കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care

Sdílet
Vložit
  • čas přidán 6. 02. 2024
  • കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care
    My INDOOR PLANT TIP Channel
    / indoorplanttips
    My MALANAD WIBES
    Vegetables Gardening Channel
    / malanadwibes
    STAY IN TOUCH
    / malanad_sunil_wayanad
    Contact Sponsor & Business sunilpanamaram652@gmil.com
    7907331961
  • Jak na to + styl

Komentáře • 176

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Před 5 měsíci +9

    Muringa chedikku kaikkanai ingane kanjivellathil cheyyarund good attempt thank u

  • @mythoughtsaswords
    @mythoughtsaswords Před 5 měsíci +7

    Very good presentation- Thank you

  • @sumamr3733
    @sumamr3733 Před 5 měsíci +7

    Cheithu nokkattae sir, thank u

  • @sheebacherian1433
    @sheebacherian1433 Před 2 měsíci +4

    ഞാനിത് ചെയ്തു വിജയിച്ചു കേട്ടോ ഒത്തിരി നന്ദിയുണ്ട് സർ

  • @vidhyavadhi2282
    @vidhyavadhi2282 Před 5 měsíci +5

    Hai ബ്രോ ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼🙏🌹

  • @user-yq8hi8pv8w
    @user-yq8hi8pv8w Před 5 měsíci +5

    Thanks

  • @basherkp3119
    @basherkp3119 Před 5 měsíci +1

    Thanks 👍

  • @lissysunny6353
    @lissysunny6353 Před 5 měsíci +3

    ചെയ്തു നോക്കാം 🥰🙏🙏

  • @BABLUGAMEING318
    @BABLUGAMEING318 Před 5 měsíci +2

    Hi super vidios👌👌💞💞🙏🙏

  • @revathig8787
    @revathig8787 Před 5 měsíci +2

    Is it useful for vegetable plants

  • @gayathrik5211
    @gayathrik5211 Před 2 měsíci

    Very good information

  • @sunilkumark9725
    @sunilkumark9725 Před 5 měsíci +1

    Nice will try this...

  • @sarithasarath8355
    @sarithasarath8355 Před 2 měsíci

    Thanks 👍🏻🥰

  • @rajasreeee
    @rajasreeee Před 5 měsíci +4

    Tips 👍

  • @komalavally3880
    @komalavally3880 Před 5 měsíci +1

    Very good congratulations

  • @SreehariNandha
    @SreehariNandha Před 5 měsíci +2

    Ende rose chedikalil ellaam cheriya pranikal vannu pookal muzhuvan kedu vannu poyi.... Njaan athine trim cheythu repotting cheythu... Inni athinu endu valangal kodukanam.... Home remedies plz....

  • @remadevim.c.4019
    @remadevim.c.4019 Před 3 měsíci

    Thank you sir

  • @srphilo8979
    @srphilo8979 Před 5 měsíci +2

    'Congrats God bless you.❤

  • @sheebacherian1433
    @sheebacherian1433 Před 5 měsíci +23

    ചെയ്തു നോക്കിയിട്ടു പറയാം കേട്ടോ

  • @sheeba2020
    @sheeba2020 Před 5 měsíci +2

    Super

  • @ikkuloosworldvlogs4270
    @ikkuloosworldvlogs4270 Před 5 měsíci

    Good Tips

  • @kumarkala2443
    @kumarkala2443 Před 5 měsíci +6

    Is it use only for roses??? Can I use other flowering plants?????

  • @rehnaznissar1963
    @rehnaznissar1963 Před 5 měsíci +3

    Pachakari chedikalku ee valam nalkamo

  • @omaskeralakitchen6097
    @omaskeralakitchen6097 Před 3 měsíci

    Good 👍Superb

  • @ramsheenakt3573
    @ramsheenakt3573 Před 5 měsíci +2

    👍

  • @babumathew8208
    @babumathew8208 Před 5 měsíci +32

    വലിച്ചുനീട്ടാതെ കാര്യത്തിലേക്ക് കടക്കു ബ്രോ..

  • @user-zz9hb4br2z
    @user-zz9hb4br2z Před 5 měsíci +1

    E valam pachamulakine ozhikkamo

  • @user-zz9hb4br2z
    @user-zz9hb4br2z Před 5 měsíci

    Sir15daysafter we gave bananapeels how muchwatter add

  • @vavapyar6645
    @vavapyar6645 Před 5 měsíci +1

    Mullachedikku pattumo

  • @sylajav.p306
    @sylajav.p306 Před 3 měsíci

    Ente shanku pushpam nall pole valaran entellam valam kodukkanam..?
    Reply please

  • @Hollyhocks-qatar
    @Hollyhocks-qatar Před měsícem

    Good.....

  • @featherhunder
    @featherhunder Před 5 měsíci +3

    Wow man.. 😊🤓

  • @jacklinpillai1141
    @jacklinpillai1141 Před měsícem

    Can it be used for all plants or only rose plant

  • @Malayalieeskitchen
    @Malayalieeskitchen Před 4 měsíci

    Good❤

  • @leelathomas8672
    @leelathomas8672 Před 5 měsíci +1

    Nursery msandack kodukkamo

  • @josejoseph1352
    @josejoseph1352 Před 5 měsíci +5

    ഇത് ശരിയാണ്. ഞാൻ ബീഹാറിൽ താമസിക്കുന്ന ഒരാളാണ്. ഇവിടെ നേഴ്സറി വളമായിട്ട് ഉപയോഗിക്കുന്നത് എണ്ണ ആട്ടിയതിനു ശേഷം വരുന്ന കടുകിന്റെ പിണ്ണാക്കന്ന്

  • @vijiathrappallil2892
    @vijiathrappallil2892 Před 5 měsíci +3

    ഇത് ഏല്ലാചെടികൾക്കും ഒഴിക്കാമോ. നല്ല അറിവ്

  • @Deepa-ge1re
    @Deepa-ge1re Před 4 měsíci +1

    Rose kurudu varunu entha cheyka

  • @jessyk5145
    @jessyk5145 Před 3 měsíci

    Thank you

  • @sheebaganesh317
    @sheebaganesh317 Před 5 měsíci +4

    Pachamulakinu ozhikkan pattumo

  • @Binuolickal
    @Binuolickal Před 2 měsíci

    Vegam paranjyheerkku

  • @reethapaulose5049
    @reethapaulose5049 Před dnem

    Rainy seasan nalkamo

  • @Rathna5004
    @Rathna5004 Před 5 měsíci

    Superrrrrrrrrrrrrrrrrr 🥰🥰

  • @dineshpillai3493
    @dineshpillai3493 Před 5 měsíci +1

    Ella flowering platinum ithu kodukamoo... Pls advise

  • @leelakumari4044
    @leelakumari4044 Před 3 měsíci

    👍🏻👍🏻

  • @Janaki_KS
    @Janaki_KS Před 5 měsíci

    Good

  • @user-hy4hg3iq5u
    @user-hy4hg3iq5u Před 5 měsíci

    Ethu alla flowering plantinu use cheyyamo please

  • @johnjacob8506
    @johnjacob8506 Před 5 měsíci +1

    എല്ലാ പൂച്ചെടികൾക്കും പ്രയോഗിക്കാമോ? Anthurium നും. Tku

  • @nizanoushad3659
    @nizanoushad3659 Před 5 měsíci +2

    👍💕🌹

  • @bindusubrahmanian9859
    @bindusubrahmanian9859 Před 5 měsíci +1

    നന്നായി നിന്ന rose ചെടി പെട്ടെന്ന് ഒരു ദിവസം ഇലകൾ എല്ലാം വാടി നിൽക്കുന്നു

  • @user-lp3uq2th6b
    @user-lp3uq2th6b Před 4 měsíci

    Suppr

  • @dr.iqbalmustafa1493
    @dr.iqbalmustafa1493 Před 26 dny

    Is it Sarson seed ???

  • @user-cr7je2di3n
    @user-cr7je2di3n Před 5 měsíci +1

    ചെമ്പരത്തി മൊട്ടുകൾ kozigupovunnu എന്തുചെയ്താൽ മാറും

  • @jaikishas7318
    @jaikishas7318 Před 5 měsíci

    Rose ipol vechu thalirthu vannitindu.. Theerchayayim try cheythitu ariyikam

  • @safiyahashim1965
    @safiyahashim1965 Před 4 měsíci

    ഈ വളം പച്ച കറി ചെടിയിൽ ഉപയൊഗികാ ഫററുമോ

  • @user-nz8it3jf3g
    @user-nz8it3jf3g Před 5 měsíci +2

    Only for roses

  • @simimolbc2321
    @simimolbc2321 Před 3 měsíci +3

    ഒരുപാട് ഒഴിച്ചാൽ കുഴപ്പം ഉണ്ടോ എത്ര അളവ് എന്നുണ്ടോ

  • @user-lg7ow7qj5v
    @user-lg7ow7qj5v Před 5 měsíci

    Brother this liquid fertilizer can i use other flower plant also. From chennai. Tamil nadu.

  • @chichoooo5
    @chichoooo5 Před 5 měsíci

    Paper nte carbon mattulla chemicals okke ethil aakille?

  • @vidyasasi7233
    @vidyasasi7233 Před 5 měsíci +1

    സൂര്യകാന്തി പിടിച്ചു കിട്ടുന്നില്ല. വിത്തു മുളക്കും. പക്ഷേ തൈകൾ ശേഷിച്ചു നശിച്ചു പോകുന്നു. എന്തു ചെയ്യും?

  • @rosammamathew2919
    @rosammamathew2919 Před 5 měsíci +1

    മറ്റ് ചെടികൾക്കും ഒഴിച്ചു കൊടു ത്താൽ ഗുണം ഉണ്ടോ?

  • @vandana5575
    @vandana5575 Před 3 měsíci

    Thanks for the tip. Ee chedide update video undo?

  • @bijithapb2375
    @bijithapb2375 Před 5 měsíci

    താങ്ക്യൂ

  • @Shyni-fd2lk
    @Shyni-fd2lk Před 5 dny

    👍👍👍👍

  • @susyphilip3263
    @susyphilip3263 Před 5 měsíci +1

    Valichizhakathe karyam parayu bro

  • @babya9407
    @babya9407 Před 4 měsíci

    Valamathennupara

  • @roygeorge2801
    @roygeorge2801 Před 5 měsíci +1

    ബാൽസം മുരടിച്ചു പോകുന്നു പരിഹാരം ഉണ്ടോ

  • @RajeshKumar-bq6bq
    @RajeshKumar-bq6bq Před 5 měsíci +4

    ബോഗൈൻവില്ലക് ഇ വളം കൊടുക്കാമോ

  • @honey-sw8vr
    @honey-sw8vr Před 5 měsíci

    Hone mathew. Ningl msg kandalalle plant medikkankkan pls .

  • @noorjahanakbar7869
    @noorjahanakbar7869 Před 5 měsíci +2

    Ithu udane chedik oliknu.paper mukali thatti adakna logic enthanu.paper After 4days adiyil thaannu pokille.paper de ink harmful alla? Ororutharude vedio kandu enthanu cheyendathu ariyilla.veiws kittan venditano?

  • @nirmalathomas8813
    @nirmalathomas8813 Před 5 měsíci +1

    പയറിൽ ഇതൊഴിക്കാവോ 🤔

  • @dileepmankadavu3534
    @dileepmankadavu3534 Před 5 měsíci +8

    കടുക് പൂക്കാൻ ബെസ്റ്റാണ്. ലേശം കറിമസാല കൂടി ചേർത്താൽ സൂപ്പർബ്. ലേശം കായം കൂടി ചേർത്താൽ പ്ളാവുകൾ പോലും പൂക്കൾ കൊണ്ട് നിറയും

    • @mobithasujoy3929
      @mobithasujoy3929 Před 2 měsíci +2

      Sherikummm😮......I read the comments more than two times.bcz I thought it was just a joke.
      Is this true?????

  • @Ranisali19
    @Ranisali19 Před měsícem

    Super Tips❤🎉😊 കൂടാമോ😊😊 pls

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 Před 5 měsíci +2

    paper എന്തിനാണ് , oil അംശം കളയാനാണോ

  • @neenu9059
    @neenu9059 Před 5 měsíci +1

    മറ്റുള്ള ചെടികൾക്ക് ഒഴിച്ച് കൊടുക്കാമോ

  • @rejeenaajmal8776
    @rejeenaajmal8776 Před 5 měsíci

    Paper vekkunnathinte secret. Parayuu 😅

  • @syamad7910
    @syamad7910 Před 4 měsíci

    Itrem valichu neetti parayade nokuka

  • @harifabc9683
    @harifabc9683 Před 5 měsíci

    Aglonimak pen vannal enth cheyyanam

  • @ranigeorge4968
    @ranigeorge4968 Před měsícem

    How much time do you waste

  • @sasidharanmarath701
    @sasidharanmarath701 Před 5 měsíci +1

    5 ലിറ്ററിന് 1 സ്പൂൺ കടുക് മതിയോ? റേഷിയോ വച്ച് ചോദിക്കുകയാണ്

  • @Riskywhiskey.
    @Riskywhiskey. Před 5 měsíci +1

    റോസിന്റെ മൊട്ടു വണ്ട് തിന്നുന്നു എന്താ പരിഹരം

  • @shobachacko9655
    @shobachacko9655 Před 3 měsíci +1

    ജാൻ ഒരു റോസാ കമ്പ് നട്ടു. ഒന്നും പറയാൻ ഇല്ല. കിളിചില്ല

  • @mayajayakumar5870
    @mayajayakumar5870 Před 10 dny

    പഴത്തൊലി ചെറുതായി അരിഞ്ഞ് റോസായുടെ ചുവട്ടിൽ ഇട്ടാൽ നന്നായി പൂവിടും

  • @aliceyohannan3215
    @aliceyohannan3215 Před 5 měsíci

    ഇത് എല്ലാ ചെടികുൾക്കും ഒഴിക്കാമോ

  • @annaleyavarghese3583
    @annaleyavarghese3583 Před 5 měsíci

    Èee valam mattuchetikalkku kotukkamo

  • @girijasatheesh3785
    @girijasatheesh3785 Před 5 měsíci +3

    ഞാൻ മിനിഞ്ഞാന്ന് കടുക് ഇതുപോലെ redy ആക്കി വെച്ചിട്ടുണ്ട്... നോക്കട്ടെ... 👍🏻

    • @user-pm9fg8pu3h
      @user-pm9fg8pu3h Před 5 měsíci +1

      Nokiyo😂result kittio

    • @girijasatheesh3785
      @girijasatheesh3785 Před 5 měsíci +1

      ഇന്നലെ rose ന് ഒഴിച്ചിട്ടുണ്ട്... ഇനി കട്ട വെയ്റ്റിങ്.. 😂ഇതും കൂടി നോക്കും... 😂

    • @swathimv9888
      @swathimv9888 Před 4 měsíci

      എന്തായി റിസൾട്ട്‌ കിട്ടിയോ... പൂക്കൾ ഉണ്ടായോ... ​@@girijasatheesh3785

    • @archanak.g390
      @archanak.g390 Před 3 měsíci +1

      റിസൾട്ട്‌ എങ്ങനെ ഉണ്ട്

    • @girijasatheesh3785
      @girijasatheesh3785 Před 3 měsíci

      @@archanak.g390 ഒരു തവണ ഒഴിച്ചുള്ളൂ, നിറയെ കൊമ്പുകൾ വന്നു, മോട്ടും വന്നു. പക്ഷെ കരിച്ചിൽ ഉണ്ട്‌,

  • @indukumark8291
    @indukumark8291 Před 5 měsíci +1

    ഇത്ര നല്ല വളത്തെപ്പറ്റി അറിവുള്ള ആൾക്ക് ആ പൂക്കാത്ത ചെടിയിലും ഇടാമായിരുന്നില്ലേ.

  • @marytelma3977
    @marytelma3977 Před 5 měsíci +2

    😊😊😅

  • @sujathar505
    @sujathar505 Před 5 měsíci

    റോസിന് മാത്രമേ ഉപയോഗിക്കാവൂ?

  • @user-bt6rf3yi8z
    @user-bt6rf3yi8z Před měsícem

    Reply englishplsAdu mustard alva

  • @user-bt6rf3yi8z
    @user-bt6rf3yi8z Před měsícem

    Reply in English plsCrysantmum plant ge kodbahuda nimma language gottilla😂

  • @neethuprajith8310
    @neethuprajith8310 Před 5 měsíci +1

    Ithu nerpikande?

  • @user-po8vt7lz2g
    @user-po8vt7lz2g Před 5 měsíci +3

    പേപ്പർ കൊണ്ട് അടകുന്നത് എന്തിന് വേണ്ടി

  • @pushpatl8855
    @pushpatl8855 Před 5 měsíci

    Smell varille

  • @m.kuttymathew8451
    @m.kuttymathew8451 Před 5 měsíci +2

    ഒന്നിനും മറുപടി കൊടുക്കാത്തത് എന്താണ്?

  • @vijayakumari9241
    @vijayakumari9241 Před 5 měsíci

    എന്തായാലും ചെയ്തു നോക്കണം റിസൾട്ട് പറയൂ എനിക്ക് കുറച്ച് റോസ് ഉണ്ട്

  • @lalyjose4535
    @lalyjose4535 Před 5 měsíci +4

    ചോദ്യങ്ങൾക്കു എന്താണ് മറുപടി കൊടുക്കാത്തത്?

  • @nedumcanal
    @nedumcanal Před 5 měsíci +4

    ഒറ്റ സപൂൺ ഇല്ലാതെ ഒരു കടുക് മണി മാത്രം വച്ച് ഒരു വളം പറയാമോ?

  • @juniortechtraval1263
    @juniortechtraval1263 Před 5 měsíci +106

    എന്റെ എല്ലാ റോസ് ചെടിയും മുരടിച്ചു , വരുന്ന തളിർപ്പുകളെല്ലാം കരിഞ്ഞു പോകുന്നു 20 കളർ റോസ് ഉണ്ട്.. ഒന്നിലും തളിർപ്പോ ഇലയോ പൂക്കളോ ഒന്നും വരുന്നില്ല. വളരെ ഇഷ്ടത്തോട് കൂടി ഉണ്ടാക്കിയതായിരുന്നു. ആറുമാസമായി ഉണ്ടാക്കിയിട്ട്. റീപ്പോട്ട് ചെയ്ത കുറച്ചു കാലം തളിരും പൂക്കളും എല്ലാം ഉണ്ടായിരുന്നു.. പിന്നീടാണ് ഇങ്ങനെയായത്.. റോസിനോടുള്ള ഇഷ്ടം തന്നെ കുറഞ്ഞു😢

    • @shahina4806
      @shahina4806 Před 5 měsíci +10

      നല്ല വെയിലിൽ വക്കൂ

    • @shahidamahmood2640
      @shahidamahmood2640 Před 5 měsíci +6

      enikum ithe avastha aayirunnu njan chaithath ela ilakallum cut chaithu kallanju ennit saaf kalaki past aaki bresh kond full plantil paintbadikunnathu pole adichu koduthu shesham kalaki adiyil ozhichu kodthu nala matam undayirunnu puthiya thalirpum ilakalumelam vannu shesham Exodus 2 ml 1 liter vellathil kalaki spry cheyuka ravile 7 manik munne cheyuka nala vithiyasama varum exodus azchayil 2 pravashiyam adikuga pinne 1 pravashiyam pinne 2 azchayil 1 pravashiyam mathi5:48

    • @nishan8025
      @nishan8025 Před 5 měsíci +9

      Exodex 10 days edavittu sprey cheyyu seriyavum.

    • @renukathankamma8564
      @renukathankamma8564 Před 5 měsíci

      Please give your no i can help u

    • @Jayavinod687
      @Jayavinod687 Před 5 měsíci +2

      DAP upayogikku

  • @minijames8901
    @minijames8901 Před 3 měsíci

    Phone no tharumo chedi enik othiri ishttama