മോദി ചോദിച്ചതിൽ കഴമ്പുണ്ടോ? | Meet The Editors | Narendra Modi

Sdílet
Vložit
  • čas přidán 7. 05. 2024
  • മോദി ചോദിച്ചതിൽ കഴമ്പുണ്ടോ? | Meet The Editors | Narendra Modi
    #MeetTheEditors #narendramodi #rahulgandhi #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 165

  • @abdulsamad541
    @abdulsamad541 Před měsícem +75

    പപ്പു എന്ന് വിളിച്ചവരെ കൊണ്ട് തന്നെ രാജകുമാരൻ എന്ന് വിളിപ്പിച്ച രാഹുൽ ഗാന്ധി തന്നെയല്ലെ ഹീറോ ❤

    • @pranavrayan9405
      @pranavrayan9405 Před měsícem +6

      ഇനിയും ഞാൻ വിളിക്കും... പപ്പു ഗണ്ടി. ❤️❤️

    • @abdulsamad541
      @abdulsamad541 Před měsícem

      @@pranavrayan9405 നിർത്തേണ്ട...

    • @AVyt28
      @AVyt28 Před měsícem +7

      Rahul ഹീറോ ആണ്.... അവൻ നെഹ്റുവിൻറെ കൊച്ചുമോൻ ആണ് 🔥♥️

    • @user-dz5mx6km6u
      @user-dz5mx6km6u Před 29 dny

      കോപ്പാണ് പപ്പു എന്നും പപ്പു തന്നെ

    • @explorethewould1990
      @explorethewould1990 Před 29 dny

      ശരിയാണ്...പക്ഷെ പ്രിയങ്ക യുടെ അത്രേം വരില്ല..രാഹുലിന് പകരം പ്രിയങ്കയെ ഇറക്കിയിരുന്നേ മോങ്ങിയേ പണ്ടേ പറത്തിയേനെ

  • @MalayaliMalli
    @MalayaliMalli Před měsícem +37

    ദേശിയ സ്ത്രി അമ്മായി സുജയ ഇല്ലേ 😁

    • @gdp8489
      @gdp8489 Před 28 dny

      ബാക്കി ഉള്ളവർക്കു പേടിയാ..😮😮😮

  • @asr8504
    @asr8504 Před měsícem +89

    BJP എതിരായുള്ള ചർച്ച വരുമ്പോൾ മാത്രം സുജയ കക്കൂസിൽ പോവുന്നതാണോ😂😂

    • @ajasnazar8403
      @ajasnazar8403 Před měsícem +5

      😂😂😂

    • @ashrafachu6562
      @ashrafachu6562 Před měsícem +4

      😂😂

    • @mohammadrahiz6053
      @mohammadrahiz6053 Před měsícem +1

      😅

    • @gunner0077
      @gunner0077 Před měsícem +6

      Sujaya June 4 inu ivide thanne kaanum. Unniyum Smritiyum Neeyum annu കക്കൂസിൽ കിടക്കരുത്.

    • @MaverickJoe
      @MaverickJoe Před 29 dny

      അവൾ പരസ്യമായി തൂറി എറിയില്ലല്ലോ. കക്കൂസിൽ തന്നെ ഇരിക്കട്ടെ തീട്ട സങ്കിണി

  • @harshadmp7405
    @harshadmp7405 Před měsícem +25

    കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണിത്... Jai "INDIA" alliance 🧡🤍💚🔥🔥🔥

  • @MalayaliMalli
    @MalayaliMalli Před měsícem +20

    സുജയ ഇല്ലാത്തത് കൊണ്ട് നന്നായി ഇന്നത്തെ ചർച്ചയിൽ വർഗീയത ഉണ്ടാവില്ല

  • @sandeepkodiyeri4190
    @sandeepkodiyeri4190 Před 29 dny +6

    ഉണ്ണിയേട്ടൻ വരുമ്പോളാണ് ഊർജം വരുന്നത്

  • @harshadmp7405
    @harshadmp7405 Před měsícem +14

    മോദിക്ക് ഭയം വന്നു തുടങ്ങി... അത് കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു

    • @Thesaint666L
      @Thesaint666L Před měsícem

      😂😂😂 മോദിടെ ബുദ്ധി അറിയാത്ത കൊണ്ടാണ്

    • @themanwithnoname9578
      @themanwithnoname9578 Před 24 dny

      Oru muriyandiyude rodhanam

  • @habeebalikkal6
    @habeebalikkal6 Před měsícem +7

    സ്മൃതി ❤

  • @abdullah-yj3bu
    @abdullah-yj3bu Před měsícem +11

    രാജ്യം എഴുതി തന്നാൽ ഞാനും നാളെ അദാനി ആകും 👍

  • @unknown0x0x
    @unknown0x0x Před 29 dny +4

    Can you please the reduce the volume of “meet the editors” music please. Especially when people listen this program around the world at different timings (some may be listening while falling in sleep at night) so suddenly this sound wakes people up.

  • @roseflower5601
    @roseflower5601 Před měsícem +4

    ഇത് അങ്ങനെയൊന്നുമല്ല ഇത് നരേന്ദ്ര മോദിയും അദാനിയും അംബാനിയും തമ്മിലൊരു കളിയാണ് ഒരുമിച്ചുള്ള കളിയാണ് എന്താണെന്ന് വെച്ചാൽ മദാനിയെയും അംബാനിയെയും ഇങ്ങനെ കുറ്റം പറയുമ്പോൾ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യാം അപ്പോൾ ബിജെപി വീണ്ടും അധികാരത്തിലേക്ക് വരും അപ്പോൾ ഇവരുടെ കളികൾ എല്ലാം വീണ്ടും നടക്കും അതുകൊണ്ട് മാത്രമാണ്

  • @janeeshbabu8639
    @janeeshbabu8639 Před měsícem +6

    Modiyude velivu poyirikunnu😂

  • @jmr6041
    @jmr6041 Před měsícem +3

    Its very clear that reporter Chanel supporting/saving Sujaya from such situations.. whenever she has no chance to argue her side she always found absent...
    Why??

    • @nithinmohan7466
      @nithinmohan7466 Před 29 dny +1

      At the end of the day they don't care about their personal politics than their job at Reporter. Its just a marketing gimmikk .

  • @jebbyjan1376
    @jebbyjan1376 Před měsícem +2

    Vargeeya chaanakam illalo innu 😂😂😂😂😂😂

  • @user-oe9ph1xg8b
    @user-oe9ph1xg8b Před 29 dny +2

    Sankini sujaya venam
    Face 😂 kaanaan nalla rasamundaavum😂😂😂😂

  • @abhilashfreent8165
    @abhilashfreent8165 Před měsícem

    ❤❤

  • @Basil333G
    @Basil333G Před měsícem +4

    Sujaya 😂😂

  • @Lyrical263
    @Lyrical263 Před 29 dny +3

    भारत जीतेका। इंडिया डेमोक्रेटिक देश है!

  • @everyonetravelauniquejourn8752

    കാറ്റ് മാറി സുജയ ലീവ് എടുത്തു

  • @user-mk2gk7iq6m
    @user-mk2gk7iq6m Před 29 dny +1

    സുജ മുങ്ങി

  • @healthwealthmedicines3593

    യാഥാർത്ഥ്യം എന്താണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @sajukochappan
    @sajukochappan Před měsícem +4

    അയാദ്യയിൽ മോദി തൊഴാൻ പോയപ്പോൾ കാർപെറ്റ് വിരിപ്പിച്ച മഹാൻ ദൈവത്തിന്റെ മുൻപിൽ വരെ അയാൾക്ക് താഴാൻ പറ്റില്ലെങ്കിൽ അയാളുടെ വ്യക്തിത്വം എന്താണെന്നു മനസ്സിലാക്കാൻ വലിയ പാടുണ്ടോ

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 29 dny +2

    ഇടി ബീഡി എവിടെ ?

  • @Sharif-k
    @Sharif-k Před měsícem +3

    സ്മൃതി വളരെ വ്യക്തമായി വിലയിരുത്തി

  • @healthwealthmedicines3593

    ഇതിൽ അമിത്സായുടെ
    റോൾ എന്തായിരിക്കും

  • @bigb3711
    @bigb3711 Před 29 dny +2

    Sujumol evde😂😂

  • @user-sz9xm8wv3u
    @user-sz9xm8wv3u Před 29 dny +1

    Sujaya thooran.poyo

  • @prabhakarannairavineshkuma3080

    എല്ലാവരും ജൂലായ് നാലിന് ഇവിടെ കാണണം

  • @prakashmathew7368
    @prakashmathew7368 Před 29 dny

    Earlier also he said about pinarai that he has done gold smuggling.He being a P M he must know it . He should not make allegations like that simply. He is the head of the country and having all investigating agencies in hand must prove it. He is not M M Mani or simply an opposition leader. I believe that leagal action should be made against that openion.

  • @everyonetravelauniquejourn8752

    ആരാണ് ചുമക്കുന്നത് ?

  • @sulekhad2619
    @sulekhad2619 Před 29 dny

    Sujaya run 🏃‍♀️ away

  • @sandeeppaulose8383
    @sandeeppaulose8383 Před 29 dny

    പരുത്തിപ്പൂ❤

  • @joypeter2471
    @joypeter2471 Před 29 dny +1

    Modi said lot if lies in the past few weeks.

  • @dopper87
    @dopper87 Před měsícem +1

    Unni , man i salute to your confidence. Wind blowing direction 😂. See you on june 4th.
    Hope ur wind still blows then.

  • @firosmalayath1078
    @firosmalayath1078 Před 29 dny

    Something fishy. 🙄

  • @afsalvlm
    @afsalvlm Před měsícem +9

    ഉണ്ണി സർ ഉള്ളത് കൊണ്ടാണ് ഞാൻ റിപ്പോർട്ടർ ചാനൽ കാണുന്നത്

    • @Ran9539
      @Ran9539 Před 29 dny

      Don't be a fool .He is just saying things for views like yours

    • @idontevenhaveapla7224
      @idontevenhaveapla7224 Před 29 dny

      ​@@Ran9539 Not true

    • @Ran9539
      @Ran9539 Před 29 dny

      @@idontevenhaveapla7224 don't be stupid.I am not swayed by emotional issues.He says thinhs for minority audience that's it.He knows what's up in reality

  • @ritinmani1543
    @ritinmani1543 Před 29 dny

    Unni sir ❤❤❤❤❤

  • @subhashchandrabose2986
    @subhashchandrabose2986 Před měsícem +7

    പരുത്തിക്കുരു CITU 😂😂

  • @jafark4872
    @jafark4872 Před měsícem +6

    ചാണകം ഇല്ലാത്ത ചർച്ച മാത്രം കേൾക്കുന്ന ഞാൻ❤ i love me

  • @everyonetravelauniquejourn8752

    മോഡി പ്രതിപക്ഷ നേതാവായി കാണാൻ നല്ല രസമായിരിക്കും. ഭരണകസേലയിൽ അല്ലാതെ ഇതുവരെ ഇരുന്നിട്ടില്ലല്ലോ ചായ് വാല . ഗുസ്സ വന്നു തുടങ്ങി

  • @linufebi3091
    @linufebi3091 Před 29 dny

    ഒരു സംശയവും വേണ്ട ഇലക്ഷനിൽ ജെയിക്കാൻ മോദിയും അദാനിയും അംബാനിയും ഒത്ത് കളിക്കുകയാണ്💯💯💯💯💯

  • @user-od4of1cn3z
    @user-od4of1cn3z Před měsícem +3

    നമസ്തേ പുന്നാരമക്കളെ

  • @lintojohn9293
    @lintojohn9293 Před měsícem +2

    Missing Sujayaa

  • @shamneerth7464
    @shamneerth7464 Před měsícem

    കേട്ടാലും പിന്നെയും കേൾക്കാൻ തോനുന്നു 👍👍👍👍

  • @SAJ543
    @SAJ543 Před 29 dny

    ബിഷേപ്പി വെട്ടിലാവുമ്പോൾ ശുജയ്യ കക്കൂസിൽ പോകും😂

  • @Lyrical263
    @Lyrical263 Před 29 dny +1

    എൻ്റെ മോനെ രാഹുൽ ഗാന്ധി സീൻ🔥🔥

  • @satheeshkumar-yq2yw
    @satheeshkumar-yq2yw Před měsícem +1

    ഞാൻ ആഫ്രിക്കകാരനാ..... അഭിപ്രായം പറയുന്നില്ല

  • @dezirousphotography7885

    INDIA alliance💪🏻

  • @sharonmathewabraham8354
    @sharonmathewabraham8354 Před 29 dny +2

    ഏത് ചർച്ച ആണെങ്കിലും സ്മൃതി സംസാരിക്കുമ്പോൾ സ്‌കിപ്പ് ചെയ്യുന്നവർ ഉണ്ടോ ❗

  • @techtricknthink7131
    @techtricknthink7131 Před 28 dny

    Reporterum BJP യെ കൈവിടുകയാണോ 😂

  • @ash10k9
    @ash10k9 Před měsícem

    ചില രവി മൈനര്‍മാരും മറ്റും പറഞ്ഞു കേൾക്കാറുണ്ട്, KJP മോശം BJP നല്ലത്‌, അല്ലെങ്കില്‍ സുരേന്ദ്രന്‍ മോശം നരേന്ദ്രന്‍ നല്ലത് എന്നൊക്കെ...! സത്യം പറഞ്ഞാല്‍, ഇവർ തമ്മില്‍ നിലവാരത്തിന്റെ കാര്യത്തില്‍ അങ്ങിനെ ഒരു വ്യത്യാസം ഉണ്ടോ..?

  • @rajank9112
    @rajank9112 Před měsícem +1

    മോങ്ങിക്ക് 150 + 1 !!!! +1 Result ന് ശേഷം ബോധം കെട്ട് ആശുപത്രിയിൽ : അവിടെയാണ് ഒരു Seat (1)

  • @shefeekshahulhameed504
    @shefeekshahulhameed504 Před měsícem +4

    ഷൂ ജയ എവടെ 😄

    • @pranavrayan9405
      @pranavrayan9405 Před měsícem +2

      അവർ ഇല്ലാത്തോണ്ട് സുണ്ണി മോന് ഇന്ന് കുറേ വെള്ളം കുടിക്കേണ്ടി വന്നിട്ടില്ല.😂

    • @pranavrayan9405
      @pranavrayan9405 Před měsícem

      അവർ ഇല്ലാത്തോണ്ട് സുണ്ണി മോന് ഇന്ന് കുറേ വെള്ളം കുടിക്കേണ്ടി വന്നിട്ടില്ല.😂

    • @bijoyjohn2781
      @bijoyjohn2781 Před 29 dny +1

      അപ്പി ഇടാൻ 🤣🤣🤣

    • @themanwithnoname9578
      @themanwithnoname9578 Před 24 dny

      Muriyandi kku aadine pushumbo irunnu nokanam kitathathinte vishammam aano?

  • @shamneerth7464
    @shamneerth7464 Před měsícem

    🥰😂

  • @SantoshSanthu-db7bx
    @SantoshSanthu-db7bx Před měsícem

    സ്മിതീക്ക്, പറയാൻകഴിയാത്താ.പോസിറ്റിവ്വ്.നെഗറ്റിവ്.

  • @falconicecreams2601
    @falconicecreams2601 Před 29 dny

    No opposition
    Where is sujayya

  • @jineshvb7378
    @jineshvb7378 Před měsícem +1

    വാ തുറന്നാൽ നുണ മാത്രം... മോങ്‌ജി ഉയിർ

  • @subhashp9048
    @subhashp9048 Před 28 dny

    എന്താണ് ചെറ്റത്തരം കാണിക്കുന്നവരേ " ഇപ്പോൾ നോട്ട് കെട്ടുകൾ ചാക്കിൽ കെട്ടി ലഭിച്ചതുകൊണ്ടാണോ ഇപ്പോൾ രാഹുൽ ഗാന്ധി അധാനിയെ കുറിച്ചും അമ്പാനിയേ കുറിച്ചും മിണ്ടാത്തത് ?" എന്നല്ലേ ചോദ ച്ചത്

  • @jijuvarghese7248
    @jijuvarghese7248 Před měsícem

    Where is sujayParvathy today ? When ever BJP going to defence sujayParvathy is abscond .

  • @maneshkm2371
    @maneshkm2371 Před 29 dny +1

    ചായക്കടക്കാരൻ നുണ വീണ്ടും കീച്ചി ആരും വിശ്വസിക്കരുത് 😂

  • @manutk2278
    @manutk2278 Před měsícem +2

    Onnu pode undagale

  • @sureshrajan9306
    @sureshrajan9306 Před 29 dny +2

    പത്തു വർഷം ഭരിച്ച മോദി ഒരുപാട് പണം സമ്പാദിച്ചു എന്ന് നിങ്ങൾ പറയുന്നു തൊണ്ണൂറ് വർഷം ഭരിച്ച കോൺഗ്രസ്സ് ഒന്നും വാങ്ങാത്ത പാർട്ടി 😂😂😂

  • @vbkris
    @vbkris Před 26 dny

    ഉണ്ണീ താങ്കൾ വലിയ ബുദ്ധിമാൻതന്നെ! കലുഷബുദ്ധിയാണ് എന്നു മാത്രം.
    കഷ്ടം മാപ്രകളിൽ താങ്കളെപ്പോലെ കുറേപ്പേർ ഉണ്ട്.
    നോക്കൂ ആ സുജയയ്ക്കുള്ള നല്ല കാഴ്ച്ചപ്പാടോ analyse ചെയ്യാനുള്ള കഴിവോ താങ്കൾക്കില്ല.

  • @shameera6395
    @shameera6395 Před měsícem

    Dog su gone

  • @rihanm9374
    @rihanm9374 Před 29 dny

    Smrithiyude chuma ilyatha “Meet the Editors” kaanichu tharunnavark lifetime settlement 😂😅

  • @user-dz5mx6km6u
    @user-dz5mx6km6u Před 29 dny +1

    ഉണ്ണിക്കുരുവും കണക്കാ പരുത്തിക്കുരുവും കണക്കാ 🤣🤣

    • @dilkha222
      @dilkha222 Před 29 dny +2

      സൂജിയും കണക്കാ 😂... പേടിത്തൂറി

  • @suharbeenabdulrasheed8662

    മോഡിയുടെ സംശയത്തിന് ഒരു വലിയ കാരണമുണ്ട് ഇലക്ഷനു മുമ്പ് കോൺഗ്രസിന്റെ സാമ്പത്തിക സ്രോതസ്സും മുഴുവൻ ബ്ലോക്ക് ചെയ്തതാണ് എന്നിട്ടും ഒന്നും സംഭവിക്കാതെ കോൺഗ്രസും ഇന്ത്യ സഖ്യവും ഇലക്ഷൻ പ്രവർത്തനങ്ങൾ നടത്തുന്നു എവിടെ നീ ഈ പണം വന്നു ഇതാണ് മോഡിയുടെ സംശയം ?

    • @Creator777-rm7sw
      @Creator777-rm7sw Před 29 dny

      Wow ejjathi nyayeekrnm 😂😂 apo adani yude kaiyil kallppanam.und alle sangi....enna pine ed ye vidathe entha

    • @suharbeenabdulrasheed8662
      @suharbeenabdulrasheed8662 Před 29 dny

      @@Creator777-rm7sw മോഡി വീഴുകയും കോൺഗ്രസും ഇന്ത്യാ സഖ്യവും അധികാരത്തിലേറുക്കുകയും ചെയ്താൽ അന്നേദിവസം ഞാൻ 101 മട്ടൻ ബിരിയാണി വിതരണം ചെയ്യും ആ സന്തോഷത്തിൽ പങ്കുചേരാൻ താങ്കളെയും ഞാൻ ക്ഷണിക്കുന്നു ?കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരിക എന്നത് ഇന്ത്യക്കാരായ ഓരോ മതേതര ജനാധിപത്യ വിശ്വാസികളുടെയും ഏറ്റവും വലിയ അഭിലാഷമാണ് അതാണ് ഇന്ത്യയുടെ വിജയം ???

  • @user-io4yz8sb5u
    @user-io4yz8sb5u Před měsícem +1

    സ്മൃതി ഇടയ്ക്ക് നോക്കി പറയുന്നത് ദാവൂദ് എഴുതി വിട്ടത് ആണോ

    • @sandeeppaulose8383
      @sandeeppaulose8383 Před 29 dny

      😂😂😂

    • @sandeeppaulose8383
      @sandeeppaulose8383 Před 29 dny

      മാപ്പിരകൾക്കിടയിൽ ഇവളെ വിളിക്കുന്നത് പരുത്തിപ്പൂ എന്നാ 😂 രഹസ്യമായി

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge Před měsícem +3

    ബുദ്ധിയും അറിവും ഉണ്ട് പക്ഷെ ഭോതം ഇല്ല .
    ഇന്ത്യയെ തകർക്കാൻ നിൽകുന്ന മറ്റു രാജ്യങ്ങളുടെ അജണ്ടക് അടിമപെട്ടവർ..
    നിങ്ങൾ ജയിച്ചാൽ ഇന്ത്യയുടെ കാര്യം അതൊഗതി.

    • @abdullah-yj3bu
      @abdullah-yj3bu Před měsícem +8

      ഷൂനക്കികൾ ആയിരുന്നല്ലോ രാജ്യം ഇത്രയും കാലം കൊണ്ട് പോയിരുന്നത് 😏

    • @babuanbabuan8090
      @babuanbabuan8090 Před měsícem

      പാക്കിസ്ഥാനിൽനിന്നും. ചൈനയിൽനിന്നും ബോണ്ട്‌ വാങ്ങിയ ബിജെപി യെ പുറത്താക്കിയാലേ രക്ഷയുള്ളൂ ഇന്ത്യക്കാർക്ക്. ഷു നക്കികൾ രാജ്യ ദ്രോഹികൾ തന്നെയാണ്.

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge Před 29 dny

      പേടിച്ച് മതം മാറിയ പാരമ്പര്യമോന്നും ഇന്ത്യയിൽ വേറാർക്കുമില്ല

    • @themanwithnoname9578
      @themanwithnoname9578 Před 24 dny

      Athe Motilal Nehru enna shoe nakki de oinmurakkar aayirunnu kazhinja 10 varsam munp vare bharichirunnath. Keralam bharikkunnath British karku kuninju ninn koduth kitya pisa vech newspaper start cheytha varum.

  • @akr5863
    @akr5863 Před 29 dny

    Smrithi 👍👍

  • @premjithks4587
    @premjithks4587 Před 29 dny

    വീഡിയോ സൂക്ഷിച്ചുവെച്ചോ ജൂൺ നാലിന് ഇരുന്ന് കരയാനുള്ളതാണ്

  • @sarathchandran2003
    @sarathchandran2003 Před měsícem +5

    june 4 ന് Reporter ൽ ഞാൻ കാണും, കാരണം മോദിയുടെ 3- ഭരണം ജനം ആഗ്രഹിക്കുന്നു. അന്തം കമ്മി മാധ്യമങ്ങൾക്ക് വല്ലാതെയങ്ങ് '....
    ജനങ്ങൾ മോദി ക്കൊപ്പമാണ് ഹേ! ജനങ്ങൾക്ക് വേണ്ടത് വികസനമാണ്, ഞങ്ങൾ ആരും ഒരു നേതാവിൻ്റെയും A to z പ്രസംഗമൊന്നും കെട്ടിട്ടല്ല, വോട്ട് ചെയ്യുന്നത്.
    കേരളത്തിൽ പോലും BJP നല്ല വളർച്ചയുള്ളപ്പോൾ മോദി ഭരണം വീണ്ടും വരില്ലെ

    • @fayizk6196
      @fayizk6196 Před měsícem +2

      Keralathilo😂😂😂 mithramee vaaname😂😂😂

    • @pranavrayan9405
      @pranavrayan9405 Před měsícem +1

      ​@@fayizk6196നോക്കിക്കോ ഈ പ്രാവശ്യം ഒരു seat എങ്കിലും ജയിക്കും. TN ലും seat പിടിക്കും.

    • @febin834u
      @febin834u Před 29 dny

      എന്താണ് മകനെ ഈ വികസനം .... Middle classes, പാവപ്പെട്ടവർക്കും still ദാരിദ്ര്യം, വിലകയറ്റം , ജോലി ഇല്ലായ്മ ... പിന്നെ എന്താണ് നീ ഉദ്ദേശിക്കുന്ന വികസനം ... General class , sleeper class വെട്ടി കുറച്ച് ... AC ആക്കി ticket rate കൂട്ടിയതോ? വന്ദേ ഭാരത trainil സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത train ആണോ വികമ്പനം

  • @subinnarayanan9823
    @subinnarayanan9823 Před měsícem +1

    ജൂൺ 4 വരെ നല്ലോണം കരഞ്ഞോളൂ.... അത് കഴിഞ്ഞു നമുക്ക് കുരു പൊട്ടിക്കാം 😊👍🏻

    • @Creator777-rm7sw
      @Creator777-rm7sw Před 29 dny +1

      Utharam onum pryn ila sangi....oru june 4 matre ollu

  • @melvinpereira8997
    @melvinpereira8997 Před měsícem

    Sujayya parvathi evide poy
    E charchayil vannal pedumennu ariyam athanu varathathu

  • @firosmalayath1078
    @firosmalayath1078 Před 29 dny

    😅 Ee modijyude kaaryam

  • @krish6027
    @krish6027 Před měsícem +1

    Just wait for 4 weeks … you will ashamed for all these rhetoric statements. Modi will be in power no doubt .

  • @sunilmk999
    @sunilmk999 Před měsícem

    Onnu poday😂

  • @ramachandranpillai2864
    @ramachandranpillai2864 Před měsícem +4

    ഈ മാറിയ കാറ്റ് ഈ ഉണ്ണിയുടെ അടുത്തേക്കൊന്നും വരാതെ നോക്കണേ. അതുപോലെ ജൂൺ നാലിനു കാറ്റ് നേരിട്ട് നെഞ്ചത്തോട്ട് അടിക്കാതെ നോക്കണം.
    What a shameless presentation.

    • @Creator777-rm7sw
      @Creator777-rm7sw Před 29 dny +1

      And you don't feel shame over modi
      ....typical sangi

  • @sajithsbabu
    @sajithsbabu Před měsícem +2

    സ്‌മൃതിയോടാണ് , പഴയ മീഡിയ ഒന്നു സഹപ്രവർത്തകരെ നംബണ്ട്വാ . വീണ്ടും ദാവൂദിന് എഴുതിക്കൊടുത്ത തന്നെ സ്‌മൃതിക്കും തരും . കോപ്പിയടി അലങ്കാരമാകുന്നത് മോശമാണ് .
    Any ways Smrithi and Dawood's word by word similarity in vadakara topic is trending .

    • @sandeeppaulose8383
      @sandeeppaulose8383 Před 29 dny

      ഇവളെ കൂട്ടത്തിൽ ഉള്ളവർ തന്നെ വിളിക്കുന്നത് പരുത്തിപ്പൂ എന്നാ 😂

  • @gireeshkumar7750
    @gireeshkumar7750 Před 29 dny

    എല്ലാ ചളിപ്പാച്ചി അടിക്കുന്നവന്മാരെയും ജൂൺ 4 നു കാണണം ..

  • @BijuShivadasan
    @BijuShivadasan Před 29 dny

    ഈ മണിയൻ
    വണ്ടുകളുടെ
    കരച്ചിൽ
    എന്തിനാണ്
    വെറുതെഒരു
    കാര്യവും ഇല്ല
    കുഴലൂത്ത് കാരുടെ
    ആഹാരം
    എല്ലാവരുടെയും
    വിസർജ്ജ്യമാണ്

  • @kalejinathan2628
    @kalejinathan2628 Před 29 dny

    നുണകൾ മാത്രം പടച്ചുവിടുന്ന ചാനലായി റിപ്പോർട്ടർ മറിയിരിക്കുന്നു വാർത്തകളെ വളച്ചൊടിക്കാൻ ഒരു മടിയും ഇല്ലാത്ത ഒരു വൃത്തികെട്ട ചനലായി ഇതു മാറിയിട്ടുണ്ട്
    മോദിയുടെ ചോദ്യം എന്തായിരുന്നു
    ഇലക്ഷൻ പ്രക്യാപിച്ചതിനു ശേഷം രാഹുലും കോൺഗ്രസ്സ്യം ഒരിടത്തും അംബാനിയേയും അദാനിയേയും കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്തുകൊണ്ടാണ് അവർക്ക് പണം കിട്ടിയതു കൊണ്ടാണോ എന്നാണ്

  • @dopper87
    @dopper87 Před měsícem +1

    Take away points for today after seeing the script.
    Arun needs a basic economic class. Somebody needs to tell him how share market value makes someone richer or n and its not liquid cash in pocket Arun thinks start up billionaires in india are a bad. I wonder who gave him doctorate. If this not blind hatred to bjp, i dont know what else is. and today arun proved he is the biggest fooll out of all 4. I always thought it was Nikesh. Arun said - top ceos belive only modi can make india a developed nation. What more do we common man need to vote for bjp. Billionaires being created is a natural part of a economy in progression. Who doest know that.
    Unni is very optimistic about congress. Thats like confidence without sense.
    Niskesh will make a good script writer for movies. His idea of all the money is Modis😂. I think he is the one who eats cow dung for breakfast.
    Smrithi is just wasting time in reporter. Quit and work for Kpcc.

    • @Creator777-rm7sw
      @Creator777-rm7sw Před 29 dny +2

      Sangi ....good attempt to white wash...but won't work in kerala....try in up 😂

  • @leoleo-em8nn
    @leoleo-em8nn Před měsícem

    Motayude thalayil muhammood point😂😂😂

  • @muhdkunhi3787
    @muhdkunhi3787 Před 29 dny

    അവസാന വട്ട തിരഞ്ഞെടുപ്പിന് മുൻപ് അടിയന്തിരവസ്ഥ പ്രഖ്യാപിക്കും മോദി

  • @malayalibhagathsingh6631

    പിച്ചും പേയും പറയുന്ന മോങ്ങിജി

  • @Reemfathima
    @Reemfathima Před 29 dny +1

    ഇന്ന് സങ്കിണി ഇല്ലേ

  • @pratheeshpratheesh1672

    ഉണ്ണി നായെ സുജയ ഇല്ലാത്തത് നിൻ്റെ ഭാഗ്യം

  • @sahi7295
    @sahi7295 Před 29 dny

    ഇവര് പറയുന്നത് പോലെ ഇണ്ടി മുന്നണി ജയിക്കുമായിരിക്കും അല്ലേ....😂😂😂 കരയിപ്പിക്കല്ലടാ.. പൊന്നു നായിൻ്റെ മക്കളെ...😂😂😂

  • @sanaladi1398
    @sanaladi1398 Před 29 dny

    സുജയാ പാർവതി വേണമായിരുന്നു അല്ലാതെ വളരെ മോശമായിപ്പോയി ഈ ചർച്ച