പഞ്ചസാരയുടെ അത്ഭുതം കാണാം ചെടിച്ചട്ടിയിൽ Rose Flowering Fertilizer

Sdílet
Vložit
  • čas přidán 2. 08. 2024
  • പഞ്ചസാരയുടെ അത്ഭുതം കാണാം ചെടിച്ചട്ടിയിൽ Rose Flowering Fertilizer

Komentáře • 185

  • @lalithambikadanceschool1617
    @lalithambikadanceschool1617 Před 3 měsíci +7

    വളരെ അധികം നന്നായി തന്നെ ആണ് ഈ പൂക്കളും പഴങ്ങളും പച്ചക്കറികളും ധാരാളമായി വളരാൻ സഹായിക്കുന്ന വിധം പറഞ്ഞു തന്നത് നന്ദി പറയുന്നു

  • @sukumarankm-io3xv
    @sukumarankm-io3xv Před 4 měsíci +1

    നല്ല അറിവ്.

  • @padmareghu1066
    @padmareghu1066 Před 11 měsíci

    Njan undakki nokkum

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Před 7 měsíci

    Nalla avadharanam

  • @renjithchozhirakath4150
    @renjithchozhirakath4150 Před rokem +6

    പ്രിയ സുഹൃത്തേ തങ്ങളുടെ വിഡിയോ നന്നായിട്ടുണ്ട്.പഷേ താങ്കൾ പറഞ്ഞു തുടങ്ങിയ പഞ്ചസാര എവിടെ പോയി.പല കാര്യങ്ങൾ പറയുമ്പോൾ കേൾക്കുന്ന ഞങ്ങൾക്ക് ഏതാ നല്ലത് എന്നു മബസിലാകുന്നില്ല.ഒരു കാര്യം പറഞ്ഞാൽ അതു പറഞ്ഞു അവസാനിച്ചതിനു ശേഷം അടുത്തത് തുടങ്ങ്‌. അപ്പോഴല്ലേ കേൾക്കുന്ന എന്നെ പോലുള്ളവർക്ക് മനസിലാക്കു.pls

  • @radhikasajeevan8122
    @radhikasajeevan8122 Před rokem +3

    Pookkal kanditt kothiyavunnu

  • @Opk_kanakalatha
    @Opk_kanakalatha Před 5 měsíci +1

    പഞ്ചസാര എന്ത് ചെയ്യണം മെന്ന് പറയാതെ മറ്റെന്തെങ്കിലും മൊക്കെ പറ ഞ്ഞാൽ ഇത് അത്രയും കേട്ട് നിൽക്കാൻ ആർക്കാണ് നേരം കാണുക.

  • @lisamathew3341
    @lisamathew3341 Před rokem +18

    വെറുതെ മനുഷ്യരെ പൊട്ടന്മാരാക്കാൻ .......caption കണ്ടാൽ തോന്നും പഞ്ചസാര മാത്രം മതി....അതേക്കുറിച്ചു മാത്രമാണ് പറയുന്നതെന്ന്... ഒരു നുള്ളു sugar ചേർക്കുന്ന കാര്യം പറയാൻ ഇത്‌ മുഴുവൻ കേൾക്കേണ്ട ഗതികേട്..... caption കണ്ട്‌ ആരും സമയം കളയാതിരിക്കുക.....

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Před rokem +1

    Good morning dear bro.
    ഒരുപാട് നാള് ആയി വീഡിയോ കണ്ടിട്ട്

  • @beenakumarit.k.1094
    @beenakumarit.k.1094 Před rokem +15

    പഞ്ചസാര കാണിച്ചു പറ്റിച്ചതാണല്ലേ? മിടുക്കൻ .

    • @mercyjoy8288
      @mercyjoy8288 Před 13 dny

      അതുകൊണ്ട് സപ്പോർട്ട് ചെയ്യേണ്ട

  • @reethapaulose5049
    @reethapaulose5049 Před rokem +2

    Caption anusarichulla vedio cheyu brother

  • @lathiammapv4973
    @lathiammapv4973 Před rokem +16

    പറയുന്ന കാര്യങ്ങളിൽ കുറച്ചു സമയമെടുത്ത് പറയുക

  • @sheela2060
    @sheela2060 Před rokem

    Good information 👍

  • @mayaktp8477
    @mayaktp8477 Před rokem +4

    മിക്കതും ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട് ഇഷ്ടം പോലെ തെഴുത്ത് വന്നിട്ടുണ്ട് പക്ഷേ പൂക്കൾ ഉണ്ടാവുന്നില്ല
    പഞ്ചസാര വ ളം റെഡിയാക്കി വച്ചു അതും കൂടി കൊടുത്തിട്ട് റിസൽട്ട് പറയാം

    • @jamalkvjamal9977
      @jamalkvjamal9977 Před rokem

      എപ്സം സാൾട്ട് ഒരു സ്പൂൺ ചട്ടിയിൽ ഇട്ടു നോക്ക്

  • @geethasajan8729
    @geethasajan8729 Před rokem +6

    Valichu neetti video cheythal aarum kanilla kalanjitu pokum. Njanokke aadyam comments nallathano nnu nokiya seshamanu pala videos um kanunnathu.

  • @sudhaanil7376
    @sudhaanil7376 Před rokem +5

    How to make kariyala composite.

  • @sheikhaskitchen888
    @sheikhaskitchen888 Před rokem

    അടിപൊളിയായിട്ടുണ്ട് അത് റോസ് ഉണ്ട് മൊരടി ചോര എത്ര അടിച്ചു കൊടുത്തിട്ടും പോകുന്നില്ല നന്ദി

  • @sobhav8884
    @sobhav8884 Před rokem +2

    Aalepattikanirangiyirikuva vere paniyonnum illedo

  • @geethajayaprakashjithya2692

    Ethano atuppam cheiythu teerkkunnava.. Ethu opanyasam kanake teerunnilallo.

  • @gracy.m.kuriakosekuriakose3376

    What about sugar treatment

  • @rosammata683
    @rosammata683 Před rokem +31

    പഞ്ചസാരലായനി എന്നുപറഞ്ഞിട്ട് അതില്ല...

    • @nirmalagopi5755
      @nirmalagopi5755 Před 29 dny +3

      ശരിക്കും കേട്ടു നോക്കു.

  • @rosammata683
    @rosammata683 Před rokem +11

    കഞ്ഞിവെള്ളം dialute cheythillenkil mannil ഇറങ്ങില്ല

  • @mahimon3943
    @mahimon3943 Před rokem

    Omana chethakal Njangalde Ella motte ollu

  • @sumathinair2145
    @sumathinair2145 Před rokem +5

    Poovillenkilum Sugar kondu Urumpe nirayan nalla tha alle😂

  • @ayshamk3016
    @ayshamk3016 Před rokem +5

    എവിടെ sugar

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp Před rokem +4

    Zero cost sugar ??

  • @user-tl2ct3ml3v
    @user-tl2ct3ml3v Před 9 měsíci

    Good ❤

  • @jeorgethomas4425
    @jeorgethomas4425 Před rokem

    എന്റെ ponnusuhurthaonnuchurikkiparayamo

  • @SureshKumar-lv1bg
    @SureshKumar-lv1bg Před rokem +2

    ഇനി ഈ ചാനൽ കാണുന്നില്ല സുഹൃത്തേ... മടുത്തു... 🙏

  • @ayshamk3016
    @ayshamk3016 Před rokem +2

    Sugar evide

  • @annsmashup1881
    @annsmashup1881 Před rokem

    I liked your video . I sibscribed

  • @user-fu8fz5qw5z
    @user-fu8fz5qw5z Před 5 měsíci +1

    Matta rice anne

  • @rajendrangirija5834
    @rajendrangirija5834 Před 4 měsíci

    Vaßhu5hana leaves kuthukal vishuñu 3ñthuçhayanam

  • @sreelathaudayakumar8853

    കൃഷി അറിയാവുന്ന ആളിന് തവിട്ട് നിറത്തിലുള്ള അരിയുടെ പേരറിയില്ലേ

  • @binuthankachan977
    @binuthankachan977 Před rokem

    Ente Rosie ethonnum cheyathe Pukkal undakunnunde

  • @mohanancp3902
    @mohanancp3902 Před rokem

    Oro പത്തു ദിവസംകൊടുമ്പോളും ചെയ്യേണ്ട വളംകൂടി വിവരിക്കാമായിരുന്നു

  • @jayachandranchandran5482

    Valichu neetathe karym matram parayu

  • @elsyjoy4281
    @elsyjoy4281 Před rokem +3

    Sugar upayogikkuth enganeyennu parsnjittilla

  • @mayaktp8477
    @mayaktp8477 Před rokem +4

    വെള്ളം ചേർത്ത് ഡയല്യൂട്ട് ചെയ്യണ്ടേ (3 ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളം ആയത് കൊണ്ട് ചോദിച്ചതാണ്

  • @ponnujose780
    @ponnujose780 Před rokem +36

    ഇതുകൂടി ഒന്ന് പരീക്ഷിയ്ക്കണം. ഒരുപാടു ചെടികളെ പറ്റി കേൾക്കുന്നത്കൊണ്ട് മിക്കതും മറന്നുപോകും 🌹

  • @valsatk9148
    @valsatk9148 Před rokem +1

    MattaRice

  • @divya2751
    @divya2751 Před rokem +7

    കുത്തരി അല്ലേൽ മട്ട അരി 😊

  • @hafsathhafath9126
    @hafsathhafath9126 Před rokem

    😊😊😊😊😊😊

  • @vijayantv1969
    @vijayantv1969 Před rokem

    പഞ്ചസാരയുടെ അൽ ബുധം പറഞ്ഞില്ലല്ലോ

  • @musiclovers-bw4hb
    @musiclovers-bw4hb Před rokem +5

    താങ്കൾ പഞ്ചസാര പ്രയോഗം മുഴുവനായും വിശദീകരിക്കാമോ or ee കൊലകുത്തി പരിപാടി നിർത്തുക
    . ok. Njan GK കണ്ണൂർ.

  • @arjuntj8271
    @arjuntj8271 Před 5 měsíci

    Open cheyyumbol parasyam anu

  • @meeraramakrishnan4942

    Nice. Thank you.

  • @abinandasifsvlogs6749
    @abinandasifsvlogs6749 Před 24 dny

    Jnan karuthi ethiri panchasarayuttal pettennu poopidippikkamenn.motham kNanulla kshamayilla😂

  • @unnikrishnannk8687
    @unnikrishnannk8687 Před 7 měsíci

    Come to the pointbplease.What is to be done with sugar.

  • @kunhimoideenkutty6380
    @kunhimoideenkutty6380 Před rokem +1

    O cost

  • @Reji_Sudhi
    @Reji_Sudhi Před rokem +6

    മില്ലരി കഞ്ഞിവെള്ളം (കുത്തരി )

  • @christianpereira2195
    @christianpereira2195 Před 5 měsíci +1

    വീഡിയോയ്ക്ക് നീളം കൂടുന്നു

  • @vijayantv1969
    @vijayantv1969 Před rokem +6

    പഞ്ച സാരയുടെ അൽഭുതം ഒന്നും പറഞ്ഞില്ലല്ലോ മാഷെ

  • @sidaahsvlog9742
    @sidaahsvlog9742 Před 7 měsíci

    👍🏻👍🏻👍🏻🥰🥰

  • @sasidharanm2687
    @sasidharanm2687 Před 7 měsíci

    Gerhion and dearyios only
    😢

  • @shibumanathana6611
    @shibumanathana6611 Před 6 měsíci

    Ishtapettilla ketu kashtapettu

  • @krishnakumari8057
    @krishnakumari8057 Před rokem +5

    Sugar inte upayogum
    parayumbol athite matram gunangal parayan sradhikku. Ingane parayunnathu bore anu.

  • @thankamoniv4023
    @thankamoniv4023 Před rokem

    Mattayari

  • @ANITHAANITHA-co8bp
    @ANITHAANITHA-co8bp Před rokem +2

    Ethil panjasara evide

  • @philomenaalex4908
    @philomenaalex4908 Před rokem +2

    Ithrayum valichu neettaathe churukki parayu saare

  • @reshmitthomas3240
    @reshmitthomas3240 Před rokem

    ❤️🌷🌺🥀

  • @krishnakumarikrishnakumari8768

    Panchasarayude.upayogam.paranjillallo..val

  • @shilumolbshilumol7555
    @shilumolbshilumol7555 Před rokem +2

    Sugar ine kurichu elabrate ayittu onnum paranjilla..angane apply cheyyanam annu.
    .

    • @fajubadi1583
      @fajubadi1583 Před 7 měsíci

      ഈ ചാനൽ ആരും ഇനി കാണരുത് പഞ്ചസാരയുടെ അൽഭുതം എന്ന് പറഞ്ഞ് പറ്റിക്കുകയാ😢 പഞ്ചസാര ചെറിയ തോതിൽ എന്നിട്ട് പഞ്ചസാര ന്നും പറഞ്ഞ് ചെ

  • @umma_kitchen_
    @umma_kitchen_ Před rokem

    Supper ❤❤❤❤❤❤

  • @ayshabeevi7726
    @ayshabeevi7726 Před rokem +2

    പഞ്ചസാര ???????

  • @Sudhakar.kannadi
    @Sudhakar.kannadi Před rokem

    പഞ്ചസാര ചുമ്മാ കിട്ടുമോ

  • @getpurifiedwithaiswarya6714
    @getpurifiedwithaiswarya6714 Před 5 měsíci

    Varae oriu paniyum ellar

  • @salimicheal2168
    @salimicheal2168 Před rokem

    Ando aado angenayo

  • @vrsoman5126
    @vrsoman5126 Před rokem +20

    കാപ്ഷൻ ഒന്ന് കാണിക്കുന്നത് വേറൊന്ന് കണ്ടു കണ്ടു മടുത്ത വീഡിയോ

  • @rishthak8753
    @rishthak8753 Před rokem

    Cyapshion koduthath allallo videoyil parayunnath olakka cheyyum subscribe cheyan polum poda mindand

  • @bindhusuresh1517
    @bindhusuresh1517 Před 4 měsíci

    ഒരു നുള്ള് പഞ്ചാസാരയിൽ തുടങ്ങി ഒരായിരം സാധനങ്ങൾ ഇട്ടാൽ മാത്രമേ ഇങ്ങനെ പൂക്കൾ ഉണ്ടാകുള്ളൂ 🤣🤣

  • @anithakm6259
    @anithakm6259 Před rokem +4

    Ella tips try cheythu. Rose 3 ennam unangi poyi? 3 ennam jeevikano vende ennu alochikunna nilayil anu 😢

  • @jittogeorge-zp7sh
    @jittogeorge-zp7sh Před rokem +2

    Ros

  • @shinyanto9305
    @shinyanto9305 Před rokem +4

    കുത്തരി അല്ലെങ്കിൽ മട്ട അരി

  • @user-fl6we5tw4g
    @user-fl6we5tw4g Před rokem +1

    Don't cheat others please don't spoil our time

  • @jayadevan3027
    @jayadevan3027 Před rokem +1

    എന്തോന്നടെ.... ഒരു പണിയും ഇല്ലങ്കിൽ പോയി ചൂണ്ടയിട്... പഞ്ചസാര ക്കു പകരം വേറൊരു സാധനം തരാം

  • @rohinimadhavan1685
    @rohinimadhavan1685 Před rokem +3

    അവതരണംമോശമാക്കാതിരിക്കുക ,ഒരു പ്റാവശൃം പറഞ്ഞാൽ മതിയല്ലോ
    അനേകം പ്രാവശ്യം പറയുന്നത് കേൾക്കുമ്പോൾ മടുപ്പ് , തോന്നുന്നു ,

  • @smitha7259
    @smitha7259 Před rokem +2

    വലിച്ചു നിറ്റത്തെ പറയു

  • @celineraja3053
    @celineraja3053 Před rokem

    F. F chaithu kandal mathi😅

  • @georgevarkey7775
    @georgevarkey7775 Před 7 měsíci

    Where is the sugar treatment ... just fishing

  • @nidafathima619
    @nidafathima619 Před rokem

  • @ManjulaMohanDas-jv1qc

    എന്റെ റോസിന്റെ ഇലകൾ മുരടിച്ചു മഞ്ഞ കളറിൽ ഇല എല്ലാം ചുരുണ്ടു ഇരിക്കുന്നു എന്താ ഞാൻ ചെയ്യേണ്ടത്.. നന്നായി വളം ഒക്കെ ഇട്ടു കൊടുക്കുന്നുണ്ട് ഒരുപാടു പൂ ഇല്ലെങ്കിലും മൂന്നുനാല് പൂ ഒക്കെ ഉണ്ടാകുന്നുണ്ട്

  • @somankn2917
    @somankn2917 Před 6 měsíci

    കമൻറ് ബോക്സ് പതാണ്ട്

  • @mallikanarayananmallikanar3178

    പഞ്ചസാര യുടെ കാര്യം ഒന്നും പറഞ്ഞില്ല മാഷേ

  • @user-iw7ty6wf9p
    @user-iw7ty6wf9p Před rokem

    🙏🙏🙏 വലിച്ചു നിട്ടല്ലേ ദയവ് ചെയ്യിത്

  • @sheelasubran8176
    @sheelasubran8176 Před rokem

    Ethu dilute cheyyende

  • @mohang7954
    @mohang7954 Před rokem +63

    ഇത് ഇന്നെങ്ങാനും തീരുമോ?

    • @rohinimadhavan1685
      @rohinimadhavan1685 Před rokem +8

      അവതരണം വളരെ മോശമായ തുകൊണ്ടാണ് ആർക്കും ഷെയർ ചെയ്യാത്തത് ,പരിഭവിക്കണ്ട ,അടുത്ത അവതരണം നല്ല താണെങ്കിൽ ഉടൻ തന്നെ ,ഷെയർ ചെയ്യാം , ,

    • @thankammaraju2476
      @thankammaraju2476 Před rokem

    • @KamalaKamala-tp2nm
      @KamalaKamala-tp2nm Před rokem +1

      ​@@rohinimadhavan1685 08q00000😅😅😅😅😅😅😢3😅😅3😅😅😢3😅😢3😅3😢😅33😅3😢335😅and😅😅and3and33😅😅😢3😅😅and33and3😅😅and33😅😅333😅😅33😢😅😅333😢😅3😅😅33333😅33333333333333333andandand3😅33333333😅33333333333333333333😊

    • @dazzling2287
      @dazzling2287 Před rokem

      🤣

    • @ushaajikumar4008
      @ushaajikumar4008 Před rokem +1

      സത്യം

  • @SuneeshFalcon-ti8nx
    @SuneeshFalcon-ti8nx Před rokem

    Panjasara ennu kettitt Vanna njan

  • @sasidharannair7133
    @sasidharannair7133 Před rokem +50

    പഞ്ചസാരചേര്‍ത്താല്‍ അല്‍ഭുതം എന്ന് caption കണ്ടും. അതെപ്പറ്റിവിവരണത്തില്‍ ഒന്നും കണ്ടില്ലല്ലോ ?

    • @rahmathfathahrahma7757
      @rahmathfathahrahma7757 Před rokem +5

      അതന്നെ.. ക്യാപ്ഷൻ ഒന്ന്. വിവരണം വേറെ... ആകെ ബോറടി explain..

    • @sulochanac3007
      @sulochanac3007 Před rokem +3

      ​@@rahmathfathahrahma7757 ni😅❤😂

    • @anuroy3034
      @anuroy3034 Před rokem +1

      വീഡിയോ അവസാനം വരെ കാണൂ... പഞ്ചസാര ചേർക്കുന്ന കാര്യം പറയുന്നുണ്ട്.. കാണിക്കുന്നുമുണ്ട് 👍

    • @valsammavarghese4333
      @valsammavarghese4333 Před rokem

      ​@@rahmathfathahrahma7757 😅

    • @Mary-xf9jp
      @Mary-xf9jp Před rokem

      ​@@rahmathfathahrahma7757😊😊

  • @rejithapadmanabhan1299
    @rejithapadmanabhan1299 Před 5 měsíci

    Kurach pravashyam ayi pattikkappedunnu,ini ivarude വീഡിയോ njan kanilla,veruthu poyi,neetti valich

  • @valsalabhasi2080
    @valsalabhasi2080 Před 5 měsíci

    ,ഈ വർഷം കഴിയില്ലെന്ന്

  • @alfiyava387
    @alfiyava387 Před rokem +47

    പഞ്ചസാര മാത്രം അല്ല പതിനായിരം കൂട്ടം വേണം പൂവിടാൻ 😌

    • @p.k.sheela1202
      @p.k.sheela1202 Před rokem +3

      Caption.കൊടുത്തത്..പഞ്ചാര ചേർത്താൽ റോ സിൽ അൽഭുതം സംഭവിക്കും എന്ന്.പറഞ്ഞിട്ട്. വിവരണം.പലതിനേക്കുറിച്ചയിപ്പോയി...😊😊😊😊

    • @pulovelu9490
      @pulovelu9490 Před rokem +1

      ​@@p.k.sheela1202 11 ki😢😮😂😢😢 ni😮 ni hu by by bin allo by

    • @rajeevp2928
      @rajeevp2928 Před rokem +4

      ​@@p.k.sheela1202 നല്ലപോലെ പഞ്ചസാര ഇട്ട ചായകുടിച്ചിട്ടുവേണം ഈപറഞ്ഞ ജോലിയൊക്കെ ചെയ്യാൻ.അതാണ് പുളളി ഉദ്ദേശിച്ചത്.

    • @valsalarnair1894
      @valsalarnair1894 Před rokem

      😂😂😂😂

    • @SeefaSabu
      @SeefaSabu Před rokem

      ​@@p.k.sheela1202😍😍😍😍😍❤️😍t 😍😍❤️🤣😂t😂🤣🤣തന്നെ 😂🤣🤣🤣🤣🤣🤣🤣🤣🤣🤣t🤣😂🤣🤣❤️r😍😍55555😍❤️r😍❤️r👍👍👍👍👍😊😊tttr രാവിലെ t😔തന്നെ tttr😆😆😆😆😆😆r😆🤩തന്നെ 😆t🤩💕rrt 😆r😆😆😆tt😆t😆😆🤩5😆55r😆തന്നെ t🤩tr tt💕♥️r😔😔രാവിലെ rr

  • @preethapreetha9224
    @preethapreetha9224 Před rokem +1

    Ohhh sprr

  • @minimolaalinaalin2509
    @minimolaalinaalin2509 Před rokem +2

    ഇയാൾ പഞ്ചസാര ചേർത്ത് ഒരു കാപ്പി കുടി എന്നിട്ട് കാപ്പി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് കൂടി അടുത്ത ഭാഗം വിവരിക്കു😅😅

  • @ShobhanaKanjirolly-mt5de

    നീട്ടിവലിച്ചുള്ള വീഡിയോ മടുത്തു.

  • @ramsheenakt3573
    @ramsheenakt3573 Před rokem +2

    👌✌👍⚘

  • @rejithapadmanabhan1299
    @rejithapadmanabhan1299 Před 5 měsíci

    Ivarude വീഡിയോ verum cheating anu,heading ale pattikkan,parathi parayum😮

  • @sahadevan2594
    @sahadevan2594 Před rokem +1

    Dislike ചെയ്യുന്നു. ബോറിങ് VDO. Suscribe ചെയ്യുന്നുമില്ല. പഞ്ചാര വർത്തമാനങ്ങൾ നിർത്തി കാര്യത്തിലേക്കു വരിക. ഞങ്ങൾ തിരക്കുള്ള ആൾക്കാർ ആണ്. പറ്റിക്കൽ നിർത്തുക 🙏🏿

  • @user-df7dq7zv7h
    @user-df7dq7zv7h Před rokem

    Rc😛

  • @geethatk8435
    @geethatk8435 Před rokem

    🎉😅😅😅😅😅Boarakade karyam paranjjal pore