Gandhibhavan | TP Madhavan | LIGHTS CAMERA ACTION

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 559

  • @SabuXL
    @SabuXL Před 3 lety +52

    എന്നിലെ അഹംഭാവം മാറ്റി അഹംബോധം ഉളവാക്കാൻ സഹായിക്കുന്ന ഒരു വീഡിയോ ശകലം. നന്ദി ശാനതിവിള മഹാശയാ.🙏

  • @laila3931
    @laila3931 Před 3 lety +27

    പക്ഷേ, ആ എപ്പിസോഡ് കണ്ടപ്പോൾ മനസിലെവിടെയോ അഗാധമായ ഒരു വിങ്ങൽ.... സാർ പറഞ്ഞപോലെ, മനുഷ്യജന്മങ്ങളുടെ തിരക്കഥ എത്ര വിചിത്രമായാണ് മാറ്റി എഴുതപെടുന്നത്? വിധിയോ, വാശിയോ അവരെ അവിടെ എത്തിച്ചത് എന്താണെങ്കിലും, സാറിനെ പോലെയുള്ളവർ ഞങ്ങൾക്ക്‌ ഗാന്ധി ഭവൻ പോലുള്ള ഒരു വിശ്രമ മന്ദിരത്തിന്റെ ഉൾകാഴ്ചകൾ കാണിച്ചുതന്നതിന്, വിവരണത്തിന് താങ്ക്‌യൂ സാർ 💐👍🙏

  • @santhoshkumarp8024
    @santhoshkumarp8024 Před 3 lety +28

    പുനലൂർ സോമരാജൻ എന്ന മഹാനുഭാവന് ആയിരം പ്രണാമം. ഇദ്ദേഹത്തിനു ഭാരതരത്നം കൊടുക്കണം.

  • @sherinsimon3300
    @sherinsimon3300 Před 3 lety +2

    ഞാനും പത്തനാപുരം ഗാന്ധിഭവനിൽ സേവനപ്രവത്തകനാണ്
    ശ്രി ശാന്തിവിള ദിനേശ് സാർ പറഞ്ഞ കാര്യങ്ങൾ മനസ്സിന് സന്തോഷം തോന്നിയ നിമിഷം
    സാർ പറഞ്ഞതു പോലെ മനസ്സിൽ അഹങ്കാരവും പകയും വിദ്വേഷവും ഉള്ള ഒരു മനുഷ്യൻ ഗാന്ധിഭവന്റെ തിരുമുറ്റത്ത് കാലെടുത്തുവെച്ചാൽ ഒരു പുതിയ അനുഭവം ആയിരിക്കും
    സാറിന്റെ നല്ല വാക്കുക്കൾക്ക് നന്ദി 🙏❤️
    സാർ ഇനിയും വരണം
    ഞങ്ങളുടെ പ്രാർത്ഥന സാറിനും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കും 🙏🙏🙏🙏

  • @bindupd1525
    @bindupd1525 Před 3 lety +80

    ഗാന്ധിഭവൻ എന്ന മഹനീയ സ്ഥാപനത്തെക്കുറിച്ച് പുറം ലോകത്തെ അറിയിച്ച അങ്ങയ്ക്ക്
    കോടി നമസ്കാരം.

  • @sathihari1519
    @sathihari1519 Před 3 lety +21

    ശാന്തിവിളദിനേശിന്, ഇനിയും ഇതുപോലെ യുളള വിഷയങ്ങൾകൈകാരൃം ചെയ്യാൻ സാധിക്കടെ,ഒരുപാട് ഈശ്വരാനുഗൃഹം ഉണ്ടാകട്ടെ

  • @sharonromy7674
    @sharonromy7674 Před 3 lety +46

    ചേട്ടൻ വളരെ നന്നായി എല്ലാ എപ്പിസോടും സത്യസന്ദമായിട്ട് അവതരിപ്പിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട് 👍

  • @ashaunni2606
    @ashaunni2606 Před 3 lety +9

    സങ്കടം വരുന്നു സർ കേട്ടിട്ട്.പിന്നെ യൂസഫലി സാർ അദ്ദേഹം ദൈവ തുല്യൻ 🙏

  • @hrdcpro
    @hrdcpro Před 3 lety +10

    എന്നെങ്കിലും എനിക്ക് ഒരു നല്ല ഗതി വന്നാൽ തീർച്ചയായും ഞാനും ഗാന്ധി ഭവനിൽ എത്തും... ഇപ്പോൾ കടം കേറി സകല മനഃസമാധാനവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ...
    നന്ദി ദിനേശേട്ടാ.. ഗാന്ധിഭവനെക്കുറിച്ചുള്ള വിവരങ്ങൾ തന്നതിന്...

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +7

      നല്ലതു വരട്ടെ ....... അധൈര്യപ്പെടരുത്......
      ഞാൻ കടന്നുപോയ വഴിയാണത്........

    • @hrdcpro
      @hrdcpro Před 3 lety +7

      @@santhiviladinesh6091 ചേട്ടാ ഇത്രയും പ്രശ്നങ്ങൾക്കിടയിൽ എന്നെ കുറ്റപ്പെടുത്താനും ശപിക്കാനും മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു.. കൂടെ നിൽക്കും എന്നുകരുതിയ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉണ്ടായില്ല.. ഞാനും വൈഫും മോനും എല്ലാവരെയും ശെരിക്കും മനസ്സിലാക്കി..
      എന്റെ ആരുമല്ലാതിരുന്നിട്ടും ചേട്ടൻ തന്ന ആശ്വാസവാക്കുണ്ടല്ലോ, ഒരിക്കലും ഞാൻ മറക്കില്ല.. അതു കണ്ടപ്പോൾ സത്യമായും ഒരു ആത്മവിശ്വാസം.. നന്ദി ചേട്ടാ.. അകലത്തിരുന്ന് ഒരു വാക്കുകൊണ്ടെങ്കിലും അശ്വസിപ്പിച്ചതിന്.. ഒരുപാട് നന്ദി..

    • @mahesharisto
      @mahesharisto Před 3 lety

      Njaanum bro 25 lakhs..but always be happy.. don't worry ..time will heal

    • @mahesharisto
      @mahesharisto Před 3 lety

      @@hrdcpro enikkum kelkendi vanna manasikamaaya adhikshepam paranju ariyikkan patilla..kudumbakkarum,naatukaarkum,ellarum kuttapeduthal maatram,but njaan manasil dairyam sambharichu ellam avaganichu..wifum kuttiyum onno rando nalla suhruthukalum viralil ennavunna bandhukalum maatram koode ninnu...epolum und kadam athupole tanne...but I am not worried..it was a good learning experience..aaalukale filter cheyyan ath upakaara pettu...epozhum chirikkuka...ok..nammal positive aayal ellam positive aakum

    • @maxstainkgb9658
      @maxstainkgb9658 Před 3 lety

      @@hrdcpro സഹോദരാ.. താങ്കളുടെ നമ്പർ പങ്ക് വെക്കുമോ ?

  • @nishanth7186
    @nishanth7186 Před 3 lety +28

    മനസ്സും കണ്ണും നിറഞ്ഞു ചേട്ടാ 😥😥😥😔😔🙏🙏♥️♥️♥️♥️

  • @bindupd1525
    @bindupd1525 Před 3 lety +51

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് മോഹൻലാൽ പോകണം. ശാന്തി വിള സാർ പറഞ്ഞത് വളരെ ശരിയാണ്.

    • @arthurvarghesec
      @arthurvarghesec Před 3 lety +2

      @Nutrine muyal എല്ലാവർക്കും തെറ്റ് പറ്റും, ചിലർ ഇവിടെ തന്നെ അത് അനുഭവിച്ച് തീർക്കും, ചിലർ മരിച്ചതിന് ശേഷവും. നമ്മൾ വിധികേണ്ട എന്നാണ് എൻ്റെ എളിയ അഭിപ്രായം.

    • @powerfullindia5429
      @powerfullindia5429 Před 3 lety

      @ATTINGAL- SDPL appol ayal thilakanod kanichatho

    • @praveenindia1935
      @praveenindia1935 Před 3 lety

      @Nutrine muyal _Cinemmaakkaaril bhooribhaagavum inganeyaanu.alavalaathikal.

  • @ratheeshkumar6158
    @ratheeshkumar6158 Před 3 lety +4

    ദിനേഷ്ശേട്ടാ എല്ലാം മറന്ന് വേറെഏതോലോകത്ത്പോയത്പോലെ ഗാന്ധിഭവനേ വാക്കുകൾകൊണ്ട് കാണിച്ചുതന്ന ദിനേഷ്ചേട്ടന് ഒരായിരം നന്ദി

  • @Greenland294
    @Greenland294 Před 3 lety +13

    സോമരാജൻ സാറിനു ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കുന്നു....

  • @kaleshps1515
    @kaleshps1515 Před 3 lety +4

    സമൂഹമനസാക്ഷിയെ തൊട്ടുണർത്തുന്ന , ഓരോ വാക്കിലും ആത്മാർത്ഥതയുടെ സ്ഫുരണമുള്ള , നന്മയുടെ നറുമണമുള്ള ആവിഷ്കാരം.. നന്ദി 🙏

  • @myvoice6195
    @myvoice6195 Před 3 lety +25

    ഭൂമിയിലെ സ്വർഗം തന്നെയാണ് ഗാന്ധിഭവൻ. ശ്രീ സോമരാജന് അഭിവാദ്യങ്ങൾ

    • @landyncolt9083
      @landyncolt9083 Před 3 lety

      You all probably dont care at all but does anyone know a trick to log back into an instagram account..?
      I was stupid forgot the password. I love any assistance you can offer me.

    • @jacejeremy848
      @jacejeremy848 Před 3 lety

      @Landyn Colt Instablaster :)

  • @retheeshpodiyan1134
    @retheeshpodiyan1134 Před 3 lety +11

    ഗാന്ധി ഭവനിലെ വിശേഷങ്ങൾ അറിയിപ്പിച്ച ദിനേശ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @prasanths5203
    @prasanths5203 Před 3 lety +15

    കണ്ണുകൾ നനയുന്നു ചേട്ടാ. വേറെയൊന്നും ഇല്ല.. ഞാനും പോയി ഗാന്ധിഭവനിൽ 🙏

  • @abbamohan
    @abbamohan Před 3 lety +14

    സുഹൃത്തേ,
    ഞാൻ അങ്ങനെ വിളിച്ചോട്ടെ.
    ഞാൻ അബ്ബാമോഹൻ,
    ഗാന്ധിഭവന്റെ ഒരു കോർഡിനേറ്റർ ആണെന്നതിൽ ഞാനെപ്പോഴും അഭിമാനിച്ചിരുന്നു. ആ അഭിമാനം ഇന്നു വന്നോളം ഉയർന്നു അങ്ങയുടെ സത്യസന്ധമായ വാക്കുകൾ കേട്ടപ്പോൾ.
    ഗാന്ധിഭവനിലെത്തുമ്പോൾ ഒരു പോസ്സിറ്റിവ് എന്നർജി നിറയുമെന്നതിൽ സംശയമില്ല. അതനുഭവിക്കുവാൻ അവിടെയെത്തണം എല്ലാവർക്കും സുസ്വാഗതം ഓതിക്കൊണ്ട് നിങ്ങൾക്കായി, നിങ്ങളുടെ പ്രാർത്ഥനക്കായി, നിങ്ങളുടെ സഹായത്തിനായി അതിന്റെ വാതിലുകൾ മലർക്കേ തുറന്നിട്ടിരിക്കുന്നു.
    കമന്റ്ബോക്സിൽ ഒരു സഹോദരൻ ചോദിച്ചു ഞങ്ങൾക്ക് പോകാമോ എന്നു എല്ലാവർക്കും എപ്പോഴും ചെല്ലാം അവിടെ വലുപ്പചെറുപ്പമില്ല.

    • @rejiththomas5439
      @rejiththomas5439 Před 3 lety

      അടുത്ത പ്രാവശ്യം അവധിക്കു നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചായും ഗാന്ധി ഭവന്‍ എന്ന സ്വര്‍ഗ്ഗത്തില്‍ വരും തീര്‍ച്ച.......

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety

      9847061250.......
      മോഹൻ വിളിച്ചോളൂ .......

  • @joelmon999
    @joelmon999 Před 3 lety +30

    ഒരു അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ l👍അടിക്കാൻ പറ്റി യിരുന്നെങ്കിൽ

  • @hamzamandakathingal5607
    @hamzamandakathingal5607 Před 3 lety +21

    സന്മനസ്സുള്ളവർക്ക് സമാധാനം. സൽകർമങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.🤲

  • @radhakrishnannair7499
    @radhakrishnannair7499 Před 3 lety +6

    Your eye-opening narrative actually moved me to tears!Highly motivating!

  • @priya-wo4hv
    @priya-wo4hv Před 3 lety +29

    ഏട്ടാ : good morning... വളരെ നല്ല അവതരണം : ഞങ്ങളുടെ കുടുംബത്തിന്റെ അഭിനന്ദനം.

    • @nidheeshprabhakaran8593
      @nidheeshprabhakaran8593 Před 3 lety

      Yes correct

    • @SabuXL
      @SabuXL Před 3 lety

      ഹായ് ചേച്ചീ ✋. വൈകിയോ? ഞാൻ ഇന്ന് രാവിലെ തന്നെ ഇവിടെ കയറി ട്ടോ 👍🏼. കമൻ്റും ചേർത്തു.🤝
      എല്ലാ

    • @priya-wo4hv
      @priya-wo4hv Před 3 lety

      @@SabuXL good : : ചങ്ങാതി

    • @mrmartinmanu
      @mrmartinmanu Před 3 lety

      @@priya-wo4hv hi how are you, I'm too late today

    • @SabuXL
      @SabuXL Před 3 lety +1

      @@mrmartinmanu ഹായ് മാർട്ടിൻ ചങ്ങാതീ നമസ്കാരം 🤚🤝👍🏼

  • @sabup.v1161
    @sabup.v1161 Před rokem +1

    മനസ്സിനെ ആർദ്രമാക്കിയ ഒരു നല്ല എപ്പിസോഡ്. സോമരാജൻ സാറിനും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ.

  • @sureshbabu8875
    @sureshbabu8875 Před 3 lety +6

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് താങ്കളോട് ഉണ്ടായിരുന്ന --ve image പൂർണ്ണമായും മാറി. വളരെ നല്ല അവതരണം

  • @bijurrajesh1606
    @bijurrajesh1606 Před 3 lety +3

    THE BEST EPISODE EVER IN THIS LCA PROGRAMME. Respect & Stand Salute to you 🙏Biju R Rajesh @ Singapore

  • @artart5880
    @artart5880 Před 3 lety +6

    ചാരിറ്റി ഒരു ബിസിനസായി കാണുന്ന ഇക്കാലത്ത് ഇത്തരം നിസ്വാർത്ത പ്രവർത്തനങ്ങൾ അഭിനഞനീയമാണ്

  • @anilsamuel3603
    @anilsamuel3603 Před 3 lety

    ഒരു പുനലൂര് കാരൻ ആയിട്ട് എനിക്ക് ഗാന്ധി ഭവൻ സന്നർസിക്കാൻ കഴിഞ്ഞില്ല. എനിക്ക് എന്നോട് തന്നെ നാണക്കേട് തോന്നുന്നു.
    ഇത്രെയും വിസതമായി ഗാന്ധി ഭാവനെ കുറിച്ച് ലോകത്തെ അറിയിച്ചതിനു ദിനേശ് സർ നു ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു.

  • @srjvlogs6130
    @srjvlogs6130 Před 3 lety +1

    മതി ചേട്ടാ സിനിമ കാരുടെ വിഷമം കേട്ടിട്ട് വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. പണത്തിനുവേണ്ടി ഓടുമ്പോൾ എന്ത് കൂടപ്പിറപ്പ് സ്നേഹം ഉണ്ടാകാൻ ആണ്.കാലം അതല്ലേ.ഇതുപോലെ ഇപ്പോഴും പലരും അനാഥമന്ദിരങ്ങൾ, കടത്തിണ്ണകളിലും ജീവിതം കഴിച്ച് തീർക്കുന്നു.ആരാണ് ഇവരുടെ വിഷമം മനസ്സിലാക്കുക. മലയാളത്തിൽ അറിയപ്പെടാതെ പോയ എല്ലാ കലാകാരന്മാർക്കും ഹൃദയത്തിൽ നിന്നും സ്നേഹ പുഷ്പങ്ങൾ💐💐💐.

  • @anupaanupa5956
    @anupaanupa5956 Před 2 lety +1

    Thank you very much for your beautiful narration about Gandhi Bhavan...

  • @sajeevanp.s.7695
    @sajeevanp.s.7695 Před 3 lety +3

    Sir U R great.Iam watching your entire episodes. Thank U

  • @josephmangalathraphael9436

    ഗാന്ധിഭവനെ പരിചയപ്പെടുത്തിയ ദിനേശ് സാറിനും കുടുംബത്തിനും ദൈവത്തിന്റ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏

  • @sujathankachan3158
    @sujathankachan3158 Před 3 lety +1

    Helloo sir, ഞാൻ താങ്കളുടെ videos കാണാറുണ്ട്.വളരെ വ്യക്തമായ കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്ന അവതരണം.ഗാന്ധിഭവനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.ഇത്രെയും ഭംഗിയായി ഇങ്ങനെ ഒരു സ്ഥാപനം നമ്മുടെ നാട്ടിൽ ഉണ്ടെന്ന അറിവ് എനിക്ക് വലിയ അതിശയം തോന്നുന്നു.ജീവിച്ചിരിക്കുമ്പോൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആളുകൾ സഹായം ചെയ്യുക.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopakumar4724
    @gopakumar4724 Před 3 lety +9

    സാർ നിങ്ങൾ ഗാന്ധിഭവൻ സന്ദർശിച്ചതിൽ, സിന്ധു ചേച്ചിക്കും നിങ്ങൾക്കും നൂറായിരം ആശംസകൾ. നിങ്ങളെ മാതിരി ഉള്ളവരാണ് ഞങ്ങളുടെ ഉത്തേജനം പിന്നെ ഈ ഗാന്ധി ഭവനം നടത്തുന്ന സോമരാജൻ എൻറെ വക ആശംസകൾ. അറിയിച്ചുകൊള്ളട്ടെ .എന്ന് ജി ഗോപകുമാർ

  • @ratheepnair5483
    @ratheepnair5483 Před 3 lety +13

    കരയിപ്പിച്ചല്ലോ സർ ......എല്ലാ അന്ധേവാസികളെയും ദൈവം അനുഗ്രഹിക്കട്ടെ ............

  • @sneharajvp2147
    @sneharajvp2147 Před 3 lety +2

    ദിനേശ് ജി.... നന്മകൾ നേരുന്നു. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമേ താങ്കൾ പറഞ്ഞിട്ടുള്ളൂ. നന്ദി. 👌👌👌

  • @rayyanfoodssaudi4702
    @rayyanfoodssaudi4702 Před 3 lety +12

    എനിക്ക് എന്തെങ്കിലും പൈസ കിട്ടിയാൽ ഗാന്ധി ഭവൻ കൊടുത്തിരിക്കും

  • @nourinfathima4845
    @nourinfathima4845 Před 3 lety

    ഗാന്ധിഭവനെന്ന മഹത് സ്ഥാപനത്തെയും
    അതിന്റെ നായകനേയും
    ഹൃദയസ്പര്‍ശിയായി
    പരിചയപ്പെടുത്തിയതിന്
    നന്ദി. താങ്കൾക്ക് നന്മയുണ്ടാകട്ടെ....

  • @sreelathasugathan8898
    @sreelathasugathan8898 Před 3 lety +3

    ചേട്ടന് ദൈവം ആയുരാരോഗ്യ സൗഖ്യം തരട്ടെ ❤️❤️🌹🌹🌹🙏🙏🙏

  • @hariharannair5740
    @hariharannair5740 Před 3 lety

    ദിനേശൻ സാർ ഗാന്ധിഭവനെകുറിച്ചുള്ള അങ്ങയുടെ വിവരണം എന്നെ ഹഠാദാകർഷിച്ചു എന്നെങ്കിലും സൗകര്യം കിട്ടിയാൽ കുടുംബസമേതം ഈ മഹദ് സഥാപനത്തിൽ സന്ദർശനം നടത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ വളരെ നന്ദി

  • @haridaspnmpta1988
    @haridaspnmpta1988 Před 3 lety +1

    ഞാനും ഗാന്ധിഭവനിലെ ഒരു സേവനപ്രവർത്തകൻ ആണ് 🙏🙏🙏🙏🙏🙏... അഭിമാനിക്കുന്നു 🙏🙏🙏

  • @shyamkumar-kd3lv
    @shyamkumar-kd3lv Před 3 lety +2

    ഇങ്ങനൊരു മഹത്തരമായ ഇടം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @rojanantony5528
    @rojanantony5528 Před 3 lety +12

    Tears in my eyes...

  • @user-he6lq7hp2k
    @user-he6lq7hp2k Před 3 lety +4

    നന്ദി ദിനേശ് ഏട്ടാ ഈ വീഡിയോ ഞങ്ങളിലേക്ക്, എത്തിച്ചത്തിനു 🥰🥰

  • @sunitharohini7402
    @sunitharohini7402 Před 3 lety +1

    Each video there is a good message..🙏🙏🙏🙏 God bless the owner, all the staff and people who work offline..🙏🙏🙏🙏🙏🙏

  • @vishnudathms9536
    @vishnudathms9536 Před 3 lety

    ഈ ഒരു വീഡിയോ ഞാൻ കാണാതെ ഇരുന്നെങ്കിൽ അത് എനിക്ക് ഒരു വലിയ നഷ്ട്ടം തന്നെ ആകുമായിരുന്നു ഇങ്ങനെ ഒരു വീഡിയോ അങ്ങയ്ക്ക് ചെയ്യാൻ തോന്നിയത്തിൽ ഒരുപാട് നന്ദി.......

  • @searchingKT
    @searchingKT Před 3 lety +3

    വീണ്ടും നല്ല ഒരു വീഡിയോ. നല്ലതായി വിവരിച്ചു ദിനേശ് ഏട്ടാ. ചില ഇടങ്ങളിൽ കണ്ണ് നിറഞ്ഞു പോയി.
    ചേട്ടന്റെ നർമം ഒരു രക്ഷയും ഇല്ലാ. 😁
    അവസാനം പറഞ്ഞ ഡയലോഗ് കൊള്ളാം, സ്വർഗ്ഗത്തിൽ എത്തിലെങ്കിലും നരഗതിന്റെയ് ഇടവഴിയിൽ എങ്കിലും നിൽകാം എന്ന്. 👏

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +3

      കണ്ണുനിറഞ്ഞെങ്കിൽ അത് നിങ്ങടെ മനസിൽ നന്മ ഉള്ളതിനാലാണ്.......

  • @anilkumar-tc3en
    @anilkumar-tc3en Před 3 lety +1

    സർ,
    താങ്കൾ സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനൊടൊപ്പം ഇത്തരത്തിലുള്ള കൂടുതൽ ആരും അറിയാത്ത അല്ലെങ്കിൽ അറിയപ്പെടാത്ത എന്നാൽ എല്ലാവരും അറിയേണ്ടുന്ന സ്റ്റോറികളും ചെയ്യു. താങ്കളുടെ അവതരണ രീതി വളരെ ഹൃദ്യവും, രസകരവുമാണ്.

  • @mathewbabutharayil8735
    @mathewbabutharayil8735 Před 3 lety +9

    Introduction.... ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട ശാന്തി വിള ദിനേശ്‌ എന്ന് parau.... കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം...

  • @maheshmadhavkamath
    @maheshmadhavkamath Před 3 lety +2

    Superb Dineshetta. Really great. God bless.
    God bless Somarajan sir & his family.

  • @anumichael9925
    @anumichael9925 Před 3 lety +4

    സിന്ധു ചേച്ചി നല്ല സുന്ദരി ആണല്ലോ

  • @abbamohan
    @abbamohan Před 3 lety +5

    ഇന്ത്യയുടെ ആദരണീയരിൽ ആദരണീയനായ പ്രസിഡന്റ് APJ അബ്‌ദുൾഖലാംജി അവിടെയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ബാങ്ക്‌ബാലൻസിൽ ഉണ്ടായിരുന്ന ഒരുലക്ഷത്തിൽ ചില്ല്‌വാനം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപാ അവിടെ നൽകിയിട്ടു ആണ് പോയത്.
    ജാതിയില്ലാതെ, മതമില്ലാതെ, രാക്ഷ്ട്രീയത്തിമിരമില്ലാതെ സോദരത്വെന വാഴുന്ന ഒരു മാതൃക സ്ഥാനം.

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +1

      അത് പറയുന്നത് കലാം സറിന് ഇഷ്ടമല്ലായിരുന്നു എന്ന് സോമരാജൻ സർ പറഞ്ഞതിനാലാണത് പറയാഞ്ഞത് ........

  • @hrdcpro
    @hrdcpro Před 3 lety +27

    സ്വർഗത്തിലൊന്നും പോകാൻ പറ്റിയില്ലെങ്കിലും സ്വർഗത്തിന്റെയും നരകത്തിന്റെയും നടുക്കുള്ള വഴിയിലെങ്കിലും നിൽക്കാം...
    🤣🤣🤣🤣🤣🤣👌👌👌👌

  • @rajnair5194
    @rajnair5194 Před 3 lety +1

    ഹെലോ ദിനേശ് സർ, തങ്ങൾക്കു ഒരു സല്യൂട്ട്. താങ്കളുടെ ഓരോ എപ്പിസോഡും തികച്ചും അഭിനന്ദനം അർഹിക്കുന്നു... എല്ലാ ആശംസകളും....

  • @sumeshsumesh409
    @sumeshsumesh409 Před 3 lety +6

    അണ്ണാ നമസ്കാരം. ഒന്നും പറയാനില്ല പൊളിച്ചു 🙏🙏🙏

  • @babychittedam6466
    @babychittedam6466 Před 3 lety

    Mr .Shanthivila Dinesh ,thank you for giving an insight in to the Gandhi Bhavan .

  • @hareeshc6976
    @hareeshc6976 Před 3 lety +3

    🙏 വളരെ ഹൃദയസ്പർശിയായ എപ്പിസോഡ്

  • @veeranveerankutty4920
    @veeranveerankutty4920 Před 3 lety +1

    ഈ എപ്പിസോഡ് അതി മനോഹരവും ഹൃദയസ്പർശിയുമാണ്.ദിനേഷിന് അഭിനങ്ങൾ' വീരാൻ കുട്ടി കൊണ്ടോട്ടി

  • @pradeeporumanayoor6007

    ദിനേശ് ചേട്ടാ...
    യൂസഫ് അലി മലപ്പുറത്ത് കാര നല്ല.... തൃശൂർ... നാട്ടിക സ്വദേശി യാണ്...
    ചേട്ടൻ്റെ അവതരണം ഹൃദ്യ മാണ്... ഒരുപാട് നന്ദി

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety

      അറിഞ്ഞു ....... ആ മഹാത്മൻ നമ്മുടെ നന്മക്കായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ .........

  • @ashaunni2606
    @ashaunni2606 Před 3 lety +1

    പുനലൂർ സോമരാജൻ സാറിന് എല്ലവധ ആയുരാരോഗ്യവും കൊടുക്കട്ടെ എന്നാലേ ഇനിയും പാവംപിടിച്ചആൾക്കാർക്ക് ആശ്രയം ആകുകയുള്ളു

  • @TheSreepree
    @TheSreepree Před 3 lety +30

    സോമരാജൻസാറിന് ആയുരാരോഗ്യം നേരുന്നു

  • @sajiniartcom
    @sajiniartcom Před 2 lety +1

    ഗാന്ധിഭവൻ... ഭൂമിയിലെ സ്വർഗം... വീഡിയോ കണ്ടു... കണ്ണു നിറഞ്ഞു... മനസ്സും....

  • @prasanthpathiyil1557
    @prasanthpathiyil1557 Před 3 lety +5

    ആശംസകൾ നേരുന്നു ചേട്ടാ ♥️

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 3 lety +1

    ഗാന്ധിഭവനെ പരിചയപ്പെടുത്തി യതിന് ......ദിനേശുചേട്ടാ ......സ്നേഹംമാത്രം ......❤️❤️❤️❤️

  • @sheebasaptharaj1833
    @sheebasaptharaj1833 Před 3 lety +15

    സർ നമസ്കാരം. ഇപ്പോൾ പ്രൈവറ്റ് ആയി നടക്കുന്ന പല അനാഥാലയ നടത്തിപ്പുകാർക്കും എങ്ങനെ ആളിനെ വച്ച് പൈസ പിരിച്ചെടുക്കാം എന്നാണ് ആലോചന

  • @jyothishal
    @jyothishal Před 3 lety +3

    ദിനേശേട്ടാ ... ഒന്നും പറയാനില്ല ...
    ദൈവം അനുഗ്രഹിക്കട്ടേ 🙏🙏🙏

  • @Maya53043
    @Maya53043 Před 3 lety +1

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewkurian7521
    @mathewkurian7521 Před 3 lety +1

    ഹലോ സാർ, ഞാൻ ആദ്യമായ ഈ പ്രസ്ഥാനത്തെ പറ്റി ഇത്രയും കേൾക്കുന്നത്... ഇത്രയും വിശദമായി വിവരങ്ങൾ നൽകിയതിന് നന്ദി 🙏.... ഞാൻ താങ്കളുടെ ഈ video മാക്സിമം share ചെയ്യുന്നുണ്ട്....അറിയാത്തവർ അറിയട്ടേ..... ഇനി എന്നെങ്കിലും നാട്ടിൽ എത്തുമ്പോൾ തീർച്ചയായും Gandhi Bhavan സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.... ഏതായാലും താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jinunair5463
    @jinunair5463 Před 3 lety +1

    True Eye Opener, great presentation, my support anytime always. Mentally committed to visit, contribute and volunteer.

  • @jayakumariv7431
    @jayakumariv7431 Před 3 lety +1

    ദൈവത്തിന്റെ കയ്യൊപ്പുള്ള എപ്പിസോഡ് ദിനേശേട്ടാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @saraswathys9308
    @saraswathys9308 Před 3 lety

    സർ അങ്ങയുടെ സംഭാഷണം ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഗാന്ധിഭവനിൽ പോകണമെന്നില്ല. നമ്മടെ വീട്ടിലെ നല്ല കാര്യങ്ങൾക്ക് ബഹളം കൂട്ടിയും കേക്ക് മുറിച്ചും ആഘോഷിക്കാൻ ചെലവഴിക്കാനുദ്ദേശിക്കുന്നതുക സർക്കാർ ആശുപത്രികൾക്ക് ക്ക ഹാരത്തിന് ചെലവാക്കാൻ എല്ലാവർക്കും നൽകാവുന്നതാണ്. നല്ല ഭംഗിയായി നടത്തും.രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒരു സന്തോഷം നമ്മൾ ആഹാരം നൽകുമ്പോൾ കാണേണ്ടതാണ്. പിന്നെ സർ മഹാനായ യൂസഫലിയെപ്പറ്റി പറഞ്ഞതും ഏറെ നന്നായി.

    • @saraswathys9308
      @saraswathys9308 Před 3 lety

      അങ്ങയുടെ സുന്ദരിയായ സിന്ധുവിനെ കാണാന് സാധിച്ചതിനും നന്ദി

  • @lalisebastian1426
    @lalisebastian1426 Před 8 měsíci

    Big Salute Dinesh Sir very heart touching & thought provoking episode God bless you Sir ❤❤❤❤❤

  • @georgekutty1369
    @georgekutty1369 Před 3 lety

    God bless you mr. dinesh really very much heart touching talk from you my eyes are wet.

  • @p.c.sreekumar3786
    @p.c.sreekumar3786 Před 3 lety +11

    നമസ്‌കാരം സഹോദരൻ

  • @MohanSimpson
    @MohanSimpson Před 3 lety +3

    ഞാന്‍ കാശുകാരന്‍ അല്ലെങ്കിലും ഒരു ചെറിയ തുക മാസം തോറും ഗാന്ധി ഭവന് കൊടുക്കാന്‍ തീരുമാനിച്ചു.
    കാരണം താങ്കളെ എനിക്ക് വിശ്വാസമാണ്...................ഒരു തിരുവന്തോരംകാരന്‍.

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +2

      നല്ലതേ വരൂ ...... താങ്കൾക്കല്ല ....... അങ്ങയുടെ കുടുംബത്തിന്.

  • @anwarusman8526
    @anwarusman8526 Před 3 lety +5

    കേൾക്കണ്ടതും കാണണ്ടതുമായ സത്യം തീർച്ചയായും സമയം കണ്ടത്തി ഗാന്ധിഭവനിൽ പോയി കാണുക തന്നെചെയ്യണ്ണം... പ്രാർത്ഥിക്കണം..
    Anwar 108 KyIm

  • @vyshag8655
    @vyshag8655 Před 3 lety +10

    അണ്ണാ ❤❤❤❤❤❤❤ ഒരുപാടിഷ്ടം

  • @achuachu9182
    @achuachu9182 Před 3 lety

    വളരെ നല്ല ഒരു എപ്പിസോഡ്... ആ മഹാന്നുഭാവന്നു ഒരു പാട്‌ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.... അതുപോലെ താങ്കൾക്കും

  • @francisbabubabu
    @francisbabubabu Před 3 lety +2

    Excellent ,God bless you .

  • @abhiklm7925
    @abhiklm7925 Před 3 lety

    വളരെ നല്ല കാര്യം 👌👌
    അഭിനന്ദനങ്ങൾ 👍👍

  • @reenachandran5571
    @reenachandran5571 Před 3 lety

    Super ithu pole poyi kanchathinu thsnks oralude msnas mariyal athraym

  • @gopalvenu293
    @gopalvenu293 Před 3 lety +4

    ചേട്ടൻ ഇതൊക്കെ എങ്ങനെ അറിയുന്നു. Suuper. മുന്നോട്ടു pokuka

  • @remadevi195
    @remadevi195 Před 3 lety +6

    ഒന്നും പറയാനില്ല. സല്യൂട്ട് സർ

  • @sanjaynair369
    @sanjaynair369 Před 3 lety +1

    Great story..... hats off Mr. Dinesh

  • @rinuar7414
    @rinuar7414 Před 3 lety +2

    ശരിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ചേട്ടാ ,,നിങ്ങൾക്കും കുടുംബത്തിനും

  • @harikrishnan7177
    @harikrishnan7177 Před 3 lety +2

    Kireedamillattha രാജകുമാരൻ്റെ പദങ്ങളിൽ ഒരിക്ക്കൽകുടി namaskaram

  • @prakashbabu9020
    @prakashbabu9020 Před 3 lety

    Thank you Chetta... I will do my level best Gandhibhavan and sure i will meet Madhavan Chettan and Sir....

  • @naseerflamesnaseerflames4362

    താങ്കളുടെ സത്യസന്ധമായ വിവരണത്തിന് നന്ദി❤️❤️

  • @lylabeevi5133
    @lylabeevi5133 Před 3 lety +2

    You great🙏🙏🙏🙏👍

  • @a.s.n2619
    @a.s.n2619 Před 3 lety

    ഒരു കാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന മാധവൻ മാമൻ ആ ഒറ്റമുറിയിൽ ലഭിച്ച അവാർഡുകളുടെ ഇടയിൽ ഇരിക്കുന്നത് വല്ലാത്ത കാഴ്ചയായിരുന്നു. എന്റെ മാമന്റെ കോളേജ് കാല സുഹൃത്താണ്.
    ഔദ്യോഗികമായാണ് സോമരാജൻ സാറിനെ 2005ൽ പരിചയപ്പെടുന്നത്. അന്ന് മുതൽ നല്ല സുഹൃത്തുകളാണ്. രണ്ടു വർഷമായി പോകാൻ കഴിയുന്നില്ല.മനസ്സിന് നല്ല ബലം വേണം, മൊത്തം കാണാൻ.

  • @abdulkareemkv6121
    @abdulkareemkv6121 Před 3 lety +1

    ഗാന്ധിഭവന?ൽ ഞാൻ ചെല്ലുമ്പോൾ അന്ന് 350 പേരായിരുന്നു അന്തേവാസികൾ ഇന്നത് 1600 ലധികമായി .യൂസഫലി മലപ്പുറത്തുകാരനല്ല തൃശൂർ ജില്ലയിലെ നാട്ടിക ക്കാരൻ' കെട്ടിടം പണിതു കൊടുക്കുന്നത് കൂടാതെ വർഷം തോറും കോടികളുടെ ഗ്രാൻറും കൊടുക്കുന്നുണ്ട്. അവിടെ നിന്നും ഇറങ്ങുന്ന മാസിക ഗാന്ധിഭവൻ സ്നേഹ രാജ്യം.
    വർഷങ്ങൾക്ക് മുമ്പ് ഞാനവിടം സന്ദർശിച്ചിരുന്നു എനിക്കവർചാർത്തിയ പൊന്നാട നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
    പുനലൂർ സോമരാജനെ കുറിച്ച് ശാന്തി വിള ദിനേശിൻ്റെ അഭിപ്രായമാണെനിക്കും.

  • @abdulsalampa2348
    @abdulsalampa2348 Před 3 lety +1

    മനോഹരമായ അവതരണം, 👌👌👌

  • @tt5177
    @tt5177 Před 3 lety +4

    നിങ്ങളെ ഞാൻ 🙏🙏🙏🙏. കണ്ണ് നനഞ്ഞു. ഒന്നും പറയാനില്ല

  • @navaskj2007
    @navaskj2007 Před 3 lety +1

    May be the best and the most socially awakening post of yours
    All the best

  • @syamkumar6397
    @syamkumar6397 Před 3 lety

    ദിനേശണ്ണാ.... പറഞ്ഞത് വളരെ ശരിയാണ്.... ഞങ്ങൾ അവിടെ പോയപ്പോൾ എന്ത് കൊണ്ടുവരണം എന്ന് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് പണവും ഭക്ഷണവും എല്ലാം ഉണ്ട് ..... തുണികൾ ഉണ്ടെങ്കിൽ എത്രയായാലും കൊണ്ടുവരാനാണ്....

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety

    ഗാന്ധിഭവൻ പരിചയപെടുത്തിയ ദിനേശ് സാറിന് നന്ദി 👍🤝

  • @NEERALY007
    @NEERALY007 Před 3 lety +2

    Last 🔥🔥🔥🔥,

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +2

    ഗാന്ധിഭവന്റെ അഡ്രസ്സും , അക്കൗണ്ട് ഡീറ്റെയിൽസ് ഉം അല്ലെങ്കിൽ നമ്പറും ഡീറ്റൈൽസും കൂടി ഇതിൽ കൊടുക്കാമായിരുന്നു .. സഹായിക്കുന്നവർക്ക് സഹായിക്കാമല്ലോ ..

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +1

      കൊടുക്കാം ഞാനത് ഓർത്തില്ല........

  • @soumyamaneesh
    @soumyamaneesh Před 3 lety +1

    Sir u r genuine, gandibhavan angayude kannilude kandu,

  • @chandranchandran7088
    @chandranchandran7088 Před 3 lety +1

    Wonderful episode,hats off to you

  • @subhas2813
    @subhas2813 Před 3 lety

    i visited gandhibhavan every year absolutely true if you can everyone must visit