എത്ര ശ്രമിച്ചിട്ടും നടൻ ടി പി മാധവനെ കാണാൻ ബോളിവുഡ്‌ സംവിധായകനായ മകൻ വന്നില്ല | Dr.Punalur Somarajan

Sdílet
Vložit
  • čas přidán 22. 08. 2024
  • Born on 30th May 1955 in a small village in Punalur, Kerala as the son of Shri. Chellappan and Sarada. He lost his mother in hischildhood. After the untimely demise of his mother, he starved for the love of a mother. In his early life , he has struggled a lot for his education and childhood needs. Dr Somarajan completed his education in the native village only. Came into public life through the balajanasakhyam, radio club and actively participated in art, literature and social works. Has been a regular columnist in periodicals, wrote poems and essays and wrote some radio plays and children’s literature ‘Jagadguru’, ‘Sreenarayanan’, ‘Mash’ etc in Malayalam. Worked as a teacher in parallel colleges.
    Entry into Philanthropy. His father was also a Samaritan. He used to see that his father bring the poor and the drifter to his home, bathed them, gave food, a pair of cloths and a square to sleep. When he grew up, he found the answer which nagged in his childhood. That answer morphed him into a more practical solution to the question. He strives to blot out the word ‘orphan’ from our social discourse. Finally, make a solution for the word “orphan” and decided to start an institution called Gandhibhavan on Nov 2002.
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #straightline #punalursomarajan #kaumudy

Komentáře • 279

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 Před 9 měsíci +35

    സോമരാജൻ സാറിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ. അങ്ങയെപ്പോലുള്ളവർ ഈ സമൂഹത്തിന്റ വരദാനമാണ്❤❤❤ 🙏🙏🙏

  • @sheejaaksheejaak4524
    @sheejaaksheejaak4524 Před 9 měsíci +90

    ഈ നടൻ ചെയ്തതും വളരെയേറെ തെറ്റാണ്.... ആവതി ഇല്ലാത്ത ഒരു കാര്യം തനിക്ക് ഉണ്ടാവുമെന്ന് ചിന്തിക്കേണ്ട സമയത്ത് ചിന്തിക്കേണ്ടിയിരുന്നു., ഇപ്പൊ മക്കളെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.... സ്നേഹവും പരിചരണവും വേണ്ടപ്പോൾ മക്കൾക്കായലും ഭാര്യക്ക് ആയാലും അച്ഛനായാലും എല്ലാവരും നൽകേണ്ടതാണ്..... കൊടുത്താലേ തിരിച്ചുകിട്ടും കൊടുക്കാതെ ഒന്നും തിരിച്ചു കിട്ടില്ല 👍🏻

    • @raghavunni9753
      @raghavunni9753 Před 9 měsíci +3

      Thangalude abhipraya Shai aamenkilum achan Amma annivarodu prathikaram cheyyunathu dharma kathabook alla Angine ullavare samooham angikarikkano pin thanguvano Padilla.

    • @jayakumartr2141
      @jayakumartr2141 Před 9 měsíci +1

      ​@@raghavunni9753മകൻ പ്രതികാരമൊന്നും ചെയ്തില്ലല്ലോ, നല്ല പ്രായത്തിൽ , ഉണ്ടാക്കിയ മക്കളെയും ഭാര്യയേയും തിരിഞ്ഞു നോക്കാതെ വെള്ളമടിച്ചും. മറ്റു സ്ത്രീകളുമായി കറങ്ങി നടക്കുകയും ചെയ്തിട്ട് - വയസുകാലത്ത് നോക്കാൻ മക്കൾ വേണമെന്ന് നാട്ടുകാർ പറയുന്നത് കേൾക്കാൻ കുഞ്ഞുന്നാളിലെ പീഡനം അവരെ അനുവദിക്കില്ല.

  • @kamalammat.b8953
    @kamalammat.b8953 Před 9 měsíci +94

    ആ മകനെ കുറ്റപ്പെടുത്ഥാൻ പറ്റുന്നില്ല അദ്ദേഹം അനുഭവീച്ച പ്രയാസം നിങ്ങളൊക്കെ സങ്കൽപിക്കുന്നതിനും അതീതമാണ്

  • @menmaumbrella18
    @menmaumbrella18 Před 9 měsíci +38

    സോമരാജൻ സാറിന് അഭിനന്ദനങ്ങൾ

  • @varghesekurian7037
    @varghesekurian7037 Před 9 měsíci +48

    വളരെ വലിയ മനസ്സുള്ളവർക്ക് മാത്രമേ ഇതുപോലൊരു പ്രസ്ഥാനം ഈ വിധം വിജയത്തിലേക്കു നയിക്കാൻ കഴിയു. സോമരാജൻ സാറിനെപോലുള്ളവർ ഒരൂ വലിയ പ്രചോദനമാനെ. ഈശ്വരൻ അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ആശംസിക്കുക്കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 🙏🙏.

  • @sajijose4005
    @sajijose4005 Před 9 měsíci +20

    ❤❤❤ ഇക്കാലഘട്ടത്തിലെ ഒരു യഥാർത്ഥ മനുഷ്യ സ്നേഹി. സ്വർഗ്ഗം പ്രഥമമായി അങ്ങേക്കുള്ളതാണ് ❤❤❤ ഒരു കോടി സ്നേഹം, ആദരം

    • @Somu-ev3wy
      @Somu-ev3wy Před 9 měsíci

      എന്റെ പൊന്നേ സ്വർഗത്തെ പറ്റി മാത്രം പറയരുത് നൂറ്റാണ്ടുകളായി ലോകം അനുഭവിക്കുന്ന യാതനയുടെ മുഖ്യ കാരണം ഈ സ്വർഗം ആണ് 😂

  • @ambikapadmavati4218
    @ambikapadmavati4218 Před 9 měsíci +14

    സോമരാജൻ സാർ,
    താങ്കളുടെ മനസ്സിന്റെ മുന്നിൽ നമിക്കുന്നു 🙏

  • @ajnaanil8103
    @ajnaanil8103 Před 9 měsíci +12

    ദൈവം മനുഷ്യനായി ലോകത്തിനു നന്മ കാണിച്ചു കൊടുക്കുന്നു സോമരാജൻ sir ലുടെ ആയുർ ആരോഗ്യ സൗഖ്യം ത്തിനായി പ്രാർത്ഥിക്കുന്നു ❤❤

  • @hardcoresecularists3630
    @hardcoresecularists3630 Před 9 měsíci +26

    അപൂർവങ്ങളിൽ അപൂർവ്വങ്ങളായ മനുഷ്യർ🙏🙏🙏

  • @lissythomas158
    @lissythomas158 Před 9 měsíci +15

    Oh my God ഇത്രയും ജനങ്ങളെ എങ് നേ നോക്കുന്നു 🎉🎉🎉🎉🎉 ഗോഡ് bless you sir

  • @midunsree3111
    @midunsree3111 Před 9 měsíci +245

    ഇത്രയൊക്കെ പറഞ്ഞിട്ടും ആ മകനെ എനിക്ക് കുറ്റപ്പെടുത്താൻ സാധിക്കുന്നില്ല മക്കളെ നോക്കാത്ത എല്ലാ മാതാപിതാക്കൾക്കും ഉള്ള ഒരു മുന്നറിയിപ്പ്

    • @handsom112
      @handsom112 Před 9 měsíci

      എത്ര നാറി ആണന്നു പറഞ്ഞാലും ഉണ്ടാക്കിയ തന്ത അല്ലേ ??പോയി കണ്ടാൽ അത് ഒരു അനുഗ്രഹം അല്ലേ ??ഒന്നും കൊടുക്കണ്ടാ ..അങ്ങേര് പ്രായം ആയി ഇരിക്കുവല്ലേ ..

    • @vimapadikkal3077
      @vimapadikkal3077 Před 9 měsíci +2

      0:21

    • @kalasworldofficial
      @kalasworldofficial Před 9 měsíci +3

      Correct

    • @shivarajan1392
      @shivarajan1392 Před 9 měsíci +1

      😊😊😊😊😊😊😊

    • @manijoseph6517
      @manijoseph6517 Před 9 měsíci +1

      😅😅😅😅😅

  • @sreekalpam2893
    @sreekalpam2893 Před 9 měsíci +71

    ഓരോ അച്ഛൻ മാർക്കും ഇതൊരു പാഠം ആയിരിക്കണം...ആയ കാലത്ത് ആ കുഞ്ഞിനെ നോക്കാതെ സ്വന്തം സുഖം നോക്കി പോകുമ്പോൾ ഇങ്ങനെ ഒരു അവസാനം ഉണ്ടാകും എന്ന് ആലോചിക്കണം....പ്രായമാകുമ്പോൾ കിട്ടുന്ന sympathy വച്ചു കുട്ടികളെ കുറ്റപ്പെടുത്താൻ പറ്റില്ല...(എല്ലാരുടെയും കാര്യം അല്ല )....

    • @kochuraniantony5516
      @kochuraniantony5516 Před 9 měsíci

      ശരിയാണ് അച്ഛന്മാർ മക്കളെ കാണുന്നത് അവരുടെ ജോലിക്കാരനായിട്ടാ അടിമയായിട്ട് ഇത് അനുഭവിച്ചു വളരുന്ന കുട്ടികൾ വളരുമ്പോൾ സ്വന്തം കാലിൽ നിലക്കാൻ പറ്റുമ്പോൾ അപ്പനെ അങ്ങു മറക്കും വിതയ്ക്കുന്നതു കൊയ്യും അതിലെന്താ തെറ്റു്

  • @vsdvn
    @vsdvn Před 9 měsíci +1

    വളരെ സന്തോഷമുണ്ട് ഈ വിഡിയോ കണ്ടതിൽ . അതുപോലെ യൂസഫലി സാറിനും വളരെ നന്ദിയുണ്ട്. ഈ പ്രവൃത്തി ഏറെറടുത്ത് പ്രവർത്തിയ്ക്കുന്ന ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഈ അച്ചനമ്മമാരെ ഉപേക്ഷിയ്ക്കുന്നവർക്കും ഇതിനേക്കാളും ഭീകരമായ അനുഭവമുണ്ടായിരിക്കും. ഇന്ത്യൻ ഭരണ ഘടനയിൽ ലഹരി വില്ക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും കാപ്പിറ്റൽ പണിഷ്മെന്റ് നിയമം നടപ്പിലാക്കണം👍👍👍

  • @veenadas4976
    @veenadas4976 Před 9 měsíci +10

    സാർ നമിക്കുന്നു 🙏🙏🙏❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @thomasjoseph8308
    @thomasjoseph8308 Před 9 měsíci +14

    ഒരു യഥാർത്ഥ മനുഷ്യസ്നേഹി എല്ലാ നന്മകളും നേരുന്നു

  • @sumadevits4972
    @sumadevits4972 Před 9 měsíci +37

    ചെറുപ്പത്തിൽ അച്ഛൻ വാത്സല്യം നൽകുമ്പോൾ കുട്ടിയുടെ മുഖത്തും ഒത്തിരി സന്തോഷം ഉണ്ടാകും. അത് കിട്ടാത്ത കുട്ടി അല്ലേ aa മകൻ

  • @ancymanoj280
    @ancymanoj280 Před 9 měsíci +14

    ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം. 🌹
    ഭ യുടെ ഉച്ചാരണം ശരിയാക്കിയാൽ നന്ന്

  • @sureshcg5353
    @sureshcg5353 Před 9 měsíci +4

    മക്കളെ നോക്കിയാൽ മാത്രമേ മക്കള് നോക്കുകളുള്ളൂ, അതൊരു നല്ല അഭിപ്രായമല്ല, മക്കളെ നോക്കാതിരുന്നത് അവരുടെ തെറ്റ് ആ തെറ്റ് മക്കൾ വീണ്ടും അടുത്ത തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നതല്ലേ നല്ല രീതി അത് ഇവിടെ ഈ തലമുറയിൽ തീർക്കുന്നതാണ് നല്ല രീതി, മക്കളെ നോക്കാത്ത മാതാപിതാക്കളെ മക്കൾ നോക്കി ഇതാണ് ധർമെന്നു ലോകത്തു കാണിച്ചു കൊടുക്കണം അപ്പോൾ ആ മാതാപിതാക്കളുടെ മമനസ്സിൽ തോന്നും ഞാൻ എന്റെ മക്കളെ നോക്കാതിരുന്നതിന്റെ വേദന, നോക്കിയ മക്കൾക്ക്‌ അവരുടെ മക്കൾക്കും ഈ ലോകത്തിനു നല്ല ഒരു മാതൃക അങ്ങെനെ ആയിരിക്കണം മക്കൾ അല്ലാതെ നോക്കാത്തതുകൊണ്ട് പകരം വീട്ടിയിട്ടു ഈ മക്കൾ എന്തു നേടാനാ നിങ്ങളുടെ മക്കളും ഇതു കാണുന്നു അതു തലമുറയ്ക്ക് കൈമാറുന്നു, നമ്മൾ മക്കളെ നോക്കുന്നത് നാളെ അവർ നമ്മളെ നോക്കാനല്ല, നോക്കണം എന്ന് അവർക്കു തോന്നിയാൽ നോക്കട്ടെ, ടി പി. യുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്കും ആ കുടുബം തകർന്നതിൽ ഉത്തരവാദിത്തം ഉണ്ട്.

    • @kanakamnair3663
      @kanakamnair3663 Před 6 měsíci

      അതും ശരി ഇതും ശരി

  • @satishchandran935
    @satishchandran935 Před 9 měsíci +14

    A Big Salute to Somarajan Sir

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Před 9 měsíci +14

    സോമരാജൻ സാറിന് എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏

  • @Indiaworldpower436
    @Indiaworldpower436 Před 9 měsíci +17

    സോമരാജൻ സാർ ❤️🙏

  • @ajipoulose6051
    @ajipoulose6051 Před 9 měsíci +14

    most Respect Somarajan sir...

  • @jayeshmattannur4066
    @jayeshmattannur4066 Před 9 měsíci +4

    മക്കളെ ഉണ്ടാക്കിയാൽ പോരാ അവരെ വളർത്താൻ കൂടി അച്ഛൻ എന്നയാളുടെ ബാധ്യത ആണ് ആരോഗ്യം ഉള്ള സമയം മക്കളെ തിരിഞ്ഞു നോക്കാത്ത ഇയാളെ ആ മകൻ തിരിഞ്ഞു നോക്കരുത് സപ്പോർട്ട് ആ മകന്

    • @jossydavid6965
      @jossydavid6965 Před 6 měsíci

      കുഞ്ഞിനെ ഗർഭം ധരിക്കുമ്പോഴേ അമ്മ അച്ഛനിൽ നിന്ന് അകറ്റിയാൽ എന്തു ചെയ്യാൻ പറ്റും.

  • @praseedeltr8075
    @praseedeltr8075 Před 9 měsíci +83

    ജനിപ്പിച്ചാൽ മാത്രം അച്ഛൻ ആകില്ല

    • @sheejaaksheejaak4524
      @sheejaaksheejaak4524 Před 9 měsíci +5

      സത്യം 🙏🏻

    • @sobhagopinath8563
      @sobhagopinath8563 Před 9 měsíci +4

      കറക്റ്റ്

    • @sathyantk8996
      @sathyantk8996 Před 9 měsíci +3

      ജനിപ്പിച്ചില്ലെങ്കിൽ എങ്ങനെയാണ് അഛനാകുന്നത് ഒന്നു കാണാൻ പോലും തയ്യാറാകാൻ മാത്രം എന്ത് ക്രൂരതയാണ് ആ കുടുംബത്തോടു് അദ്ദേഹംചെയ്തത്

    • @jayakumartr2141
      @jayakumartr2141 Před 9 měsíci +1

      ​@@sathyantk8996എന്ത് ക്രൂരതയാണെന്ന് താങ്കൾക്ക് അറിയാമോ... പല സ്ത്രീകളോടും അയാൾ ചെയ്യുന്ന പോലെ, അയാൾക്ക് സംഭവിച്ചു പോയതാണ് ഈ മകൻ - ഉണ്ടാക്കിയതുകൊണ്ടു മാത്രം അച്ഛനാവില്ല.

    • @leelaunni7123
      @leelaunni7123 Před 9 měsíci

      സിനിമയിൽ അഭിനയിക്കാൻ പോയി എന്ന ഒറ്റ കാരണം കൊണ്ട് TP മാധവൻ എന്ന മനുഷ്യനെ divorce ചെയ്തതും മകനെ അദ്ദേഹത്തിൽ നിന്നും പിരിച്ചതും അങ്ങേരുടെ ദുർവാശിക്കാരിയായ ഭാര്യയാണ്. പ്രസവിച്ചത് കൊണ്ട് മാത്രം അവർ ഒരു നല്ല അമ്മയാകുന്നില്ല. മകന്റെ മനസ്സിൽ അച്ഛനോട് വെറുപ്പ് കുത്തിനിറച്ചതും അവർ തന്നെ. ആ മകന് അച്ഛന്റെ സാമീപ്യവും സ്നേഹവും കിട്ടാതെ പോയത് ആ സ്ത്രീയുടെ ദുർവാശി മൂലമാണ്. TP യുടെ മകൻ സിനിമലോകത്തു വന്ന് director ആയി. പിന്നെ അയാൾക്ക് എന്ത് യോഗ്യതയാണ് അച്ഛനെ ക്രൂശിക്കാൻ?

  • @ammanichandran6587
    @ammanichandran6587 Před 9 měsíci +5

    നല്ലൊരു മനുഷ്യ സ്നേഹി❤❤❤❤❤❤❤

  • @sreedurga803
    @sreedurga803 Před 9 měsíci +16

    അവന്റെ അനുഭവം കൊണ്ടാണ് അവൻ വരാത്തത് 👍

  • @valsalaakarliparamb530
    @valsalaakarliparamb530 Před 9 měsíci +16

    ടി - പി മാധവൻ എന്ന വ്യക്തി മകൻ ജനിച്ചതു മുതൽ ആ കുഞ്ഞിനെ സ്നേഹിച്ചിട്ടുണ്ടോ? സംരക്ഷിച്ചിട്ടുണ്ടോ ? സ്വന്തം അച്ഛന്റെ സ്നേഹവും പരിലാളനയും കിട്ടാത്ത ഒരു മകൻ എങ്ങനെ അദ്ദേഹത്തെ തിരിഞ്ഞു നോക്കും ആ മകനെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല

  • @sulekhabalaj9591
    @sulekhabalaj9591 Před 9 měsíci +26

    ദൈവം മനുഷ്യനായി അവതരിച്ചിരിക്കുന്നുസോമരാജൻസാറിലൂടെ❤❤

    • @mhdhussain7329
      @mhdhussain7329 Před 9 měsíci +1

      മക്കളുണ്ടാവുക എന്നത് രണ്ട് തരത്തിലുണ്ട്
      കുട്ടികൾ വേണം എന്ന നിലക്ക്
      ഭാര്യയുമായി ലൈംഗിക ബന്ധം നടത്തി അതിൽ ജനിക്കുന്ന കുട്ടികളെ മാതാപിതാക്കൾ പൊന്ന് പോലെ നോക്കി വളർത്തും
      രണ്ടാമത് ഒരു വിഭാഗം ആളുകളുണ്ട് അവർക്ക് ലൈംഗിക സുഖം മാത്രമേ ഉദ്ദേശമുള്ളൂ
      അങ്ങനെ ഉള്ളവർക്ക് കുട്ടികളുണ്ടായാൽ ആ കുട്ടികളോട് പുറമെ സ്നേഹം കാണിക്കുമെങ്കിലും മനസിന്റെ ഉള്ളിൽ വെറുപ്പായിരിക്കും
      അങ്ങനെയുള്ള മക്കൾ വലുതായി സ്വയം പര്യാപ്തത വന്നാൽ മാതാപിതാക്കളെ
      വക വെക്കില്ല
      പണത്തിനോട് മാത്രം ആർത്തിയുള്ള മക്കളോട് സ്നേഹം കാണിക്കാത്ത
      മക്കൾക്ക് വേണ്ടി പണം ചിലവഴിക്കാത്ത ഒരുപാട് മാതാപിതാക്കളെ എനിക്ക് അറിയാം
      (എൻ്റെ ഭാര്യ പിതാവിന്
      രണ്ട് പെൺകുട്ടികൾ
      ഒരു ആൺ (മൂന്ന് മക്കൾ) ചുരുങ്ങിയത്
      ഇരുപത് കോടി രൂപയുടെ സ്വത്തുണ്ട്
      മക്കൾക്ക് വേണ്ടി ഒരു നയാ പൈസ ചിലവാക്കില്ല
      നാട്ടുകാർക്കും ഉപകാരമില്ല
      അദ്ദേഹത്തിന് 75 വയസ് പ്രായമായി ദൈവാനുഗ്രഹം കൊണ്ട്
      അദ്ദേഹത്തിന് ആരോഗ്യത്തിന് ഒരു കുഴപ്പവും ഇത് വരെയില്ല)

  • @nityanigil7579
    @nityanigil7579 Před 9 měsíci +39

    മക്കളെ നോക്കിയിട്ട് ആണോ മക്കൾ നോക്കാത്തത് അങ്ങനെ എങ്കിൽ തെറ്റ്. സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളെ നോക്കാത്തത് ഏറ്റവും വലിയ പാപം. മക്കളെ സ്നേഹിക്കാതെ എങ്ങനെയോ വളർന്ന മക്കൾ ആണെകിൽ പിന്നെ തിരിച്ചും നോക്കേണ്ട ആവശ്യം ഇല്ല. ജന്മം കൊടുത്തു എന്ന് കരുതി മക്കൾ മാതാപിതാക്കളെ നോക്കേണ്ട ആവശ്യം.ഇല്ല കർമ്മം കൊണ്ടു നന്നായി സ്നേഹിക്കാതെയും കടമ ചെയ്യാതെയും ആണെകിൽ ആ ബാധ്യതകളെ മക്കൾ ഏറ്റടുക്കേണ്ട ആവശ്യം ഇല്ല മക്കൾ അനുഭവിച്ച വേദന അവരുടെത് മാത്രം ആണ് പിനീട്ട് വളർന്നു വലുതായിട്ട് മാതാപിതാക്കളെ നോക്കാൻ പറയാൻ ആർക്കും അവകാശം ഇല്ല.

    • @nkgnkg4990
      @nkgnkg4990 Před 9 měsíci

      Rightly said.Let him alone face, his end

    • @nityanigil7579
      @nityanigil7579 Před 9 měsíci +8

      @@AbdulAzeez-vi8kg വേണ്ട താൻ ഒരു കാര്യം ചെയ് മാക്കെ ഉണ്ടാക്കിട്ട് തിരിഞ്ഞു നോക്കേണ്ട ഒരു കടമയും ചെയ്യണ്ട അടിച്ചു പൊളിച്ചു സുഖം ആയി സ്വന്ധം കാര്യം നോക്കി ജീവിക്
      മക്കൾ കഷ്ടപ്പെട്ട് എങ്ങനെ എങ്കിലും വളരും എന്നിട്ട് തന്റെ കറങ്ങലും സുഖവും ഒക്കെ കഴിഞ്ഞു വയസ് ആയി ഒന്നിനും കഴിയാതെ ആകുമ്പോ മക്കൾ ഇങ്ങനെ തന്നെയും നോക്കി ഇരിക്കും.. എന്താ സുഗം അല്ലേ ഒന്ന് പോഡോ.. ഭാര്യയെയും കുട്ടികളെയും കഷ്ട്ട പെടുത്തി അലഞ്ഞു നായകളെ പോലെ ജീവിച്ചിട്ട് ഒടുക്കം വയസ് ആകുമ്പോൾ നാണം ഇല്ലാതെ മക്കളുടെയും ഭാര്യുടെയും അടുത്ത് ആശ്രയം വേണം.. ആട്ടിയിറക്കണം ഇങ്ങനെ ഉള്ളവരെ.. ഭാര്യയും മക്കളെയും നന്നായി നോക്കാതെ അവർ കഷ്ട്ട പെട്ടിട്ട് വയസ് ആകുമ്പോ ഭർത്താവിനെ അച്ഛനെ ഒക്കെ നോക്കണം എന്ന് പറയുന്ന തനിക് എന്തായാലും ഭാര്യയും മക്കളും ഉണ്ടാകും അവരെ കളഞ്ഞിട്ട് സുഗികവും ചാത്തിട്ടില്ലെങ്കിൽ അവർ മാറ്റാരുടെയെങ്കിലും സഹായം കൊണ്ടു വളർന്നു വന്നാൽ ഒടുക്കം ആ പങ്കു പറ്റാൻ വലിഞ്ഞു കയറി പോകാം എന്നാ പ്രദീക്ഷ ആയിരിക്കും.

    • @TheRajansai
      @TheRajansai Před 9 měsíci +3

      He is not asking to look after him. He just want to see him.
      If he cannot forgive his father what else????

    • @swarnamsharma4260
      @swarnamsharma4260 Před 9 měsíci +1

      But one thing akavunna kalathu onnum nokkathe adichu polikkum pinne thiringu nokki karanjittu karyamundo ethanu ennathe trend😊😅

    • @sivanandk.c.7176
      @sivanandk.c.7176 Před 9 měsíci

      ​@@swarnamsharma4260
      "....... ഭാര്യയെ പട്ടിണിയ്ക്കിട്ട നരൻ പരാമഭക്തനായാലും ഗതിയുണ്ടാമോ ! "
      കുചേലൻ.

  • @kanchanakp8510
    @kanchanakp8510 Před 9 měsíci +3

    ഓരോ സോൾ പ്ലാൻ അനുസരിച്ചുള്ള കർമങ്ങൾ. മായ അതിന്റെ പ്രഭാവം കൂടി വരുന്നു. മോക്ഷം കിട്ടുന്നതുവരെ പലവിധത്തിൽ അരങ്ങേറുന്ന നാടകം. ദൈവം അനുഗ്രഹിക്കട്ടെ 👍

  • @basheerbasheer1679
    @basheerbasheer1679 Před 9 měsíci +13

    We must visit gandibhan once in our life along with our kids

  • @Indiaworldpower436
    @Indiaworldpower436 Před 9 měsíci +16

    യൂസഫ് അലി സാർ അങ്ങ് ഈശ്വര തുല്യനാണ് ❤️🙏

    • @yemmos725
      @yemmos725 Před 9 měsíci

      അദ്ദേഹം സാക്ഷാൽ അള്ളാഹു വിന്റെ അവതാരമാണ്. ബിസിനസ്‌ കാരനായി അള്ളാഹു അവതരിച്ചതാണ് 🤣🤣

    • @saifykumar
      @saifykumar Před 9 měsíci

      @@yemmos725 അത് പറഞത് നന്നായി...അല്ലെങ്കിൽ ഞാൻ അയാളെ തെറ്റിദ്ധരിച്ചെനെ... അല്ലാഹുൻ്റെ അവതാരം...😲

    • @aishamohammed4
      @aishamohammed4 Před 9 měsíci

      ​@@yemmos725endu nanma cheydalum kaliyakkanulla aa manasundallo

    • @aishamohammed4
      @aishamohammed4 Před 9 měsíci

    • @aishamohammed4
      @aishamohammed4 Před 9 měsíci

      Sheriya ..cash undayittu kaaryamilla adu jaadiyum madavum nokkade sahayikkanulla manas kaanikkunnundallo❤

  • @udhayankumar9862
    @udhayankumar9862 Před 9 měsíci

    സോമരാജ൯ സാറിനു൦ കുടു൦ബത്തിനു൦ ശ്രീ എം എ യൂസഫലി സാറിനും കുടുബത്തിന്നും എല്ലാവിധ ആശംസകൾ സൃഷ്ടാവായ തമ്പുരാൻ്റെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഉണ്ടാകട്ടെ

  • @thomasthomas6382
    @thomasthomas6382 Před 9 měsíci +21

    നന്മയുള്ള ഒരു അപൂർവ്വ മനുഷ്യനാണ് സോമരാജൻ സർ.

  • @mohanakumars1005
    @mohanakumars1005 Před 9 měsíci +11

    ഇവിടെയാണ് ദൈവം ഉള്ളത്.
    മാനവസേവ മാധവസേവ ദൈവത്തിൻ്റെസ്വന്തംവീട്🙏🙏🙏

  • @mohangs1578
    @mohangs1578 Před 9 měsíci +1

    ഞാനാണെങ്കിലും അങ്ങനെയൊരു അച്ഛനെ കാണാൻ പോകുകയില്ല. ഭാര്യക്കും ഭർത്താവിനും ധാരാളം പ്രശ്നങ്ങളുണ്ടാകാം. തനിക്ക് ജനിച്ച കുട്ടികളെ കാണാനും സ്നേഹിക്കാനും അവരുടെ വളർച്ചയ്ക്ക് ആവശ്യമായ സഹായം ചെയ്യാനും മാതാപിതാക്കൾക്ക് കടമയുണ്ട്. കുട്ടിക്കാലത്ത് ഓരോരുത്തരും അവരവരുടെ മാതാപിതാക്കളോടൊപ്പം ഓരോ കാര്യങ്ങളിൽ ഇടപെടുമ്പോൾ എന്റെ അമ്മ, അല്ലെങ്കിൽ അച്ഛൻ എന്നോടൊപ്പം ഇല്ലല്ലോയെന്ന് വിഷമത്തോടെ ഓർത്തുനടക്കുന്ന കുട്ടികളുടെ മനസ്സ് അറിയണം. ക്രമേണ അങ്ങനെയൊരു അമ്മ / അച്ഛൻ എനിക്കില്ലെന്ന തീരുമാനത്തിൽ അവർ എത്തുന്നു. വയസ്സായി, ആലംബരഹിതനാകുമ്പോൾ മക്കളെപ്പറ്റി അന്വേഷിക്കുന്നതിന്റെ അനൗചിത്യം നല്ലൊരു നടനായ അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണം.
    കാണാൻ വന്നില്ലെങ്കിലും ആ മകന്റെ മനസ്സിലും ദുഃഖമുണ്ട്.
    🌹🌹

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 Před 9 měsíci

    ഗാന്ധി ഭവനിൽ രണ്ട് പ്രാവശ്യ പോകാൻ സാധിച്ചു. സോമരാജ സാറിനെ കാണാനും അവിടുത്തെ അനാഥരായ ഒത്തിരി അമ്മമാരെയും അച്ഛൻ മാരെയും സഹോദരി സഹോരന്മാർ കൊച്ചുകുഞ്ഞുങ്ങൾ അങ്ങിനെ കൂട്ടുകുടുംബമാണ്. സോമരാജൻ സാറിന് ഇനിയും ദീർഘായുസ്സിന്നോടൊപ്പം മുന്നോട്ടുള്ള യാത്ര തുടരട്ടെ❤️❤️❤️❤️🙏🙏🙏🙏

  • @tn-vp4vz
    @tn-vp4vz Před 9 měsíci +4

    ധന്യമീ ജീവിതം 🙏

  • @sudhakarankk6219
    @sudhakarankk6219 Před 9 měsíci +1

    Whatever be the criticism against Shri Yusuf Ali ,his contribtion to this Gandhibhavan shall be highly appreciated.

  • @ldfgvr
    @ldfgvr Před 9 měsíci

    ത്യാഗനിര്‍ഭരമായ സേവനം.
    സല്യൂട്ട് സര്‍..
    കെ വി അബ്ദുള്‍ ഖാദര്‍

  • @dr.prameelagopinath5993
    @dr.prameelagopinath5993 Před 9 měsíci +1

    Somarajan sir…..vakkukalkke atheethan.pranamam.🙏💐

  • @Indiaworldpower436
    @Indiaworldpower436 Před 9 měsíci +20

    ഗാന്ധി ഭവന് 50 ലക്ഷം രൂപ അനുവദിച്ച മുൻ ധന മന്ത്രി തോമസ് ഐസക് സാർ ❤️🙏

    • @sobhanasobhana1379
      @sobhanasobhana1379 Před 9 měsíci +1

      അതിൽ നേതാക്കന്മാരെ എത്ര കമ്മീഷൻ അടിച്ചുമാറ്റിക്കാണും അതു കൊടുത്തിട്ടുണ്ടോ അതോ ഈ പറച്ചിൽ മാത്രമേ ഉള്ളൂ

    • @ldfgvr
      @ldfgvr Před 9 měsíci

      നന്മ ചെയ്താലും നാറിത്തരം
      പറയണം

  • @jacobmathew5501
    @jacobmathew5501 Před 9 měsíci +3

    Very very good interview

  • @ManiHealthTips
    @ManiHealthTips Před 9 měsíci +7

    Somarajan sir nu namovakam🙏😍🙌oru punnya janmam,Sir um kudumbavum🙏🙌💐

  • @ninjahyper5886
    @ninjahyper5886 Před 9 měsíci

    Salute Somarajan Sir

  • @thekkekarachannel380
    @thekkekarachannel380 Před 9 měsíci

    മനസ്സാണ്എല്ലാം.ആഭാവംഉൾക്കൊള്ളാൻകഴിയുന്നതാണ് മഹത്തരം.അതാണ്ശ്രീസോമരാജൻ.നമിക്കുന്നു

  • @user-tz6pw2si2q
    @user-tz6pw2si2q Před 9 měsíci +2

    നല്ല കാലത്ത്, ഭാര്യ, യേയുഠ,മകനേയും, ഉപേക്ഷിച്ച്, പോയ പോൾ,ഓർകണമായിരുനു

  • @ponnappancm2833
    @ponnappancm2833 Před 9 měsíci +1

    Goodday,
    So many supports ,Yusafali name only told ?
    No doubt service needsAPPRECIATION EVER..
    Pl continue,..

  • @anandavallypr7727
    @anandavallypr7727 Před 9 měsíci

    Touching interview.

  • @prabhakaranc8402
    @prabhakaranc8402 Před 9 měsíci +1

    Respect u sir
    God may bless u & yr family for ever rgrds

  • @Mohammedshibu-xl4mw
    @Mohammedshibu-xl4mw Před 9 měsíci +8

    ഒന്നും പറയാനില്ല, വാക്കുകൾക്കതീതം 🙏

  • @vasudevavaidyarvasudevan6227

    ഗോഡ് സാറിലൂടെ പ്രത്യക്ഷത്തിൽ
    പ്രവർത്തിക്കുന്നു. 🌹❤️

  • @saravanankumar640
    @saravanankumar640 Před 7 měsíci

    Human @ humanity hat's off Saab Best wishes Gud health to u to save many more ppl god bless jisaab

  • @ashrafashrafkp1143
    @ashrafashrafkp1143 Před 9 měsíci +1

    വിതക്കാതെയും
    വിതച്ചതല്ലാതെയും കൊയ്യാൻ പറ്റില്ലെന്നത് പ്രകൃതി നിയമമാണ്. കാലവും ചരിത്രവും സാക്ഷി....!

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 Před 9 měsíci +4

    If the son does not care to meet the father in his critical stage, what is the difference between father and son? U have to give and then only u can expect to receive.

  • @binumullackal8778
    @binumullackal8778 Před 9 měsíci +1

    സോമരാജൻ സാറിന് ആശംസകൾ

  • @nkgnkg4990
    @nkgnkg4990 Před 9 měsíci +11

    Respect his son. A man who left wedded wife and children to fend for themselves don't deserve any sympathy but to suffer his way to the end😂

  • @user-eu7to7gn6c
    @user-eu7to7gn6c Před 9 měsíci +9

    എല്ലാ മക്കൾക്കും വയസകും അത് അനുഭവിക്കേണ്ടി വരും

  • @nazarthanniyoottil3753
    @nazarthanniyoottil3753 Před 9 měsíci +1

    ഇയാൾ ഒരു മുത്താണ് barakallahu lakum

  • @santhannair199
    @santhannair199 Před 9 měsíci

    Super interview❤

  • @navamis4754
    @navamis4754 Před 9 měsíci +2

    മകന് 2 വയസുള്ളപ്പോൾ t p മാധവൻ അമ്മയെയും മകനെയും തള്ളിക്കളഞ്ഞതാണ്
    മകന്റെ മനസ്സിൽ അച്ഛൻ ഇല്ല
    ഒരിക്കലെങ്കിലും മകനെ അന്വേഷിച്ചിട്ടില്ല.വയസ്സാവുമ്പോൾ ഞാൻ അച്ഛനാണ് എന്ന് വീരവാദം മുഴക്കുന്നവർക്ക് ഒരു നല്ല പാഠം. മകനെ ഞാൻ കുറ്റം പറയില്ല

  • @sje8830
    @sje8830 Před 9 měsíci +1

    അത്ര വേദന അനുഭവിച്ചു കാണും .. അയാളെ എന്തിനു കുറ്റപ്പെടുത്തുന്നു

  • @Nanmacreators
    @Nanmacreators Před 9 měsíci +1

    വാർദ്ധക്യം ആകുമ്പോൾ മകൻ വരണം എന്ന് പറയുന്നതിൽ എന്ത് കാര്യം, ആരോഗ്യം ഉള്ള കാലത്ത് എല്ലാവരും ചിന്തിക്കണം, കുടുംബമായി വേർപെട്ട ഇദ്ദേഹത്തെ മകൻ, മുൻ ഭാര്യ വരണം എന്ന് പയുന്നതിൽ ഒരു നന്മയും ഇല്ല

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před 9 měsíci +2

    സ്വപ്നതുല്യ സിനിമജീവിതം ഭാര്യയെയും മകനെയും മറക്കാൻ പ്രേരിപ്പിച്ചു. മകൻ അത് ആവർത്തിക്കുന്നു

  • @devasiyapp3119
    @devasiyapp3119 Před 9 měsíci +5

    ആരോഗ്യമുള്ളപ്പോൾ ഭാര്യയും മകനും ഉണ്ടെന്ന് ഓർമ്മവേണമായിരുന്നു

  • @bhamavenugopal
    @bhamavenugopal Před 8 měsíci

    നമിക്കുന്നു.... 🙏🙏🙏

  • @pr.lawrance.t2652
    @pr.lawrance.t2652 Před 9 měsíci +1

    ഞാൻ അവിടെ പോയിട്ടുണ്ട്, 🙏🙏🙏

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 Před 9 měsíci +1

    ശെരിക്കും ഇതു നല്ല കാര്യം ആണ് സർ. Soooooooooooper

  • @user-jw8bb7wg5p
    @user-jw8bb7wg5p Před 9 měsíci +2

    സംശയങേണ്ടത് ശരിക്കും ആ സംഭിധാകെന്റെ അമ്മയെന്നു

  • @manueljoseph9542
    @manueljoseph9542 Před 9 měsíci +1

    A human being lives here.

  • @reenaK-ut3in
    @reenaK-ut3in Před 9 měsíci +19

    ജന്മം കൊടുക്കുന്ന പ്രക്രിയ മാത്രമേ പിതാവിനുള്ളൂ എന്ന സത്യം വ്യാസനെ മാത്യുകയാക്കുക🙏

    • @sobhagopinath8563
      @sobhagopinath8563 Před 9 měsíci +1

      അത് അങ്ങനെയുള്ള വർക്ക് മാത്രം സാധിക്കുന്നതാണ്. കടുവയും പൂച്ചയും ഒരുപോലെയല്ല

    • @mhdhussain7329
      @mhdhussain7329 Před 9 měsíci +4

      മക്കളുണ്ടാകുന്നത്
      രണ്ട് തരത്തിലുണ്ട്
      ഒന്ന് എനിക്ക് കുഞ്ഞ് വേണം എന്ന നിലക്ക് ഭാര്യയുമായി സംയോഗം ചെയ്യുന്നവർ അവർക്ക് മക്കളുണ്ടായാൽ അവർ സ്വന്തം ജീവൻ ബലി കൊടുത്തിട്ടാണെങ്കിലും മക്കളെ സംരക്ഷിക്കും
      രണ്ടാമതുള്ള വിഭാഗം സ്ത്രീകളിൽ നിന്നും സുഖം അനുഭവിക്കുക എന്ന ഉദ്ദേശ്യം മാത്രമേ അർക്കുണ്ടാവുകയുള്ളൂ
      അവർക്ക് മക്കളുണ്ടായാൽ പുറമെ ചിരിക്കുമെങ്കിലും മനസ്സിൽ
      വെറുപ്പായിരിക്കും
      അത് മനസ്സിലാക്കാൻ കഴിവുള്ള മക്കൾ വലുതായി വന്നാൽ
      ആ മക്കൾ പിതാവിനെ വക വെക്കില്ല

    • @chandrikaps729
      @chandrikaps729 Před 9 měsíci

      Vyasa Maharshi yude Makan Janicha udane tanne yuvavayirunnu.Matavinu kananam ennu tonnumbol Smarichal ethikkollam ennu paranju avide ninnum poyi.Anghaneyano sadarana manushyante karyam?

    • @jayakumartr2141
      @jayakumartr2141 Před 9 měsíci +1

      എങ്കിൽ കാട്ടിൽ കിടന്ന് ചാവാനും തയാറാകണം

  • @muralimayyil1397
    @muralimayyil1397 Před 9 měsíci +1

    Salute you,Sir....

  • @annthomas896
    @annthomas896 Před 9 měsíci +1

    കുഞ്ഞുങ്ങളെ അച്ഛനമ്മമാരുടെ നല്ല കാലത്ത് തള്ളിക്കളഞ്ഞു അവർ ചെറുപ്പത്തിൽ മക്കൾക്ക്‌ കൊടുക്കേണ്ട സ്നേഹവും അവർക്കുള്ള ഇഷ്ടങ്ങളും നടത്തി കൊടുക്കാതെ കുഞ്ഞു മനസ്സിൽ മറ്റുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അവരുടെ മക്കൾക്ക്‌ സ്നേഹവും ലാളനയും കൊടുക്കുന്നത് കാണുമ്പോൾ വേദനിക്കുന്ന ആ കുഞ്ഞു മനസ്സുകൾ വാശിയിൽ പഠിച്ചു മിടുക്കരാകുമ്പോൾ കളഞ്ഞിട്ടുപോയ മാതാപിതാക്കൾ തിരികെ വരുമ്പോൾ എന്തിനു കാണണം ആവശ്യമില്ല

  • @beenajacob3471
    @beenajacob3471 Před 9 měsíci +2

    God bless you sir🙏

  • @TheRajansai
    @TheRajansai Před 9 měsíci +5

    If you cannot forgive your father what a tragic life this son has got. And he cannot say what was the differences his parents had which left to their separation. He might have got only one side of the subject.
    Son forgive him n meet.

  • @Gopi-zy4pp
    @Gopi-zy4pp Před 8 měsíci

    T. P. മാധവൻ സാറിന്റെ മകന്റെ ഭാര്യാഗൃഹം തൃശൂർ അയ്യന്തോൾ ആയിരുന്നതായി അദ്ദേഹം TV ചർച്ചയിൽ സൂചിപ്പിച്ചത് ഓർക്കുന്നു. അവരുടെ ആയിരുന്നു famous, "Cochin Malleables" factory. പിന്നീട് അതു പൂട്ടി തമിഴ് നാട്ടിൽ തുടങ്ങി.

  • @wilsonk.v.691
    @wilsonk.v.691 Před 9 měsíci

    God bless him 🙏🙏

  • @poccodummy9487
    @poccodummy9487 Před 9 měsíci +1

    A Modern Gandhi.
    Who said God doesn't exist?
    Atheists you are BLIND.
    Listen here.
    GOD IS SPEAKING.
    Nation should loudly recognize this simple truthful BHAKTA, providing him full support and assistance in helping the citizens of this country.
    A true humanist.
    My obeisance to you.

  • @bineedbasheer5458
    @bineedbasheer5458 Před 9 měsíci

    ❤❤❤🙏🏻🙏🏻🙏🏻 somarajan sir

  • @rosammapp40
    @rosammapp40 Před 9 měsíci

    Jan rosamma. Somarajan sir . Prasannaum epunniym . God bless both

  • @jayakumari6953
    @jayakumari6953 Před 9 měsíci

    മകനേസംബന്ധിച്ചു അച്ഛനെ. കുഞ്ഞിലേ. ഓർമ്മയാണ്. അതുകൊണ്ട്. കണ്ടാലുമില്ലെങ്കിലും. മരിച്ചതിനു. തുല്യമാണ്. അതുകൊണ്ട്. കാണണമെന്നതോന്നൽ. ഉണ്ടാവില്ല. അതിന് മകനെ. കുറ്റം
    പറഞ്ഞിട്ട്. കാര്യമില്ല.

  • @vishnumohan6984
    @vishnumohan6984 Před 8 měsíci

    Uff ആയിരം പ്രണാമം സാർ ❤❤❤

  • @nelsonvarghese9080
    @nelsonvarghese9080 Před 9 měsíci

    അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്‌ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും;
    അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന്‌ നിന്നോടു കാണിക്കുകയുംചെയ്യും.
    പ്രഭാഷകന്‍ 4 : 10 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @axiomservice
    @axiomservice Před 9 měsíci +4

    നമിക്കുന്നു....ഞാൻ ദൈവ വിശ്വാസി അല്ല...പക്ഷേ ഈ sir..ദൈവം ആണെന്ന് ഞാൻ പറയും.. സീനത്ത് ബീവി ആലപ്പുഴ

  • @sukumaryak2772
    @sukumaryak2772 Před 9 měsíci

    How can this son become a film director with such an imperfect mindset? Actually he should have the maturity to meet his father because time will tell him what he missed.

    • @aparnaaparna375
      @aparnaaparna375 Před 9 měsíci

      മകന് മാത്രം മതിയോ ഈ ഉത്തരവാദിത്വം? അച്ഛനും വേണ്ടേ?

  • @viswankudikkod3484
    @viswankudikkod3484 Před 9 měsíci +1

    മകന് ഈ അച്ഛനെ ഓർമ്മയില്ല! കുടുംബത്തിന് വേണ്ടി ജീവിച്ച ആളെ അല്ല T P മാധവൻ എന്ന അച്ഛൻ.എന്ന് മുമ്പും അദ്ദേഹം പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.
    അദ്ദേഹം വരാൻ ഒരു സാധ്യതയും ഇല്ല.

  • @suluc2913
    @suluc2913 Před 9 měsíci

    Somarajan sir..ningal ee manushyane kanichu kodukano monu sneham undavan ..nalla prayathil makkalum venda baryayum venda..ethu kandal manasinu daya thonattathu kayyilirippu...

  • @meeraramakrishnan4942
    @meeraramakrishnan4942 Před 9 měsíci

    God bless you all whom all are involving in Ghandhi Bhavan
    ❤❤❤

  • @sridevinair4058
    @sridevinair4058 Před 9 měsíci +2

    👌👌👌🙏❤️

  • @user-ft7ej3kr9s
    @user-ft7ej3kr9s Před 9 měsíci

    Namasthe sir

  • @pulsofplus8374
    @pulsofplus8374 Před 9 měsíci

    Sir..num yousafali sirkkum aayussum ..aarogyavum labhikkatte❤❤

  • @Tanjiro68552
    @Tanjiro68552 Před 9 měsíci

    Ennittu nallavannam nokkiya makkalachanammamare anadhalayathil aakkunnille aarenkilum

  • @sreekumarithottathil1542
    @sreekumarithottathil1542 Před 9 měsíci

    "നമിക്കുലുയാരം നടുകിൽ തിന്നാം
    നൽകുകിൽ നെടീടാം
    നമുക്ക് നാമേ പണിവതു നാകം
    നരകവുമതുപോലെ

  • @ismailtharayil7052
    @ismailtharayil7052 Před 9 měsíci

    Sir nigalke padacha thambran eniuym yuvatham nalki anugraham nlketea

  • @user-rf7wf2ir5q
    @user-rf7wf2ir5q Před 6 měsíci

    അമ്മയുടെ കണ്ണീരു കണ്ടു വളർന്ന മക്കളാവാം... മിക്കവരും .

  • @rajankailas4358
    @rajankailas4358 Před 9 měsíci

    നമസ്കാരം പ്രിയ സോമരാജൻ സർ 🙏🏻❤️❤️❤️

  • @libinpc7000
    @libinpc7000 Před 7 měsíci

    👍👍👍

  • @balakrishnankizhakke-chakk3972

    വലിയ മനുഷ്യൻ.-ve കമ്മെന്റ് പറയുന്നവരെ ദൈവം രക്ഷിക്കട്ടെ

  • @gopinathanbalakrishnanna-pq5dz

    ജനിപ്പിച്ച കൊണ്ട് അച്ഛനാകില്ല. പ്രസവിച്ചകൊണ്ട് അമ്മയുമാകില്ല. ഇരുവരും അവരുടെ കടമ പൂർണ്ണമായും ചെയ്തങ്കിൽ മാത്രമേ അവർ ആ പേരിനു തന്നെ അർഹരാകുന്നുവുള്ളൂ. വെറും ലൈംഗിക സുഖത്തിനുവേണ്ടി മാത്രംവിവാഹം കഴിക്കുകയും, രണ്ടും, മൂന്നും കുട്ടികളായിക്കഴിയുമ്പോൾ ഭാര്യയേയും, കുട്ടികളെയും നോക്കാതെ, തന്റെ സുഖം മാത്രം തേടി പ്പോകുകയും, ഭാര്യയും, മക്കളും വഴിയാധാരമാകുകയും ചെയ്യുന്ന ഹീനമായ പ്രവർത്തി ചെയ്യുന്ന യാതൊരുവനെയും അച്ഛാ എന്ന് വിളിക്കരുത് ഒരുസഹായവും. മക്കളോ, ഭാര്യയോ ചെയ്യരുത് അതിനവനർഹനല്ല

  • @vipinkumarns6375
    @vipinkumarns6375 Před 9 měsíci +10

    അമ്മയുടെ കസ്റ്റഡിയിൽ നിൽക്കുന്ന മക്കളെ എങ്ങനെയാണ് അച്ഛൻ കാണുക, പറയുന്നവർക്കിത്ര വിവരമില്ലാതെ ആയല്ലോ ഈശ്വരാ!!!

    • @kamalammat.b8953
      @kamalammat.b8953 Před 9 měsíci +3

      അമ്മയുടെ കസ്റ്റഡിയിൽ ആണെങ്കിലും അച്ഛന്റെ ഭാഗത്ത് നന്മ ഉണ്ടെങ്കിൽ കുട്ടികൾ മുതിരുമ്പോൾ അച്ഛനെ തേടി എത്തും

    • @nationalsyllabus962
      @nationalsyllabus962 Před 9 měsíci

      ​@@kamalammat.b8953അതൊക്കെ വെറുതെ. അമ്മമാർ കുട്ടികളെ വല്ലാതെ ബ്രെയിൻ വാഷ് ചെയ്യും. അവിടെ അച്ചൻ വില്ലൻ ആയിരിക്കും. ഡിവോഴ്സ് ആയവരിൽ മാത്രമല്ല. കുടുംബങ്ങൾക്കുള്ളിലും ഇത് നടക്കുന്നു