റോസിന് വേരു പിടിപ്പിക്കാൻ ഒരു കിടിലൻ വഴി|how to root roses a natural way|റോസ് വളർത്താം |rooting horm

Sdílet
Vložit
  • čas přidán 7. 09. 2024
  • ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/...
    HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് റോസ് ചെടി പരിപാലനം എങ്ങനെ root cuttings For business enquiry please contact
    kerala3333@gmail.com

Komentáře • 406

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před rokem +4

    ഞാൻ ഇങ്ങനെ നട്ടു പക്ഷേ ശെരിയായില്ല ഈവീഡിയോ കണ്ടാണ് ചെയ്തദ്‌ ഇനിയും പരീക്ഷണം നടത്തണം 👍🌹🌹🌹🌹

  • @user-wc2he2mo7i
    @user-wc2he2mo7i Před 4 lety +11

    താങ്ക് യു
    ഞാൻ ഒരുപാട് കമ്പുകൾ ട്രൈ ചെയ്തു
    ഇതുകൂടി ഒന്ന് ട്രൈ ചെയ്‍തിട്ട് തന്നെ ബാക്കി കാര്യം 😊😊

  • @beatsofnaturee
    @beatsofnaturee Před 4 lety +6

    ഉപകാരപ്രദമായ അറിവ് അങ്ങിനെ റോസ കമ്പ് നട്ടു നോക്കാം

  • @sureshplappillil1328
    @sureshplappillil1328 Před 3 lety +8

    കറ്റാർവാഴയുടെ കഷണം മണ്ണിൽ കിടന്നു ചീഞ്ഞു പോകും ,ഒപ്പം റോസിൻ്റെ കമ്പും ശുഭം,

  • @Pishkoo
    @Pishkoo Před 3 lety +23

    Njn try cheyt nokkeett parayaave ..ee comment like eyyuvaane enikk ee comment pinneedu edit cheyyaan eluppaarn..😁...nice video chettaaa

    • @saralavijayansankarnivas7903
      @saralavijayansankarnivas7903 Před 3 lety +1

      Success ayo cheythit

    • @Pishkoo
      @Pishkoo Před 3 lety +2

      Yes yes...veru pidicharnootto...rose maatralla ottumikka plantsum njn alovera use cheyt nattutto...ellaam veru pidichu🌱🌱😁

  • @EHS_study_guide
    @EHS_study_guide Před rokem +2

    എല്ലാ റോസ്സിനും വേര് പിടിക്കില്ല. അത്കൊണ്ടാണ് കഷ്ടപ്പെട്ട് ബഡ് ചെയ്ത് തൈകൾ വരുന്നത്. വേര് പിടിക്കുന്ന type റോസ് ആണേൽ അതിന് ഇതുപോലെ കറ്റാർവാഴ ഒന്നും വേണ്ട.. ചുമ്മാ മണ്ണിൽ വച്ചാൽ മതി

  • @saleenamuneer4161
    @saleenamuneer4161 Před 3 lety +6

    നല്ല idea പറഞ്ഞു തന്നതിന് താങ്ക്സ്

  • @satheeshankripa9857
    @satheeshankripa9857 Před 2 lety +1

    Effective method,thank you for sharing

  • @user-lm2pm2pd6l
    @user-lm2pm2pd6l Před 2 lety +1

    എല്ലാവരുടെ പൂകളും പൂത്തുലയട്ടെ 🥰🥰😍😍

  • @greenvillagechannel
    @greenvillagechannel Před 4 lety +11

    ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്
    ഇനിയുള്ള എല്ലാ വിഡിയോസും ഇങ്ങനെയാവണം

  • @narthithaschoolofdance
    @narthithaschoolofdance Před 3 lety +8

    എല്ലാ rose plant യും വേര് പിടിക്കുമോ
    നാടൻ റോസ് മാത്രമാണോ ചെയ്യാൻ പച്ചുമോ

  • @satheeshankripa9857
    @satheeshankripa9857 Před 2 lety +1

    Very good,thank you for sharing

  • @sabukurian5220
    @sabukurian5220 Před 3 lety +2

    Satyam para bro bakki actually entina use cheyunne😀

  • @jayaunnikulikkiliyad1283
    @jayaunnikulikkiliyad1283 Před 4 lety +5

    Valichu neetenda ingine... Nalkiya arivukalku thanks

  • @rameshkumarchottanikkara7316

    അരഗ്ളാസ് വെളളത്തിൽഇലയെല്ലാ०കട്ട്ചെയ്തറോസ്കമ്പ്അടിഭാഗ०മുങ്ങത്തക്കവിധ०ഇറക്കിവെയ്ക്കുക.മൂന്നുദിവസ०കൂടുമ്പോൾഗ്ലാസിലെവെളള०മാററിക്കൊണ്ടിരിക്കുക.ഇൗരീതിയിൽരണ്ടോമൂന്നോആഴ്ചതുടർന്നുപോയാൽകമ്പിൽവേരുപിടിക്കുകയു०പുതിയശിഖരങ്ങൾഉണ്ടാവുകയു०ചെയ്യു०.

  • @musthafae4394
    @musthafae4394 Před 4 lety +44

    ആവർത്തന വിരസത ഒഴിവാക്കുന്നതാണ് നല്ലത്

  • @hareeshnandu7149
    @hareeshnandu7149 Před 3 lety

    Niku ee idea success aayi

  • @saniamolthomas8746
    @saniamolthomas8746 Před 3 lety +2

    Niangal rose kuzhich vech kazhinjal athu pettann thanne vaadi pokum valarathumilla

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      വേറെയും method വീഡിയോ ഇട്ടിട്ടുണ്ട് ചെയ്തു നോക്കു👍

  • @mohanc7990
    @mohanc7990 Před 4 lety +1

    Good opinion

  • @Sandoskumep
    @Sandoskumep Před 2 lety +1

    Thank you bro 🥰🥰🥰🥰🥰🥰🥰🥰💚💚💚💚💚💚💚

  • @priyaindrajith4410
    @priyaindrajith4410 Před 4 lety +4

    Good way to plant roses🌹🌹🌹, nice 👏👏👏👏👏👏👏👏👏👏👏👏

  • @vidyaprabha1104
    @vidyaprabha1104 Před 4 lety +2

    Super idea

  • @padmanabhannair9920
    @padmanabhannair9920 Před 4 lety +1

    Very good advice

  • @rashidmusthafa3901
    @rashidmusthafa3901 Před 4 lety +1

    Thanks

  • @mohanbabu7290
    @mohanbabu7290 Před 4 lety +12

    Gardening ഇഷ്ടപ്പെടുന്നു.

  • @premachandral2388
    @premachandral2388 Před 4 lety +2

    Nice

  • @rifurabi8646
    @rifurabi8646 Před 4 lety +2

    Super

  • @shailajac.v745
    @shailajac.v745 Před 4 lety +1

    Thanks for new idea

  • @abdulsameer2502
    @abdulsameer2502 Před 4 lety +6

    റോസിന്റെ വേര് illakiyal എന്ത് ചെയ്യണം

  • @sarithaasha2940
    @sarithaasha2940 Před 2 lety

    ഹെൽപ്ഫുൾ വീഡിയോ

  • @hudha10b10
    @hudha10b10 Před 3 lety

    Try chaithitt parayaam

  • @aadam6334
    @aadam6334 Před 4 lety +3

    Root pidchaal pinne maaty kuzhichidano.. Very good videos

  • @anganavijayan4558
    @anganavijayan4558 Před 4 lety +12

    Vedio short aaaky present cheital upagaram

  • @nadheerat.s392
    @nadheerat.s392 Před 4 lety +1

    Adipoli ayittund

  • @achucholayil3986
    @achucholayil3986 Před rokem

    സൂപ്പർ

  • @shajeershajeer9301
    @shajeershajeer9301 Před 4 lety +1

    Kiduki

  • @rameshvp6389
    @rameshvp6389 Před 3 lety

    Liked. I will do like this.

  • @razinnibras5019
    @razinnibras5019 Před 3 lety +2

    സൂപ്പർ നല്ല ഐഡിയ ഓക്കേ 💝👌

  • @lekshmilechu5786
    @lekshmilechu5786 Před 2 lety

    Rosa thand muttiyathu veno enikku oralu thannathu pinch thand aanu athu ithupole cheyythal nannayi varumo

  • @user-lc4ue5sq8g
    @user-lc4ue5sq8g Před 4 lety +1

    Sathyamaayittum

  • @mohamvlogs807
    @mohamvlogs807 Před 4 lety +3

    സൂപ്പർ ആയിട്ടുണ്ട്

  • @user-ue3yf7yr3r
    @user-ue3yf7yr3r Před 4 lety +3

    Thank you

  • @nishacrnisha8813
    @nishacrnisha8813 Před 4 lety +2

    super 👍

  • @roybabu9762
    @roybabu9762 Před 4 lety +1

    NPK 18 18

  • @sarasurinarayanan1117
    @sarasurinarayanan1117 Před 4 lety +4

    Can pour rusty water for roses to flower well.🌹

  • @fathimashakeer7881
    @fathimashakeer7881 Před 4 lety +1

    Njanonnu nattu nokkatte

  • @geethageethakrishnan9093
    @geethageethakrishnan9093 Před 3 lety +2

    Ethe chediyum
    Ingane cheyyavo

  • @shahilkuttu4704
    @shahilkuttu4704 Před 3 lety +1

    Igane Ella chedikkum kattaarvazha upayogich cheyyaan pattumo

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      തണ്ടിൽ നിന്നും വേരൂപിടിക്കുന്നവയിൽ മാത്രം

  • @faisalnoorha1348
    @faisalnoorha1348 Před 4 lety +5

    Npk enthanennu paranju tharo plz

    • @HappyGardeningOfficial
      @HappyGardeningOfficial  Před 4 lety +1

      നമ്മുടെ മറ്റുള്ള വിഡിയോകൾ കാണു.

    • @jayalakshmi4165
      @jayalakshmi4165 Před 3 lety

      N-നെെട്രജന്‍ P-ഫോസ്ഫറസ് Kപൊട്ടാഷ്

  • @riyalichu7626
    @riyalichu7626 Před 3 lety

    Hi,Rose inte kombu neendu poyal ,athu epozanu vetikodukendath...plz reply...(elam kombanu,but nalla valupathil neendu poikunu.neenda kombil poov undakunnumilla.neendu povatha kombukalil niraye poov undavunnum und.apol endha cheyendathu..)

  • @rashmirashmi154
    @rashmirashmi154 Před 3 lety

    Super cheta

  • @manuppahamza4738
    @manuppahamza4738 Před 3 lety +1

    സൂപ്പർ ടിപ്പ് 👍

  • @anithaanoop8891
    @anithaanoop8891 Před 3 lety +1

    Bud rose nde kambu murichu verea plant aki pidipikan pattumo?

  • @sethulekshmi1690
    @sethulekshmi1690 Před 3 lety

    kattarvazhakk veru varan enthu cheyyanam

  • @sahadiyasahu9626
    @sahadiyasahu9626 Před 4 lety +16

    Bud റോസ് വാങ്ങി നട്ടു.നന്നായി വളർന്നു .ഒരു പൂവ് പോലും ഇല്ല.അതിനു എന്തെങ്കിലും ചെയ്യാൻ പറ്റുമോ .pls reply

    • @anuanu4153
      @anuanu4153 Před 4 lety +2

      Valarnned chilappo budding nte thaazhe ninnulla branch aavum. .adh cut cheyd ozhivaku..

  • @sjvlog9854
    @sjvlog9854 Před 3 lety

    അടിപൊളി 👌👌

  • @aathi9094
    @aathi9094 Před 3 lety

    Njn egne വെച്ചിട്ട് വെയിലത്ത് vekkum atha unangipokune le tnq bro egne cheyith nokit result parya

  • @shamsudheenkuttuchikkal989

    സൂപ്പർ👏👏👏👏🤩🤩🤩🤩🤩🤩🤩🤩🤩👍👍👍👍👍👍

  • @ayshabeevi7726
    @ayshabeevi7726 Před 3 lety

    Super super suuuper

  • @minisworld6335
    @minisworld6335 Před 4 lety +1

    Good👍👍

  • @rafseenarafseena195
    @rafseenarafseena195 Před 4 lety +12

    എല്ലാ ചെടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വളം ഏതാണ്???

  • @jasna5819
    @jasna5819 Před 3 lety +2

    Adi poli

  • @sheejaanarkhan7105
    @sheejaanarkhan7105 Před 3 lety +2

    Alovera nadunnathine kurich video cheyyumo

  • @sumathisumathink3001
    @sumathisumathink3001 Před 4 lety +4

    ഞാൻ നനച്ചു കൊടുത്തു

  • @ajnasworldkollam2819
    @ajnasworldkollam2819 Před 4 lety

    Enike rosa ishtamand

  • @palatbakrypodippara4234
    @palatbakrypodippara4234 Před 3 lety +1

    എന്റെ റോസ് ചെടി ഒരു മാസത്തിനുള്ളിൽ വളർന്നു

  • @savithrikrishnan2039
    @savithrikrishnan2039 Před 3 lety +7

    ഇനി ഇങ്ങനെയൊന്ന് പരീക്ഷിക്കട്ടെ. പല രീതിയിലും റോസാ കമ്പ് മുളപ്പിക്കാൻ നോക്കിയിട്ട് ഒന്നും വിജയിച്ചില്ല' അടിഭാഗം ചീഞ്ഞുപോവുന്നു.

  • @noushadnk4979
    @noushadnk4979 Před 4 lety

    Superb. Cetta

  • @soudaanas3541
    @soudaanas3541 Před 3 lety

    Simple method

  • @jhoncytony3156
    @jhoncytony3156 Před 4 lety +3

    All rose plants apply this method?

    • @HappyGardeningOfficial
      @HappyGardeningOfficial  Před 4 lety +3

      ചിലയിനം പിടിക്കാൻ ബുദ്ധിമുട്ട് കാണിക്കാറുണ്ട്.

  • @ismailt5941
    @ismailt5941 Před 4 lety +1

    അടിപൊളി അയ്ഡിയ

  • @dance__lover__7553
    @dance__lover__7553 Před 4 lety +5

    എത്ര ദിവസം വേരോടാൻ വെക്കയ്ക്കണം🌹🌹🌹

  • @alfajohnson2612
    @alfajohnson2612 Před 3 lety +1

    Kattarvazhaillathavar enthu cheyum

  • @SANDEEPKOTTAKKAL
    @SANDEEPKOTTAKKAL Před 4 lety +4

    ബഡ്ഡ് റോസ് പ്രൂൺ ചെയ്ത കമ്പ് നട്ട് പിടിപ്പിച്ചാൽ ചെടിയും പൂക്കളും ബഡ്ഡ് റോസിന്റെ അതേ quality ഉണ്ടാവുമോ??

  • @sharoonrafeeq.
    @sharoonrafeeq. Před 3 lety +11

    സൂപ്പർ അടിപൊളി
    Ishttappettavar like അടി plz
    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @subaidathithumunda9810

    Nice dear

  • @affanathif2788
    @affanathif2788 Před 4 lety +5

    Idu pole ella poochadikkum akan pattumo

  • @zairaabultron9475
    @zairaabultron9475 Před 3 lety

    Ise la operación de la sabila eloe verá y se secó de Panamá

  • @ramanivinod8424
    @ramanivinod8424 Před 4 lety +3

    Good info. 👌👌കറ്റാർ വാഴ ടെ elannu പറയാറില്ല , തണ്ട് എന്നാ ഞങ്ങൾ പാലക്കാട്‌ കാർ പറയാറ്. 😍😍

  • @lissyxavier4192
    @lissyxavier4192 Před 4 lety +2

    Adipoli

  • @sobanam9550
    @sobanam9550 Před 3 lety

    Goodidea

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr Před 2 měsíci

    Good. Idea but time is long

  • @anushomestail3572
    @anushomestail3572 Před 3 lety

    ഞാനും റോസ് ചെടി നാടാറുണ്ട് പക്ഷെ റോസ് ഉഷാറായി വളരുന്നില്ല തരാളം വളം പ്രയോഗിക്കാറുണ്ട് ഫലം ഒന്നും ഇല്ലാ മുരടിച്ചു പോവാണ് കണ്ടിട്ട് സങ്കടം വരുന്നു എനിക്ക് ചെടി നഷ്ടപെടുന്നത് സഹിക്കില്ല അത്രക്കും ഇഷ്ടമാണ് ചെടികൾ തരാളം ചെടികളുണ്ട് പ്രതീവിധി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      റോസിനെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ വീഡിയോ ആയി ചെയ്തിട്ട് ഉണ്ട് plz watch

  • @ManuViswam
    @ManuViswam Před 3 lety +8

    Enthoru drag aanu. Kore time waste.

  • @kadesakadesa5120
    @kadesakadesa5120 Před 3 lety +2

    Ente roosil poove unddakunnillaa

  • @raghavannoonhiyil837
    @raghavannoonhiyil837 Před 4 lety +1

    Sponge flower

  • @amrithavinod7498
    @amrithavinod7498 Před 4 lety +2

    Njn bud rose vangid pidikunila

  • @rekhacrcr3721
    @rekhacrcr3721 Před 4 lety +5

    I get good result

  • @vimeshvagamon351
    @vimeshvagamon351 Před 3 lety +1

    👌

  • @ammuzgardendiarys7609
    @ammuzgardendiarys7609 Před 4 lety +4

    Bud rose te thand egane cheytha root varo

  • @dhanyashaiju6798
    @dhanyashaiju6798 Před 2 lety

    Rose nattu veruvannittum leaf varunnilla, athentha

  • @muslimveetilmajeed3302

    Onnukil sidomones layiniyil mukki vechu aathu chedithandu natalum veru varum.koodathe " chirattakari cattiyil 2 inch puratiyum verupidipikkam.

  • @palatbakrypodippara4234
    @palatbakrypodippara4234 Před 3 lety +1

    👌👌👍👍

  • @anujobi
    @anujobi Před 3 lety

    Rose... Njan nattu pekshe... Igne cheyithilla... Enni... Kattarvazha... Arachu ozhichal... Mathi yooo?

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      വേറെയും methed വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കു😊👍

  • @salininarendran9556
    @salininarendran9556 Před 3 lety +11

    ബഡ് റോസ് ഈ വിധത്തിൽ കമ്പ് മുറിച്ച് പിടിപ്പിക്കാൻ പറ്റുമോ

  • @vijayakumarannair6086
    @vijayakumarannair6086 Před 4 lety +11

    ഇതു മാവിലും പ്ളാവിലും ok ?

  • @nandhanasivankutty2719

    Ok

  • @pradeeppavithra1460
    @pradeeppavithra1460 Před 4 lety +10

    നോക്കട്ടെ എന്നിട്ട് പറയാം

  • @thanujasageer5711
    @thanujasageer5711 Před 2 lety

    Ithu satha rose alle ithu veruthe nattalum pidikkum

  • @saifudheensaifu5900
    @saifudheensaifu5900 Před 4 lety +13

    Adyam vecha kombil 3 months okke kayinjal elayum poovumokke idumoo