ഇന്ന് തിങ്കളാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!
Vložit
- čas přidán 4. 05. 2024
- Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക് സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024 - Hudba
അമ്മേ എന്റെ നിയോഗം സാധിച്ചുതരേണമേ 🙏😭
അമ്മേ മാതാവേ നാട്ടിൽ വന്നിട്ട് 4ദിവസം ആയി ഈ 4ദിവസം സമാധാനം ഞാൻ അറിഞ്ഞിട്ടില്ല കരയാതെ ഒരു ദിവസം പോലും ഇല്ല 😢 എന്നെ എന്റെ ഭർത്താവിനെ തമ്മിൽ പിരിക്കാൻ നോക്കുന്ന എല്ലാവരേം ഞങളുടെ ഇടയിൽ നിന്ന് ഒഴിവാക്കേണമേ 😢 എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി തരണേ 🙏 ഞങളുടെ ബന്ധത്തിൽ വിഷം പകരുന്ന എല്ലാവരേം മാറ്റി നിർത്തണെ 😢 ആമേൻ ആമേൻ ആമേൻ 🙏
അമ്മേ മാതാവേ നാട്ടിൽ നല്ല മഴ ലഭിക്കുവാൻ അനുഗ്രഹിക്കട്ടെ, ആമേൻ. 🙏
അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ.. കാത്തോളണേ 🙏
അമ്മേ മാതാവ് എൻ്റെ സങ്കട ൾ എല്ലാ മാറ്റി തരേണമേ എൻ്റെ ശരീരത്തിൻ്റെ വേദന മാറ്റി തരേണമേ വാതവുമാറ്റി തരേണമേ നാളെത്തെ എൻ്റെ ജിവിതം ശാന്തിയു സമാധാനവു ഉള്ളതാക്കി തരേണമേ നാള കച്ചവടം ചെയ്യാൻ സാധിക്കണെ അമ്മേ എപ്പോഴു എൻ്റെ കൂടെ കാണണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാട്ടി തരേണമേ 🙏
എന്റെ മാതാവേ എന്റെ മകളുടെ പ്രസവം പെട്ടന്ന് നടത്തിത്തരണ മെന്നു അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞങ്ങളുടെനിയേ ഗങ്ങളെ സാധിച്ചു തരണമേ ആമേൻ
അമ്മേ നല്ല ശമ്പളം കിട്ടുന്ന നല്ല ഒരു ജോലി തന്നൂന്നുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ കൈയുടെ വേദന മാററിതരണമേ
മാതാവേ, എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കനെ.
അമ്മേ മാതാവേ എൻ്റെ അമ്മയുടെയുo അപ്പച്ചൻ്റെയുo എല്ലാ അസുഖങ്ങളും മാറ്റി സൗഖ്യം നല്കണമേ🙏🙏🙏
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ നാളെ ഒരുലക്ഷം കോടതിയിൽ നിന്ന് കിട്ടണേ മാതാവേ 🙏🙏
അമ്മേ മാതാവേ മകന് അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുവാൻ അനുഗ്രഹിക്ക. 🙏
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ എൻ്റെ ഭവനം പണി തടസ്സം കൂടാതെ നടത്തിത്തരണമേ ആമ്മേൻ
അമ്മേ മാതാവേ എൻ്റെ ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേനമെ🙏🙏🙏
Amme mathave ente makante exam result varumbol daivaanugrahathal unnatha vijayam nalki anugrahikaname 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവ് ഇന്നത്ത് ദിവിസം സന്തോഷവു സമാധാനവു ഉളതാക്കി തരേണമേ ഇന്ന് എനിക്ക് കച്ചവടം ചെയ്യാൻ സാധിക്കണെ എൻ്റെ കടങ്ങൾ എല്ലാ എളുപ്പം വിട്ടി തീർക്കാൻ സാധിക്കണ് എന്നെ അനുഗ്രഹിക്കണെ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ ഞങ്ങളെ രക്ഷിക്കണമാ എന്റ മകൻ എക്സാം പാസ്സ് ആകാൻ സഹായിക്കണം മാതാവ്
മാതാവേ എൻ്റെ കൊച്ചുമക്കൻ്റെ മൂ ശട്ട് സ്വഭാവത്തെ മാറ്റി തെരേണമേ 🙏 അനുസ് ര ന മുള്ള കു ഞാ യി വള രാൻ ഈ ട് യാ കേനെ 🙏🙏🙏 കുഞ്ഞി നോട് കരുണതോന്നണമേ🙏🙏🙏
Amme ഓരോ ജപമാല മുത്ത്കളിലും എൻ്റെ ടും എല്ലാവരുടെയും നിയോഗങ്ങളനമ്മേ അനുഗ്രഹിക്കുകയും അഷീർവദിക്കുകയും ചെയ്യേണമേ ameen
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏🙏🙏
Amme എൻ്റെ നിയാഗങ്ങളമ്മക്കും തിരുകുമാരനും അറിയാമല്ലോ aviñu ഞങ്ങളെ അനുഗ്രഹിക്കുകയും അഷീർവദിക്കുകയും ചെയ്യേണമേ അമ്മേ ameen😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤
Amme mathave ente kudumbathe kaathukollaname
Mathavee ente makkale ner vazhik nadattanamee
അമ്മേ മാതാവേ എന്നെ സാമ്പത്തിക കഷ്ടതകളിൽ നിന്നും കൈ പിടിച്ച് ഉയർ ത്തേണമേ. എൻ്റെ ഭർത്താ വിൻ്റെ ജോലി കാര്യ ത്തിൽ ഇട പെടേ ണമേ❤😢
അമ്മേ മാതാവേ എൻ്റെ മോനെ രക്ഷിക്കണേ സുദീപിൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്താനായി അമ്മേ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
Ammemathave molude uthara phalam anugrahaikkename
Amen 🙏 amen 🙏 amen 🙏 amen 🙏
Amme mathave abinu oru jolykittvan anugrahikkename
Amen
Ammmmmmeeee, sahayikkaneeee.... ❤
Amme anugrahikkanamee🙏🏻
Ammemathe pls remove my all sick and give me good frd
Amen Amen 🙏🙏🙏❤❤❤❤
Amme covid vaccine ninum njangaleyum kudumbangaleyym rakshikane ammen
Divorce case othutheerpe aakkaname Lord hear our prayer
Amme mathave +2result kathirikunna Fidel anugrahikaname unnatha Vijayam nalke anugrahikaname
Amme maathaave,,,,,,,anikk oru joli tharename amme,,,,,,,mathapithakkale anikk nokkanam
Amme kunjungale kathukollane
Elizabeth anugrahikkane davivame karunayayirikkane Elizabeth paduva pokanulla visa thadasm Matti tharane amme mathve
എന്റെ അമ്മേ ജിതിന്റെ ബ്രയിനിലെ അസ്സുഖം പൂർണമായി മറ്റെനെമേ അമ്മേ നന്നി സ്രോത്രം 🙏🙏🙏
Amme ante makalude oparation nadathan Venda sambathikam orukki tharane amme
Entay yesuvae riyamol plus two pass aakan sahayikkanay koodayirunn anugrahikkanay 9thn plus two result varumbol jayichu kananay tension ellam mattitharanay mattullavaruday munpil ninnapathram aavaruthay, richu montay coc exam exemption pettann kittan sahayikkanay amen 🙏
എന്റെ മോന്റെ ഓക്സിജൻ ന്റെ അളവ് കറക്റ്റ് ആക്കണമേ
Amme pls remove my driving fear anxiety stress body stearrring shaking and pls help me to drive nicely and good 😢🙏
Amme japthiadakkan പോലും വഴിയില്ലല്ലോ അമ്മേ നദേ എനിക്ക് നേർച്ചകടം ഉണ്ടെങ്കിൽ ക്ഷമിക്കേണമേ
ente allergiey rogam maattitharaname.Aamen
Mathave സാമ്പത്തികമായി ആകെ വിശമിക്കുകയനമ്മേ ലോൺ അടക്കാൻ oruvazhikanichutharename പൈസ.കടം. വാങ്ങിയവർ തിരിച്ചുതരൻ അമ്മസഹയിക്കേണമേ രോഗസൗഗ്യം നൽകേണമേ എൻ്റെ മകനു നല്ല സ്വഭാവം.കൊടുക്കേണമെ് makal plustwopassayi orujolukittan.anugrhikkenamemoothamakanu kalyanam നടക്കാനും paisakittanum അനുഗ്രഹിക്കേണമേ
Mathave result ❤
Enik oru kunjine kittan ellavrum prarthikane nale test cheyan pova positive aakan ellavrum prathikane albhutham nadakan
🙏🏻🙏🏻🙏🏻
Ammemathave Tintu newzilandil cap exam passavanvendi
🙏
Mary my dearest holy mother,please pray for my children that they would lead a life that pleases your Devine Son.Amme ,cover them with your blue udayada.
അമ്മേ മാതാവേ എന്റെ മകന്റെ ജീവിതം വിവാഹമോചനത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു അവരുടെ കുടുംബ പ്രശ്നങ്ങളിൽ അമ്മ ഇടപെട്ട് യോജിപ്പാക്കണം സഹായിക്കണമേ😂🙏
🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
എനിക്ക് വയനാട് തലപ്പുഴ ടൗണിൽ
3 സെറ്റ് പ്ലോട്ട് വാകുവാൻ വിട് വകുബൻ കൃപ ഉണ്ടായിക്കണം 🙏🙏🙏
Amme ante sugar matitharane amme
😔🙏
59:12
Ente Parisutha Amma njagel snahikunu anugrehikename Suthikunu Suthikunu Vanagunu Amma Thankssss niyogam samarpikunu house No, 26, arhikuna rate il sale akename makale duty journey il help chaiyaname Parisuthanmave Afizaham chaiyaname Kodanukodi Thankssss Arpikunu Amen Amen ❤❤❤❤❤❤❤❤❤❤❤
Abhinav degree admission tharaname