പച്ച ചക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാം

Sdílet
Vložit
  • čas přidán 8. 06. 2022
  • പച്ച ചക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാവുന്ന തെങ്ങനെ എന്ന വീഡിയോയാണ്.
    നിങ്ങൾ ഇത് എല്ലാവർക്കും ഷെയർ ചെയ്യുക ആർക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ!
  • Zábava

Komentáře • 196

  • @flowersvideo4538
    @flowersvideo4538 Před měsícem +12

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്രദമാണ് സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി 👍👍👍👍

  • @dhanalekshmi6435
    @dhanalekshmi6435 Před rokem +9

    നല്ലൊരു കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി ചക്ക കേടു കൂടാതെ സൂക്ഷിച്ചുഎങ്ങനെ വയ്ക്കാം പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +1

      Thanks 👍 ചക്കപ്പഴം കേടു കൂടാതെ സൂക്ഷിക്കാം

  • @alicejames2624
    @alicejames2624 Před rokem +12

    Arak Emmanuel parayuka..chakini and pada Anu kalayendathu. Arinju veruthe frezeril vachalum 6 months or more no problem

  • @anniekoshy1416
    @anniekoshy1416 Před 3 měsíci +3

    idu pole preserve cheydu vachitt one day flight journey time il fridge nte purath irunn ivide varumbo veendum freezer il vachaa irikkumoo...or one day idaykk purath vachaa cheetha aayi pookumoo..

  • @fathimathzuhara7720
    @fathimathzuhara7720 Před 23 dny +2

    നല്ല വീഡിയോ ......

  • @SevanikethanSh
    @SevanikethanSh Před 25 dny +1

    Chettante vedioyil ayalpakkathe marana pattu kelkkam

  • @kunjoocherian5564
    @kunjoocherian5564 Před rokem +5

    Chakka arakke thudakkunnathe chairing kondane nallathe. Pepperil carbon kanum

  • @UshadeviMp
    @UshadeviMp Před rokem +7

    Super👍🏻

  • @ancygeorge9837
    @ancygeorge9837 Před 27 dny +1

    Chaka keenthi avi kaytty vekknem. Oru varsham kazinjalum fresh ayi erikkum

  • @susammaraju4523
    @susammaraju4523 Před rokem +3

    Ithil ethra nallatha pacha chaka aringitte siblock coveril akki fridgil vechal oru varsham vere irukum nalla fresh chacka pole thanne kittum

  • @cindrellacindrella5780
    @cindrellacindrella5780 Před rokem +1

    Thaanks❤

  • @lalithav7639
    @lalithav7639 Před rokem +4

    Kollam,,,

  • @mumthasbeegam7244
    @mumthasbeegam7244 Před 2 měsíci +5

    👍👍

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 Před měsícem +7

    തേങ്ങാ ചുരണ്ടി ഒരു 2 wks വരെയെങ്കിലും കേട് കൂടാതെ സൂക്ഷിച്ചു വയ്ക്കാം പറഞ്ഞു തരാമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před měsícem

      Ok thanks

    • @SidheekKp-ll3bn
      @SidheekKp-ll3bn Před měsícem

      Chiraviyitt freezeril sookshikkam. 6 masathilathikam nikkum

    • @Geethu-ru4lv
      @Geethu-ru4lv Před 26 dny

      Frezerilvechalmathi

    • @ksw1926
      @ksw1926 Před 21 dnem +1

      കാറ്റ് കേറാ തെ കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം എത്ര നാൾ വരെയും കേട് കൂടാതെ ഇരിക്കും

  • @mahi2686
    @mahi2686 Před rokem +2

    Vevicha chakka Njan 2 years sookshichittunfe

  • @user-ke6li6ul2f
    @user-ke6li6ul2f Před 2 měsíci +2

    Thanks

  • @ushasuresh2818
    @ushasuresh2818 Před měsícem +3

    6masam kazhingitt edukkunnathum koodi kanikkanamayirunnu😂

  • @sajitha7089
    @sajitha7089 Před rokem +1

  • @steephenp.m4767
    @steephenp.m4767 Před rokem +2

    Super tips Thanks your super video and presentation

  • @jainvarghese9092
    @jainvarghese9092 Před 23 dny +1

    തുടക്കുവാൻ വെള്ള പേപ്പറോ തുണിയോ ഉപയോഗിക്കുക. അച്ചടിക്ക് ഉപയോഗിക്കുന്ന കാർബൺ ചുളയിൽ ആവാതെ സൂക്ഷിക്കുക

  • @mathewmannancheril6920
    @mathewmannancheril6920 Před rokem +2

    Ente ponnu chetta chakka keenthi veyili niratthy ungi sukshichhal ( kattu kidakkathe nanny seal cheythu )oru kollatthil adikam upagoghikkam vevikkunnathimunp nannay kuthirkkanam ennu mathram (nannay unakkanam )

  • @minimolsiby2783
    @minimolsiby2783 Před 2 měsíci

    Super♥️

  • @NewMalayalamsongsupdates
    @NewMalayalamsongsupdates Před 2 měsíci +2

    🎉

  • @SreekumariR-dz8lq
    @SreekumariR-dz8lq Před 4 měsíci

    Super❤😅

  • @user-fy2zk7ji6k
    @user-fy2zk7ji6k Před 3 měsíci +1

    Oru Chakka Kitti yenkhil EdhupoleVekamairunnu

  • @cpchackoc
    @cpchackoc Před rokem +5

    ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് ( ഉപ്പും ആവിയും അല്ല) പിന്നെ എടുത്ത് വേവിക്കുമ്പോൾ കല്ലിച്ചു കിടക്കും.😮

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +1

      ഇങ്ങനെ ചെയ്തു നോക്കു ശരിയാകും

  • @valsafrancis6855
    @valsafrancis6855 Před 4 měsíci

    😮😮😮😮😊

  • @sulajanasulu5839
    @sulajanasulu5839 Před měsícem

    Supper

  • @diyasworld3509
    @diyasworld3509 Před rokem +3

    Veavikaathe vekuna chakkak uppidano

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ കാണുന്ന പോലെ ചെയ്യുക.

  • @livishans449
    @livishans449 Před 2 lety +8

    സൂപ്പർ ഐഡിയ 🤗🤗

  • @rosilykappani3577
    @rosilykappani3577 Před rokem +4

    ഞങ്ങളും കോടാലി കൊണ്ടാണ് ചക്ക വെട്ടുക നനക്കണം മുളഞ്ഞീൻ കോടാലിയിൽ പറ്റില്ല

  • @ponmelilabraham8128
    @ponmelilabraham8128 Před 3 měsíci +4

    Thanks.

  • @sheelaunniunnisheela685
    @sheelaunniunnisheela685 Před rokem +63

    മുറിക്കുമ്പോൾ കോടാലി നനച്ചിട്ട് മുറിക്കണം അപ്പോൾ അരക്ക് പറ്റില്ല,, ഞങ്ങൾ അരക്ക് എന്നാണ് പറയുന്നത്,,, ഞങ്ങൾ മണ്ണെണ്ണ ആണ് കയ്യിൽ പുരട്ടുന്നത് ചക്കയ്യ്ക്കു മണ്ണണ്ണ ഒരു കുഴപ്പവും ഇല്ല,,,

  • @lillyrobert27
    @lillyrobert27 Před rokem +3

    Kopp...onu...vegam...paryruthooo?nn

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      കമന്റ് എന്റെ ശ്രദ്ധയിൽ പെട്ടു സന്തോഷം thanks 🙏🙏🙏

  • @pushpavallys-le3rf
    @pushpavallys-le3rf Před rokem

    Nallapreyogam
    .ithapolachakka.irikayanangil.nallathuthannai

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      Thanks 🙏

    • @alphaonsaphilip9011
      @alphaonsaphilip9011 Před měsícem

      Egane vekkamamennilla. Nallathupole. Arinjuplastic bagil nallathupole. Airtightaakki freezeril. vechal. orukpllam iriklum
      ​@@VOICEOFKITCHEN

  • @joma3992
    @joma3992 Před rokem +6

    Ente ponnu cheta, I always use the frozen chakka. You have to slice it and keep. In Malayalam “ keenthy”. From a super market buy a sliced packet and one unsliced packet. You will come to know what I meant. Good video. You can also store your green chilies, pacha kurumuluku etc. in this way.👍

  • @maryvarkey1266
    @maryvarkey1266 Před rokem +1

    😅

  • @lathanandini-cj1dh
    @lathanandini-cj1dh Před měsícem +1

    ഇതുപോലെ മാമ്പഴം വക്കാറുണ്ട്

  • @shajikdch6098
    @shajikdch6098 Před rokem +14

    ഒരു ചക്കക്ക് വേണ്ടി ഫ്രിഡ്ജ് തുറക്കാതെ വെക്കണ്ടെ മീനൊക്കെ എവിടെ വെക്കും വേറെ വല്ല ഐഡിയ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +1

      അടുത്ത വീഡിയോ കാണുക

    • @ChackoP
      @ChackoP Před rokem

      ​@@VOICEOFKITCHEN😅 5

    • @ambikaraju6023
      @ambikaraju6023 Před měsícem

      😂🐥😂❤❤❤😂❤❤,​@@VOICEOFKITCHEN

  • @sumathankappan8631
    @sumathankappan8631 Před rokem +2

    Veryverysuppermethordthakyou❤😁😁

  • @kunjoocherian5564
    @kunjoocherian5564 Před rokem +1

    Chakiri konde

  • @sujisKitchen2020
    @sujisKitchen2020 Před rokem +1

    Very good idea thanks 🙏🙏

  • @jyothijayapal
    @jyothijayapal Před rokem +10

    സീൽ ചെയ്യാൻ മെഷിൻ ഇല്ലാത്തവർ ആ പ്ലാസ്റ്റിക് കവറിന്റെ താഴെയും മുകളിലും ഓരോ പഴയ ന്യൂസ്‌പേപ്പർ വച്ചിട്ട് ഏകദേശം ഒരടി നീളമുള്ള ഇരുമ്പ് കമ്പിയുടെ അഗ്രം തീയിൽവച്ചു പഴുപ്പിച്ചു സീൽ ചെയ്യണ്ട ഭാഗത്ത്‌ (പേപ്പറിന് മുകളിൽകൂടി) അല്പം അമർത്തി വരയ്ക്കുക. പഴയ വലിയ സ്ക്രൂ ഡ്രൈവർ ഉണ്ടെങ്കിൽ വളരെ എളുപ്പം.

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +2

      റബ്ബർ ബാന്റ് ഇട്ടാൽ മതി

    • @jyothijayapal
      @jyothijayapal Před rokem

      @@VOICEOFKITCHEN അതുമല്ലെങ്കിൽ സെല്ലുലോയ്ഡ് ടേപ് ഉപയോഗിക്കാം.

    • @TomyPoochalil
      @TomyPoochalil Před měsícem +1

      വലിയ ഫ്രീ സർ ഉണ്ടെങ്കിലേ കുറചധികം ചക്ക ചുളകൾ സൂക്ഷിക്കാൻ പറ്റുകയുള്ളല്ലോ?- താങ്ക്യു !

  • @rajendranathpr2646
    @rajendranathpr2646 Před rokem +4

    ഇങ്ങനെ വെച്ചാൽ അധിക നാൾ ഇരിക്കാതില്ല. ചക്ക vattiഉണക്കിയും പച്ചക്കു ഉണക്കിയും വെക്കാം. അതികനാൾ ഇരിക്കും.

  • @remamanamohan8088
    @remamanamohan8088 Před rokem +2

    Good

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr Před 24 dny +1

    👍👍👍👍👍👍👌👌👌👌👌🙏🙏

  • @mathewjoseph3368
    @mathewjoseph3368 Před rokem +2

    Ayyoda jjt

  • @salyjaison393
    @salyjaison393 Před 4 měsíci +2

    ചെറുതായി അരിഞ്ഞു സൂക്ഷിയ്ക്കാം

  • @ushamattanode5371
    @ushamattanode5371 Před rokem +1

    Pp

  • @omanajoseph6464
    @omanajoseph6464 Před rokem

    Oru വർഷം വരെ സൂക്ഷിക്കുന്നത് എങ്ങനെയാ ഇപ്പോഴും കരണ്ട്.പോകുമല്ലോ പിന്നെ അതെ വെള്ളം.പിടിച്ചു.അഴുക്കകാകും

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +1

      എന്താ ചെയ്യ! കറണ്ട് പോകാതിരിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം

  • @pranavgym6031
    @pranavgym6031 Před rokem +3

    Hi

  • @sallyzachariah9599
    @sallyzachariah9599 Před 2 lety +2

    Super

  • @mahesh736
    @mahesh736 Před rokem

    Keduvarum uncle 🙄

  • @mathewkt6682
    @mathewkt6682 Před rokem +4

    Freezer is not to keep Chakka for 6 months or more, it is for fish, meet, ice cream, etc. for shorter duration. 😂

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      Thanks

    • @abdulmajidt4120
      @abdulmajidt4120 Před rokem

      നിങ്ങൾ പറഞ്ഞത് ശരിയല്ല കാരണം ഉരുളക്കിഴങ്ങ് കട്ട് ചെയ്ത ഫ്രീസ് ചെയ്താണ് വിദേശങ്ങളിൽ ഒരു വർഷത്തെ ഡേറ്റും അടിച്ച് വരുന്നത്

    • @krishnankuttyvattolikkara
      @krishnankuttyvattolikkara Před rokem

      ​@@abdulmajidt4120oo by

    • @anithanair697
      @anithanair697 Před rokem

      ഞാൻ മീനും ഇറച്ചിയും മാത്രമേ പണ്ട് വെച്ചിരുന്നുള്ളു. പക്ഷെ ഇപ്പോൾ അതോടൊപ്പം ചക്കച്ചുള,ചക്ക പൊല്ല മാങ്ങ,ഇഞ്ചി, ചെമ്മീൻപുളി ഒക്കെ freeze ചെയ്ത് സൂക്ഷിക്കും.

    • @mahimamani666
      @mahimamani666 Před rokem

      @@VOICEOFKITCHEN vvacvvvvvvxvnv

  • @suhasinib9673
    @suhasinib9673 Před rokem +1

    👌👌👌🙏🙏👍

  • @prakasankandazhi8116
    @prakasankandazhi8116 Před rokem +4

    ഇപ്പോൾ കിട്ടുന്ന ചക്ക പോലും കഴിക്കാത്തവരോടാണ് നിങ്ങൾ സൂക്ഷിക്കാൻ പറയുന്നത് ഈ ജനങ്ങളോട്

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +2

      Ok thanks 🙏 ആവശ്യമുള്ളവർ മാത്രം സൂക്ഷിക്കട്ടെ!

  • @josephantony1185
    @josephantony1185 Před rokem +9

    ഇപ്പോൾ 12മാസവു० കായ്കുന്ന വെറൈറ്റി പ്ലാവ് ഉണ്ടല്ലോ. ഒരു തൈ നട്ട് പിടിപ്പിച്ചാൽ പോരേ

  • @rosammamathew2919
    @rosammamathew2919 Před rokem +27

    ചക്ക ഇ ങ്ങനെ സൂക്ഷിക്കാമെന്ന് അറിഞ്ഞതിൽ സന്തോഷം

  • @vanajamohanan4596
    @vanajamohanan4596 Před rokem

    😢😢😢😢😢😢😢😮😅😅😅😅😅😅

  • @minimol8699
    @minimol8699 Před rokem +1

    Lalsalam

  • @kunjumonm3974
    @kunjumonm3974 Před rokem

    അതെന്താ നിങ്ങടെ നാട്ടിൽ പ്ലാവില്ലേ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      ഇല്ല !നട്ടിട്ടുണ്ട്

  • @user-um1hl5gi9o
    @user-um1hl5gi9o Před 22 dny

    ഫ്രിഡ്ജിൽ വെക്കാൻനീ നീ
    പറയണം

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 22 dny +1

      ഫ്രിഡ്ജിൽ അല്ല ഫ്രീസറിൽ

  • @sulajanasulu5839
    @sulajanasulu5839 Před měsícem +1

    Thanks👍

  • @shylashyla897
    @shylashyla897 Před rokem +1

    Vlare.
    Nllavannam.
    Ehdapeu.ok

  • @santhaunnikrishnan518
    @santhaunnikrishnan518 Před rokem +3

    ഒരു ചക്കയല്ലേ ഫ്രീസറിൽസക്ഷിക്കാൻ വറ്റു കയുള്ള ?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +3

      സുഹൃത്തെ
      വൻ വ്യവസായമായി ഈ ഐഡിയ ഉപയോഗിച്ച് നമ്മുക്ക് ചെയ്യാം
      ഈ സീസണിൽ വലിയ ഫ്രീസറിൽ സ്റ്റോക്ക് ചെയ്തു് നോക്ക് പൊന്ന് വിളയിക്കാം.

  • @rosammamathew2919
    @rosammamathew2919 Před rokem +3

    അമ്മേരിക്കയിൽ പച്ചക്കറികൾ എല്ലാം പഴവർഗ്ഗങ്ങൾ എല്ലം ഇങ്ങനെ സൂക്ഷിച്ചു വച്ചാണ് കുടുതൽ ജനങ്ങൾ കഴിക്കുന്നത്

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      Thanks 🙏

    • @preethijose4153
      @preethijose4153 Před rokem

      👍🏻@@VOICEOFKITCHEN

    • @sreejakp320
      @sreejakp320 Před rokem

      Thanks

    • @prakasankandazhi8116
      @prakasankandazhi8116 Před rokem

      അമേരിക്ക എന്ന് പറഞ്ഞത് ആഫ്രിക്കയിലെ ഉഗാണ്ട എന്ന സ്ഥലമല്ല മണ്ടാ

  • @jobybabu6589
    @jobybabu6589 Před rokem +1

    Nalla kathi aanalle

  • @muthuppavenga9424
    @muthuppavenga9424 Před měsícem

    ഇത് feke

  • @manjushakv1982
    @manjushakv1982 Před měsícem

    വേറെ പണി ഒന്നും ഇല്ലേ

  • @angelosibi2472
    @angelosibi2472 Před rokem

    വേ വിച്ച് വയ്ക്കുന്നതും, വേവിക്കാതെ വയ്ക്കുന്നതിലും എന്താണ് വ്യത്യാസം

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വok- വീഡിയോയിൽ പറയുന്നത് ശ്രദ്ധിക്കുക

  • @clbiju
    @clbiju Před rokem +2

    Do not fool public with your videos.

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      നിങ്ങൾ എന്താണ് ഉദ്ദ്യേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല വീഡിയോയിൽ പറഞ്ഞത് 100 ശരിയുമാണ്
      ok Thanks

  • @SamThomasss
    @SamThomasss Před měsícem +1

    ചക്ക ഫ്രീസറിൽ വെച്ചാൽ കേടാകത്തില്ല എന്ന് എല്ലാവർക്കും അറിയാം. വെറുതെ ഓരോ ഉടായിപ്പ് വീഡിയോയിട്ട് മനുഷ്യന്റെ സമയം മെനക്കെടുത്തുന്നു.

  • @dominicvilangadan4755
    @dominicvilangadan4755 Před rokem +2

    Super 👍🏻

  • @ds_kitchen1867
    @ds_kitchen1867 Před rokem +1

    👍👍