Bhatura || ബട്ടൂര || Restaurant style Bhatura || ബലൂൺ പോലെ ബട്ടൂര || Phule Bhature || Saji Therully

Sdílet
Vložit
  • čas přidán 20. 10. 2021
  • റെസ്റ്റോറൻറ് സ്റ്റൈൽ ബട്ടൂര ...വീട്ടിൽ തന്നെ ...
    In this video shows how to make restaurant style bhatura in home ....
    Bhatura || ബട്ടൂര || Restaurant style Bhatura || ബലൂൺ പോലെ ബട്ടൂര || Phule Bhature || Saji Therully
    #bhatura #bhature #sajitherully
    Ingredients
    suji 1 cup
    maida 5 cup
    baking soda
    curd
    sugar
    salt
    oil
    water
    How to make bhatura
    How to make bhature
    bhatura recipe in malayalam
    Bhatura restaurant style
    easy bhature recipe
    ബട്ടൂര ഉണ്ടാക്കുന്ന വിധം മലയാളത്തിൽ
    ബട്ടൂരെ റെസിപ്പി മലയാളത്തിൽ
  • Jak na to + styl

Komentáře • 228

  • @SajiTherully
    @SajiTherully  Před 2 lety +60

    വീഡിയോയിൽ മൈദയിൽ ചേർത്തത് അര ടീസ്പൂൺ baking soda (അപ്പക്കാരം ) ആണ്
    Baking powder അല്ല... തെറ്റായി പറഞ്ഞതിലും, എഴുതി കാണിച്ചതിലും ക്ഷമ ചോദിക്കുന്നു... 🙏🙏

    • @joashcherian7738
      @joashcherian7738 Před 2 lety

      That's No Problem

    • @blatha9025
      @blatha9025 Před 2 lety

      Klklklkl
      Lk

    • @santhoshkumarg9301
      @santhoshkumarg9301 Před 2 lety +1

      മൈദക്ക് പകരം ഗോതമ്പ്മാവ് പറ്റുമോ

    • @naseeranasi8044
      @naseeranasi8044 Před 2 lety +2

      ചേട്ടന്റെ വീഡിയോ എല്ലാംഞാൻകാണാറുട് ബിരിയാണി ഞാൻ ഉണ്ടാക്കി

    • @njangandharvan.
      @njangandharvan. Před 2 lety +3

      മാപ്പൊന്നും വേണ്ട ....പൊക്കോ.....😁

  • @scaffolder1830
    @scaffolder1830 Před 2 lety +11

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ബട്ടൂര... സൂപ്പർ.. I will try❤❤

  • @Jeshizkitchen
    @Jeshizkitchen Před 2 lety +5

    ബട്ടൂര അടിപൊളി ആണല്ലോ.തീർച്ചയായും try ചെയ്യും 🥰👌👌

  • @NNKunjuVlog1
    @NNKunjuVlog1 Před 2 lety +3

    ബട്ടൂര സൂപ്പർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു👌👌👌

  • @WayanadansPalaVaka
    @WayanadansPalaVaka Před 2 lety +1

    Adipoli battoora kanubol thanne kothiyakunund endayalum try cheyum 😋😋

  • @vscreations3148
    @vscreations3148 Před 2 lety +3

    ആദ്യമായി ഇതു കേൾക്കുന്നത് സംഭവം കൊള്ളാം 👌👌

  • @lathikanagarajan7896
    @lathikanagarajan7896 Před 2 lety +1

    Valare nalla avatharanam....super batoora..I'll try

  • @SajithlalNandanam
    @SajithlalNandanam Před 2 lety +3

    ബട്ടൂര നോർത്തിന്ത്യയിൽ നിന്നും നമ്മുടെ കേരളക്കരയിലാകെ ചേക്കേറിയിരിക്കുകയാണിപ്പോൾ. നല്ല രീതിയിൽ പറഞ്ഞുതന്നു👌👌👌👌

  • @renjujoseph7442
    @renjujoseph7442 Před 2 lety +1

    bhatura pwolichallo saji sarey super, adipoli video and making

  • @nishadvkfam7258
    @nishadvkfam7258 Před 2 lety +3

    One of my favourite dish from north India . with alugopi always fantastic

  • @bincyjoemon2814
    @bincyjoemon2814 Před 2 lety +2

    Looks perfect amazing,Very interesting to watch the process thank you for sharing the recipe👌👌👌👌

  • @shamaasworld
    @shamaasworld Před 2 lety +3

    Nalla crispy ayirikum ❤️👌❤️👌

  • @sparshanamartsmotivational1668

    നോർത്ത് ഇന്ത്യയിൽ വളരെ അതികം ആളുകൾ ഇഷ്ട്ടപെടുന്നതും സുലഭം ആയി കിട്ടുന്നതും ആണ് ബട്ടൂര .വളരെ സിമ്പിൾ ആയി ആർക്കും ഉണ്ടാകാവുന്ന രീതിയിൽ അത് കാണിച്ചു തന്നു വളരെ സന്തോഷം 🌹🌹 ഇനിയും വരട്ടെ ഇത് പോലെ പുതുമയുള്ള ഐറ്റം 🌹🌹

    • @lottsoflove6801
      @lottsoflove6801 Před 2 lety

      Chetta north indiayil oru platinu 180 rs aanu randennam undavum... 🙁

  • @anjumelayil6837
    @anjumelayil6837 Před 2 lety +7

    ബട്ടൂര ❤ നോർത്ത് ഇന്ത്യൻ വിഭവം ഉണ്ടാക്കാൻ അറിയില്ലെന്ന് ഇ നിയാരും പറയില്ല👌👍😎😎😎

  • @adithyavunni3911
    @adithyavunni3911 Před 2 lety +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം. 🙏🙏thanks 🙏🙏🙏

  • @PathoosPassenger
    @PathoosPassenger Před 2 lety +7

    വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി താങ്കളുടെ ഓരോ വീഡിയോയും മികവുറ്റതാണ്👌👌

  • @goodmultitipsunni3631
    @goodmultitipsunni3631 Před 2 lety +3

    Battoora ഉണ്ടാക്കി നോക്കാം 👌

  • @RashuTalksMalayalam
    @RashuTalksMalayalam Před 2 lety +1

    Enikk valare ishattamulla oru item an ith good vedio ❣️

  • @walkwithsunny65
    @walkwithsunny65 Před 2 lety +10

    Battoora.. is one of my favourite. It gives me nostalgic feelings and memories . A must eat item. The combination is Chana ( chick pea ) with Battoora..yummy. Thanks Saji. ❤

  • @jasmiop6047
    @jasmiop6047 Před 2 lety

    Simple presentation. Vary nice battura. 👌

  • @abhijithabhinav9098
    @abhijithabhinav9098 Před 2 lety +3

    Super presentation
    Nice video 👌👍👏👏

  • @jlattingal
    @jlattingal Před 2 lety +1

    ശരിക്കും ബലൂൺ പോലെ... 👌🏻😋

  • @AniyaAnshuCreations
    @AniyaAnshuCreations Před 2 lety +1

    Try cheythu nokam👍🏻❤❤

  • @BEENASFOODCOURT
    @BEENASFOODCOURT Před 2 lety +1

    വളരെ നല്ല battura തെറ്റ് എല്ലാവർക്കും പറ്റും brother 👍🏻👌

  • @annoosartsworld3993
    @annoosartsworld3993 Před 2 lety +1

    Urappayum njan cheyyum, സർ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പറാണ്👌👌

  • @remanirose8013
    @remanirose8013 Před 2 lety +2

    Excellent. Perfect presentation 👌 👏 🙌 👍

  • @remlaththayyil2583
    @remlaththayyil2583 Před 2 lety +1

    Adipoliiii👌👌

  • @civilcrackers3044
    @civilcrackers3044 Před 2 lety +1

    Aadyaayitt kaanuaanu kollaalo bhattoora😊👌👌

  • @najeebrafeekh3049
    @najeebrafeekh3049 Před 2 lety +3

    എന്റെ ഫേവറേറ്റ് വിഭവം ❤🌹
    ഇന്ന് വൈകുന്നേരം ഇത് ഉണ്ടാക്കും.
    സജിക്ക് അഭിനന്ദനങ്ങൾ ❤🌹

  • @USAMachan
    @USAMachan Před 2 lety +1

    Battura is super .. battura parayumpol uduppi restaurant orma verum buttratha with one type chana curry 🍛 … saji sir explain very easy way and good presented we will try… thank you for sharing and we will share to frds

  • @shymolsuni2287
    @shymolsuni2287 Před 11 měsíci

    ഞാൻ എപ്പോ ഉണ്ടാക്കിയാലും ശെരിയാകാത്ത വിഭവം... എന്നാലോ.. എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബട്ടൂര... ❤❤

  • @Cinematalksmalayalam
    @Cinematalksmalayalam Před 2 lety +1

    ബട്ടൂര നല്ലവണ്ണം പൊന്തി ഇട്ടിട്ടുണ്ട് സൂപ്പർ😍👌😁😍👌

  • @BehsinasCreations
    @BehsinasCreations Před 2 lety +1

    Bhatura recipe nanayitund 👌

  • @ScotlandMalayali
    @ScotlandMalayali Před 2 lety +1

    Nice battura recepie. 👌

  • @sajeedkusmankutty2685
    @sajeedkusmankutty2685 Před 2 lety +1

    Thanks for sharing battura undakkunnath valary pettannu mansilakunna rethil kanichuthannu athilupari maavu aganay pala rethil kuzhakkunnath thannay kanichu thannu athu anikku valary ishatapettu god bless you

  • @ListenandListen
    @ListenandListen Před 2 lety +1

    ബട്ടൂര.... സംഗതി കലക്കീട്ടാ.... സജീ സാർ...അവതരണവും സൂപ്പർ...👌

  • @Mathewparamban
    @Mathewparamban Před 2 lety +3

    ബട്ടുരിപുരിപോലെയാണല്ലോ 👌👌

  • @mariyamelbinmaya5926
    @mariyamelbinmaya5926 Před 2 lety +1

    Thanks ചേട്ടാ എനിക്കും ഭയങ്കര ഇഷ്ട്ടം ആയിരുന്നു... പക്ഷെ മറന്നു പോയി 🥰🥰👍👍

  • @JoiceJoice-1
    @JoiceJoice-1 Před 2 lety +1

    ബട്ടുര ഉഗ്രൻ ആയി ഇരിക്കുന്നു. ഇത് ഒന്ന് തയ്യാറാക്കി നോക്കണം 👌

  • @Beenasuresh816
    @Beenasuresh816 Před 2 lety +1

    My favourite dish👌

  • @thesnip9562
    @thesnip9562 Před 2 lety +6

    തേബി കുഴക്കാം ഞങ്ങളെ മലപ്പുറം ഭാഷ 😂😂ബട്ടുര അടിപൊളി 😍👍🏻

  • @indrajith666
    @indrajith666 Před 2 lety +2

    Superb Sir , My Wife is from North India and She like Baroota , I will try this Recipe 👌👌

  • @riguztechychannel
    @riguztechychannel Před 2 lety +1

    കിടിലൻ item ആണല്ലോ 👌🏻കൊള്ളാം നന്നായിട്ടുണ്ട് ഒന്നു try ചെയ്യണം 👌🏻👌🏻😍

  • @jalajaepillai5448
    @jalajaepillai5448 Před 4 měsíci

    Thanks for the detailed explanation 😊

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC Před 2 lety +2

    ബട്ടൂര ഇത്രയും സോഫ്റ്റ്‌ ആയിരുന്നു അല്ലേ 👍🏻❤️❤️നന്നായി പറഞ്ഞു തന്നു 👍🏻👍🏻ചേട്ടൻ എടുക്കുന്ന അളവ് എപ്പോഴും perfect ആണ് ട്ടോ ❤️

  • @lailasworld5148
    @lailasworld5148 Před 2 lety +1

    സൂപ്പർ 👍👍

  • @Deepfantasy7
    @Deepfantasy7 Před 2 lety +1

    Ee batturayude photo kandituthane kazhikn thonunu valare nala vishadeekarnm🥰👍

  • @shinemathew1427
    @shinemathew1427 Před 2 lety +1

    'ബട്ടൂര" നന്നായിട്ടുണ്ട്

  • @LAFIZTALKS
    @LAFIZTALKS Před 2 lety +2

    ബട്ടൂര ഇതുവരെ കഴിച്ചിട്ടില്ല. തീർച്ചയായും ഉണ്ടാകും. 👌

  • @mohamedvaliyakath3221
    @mohamedvaliyakath3221 Před 2 lety +1

    Super...my favourite

  • @mariyazzvlogzz
    @mariyazzvlogzz Před 2 lety +2

    ബറ്റുരാ നന്നായിട്ടുണ്ട്

  • @lissammamathew1702
    @lissammamathew1702 Před 2 lety +2

    Bro super ayittund 👌👌👌

  • @jadeertc4214
    @jadeertc4214 Před 2 lety +2

    Bhooripoleyaanalle ee battoora👌

  • @krishnakumaripodiyan53
    @krishnakumaripodiyan53 Před 2 lety +1

    Your all dishes are very nice and easy to do. I watch all vlog

  • @AVMKITCHEN
    @AVMKITCHEN Před 2 lety +1

    Super super testy like

  • @maheshknarayananart9172
    @maheshknarayananart9172 Před 2 lety +2

    ബെട്ടുര നന്നായിട്ടുണ്ട്.. നന്നായി പറഞ്ഞു തന്നു 👌👌👌👌

  • @shabnav9495
    @shabnav9495 Před rokem

    Alavu paranju thannathinnu thaks

  • @upp_avasyathinutastydish
    @upp_avasyathinutastydish Před 2 lety +3

    ബട്ടൂര അടിപൊളി ആയിട്ടുണ്ട്
    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

    • @SajiTherully
      @SajiTherully  Před 2 lety

      ട്രൈ ചെയ്തു നോക്കൂ...

    • @manjuv7612
      @manjuv7612 Před 4 měsíci

      ​@@SajiTherullyചേട്ടാ... എന്റെ കയ്യിൽ baking powder ഉണ്ട്... അത് ഇട്ടാൽ മതിയോ... അതോ ബാക്കിങ് soda തന്നെ വേണോ

  • @kallumakkayavlogs780
    @kallumakkayavlogs780 Před 2 lety +1

    Good receipe , fav food😎

  • @vishalamtrolls3128
    @vishalamtrolls3128 Před 2 lety +1

    Pettannu undakkan pattunna item👌👌👌

  • @Nattuvarambu
    @Nattuvarambu Před 2 lety +1

    ബട്ടൂര പൊളിച്ചു😎

  • @OURFAMILYTREASURESOfficial

    ബട്ടൂര ഇത്രയും easy ആയിരുന്നോ 👍🏻❣️

  • @resinartglobal
    @resinartglobal Před 2 lety +1

    Balloon bhatura 👌👌👌

  • @rachelphilip1217
    @rachelphilip1217 Před 2 lety +1

    Wow super .

  • @jagathammavijayan7196
    @jagathammavijayan7196 Před 2 lety +1

    നന്നായി 👍🌹👌🌹🌹👌👌

  • @sree.r2284
    @sree.r2284 Před rokem

    ബട്ടുര അടിപൊളി 👍🏻👍🏻👍🏻തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം.

  • @ziyazenhatkd9891
    @ziyazenhatkd9891 Před 2 lety +2

    Super 👍👍👍😋😋

  • @atulstutorial813
    @atulstutorial813 Před 2 lety +1

    Bhatura with ചെന്ന....
    നല്ല മൊരിഞ്ഞ bhatura ഇഷ്ടമാണ്...
    റെസിപി കിട്ടിപ്പോയി....
    ഇനി ഞാൻ ഒരു കലക്ക് കലക്കും 👏👏👏👏

  • @trainingsandvlogs3003
    @trainingsandvlogs3003 Před 2 lety +1

    very nice bhatura

  • @neethuabi5817
    @neethuabi5817 Před 2 lety +1

    Super really like a balloon Batura, one of my favourite dinner/breakfast item.
    My mother used to make this every week
    Now really missing her foods, thanks for sharing delicious and easy making batura 👌

  • @mallukitchen009
    @mallukitchen009 Před 2 lety +1

    ബട്ടൂര ഞാൻ കഴിച്ചിട്ടില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം 👌👌

  • @sunithakrishnan8545
    @sunithakrishnan8545 Před 2 lety +1

    ബഹളങ്ങളില്ലാത്ത അവതരണം സൂപ്പർ

  • @user-df8uy2gy7v
    @user-df8uy2gy7v Před 4 měsíci

    ചേട്ടാ,,, thanks ❤

  • @jofigeorge3887
    @jofigeorge3887 Před 2 lety +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super ⭐⭐⭐

  • @PravasiEstforsolar
    @PravasiEstforsolar Před 2 lety +2

    🌹, അഭിനന്ദനങ്ങൾ സാർ. വളരെ സരളമായി വ്യക്തമായി ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നു. ഇതു കേൾക്കുന്ന ആർക്കുo ബട്ടൂര വളരെ ഈസിയായി ഉണ്ടാക്കാം 👌

  • @HakunaMatataYOLO
    @HakunaMatataYOLO Před 2 lety +1

    ithonnu try cheythu nokkanam 😊👌

    • @SajiTherully
      @SajiTherully  Před 2 lety

      ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @SimmonzChillykitchen
    @SimmonzChillykitchen Před 2 lety +1

    Njan delhi vech ettavum koodutal kazikarundarnna favourite breakfast anu chole bhature.woww super tasty..ini ithpole vettil try chytu nokkmallo.thanks for the recipe 😎

  • @NBSNatureTech
    @NBSNatureTech Před 2 lety +1

    ബട്ടൂര ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കി നോക്കാം👌

  • @SureshVellinezhy
    @SureshVellinezhy Před 2 lety +1

    Batoora easy method 👍

  • @valsavarghese256
    @valsavarghese256 Před 2 lety +1

    Very Nice

  • @kvsacademy6377
    @kvsacademy6377 Před 2 lety +5

    Nalla veg ഹോട്ടലിൽ നിന്ന് എപ്പോഴും കഴിക്കാൻ ഇഷ്ടമുള്ള ഒരു ഐറ്റം ആണ് battura. ❤️ഇതിന്റെ റെസിപ്പി വീഡിയോ കണ്ടപ്പോ happy ആയി❤️ ഇനി വീട്ടിൽ ഉണ്ടാക്കാമല്ലോ.❤️ താങ്കളുടെ recepies എല്ലാം ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള items simple and perfect ആയി തനിമ നഷ്ടപ്പെടാതെ എല്ലാ സംശയങ്ങളും clear ആവുന്ന തരത്തിൽ എന്നും സൂക്ഷിച്ചു വെക്കാവുന്ന videos ആണ് ♥️♥️♥️

    • @SajiTherully
      @SajiTherully  Před 2 lety

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.... ❤️

    • @kvsacademy6377
      @kvsacademy6377 Před 2 lety

      @@SajiTherully 🙏വെൽക്കം

  • @achusree294
    @achusree294 Před 2 lety +1

    Ithupole thanne undakki..... SariyaayILLAAA.... TOOOO MUCH

  • @jesinthacharles910
    @jesinthacharles910 Před 2 lety +1

    Very nice

  • @jam_talks
    @jam_talks Před 2 lety +3

    Kandalariyam tasty anennu, nice presentation....😎

  • @sathyamohan6801
    @sathyamohan6801 Před rokem

    Super 👍

  • @karthikskumar7866
    @karthikskumar7866 Před 2 lety +1

    Sooooper

  • @antonyjosephine494
    @antonyjosephine494 Před 4 měsíci

    Super...

  • @mhfvlogs8275
    @mhfvlogs8275 Před 2 lety +1

    Batura adipoli 👍😘

  • @johnpaul8335
    @johnpaul8335 Před 2 lety +1

    my favourite

  • @seenasalim3112
    @seenasalim3112 Před 2 lety +1

    Very nice Nokia super

  • @thankamaniayilliam7599
    @thankamaniayilliam7599 Před 2 lety +1

    Supper

  • @rajeevettan
    @rajeevettan Před 2 lety +1

    Super

  • @bvskitchen1045
    @bvskitchen1045 Před rokem +1

    👌

  • @sparshanamartsmotivational1668

    🌹

  • @GetReadyGo
    @GetReadyGo Před 2 lety +1

    Batoora is one of my favourite bread njn ithuvareyum try cheythu nokiyitila oru confidence ila ath undaki nokan enthayalum njn e receipe vech try cheyth nokum 👌🏻

    • @SajiTherully
      @SajiTherully  Před 2 lety

      ധൈര്യമായി ട്രൈ ചെയ്തുനോക്കൂ....

  • @FasalMusicAndVlog
    @FasalMusicAndVlog Před 2 lety +1

    ബട്ടൂര, ആദ്യമായി ആണ് ഈ പേര് കേൾക്കുന്നത് 😋 കാണുമ്പോൾ തന്നെ അറിയാം 😋 ടേസ്റ്റി ആയിരിക്കും എന്ന്,നാടൻ ബൂരി യിൽ നിന്നും അൽപം വലുത് ആണല്ലെ👌👌

    • @SajiTherully
      @SajiTherully  Před 2 lety

      അതേ.. പക്ഷേ ടേസ്റ്റ് വേറേയാണ്

  • @saleemroselandceteringsale1248

    Good

  • @rdxgaming4350
    @rdxgaming4350 Před 2 lety +1

    നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻👍🏻

  • @foodwithtravelaswin
    @foodwithtravelaswin Před 2 lety +2

    Channa masala battura Nala combo annu

  • @HomelylifeinKerala
    @HomelylifeinKerala Před 2 lety +3

    Sir undakunath kandaal thanne namukkum onnu try cheyaan thonum... Perfect recipe 😍