Palada appam recipe | കുറഞ്ഞ ചേരുവയിൽ പെട്ടെന്നൊരു ബ്രേക്ക്ഫാസ്റ്റ് | പാലാട | Neer dosa recipe

Sdílet
Vložit
  • čas přidán 20. 08. 2024
  • In this video shows that how to make palada appam also known as neer dosa a breakfast in easy way.
    #paalaada #palada #neerdosa #sajitherully
    Ingredients
    white rice 1 cup
    grated coconut 1 cup
    egg 1
    water 2 cup
    salt
    How to make paalaada
    paalaada recipe in malayalam
    how to make neer dosa
    neer dosa recipe
    easy breakfast recipe
    quick and easy breakfast recipe
    oil free breakfast recipe
    പാലാട ഉണ്ടാക്കുന്ന വിധം
    പാലാട എങ്ങനെ ഉണ്ടാക്കാം
    Follow me on
    / sajitherully
    / sajitherully
    www.instagram....
    www.clubhouse....
    sajicobesk@gmail.com
    WhatsApp 9846 188 144
    Palada appam recipe | കുറഞ്ഞ ചേരുവയിൽ പെട്ടെന്നൊരു ബ്രേക്ക്ഫാസ്റ്റ് | പാലാട | Neer dosa recipe

Komentáře • 168

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Před 2 lety +17

    മുട്ട ചേർത്തില്ലെഗിൽ നീർ ദോശ എന്നും പറയാം.... 👌

  • @AvantikasWorld
    @AvantikasWorld Před 2 lety +6

    Palada പേര് കേട്ടപ്പോൾ തന്നെ ഒരു പ്രത്യേകത തോന്നി palada അപ്പം കണ്ടപ്പോൾ കിടിലൻ recipe 👌🏻

  • @mekhalababu1770
    @mekhalababu1770 Před rokem +3

    ഞാൻ ഇതുവരെയും കണ്ടിട്ടും ഇല്ല ഉണ്ടാക്കി നോക്കിയിട്ടും ഇല്ല. ഉണ്ടാക്കി നോക്കണം. ഉടൻതന്നെ 👍

  • @deepthitc1064
    @deepthitc1064 Před 10 měsíci +4

    I made it for the first time.... And it really comes out well 👌

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Před 2 lety +16

    ഇത് വരെ കാണാത്ത റെസിപ്പി ❤️👍🏻സൂപ്പർ breakfast ❤️

  • @sreemusic5409
    @sreemusic5409 Před 2 lety +5

    Simple easy breakfast.... Endhayalum try cheyyum.

  • @qurshidbeegum2470
    @qurshidbeegum2470 Před 2 lety +13

    ഞങ്ങൾ മൈദയും മുട്ടയും ഉപ്പും വെള്ളവും ചേർത്ത് പാലാട ഉണ്ടാക്കാറുണ്ട്.. തേങ്ങാപ്പാലും ചേർത്തു കലക്കാറുണ്ട്..

  • @madhavaguruvayoor1409
    @madhavaguruvayoor1409 Před 2 lety +3

    atmarta yode paranju tannatil .thanks . God bless u

  • @shilnashinu6483
    @shilnashinu6483 Před 2 lety +2

    ചേട്ടന്റെ വീഡിയോ സൂപ്പറാ.. നല്ല അവതരണശൈലി. വലിച്ചു നീട്ടാതെ വേഗം കാര്യം പറയും.. 👏🏻👏🏻👏🏻

  • @Ajmonworld
    @Ajmonworld Před 2 lety +5

    Sunday breakfast പാലട തന്നെ
    ഇപ്പൊൾ തന്നെ എൻ്റെ അമ്മയോട് പറയാം 👌

  • @binshahbr
    @binshahbr Před 2 lety +2

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു item ആണ് പാലാട. ഇതുപോലെ ഉണ്ടാക്കാൻ വീട്ടുകാരോട് പറയാം

  • @SheebaShefeek-fl5wj
    @SheebaShefeek-fl5wj Před 3 měsíci +2

    Enta makkal video kand try cheythu adi poli aayit ond ❤
    Thanks for sharing the recipe

  • @prasannaak7687
    @prasannaak7687 Před rokem +1

    കറിയില്ലാതെ കഴിക്കാനും അടിപൊളിയാ ട്ടോ..

  • @SimmonzChillykitchen
    @SimmonzChillykitchen Před 2 lety +5

    Ithu enik onnu try cheithu nokkanm ennorthirikkuvarnnu.ithrayum simple ayi recipe sir chytu kanichu thannu.easy ayit beginners nu polum follow cheyyan pattum.Thank you sir for sharing this palada breakfast 👌

  • @sunitharohini7402
    @sunitharohini7402 Před 2 lety +4

    Similar to neer dosa...
    I thought you would add milk in the batter..

  • @aparnaaparna375
    @aparnaaparna375 Před 2 lety +1

    ഞാൻ ഉണ്ടാകാറുണ്ട്. കോഴിമുട്ട ചേർക്കാതെ ഉള്ള പാചക വിധിയും കണ്ടിട്ടുണ്ട്. 👍

  • @akhilabala6161
    @akhilabala6161 Před rokem +2

    പാലട സൂപ്പർ എല്ലാവർക്കും ഇഷ്ട്ടം ആയി

  • @jeesibi8106
    @jeesibi8106 Před 2 lety +1

    ഇത്രയും easy break fast റെസിപ്പി ഇത് വരെ കണ്ടിട്ടില്ല

  • @laijyleenus2847
    @laijyleenus2847 Před 2 lety

    Njangalude nattil ingane alla palada …
    Maida , egg , milk onnichu mix cheyum enittu ethupole ozhikum ore side vevumpo mattea side matichittu athil ghee alla enkil dalda thukkum enittu panchasara elakka podichathum vithari koduthittu nalai madakki adukum … adiyamai ingane pachari konde undakunnea kanunnea 😊

  • @BehsinasCreations
    @BehsinasCreations Před 2 lety +3

    Paalada recipe nanayitund 👌

  • @debora2010jc
    @debora2010jc Před 3 měsíci +1

    I tried this recipe and came out well , thank you

  • @NandhuSPriya
    @NandhuSPriya Před 2 lety +3

    Good recipe and excellent presentation

  • @Deepfantasy7
    @Deepfantasy7 Před 2 lety +2

    Ithoru verity break fast anlo njndym kanua ee recipe 🥰👌

  • @prasannaak7687
    @prasannaak7687 Před rokem +2

    സജി ചേട്ടാ സൂപ്പർ. ഇപ്പോൾ ഞാനുണ്ടാക്കി. എല്ലാവരും സൂപ്പർ ആണെന്ന് പറഞ്ഞു. താങ്ക് യു....

  • @sreebala8182
    @sreebala8182 Před 2 lety +1

    Palada ithuvare ariyilla. I will try. Thanks for the video

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC Před 2 lety +13

    പാലാടാ റെസിപ്പി സൂപ്പർ 👍🏻❤️

  • @Mynassmile333
    @Mynassmile333 Před 2 lety +6

    Ente Amma undakkum....super taste anu.....🥰

  • @manjushasajusecond2493
    @manjushasajusecond2493 Před 2 lety +2

    Makkal chodich Amma ethengana undakkiyennu. So thank u

  • @vinshavinu2944
    @vinshavinu2944 Před 2 lety +2

    പാലട കഴിക്കാൻ കൊതി ആവുന്നു

  • @mhfvlogs8275
    @mhfvlogs8275 Před 2 lety +10

    പാലാടാ അടിപൊളി 👍

  • @mayamani1164
    @mayamani1164 Před 2 lety +1

    Undaki noki super ithupole thanne thanks

  • @sree.r2969
    @sree.r2969 Před 2 lety +4

    Adipoli 👌👌👌👌Paalada👍🏻👍🏻👍🏻easy recipe 😊

  • @ramlathpa7866
    @ramlathpa7866 Před 2 lety +2

    കൊള്ളാട്ടോ !

  • @shyjujoseph5126
    @shyjujoseph5126 Před 2 lety +4

    Palada appam Superb👌👌

  • @anzanajeeb3742
    @anzanajeeb3742 Před 6 měsíci

    ഞങ്ങടെ നാട്ടിൽ പാലാടക് മധുരം കുടി ചേർക്കും. പഞ്ചസാര ചേർത്ത മാവ് അരകുന്നെ 🥰

  • @manjushasajusecond2493
    @manjushasajusecond2493 Před 2 lety +3

    Njan undakki super taste ayirunnu

  • @Lichukitchen
    @Lichukitchen Před 2 lety +2

    കാണാൻ നല്ല ഭംഗി ഉള്ള പാലട

  • @rameshg6383
    @rameshg6383 Před 9 měsíci

    Super etta👍njan try cheyyum. Super avatharanam

  • @jameela623
    @jameela623 Před měsícem

    Njan undakkarund njan peru ittadu mutt dosha ente swntham resipi

  • @msworld7230
    @msworld7230 Před 2 lety +10

    പാലാടാ സൂപ്പർ ആയി 👌👌👌

  • @jalajaanilvlogs1037
    @jalajaanilvlogs1037 Před rokem +1

    Super ഞാൻ ഉണ്ടാക്കി

  • @jadeertc4214
    @jadeertc4214 Před 2 lety +2

    പാലട പാചകം സൂപ്പർ

  • @AaruttansWorld
    @AaruttansWorld Před 2 lety +4

    Easy and Soft Palada

  • @asmasaleem171
    @asmasaleem171 Před 2 lety +2

    Thanks for sharing 😊

  • @valsalanayak793
    @valsalanayak793 Před 6 měsíci

    @sajitherulli.... any substitute for egg ?

  • @manishmohan6373
    @manishmohan6373 Před 2 měsíci

    Suuper anna❤

  • @marygreety8696
    @marygreety8696 Před rokem +2

    Subscribed. Good recipes n neat presentation

  • @valluvanad_kitchen.
    @valluvanad_kitchen. Před 2 lety +3

    Ee breakfast recipe kollaamm 👌

  • @suharakwt4072
    @suharakwt4072 Před 10 měsíci +1

    അരിപൊടി പറ്റുമോ

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +1

    പാലാടാ കൊള്ളാം

  • @jiswinjoseph1290
    @jiswinjoseph1290 Před rokem +2

    തലേ ദിവസം അരച്ച് ഫ്രിഡ്ജിൽ വെച്ചാൽ രാവിലെ ഉണ്ടാക്കാൻ pattumo

    • @SajiTherully
      @SajiTherully  Před rokem

      അരച്ച ഉടനേ ഉണ്ടാക്കുന്നതാണ് നല്ലത്

  • @minialex5393
    @minialex5393 Před 2 lety

    Kandit kollam..eni undaki kazhichit parayam..

  • @hudhafathimahudha6975
    @hudhafathimahudha6975 Před 2 lety +8

    ഈസി റെസിപ്പി 🥰👍👍

  • @aswathinikhil2381
    @aswathinikhil2381 Před 10 měsíci

    Simply superb recipe 😋😋😋

  • @nirmalageorge9136
    @nirmalageorge9136 Před rokem

    Aripodiyum thenga Palum muttayum cherth undakkamo?

  • @kprugminimenon6149
    @kprugminimenon6149 Před 2 lety +1

    Never heard about this item.Thanks

    • @pradeepk9394
      @pradeepk9394 Před 2 lety +1

      Just go for Neer Dosa in u tube, you will get😊😊

  • @razakkarivellur6756
    @razakkarivellur6756 Před 2 lety +3

    Super 👍🏻

  • @jaimonjaimonr6294
    @jaimonjaimonr6294 Před 2 lety +2

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @geethaxavier4257
    @geethaxavier4257 Před 2 lety +2

    Yummy..
    Nice Video.. 😍

  • @celinenigo1225
    @celinenigo1225 Před rokem +2

    Super 👍

  • @ushav7815
    @ushav7815 Před 2 lety +2

    സൂപ്പർ 👍

  • @ramlarasheed7295
    @ramlarasheed7295 Před 2 lety +2

    Super 👍👍😍

  • @kkitchen4583
    @kkitchen4583 Před rokem +1

    പാലട സൂപ്പർ ആയിട്ടുണ്ട് എല്ലാം നല്ലതുപോലെ പറഞ്ഞു തന്നു കാണിച്ചു തന്നു ഇനിയും ധാരാളം നല്ല റസീപ്പികൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏❤👍🏻സപ്പോർട്ടു ചെയ്തിട്ടുണ്ട് എന്റെ പുതിയ റസീപ്പി ഒന്നു വന്നു കാണണേ

  • @Sukurtham
    @Sukurtham Před 2 lety +2

    പാലാടാ അപ്പം റെസിപ്പി അടിപൊളി... ആശംസകൾ... കട്ട സപ്പോർട്ട്... ഒരു കൂട്ട് തരണേ...

  • @minimohanan3167
    @minimohanan3167 Před 2 lety +2

    Super

  • @muhammedshahin3817
    @muhammedshahin3817 Před 2 lety +1

    👍👍👍സൂപ്പർ

  • @anuannu8657
    @anuannu8657 Před 2 lety +1

    Mutta cherkkathe undakkan sadikko ..?

  • @vineethagopakumar3816
    @vineethagopakumar3816 Před rokem +2

    😋😋

  • @raniantony2199
    @raniantony2199 Před rokem +2

    👍👍

  • @niya9024
    @niya9024 Před 8 měsíci

    സുന്ദരി ❤️❤️

  • @Jesusrockstar123
    @Jesusrockstar123 Před 8 měsíci

    Making it tomorrow 😊

  • @maria-xk4hw
    @maria-xk4hw Před 2 lety

    Thank you

  • @bushnakm6346
    @bushnakm6346 Před 2 lety +1

    പുതിയ റെസിപ്പി 👍

  • @MohammedAli-sm7pr
    @MohammedAli-sm7pr Před rokem

    Very easy method. Thankyou👍👍👍

  • @merinmaryemmanuel5372
    @merinmaryemmanuel5372 Před 2 lety +1

    Supper 👍 😍

  • @rojarahimulla8373
    @rojarahimulla8373 Před rokem +1

    Supper

  • @muhammedunaif.t9723
    @muhammedunaif.t9723 Před 2 lety +1

    എലയ്ക്ക് ചേർത്താൽ വേറൊരു ടെസ്റ്റ്‌ ആവും

  • @pammiammi1547
    @pammiammi1547 Před 7 měsíci

    Basamati rice avumooo???

  • @ListenandListen
    @ListenandListen Před 2 lety +6

    Paalada കലക്കി സാർ ♥♥♥

  • @alameen7872
    @alameen7872 Před 2 lety +1

    balatum അടക്കുന്നത് എങ്ങനെ ആണ്

  • @sajutherulliantony1275
    @sajutherulliantony1275 Před 2 lety +1

    സൂപ്പർ ട്രൈ ചെയ്തു നോക്കട്ടെ

  • @mymoonakp258
    @mymoonakp258 Před 2 lety

    neer dosa same

  • @musicswonderlla7317
    @musicswonderlla7317 Před 2 lety +1

    Nice

  • @gracymathew2460
    @gracymathew2460 Před 2 lety

    Super recipe,

  • @chitrakala2479
    @chitrakala2479 Před 2 lety

    Egg Cherokee cheyyamo?

  • @singleboban7926
    @singleboban7926 Před 2 lety +1

    ഇഷ്ടായി

  • @thahirakhanun3419
    @thahirakhanun3419 Před 2 lety +6

    ഞങ്ങൾ തലശ്ശേരിക്കാർ ഇതിന് ബനിയൻ പത്തിലെന്നാണ് പറയുന്നെ. ഇതുമൂടിവെച്ചാണ് വേവിക്കുക. മറിച്ചിടുകയില്ല.

  • @farix9934
    @farix9934 Před 2 lety +1

    Rest cheyyan vekknte

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Před rokem

    Idu egg illengil neeru dosa but adi poli

  • @bindhuk1824
    @bindhuk1824 Před rokem +2

    Najn kandittilla

  • @muhammedunaif.t9723
    @muhammedunaif.t9723 Před 2 lety +1

    Nte fvrt

  • @Helen.5k
    @Helen.5k Před 5 měsíci

    ബാക്കി വന്ന മാവ് ഫ്രിഡ്ജ് ഇൽ വെക്കാമോ

  • @sujanivelayudhan5636
    @sujanivelayudhan5636 Před 11 měsíci

    അടിപൊളി

  • @AzeezJourneyHunt
    @AzeezJourneyHunt Před 2 lety +1

    Palada appam സൂപ്പർ കാണാൻ സിമ്പിൾ ആണ് എന്നാൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടെന്നു തോന്നുന്നു

  • @shamseelashajahan654
    @shamseelashajahan654 Před 2 lety

    Paalaada try cheydh nokkanam

  • @rajasreekr8774
    @rajasreekr8774 Před 2 lety +1

    Egane chayyubol venthu kittumo🤔🤔

  • @sivamsakthi0714
    @sivamsakthi0714 Před 2 lety

    Ee quantity il ethra ennam undakam

  • @bvskitchen1045
    @bvskitchen1045 Před 2 lety +1

    👍🏻

  • @indukuttysasidharan411

    Sooper

  • @amay_adavv
    @amay_adavv Před 2 lety +2

    അരച്ച് അപ്പൊ തന്നെ ഉണ്ടാക്കുന്നത് ആന്നോ. തലേദിവസം അരച്ച് വെക്കണോ

    • @SajiTherully
      @SajiTherully  Před 2 lety +1

      അപ്പോൾ തന്നെ ഉണ്ടാക്കാം