പ്രചാരണ തന്ത്രം മാറ്റുന്നോ? | Meet The Editors

Sdílet
Vložit
  • čas přidán 27. 04. 2024
  • പ്രചാരണ തന്ത്രം മാറ്റുന്നോ? | Meet The Editors | Lok Sabha Election 2024 | Modi Speech | Narendra Modi Election Campaign
    #narendramodi #rahulgandhi #election2024 #BJP #meettheeditors #SujayaParvathy #Arunkumar #unnibalakrishnan #MVNikeshKumar #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 351

  • @David-js4ib
    @David-js4ib Před 19 dny +49

    സുജയയെ വേഗം ജനം ടീവിയിൽ എത്തിക്കുക.

  • @anvarkk9926
    @anvarkk9926 Před 19 dny +21

    വിവരദോഷിയായ ആ സുജയയെ ദയവു ചൈത് നിങ്ങളുടെ ചർച്ചയിൽ കൊണ്ടുവരരുത് Pleas ഒരു അപേക്ഷയാണ്🙏

  • @rajeshrajan3124
    @rajeshrajan3124 Před 19 dny +119

    ചുരുക്കി പറഞ്ഞാൽ നുണ പറഞ്ഞ് വോട്ട് തട്ടണം
    സുജയ മോദിജി നുണയൻ ആണ് എന്ന് പറയാതെ പറഞ്ഞു

  • @thafseerthafseer5476
    @thafseerthafseer5476 Před 19 dny +16

    സുജ തന്നെ പറയുന്നു ഞങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണ് പച്ചക്ക് വർഗ്ഗീയിത പറയൽ

  • @Jobinfernandes
    @Jobinfernandes Před 19 dny +19

    ഒരു പ്രധാനമന്ത്രി ഇത്രയും തരം താഴാമോ?

  • @ProudIndian93965
    @ProudIndian93965 Před 19 dny +10

    Dr.arun 6.09
    "അതിൻറെ ഒപ്പം കുറച്ചു വർഗീയതയും"😂😂😂🤝🤝👍👍

  • @rafinarikkatteri4437
    @rafinarikkatteri4437 Před 19 dny +46

    പച്ച വർഗ്ഗീയവാദിയായ സുജയെ പുറത്താക്കൂ

  • @AliAkbar-jb4sy
    @AliAkbar-jb4sy Před 19 dny +33

    ഇങ്ങനെ ഒക്കെ. ന്യായീകരിക്കാൻ.ഉള്ള സുജയയുടെ. കോൺഫിഡൻസ്. തൊലിക്കട്ടി. വേറെ ലെവൽ.

  • @Rithin_Das
    @Rithin_Das Před 19 dny +84

    മോദിയുടെ വർഗ്ഗീയതയും നുണ്ണയും strategy എന്ന് ലളിതമാക്കി പറയുന്ന സുജയ😂

    • @David-js4ib
      @David-js4ib Před 19 dny +6

      ബിജെപിക്കാരെക്കാളും ആത്മാർത്ഥ സുജയക്കാണ്

    • @sakkeerhussain7715
      @sakkeerhussain7715 Před 19 dny +2

      😂😂

    • @mzcreations1019
      @mzcreations1019 Před 19 dny +3

      ​​@@David-js4ibsathyam inn ulli ne kkalum bjp kk vendi pravarthikkanath sujayya aanu.. Ullide sthanath sujayyaye pdich irithanam

    • @abdullah-yj3bu
      @abdullah-yj3bu Před 18 dny +2

      മണിപ്പൂർ മോഡിയുടെ strategy ആയിരുന്നു

  • @hamsakattadath8402
    @hamsakattadath8402 Před 19 dny +16

    ഈ വിഷത്തെ ചാനലിൽ നിന്ന് മാറ്റിയാലേ ഇനി ഈ ചാനൽ കാണൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്നു

  • @abusalmanzahra4711
    @abusalmanzahra4711 Před 19 dny +37

    അവസാനം ജാതിയിലും മതത്തിലും വർഗ്ഗീയതയിലും ക്ഷേത്രത്തിലും തന്നെ എത്തി,
    വികസനവും വിദ്യാഭ്യാസവും ഒക്കെ അട്ടത്ത് വെച്ചു 😅

  • @faizalschannel4491
    @faizalschannel4491 Před 19 dny +15

    അപ്പൊ ബിജെപി ക്ക് 10 വര്‍ഷം ഭരിച്ചു മുടിച്ച വികസനങ്ങൾ ഒന്നും പറയാൻ ഇല്ലേ 😂 എവിടെ യും ...

  • @subairsubair4751
    @subairsubair4751 Před 19 dny +11

    മുസ്ലിം വിരുദ്ധത മാത്രമാണ് ബിജെപി യുടെ ആകെയുള്ള തന്ത്രം അതില്ലെങ്കിൽ ബിജെപി യില്ല ഇത്രയും വ്യത്തികെട്ട ഒരു പ്രധാനമന്ത്രി എൻ്റെ ഓർമ്മ യിൽ ഇന്ത്യയിൽ ഉണ്ടായിട്ടില്ല

  • @SijuChirayil
    @SijuChirayil Před 19 dny +38

    ഇങ്ങനെ ആളുകളെ പറ്റിച്ച് അധികാരം കിട്ടിയിട്ട് എന്ത് ആത്മാർത്ഥതയാണ് ഇവർക്ക് ഉണ്ടാകുന്നത്..

  • @shjinoor1106
    @shjinoor1106 Před 19 dny +53

    നിഷ്പക്ഷമാണെങ്കിൽ കുഴപ്പമില്ല ഇവൾ സംസാരിക്കുന്നത് നിഷ്പക്ഷമല്ല

    • @EarnExtraIncomeEveryDay
      @EarnExtraIncomeEveryDay Před 19 dny +10

      ഇവൾ മാധ്യമ പ്രവർത്തകരുടെ ശാപം

    • @sainudheenme561
      @sainudheenme561 Před 19 dny

      കള്ളുകുടിച്ച കുരങ്ങിനോട് എന്തു പറഞ്ഞിട്ട്

    • @David-js4ib
      @David-js4ib Před 19 dny

      ജനം ടീവിക്ക് പറ്റിയ വിത്താണ്

    • @prithvihpd
      @prithvihpd Před 19 dny +2

      Appo unni sir nishpakshanaano?

    • @abdullah-yj3bu
      @abdullah-yj3bu Před 18 dny

      ​@@prithvihpdമുസ്ലിമിനെ തെറി പറഞ്ഞാൽ നിഷ്പക്ഷൻ ആകും 👍

  • @SijuChirayil
    @SijuChirayil Před 19 dny +24

    സുജയയുടെ പറച്ചിൽ കേട്ടാൽ മോഡി കാര്യങ്ങൾ തീരുമാനിക്കുന്നത് സുജയയോട് ആലോചിച്ചിട്ടാണെന്ന് തോന്നും..

  • @user-rr6kp9cw6q
    @user-rr6kp9cw6q Před 19 dny +9

    ഒരു പ്രധാനമന്ത്രിക്ക് എത്രമാത്രം വഷളാവാൻ കഴിയും അത്രയും വഷളാവുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി 'നുണ മാത്രം പറയുന്ന ഒരു പ്രധാനമന്ത്രിയായി. മാറുന്നു. 'ഇന്ത്യ രാജ്യമേ നാണിച്ചു തല താഴ്ത്തുക.

  • @Rolex6162
    @Rolex6162 Před 19 dny +21

    സൂചയ വെളുപ്പിക്കാൻ കുറെ കഷ്ടപെടുന്നു 😂😂😂

  • @user-bz1jl7uv3c
    @user-bz1jl7uv3c Před 19 dny +10

    Dr Arun
    Unni Balakrishnan
    Nikesh Kumar
    Well done
    Go ahead ❤❤❤

  • @vp7456
    @vp7456 Před 19 dny +27

    പൂജയ്പ്പി election കഴിയുന്ന വരെ വിഷം തുപ്പട്ടെ
    june 4 കഴിഞ്ഞാൽ എല്ലാം അഴിക്കുള്ളിലിരുന്ന് 10 വർഷത്തിന് എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും 🤣🤣🤣🧡🧡🧡

  • @shjinoor1106
    @shjinoor1106 Před 19 dny +11

    🙏 സുജേ ഒന്ന് നിങ്ങടെ ചാനലിൽ നിന്ന് മാറ്റുമോ

  • @bgtthomas889
    @bgtthomas889 Před 19 dny +13

    We never had a pm who spit venom 24x7

  • @AKHALR
    @AKHALR Před 19 dny +5

    ലോകത്തിനു തന്നെ അഭമാനം ഈ പ്രധാനമന്ത്രി.

  • @syedalavikaithakath6918
    @syedalavikaithakath6918 Před 19 dny +5

    കളവ് പറയുക നുണ പറയുക . വർഗ്ഗീയ വിഷം വിദ്യേഷ പ്രസംഗം ഇത് തന്നെയല്ലെ BJP യു ടെ പ്രസംഗം

  • @PkhmzTgdi-bi2zv
    @PkhmzTgdi-bi2zv Před 19 dny +7

    ചൗക്കിദാർ ചോർ ഹെ

  • @farisrp9147
    @farisrp9147 Před 19 dny +5

    pfi യും sdpi യും ബിജെപി ഉണ്ടാക്കിയെടുത്തതാണ് അവർക്കും ഓവൈസിക്കും ഇവർ തന്നെയാണ് fund ചെയ്യുന്നത്..

  • @askmajeed
    @askmajeed Před 19 dny +3

    Sujaya you are not a media person. Best sangi. Better for you janam tv

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Před 19 dny +7

    Unni sir...... Arun sir.... super description ❤❤❤❤❤❤

  • @vayasreenath5826
    @vayasreenath5826 Před 19 dny +26

    വർഗീയ വാദിയുടെ പ്രസംഗം

  • @amriyas
    @amriyas Před 19 dny +3

    ശരിക്കും പറഞ്ഞാൽ ഒരു വിവരവും ഇല്ലാത്ത ആ സുജയ യെ ഈ ടീമിൽ ഉൾപ്പെടുത്തിയത് എന്തിനാണാവോ 😅

  • @Reemfathima
    @Reemfathima Před 19 dny +4

    പ്രാജ്വൽ രേവണ്ണ അണ്ണന്റെ വീഡിയോ കിട്ടുമോ സേച്ചീ

  • @vmthomasthomas6779
    @vmthomasthomas6779 Před 19 dny +8

    നുണയന്റെ ഏജന്റ് റിപ്പിട്ടറിലും ഉണ്ട്.

  • @HARIGURUVAYUR000
    @HARIGURUVAYUR000 Před 19 dny +3

    അധികാരം വേണം അതിനു എന്തു വേണേലും പറയാം... വർഗീയത സൗത്ത് സ്റ്റേറ്റിൽ പറഞ്ഞാൽ വിലപോവില്ല എന്ന് മോദിക്ക്‌ അറിയാം... വടക്ക് വർഗീയത പറഞ്ഞാൽ പാവങ്ങൾ വിശ്വസിച്ചു വോട്ട് ചെയ്യും എന്ന് നന്നായി അറിയുന്ന മോദി എന്ത് കളിയും കളിക്കും... അധികാരത്തിൽ വന്നാൽ മറ്റൊരു ലെവൽ പ്രകടനം ആവും... ഇപ്പോൾ എങ്ങിനെയെങ്കിലും ജയിക്കണം അത് തന്നെ

  • @firozfiroz3377
    @firozfiroz3377 Před 19 dny +15

    ഈ സുജയ ശശികല യുടെ മുകളിൽ പോകും ന്നാ തോന്നുന്നേ... വിഷം. Thphu

  • @MuhammadAli-gt8zd
    @MuhammadAli-gt8zd Před 19 dny +5

    ഈവർഗീയ വാദിയെ കേട്ടിരിക്കുന്ന ......

  • @roshu5622
    @roshu5622 Před 19 dny +3

    നുണ പറഞ്ഞെ മോഡിവിജയിക്കൂ എന്നാണ്സുജയ പറഞ്ഞു വരുന്നത് .

  • @salimcarpet9930
    @salimcarpet9930 Před 19 dny +8

    എന്തായാലും ഇത്രയും നന്നായി ന്യാകീരണം നടത്താൻ സുജയുടെ കഴിവ് അപാരം തന്നെ.

  • @rafeeqkc2113
    @rafeeqkc2113 Před 19 dny +2

    ഏതു പാർട്ടിക്കാരുടെ വിജയം എന്നുപറയുന്നത് അവർ എന്ത് ചെയ്താലും അനുകൂലിക്കാൻ ആളുകൾ ഉണ്ട് എന്നുള്ളതാണ്..

  • @shanijaffer9332
    @shanijaffer9332 Před 18 dny

    ഇത്രയും ബുദ്ധിഉള്ളവരുടെ നടുക്ക് ഇരിന്നിട്ടും സുജക്ക്‌ വെളിവ് കിട്ടുന്നില്ലലോ 😢... കഷ്ട്ടം

  • @gggirikrishnan7406
    @gggirikrishnan7406 Před 15 dny

    സുജ എന്ന ഈ അവതാരികയുടെ യുക്തിയില്ലാത്ത ന്യായീകരണം വല്ലാത്ത അരോചകമായി തോന്നുന്നു.
    ഇവർക്ക് 10 പൈസയുടെ വിവരം പോലുമില്ലെന്ന് ഇവരുടെ കുറച്ച് ചർച്ചകൾ കണ്ടുനോക്കുന്ന ആർക്കും മനസ്സിലാകും.
    പരസ്യമായ വർഗീയ വിഭജനം നടത്തുന്നവരെ ന്യായീകരിക്കുന്നതിലൂടെ ഇവരുടെ മനസ്സിലെ വിഷമാണ് പുറത്ത് വരുന്നത്.

  • @shjinoor1106
    @shjinoor1106 Před 19 dny +3

    നിങ്ങൾ സുജ ഒഴിച്ച് നിങ്ങൾ മറ്റുള്ള നിങ്ങൾ മൂന്നുപേരും ഏതു പാർട്ടിയാണേലും നിഷ്പർശമാണ് സംസാരിക്കുന്നത്

  • @baburasheed5751
    @baburasheed5751 Před 19 dny +4

    പ്രചാരണ തന്ത്രമല്ലാ.... പ്രചാരണ കുതന്ത്രം......

  • @huntman4095
    @huntman4095 Před 19 dny +2

    തോൽക്കും എന്ന് ഉറപ്പുള്ളൊണ്ട് ഇനി ഭീകരാവതം അങ്ങ് കാച്ചിയെക്കാം 🤣🤣🤣

  • @naatagroup5601
    @naatagroup5601 Před 18 dny

    വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ ധൈര്യം കാണിച്ച രാഹുലിന് ബിഗ് സൂട്ട് ഇന്ത്യ അത് വടക്കെ ഇന്ത്യൻ ജനത തെക്കെ ഇന്ത്യൻ ജനത എന്ന് വേർതിരിച്ച് പേടിച്ച് മത്സരിക്കാതിരിക്കുന്ന BJP നേതാക്കൾക്ക് ഇല്ലാത്ത ധൈര്യം അതാണ് തറവാട്ടിൽ പിറന്ന രാഹുലിന് ഉള്ളത് ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ജന പിന്തുണ ഉള്ള നേതാവാണ് രാഹുൽ

  • @naveenjsanthosh7814
    @naveenjsanthosh7814 Před 18 dny

    വർഗ്ഗീയ പരാമർശങ്ങൾ കേവലം ഒരു തിരഞ്ഞെടുപ്പ് strategy ആണ് എന്ന് പറയുന്ന സുജയക്ക് കാര്യമായ എന്തോ തകരാർ ഉണ്ട്🙂

  • @shjinoor1106
    @shjinoor1106 Před 19 dny

    🙏

  • @dublytriksskills3547
    @dublytriksskills3547 Před 18 dny

    സുജയാ പറഞ്ഞത് മോദിജി ഓന്തിനെ പോലെയാണ് ഓരോ സ്ഥലത്തും ചെല്ലുമ്പോൾ ഓരോ നുണ പറയും
    ഓരോ ഘട്ടത്തിലും ഓരോ നുണകൾ പറഞ്ഞാണ് വോട്ട് പിടിക്കുന്നത് 😅😅😅😅😅

  • @ullattilaboobacker5941

    യഥാർത്ഥ മാധ്യമ ധർമ്മം സുജയ പഠിക്കണം. വർഗിയ ചിന്ത മാറ്റി വെച്ച് നല്ല മാധ്യമ പ്രവർത്തകരുടേ കൂടെ പ്രവർത്തിച്ചാൽ സുജയ നല്ല ഒരു മനുഷ്യാവകാശ പ്രവർത്തകയായി മാറാം.

  • @user-Naveen302
    @user-Naveen302 Před 18 dny +1

    Dhruv Rathee 🔥🔥🔥

  • @samadaalingal7584
    @samadaalingal7584 Před 19 dny +2

    സുജയ... സൂചി...

  • @sachinsivadas6941
    @sachinsivadas6941 Před 18 dny

    June 4 ന് കൂട്ട കരച്ചിലുനു ready ആയിക്കോ.. 👍👍

  • @v.pummer5143
    @v.pummer5143 Před 19 dny +1

    ഇതുപോലെ ലജ്ജയില്ലാത്തവരായി ഇവർ രണ്ടാൾഅല്ലാതെ ഇനിരെങ്കിലും ഉണ്ടോ, വല്ലാത്ത ജന്മങ്ങൾ

  • @hisbu1993
    @hisbu1993 Před 19 dny +2

    Vishathinte samsaram varumboa skip cheyyunnavar aroke indu

  • @hananjuvaid5193
    @hananjuvaid5193 Před 19 dny +3

    ഇവൾക്ക് ബോണ്ട്‌ കിട്ടുന്നുണ്ട് 🤣🤣

  • @moideenkm8527
    @moideenkm8527 Před 16 dny

    വർഗീയത പറയുന്നവരും അല്ലാത്തവരേയും ഒരു കണ്ണിൽ കാണാൻ കഴിയില്ലാ

  • @JamalJamal-dq8lk
    @JamalJamal-dq8lk Před 18 dny

    സുജയെനിങ്ങൾ ഈചാനലിനെ വർഗീയവത്കരിക്കുന്നു

  • @ANTONYDASAN-nx1uy
    @ANTONYDASAN-nx1uy Před 18 dny +1

    This PM is dividing India on the basis of religion. He should stop this

  • @mammalchaalimammalcha703

    രാജാവ് നഗ്നനാണ്..വാലിനു തീ പിടിച്ചിരിക്കുന്നു...സുജയ പറഞ്ഞ പോലെ പിച്ചും പേയും പറയുന്നു.

  • @Rigvedkishna
    @Rigvedkishna Před 18 dny

    Sujaya ❤

  • @satheeshbabu6466
    @satheeshbabu6466 Před 19 dny +3

    പത്തു കൊല്ലം കിട്ടിട്ട് വീട് പണിയാൻ പറ്റില്ലെ

  • @Jobinfernandes
    @Jobinfernandes Před 19 dny +2

    ഈ സുജയയെ റിപ്പോർട്ടർ എങ്ങനെ സഹിക്കുന്നു?

    • @rasheedvaliyakath8298
      @rasheedvaliyakath8298 Před 19 dny

      ഇങ്ങനെ ഒന്ന് വേണം എങ്കിലേ ഇത് കാണുന്നവർക്ക് കാര്യം മനസ്സിലാവു

  • @baijun.k7304
    @baijun.k7304 Před 18 dny

    സുജയ rocks 🔥🔥🔥

  • @p.p.subair7131
    @p.p.subair7131 Před 19 dny +1

    നികേഷ് കുമാറിൻ്റെ ഷർട്ട് സൂപ്പർ.
    എവിടുന്നാണ് വാങ്ങിച്ചത്.

  • @arunm6727
    @arunm6727 Před 19 dny +1

    👟jaya nalla 🔥tam

  • @indiafocus6557
    @indiafocus6557 Před 18 dny

    ഇത്രയും നുണയനായ വർഗിയ വാദിയായ പ്രധാനമന്ത്രി ഇന്ത്യയുടെ അഭമാനം

  • @shameersha8318
    @shameersha8318 Před 18 dny

    മതവും വർഗീയതയും അല്ലാത്ത വേറെ എന്തെങ്കിലും മോദി പറയുന്നുണ്ടെങ്കിൽ ഒന്ന് കാണിച്ചു തരണേ... കാണാൻ കൊതിയായിട്ടാണ് 🙏

  • @user-wx4jp1fi6l
    @user-wx4jp1fi6l Před 19 dny +1

    ഉണ്ണി സാർ കനെകേലു അവിടെ നല്ല തന്ത്രങ്ങൾ മെനയുന്നു

  • @ramzanmaanu7456
    @ramzanmaanu7456 Před 18 dny

    ബിജെപി രാജ്യത്തെ വിളിക്കില്ല എന്ന് ഒരു ഉറപ്പുമില്ല

  • @shamilkolambil4770
    @shamilkolambil4770 Před 17 dny

    6:09 ente mone chirich pandaaram adangi 😂😂

  • @shajisebastian43
    @shajisebastian43 Před 19 dny

    Sujaya Parvathy ✌️ is correct 👌 😢 We support 🌹 🙌 here 💜💙

  • @hameedbh5320
    @hameedbh5320 Před 18 dny

    ഈ. ചാനലിൽയുണിയർ ശശികല ഉണ്ടെന്നുള്ള കാര്യം എത്രപേർക്കറിയാം

  • @mathewthomas3646
    @mathewthomas3646 Před 18 dny

    വർഗീയത വിഭചനം ഇത് പിഎം ആയാലും ആരായാലും രാജ്യ ദ്രോഹമാണ്. കള്ളത്തരം പറഞ്ഞ്ഹു ജനങ്ങളെ മിസ്സ്ഗൈഡ് ചെയ്യുന്നത് ശിഷാർഹമാണ്.

  • @GopiC.K
    @GopiC.K Před 18 dny

    സുജയാ പാർവ്വതി ജൂൺ 5 ന് ശേഷം റിപ്പോർട്ടർ ചാനലിൽ കണുകയില്ല

  • @parissbound8535
    @parissbound8535 Před 19 dny +2

    *PM GOT PANICKED😂😂*

  • @husnashameerhusna7604
    @husnashameerhusna7604 Před 18 dny +1

    നമ്മുടെ ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ട്‌ ക്രിസ്ത്യൻസ് ഉണ്ട്‌ മുസ്ലിം ഉണ്ട് എന്ന് മനസ്സിൽ ആക്കി തന്ന രായാവ് 😂

  • @shajiramanalil4730
    @shajiramanalil4730 Před 19 dny +1

    His tongue is a shame, not only to Indians, but to the entire democratic-secular world!

  • @sajeeshkannan3105
    @sajeeshkannan3105 Před 18 dny

    സുജയ❤❤❤

  • @sharafbakot6157
    @sharafbakot6157 Před 19 dny +1

    അരുൺ , ❤ഉണ്ണി 💪❤️

  • @pranavfuture
    @pranavfuture Před 19 dny

    June 4 enu ellavareyum evide thanne kaanane nda 350+ urappanu

  • @kvmrahman6253
    @kvmrahman6253 Před 18 dny

    ഇത്രെയും വർഗീയത പറയാൻ മാത്രം ഒരു പ്രധാന മന്ത്രി എന്തിനു 😥😥😥

  • @shahidshidu
    @shahidshidu Před 19 dny +1

    Dividing strategy is easy to make miss

  • @anvarkoodathai8054
    @anvarkoodathai8054 Před 18 dny

    അതിനൊപ്പം കുറച്ചു വർഗീയതയും 😀😀😀😀👍 അരുൺ ❤

  • @unaiskothody9226
    @unaiskothody9226 Před 18 dny

    The കിങ് ഓഫ് ബോണ്ട് raja 😂

  • @sreemarar1
    @sreemarar1 Před 18 dny

    Sasikala teacher has competition

  • @sreejusl6246
    @sreejusl6246 Před 19 dny +1

    June 4 we got answer just wait

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Před 19 dny +1

    Eyyalke samanila thanttiyo
    ❤❤❤❤❤❤❤❤❤❤

  • @mohammedallipparambil
    @mohammedallipparambil Před 19 dny

    Nikesh ,Arun,Unni balakrishnan,paruthikkad.ok best wishes😢😢😢😂😂😂😂😂😂AMD 😅

  • @MsMsplive
    @MsMsplive Před 18 dny

    പോപ്പുലർ ഫ്രന്റ്റിന്റെ പേർ പറഞ്ഞു... ലീഗിന്റെ കൊടി എന്ന് 😂😂😂
    തള്ളി അങ്ങ് വിടുകയാണ് 😂

  • @pssatheesh9189
    @pssatheesh9189 Před 18 dny

    Sujaya Madam is great

  • @anilcbaby6381
    @anilcbaby6381 Před 19 dny +1

    Mr prime minister
    You are a shame for democracy and india

  • @shibinthomas505
    @shibinthomas505 Před 18 dny

    How a PM can say like these...

  • @yunus4752
    @yunus4752 Před 19 dny

    ഇയാൾ ഒരു വർഗീയത നിർത്തി നല്ല മനുഷ്യൻ ആയി എന്നാണ് വിചാരിച്ചതു, ഒരു റെസ്‌പെക്ട് ഉണ്ടായിരുന്നു എനിക്ക്, ippo വെറുത്തു പോയി

  • @user-ru6wu6so3g
    @user-ru6wu6so3g Před 18 dny

    that means there is no stand. depends on the people and place . how can a person can give a guarantee. Our life not with us.Our life with GOD

  • @Msrw_
    @Msrw_ Před 19 dny +1

    Maanasikam

  • @PkhmzTgdi-bi2zv
    @PkhmzTgdi-bi2zv Před 19 dny

    every modees are.

  • @mvv2249
    @mvv2249 Před 19 dny +1

    6:11 Arun sir…👍🏻 korchu vargiyadayun😂

  • @babugeorge7641
    @babugeorge7641 Před 18 dny

    സുജയ കഷ്ട൦

  • @MahaLakshmi-vp2kj
    @MahaLakshmi-vp2kj Před 18 dny

    Sujaya parvathy❤

  • @salimcarpet9930
    @salimcarpet9930 Před 19 dny

    Dr Arun, unni, nikesh thanks കാര്യങ്ങൾ സത്യം സത്യമായി പറഞ്ഞതിന്. Big salute you.❤