രണ്ടു നല്ല ചമ്മന്തികൾ 😋😋//EP 285
Vložit
- čas přidán 14. 07. 2021
- #easychammanthy #cooking
WHITE COCONUT CHUTNEY RECIPE
INGREDIENTS
1.Grated coconut 1 cup
2.Green chilli 3-4
3.Shallots 3-4
4.Curry leaves 2 twigs
5.Salt to taste
PREPARATION
1.Grind everything together slightly coarsely. adding 1/4 - 1/2 cup water.
Set aside.Use with idly,dosa etc.
BIG ONION CHUTNEY RECIPE
INGREDIENTS
1.Big Onion(cubed) 1 cup
2.Birds eye chilli/Green chilli 5-8
3.Salt to taste
4.Curry leaves 2 twigs
5.Coconut oil 1/2 to 1 tsp
PREPARATION
1.Just crush the items 1 to 4 preferably on the grinding
stone.Set aside.
2.Mix adding the coconut oil,stir,use with idly,dosa.
Thank u so much
All your dishes are super delicious 😋
തീർച്ചയായും ഉണ്ടാകാം ടീച്ചറെ. Thank you so much.🙏
Love you, so Honest in your approach
രണ്ടും നല്ല ചമ്മന്തികളാണ്. Suuuper 👏👏
ടീച്ചറേ
എളുപ്പത്തിൽ ചമ്മന്തി, നന്നായീട്ടുണ്ട് ട്ടോ. ടീച്ചറുടെ ആ ലാളിത്യമാണ് എല്ലാരേയും അടുപ്പിക്കുന്നത്.
Thank you amma for such simple recipes ....🙏🙏
പ്രിയപ്പെട്ട ടീച്ചർ.. ഇതു favorite ആണ്.. ❤❤😍😍❤😍🌹 super flavourful.. ❤❤
ചമ്മന്തികൾ രുചികരം. എളുപ്പവും.. 🙏
Veryyyy lovely TeacherAmma❤🥰💐
Superb Chammanthi😋😋
Thank u sums teacher excellent
Good
Simple and sweet. Going to make now.,,🤗
Simple and tasty .. ചമ്മന്തി
Chechi amma sugam thanne ❤️❤️🙏🙏 chammanthi superb👌👌👍👍😋😋❤️❤️❤️
സിമ്പിൾ ടേസ്റ്റ് ചമ്മന്തി ഞാൻ undakkrund
Delicious chutney recipe Teacher
Very nice ,thanku so much teacher
ടീച്ചറിടുന്നത് ഒരു ചമ്മന്തിയാണെങ്കിലും അതു സൂപ്പറാണ്.
Simple n nice.♥️👌
Supet and Simple 🙏
Thank you mam.
Good one.😅❤ thanks madam.
Teacher Amme sugamalle. Love u.good information
Thank you suma teacher
ഗംഭീരം 😋
ടീച്ചറമ്മാ ,
ഇത് ഇന്നാണ് കാണാൻ പറ്റിയത് . സൂപ്പർ ചട്നികൾ.
Super teachere 🙏❤️
my favourite chammanthi teacher amma ❤️
ഇന്നാണ് ടീച്ചർ ന്റെ വീഡിയോ കാണുന്നത് പായസം ആണ് ആദ്യo കണ്ടത് ഒരു പാട് ഇഷ്ട്ടായി 🌹
Teacharamme super chammanthi
Nice recipes ❤❤
ടീച്ചർ പറഞ്ഞുതന്ന പോലെ സാമ്പാർ പൊടി ഉണ്ടാക്കി.6മാസത്തേക്ക് ഉണ്ടായിരുന്നു. ഒട്ടും കേടു വന്നില്ല. അടുത്ത set കഴിഞ്ഞ ആഴ്ച വീണ്ടും പൊടിച്ചു. സാമ്പാർ ഉണ്ടാകുമ്പോൾ ടീച്ചറെ ഓർക്കും. മഴക്കു munpu amchur ഉണ്ടാക്കി fridge ൽ സൂക്ഷിച്ചിട്ടുണ്ട്.
Tasty and healthy too thanks chechi your simplicity makes you more beautiful Soul stay blessed Hare Krishna 🙏🍁
chammamthi Super
Super teacher amma
👌👌👌
Tasty chammanthi☺️
Chammanthiyum chooduchorumm🤤🤤🤤vere nth venam..teacher amme superbbb😁😁
ഞങ്ങളുടെ favourate ആണ് teacher കാണിച്ച തേങ്ങ ചമ്മന്തി. ഉള്ളി ചേർക്കാറില്ല... സവോള ഉണ്ടാക്കി നോക്കാം
Yes. Easy.
@@cookingwithsumateacher7665 thanks ടീച്ചർ for your consideration
❤️ നല്ല ചമ്മന്തി കൾ
I love you ടീച്ചർ അമ്മേ ..😍😘 ചമ്മന്തി 👌
Amma,done for kappa👍🏻👍🏻
അടിപൊളി 👌👌👌🙏
❤️😍❤️
🤩👌
Super.
👍👍👍👍
😋
Thank u Teacher for two types of chutney. Easy and time saving. We make second chutney with shallots slightly fried. Can use 2-3 days keep it in refrigerator. Thank u for sharing ur cooking ideas. When u speak in malayalam I felt a Mother's love, care and advice etc....
9
അതാണ് ഉള്ളിചമ്മന്തി. ഇതു വെറും സബോള ചതച്ചത്. ല
ഉള്ളിചമ്മന്തി നേരത്തെ ഇട്ടിട്ടുണ്ട്
ടീച്ചറമ്മയുടെ റെസിപ്പ്കൾ എല്ലാം രുചിയുള്ളതാണ് 🙏
Teacher. Ummade or rasippiegilum kazikkan ageraham undo. 😍
അമ്മേ ചമ്മന്തി സൂപ്പർ 🙏🙏🙏❤❤❤❤
Chutney recipes randum super anutto 👌
TeacherAmmo njan weg anu chammanthi randum njan undakkarund super anu chorinum kollam
Thank you
👌💕
Super ❤❤❤❤
super
Nice teacher🥰🙏🏼😇
❤
Super 🙏🙏
Super chutney teacher 😘
നമസ്തേ 🙏
Thanks
Congrats & thanks teacher..(fyi only,not complaint അല്പം ലാഗ് ഫീൽ ചെയ്യുന്നുണ്ട്)
👌👌👌👌👌
Teacheramma 👍🏻💞
ചമ്മന്തി യിൽ തൈരൊഴിക്കുന്പോൾ ഉള്ളി ഒഴിവാക്കാൻ കാരണം എന്താണ് ടീച്ചർ?
Amme chammanthi ishtam illatha aarundu. Thairum chorum chammanthiyum mathram mathiyallo vere onnum illenkilum. Amma paranja savala chammanthi yil cheriya ulli aanu upayogikkunnathu enkil kurachu koodi tasty alle( cheriya ulli polikkunna budhimuttu illenkil 😀) . Mininjannu ittirunna palayankodan pazham pradhaman kandu. Amma kure naal munpu oru rajbogh cheythirunnallo athu upayogichal mathiyo pradhaman vaykkaan. Sukhamalle amme ❤️ . Ammaykku 😘😘
Teacheramme supertto enikishta Chapman thy
നമസ്കാരം ടീച്ചർ അമ്മേ 🙏🙏❤️❤️
ഹായ് Super
Gud evng teacher😍😍
Amme 🙏🏼
Ente Amma Umma 😘😘😘
⭐⭐
Thank U Ma'm For Your EXCELLENT "CHAMANTHI" Recipes----EASY TO MAKE & HIGHLY NUTRITIOUS!! LOVE Your PRESENTATION Ma'm!!!😍😍😍😍😍
Hai Hema
@@cookingwithsumateacher7665 Hi Ma'm
Ammaaakuttey
Thank You TeacherAmme..
കപ്പ ഉണ്ടാക്കുമ്പോൾ മിക്കവാറും സവാള ചമ്മന്തി ഉണ്ടാക്കും, ഞാൻ ഒര് അല്പം വളൻ പുലിയോ വിനാഗിരി യോ ചേർക്കാറുണ്ട്. ടീറമ്മയും ഒന്ന് ഈ ingredient add ചെയ്തു നോക്കണം ട്ടോ..
പിന്നെ വെള്ള ചമ്മന്തിയിൽ ഇനി ഞാനും ഉള്ളിയും മുളകും വഴറ്റി ഇട്ട് നോക്കും.
വഴറ്റി തേങ്ങ പച്ചക്കും എല്ലാം കൂടി അരയ്ക്കുക.
കൊഴക്കട്ടക്ക് best
Ella gunakanangalum thikanja ee amma ethrayum nal entha njangaladuthu varathirunnathu 🙏🙏🙏👍❤️
Goodevening സുമ ചേച്ചി.സൂപ്പർ ചമ്മന്തി.❤️❤️❤️❤️❤️
ശോഭന. സ്നേഹം സന്തോഷം
ഞാൻ ഇന്ന് എന്റെ ടീച്ചറമ്മയെ ഓർത്തേയുള്ളു ഇന്ന് തന്നെ ടീച്ചറമ്മ വന്നു 😍😘😘😘
Teacher, ithileku,velichenna,,,choodode, ozhichaal, nallathaanu,njan,undaakarundu,
Namaste🙏
Wherez ur place mam
💞💞💞💞
ടീച്ചർ ഇഷ്ടം
Priya teacherammaku namaskaram
അമ്മഎനിക്ക് അമ്മ യെ ഭയങ്കര ഇഷ്ടം ആണ്
🙏👍❤️
🙏🙏🙏
വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ ഉപയോഗം കുറയ്ക്കണം എന്നു പ്ലാൻ ചെയ്താൽ ഒരാഴ്ചത്തേയ്ക്ക് നടക്കും. പിന്നെ പഴയ പോലെ തന്നെ. ഒരു weakness ആയിപ്പോയി. 🤣🤣 Thank you teacher for the easy ചമ്മന്തി!
അതെ
അതെ
Supper dishes 👍👍 teacherkkum sarinum sukhamallea😁😁
Halooo
Chammsndhi randum super thxnkyou teacher nsmadkkaram
കലാ
Good evening ma'am
Super. അമ്മേ... 🙏🙏❤️
Hai monu
നല്ല ടേസ്റ്റ് ഉള്ള ചമ്മന്തി. ടീച്ചറെ സംസാരം കേൾക്കുമ്പോൾ തന്നെ, ഉണ്ടാക്കി കഴിക്കാൻ തോന്നും.
സമ്മന്തി സൂപ്പർ😋😋❤️
Thank u teacher. 👌👌❤
ദേവി
@@cookingwithsumateacher7665 എന്താ
Hai
🙏🙏🙏❤💯🌹🌷🌹🙌