ആദ്യ സംരംഭം പരാജയം; 70 ലക്ഷം നഷ്ടം; ഇന്ന് കോടികളുടെ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES

Sdílet
Vložit
  • čas přidán 23. 02. 2023
  • എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബിബിഎ പൂർത്തിയാക്കി. കുടുംബത്തിന് സ്വന്തമായിട്ടുണ്ടായിരുന്ന ജിംനേഷ്യത്തിൽ ട്രെയിനറായി. ബിസിനസിൽ കൂടെയുണ്ടായിരുന്ന പാർട്ണറുമായി ചില പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഏകദേശം 70 ലക്ഷത്തോളം നഷ്ടം വന്നു. സ്വന്തമായുണ്ടായിരുന്ന വീട് വിറ്റു. നാടുവിടേണ്ടിവന്നു. സുഹൃത്തിന്റെ പേഴ്‌സണൽ ട്രെയിനറായതോടെ ഫിറ്റ്നസ് മേഖല തന്നെയാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞു. ATP എന്ന പേരിൽ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. മൂന്ന് വർഷത്തിനിടെ ഏകദേശം 25,000 പേർക്കാണ് ഇതുവരെ ട്രെയിനിങ് നൽകിയത്. ഇന്ന് ട്രെയിനർമാരും നൂട്രീഷനിസ്റ്റുകളുമായി നൂറോളം പേരാണ് സ്ഥാപനത്തിനുള്ളത്. ആറുകോടി രൂപയാണ് സ്ഥാപനത്തിന്റെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ്. അബിൻ അബ്ദുൾ റഹ്‌മാൻ എന്ന സംരംഭകന്റെയും ATP online എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim Rafeek
    Abin Abdul Rehman
    ATP online
    Free registration only for 1st 500 participants 👇
    us02web.zoom.us/webinar/regis...
    Master class date : 06/03/2023 (7pm)
    For Free E-Book click the link below 👇 and join our WhatsApp group
    chat.whatsapp.com/GtbBcMlz3g3...
    🛑 ATP CZcams channel
    ATP : / @abinstransformationpr...
    🛑 ATP Instagram page
    fitwithatp?utm_...
    🛑 Abin Instagram page
    abingreens?igsh...
    🛑WEBSITE
    fitwithatp.com/
    #sparkstories #entesamrambham #shamimrafeek

Komentáře • 69

  • @santhosh2084
    @santhosh2084 Před rokem +32

    എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ വ്യക്‌തി...💐💐💐

  • @shafeeqpopsee2034
    @shafeeqpopsee2034 Před rokem +15

    Guruvayurppn കോളേജിൽ പഠിക്കുന്ന സമയ്തു ഇയാൾ ഉടൻ പണത്തിൽ വന്നിരുന്നു 👍🏻👍🏻👍🏻♥️

  • @mccp6544
    @mccp6544 Před rokem +18

    As an ATP customer I am satisfied. Weight gaining is my aim. I am achieving my aim. Good mentors.

  • @dhinalabraham2590
    @dhinalabraham2590 Před rokem +3

    All the best...sir...
    GOD BLESS YOUR FAMILY...👍👍

  • @LifeDesinger
    @LifeDesinger Před rokem +1

    Hai abhi super ❤ sparkil entha varathe ennu vijarich vekthi❤ munb ulla vere oru interview kandirunnu

  • @kmradiatorwork5296
    @kmradiatorwork5296 Před rokem +4

    സൂപ്പർ പ്രോഗ്രാം
    അടുത്തത് കാത്തിരിക്കുന്നു

  • @manojkp9989
    @manojkp9989 Před rokem +2

    Congrats,best wishes👍👍👍

  • @shafajaleel6368
    @shafajaleel6368 Před rokem +2

    Happy to see him in spark👍👍😍

  • @motoarts1749
    @motoarts1749 Před rokem +1

    All The Best Abhin Bro👏

  • @TheCpsaifu
    @TheCpsaifu Před rokem +1

    Gr8 interview ❤

  • @Vinodpkl590
    @Vinodpkl590 Před rokem +1

    All the best Go ahead 👏👏

  • @mohammadbabumohammadbabu2680

    All the best Abin 🥰

  • @Tonypeterdzz
    @Tonypeterdzz Před rokem +4

    Njan oru perithalmanna karan chettan paranja ah vakk enik ishttayi pala aaalukal perithalmanna spark vannun sir

  • @asiasees2960
    @asiasees2960 Před rokem +1

    Congrats abin 👏

  • @tksaabi7195
    @tksaabi7195 Před rokem +2

    വളരെ മനോഹരമായ ഇന്റർവ്യൂ 👍👍

  • @salamabdul2637
    @salamabdul2637 Před rokem +2

    Triceps and biceps 👍💪

  • @lovelygiftstore
    @lovelygiftstore Před rokem

    Superb 👍👍👍

  • @Midhun-bv9wq
    @Midhun-bv9wq Před rokem +3

    കുറേ കാലമായി തടി കുറക്കണം എന്ന് വിചാരിച്ചു പറ്റാതെ വന്നപ്പോൾ നാട്ടിലെ Abin ന്റെ 'Greens Fitness Studio' ൽ പോയി workout ചെയ്തപ്പോൾ ആണ് ഞാൻ ആദ്യമായി weight Loss ചെയ്തത് 85kg ൽ നിന്ന് 73 Kg ആക്കിയത് , 4 മാസം കൊണ്ട്.

  • @muhammadshafimohammedibrah9763

    My family benefitted from ATP.🎉🎉❤

    • @petsofworld_
      @petsofworld_ Před rokem +4

      ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...

  • @dileepmalayil3444
    @dileepmalayil3444 Před 10 měsíci +1

    All the best ❤

  • @muhammedmaeesh7267
    @muhammedmaeesh7267 Před rokem

    Great

  • @usmanseena3232
    @usmanseena3232 Před rokem

    Super

  • @beenananda9606
    @beenananda9606 Před rokem

    Super Mone

  • @06_albyanil74
    @06_albyanil74 Před rokem +4

    Every btech students became successful because of their passion and stressful life❤️🥺

    • @petsofworld_
      @petsofworld_ Před rokem +3

      ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...

    • @rafnasrafnas2600
      @rafnasrafnas2600 Před rokem +1

      Same

    • @06_albyanil74
      @06_albyanil74 Před rokem

      @@petsofworld_ ?

  • @KL54PNI
    @KL54PNI Před rokem +3

    ഞാൻ ഫുൾ കണ്ടു ഭാഗ്യത്തിന് വാപ്പാക് തടി കച്ചവടം എന്ന് പറഞ്ഞില്ല 😄

  • @roadsandplates
    @roadsandplates Před rokem +4

    Very unfortunate to say that there is no Spark in this story! (to me!)

  • @shibinarshad3072
    @shibinarshad3072 Před rokem

    Abinka❤

  • @nazeerpvk6738
    @nazeerpvk6738 Před 3 měsíci

    Good

  • @salmanulfarisfaris8916

    Abin🔥

  • @nuhmannuhu7527
    @nuhmannuhu7527 Před rokem +5

    👍👍

  • @izenwillie
    @izenwillie Před rokem +5

    Enik othiri business ideas und but evidunu start cheyenm enn ariyila? Anyone like me?

  • @nabeelnabeel4663
    @nabeelnabeel4663 Před rokem

    Abi🥰🥰🥰

  • @simplymylifemanjuunni4446

    Covid കാലത്തായതുകൊണ്ട് ഓൺലൈൻ buisiness തുടങ്ങിയവരൊക്കെ രക്ഷപ്പെട്ടു. ഇപ്പോൾ അല്ലെങ്കിൽ ഇനി ഓൺലൈൻ വഴിയുള്ള ഒരു കാര്യങ്ങളും വിജയിക്കാൻ പ്രയാസമാണെന്നാണ് എനിക്ക് തോന്നുന്നത് 😔

    • @binjosaji7490
      @binjosaji7490 Před rokem +6

      Customerinu aavashyam olla product aahnenkil business vijayikkum, online ayalum offline ayalum

  • @muhammedsinas306
    @muhammedsinas306 Před rokem

    🔥🔥❤️

  • @kmcreaper
    @kmcreaper Před rokem +8

    *50 ആകാൻ സഹായിച്ച എല്ലാ ചങ്ക്‌ മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള സഹകരണങ്ങൾ പ്രതീഷിക്കുന്നു ഗയ്‌സ്..!!❤😌*

  • @AliAkbar-cd4zk
    @AliAkbar-cd4zk Před rokem +3

    👍

  • @niloofhassanko
    @niloofhassanko Před rokem +5

    നമ്മുടെ നാട്ടുകാരൻ ആണല്ലേ

    • @manushyan123
      @manushyan123 Před rokem +1

      അത് കൊണ്ട് നിന്റെ വീട്ടിലേക്ക് രണ്ട് കിലോ അരി കൂടുതൽ കിട്ടുമോ?

    • @niloofhassanko
      @niloofhassanko Před rokem +7

      @@manushyan123 എന്തുവാടെ...നമ്മുടെ നാട്ടിലുള്ള ഒരു വ്യക്തിയുടെ ഇൻ്റർവ്യൂ ഈ ചാനലിൽ കണ്ടപ്പോ സന്തോഷം തോന്നി...അത് പ്രകടിപ്പിക്കാനും പറ്റില്ലേ...കഷ്ട്ടം

    • @jpkpkd5065
      @jpkpkd5065 Před rokem

      ഏതാണ് നാട്

    • @niloofhassanko
      @niloofhassanko Před rokem

      @@jpkpkd5065Calicut, Feroke

  • @muhammedshabeeb7530
    @muhammedshabeeb7530 Před rokem +2

    🔥🔥🔥

  • @rizwanmuhammed4683
    @rizwanmuhammed4683 Před rokem

    🔥

  • @safvanps3153
    @safvanps3153 Před rokem

    ❤️❤️❤️❤️❤️❤️

  • @ssmlifts
    @ssmlifts Před měsícem

    🥰🥰🥰🥰

  • @endhinovendiorugroup
    @endhinovendiorugroup Před rokem

    • @petsofworld_
      @petsofworld_ Před rokem

      ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...

  • @vinodnair5793
    @vinodnair5793 Před rokem

    No need any work outs, avoid beef and parotta from diet and do normal excise. that's enough. Other wise somebody will make money.

    • @niyaspp
      @niyaspp Před rokem

      മട്ടൺ ആകാമോ ?

    • @Anirdhsukumar
      @Anirdhsukumar Před 4 měsíci

      ​@@niyaspp Reduce red meat. Mutton also red meat

  • @Anirdhsukumar
    @Anirdhsukumar Před 4 měsíci

    ജിമ്മിനു 65 lakhs ???

  • @happym343
    @happym343 Před rokem +2

    ഒരു gym കാരണം 65 ലക്ഷം നഷ്ടമോ 🤔 15-20 ലക്ഷം രൂപയ്ക്ക് നല്ലൊരു gym സ്റ്റാർട്ട് ചെയ്യാല്ലോ. 🙄

    • @sreeharimp7369
      @sreeharimp7369 Před rokem

      Nooo

    • @goldenmedia6168
      @goldenmedia6168 Před rokem

      ഇതൊക്കെ വിശ്വസിക്കുന്ന മണ്ടന്മാർ കേരളത്തിൽ ഉണ്ട്............

  • @AliAli-nn8gz
    @AliAli-nn8gz Před rokem

    Hi

  • @SparkStories
    @SparkStories  Před rokem +1

    chat.whatsapp.com/IZZ7IoTEpdi8Vkqf6FKt9c
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    Instagram
    instagram.com/samrambham_com/
    SPARK Facebook Page
    facebook.com/sparkstories1.0/