിൽ ആസ്വദിച്ചു പാടാൻ കഴിഞ്ഞു ഈ ഗാനം 🥰🥰🥰🥰😍🔥🔥

  • @ponnuzzponnu5229
    @ponnuzzponnu5229 Před rokem +20

    ദാസേട്ടൻ +മമ്മൂക്ക 😘😘😘😘😘

  • @EvoorVadakkan
    @EvoorVadakkan Před rokem +7

    ജോണി വാക്കർ.....
    അതൊരു ജിന്നാണ് 🔥🔥

  • @SreyaJayadeepOfficial
    @SreyaJayadeepOfficial Před 2 měsíci

    ഇതൊക്കെ ആയിരുന്നു കുട്ടിക്കാലം..90's❤❤

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před rokem +6

    ❤my favourite song എത്ര കേട്ടു ലാം മതിവരാത്ത പാട്ട്

  • @santhoshsreedarsanthoshsre2215
    @santhoshsreedarsanthoshsre2215 Před 2 měsíci +1

    ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @amanamanu2959
    @amanamanu2959 Před 3 lety +41

    ഒരു പക്ഷെ മമ്മുക്ക നന്നായി ഡാൻസ് ചെയ്ത പാട്ടുകളിൽ ഒന്ന് 😍

  • @samadkottakkal8608
    @samadkottakkal8608 Před 9 měsíci +1

    ഇടക്കൊന്നു ഇതു വഴി പോകും.. എന്നാലേ രാത്രിക്ക് ഒരു പൂർണ്ണതയൊള്ളൂ... 👌🏻👌🏻

  • @harilalcr
    @harilalcr Před 2 lety +8

    ഒരു ഹിന്ദിസിനിമയിൽ ഇതുപോലൊരു പാട്ടിൽ മമ്മൂട്ടി ഡാൻസ് ചെയ്തപ്പോൾ ഹിന്ദിക്കാർ വിചാരിച്ചത് ഇത് അനിൽ കപൂർ ആണെന്നാണ്. കാരണം മീശയുള്ള അനിലിന്റെ തനിപ്പകർപ്പായിരുന്നു മമ്മൂക്ക!

  • @sharafudeensharaf6091
    @sharafudeensharaf6091 Před rokem +6

    ചിലവന്മാർ കഞ്ചാവിന് അടിമയാകുന്നു ഞാൻ ഈ പാട്ടിലും ജോണി വാക്കാർ മൂവിയിലും അടിമ ആയ ഒരു 40 കാരൻ
    പടം ഒന്നുകൂടി കാണട്ടെ uncountable ❤❤❤❤🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😍👸🏻👸🏻😍☝️☝️☝️👸🏻😭🌹😀😄😄മൂവി 🥰🥰🥰🥰🥰🥰🥰

    • @jose-qb6zm
      @jose-qb6zm Před 7 měsíci

      Johny walker varshathil Ella decemberilum adikunna njaan.

  • @lechusudhi5467
    @lechusudhi5467 Před 2 měsíci

    പഴയകാലം ഓർമ്മ പുതുക്കിയതിനു ഒരായിരം നന്ദി ❤❤

  • @bijeshk38pnr23
    @bijeshk38pnr23 Před 9 měsíci +2

    ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ കലാകാരന്റെ ആദ്യത്തെ പാട്ടു വരികൾ...❤❤

  • @memorylane7877
    @memorylane7877 Před 3 lety +30

    എവർഗ്രീൻ ❤
    നൊസ്റ്റാൾജിക്ക് ❤
    മമ്മൂക്ക ❤ ജോണി വർഗീസ് ❤

  • @suresht8611
    @suresht8611 Před rokem +1

    ബ്രഹ്മമംഗലത്തെ theater ൽ പടം തുടങ്ങുന്നതിനു മുൻപ് 3ആമത്തെ പാട്ട്. ഇതു കേട്ടാൽ ഞങ്ങൾ ഓട്ടം തുടങ്ങും. ടിക്കറ്റ് എടുത്ത് അകത്ത് കയറുന്നതിനു മുൻപ് പടം തുടങ്ങുമല്ലോ എന്നോർത്തു. Nostalgia 🙏🏼🙏🏼

  • @seebowrenjitha2015
    @seebowrenjitha2015 Před 5 dny

    ഈ പാട്ടും ഡാൻസും അടിപൊളി അന്തരീക്ഷവും എല്ലാം എൻപത് തൊണ്ണൂറ് കുഞ്ഞുങ്ങൾക്ക് വേദനയുള്ള നൊസ്റ്റാൾജിയ ആണേൽ ഇപ്പോളത്തെ തലമുറയ്ക്ക് ഇന്നും കിടു വൈബ് ആണ്.. നാളെയും ഈ പാട്ട് ഇതേ ചെറുപ്പം ആയി നിൽക്കും.. നമ്മുടെ മമ്മൂക്കയെ പോലെ ❤️

  • @Bond-vs7mu
    @Bond-vs7mu Před rokem +4

    മമ്മുക്കയുടെ ഫിലിമുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫിലിം ഇതാണ്,,

  • @Here_we_go..557
    @Here_we_go..557 Před rokem +8

    Vintage songs ന് addicted ആയ 2k kids ഉണ്ടൊ
    എന്നെ പോലെ 😊

  • @ajayakumarps5379
    @ajayakumarps5379 Před rokem +10

    2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ

  • @AnsarParakkode
    @AnsarParakkode Před rokem +2

    തുവ്വൂർ സാഗറിൽ നിന്ന് സെക്കന്റ് ഷോ കണ്ട് നടന്ന് പാണ്ടിക്കാട്ടേക്ക് പോന്ന കാലം മറക്കില്ല ഒരിക്കലും😊

    • @vineshtv3447
      @vineshtv3447 Před 3 měsíci

      ❤️❤️❤️❤️❤️👌

  • @navaneethharidas1376
    @navaneethharidas1376 Před 3 lety +30

    ഗിരീഷേട്ടൻ..... 😍❤️❤️❤️

  • @vipinjohn5946
    @vipinjohn5946 Před rokem +1

    ദാസേട്ടന്റ. വോയിസ്‌ ഒരു രക്ഷേം ഇല്ല. അങ്ങ് ഒഴുക്കി വിടുവാ

  • @ratheeshc6706
    @ratheeshc6706 Před 2 lety +1

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പണ്ട് ഉത്സവത്തിന് നാടകവും . ഗാനമേളയും തുടങ്ങുന്നതിനു മുന്നേ ഈ പാട്ട് ഇടുമ്പോൾ ഉത്സ പറമ്പിൽ ഇരുന്ന് മനസ്സിൽ Dance കളിച്ച തെക്കെക്കെ ഓർമ്മ വരും ,iam still in Dubai ,but i can't explain it , ഒരു നഷട്ടപ്രണയത്തിന്റെ ഓർമ്മ കൂടി ഉണ്ട് ❤️❤️❤️ love this song...

  • @jamsheedjamshi6936
    @jamsheedjamshi6936 Před 3 lety +9

    2021 lum sp venkitesh sir namikkunnu...legend

  • @neethumolsinu6384
    @neethumolsinu6384 Před rokem +9

    Dasettan🥰❤👌

  • @Devincarlospadaveedan804
    @Devincarlospadaveedan804 Před 11 měsíci +1

    ആന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം എവിടെ തിരിഞ്ഞാലും ഈ പാട്ട് കേൾക്കാമയിരുന്നു

  • @Rockybhai1741
    @Rockybhai1741 Před 3 lety +7

    Ikka smoke cheyuna oru scen Ammo ijjathi item💯❤️❤️❤️

  • @arunpillai1557
    @arunpillai1557 Před rokem +10

    മമ്മുക്കയെ കൊണ്ട് വരെ ഡാൻസ് ചെയ്യിപ്പിച്ച പ്രഭു ദേവ മാസ് അല്ല കൊല മാസ് ആണ് 😎

  • @anandhups5128
    @anandhups5128 Před 3 lety +7

    Kalam thetty irangia legendary movie... johnnie walker ivide jeevikkunnu...

    • @sharafudeensharaf6091
      @sharafudeensharaf6091 Před rokem

      ഒരു കാലവും തെറ്റിയില്ല അന്നിറങ്ങിയത് കൊണ്ട് നൊസ്റ്റാൾജിയ അയവിറക്കുന്ന ഒരു 40 കാരൻ ☹️☹️

  • @abinandv1318
    @abinandv1318 Před 3 lety +27

    Favorite Mammukka movie ❣️🔥

  • @d4devakvlog330
    @d4devakvlog330 Před 3 lety +13

    എന്റെ കുട്ടിക്കാലത്തു എന്നെ ഒരുപാടു അമ്പരപ്പിച്ച സിനിമ

  • @rakeshjohn4585
    @rakeshjohn4585 Před rokem +8

    Still in 2023... Addicted ❤❤❤

  • @SibyParappuram
    @SibyParappuram Před 7 dny

    രണ്ടെണ്ണം അടിച്ചാലും അടിച്ചിലേലും ഇപ്പോഴും കേൾക്കുന്ന പാട്ട് വയസ് 45 കഴിഞ്ഞു 90 ൻ്റെ ആഘോഷം❤❤❤

  • @comet14145
    @comet14145 Před rokem +2

    അപ്പോൾ എനിക്ക് മാത്രമല്ല കുറെ ആളുകൾക്ക് ഈ പടം മധുരിക്കുന്ന ഓർമ്മകളാണ് പ്രത്യേകിച്ച് ഈ പാട്ട്

  • @jineshcs6025
    @jineshcs6025 Před 2 lety +4

    Nostalgia song ennu paranjal dhe ee saadhanam aanu 90's kids ❤️❤️💕😭😢😢😢😢😢😢😢😢

  • @sanjayct7315
    @sanjayct7315 Před 3 lety +41

    ജോണിവാക്കർ
    ഇവിടെ ജീവിക്കുന്നു....

  • @harikj7054
    @harikj7054 Před rokem +5

    Dasettan😘

  • @ambrogamer5913
    @ambrogamer5913 Před rokem +1

    അടിച്ച് നൊതി ഇരിക്കുമ്പോൾ നുമട same vibe ഉള്ള മച്ചാൻ മരുടെ ഒപ്പം full സൗണ്ടിൽ ee സോങ്ങ് കേൾക്കണം.... ❤️❤️❤️❤️
    എന്താ feel❤️❤️❤️❤️❤️

  • @sujithes7720
    @sujithes7720 Před rokem +7

    ജോണി വാക്കർ ഇവിടെ എപ്പോഴും എല്ലാകാലവും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു ❤️

  • @iamhere8140
    @iamhere8140 Před 2 lety +4

    Pride of changanacherry and Kottayam jayaraj

  • @army12360anoop
    @army12360anoop Před 6 měsíci

    എല്ലാം നഷ്ടപ്പെട്ടു എന്ന കരുതിയ ഗിരീഷ് പുത്തൻച്ചേരി എന്ന സാധരണക്കാരൻ്റെ കുതിച്ച് ചാട്ടത്തിൻ്റെ തുടക്കം❤❤❤ഗീരി ഷേട്ടാ❤❤❤❤

  • @dsouzavincent
    @dsouzavincent Před 3 lety +19

    പൂവിന് പുതിയ പൂന്തെന്നൽ സിനിമയിലെ പീലിയേഴും വീശി വാ Song Upload ചെയ്യാമോ

    • @rathishbaby
      @rathishbaby Před 3 lety

      czcams.com/video/InVYWeat9_c/video.html

  • @sreekuttanar5923
    @sreekuttanar5923 Před rokem +2

    ജവാൻ തീരുമ്പോ പാതിരയ്ക്ക് ഷാപ്പിൽ ചെന്ന് കുട്ടേട്ടനെ എണീപ്പിച്ചു കാലുപിടിച്ച് ഷട്ടർ തുറപ്പിച്ച് കള്ളടിച്ചു തിരികെ വരുമ്പോൾ ആദ്യം മൈൻഡിൽ വരുന്ന പാട്ട്... ❤❤❤.. Missing

  • @faizals1934
    @faizals1934 Před 2 lety +94

    വർഷം ഇത്രയും ആയിട്ടും പുതിയ പിള്ളാരും ആയി പിടിച്ചു നില്ലകുന്നല്ലോ..അല്ലേ വേറെ ഏതു ഇൻഡസ്ട്രിയിൽ ഉണ്ട് ...മമ്മൂട്ടി ഒരു പാഠം ആണ്. പ്രായം വെറും അക്കം മാത്രമാണ് എന്ന് ഉള്ള ഒരു വലിയ പാഠം

    • @basil6361
      @basil6361 Před měsícem +1

      Athe.aa paadam pakshe nammukk padikkan pattillla

    • @rasheedtpplachikkalrasheed5005
      @rasheedtpplachikkalrasheed5005 Před 17 dny

      വളരെ ശരിയാ ഇപ്പോഴും പിടിച്ചു നിക്കുന്നുണ്ട്

  • @midhuntech3872
    @midhuntech3872 Před rokem +2

    E song. Beat inte k9odeyulla. Treble kelkkan. Oru rasam aanu. So venkitesh magic❤️

  • @sudhancs4454
    @sudhancs4454 Před rokem +7

    മമ്മൂക്കാ ഉയിർ ❤️❤️❤️❤️❤️

  • @sivanakalur5290
    @sivanakalur5290 Před rokem +1

    തലശ്ശേരി ലിബർട്ടിയിലെ ആ ദിവസം മറക്കില്ലൊരിക്കലും...

  • @addrian1979
    @addrian1979 Před 2 lety +8

    Who is in age of above 40+ ??? & miss these good old songs...

  • @lekshmisajith1773
    @lekshmisajith1773 Před rokem +2

    Super nostalgia in my pravasi life every function we are sining and enjoying this song with my friends thanks

  • @timespoileralert5916
    @timespoileralert5916 Před 3 lety +15

    KING MAMMOOTTY