ഇന്ന് ചൊവ്വാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Sdílet
Vložit
  • čas přidán 5. 05. 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 109

  • @reenathomas6734
    @reenathomas6734 Před 25 dny +13

    SSLC യുടെ റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @minnuchacko264
    @minnuchacko264 Před 25 dny +4

    അമ്മേ മാതാവേ എൻ്റെ അമ്മയുടെയും അപ്പച്ചൻ്റെയും എല്ലാ അസുഖങ്ങളും മാറ്റി അനുഗ്രഹിക്കേണമേ🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 25 dny +14

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vimalabai3729
    @vimalabai3729 Před 25 dny +4

    എന്റെ കാലിന്റെ വേദന മാറ്റിത്തരേണമേ എന്റെ മാതാവേ ഞാൻ അപേക്ഷിക്കുകയാണ്🌹🙏🏻

  • @user-br6pm1lu6b
    @user-br6pm1lu6b Před 25 dny +14

    മാതാവേ മോൾടെ ഹോസ്റ്റൽ ഫീസ് അടയ്ക്കാനും ബാങ്ക് ലോൺ അടയ്ക്കാനും ഉള്ള പൈസയ്ക്ക് ഒരുവഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏മോന് ക്ലാസ്സിൽ പോകാൻ വണ്ടികാശ് 20രൂപ പോലും എടുക്കാൻ എന്റെ കയ്യിൽ ഇല്ല അമ്മേ 🙏ചേട്ടന്റെ മദ്യപാനം പൂർണ്ണമായി മാറ്റണമേ 🙏ജോലിക്ക് പോയി പൈസ തരുവാൻ തോന്നിക്കണേ 🙏🙏🙏🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y Před 25 dny +2

    അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് എത്രയും വേഗം മോചനം തരേണമേ ഞങ്ങളെ സഹായിക്കണമേ🙏😭💔🌹🙏😭💔🌹🙏😭💔🌹🙏😭💔🌹🙏😭

  • @user-lm6ur8ee3p
    @user-lm6ur8ee3p Před 25 dny +2

    അമ്മേ മാതാവേ നീ ഞങ്ങളുടെ കണ്ണുനീർ കാണണേ 🙏🙏🙏🙏🙏

  • @user-bj5lt1qh8e
    @user-bj5lt1qh8e Před 25 dny +6

    മാതാവേ എന്റെ കുടുംബം ഞാൻ സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @user-vl4pj1xu8r
    @user-vl4pj1xu8r Před 25 dny +5

    🙏✝️✝️✝️ പരിശുദ്ധ അമ്മേ മാതാവേ നാളെ റിസൾട്ട് വരുന്ന എന്റെ കുഞ്ഞിന് നല്ല മാർക്കോട് ജയിക്കാനുള്ള അനുഗ്രഹം നൽകണമേ അവളെ അവളെ ഞാൻ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ ടെൻഷനുകൾ എല്ലാം മാറ്റി നല്ല മാർക്കോടെ ജയിക്കുവാനും നല്ല അഡ്മിഷൻ എവിടേലും കിട്ടുവാനുള്ള അനുഗ്രഹം നൽകണമേ🙏✝️✝️✝️

    • @kallukallu4063
      @kallukallu4063 Před 24 dny

      Njanum molde fees adachilla hostel fees adachilla mol classil poyitt kure divasam aayi entha cheyya ariyilla

  • @user-pf3yf7bk5p
    @user-pf3yf7bk5p Před 25 dny +3

    എന്റെ മാതാവേ എന്റെ കൂടെ എപ്പോഴും നി ഉണ്ടായിരിക്കണമേ...

    • @anjalir6070
      @anjalir6070 Před 24 dny

      Amme mathave ente kudumbathe rakshikkane❤❤❤🙏🙏🙏🙏

  • @chechikwt7557
    @chechikwt7557 Před 25 dny +1

    ലീല മ്മെമ്മാതാവേ തരായൊരു വീടു നൽകാനുഗ്രഹിക്കണമേ amen🙏🌹

  • @anithalalu5028
    @anithalalu5028 Před 24 dny +2

    മാതാവേ.... 🙏
    നാളെ എന്റെ sslc റിസൾട്ട്‌ വരുകയാണ്....
    എനിക്ക് നല്ല മാർക്കോടെ വിജയിക്കാൻ സാധിക്കണേ മാതാവേ... 🙏
    മാതാവേ എന്നെ അനുഗ്രഹിക്കേണമേ... 🙏

  • @sheejaks7738
    @sheejaks7738 Před 25 dny +1

    അമ്മേ മാതാവേ എന്റെ കുടുബത്തെ അമ്മയിൽ സമർപ്പിക്കുന്നു

  • @chechikwt7557
    @chechikwt7557 Před dnem

    Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ ആമേൻ

  • @vimalabai3729
    @vimalabai3729 Před 25 dny

    മാതാവേ എന്റെ കീർത്തി കുട്ടിയെ നല്ലൊരു നിലയ്ക്ക് എത്തിക്കേണമേ എന്റെ മാതാവേ 🌹🙏🏻

  • @BINISibi
    @BINISibi Před 25 dny

    മാതാവേ എന്റെ അമ്മേ 12 എക്സാം നു റിസൾട്ട്‌ വരാറായി നല്ല മാർക്ക്‌ കിട്ടണേ

  • @chinnammavarghese6008
    @chinnammavarghese6008 Před 25 dny +3

    ന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങളെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തോളണേ കൈവിടല്ലേ നാഥാ കൂടെയുണ്ടാകണേ അനുഗ്രഹിക്കണമേ

  • @rosammaantony7322
    @rosammaantony7322 Před 25 dny +3

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ എൻ്റെ ജീവിതപങ്കാളിയുടെ രോഗം മാറ്റനെ🙏🙏🙏🙏

  • @bincysaju2440
    @bincysaju2440 Před 25 dny

    അമ്മേ മാതാവേ മോൾക്ക്‌ സ്കൂൾ തുറക്കാൻ പോകുന്നു.അവൾക്ക് വേണ്ടതെല്ലാം അമ്മ ഒരുക്കി കൊടുക്കണേ.

  • @leyamariyamshaji7390
    @leyamariyamshaji7390 Před 25 dny +1

    എന്റെ മാതാവേ നാളെ Sslc റിസൾട്ട്‌ വരുവാ എന്റെ മാതാവേ എനിക്ക് നല്ല ശദമാനം നൽകി അനുഗ്രികണമേ മാതാവേ അപേക്ഷ ഉപേക്ഷിക്കരുതേ ❤❤ ആമേൻ 🙏🏻🙏🏻

  • @minnuchacko264
    @minnuchacko264 Před 25 dny

    എൻ്റെ മാതാവേ ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേണമെ🙏

  • @minnuchacko264
    @minnuchacko264 Před 25 dny

    മാതാവേ എൻ്റെ pcos അസുഖം മാറ്റി അനുഗ്രഹിക്കേണമേ🙏

  • @user-tl4nb3kz7v
    @user-tl4nb3kz7v Před 25 dny

    മാതാവേ എനിക്ക് ലോൺ അടക്കുവാൻ പൈസ കിട്ടണം

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 25 dny +1

    അമ്മേ മാതാവ് ഇന്നത്ത് ജിവിതം സന്തോഷം ഉള്ളതായി തരേണമേ നാള് കൊടുക്കാൻ ഉള്ളം കടംവീട്ടാൻ എനിക്ക് സാധിക്കണ് എൻ്റെ കച്ചവടം നല്ലത് പോലെ കൊണ്ടുപോകാൻ സാധികണ് എല്ലാവർകു നല്ലത് വരുത്തണെആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayaVelayudhan
    @JayaVelayudhan Před 25 dny

    മാതാവെ പാവിയായ എന്റെ പ്രാർത്ഥന കേൾക്കണമേ ആരെ എങ്കിലും തെററ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമേ പുറത്തേക്ക് പോവാൻ നല്ലാരവസരം നൽകണമേ വിസ ലഭിക്കണമേ ആഗസ്റ്റ് ആവുമ്പോഴെക്കും നല്ലൊരവസരം 40''' ശബളം ലഭിക്കുന്ന നല്ലൊരു വീട് ജോലി ലഭിക്കണമേ ആമേൻ

  • @johnsonkd1039
    @johnsonkd1039 Před 23 dny

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കൈയിൽ ഏൽപ്പിച്ചാ അമ്മയുടെ മകൻ ജെറിയുടെ വിദേശയത്ര മറ്റൊരു തടസങ്ങൾ ഇല്ലാതെയദർത്ത ജോലി സ്ഥലത്ത് എത്തിചെരുവാൻ അമ്മേ മാതവേ പ്രർത്ഥി കേണമേ.

  • @sajiudhayan5085
    @sajiudhayan5085 Před 24 dny

    എന്റെ മകളുടെ എൻട്രൻസ് കോച്ചിങിന് ചേർക്കാൻ ഓഫീസിനു ള്ള തുക എനിക്ക് കിട്ടണേ മാതവേ

  • @ManiyanKottathala
    @ManiyanKottathala Před 25 dny

    മാതാവേ കടം തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണമേ

  • @rebeccapg3455
    @rebeccapg3455 Před 25 dny

    എന്റെ സഹോദരിയുടെ മകൾക്കു നീട്ട് ക്സാമിൽ
    നല്ല മാർക്ക്‌ കിട്ടാനായി പ്രാർത്ഥിക്കുന്നു.

  • @nishaanish1676
    @nishaanish1676 Před 25 dny

    അമ്മേ മാതാവേ ഞാൻ 22 /6/2024 ൽ എഴുതുവാൻ പോകുന്ന oet exam ൽ നല്ല വിജയം ഉണ്ടാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @SheelaKumar-vv6sm
    @SheelaKumar-vv6sm Před 24 dny

    എന്റെ അമ്മേ മക്കളെ നല്ല വഴി കാണിച്ചു കൊടുക്കണേ

  • @sabugeorge596
    @sabugeorge596 Před 25 dny +1

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)
    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ

  • @user-st9id6kk8t
    @user-st9id6kk8t Před 23 dny

    എല്ലാ ഭവനങ്ങളിലു ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @jishascaria2127
    @jishascaria2127 Před 24 dny

    ഞങ്ങളുടെ അപ്പുവിൻ്റെ പനി കുറയ്ക്കണമേ ,ഇന്ന് CA പരീക്ഷ എഴുതുന്ന മോൾക്ക് നന്നായി എഴുതുവാൻ കൃപയുണ്ടാവണേ

  • @devikakr4724
    @devikakr4724 Před 25 dny

    എൻ്റെ മകൾക്ക് നാൻ അഗ്രഹിക്വിനിടത് ജോലി lebikuuvan അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @user-ed1bg8nq2k
    @user-ed1bg8nq2k Před 24 dny

    മാതാവേ മോളുടെ +2 result നായി കാത്തിരിക്കുന്നു നല്ല വിജയം നൽകണമേ❤ ഗവൺമെൻ്റ് കോളജിൽ അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണമേ എൻ്റെ പരിശുദ്ധ അമ്മേ മാതാവേ🙏

  • @user-pz4ot4ck7h
    @user-pz4ot4ck7h Před 25 dny

    അമ്മേ, മാതാവോ എന്റെ സാമ്പാദിക്ക തക്കർച്ച തീർക്കാൻ എന്റെ സ്ഥലം കച്ചവടംനടക)ൻ അമ്മോ ഇയാക്കണമേ🌹🌹🌹🌹

  • @indiranair5037
    @indiranair5037 Před 25 dny

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് നന്മയിലേക്ക് nayikkename എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @bindus4737
    @bindus4737 Před 25 dny

    എന്റെ മോന് നല്ലൊരു ജോലി നൽകേണമേ. ആമേൻ

  • @roseykuriakose4188
    @roseykuriakose4188 Před 25 dny

    എൻ്റെ അമ്മേ IELTS എക്സാമിനു നല്ല സ്കോർ കൂടെ പാസ് ആവാൻ എന്നെ സഹായിക്കണേ🙏🏻

  • @rosilykuriakose5178
    @rosilykuriakose5178 Před 25 dny

    Ente Mathave, ente kunjinte koode undayirikane... Vein kail kittane Eshoye....

  • @Marshall_Michael.
    @Marshall_Michael. Před 24 dny

    വിദേശത്ത് പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണമേ അമ്മേ 🙏 കട ബാധ്യതയുള്ളവരുടെ കടങ്ങളെല്ലാം എടുത്തു മാറ്റണമേ 🙏

  • @minijohn7348
    @minijohn7348 Před 25 dny +1

    Amme mathave ente kudumbathe kaathukollaname

  • @_.4_106
    @_.4_106 Před 25 dny +3

    എന്റെ കുഞ്ഞിന് പ്ലസ് വണ്ണിന് നല്ല മാർക്കോട് പാസാവാൻ എന്റെ അമ്മ മാതാവ് അമ്മ മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @minnuchacko264
    @minnuchacko264 Před 25 dny

    എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏

  • @anjusyam9468
    @anjusyam9468 Před 25 dny

    അമ്മേ മാതാവേ, എന്നേം എന്റെ ഭർത്തവിനെ തമ്മിൽ ഞങളുടെ ബന്ധം പിരിക്കാൻ ഭർത്താവിന്റെ ബന്ധുക്കൾ ശ്രമിക്കുന്നു അമ്മേ രക്ഷികണേ 😢😢😢 മരണം കൊണ്ട് പോലും ഞങ്ങൾ പിരിയരുത് അവരുടെ വാക്ക് കേൾക്കല്ലേ ചേട്ടൻ 🙏 എനിക്ക് ആരും എല്ലാ 😢 ആമേൻ ആമേൻ ആമേൻ 🙏

  • @ashasooraj5769
    @ashasooraj5769 Před 25 dny

    എന്റെ അനുജത്തി ശ്രീദേവി അസുഖം മാറ്റി തരണമേ 🙏🙏

  • @rajeswarysanthosh7984
    @rajeswarysanthosh7984 Před 25 dny

    അമ്മേ ആദാസയ്ക് നടക്കാൻ ഒരു കുഴപ്പം വരല്ലേ 🙏🙏🙏🙏

  • @sumiponnus9142
    @sumiponnus9142 Před 24 dny +1

    Enik pregancy postive aayi ellavarum enik vendi prarthikane 🙏🙏

  • @mathewvarghese6386
    @mathewvarghese6386 Před 25 dny

    Oh Mother Mary pray for us remove every financial crisis from us Amen 🙏

  • @sujathaanil7903
    @sujathaanil7903 Před 25 dny

    15/5/2024 സമയത്തിൽ മേൽ അധികാരമുള്ള മാതാവേ ഓടി വരണേ തിരുക മാരനേയും കൂടിക്കൊണ്ട് ആവേ ആവേ ആവേ മരിയ

  • @LathaKamal-ei6iw
    @LathaKamal-ei6iw Před 25 dny

    Amme mathave ente kunjinte asukham mattitharename ente niyogangal sadichu tharename

  • @perfectgamingzone2613
    @perfectgamingzone2613 Před 25 dny

    TessyJohnson എന്റെ അമ്മേ എന്റെ ആശ്രയമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sabugeorge596
    @sabugeorge596 Před 25 dny

    Ame ente + Biju New job ente all delays matithareaneame
    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ
    Amen

  • @priyankasuraj9643
    @priyankasuraj9643 Před 25 dny

    എൻ്റെ അമ്മേ മാതാവേ എത്ര ദിവസം ആയി കരഞ്ഞു പ്രാർത്കുവ ഞാൻ നിന്നോട് എൻ്റെ അവസ്ഥ അമ്മക് മാത്രേ അറിയുഉള്ളു എന്നിട്ടും രാവിലെ തന്നെ എന്നെ കരയികുവന്നല്ലോ അമ്മേ.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മേ .എൻ്റെ വിഷമം പറയ്ന അരും ഇല്ല അതും അമ്മാക് ariyallo അതുകൊണ്ട് അണ് ഞാൻ എല്ലാം അമ്മയോട് മാത്രം പറയുന്നത്.എൻ്റെ സമനില ഓരോ ദിവസവും തെറ്റി കൊണ്ട് ഇരികുവ.
    അമ്മ്മെ എനിക് എൻ്റെ കുടുംബ ജീവിതം തിരിച് തരണേ മാതാവേ രവിലെ തന്നെ കണ്ണ് നിറഞ്ഞു കൊണ്ട് അണൂ നാൻ ഇതൊക്കെ അമ്മയോട് പറയുന്നത് . ഓൺലൈൻ ഉടബഡി എടുക്കണം എന്ന് ഒണ്ട് എനിക് അറിയില്ല എങ്ങിനെ എന്ന് . അമ്മേ എനിക് chunk potti കരയാനും മ്മത്രേ pattunollu അറോട് ഞാൻ എൻ്റെ അവസ്ഥ പറയും അമ്മേ.എൻ്റെ ettayine തിരിച് തരണെ എനിക്ക് .അമ്മേ നിയും കയ് വിടുവന്നോ😭😭😭😭😭😭😭😭😭😭😭😭

  • @user-df3dn2hi2r
    @user-df3dn2hi2r Před 25 dny +1

    Ente amme sahayikaname pluse two exam pass akan anugrahikaname

  • @sunnymathew2344
    @sunnymathew2344 Před 24 dny

    Amma mathavae please hear my prayer .enta makkaluda vivahamnadakanvendi prathikanama

  • @margaretmathai5328
    @margaretmathai5328 Před 24 dny

    Amme mathave praying for my daughter to get good Mcat scores.

  • @JishnuBc-qp4zd
    @JishnuBc-qp4zd Před 25 dny

    അമ്മേ കാത്തോളണേ 🙏

  • @mariammajacob130
    @mariammajacob130 Před 24 dny

    Amma Mathavae I am suffering from back pain. Kindly heal me. Amen🙏🏻🙏🏻🙏🏻

  • @mollyregi7954
    @mollyregi7954 Před 4 dny

    Mother Mary, pray for us....❤

  • @blackfeb2102
    @blackfeb2102 Před 24 dny

    എല്ലാർക്കും നല്ലത് വരുത്താനേ.. മക്കൾ ഇല്ലാത്തവർക്ക് കുട്ടികളെ കൊടുക്കണേ.. അസുഖം ബാധജ്ച്ചവർക്ക് മാറ്റം കൊടുക്കണേ.. സമാധാനം നൽകണേ. എല്ലാവർക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കണേ

  • @ashlychacko6369
    @ashlychacko6369 Před 25 dny

    Amme ante makalk full APlus kittanane 🙏🏼

  • @mobiplaza536
    @mobiplaza536 Před 25 dny

    Monu innu exam anu
    Mathave exam passakan sahayikkane🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    Pray for my family and for all 🙏 amen 🙏 ❤🎉🎉

  • @sabusuni-sl7hj
    @sabusuni-sl7hj Před 25 dny +1

    Amen

  • @SleepyChateau-gx1vv
    @SleepyChateau-gx1vv Před 24 dny

    Mathave anik apaisa kittan oru vashikanikana

  • @kallukallu4063
    @kallukallu4063 Před 24 dny

    Ellavrakum nalla budhi sneham elllam kodukne.,,kadangal veetan nalla reethiyil ulla vzhi kanikane

  • @AmalaKk-ej5md
    @AmalaKk-ej5md Před 25 dny

    Amma mathave enik ethrayum pettannu ammachiyude kreupayude vasa stalamaya kreupasanathil ethan ulla vazhy enik ammakattithanne mathiyaavu. Ammachi anugrahikansme amen amen amen

  • @vindubiju1893
    @vindubiju1893 Před 24 dny

    Amme madhave my molude asukham mati tharename Amme

  • @anurobin2508
    @anurobin2508 Před 25 dny

    Amme eppozhum santhosham tharene

  • @sheeja.prakash
    @sheeja.prakash Před 25 dny

    Amme mathave please tell to your son jesus to help us to buy our land from Susan immediately with low money and give a blessed married life for my son and give me complete healing

  • @Aalim786-pq5wz
    @Aalim786-pq5wz Před 25 dny

    Amen Amen ❤🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    Amen 🙏 🙏 🙏

  • @divyamolkk5514
    @divyamolkk5514 Před 25 dny

    Thanks amma ❤

  • @sabusuni-sl7hj
    @sabusuni-sl7hj Před 11 dny

    Amen❤❤❤

  • @AthiraKarunakaran
    @AthiraKarunakaran Před 24 dny

    Amen🙏🙏🙏

  • @sicilysunny8552
    @sicilysunny8552 Před 21 dnem

    Ammen 🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    ❤amen 🙏 🙌 🎉🎉

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    ❤🎉amen 🙏 🙌

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    ❤amen 🙏

  • @pushpajohn1362
    @pushpajohn1362 Před 25 dny

    Elizabeth anugrahikkane davivame karunayayirikkane Elizabeth paduva pokanulla visa thadasm Matti tharane amme mathve Elizabeth vijathiya pranayam viduthel kittanne anugrahikkane

  • @maryjoseph5249
    @maryjoseph5249 Před 14 dny

    Jesus.bless.valsamma

  • @chkuthan
    @chkuthan Před 25 dny

    Mathave result 🎉

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz Před 25 dny

    mathave ente kudumbhachilavibupolum onnumillallo, njan entha cheyendathu

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz Před 25 dny

    Babunte madhya panam eduthumattename. njangalkku avasiyamaya rupa tharan thonnikkane

  • @gracemani369
    @gracemani369 Před 25 dny

    🙏🙏🌹

  • @JohnMM-cq7qq
    @JohnMM-cq7qq Před 25 dny

    Ĵesùs Mary joseph ❤️ ♥️ 💕

  • @shinyjolly5813
    @shinyjolly5813 Před 25 dny

    🙏🙏🙏

  • @somachacko6109
    @somachacko6109 Před 25 dny

    Entay amma mathavae riyamol plus two pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay 9thn plus two result varumbol jayichu kananay, richu montay coc exam exemption pettann kittan sahayikkanay amen 🙏

  • @user-pj2ye5pt2j
    @user-pj2ye5pt2j Před 23 dny

    🙏🙏🙏🙏🥰

  • @bcp3397
    @bcp3397 Před 25 dny

    amme innu njangalude wedding anniversay aanu, cake vanganum purathu poyi food kazhikanum ulla paisa tharan idayakaname, karuna aayirikaname

  • @reshmav7291
    @reshmav7291 Před 24 dny

    Mathavae uk nurses nhs il interview kittan sahayikanaee

  • @celinejoseph3506
    @celinejoseph3506 Před 25 dny

    🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheenalobo503
    @sheenalobo503 Před 24 dny

    Sir nnu account paisa Taran tonnikkane

  • @user-hb3qb7yz4s
    @user-hb3qb7yz4s Před 11 dny

    ❤❤😊😊❤❤😊😊❤❤😊😊❤❤😊😊😢😢😢

  • @saniyajoy378
    @saniyajoy378 Před 25 dny

    may 9 results varumboll ellaru. Pass akaneee ellathinum

  • @lekhasajeev6323
    @lekhasajeev6323 Před 25 dny

    മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണേ എന്റെ മക്കളെ അനുഗ്രെഹികേണമേ 🙏

  • @nishaanish1676
    @nishaanish1676 Před 25 dny

    അമ്മേ മാതാവേ ഞാൻ 22 /6/2024 ൽ എഴുതുവാൻ പോകുന്ന oet exam ൽ നല്ല വിജയം ഉണ്ടാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @anilkumar-zs1yd
    @anilkumar-zs1yd Před 9 dny

    Amen