ഈ മല്ലിയിലചമ്മന്തി ഒന്നാം തരം തന്നെ //EP 308

Sdílet
Vložit
  • čas přidán 5. 09. 2021
  • RECIPE
    INGREDIENTS
    1.Corriander leaves & stem 1 cup pressed roughly chopped
    2.Tomato chopped 2
    3.Big Onion chopped 1
    4.Grated coconut 3 - 4 tbsp(1/4cup)
    5.Chilli powder 1/2 - 1 tsp
    6.Salt to taste
    7.Oil 2-3 tbsp
    8.Water 1/4 cup
    9.Sugar a big pinch
    SEASONING
    10.Oil 1 tsp
    11.Mustard seeds 1/4 tsp
    12.Red chilli 1
    13.Curry leaves 3 - 4 leaves
    PREPARATION
    1.Heat oil saute the onion till transluscent,saute tomatoe till oil
    separates and mushy,add salt,saute a little,add the coconut and
    chilli powder.Stir well.Remove.
    2.When cool grind adding a pinch of sugar and 4-5 tbsp water.
    3.Season with the ingredients and pour above the chutney.
    Serve with different rice,chapathy,porotta,idly,dosa etc.

Komentáře • 267

  • @girijanakkattumadom9306
    @girijanakkattumadom9306 Před 2 lety +5

    കഥകൾ കേൾക്കാൻ വളരെ ഇഷ്ടം. പഴയ അനുഭവങ്ങളുടെ ഓർമ്മകൾ കേൾക്കുന്നവരിൽ ഉണർത്തുന്നവയാണ് ടീച്ചർ പറയുന്ന കഥകൾ 😍😍😍

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Před 2 lety +16

    Belated Teacher’s day greetings to you and all the teachers 💐💐

  • @shamlavh5393
    @shamlavh5393 Před 2 lety +11

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും അതിലുണ്ട് ഒരു ഭംഗി. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.

  • @priyajacob3220
    @priyajacob3220 Před 2 lety

    എൻ്റെ പൊന്നു സുമ ടീച്ചറെ ഇന്നു ഞാൻ മല്ലിയില ചമ്മന്തി തയ്യാറാക്കി ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് വളരെ പ്രിയം അവരുടെ മുഖത്തെ സന്തോഷവും തൃപ്തിയും എനിക്ക് ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയാക്കി നന്ദി.

  • @krishnakumariravi6312
    @krishnakumariravi6312 Před 2 lety +1

    ടീച്ചറിന് നല്ലത് മാത്രം വരട്ടെ . ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @Dreamviews_
    @Dreamviews_ Před 2 lety +4

    ടീച്ചറെ... കഥ പറച്ചിലും പാചകവും പിന്നെ ടീച്ചറെയും ഒരുപാട് ഇഷ്ടം ❤️

  • @sobhanaradhakrishnan2448

    മല്ലി ഇല and പൊതിന ഇല. നോർത്ത് ഇന്ത്യയിൽ ഇപ്പോഴും ഉണ്ടാക്കും..ഇഞ്ചിയും വെളുത്തുള്ളിയും എടുക്കും.സൂപ്പർ ചേച്ചി❤️🙏

  • @haricadd
    @haricadd Před 2 lety

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന പ്രതിതി .ഒരുപാട് ഇഷ്ടം ❤️

  • @jayachandrankv8502
    @jayachandrankv8502 Před 2 lety

    ഹായ് ടീച്ചർ ഞാൻ ഈ ടീച്ചറുടെ സംസാരം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടപെടുന്നത് പിന്നെ പാചകം പറയുകയേ വേണ്ട അത്രക്ക് ഗംഭീരം ടീച്ചറെ സാറിന് സുഖല്ലേ എല്ലാവിധ ആയുരാരോഗ്യ ഗ്യ യം നേരുന്ന

  • @sheelageorge9714
    @sheelageorge9714 Před 2 lety +1

    Orupadu stories kelkunathil, I am very very happy, othri eshtam anu, God Bless you. !!

  • @sandhyarajagopalan5980
    @sandhyarajagopalan5980 Před 2 lety +1

    സ്കൂൾ കഥകൾ കേൾക്കാൻ പ്രത്യേക സുഖമാണ്.ചമ്മന്തി സൂപ്പർ 👌👌. വൈകിയെങ്കിലും ടീച്ചർക്കും സാറിനും അദ്ധ്യാപക ദിന ആശംസകൾ 💐💐

  • @girijanakkattumadom9306

    ഉണ്ടാക്കി. വളരെ നല്ലത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചി. വിജയമായി ഏതായാലും 👍👍

  • @priyanair1848
    @priyanair1848 Před 2 lety

    Mouthwatering receipe
    Thank you Mam 🙏😊💓

  • @tasyfood009
    @tasyfood009 Před 2 lety

    Variety coriander chutney Valare nannayittundu 👌👌👌

  • @hemalataramanandan7601
    @hemalataramanandan7601 Před 2 lety +4

    Thank U Teacher Ji For A DELICIOUS "CHAMANTHI" Recipe("Malli" Is One Of My FAVOURITES)!! Please Accept My Belated TEACHER'S DAY WISHES!! LOVE ALL YOUR SIMPLE& WELL EXPLAINED Recipes!!🙏🙏

  • @v.psachidanandan5609
    @v.psachidanandan5609 Před 2 lety

    എനിക്ക് ടീച്ചറിന്റെസംസാരം കേൾക്കാൻ ആണ് കുടുടൽ ഇഷ്ടം പാചകവും ഇഷ്ടം തന്നെ ആണ്

  • @anithabaie.n3143
    @anithabaie.n3143 Před 2 lety +1

    വൈകിപോയി അധ്യാപക ദിന ആശംസകൾ സുമ ടീച്ചർക്ക്‌

  • @peethambaranputhur5532
    @peethambaranputhur5532 Před 2 lety +1

    അടിപൊളി 👍ശാന്ത ടീച്ചറെ കീഴ്പ്പെടുത്തിയ മല്ലിയില ചമ്മന്തി സൂപ്പർ 👌ദോശക്കും, ബിരിയാണിയ്ക്കും 😜😜😜പൊളിക്കും 🙏🙏🙏🌹

  • @valsalamohan4254
    @valsalamohan4254 Před 2 lety +1

    ടീച്ചറെ ഏറെ ഇഷ്ടം . ആയൂരാരോഗ്യ സൗഖ്യം നേരുന്നു❤️❤️❤️🥰🥰🥰

  • @sibik1753
    @sibik1753 Před 2 lety

    Teacher Amma eniyum kadhakal kelkkan eshttam oppam easy receipes. Will try this chutney👍

  • @lekhashiva5517
    @lekhashiva5517 Před 2 lety

    ടീച്ചറുടെ കഥകൾ ഒരുപാടിഷ്ടം ഒപ്പം പാചകവും

  • @sreedeviradhakrishnapillai2135

    തീർച്ചയായും try ചെയ്യാം 🙏👋❤️

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 2 lety

    The chammanthi surely is tasty 👌👌
    Kadhakal athinekkal tasty 👌👌👌👌

  • @sheejakp6087
    @sheejakp6087 Před 2 lety +1

    Super chammadhi

  • @minipradeep4300
    @minipradeep4300 Před 2 lety

    Kadha kelkkan othiri ishttam chammandi super ❤

  • @smitharajkumar8305
    @smitharajkumar8305 Před 2 lety

    ടീച്ചർ മല്ലിയില ചമ ന്തി അടിപൊളി എല്ലാം വിഭത്തിൻ്റെ കൂടെ പോകും നന്ദി നമസ്തേ

  • @sreedevitr4734
    @sreedevitr4734 Před 2 lety

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ടീച്ചർ എല്ലാവർക്കും ഇഷ്ടമായി. എനിക്ക് ടീച്ചറെ ഒരുപാടിഷ്ടാണ്. ഒരു ആരാധന 🥰

  • @teenajoviaartz2467
    @teenajoviaartz2467 Před 2 lety

    Very interesting to hear teacher amma's stories....Recipes...super👍👍👍💚🧡💛🤗🤗👌

  • @sojababu9680
    @sojababu9680 Před 2 lety

    Teacher good recipe 💐😍 thank you

  • @rajeshpanikkar8130
    @rajeshpanikkar8130 Před 2 lety

    കൊള്ളാം ടീച്ചർ നല്ല ഒരു ചമ്മന്തി താങ്ക്യൂ 🙏🙏🙏🙏🙏❤

  • @sruthimohan4475
    @sruthimohan4475 Před 2 lety +1

    Belated Teacher's Day wishes with lots of respect🙏.Thank you for inspiring me and teaching lessons for life in every episode .Today's recepie is awesome i will try it for sure.

  • @rachelphilip8919
    @rachelphilip8919 Před 2 lety

    Superb chutney ...a must try ...thanks. 🙏😘

  • @susanrajan793
    @susanrajan793 Před 2 lety

    Your principles are fine & I like it

  • @sindhu106
    @sindhu106 Před 2 lety

    ടീച്ചർ എനിക്കും പഴയ പാത്രങ്ങളോട് പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ച് അമ്മ ഉപയോഗിച്ച് കൊണ്ടിരുന്ന പാത്രങ്ങളോട്..... 🤗🤗അത് ഉപയോഗിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം 🥰🥰

  • @cookinwithbeens8759
    @cookinwithbeens8759 Před 2 lety

    Hello teacher
    Hope you and your family doing well
    My husband never like coriander leaves but I will try to make your recipe,
    Thanks so much🙏🏽♥️

  • @deepa2758
    @deepa2758 Před 2 lety

    നന്നായിട്ട് ഉണ്ട്..അമ്മേ.. 👌👌🥰..കഥകളും.കേൾക്കുവാൻ..കാത്തിരിക്കുന്നു.

  • @sujathaalath5989
    @sujathaalath5989 Před 2 lety

    Teacher, I prepared this chutney for neerdosa & it was really yummy. All loved it. Thank u for this easy receipe 🙏🙏🙏

  • @ponnammaa5214
    @ponnammaa5214 Před 2 lety +3

    Super recipe amme

  • @sajithakumari.k7629
    @sajithakumari.k7629 Před 2 lety

    വൈകിയാണെങ്കിലും ടീച്ചറമ്മക്കും ശിവദാസ് സാറിനും അധ്യാപകദിനാശം സകൾ
    ലേബർ ഇന്ത്യ ഫാമിലിയുടെ സാറിന്റെ പിറന്നാളാഘോഷ o കണ്ടു.
    സൂപ്പർ

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety

    THANK U TEACHER. Best chammanthi. No demerits for ur frying pan. In my house we made this type
    Chammanthi using malliyila, nrarakathila, kariveppila ,shallots , salt, chilly powder and tamarind. Avoiding water. Lasting for about 10days

  • @rajisharaghavan8738
    @rajisharaghavan8738 Před 2 lety

    Mam I tried your chicken curry that you presented in the previous video. We all liked it very much. Thank you for posting it. I equally enjoy listening your talks.

  • @rijudasriju4965
    @rijudasriju4965 Před 2 lety

    സ്കൂൾ കഥകൾ ഇനിയും പറയണം, കേൾക്കാൻ നല്ല രസം

  • @ushajayan5286
    @ushajayan5286 Před 2 lety

    Adipoli chammanthi ❤❤

  • @anandamnair9954
    @anandamnair9954 Před 2 lety

    Teacher inte avatharanam kanan enthu bhangiyanu. God bless u

  • @jayasrees5304
    @jayasrees5304 Před 2 lety

    Thank you teacher amma 🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 2 lety

    Malliila chammsndhi kidukki teacher super

  • @ramyasudheer6555
    @ramyasudheer6555 Před 2 lety

    Teacharammaye kanumpol oru positive energy.

  • @anithakumari7446
    @anithakumari7446 Před 2 lety

    Happy Teachers day Amma..... Superb chammanthy.Try cheyyum

  • @abrahamvarghese872
    @abrahamvarghese872 Před 2 lety

    very good example

  • @beenajayaram7829
    @beenajayaram7829 Před 2 lety

    നല്ല സാരിട്ടോ.Supr

  • @familasaynes6953
    @familasaynes6953 Před 2 lety

    സൂപ്പർ ടീച്ചർ സൂപ്പർ 🌹🌹🌹

  • @chandrarajesh8762
    @chandrarajesh8762 Před 2 lety +3

    When I miss my mom & my mother-in-law I watch your videos. Thank you for sharing tasty, & simple recipes.

  • @darsanasuresh3128
    @darsanasuresh3128 Před 2 lety

    Happy teacher's day🥰💐ടീച്ചർ video യിൽ കാണിക്കുന്ന ചമ്മന്തി ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ☺️നല്ല taste ആണ് ☺️👍

  • @jayavallip5888
    @jayavallip5888 Před 2 lety

    "Guru vandanam''. Old is gold!!Easy recipe. Thank u teacher🌹❤kaduku samrdiyayi 👌

  • @reenafernandez2186
    @reenafernandez2186 Před 2 lety

    Looking tasty super

  • @liakathalikhan9283
    @liakathalikhan9283 Před 2 lety

    Very gud show Teacher.

  • @sheebajayakumar2256
    @sheebajayakumar2256 Před 2 lety

    Belated Teacher's Day wishes dear Teacheramme💖💖..chammanthi receipe adipoli tasty😋😋 Teacherammayude ee cheenichatti othiri ishtam..ithuthanne mathi for cooking..take care 🙏

  • @dhanyam4746
    @dhanyam4746 Před 2 lety

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു👌👌🥰🥰

  • @aleyammamathew642
    @aleyammamathew642 Před 2 lety

    Suma Teacher chutney looks very tasty looking 🙏🌹🌹

  • @vinayamallya4194
    @vinayamallya4194 Před 2 lety

    Happy teacher's day ma'am and sir very good receipie

  • @anjugokul8868
    @anjugokul8868 Před 2 lety

    Super ammaaa. Luv you ❤😘❤😘

  • @shinegopalan4680
    @shinegopalan4680 Před 2 lety

    ഹായ് സൂപ്പർ ചമ്മന്തി. 👍

  • @chichuthirupathi
    @chichuthirupathi Před 2 lety

    Excellent mam 🙏🙏

  • @bhargavivariyath8417
    @bhargavivariyath8417 Před 2 lety

    സൂപ്പർ ടീച്ചമ്മേ

  • @Jyodeepak
    @Jyodeepak Před 2 lety +5

    What's Handy is the Best Friend While Cooking!
    No Show Off is the Best Way to do Video Teacher 🙏

  • @sumaprasad80
    @sumaprasad80 Před 2 lety

    Super teacher👍

  • @Uniquelover295
    @Uniquelover295 Před 2 lety

    Belated Teacher's Day my dear teacher.. You are a great teacher

  • @jithamnair6607
    @jithamnair6607 Před 2 lety

    👌👌👌
    Belated Teachers' day wishes to
    Teacher and Sir🌺🌺🌺

  • @neethuraneesh1176
    @neethuraneesh1176 Před 2 lety

    Covid +aayirikkuanu njan... Teacher de 7 month before ulla videos k eduthukanuarnnu.... Time pokunnathariyilla... Relaxation 🤗🤗😍aanutto varthamanam kettirikkman

  • @sheenabaic9846
    @sheenabaic9846 Před 2 lety

    Belated teachers day wishes to a wonderful teacher🌹🌹🌹🌹

  • @lekshmimohan2136
    @lekshmimohan2136 Před 2 lety

    Super teacher amma

  • @nicefamilyvlog1935
    @nicefamilyvlog1935 Před 2 lety

    Teacher amme ethu pole njanum udakkarud super 👌

  • @lakshmiunnithan1398
    @lakshmiunnithan1398 Před 2 lety

    അമ്മേ ഈശനിയാഴ്ച കണ്ടില്ലല്ലോ , ക്ഷീണം ആയിരുന്നോ . ചിക്കൻ പിരളൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു എല്ലാവർക്കും ഇഷ്ടം ആയി . ഈ മല്ലിയില chutney ഉണ്ടാക്കി നോക്കാം . പുതിയ കുറെ കാര്യങ്ങൾ പഠിച്ചു അമ്മ പറഞ്ഞു തന്നത് . നല്ല സാരി അമ്മയ്ക്ക് നന്നായി ചേരുന്നു 😊❤️ ..അമ്മയ്ക്കു 🤗🤗😘😘

  • @binusajeev6437
    @binusajeev6437 Před 2 lety

    Super 👌

  • @droupathick6144
    @droupathick6144 Před 2 lety

    Hai nalla swade oone.kazhikyate

  • @mablethomas3455
    @mablethomas3455 Před 2 lety

    Hi Suma Teacher,
    Happy Teachers day to you & Sir,though belated but with love ♥️♥️❣️❣️

  • @arifapk6064
    @arifapk6064 Před 2 lety

    സൂപ്പർ ടീച്ചറെ 🥰🥰🥰

  • @devikaplingat1052
    @devikaplingat1052 Před 2 lety +1

    ഇന്ന് ഇതിൽ തേങ്ങ ഒഴിച്ച് ബാക്കി എല്ലാം കൂട്ടിയ ചമ്മന്തി യാണ് ഇന്ന് ഉണ്ടാക്കിയത് ❤️

  • @nirmagianirmala1405
    @nirmagianirmala1405 Před 2 lety

    School kadhayokke👍👍👀👀 parayanam. Ellam njangalkku kelkkanam!

  • @allujovi4889
    @allujovi4889 Před 2 lety

    ടീച്ചർ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ രീതി എനിക്ക് വളരെ ഇഷ്ടമായി. അതു തന്നെയാണ് ശരി👍

  • @annaroy2300
    @annaroy2300 Před 2 lety

    Teacher amma happy teachers day 🎉🎉🎉 chammandhi super 👍

  • @sumanroy9347
    @sumanroy9347 Před 2 lety

    I love the way you present the recipe and wait for your video, nice recipe ❤🥰💐🎉💥👍👍👍👍👍

  • @sarojpattambi6233
    @sarojpattambi6233 Před rokem

    ഞാന്‍ ഇപ്പൊ ഉണ്ടാക്കും 👌👌👌

  • @preethamurali6085
    @preethamurali6085 Před 2 lety

    Belated teachers day wishes to dear lovely&sweety teacher amma
    Godbless U

  • @anujackson9870
    @anujackson9870 Před 2 lety

    Chutney super
    God bless teacher ❤️🙏

  • @seeniyashibu389
    @seeniyashibu389 Před 2 lety

    Suuuuper 👍👍

  • @bennajose920
    @bennajose920 Před 2 lety

    Thank you so much my dear suma techar🌹🌹🌹🌹

  • @goldenartcraft8796
    @goldenartcraft8796 Před 2 lety

    Hi amma ethra dhivasamayi kandit. Sugamalle

  • @saraswathinm8395
    @saraswathinm8395 Před 2 lety

    Teacher very nice

  • @sobyjoy7583
    @sobyjoy7583 Před 2 lety

    👌❤️

  • @sreelekhavinod6630
    @sreelekhavinod6630 Před 2 lety

    Super

  • @marychacko3126
    @marychacko3126 Před 2 lety +1

    Good afternoon Teacher. belated teacher's Day❤️❤️❤️❤️❤️❤️

  • @Visual_Explorer
    @Visual_Explorer Před 2 lety

    Belated teacher's day wishes to you dear teacher amma and eureka uncle...😍

  • @Dreamshore50
    @Dreamshore50 Před 2 lety

    Saree super💐

  • @shwe2u
    @shwe2u Před 2 lety +1

    My mouth is watering seeing the chammandi..raining heavily here ..so planning to make some mutta bajji and this chutney ☺️😘 thank you darling for posting this recipe ♥️

    • @mariammak.v4273
      @mariammak.v4273 Před 2 lety

      Belated teachers day.no problem with old vessels.I love them.God bless teacheramma.love you.

  • @rohithavijay1390
    @rohithavijay1390 Před rokem

    Ammea.. E.. Malli chammandi eni oru reethiyil njan parajottea. Onnu undakki nokkanea. Pls.. First malli pacha mulake jeerakam korachu onni ennayil onnu vaattuka ennitte puli theanga uppu ellam kuudi chearthu athigam veallam ozhikkathea araykkuka ennitte thaalikkuka. Oru roopam parajunnea ullu ammea. Bakki ellam nammadea eshtta. Suuper testa chorinoppam kazhikkan pacha aayirikkum colour.

  • @anitharanicv7850
    @anitharanicv7850 Před 2 lety +1

    Words fall short to express how much I'm interested in hearing you talk!

  • @suhairakk3757
    @suhairakk3757 Před 2 lety

    super

  • @rekhaaravind168
    @rekhaaravind168 Před 2 lety

    Belated teacher s day greetings dear teacheamma,❤️🙏
    Chammanthi,👌👌😍

  • @manujohn4612
    @manujohn4612 Před 2 lety +1

    അടിപൊളി .... അതേയ് .. ഇടയ്ക്ക് ഒരു പാവയ്ക ചമ്മന്തി ടെ കാര്യം പറഞ്ഞല്ലോ ... സമയം പോലെ ഒന്ന്‍ പറഞ്ഞു തരണേ ...