നെഞ്ചിടിപ്പ് ആർക്ക് ? | ENCOUNTER | Hashmi Taj Ibrahim | 03 May 2024 | 24 News

Sdílet
Vložit
  • čas přidán 2. 05. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 191

  • @basheerpalakkal6469
    @basheerpalakkal6469 Před měsícem +45

    താടിക്കാരന് - ഭയം തുടങ്ങി അതിന്റെ പേരിൽ വർഗ്ഗീയം തുപ്പുന്നു

    • @SathaaSathaa
      @SathaaSathaa Před měsícem +1

      വയനാടിനെ പറ്റി മോദിക് ഒരു ചുക്കും അറിയില്ല...

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem +8

    എവിടെ മത്സരിക്കണം പാർട്ടി തീരുമാനിക്കും

  • @nibraazvlog2203
    @nibraazvlog2203 Před měsícem +29

    പ്രായം ഒരു പരിധി കടന്നാൽ പിന്നെ പറയുന്നതിന് വ്യവസ്ഥ ഉണ്ടാകില്ല. സംഘ് പ്രതിനിധിയായി ഇദ്ദേഹത്തെയാണോ ഇന്നും കിട്ടിയത്

    • @sudheeshjanaki
      @sudheeshjanaki Před měsícem +4

      He is better than all

    • @Calm-Cute
      @Calm-Cute Před měsícem +1

      ​@@sudheeshjanaki 👉🏻👉🏻👉🏻saying about modhi!!?? Hahahahha😂😂 chayvaala?? He is a great cheater ever all the prime minister in the world ... World number lier...

    • @abhilashraj3833
      @abhilashraj3833 Před měsícem +3

      ചെയ്യുന്നതിനും - 54 വയസ്സ് Vs 6 വയസ്സ് 🤣🤭😂

    • @abhilashraj3833
      @abhilashraj3833 Před měsícem +1

      @@Calm-Cute പട്ടായ പപ്പുവേട്ടനെക്കാൾ ഭേദം ആണ് 😂😂😂

    • @alanmatthew1314
      @alanmatthew1314 Před měsícem

      @@abhilashraj3833Thadykal far better Anu Ragul😍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před měsícem +26

    Ananthakumar Va
    ബിജെപി യുടെ നയമല്ല കോൺഗ്രസിൻറേത്, എല്ലാ സംസ്ഥാനങ്ങളിലും തുല്യമായി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്, അല്ലാതെ ബിജെപിക്കാർ ഭരിക്കുന്നവരുടെ മണ്ഡലത്തിൽ മാത്രം വികസന പദ്ധതികൾക്ക് അംഗീകാരം നൽകി, വോട്ടുകൾ സൂത്രത്തിൽ കൈക്കലാക്കുകയാണ്, കോൺഗ്രസ് പാർട്ടി നേരത്തെ ഈ പണി തുടങ്ങിയിരുന്നെങ്കിൽ, ബിജെപിക്ക് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല, ഇന്ത്യൻ ജനതയെ ഒന്നടങ്കം വികസനത്തിന് പകുത്തു നല്കി, അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നന്ദി!!

    • @abhilashraj3833
      @abhilashraj3833 Před měsícem

      🤣🤣🤣

    • @deepuvijayan5282
      @deepuvijayan5282 Před měsícem

      60 വർഷം ഭരിച്ചത് ബിജെപി ano?

    • @VIPINVISWANATH4347
      @VIPINVISWANATH4347 Před měsícem +1

      കോൺഗ്രസ് നേതാക്കളുടെ പോക്കറ്റ് വികസിക്കുന്ന കാര്യം ഇവിടെ ആരും ചോദിച്ചില്ല

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem

      എങ്ങനെ സാധിക്കുന്നു... 🙄

    • @harishkiran3663
      @harishkiran3663 Před měsícem

      😂😂😂😂😂😂😂 വികസനം😂😂😂😂

  • @haneefibrahim7177
    @haneefibrahim7177 Před měsícem +3

    തരം താഴ്ന്ന. സംസാരശൈലി 10 വർഷത്തെ വികസനം പറയു

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed Před měsícem +37

    വാരാണസിയിലേക് പാരായണം ചെയ്ത മഹാനാണ് രാഹുലിനെ പരിഹസിക്കുന്നത്

    • @kinshiplove3724
      @kinshiplove3724 Před měsícem +2

      അതാണ് സ്ട്രേറ്റർജി.... അല്ലാതെ പതുങ്ങി മറച്ചു വെച്ച് മത്സരിക്കുന്നതല്ല...

    • @anupinkumar7398
      @anupinkumar7398 Před měsícem

      Penninodu thottu arashtreeya shandanaya oral avite veendum angane aakan thalparyamilla.

    • @PJMenon
      @PJMenon Před měsícem +1

      എന്താണ് പാരായണം ചെയ്തത്? ഇത് വല്ല കവിതയോ മറ്റൊ ആണോ പാരായണം ചെയ്യാൻ? മലയാളത്തിനെ കൊല്ലരുത്.

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed Před měsícem

      പാലാ യനം ചെയ്ത മഹാൻ

    • @acebasein1205
      @acebasein1205 Před měsícem

      മോഡി ഗുജറാത്തിൽ നിന്നും വരാണസിയിലേക്കു "പാലായനം" ചെയ്തു എന്നാണു കവി ഉദ്ദേശിച്ചത് എന്നു തോന്നുന്നത്. 2014 ഇൽ ബിജെപി എത്ര സീറ്റിൽ ഗുജറാത്തിൽ വിജയിച്ചു എന്നു അറിയാമോ മഹാനുഭാവന് ? 26 ഇൽ 26 ഉം ബിജെപി ആണ് ജയിച്ചത്. പിന്നെ UP യിൽ വാരാണസി അടക്കം 71 ബിജെപി ക്ക് ; 2 സീറ്റ് കോൺഗ്രസിന് (അമ്മയും മോനും). 2019 ഇൽ അമേഠിയിൽ പൊട്ടും എന്നുറപ്പായപ്പോൾ ഓടിപ്പോയത് ആരാണെന്നു എന്ന് സ്വയം ചോദിച്ചാൽ മതി 🤪

  • @jasilr4195
    @jasilr4195 Před měsícem +4

    ഇത്രയും വർഗ്ഗീയത പറയുന്ന ലോകത്തിലെ ഒരു പ്രധാന മന്ത്രി നമ്മുടെ സ്വന്തം.
    ഇത്ര വലിയ നുണ പറയുന്നത് പ്രധാനമന്ത്രി നമ്മുക്ക് സ്വന്തം.

  • @BadaruBadaru-hk5jq
    @BadaruBadaru-hk5jq Před měsícem +13

    റായ്ബറയിൽ രാഹുൽ ഗാന്ധി ജയിക്കും വയനാട് പ്രിയങ്ക മത്സരിച്ച ജയിക്കും ❤❤❤❤

    • @ftech6255
      @ftech6255 Před měsícem +2

      പ്രിയങ്കയും വരട്ടെ

    • @Dream12024
      @Dream12024 Před měsícem +2

      വയനാട്ടിൽ മാത്രം 😂

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge Před měsícem +1

      Family party 😂😂

  • @user-Naveen302
    @user-Naveen302 Před měsícem +11

    അവിടെ ബൂത്ത്‌ പിടുത്തം ഉണ്ടോ?

  • @abdullakuttyu2938
    @abdullakuttyu2938 Před měsícem +7

    ഒരു സംസ്കാരവും ഇല്ലാത്ത ചർച്ച കേൾക്കാൻ തന്നെ താല്പര്യം ഇല്ലാ

  • @mkalikurikkalskurikkals-uu5hb
    @mkalikurikkalskurikkals-uu5hb Před měsícem +8

    ചായേവലക്ക സ്റ്റാൻഡേർഡ് ഓഹി ഹേ

  • @jobyperamangalath5945
    @jobyperamangalath5945 Před měsícem +2

    കുടുംബം രാജ്യത്തിന് വേണ്ടി ജീവന്‍ kalanjavar ആണ്

  • @varghesejacob8284
    @varghesejacob8284 Před měsícem +6

    ഈ ചേട്ടൻ എന്തോ പറ്റി ...മോദിയ്ക്ക് പേടിയ്ച്ചു ഉറക്കം പോലും ഇല്ല 😂😂😂

  • @abrahamvarughese7942
    @abrahamvarughese7942 Před měsícem +4

    ആനി രാജ എന്തുകൊണ്ടു ഡൽഹിയിൽ മാത്സരിച്ചില്ല

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem +4

    രാഹുൽ ❤️❤️

  • @ashrafthottappayi3873
    @ashrafthottappayi3873 Před měsícem +4

    ഇപ്പോൾ PM ന്റെ തൊണ്ട ഇടറാൻ തുടങ്ങി 🤣🤣🤣 count down തുടങ്ങി

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +10

    രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നരാഷ്ട്രീയ നേതാവ് ❤️❤️❤️

    • @VIPINVISWANATH4347
      @VIPINVISWANATH4347 Před měsícem

      രാജ്യത്തെ കോൺഗ്രസ് അനുഭാവികൾ എന്ന് പറഞ്ഞാൽ മതി

  • @user-lj7yp9de6m
    @user-lj7yp9de6m Před měsícem +7

    വോട്ടിങ് മെഷീൻ എന്റെ കയ്യിൽ ഉണ്ട് ഹേ ങേ ങ്ങോ വർഗീയവാദി..

  • @shafeequeparappan792
    @shafeequeparappan792 Před měsícem +3

    വയനാട് മേം രാഹുൽ തോറ്റ് ഹേ
    ഉള്ളിജി ജയിച്ച് ഹേ.....

  • @sabudaniel7803
    @sabudaniel7803 Před měsícem +1

    Mr Lal Kumar is very Correct.

  • @prasannamenon3646
    @prasannamenon3646 Před měsícem +5

    ഭൂലോക നുണച്ചി മേയർ ഉടനെ മുഖ്യമന്ത്രി ആകുമോ?

  • @thajthaj7580
    @thajthaj7580 Před měsícem +4

    ദയവു ചെയ്തു വിവരമുള്ള ആരെയെങ്കിലും ചർച്ചക്ക്‌ വിളിക്കൂ ഹാഷിമി

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Před měsícem +2

    ഇന്ത്യയിൽ എവിടെ വേണമെങ്കിലും മത്സരിക്കാൻ എന്തിനാണ് ബിജെപിയും സിപിഎമ്മും ഇങ്ങനെ പേടിക്കുന്നത്

  • @user-ch1ux9zy8i
    @user-ch1ux9zy8i Před měsícem +3

    കോൺഗ്രസ്‌ സ്ഥാനാർഥികളെ അവർ തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര കാര്യമല്ലേ?

  • @sheriefmodil5442
    @sheriefmodil5442 Před měsícem +3

    പ്രായമായി കഴിഞ്ഞാൽ അല്ലെങ്കിൽ പേടി കൂടി കഴിഞ്ഞാലും മനുഷ്യനെ പറയുന്നതും പ്രവർത്തിക്കുന്നതും വ്യത്യസ്തമായിരിക്കും അല്ലെങ്കിൽ വിവരവും ബുദ്ധിയും ഉള്ള . ഒരുപക്ഷേ വയനാട്ടിലെ ബിജെപിയുടെ സ്ഥാനാർത്ഥിയോട് ചോദിച്ചാൽ പറഞ്ഞുകൊടുക്കും അവിടെ ആരാ ജയിക്കുന്നത്

    • @kp-ql1km
      @kp-ql1km Před měsícem

      പേടി നിങ്ങൾക്കല്ലേ,

  • @rasheedmk-ly9lz
    @rasheedmk-ly9lz Před měsícem

    Mm kazhinju

  • @user-cw9rz6dh3b
    @user-cw9rz6dh3b Před měsícem

    "takes decision after machu discussion"---mammu hashmi

  • @HARIGURUVAYUR000
    @HARIGURUVAYUR000 Před měsícem +1

    ഒരാൾക്ക് ഒരു മണ്ഡലത്തിലേ മാത്സരിക്കാവൂ എന്ന നിയമം വേണം

  • @axiomservice
    @axiomservice Před měsícem

    Ani raj y not choose deli...then y she.teasd Rahul..

  • @BijuAbin-vc2ee
    @BijuAbin-vc2ee Před měsícem

    രാഹുൽ ❤️👌

  • @jayarajnv1366
    @jayarajnv1366 Před měsícem +4

    ഇത് മോദി ഭയചകിതനാണ് അതാണ് ഇനത്തെ മോദിയുടെ ഭയം. അതിൻ്റെ തെളിവ്

  • @mathewthomas3646
    @mathewthomas3646 Před měsícem +2

    വിജയ സാധ്യതയില്ലാത്തിടത് ഏതു പാർട്ടി സ്വന്തം നേതാവിനെ അയക്കും. മോദിജി അന്വേഷിച്ചല്ലോ. എന്നിട്ട് എന്തുകൊണ്ട് സൗത്തിൽ മത്സരിച്ചില്ല.

  • @vijilal4333
    @vijilal4333 Před měsícem +2

    Who told PM about vayanad???
    Only following Rahul😂😂tell abt the unemployment of India.

  • @harikrishnank.s7388
    @harikrishnank.s7388 Před měsícem +2

    വ്യക്തിപ്രഭാവം കൊണ്ട് ജയിക്കണം മാഡം

  • @fonefone5629
    @fonefone5629 Před měsícem +1

    RAHULJI.VAYANATTILUM.RAIBARELIYILUM.JAYIKKUM.

  • @worship8616
    @worship8616 Před měsícem

    HASHMITAJIBRAHIM 🔥🔥🔥❤

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    No talk about Electoral Bond Scam

    • @vipinkumarappu6132
      @vipinkumarappu6132 Před měsícem

      അത് കോൺഗ്രസ്സും വാങ്ങിയിട്ടുണ്ട് 🤣🤣

  • @georgejoseph5873
    @georgejoseph5873 Před měsícem +2

    മൂർച്ച കൂട്ടി വെച്ച ആയുധങ്ങൾ പാഴായ വിഷമം😂😂😂

  • @abdulnazer9755
    @abdulnazer9755 Před měsícem +1

    വയനാട്. രാഹുൽ നിലനിർത്തി. റായ്ബേരളിയിൽ പ്രിയങ്ക ഗാന്ധിക്ക് മാറികൊടുക്കും 👍👌

  • @mathewthomas8677
    @mathewthomas8677 Před měsícem

    അമേട്ടിയിലോ, റായിബറേലിയിലോ മത്സരിക്കുന്ന വിവരം നേരത്തേ ആരെയെങ്കിലും അറിയിക്കണം എന്നില്ല. ബീഹാറിലും, യുപിയിലും വടക്കേഇൻഡൃയിൽ പലേടത്തും യാതൊരു ഉയർചചയും കക്കൂസും ഇല്ലാത്ത ധാരാളം സ്ഥലങ്ങളുണ്ട്.

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 Před měsícem

    ജനങ്ങൾ അത്ര ബുദ്ധിയുള്ളവരല്ലേ

  • @unbiased2023
    @unbiased2023 Před měsícem

    സ്മൃതി പ്രതിപക്ഷത്തു ഇരിക്കുന്നത് കാനിന്നതിലും വലുതല്ല തോല്പിക്കുന്നത്...

  • @jacobphilip2518
    @jacobphilip2518 Před měsícem +8

    പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കുറവാണ് ഈ പരിഹാസം

  • @harikumarm535
    @harikumarm535 Před měsícem

    Sasi Tharoor MP INDIA ikku Swanatham.Sasi Tharoor Thannae❤❤❤❤

  • @kmohananpillai7044
    @kmohananpillai7044 Před měsícem

    5:07

  • @mathewthomas3646
    @mathewthomas3646 Před měsícem +1

    തിരിച്ചു പിടിക്കാൻ രാഹുൽജി വേണമെന്നില്ലല്ലോ. ഒരു ദൂതൻ മതിയല്ലോ. ദൂതനെ നിറുത്തിയിട്ടുണ്ട്.

  • @nahajnaser1349
    @nahajnaser1349 Před měsícem

    Not accept standard voice from tea maker

  • @muhammedanasmuhammedanas5257

    RG ❤

  • @nerdnero9779
    @nerdnero9779 Před měsícem

    യദു ഇന്നില്ലേ. അതോ കിരണങ്ങൾ നെറ്റിയിൽ കിട്ടിയോ. കോഴിക്കാലും കുപ്പിയും.😂

  • @ajaypv3804
    @ajaypv3804 Před měsícem +1

    Firose.. Not... Gdandi.....😮😮gandi.... Yanu.. Para... Areye... Yanu.. Nigal. Pottanmar. Akkunatu.,😢😢

  • @axiomservice
    @axiomservice Před měsícem

    Y modi afraid...y smrithi irani not choose delhi...y she came in kerala

  • @alanmatthew1314
    @alanmatthew1314 Před měsícem

    Kammi, C L Manoj and Lalkumar, nijalku onnum understand akilla🙄Ragul one Assembly mathram ninnal mathiyo?🙄ellayidathum pracharanthinum ponam🙄 vijiyanu etta vattathil kalichal mathy😜Congress ody nakakkanam👍💪

  • @thekkupant785
    @thekkupant785 Před měsícem +1

    ഈ മന്ദബുദ്ധി എന്തിനാണ് രണ്ടിടത്ത് മത്സരിക്കുന്നത് ഇവിടെ ഏകദേശം വിജയം ഉറപ്പല്ലേ

    • @abdullamoideen-kt3wj
      @abdullamoideen-kt3wj Před měsícem +1

      ഇന്ത്യ മിത്രത്തിന് സ്ത്രീ ധനം കിട്ടിയത് അല്ല അവർക്ക് ഇഷ്ടം ഉള്ള സ്ഥലത്ത് മത്സരിക്കും

  • @abymathew1815
    @abymathew1815 Před měsícem +1

    കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്നൊരു കമ്മീഷൻ ഉണ്ട് ഇവിടെ...🖕🏻

  • @sudheeshjanaki
    @sudheeshjanaki Před měsícem

    രാഹുൽ വിജയിക്കണം.. പക്ഷേ എങ്ങാനും തോറ്റാൽ..?

  • @mohammadashraf3778
    @mohammadashraf3778 Před měsícem +1

    Hamluk jayanke bay tata 😮

  • @user-xq8vg4fb9t
    @user-xq8vg4fb9t Před měsícem +1

    Hallo veruthe time kalanje yellaam....10 year konde..,athe konde keralathil odinadannille seat pidickan....

  • @sayyidmhattunni3550
    @sayyidmhattunni3550 Před měsícem

    Demolishing babri masjid was RSS gujarat lobbies agenda it was not up hindus agenda and planning it was absolutely Maharashtra and gujrathi hindu extremism, that's what now you sees in uttar pradesh people in UP are very much concerned about their General Life, majority of up residence are worried about circumstances such as employments,inflations, communal clashes, farmers disaster, commodity and droughts, policing etc:

  • @eriyasageer7839
    @eriyasageer7839 Před měsícem

    ലാൽ കുമാർ നന്നായി പറഞ്ഞു ....

  • @thirdeye7720
    @thirdeye7720 Před měsícem

    Randukannum nashdapettu
    Eppole kanninte operation nadathaanpattumo ennu nookkugayaavum😅😅😅😅

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem

    ഇയാളും നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രിയായി😮😮🥳🤬🤐🥶😁🥰😍₹₹₹ പപ്പ നാഭൻ😂😝😂🤣🤓🤓🤓🙏

  • @harikumarm535
    @harikumarm535 Před měsícem

    Brish Bhusan Son is Contesting that is the quality of BJP

  • @user-Naveen302
    @user-Naveen302 Před měsícem

    നോർത്തിൽ ബൂത്ത്‌ പിടുത്തം ഉണ്ടോ

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    ARUN SHURI ...DIS INVESTMENT MINISTER ONLY IN NDA.SELL ALL .SEAPORT, AIRINDIA,roads,breadcompany,airport,

  • @sajeeshkunjon1246
    @sajeeshkunjon1246 Před měsícem

    ഇവർ എങ്ങനെ ഗാന്ധി കുടുബം ആവും 😄😄😄

  • @RealCritic100
    @RealCritic100 Před měsícem

    hashmi ijjenthaado panickere vilikkathe?tolvi bayannairunno?

  • @harikrishnank.s7388
    @harikrishnank.s7388 Před měsícem +2

    You are a PM dear Modi

  • @shamneerth7464
    @shamneerth7464 Před měsícem

    രാഹുൽജി 💞❤️🎉🔥🔥🔥

  • @VIPINVISWANATH4347
    @VIPINVISWANATH4347 Před měsícem

    കഴിഞ്ഞ തവണ കർഷക സമരം, റാഫേൽ ആരോപണങ്ങൾ ആളി കത്തുകയായിരുന്നു. എന്നിട്ട് ഒന്നും നടന്നില്ല... എന്നിട്ടാണ് ഇപ്പോൾ😂😂

  • @sarathekelavumkal2173
    @sarathekelavumkal2173 Před měsícem

    മോദിക്ക്, കാരണം 400ൽ കൂടുതൽ കിട്ടിയാൽ രാഷ്ട്രത്തോട് അത്രയും ഉത്തരവാദിത്തംകൂടുമല്ലോ.

  • @ajohn9163
    @ajohn9163 Před měsícem

    ഈ ലോകോത്തര സുഖ സൗകര്യങ്ങൾ വിട്ടുപോകാൻ പുതുമക്കാർക്ക് ഒരു വേദന കാണാതിരിക്കുമോ....? രാഹുലിന് അതുണ്ടാകാൻ തരമില്ല സ്വന്തം കുടുംമ്പത്തിൽ തന്നെ 3 പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നവൻ ലോകം കണ്ടവൻ....

  • @nazar8849
    @nazar8849 Před měsícem +2

    Modiyude Urakkam Nashttappettu

  • @simonsonsimonson1874
    @simonsonsimonson1874 Před měsícem +1

    Hindi hridaya bhoomiyil malsarichal enthanu thettu ? Rahul kanikunna dyryam hindi megalayil , india munnani sakyathinu netam undakum !

  • @user-hg6rr8et1n
    @user-hg6rr8et1n Před měsícem

    Monee...pappaa... election commission....😂😂😂...chiruppikaallaa

  • @mohammedkoya5431
    @mohammedkoya5431 Před měsícem

    അല്ല വയനാട്ടിൽ സീൻ മാറും ഇടതുപക്ഷം അത് കളവ് പറഞ്ഞു. വോട്ടാക്കും.

  • @nibraazvlog2203
    @nibraazvlog2203 Před měsícem

    മാപ്രകൾക്ക് വേറെ പണിയില്ലെ ?

  • @AyaanAnha-kt6ly
    @AyaanAnha-kt6ly Před měsícem

    മത്സരിക്കാൻ അല്ല ഇന്ത്യയെ രക്ഷിക്കാൻ ..... ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും അടി എന്തൊരു ജന്മങ്ങൾ ബിജെപി, സിപിഎം... കൂട്ടുകെട്ട്

  • @thirdeye7720
    @thirdeye7720 Před měsícem

    Evideninnengilum ninnu jayichu jeevichupotte paavam

  • @ajaypv3804
    @ajaypv3804 Před měsícem

    B. J. P.. 👍🏾👍🏾👍🏾👍🏾

  • @randeepkv4289
    @randeepkv4289 Před měsícem

    ഉള്ളിസുര രണ്ടിടത്തു മത്സരിച്ചി ല്ലേ

  • @ajaypv3804
    @ajaypv3804 Před měsícem

    Amedi.... Vende,.....😢😢😢😢

  • @rasheedaryad372
    @rasheedaryad372 Před měsícem

    Please stop

  • @abdulmanaf3747
    @abdulmanaf3747 Před měsícem

    Jun, 4Mogide Koolam Kathum

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    INDIA MADE BY NEHRU FAMILY.NEED EDUCATION TO UNDERSTAND THE ROLE OF INDIRA GANDHI IN DEVELOPMENT OF INDIA.ALL IN INDIA BY CONGRESS AND NEHRU

  • @jobyperamangalath5945
    @jobyperamangalath5945 Před měsícem

    കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചു അതിന് മറ്റുള്ളവര്‍ എന്തിന് കുരു പൊട്ടുന്നു

  • @sabikerala1323
    @sabikerala1323 Před měsícem

    പറയുന്നത് കേട്ടാല്‍ തോന്നും ഇന്ത്യ മൊത്തം ജനങ്ങൾ കുടിലില്‍ അല്ലാതെ കൊട്ടാരത്തില്‍ ആണ് താമസിക്കുന്നതെന്ന് 😂

  • @sudheeshjanaki
    @sudheeshjanaki Před měsícem +1

    ബിജെപി യുടെ വികസനം ഇന്ത്യയിലാകെ എല്ലാ വിഭാഗങ്ങളും അനുഭവിക്കുന്നു.. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കേണ്ട

  • @ashrafthottappayi3873
    @ashrafthottappayi3873 Před měsícem +1

    വിഡ്ഢിത്തരം പറയാൻ പപ്പന്റെ ജീവിതം പിന്നെയും ബാക്കി 🤣🤣🤣

  • @Abi-live
    @Abi-live Před měsícem

    PAAVAM PAPPU....
    PAPPU WILL WAYANAD ❤❤

  • @vinoy3734
    @vinoy3734 Před měsícem

    മോഡിക്ക്

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    Bond ji

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    Rahul ghandhi ❤❤❤❤❤ Kiiiiii.......jai

  • @sinijogi
    @sinijogi Před měsícem

    Modh😢i fhooo😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před měsícem

    പേടിച്ചു തുടങ്ങി ഇന്ത്യാ മുന്നണിയെ 'സ്മ്റുതിയെ വീഴ്ത്താൻ ഒരു ചെറിയ മീൻ മതി.
    സിപിയെ തന്നെ നേരത്തെ മത്സരിയ്ക്കാതെ മാറി നിന്നിരുന്നെങ്കിൽ രാഹുൽ ആ മണ്ഡലം അവർക്കു കൊട്ടത്തേന !

  • @harikumarm535
    @harikumarm535 Před měsícem

    Kallan Marudae Oru Koodaram😅😅😅😅😅😅

  • @harikumarm535
    @harikumarm535 Před měsícem

    Karashakanae Jeep kaetti Konna oru Kendra Manthiri Puthran undu Avan Nilkinnu undo Avo😂😂😂😂😂

  • @hassankunhimtc9618
    @hassankunhimtc9618 Před měsícem

    How it becomes right. You people are contested from more than one seats. Just trying to make the public fools.

  • @vipinkumarappu6132
    @vipinkumarappu6132 Před měsícem

    പപ്പു മോൻ 😂😂😂...
    ബിജെപി ഇജ്ജാതി parti😂❤️🙏 നിങ്ങൾ പോളിയാണ് ❤️❤️🙏🙏🙏

  • @user-ch1ux9zy8i
    @user-ch1ux9zy8i Před měsícem

    കോൺഗ്രസ്‌ പറയുന്ന ആളുകളല്ല BJP മത്സരിപ്പിക്കുന്നത്.

  • @anascn1421
    @anascn1421 Před měsícem

    46:25 enthaanu rashtreeyakare ningal janangale vach cricket/ football kalikkan povaano janangale ingane underestimate cheyyaruth….