തുടക്കക്കാർക്കും മുരടിപ്പ് മാറ്റാം എളുപ്പവഴിയിൽ / Chilli Plant Growing tips / Pachamulaku Krishi

Sdílet
Vložit
  • čas přidán 20. 12. 2022
  • തുടക്കക്കാർക്കും മുരടിപ്പ് മാറ്റാം എളുപ്പവഴിയിൽ / Chilli Plant Growing tips / Pachamulaku Krishi

Komentáře • 239

  • @rajikeepadayil9663
    @rajikeepadayil9663 Před 10 měsíci +33

    ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോ നട്ട മുളകു ചെടി വീഡിയോ കഴിഞ്ഞപ്പോഴേക്കും പൂവിട്ടു...നന്ദി..

  • @prabhakaranm366
    @prabhakaranm366 Před rokem +8

    👍👍👍മുളക് ചെടി പറിച്ചു കളയാൻ നോക്കി ഇരിക്കയാണ്...Paste കൊണ്ട് നോക്കട്ടെ

  • @SureshKumar-lv1bg
    @SureshKumar-lv1bg Před rokem +45

    ഇതിലും വലിച്ചുനീട്ടി ഇത് പറയാൻ പ്രയാസമാണ്... 🙏

  • @geethan9813
    @geethan9813 Před 5 měsíci +2

    ചെയ്ത് നോക്കട്ടെ

  • @abdulraheemkolikkara7107

    *Liked🎉നമസ്തേ* 🙏ഒരു പുതിയ അറിവാണ് ഇതിന്റെ റിസൾട്ട് നോക്കി🎉സബ്ബാവുന്നതാണ്

  • @jaimon-vw2gb
    @jaimon-vw2gb Před rokem +8

    നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കൊള്ളാം ലാഘടിപ്പിച്ചു നീട്ടിക്കൊണ്ടുപോയി സമയം കളഞ്ഞു എന്നൊക്കെ പറയുന്നവരോട് പോയി പണി നോക്കാൻ പറയുക

  • @santoshkumart7560
    @santoshkumart7560 Před rokem +35

    ഇത് എടുത്തു അതിലേക്ക് ഇട്ട് വെള്ളം ozhich spray ചെയ്യുക. അപ്പോള്‍ അത് മാറി കിട്ടും. നല്ല video. ഇനിയും. വരണം.

    • @hrishimenon6580
      @hrishimenon6580 Před rokem +7

      എല്ലാവരും ( വീഡിയോ ഇടുന്നവർ) ഇങ്ങിനെ തന്നെയാണ് അവതരിപ്പിച്ചത്(ക്കുന്നത്). ജിഗ്ന്യാസ വളർത്തിയാലല്ലെ വീഡിയോ മുഴുവനും ആയി കാണൂ. തെറ്റ് പറയാൻ പറ്റില്ല, അപ്പോൾ മാത്രമെ റേറ്റിങ്ങ് കിട്ടു. പ്രതിഫലം ഇല്ലാതെ നാട്ടുകാരെ പഠിപ്പിക്കാൻ ഗവണ്മെന്റ്റിനു പോലും കഴിയാത്തകാലം. എല്ലാം ഓസിനു വേണമെന്ന് ശഠിക്കാമൊ. 😑

    • @mintufebin794
      @mintufebin794 Před rokem

      @@hrishimenon6580 👍

    • @jayasreebabu9913
      @jayasreebabu9913 Před rokem

      പേസ്റ്റ് ന്റെ പേര് പറഞ്ഞു ഇനി ആ കമ്പനിക്കാർ case charge ചെയ്യണ്ട എന്ന് വിചാരിചാകും 😅😅

  • @shajisb5359
    @shajisb5359 Před rokem +2

    പരിശ്രമിച്ചു നോക്കാം

  • @Twinkle_rose-v4f
    @Twinkle_rose-v4f Před rokem +13

    ഹൈഡ്രജൻ പറോക്സൈഡ് നല്ല റിസൾട്ടാണ്

  • @suhaibaashraf8389
    @suhaibaashraf8389 Před 5 měsíci

    Sheriyan orupad sankadam avum nattunanach undakkiyal ellam keduvannal

  • @roseabraham2514
    @roseabraham2514 Před 3 měsíci

    Super informs.

  • @ajitv6010
    @ajitv6010 Před rokem +1

    Useful tip

  • @melaniecarmichael
    @melaniecarmichael Před rokem +19

    Actual video starts at 3:32

  • @kmcmedia5346
    @kmcmedia5346 Před rokem +2

    നല്ലത് പറഞ്ഞു തന്നു 😍

  • @amalsanthoshsanthosh1819

    🙏🙏🙏

  • @sradhakrishnan9748
    @sradhakrishnan9748 Před rokem +4

    Chuma paranju neetathe vivaram disorder ayathinalchuruki parayuka

  • @hrishimenon6580
    @hrishimenon6580 Před rokem +9

    ടൂത്പേസ്റ്റ് കാൽസൃം ചേർന്നതാണ് ചെടിക്ക് വേണ്ടതാണ്. ടൂത്പേസ്റ്റിൽ മിന്റ്പോലെയുളള പദാർഥം അടങ്ങിയിട്ടുണ്ട് എന്നു തോന്നുന്നു. അതിനാലാകണം കീടങ്ങളെ അകറ്റുന്നത് എന്ന് അനുമാനിക്കുന്നു ( ഉറപ്പില്ലകെട്ടൊ).

  • @anithathomas4753
    @anithathomas4753 Před 5 měsíci

    എല്ലാ ചെടികൾ ക്കും ഇത് സ്പ്രൈ ചെയ്യാമോ ❓️ eg. Rose..

  • @vinumanu7984
    @vinumanu7984 Před rokem +1

    എൻറെ മുളക് ചെടി നിറയെ ഇലയും തണ്ടും ഉണ്ട്. എന്നാൽ മുളക് ഇല്ല
    പിന്നെ വേപ്പില പുതിയ ഇല ഉണ്ടാകുന്ന ത്

  • @ushamohanlal9298
    @ushamohanlal9298 Před rokem +2

    Super 👍❤️

  • @abdusalam1478
    @abdusalam1478 Před 5 měsíci +1

    Mm വെളുത്തുള്ളി ഇടും.400 രൂപ യാണ് കിലോക്ക്

  • @ambikak2214
    @ambikak2214 Před rokem +2

    Edu adu ennu parayande adinte peru parayu

  • @sureshvs2253
    @sureshvs2253 Před 3 měsíci

    Pallu thechal vayile manam matum manushyane pattikkan

  • @herolandas3
    @herolandas3 Před rokem +3

    പ്രൊ സൂപ്പർ ഞാൻചെയ്തു

  • @vimalajoseph7502
    @vimalajoseph7502 Před měsícem

    What is that paste which you are using?....is it tooth paste?

  • @girijaradhakrishna5230
    @girijaradhakrishna5230 Před rokem +5

    What is ഇത് or what is അതു

  • @sreenairnair7266
    @sreenairnair7266 Před rokem +11

    വീഡിയോ അവസാനം വരെ കണ്ടിരുന്നു. എന്നിട്ടും "ഇത് " എന്താണെന്ന് പറഞ്ഞില്ല. Toothpaste ആണോ?

    • @AVS585
      @AVS585 Před rokem +4

      ആ വീഡിയോ ഫുൾ കണ്ടെന്നു പറഞ്ഞെ സത്യമാണോ?? അതിൽ നല്ല വ്യക്തമായി പറയുന്നു പല്ല് തേക്കുന്ന പേസ്റ്റ് ആണെന്ന് പിന്നെ colgate paste കാണിക്കുന്നുമുണ്ട്

    • @selinmathew5437
      @selinmathew5437 Před 9 měsíci +1

      നിങ്ങളുടെ ചെവിക്ക് എന്തോ തകരാറുണ്ട്

  • @user-oy8sx3gu1u
    @user-oy8sx3gu1u Před 4 měsíci

    എരുകിന്റെ ഇല 5 to 7days വെള്ള ത്തിലിട്ട് കടയിൽ ഒന്നരാടം ഒഴിക്കുക ബോറോണിന്റെ കുറവാണ് കുറുടിപിന്ന് കാരണം ഇത് ചെയ്തു നോക്ക്

  • @sallyjose4890
    @sallyjose4890 Před rokem

    Good tips, thanks for sharing

  • @jrpillai8431
    @jrpillai8431 Před rokem +105

    വെറുതെ വലിച്ചു നീട്ടി സമയം കളയരുത്🙏

    • @vanadurgavanadurga790
      @vanadurgavanadurga790 Před rokem +1

      ഇത് കൊണ്ട് ഒന്നും kuridippu മറില്ല ഉള്ള തൈ ഒഴിവാക്കുക അതെ മാർഗം ഒള്ളൂ

    • @vasudhevant9349
      @vasudhevant9349 Před rokem

      @@vanadurgavanadurga790 അതാണ് സത്യം

    • @tintutintu2505
      @tintutintu2505 Před rokem

      @@vanadurgavanadurga790 spr

    • @Im_Yumiko_chaan
      @Im_Yumiko_chaan Před rokem

      True

    • @shariefv.m8166
      @shariefv.m8166 Před rokem

      പെപ്സി ഒരു ബോട്ടിൽ വാങ്ങി അടിച്ചാൽ മതി 😂

  • @mirsalmirsalpt3893
    @mirsalmirsalpt3893 Před rokem

    Paraunnad muzhuvan parayanam

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Před 8 měsíci

    👍👍👍

  • @prakashk.p9065
    @prakashk.p9065 Před rokem +1

    Dysentery of words.

  • @Seetha787
    @Seetha787 Před rokem +1

    Nalla video.thanks.

  • @prasannasomanath6921
    @prasannasomanath6921 Před rokem +9

    അതൂഇതുഎന്ന്പറഞ്ഞുഏതാണ്ഈസാധനം

  • @santhigiriayurvedicpollach7608

    ഇത്രയും Arukkano സഹോദര "കൊല്ല് "

  • @noufalmunnu4671
    @noufalmunnu4671 Před rokem +15

    Malanad wives. നിങ്ങൾ തന്നെ ഈ വീഡിയോ 2 പ്രാവശ്യം കേട്ട് നോക്ക്. അപ്പോൾ അറിയാം.ഇത് എത്രത്തോളം അരോചകം ആണെന്ന്.tip നല്ലത് തന്നെ. ഞാൻ subscrib ചെയ്യാൻ വിജാരിച്ചതാ.

  • @user-ds3em3hf8d
    @user-ds3em3hf8d Před rokem

    paste aano kalakkiyathu.

  • @vincentv4084
    @vincentv4084 Před rokem +3

    കുരിടിപ്പില്ലാത്ത മുളകിന് അടിച്ചാൽ കുരിടിപ്പ് വരാതിരിക്കുമോ ?

  • @devadasmuchukunnu1295
    @devadasmuchukunnu1295 Před rokem +6

    കാണിച്ചത് colgate പേസ്റ്റ് ആണ്, അത് ഉപയോഗിച്ച് വെള്ളം തളിച്ച് നോക്കാം

  • @subaidabeevi538
    @subaidabeevi538 Před 4 měsíci

  • @nafeesanasar9344
    @nafeesanasar9344 Před rokem

    💯

  • @majeedch4117
    @majeedch4117 Před 7 měsíci

    Cheriya kaariyam ethra neetti parayano.?????

  • @neenanayana3725
    @neenanayana3725 Před rokem +2

    മുരടിച്ച റോസയ്ക്കും ഇത് ഫലപ്രദമാണോ

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn Před 6 měsíci +2

    3:22 ഇതൊക്കെ ചെയ്തിട്ട് എന്താ നിങ്ങളുടെ മുളക് ചെടി തുരുമ്പ് പിടിച്ചു

  • @ramnafaisal537
    @ramnafaisal537 Před rokem

    ബാൽസോം ചെടികൾക് പറ്റുമോ

  • @riya6842
    @riya6842 Před rokem +7

    അത് എന്താണ്

  • @c.pavithran244
    @c.pavithran244 Před 4 měsíci

    എല്ലാ വീഡിയോ കാരും കാര്യം എളുപ്പത്തിൽ പറയില്ല. വലിച്ചു നീട്ടി വലിച്ചു നീട്ടി ഒരു കിലോമീറ്ററോളം കൊണ്ടുപോകും. പറഞ്ഞത് തന്നെ ഒരഞ്ചു പ്രാവശ്യമെങ്കിലും പറയും

  • @user-wb2mj8kn5f
    @user-wb2mj8kn5f Před 4 měsíci

    Kovalinte Ella muradichu poyi athanu enthu CHEYANAM VEDIO CHEYAMO

    • @Choodan
      @Choodan Před 4 měsíci

      തണ്ട് വെട്ടിമാറ്റുക. പുതിയ തളിർപ് നന്നായി വരും. മൂന്ന് ആഴ്ച കൊണ്ട് പുതിയ കായ വരും

  • @sudhasarma2075
    @sudhasarma2075 Před rokem +2

    What s the thing v should add in water

  • @BabychenFrancis
    @BabychenFrancis Před 3 měsíci +1

    ഇത് അടിച്ചു കൊടുക്കുക എന്നതാ അര മണിക്കൂർ പറയുന്നു എന്നത് വാണം അടിച്ചു കൊടുത്താൽ മതിയോ

  • @anjulatha6973
    @anjulatha6973 Před rokem +2

    എന്തിനാ ചേട്ടാ ഇത്രക്ക് വലിച്ചു നീട്ടുന്നെ പറഞ് തുലക് 😁

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Před rokem

    Hi👍☺️☺️

  • @alexkollelil8523
    @alexkollelil8523 Před rokem

    Coco കോള spray ചെയ്യുന്നത് നല്ലതാണ് എന്ന് ഒരു ചാനലിൽ കണ്ടിട്ടുണ്ട്. ചിലപ്പോൾ ശരിയായെക്കും. ഞാൻ പരീക്ഷിച്ചിട്ടില്ല.

  • @voxcodes2151
    @voxcodes2151 Před rokem

    ഒരു പ്രമുഖ പേസ്റ്റ്...

  • @suharamanya7201
    @suharamanya7201 Před rokem

    Eath oilmet ath

  • @blessyeasow7666
    @blessyeasow7666 Před rokem +4

    What u r. Mixing. Is this., paste. U tell the name

  • @sureshvs2253
    @sureshvs2253 Před 3 měsíci

    Iyalude muradippu onnu mattuka pinne nokkam

  • @lalithaomana5233
    @lalithaomana5233 Před rokem +29

    Paste ന്റെ പേര് പറയാതെ എന്തിനാണ് സമയം നീട്ടുന്നത് ?

  • @remania3768
    @remania3768 Před 6 měsíci

    ഇത് ഇത് എന്ന് പറഞ്ഞാൽ ഏതു.? ഇതിന്റെ രീതിയിൽ ഒരുപാട് ഇതുകൾ വീടുകളിൽ ഉണ്ടായിരിക്കും. ഈ ഇതിന്റെ പേരെന്താണ്?

  • @JamesAlappat
    @JamesAlappat Před rokem +1

    വീട്ടിൽ തന്നെ ഉള്ള ഇത് എന്നു പറഞ്ഞാൽ എന്താണ്,

  • @alamelumm4458
    @alamelumm4458 Před rokem +1

    ഇത് ഇത് ഇത് ഈ ഇത് ഏതാണ്.

  • @anurahan2627
    @anurahan2627 Před 5 měsíci

    Closeup aaya kuzhappindoo

  • @santhoshcc5286
    @santhoshcc5286 Před rokem +1

    4 മിന്നി റ്റ് കതിവെചജു വെറുത കളഞ്ഞു.നേരിട്ട് വിഷയത്ജിൽ പറയ്യവൻ ശ്രെമിക്കുക.

  • @chandramohan6142
    @chandramohan6142 Před rokem +1

    Thanks 👍

  • @kabeerckabeercmoloos513
    @kabeerckabeercmoloos513 Před rokem +1

    Colgate

  • @vasanthareghunadh3593

    Enthivannne parayùu

  • @subhalekshmyvaidhyanathan9422

    ഇത് രണ്ട്‌ ലിറ്റർ കുപ്പി അല്ലെ, ഒരു ലിറ്റർ അല്ലല്ലോ

  • @ambujababu2411
    @ambujababu2411 Před rokem +14

    വീഡിയോ മുഴുവനായി കാണാതെയാണ് പലരും കമന്റിടുന്നത്.

  • @Kumaran.c.pCheeluparamba-ez1hn

    താങ്കൾ എടുത്ത ബോട്ടിൽ രണ്ട് ലിറ്റർ ആണല്ലോ മാഷേ .

  • @reejaesther5165
    @reejaesther5165 Před rokem

    ഇത് എന്താണ് പേസ്റ്റ് ആണോ

  • @gracygeorge4029
    @gracygeorge4029 Před rokem

    എന്താണ് സ്പ്രേ ചെയ്തത്

  • @sebastianpalackal4322

    ഒരുനൂറുപ്രാവശൃം അടിച്ചുകൊടുക്കാൻപറഞ്ഞാൽകൊള്ളാം

    • @vidhyavadhi2282
      @vidhyavadhi2282 Před rokem

      Thankyou 🌹 വളരെ നല്ല infrmeshion

  • @aishabeevi2439
    @aishabeevi2439 Před rokem

    Urappaayum marumo

  • @mini-123._
    @mini-123._ Před rokem +6

    എല്ലാ toothpaste - ഉം ഉപയോഗിക്കാൻ പറ്റുമോ?

  • @hamzank9269
    @hamzank9269 Před rokem

    ഇനീപ്പോ എന്നിട്ടും ശെരിയായലെങ്കിൽ കുടനാശിനി അടിച്ചാലും മതി 😄

  • @rajanka3171
    @rajanka3171 Před 4 měsíci

    Zero. Coast paste not free

  • @hareebkuruppanthara334
    @hareebkuruppanthara334 Před 6 měsíci

    Valineetatha orupadu chanalukal availabie undu

  • @nisamudeenjalaludeen9216

    Beansinte vith kittumo

  • @honestvallam4775
    @honestvallam4775 Před 6 měsíci

    അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി എത്രയും പെട്ടെന്ന് വീഡിയോകൾ തീർക്കുക

  • @sonasona7681
    @sonasona7681 Před rokem

    Teii me that crem name

  • @ebrahimkudilil6197
    @ebrahimkudilil6197 Před rokem

    എല്ലാം ശരിയാകും ച്യ്തു
    ച്യ്ത ഉറപ്പാ 🙏

  • @muhammedali7280
    @muhammedali7280 Před rokem +5

    പെയ്സറ്റിൽതന്നെ മുളകെ😢 കുഴിച്ചിട്ടാൽ ഏറെ നല്ലതാണ്

  • @ebenezerpkurien8173
    @ebenezerpkurien8173 Před rokem +1

    Why did you tell the name of the paste
    Is it tooth paste or some thing

  • @renjudas5184
    @renjudas5184 Před rokem +15

    ഇത് നല്ല ഒരു ഇത് ആണ് 😂

  • @vinumanu7984
    @vinumanu7984 Před rokem +4

    പയറിന്റെ ഇലയും ഏതോ ജീവി തിന്ന് കുട്ടിയാക്കിയിരിക്കുന്നു. ടറസിൽ ഉള്ള മുളകും ഇല തിന്ന് പോയി കുറ്റിയായി ഇരിക്കുന്നു

  • @HariHaran-xp8jb
    @HariHaran-xp8jb Před rokem +6

    പറഞ്ഞ് പറഞ്ഞ് വെറുപ്പിയ്ക്കല്ലേ മിഷ്ടർ

  • @seethalakshmi7613
    @seethalakshmi7613 Před rokem +2

    കാ രിയങ്ങൾ വലിച്ചു നീട്ടി പ റ യാതെ വ്യ ക്തമാക്കി പ റ യുക

  • @lintajoseph5267
    @lintajoseph5267 Před rokem +12

    4.40 മുതൽ കണ്ടാൽ മതി. അതുവരെയും വലിച്ചു നീട്ടി. 😨

  • @savithrivelayudhan4400
    @savithrivelayudhan4400 Před rokem +1

    ഇത് entha

  • @Sunny-e6n
    @Sunny-e6n Před rokem +3

    :)😀

  • @prasannakumaran5154
    @prasannakumaran5154 Před rokem +4

    നിങ്ങളുടെ( ഇത് )ഈ സാമാനത്തിന് പേര് ഇല്ലേ.

    • @binnythomas4727
      @binnythomas4727 Před rokem

      സാമാനം കണ്ടിട്ട് colgate ആണെന്ന് തോന്നുന്നു 😁

  • @vinsonvarghese6967
    @vinsonvarghese6967 Před rokem

    വീട്ടിൽ പല സാധനങ്ങളും ഉണ്ട് അതിൽ ഏതാണെന്നു പറയടാ ......

  • @dondondon1889
    @dondondon1889 Před 7 měsíci

    ഇത് ഇട്ടു കൊടുക്ക ഇതാണ് ഇതിൻ്റെ ഇത് ഇതാണ് ഇത്

  • @AnsarMuthu-pp3tj
    @AnsarMuthu-pp3tj Před 5 měsíci

    ഇങ്ങള് എന്തര് വെറുപ്പിക്കൽ ആണ് ബാബുട്ടാ

  • @saurabhfrancis
    @saurabhfrancis Před rokem +2

    ❤👌

  • @jayasreekoppal6658
    @jayasreekoppal6658 Před rokem +2

    Ethu ennu parayunathu enthu sadanamanu.onu paranju tharu

    • @ArTWoRlD128
      @ArTWoRlD128 Před rokem

      Toothpaste Colgate pinne velutthulli 10 Alli ചതച്ച് പുളിപ്പിച്ചിട്ട് അതും ചേർക്കുക

  • @kcjacob3976
    @kcjacob3976 Před rokem +1

    Enthu poora kayil eduta Peru para

  • @asokandhanyas6261
    @asokandhanyas6261 Před rokem +1

    സമയം വിലയേറിയ ഈ കാലത്ത് ഇങ്ങനെ നീട്ടല്ലേ

  • @binurajas7101
    @binurajas7101 Před rokem

    വലിച്ച് നീട്ടി വെറുപ്പിക്കല്ലേ ചേട്ടാ..