ഉമ്മയിൽനിന്ന് കിട്ടിയ 350 രൂപ മൂലധനം; 18കാർ തുടങ്ങിയ സംരംഭത്തിൽ ഇന്ന് 3000 വിദ്യാർത്ഥികൾ | SPARK

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരേ പ്രായക്കാരായ നാല് സുഹൃത്തുക്കൾ. പഠിക്കാൻ മിടുക്കരായിരുന്നെങ്കിലും ഉപരിപഠനത്തിന് സാമ്പത്തികച്ചിലവേറിയതോടെ പാർട്ട് ടൈമായി ജോലിക്കുപോകാൻ ഇവർ തീരുമാനിച്ചു. എന്നാൽ സമയത്തിന്റെ അപര്യാപ്തതയെത്തുടർന്ന് സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഉടലെടുത്തു. കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ആരംഭിച്ചു. സ്ഥാപനത്തിന് സ്മാർട്ടപ്പ് എന്ന് പേരിട്ടു. അറുപത്തി ഏഴോളം കുട്ടികളായിരുന്നു ആദ്യം. എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ ആരംഭിച്ചു. കുട്ടികളെ സ്‌കൂൾ ടോപ്പറാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. അതോടെ കൂടുതൽ വിദ്യാർത്ഥികളിലേക്കും മാതാപിതാക്കളിലേക്കും എത്തിച്ചേരാൻ സാധിച്ചു. അതോടൊപ്പം നാല് സുഹൃത്തുക്കളും ഉപരിപഠനത്തിന് ചേർന്നു. പിന്നീട് കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്ചു. ഇന്ന് 14 ബ്രാഞ്ചുകളിലായി മൂവായിരം വിദ്യാർത്ഥികളാണ് സ്ഥാപനത്തിനുള്ളത്. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ട്യൂഷൻ നൽകുന്നത്. ഇത്തരത്തിൽ 118 പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. കോവിഡ് കാലത്തും ഓൺലൈനിലായി ക്‌ളാസുകൾ. അതോടൊപ്പം ആപ്ലിക്കേഷനും പുറത്തിറക്കി. ഇന്ന് ആപ്ലിക്കേഷനും ഓഫ്‌ലൈൻ ക്‌ളാസുകളുമായി മുന്നോട്ട് പോവുകയാണ് സ്മാർട്ടപ്പ്. ഒരു സ്‌കൂളും ഇവർ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് അംഗീകാരങ്ങളും സ്കോളർഷിപ്പുകളും നൽകുന്നുണ്ട്. മുഹമ്മദ് റയീസ് പി.എ എന്ന സംരംഭകന്റെയും സുഹൃത്തുക്കളുടെയും സ്പാർക്കുള്ള കഥകേൾക്കാം....
    Spark- Coffee with Shamim Rafeek
    Mohamed Rayees PA
    Smart up Educations
    #sparkstories #entesamrambham #shamimrafeek

Komentáře • 230

  • @SparkStories
    @SparkStories  Před rokem +12

    chat.whatsapp.com/IZZ7IoTEpdi8Vkqf6FKt9c
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    Instagram
    instagram.com/samrambham_com/
    SPARK Facebook Page
    facebook.com/sparkstories1.0/

  • @dhaneshnarayanan8186
    @dhaneshnarayanan8186 Před rokem +61

    10 വർഷത്തെ പ്രയത്നം ...🔥
    ഉറക്കമില്ലാത്ത അധ്വാനത്തിൻ്റെ ദിനരാത്രങ്ങൾ...💥
    സ്നേഹത്തോടെ ചേർത്തു നിർത്തിയ കൊച്ചിനിവാസികൾ ...🫂
    നേർവഴി കാണിച്ചു കൊടുത്തപ്പോൾ ആവേശത്തോടെ നടന്നു കയറിയ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ ...💯
    കഷ്ടപ്പാടിലും ഇഷ്ടത്തോടെ കൂടെ നിന്ന സഹപ്രവർത്തകർ...🤜🏻🤛🏻
    അഭിമാനം... സ്മാർട്ടപ്പിലൊരുവനായി നയിക്കാൻ കഴിഞ്ഞതിന്... ⚡
    നന്ദി... പ്രാർത്ഥനകളും സ്നേഹങ്ങളും മനസ്സ് നിറയെ നൽകിയതിന്...🙏🏻

  • @remyasomanremya5480
    @remyasomanremya5480 Před rokem +21

    എന്റെ മോൾ സ്മാർട്പ്പിൽ ആണ് പഠിക്കുന്നത് class എടുക്കുന്ന രീതി ആയാലും അവരോടുള്ള cammunication ആയാലും sir പറഞ്ഞ അതെ feel തന്നെയാണ് എനിക്ക് അനുഭവം ഉള്ളത് . ഇപ്പോഴത്തെ കുട്ടികൾ വീടും നോക്കാതെ കഞ്ചാവും അടിച്ചു തെക്ക് വടക്ക് service നടക്കുന്ന ഈ കാലത്ത് ഇവരെപോലുള്ള ഈ ചെറുപ്പക്കാർ കാണിച്ച നല്ലൊരു കാര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല അറിവ് പകർന്നു കൊടുക്കുക എന്നുള്ളത് ചെറിയ കാര്യമല്ല best of luck god bless you

  • @mohammedshafi.v.k2047
    @mohammedshafi.v.k2047 Před rokem +8

    ഒരു കൂട്ടായ്മയുടെ സ്വപ്നകഥ.
    എല്ലാവരും സ്വപ്നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നങ്ങൾ കാണും. എന്നിട്ടാസ്വപ്നതെ വിജയതിലെത്തിച്ചപ്പോൾ ഒരു സമൂഹം ആ കൂട്ടായ്മയെ ചേർത്തുനിർത്തിയ സംഭവകഥ🫂വിജയം അത് യാദൃശ്ചികമായിരുന്നില്ല അത് കഠിനാധ്വാനവും നിരന്തര പ്രയത്നവും അറിവും ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവർത്തിയോടുള്ള സ്നേഹവുമായിരുന്നു.
    അങ്ങനെയുള്ള ഈ smartian കൂട്ടായ്മയുടെ നേതൃത്വനിരയിൽ നിന്ന് പ്രവർത്തിക്കാൻ സാധികുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

  • @shihasmohamed3888
    @shihasmohamed3888 Před rokem +28

    നടന്നു നീങ്ങിയ വഴികൾ നിറയെ പ്രതിസന്ധികളായിരുന്നു ,
    കല്ലും മുള്ളും നിറഞ്ഞ വഴികളിൽ വെളിച്ചവും തണലും ആശ്വാസവാക്കുകളും നൽകി കൂടെ നിന്ന ഓരോ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഭിമാനിക്കാം...
    ഇത് നമ്മുടെ കഥയാണ്...
    ഇവിടുത്തെ യുവാക്കൾക്കും ഇവിടെ നിന്നു തന്നെ ഉയരങ്ങളിലെത്താനാകുമെന്ന് തെളിയിച്ച കഥ...
    നമ്മുടെ കുട്ടികളെ ഉയരങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷ നൽകുന്ന കഥ...
    സ്മാർട്ടപ്പിൻ്റെ കഥ...
    എൻ്റെയും...

    • @hannaabdulkhayyoom7463
      @hannaabdulkhayyoom7463 Před rokem +1

      Yes ,you are right brother.
      മറികടന്ന് വന്ന വഴികൾ പ്രതിസന്ധികളും കല്ലും മുള്ളും നിറഞ്ഞതാവാം. അത് തരണം ചെയ്തുവന്ന് നിങ്ങൾ ഈ നിലയിൽ എത്തിയതിൽ, നിങ്ങൾക്ക് "പുറമേനിന്നു " തണലും ആശ്വാസം പകർന്ന, ഈ പറഞ്ഞ എല്ലാവർക്കും അഭിമാനിക്കാം. എന്നാൽ അത് നിങ്ങളെ പോലെ തന്നെ ഇതേ കല്ലും മുള്ളും താണ്ടി , "നിങ്ങൾക്കൊപ്പം" ഉണ്ടായിരുന്നവരെ അപമാനിച്ചുകൊണ്ടാവരുത് എന്ന് മാത്രം.

  • @mohammedameer3266
    @mohammedameer3266 Před rokem +35

    Im so proud to be a part of this SMARTUP FAMILY ✨

  • @nebilnavas1708
    @nebilnavas1708 Před rokem +32

    പഠനകാലം മുതൽക്കെ തന്നെ പഠിപ്പിക്കാൻ ഒരുക്കിയ ഇടം...📚📚
    നേതൃപാഠവം നേടിയെടുക്കാൻ സഹായിച്ച സ്ഥാപനം...✊✊✊
    വിജയം വരിക്കാൻ കഠിനാധ്വാനം കൊണ്ടും , കളങ്കമില്ലാത്ത സൗഹൃദം കൊണ്ടും സാധിക്കുമെന്ന് തെളിയിച്ച സ്ഥലം...🥰🥰
    ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് സ്മാർട്ട് അപ്പിന്റെ നേതൃനിരയിൽ നിന്ന് തന്നെ പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു....✨✨
    ALREADY RAYEES SIR MENTIONED IN THE ABOVE VIDEO....
    WE ARE #SMARTIANS🔥🔥🔥

  • @aminkhaif953
    @aminkhaif953 Před rokem +8

    Ee sthapanathinte akathum purathum ninn parichayam ulla oru vyakthi ennulla nilayil parayatte….Padanakaryangalil kuttikaleyum athupole thanne adhyapakareyum uyarthan sahayikkunna mattoru sthapanam nilavil KOCHIYIL illa 💯
    Thettidharanakalude peril orikal padiyirangendi vanna oru sthapanam….ennal thettidharanakal ellam maariyappol evde nirthiyo avde thanne thudangan anuvadhicha sthapanam.
    STUDENT aayum TEACHER aayum 6 varshathe SMART UP yaathraye njn ishtapedunnu.
    SMART UP ഇനിയും വളരും, വളർത്തും !

  • @rinsadalavi8963
    @rinsadalavi8963 Před rokem +5

    Sir inte oro vakkum nankale motivation tharumayirunnu. Ee video nankalkku prajothanamakum ennu nan vishwasikkum.

  • @fathmashah6097
    @fathmashah6097 Před rokem +14

    Ithin vendi kashtapetta vereyum adhyabagar undelloo appo avaronnum alland aayooo....🤷

    • @theneattie9665
      @theneattie9665 Před rokem +5

      Yeah exactly when I was still studying there we were told that there was 7 founding members .....and now he says 4 I don't get it

  • @aldrinjoseph9143
    @aldrinjoseph9143 Před rokem +10

    Very Inspiring. Happy to hear Smart up doing wonders. Keep growing.

  • @EastveniceNaturallife
    @EastveniceNaturallife Před rokem +5

    It was really inspiring. Thank you very much.

  • @muhammadyasir9b565
    @muhammadyasir9b565 Před rokem +8

    Iam proud to be a " Smartian "
    Thank you Rayees sir for your motivational words...

  • @shihanashihana8788
    @shihanashihana8788 Před rokem +13

    Rayees sir.... 🔥

  • @nazilanazila5495
    @nazilanazila5495 Před rokem +11

    Rayees sir🥺❤️

  • @babynivyakv7719
    @babynivyakv7719 Před rokem +18

    Proud to be a part of this Smartup family❤️

  • @abhayabraham1294
    @abhayabraham1294 Před rokem +18

    Just so happy to be an alumni this institution and a proud moment to say that even I was a smartian ❤️‍🔥❤️

  • @vishnukannan6559
    @vishnukannan6559 Před rokem +8

    Orepole padikkaanum padippikkaanum inspiration nalkiyavar..... The sparke story of smart up... Happy to be a part ❣️❣️ proud to be a teacher proud to be a smartian ....💪💪
    6 varshathe journiyill koode undavan saadhichu... SMART UP 🔥🔥🔥🔥🔥

  • @Marievijay
    @Marievijay Před rokem +17

    My daughter is a part of this institution and the coaching she is getting is extremely good. This makes me think of adding my son to your institution. I wish Rayees Sir all the very best for your future endeavors. Congratulations to the whole team who have made this institution proud. KEEP GOING.....

  • @jery3110
    @jery3110 Před rokem +36

    ഇതിൽ നിന്നും എനിക് മനസ്സിലായ കാര്യാം എന്തന്ന് വച്ചാൽ , ഒരു ബിസിനസ്‌ ചെയ്യാൻ വേണ്ടത് ക്യാഷ് മാത്രമല്ലന്നും മറിച്ചു idea യും അത് execute ചെയ്യാനുള്ള ധൈര്യവും കൂടെ എന്തിനും പോന്ന സൃഹൃത്തുക്കളും ഉണ്ടെങ്കിൽ ബിസിനസ്സിൽ വിജയിക്കാം എന്നാണ്

  • @shemiriyas9505
    @shemiriyas9505 Před rokem +5

    Proud to be a SMARTIAN✨️♥️

  • @reshmasivan1307
    @reshmasivan1307 Před rokem +13

    Very inspiring story❤❤

  • @rinsadalavi8963
    @rinsadalavi8963 Před rokem +5

    Rayees sir give me motivation and i am studying like a brilliant

  • @mohamedriyas7678
    @mohamedriyas7678 Před rokem +17

    SMART UP 💪🏻

  • @aliamehar
    @aliamehar Před rokem +6

    Thank you so much for the inspirational and motivational words
    It's not only motivational it's a way to success
    Proud to be a smartian

  • @adharshsajan4500
    @adharshsajan4500 Před rokem +5

    Proud to be a SMARTIAN ❤❤

  • @NasrinMNSU
    @NasrinMNSU Před rokem +7

    Yeah💫
    Rayees sir our chairman💝
    Our big brother💥💥
    We are proud to be a Smartiansszz
    ❤️‍🔥❤️‍🔥

  • @sahlanizar2477
    @sahlanizar2477 Před rokem +13

    It's my pleasure to be a part of this growing educational revolution.Rayees sir as usual you put a fire on every minds those who watch this.May today's success be the beginning of tomorrow's achievements.. ❤️

  • @shahidasadique1525
    @shahidasadique1525 Před rokem +12

    Best institution ✨️
    Smart Up 🔥🤩... Chairman ✨️😍

  • @Protaker7
    @Protaker7 Před rokem +5

    Proud to be a smartian👍👍👍👍👍

  • @sahalthechamp4495
    @sahalthechamp4495 Před rokem +11

    God bless you dears

  • @safnasadath2573
    @safnasadath2573 Před rokem +11

    Best wishes👍🏻

  • @sona7527
    @sona7527 Před rokem +11

    Our chairman... ✨️🥳

  • @sreyakrishnasanjay4188
    @sreyakrishnasanjay4188 Před rokem +11

    Proud Smartian❤

  • @bijo5823
    @bijo5823 Před rokem +7

    Rayees Sir, very inspiring story for youngsters 😍😍🔥🔥🔥🔥🔥💪💪💪💪
    Keep going

  • @farooqcr7s.u-tw3oi
    @farooqcr7s.u-tw3oi Před rokem +6

    I am really proud to be as a smartian!
    I'm also a member of smart up family🙂

  • @rinsidaaneesh1429
    @rinsidaaneesh1429 Před rokem +11

    Great ❤️🥰

  • @sulekhaanzar9680
    @sulekhaanzar9680 Před rokem +5

    I'm proude to be a smartian

  • @rafiyathabid7843
    @rafiyathabid7843 Před rokem +1

    Alhamdulillah ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ,പടച്ചവൻ്റെ അനുഗ്രഹം smart up family യ്ക്ക് ഉണ്ടാകട്ടെ .ആമീൻ 🤲🤲
    Smart up ഒരു ട്യൂഷൻ സ്ഥാപനം മാത്രമല്ല .അവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക് അവിടുത്തെ അദ്ധ്യാപകർ ശരിക്കും ആ കുട്ടികളുടെ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയാണ്

  • @_cristoarmy_9180
    @_cristoarmy_9180 Před rokem +5

    " അസാധ്യമായ കാര്യങ്ങൾ സാധ്യമാകുന്ന SMART UP"

  • @FidhaRihan
    @FidhaRihan Před rokem +6

    Proud to be a smartian🔥🔥🔥
    Great motivation ✨️

  • @firosthaju3810
    @firosthaju3810 Před rokem +5

    Proud to be an smartian💥 thank you for this inspiration ✨

  • @Hibahammid98920
    @Hibahammid98920 Před rokem +5

    As he said.. We are SMARTIAN and we are proud to be smartian💯💯✴️

  • @wilsonroy5318
    @wilsonroy5318 Před rokem +6

    proud to be part of SMARTIN FAMILY ❤️🙏

  • @asharatheesh852
    @asharatheesh852 Před rokem +10

    Best wishes 👍

  • @brinathbs6229
    @brinathbs6229 Před rokem +10

    Great inspiration ♥️

  • @nihadamanoj497
    @nihadamanoj497 Před rokem +3

    Proud to be a smartian.
    A very inspiring story you guys keep on going.All the best.

  • @AnwarAli-ev7gn
    @AnwarAli-ev7gn Před rokem +6

    where nihas and shyam sir ?

    • @FUNAKIS123
      @FUNAKIS123 Před rokem +2

      Ys where is shyam sir and nihas sir

  • @sajnashafi5719
    @sajnashafi5719 Před rokem +5

    I am proud to be an smatian thanks for the motivation

  • @anujith.r340
    @anujith.r340 Před rokem +5

    Proud to be a smartian✨❣️

  • @nehamuneer8009
    @nehamuneer8009 Před rokem +5

    our chairman 💥😎

  • @jambaka827
    @jambaka827 Před rokem +11

    ꜱᴍᴀʀᴛ ᴜᴩ 🔥

  • @muhammedyasir-gl3dh
    @muhammedyasir-gl3dh Před rokem +9

    തന്റെ മികച്ച കരിയറിനായി കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിയാണിത് .. ഇത് വിദ്യാർത്ഥികൾക്കും ആളുകൾക്കും പ്രചോദനമാണ് ..
    Thank you Rayees sir , Dhanash sir , Shanu sir and shihas sir...

  • @sabeenaaneesh1320
    @sabeenaaneesh1320 Před rokem +4

    Proud to a smartain✨️🤍. A best tution center ❤️. And like family 🥺🥰. Allah bless for to continue very well🤲

  • @aaliyaaaliya3824
    @aaliyaaaliya3824 Před rokem +6

    Proud to be a smartian💥.Smart up-its an emotion for all smartians😇✨️

  • @munnas3699
    @munnas3699 Před rokem +10

    As He said.. we are smartian and we are proud to be a smartian🔥💯

  • @shahidha-gp2wy
    @shahidha-gp2wy Před rokem +6

    Proud To Be A Smartian... ❤💥

  • @rinsadalavi8963
    @rinsadalavi8963 Před rokem +2

    Dhanesh sir padippikkunathu nannnayi manassilavarundu. Athu pole rayees sir inteyum

  • @honeysani5188
    @honeysani5188 Před rokem +10

    Proud smartian🔥

  • @arshakt.a3055
    @arshakt.a3055 Před rokem +10

    Team Work 🔥🔥🔥

  • @anzaf1033
    @anzaf1033 Před rokem +13

    ❤️✨

  • @shabeena8149
    @shabeena8149 Před rokem +3

    Alhamdulillah.Great job.God bless you

  • @nizanichu4526
    @nizanichu4526 Před rokem +5

    Proud to be part of this great family💖

  • @safeerasanoj5710
    @safeerasanoj5710 Před rokem +5

    Proud to be a part of this smartup family😍

  • @shabnamparveenms-mo9dx
    @shabnamparveenms-mo9dx Před rokem +5

    Proud to be a part of smartian family❤blessed with the bestest tutors💯

  • @juliept9033
    @juliept9033 Před rokem +4

    This story is very interested. I'm proud of be a smartains . I am very lucky to be the part of the institution. Thankyou for inspiring us 🔥🔥✨✨

  • @nehamuneer8009
    @nehamuneer8009 Před rokem +5

    proud to be a smartian❤ 💥💫

  • @rameezaparvin2075
    @rameezaparvin2075 Před rokem +7

    Our backbone Rayees sir✨🤍
    I am proud to say that i am a part of this institution🔥😊.......... Thankyouhh for ur inspiration sir🎀🔥👍

  • @alsabith-qe3cf
    @alsabith-qe3cf Před rokem +4

    I am proud to be a smartian thanks for the inspiration rayees sir💥

  • @bloom944
    @bloom944 Před rokem +5

    Really inspiring 👏👏👏👍👍👍👍

  • @rahanashaji910
    @rahanashaji910 Před rokem +9

    Team work = Success 💪🔥🔥🔥💯💯💯

  • @JOKERGAMING-lu1wq
    @JOKERGAMING-lu1wq Před rokem +5

    Smart up 💥 spark💥

  • @adilumr6359
    @adilumr6359 Před rokem +3

    Proud of you bro. Keep going👍👍

  • @josephshijujohn-vw1qr
    @josephshijujohn-vw1qr Před rokem +1

    Good inspirational story... Smart up proved that hard and smart work yields good results..
    Happy that my daughter is a Smartian.... All the best may all your dreams come true..👍

  • @harismy6467
    @harismy6467 Před rokem +1

    വളർന്നുവന്ന ജീവിത സാഹചര്യങ്ങൾ അനുഭവങ്ങൾ യാഥാർത്ഥ്യങ്ങൾ ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ വിജയങ്ങൾ .വളരട്ടെ ഒരുപാട് ഉയരങ്ങൾ കീയടക്കട്ടെ 💕💕💕

  • @wonderfulworld449
    @wonderfulworld449 Před rokem +15

    Extra Ordinary Success🥰👏🤝👍

  • @haren232
    @haren232 Před rokem +4

    Proud to be smartian✨️
    Thanks for the motivation ♥😇

  • @ifhrath__ifhru6766
    @ifhrath__ifhru6766 Před rokem +5

    We are Proud to be an smartians ♡
    Thank you for inspiring us &guiding us ✨☺ keep going!

  • @sidhacookingart7869
    @sidhacookingart7869 Před rokem +1

    എന്റെ മകൾ സ്മാർടപ് റ്റൂഷൻ പോയ ശേഷമാണ് അവൾ നന്നായി പഠിക്കാൻ തുടങ്ങിയത് അവിടെത്തെ എല്ലാ ടീച്ചർ ന്മാരുoനന്നായി പഠിപ്പിക്കന്നുണ്ട് അവർ ഇനീയും ഒരു പാട് ഉയരങ്ങളിൽ എത്താൻ എന്റെ പ്രർത്ഥന അവരോട് കൂടെ തന്നും ഉണ്ടാക്കും

  • @theneattie9665
    @theneattie9665 Před rokem +5

    Such an inspiring story if you want to ditch your friends too

  • @yup_its.reema_alwin
    @yup_its.reema_alwin Před rokem +7

    I am really proud that my daughter is a part of this institution ❤️

  • @WalletEarnings123
    @WalletEarnings123 Před rokem +4

    Proud to be a part of this institution

  • @goatleomessi30
    @goatleomessi30 Před rokem +6

    Nihas sir,sham sir ......🤨🤨

  • @aadilaparvin-bm6jc
    @aadilaparvin-bm6jc Před rokem +5

    I'm proud to be a smartian. Smart-up turned me from nothing to anything.I don't want to leave smart-up family.Thank you for everything.I wish I'll get full A+ in this year.I want all your blessings with me.ones again I'm proud to be a smartian

    • @aadilaparvin-bm6jc
      @aadilaparvin-bm6jc Před rokem +1

      Smart-up will achieve there goals.I trust smart-up will be conquered Hights

  • @fazahrahman974
    @fazahrahman974 Před rokem +3

    Congratulations to entire team ❤️❤️ smart up ❤️❤️

  • @salmanichappi4792
    @salmanichappi4792 Před rokem +5

    Iam proud of to samrtian 💕💕

  • @safafathimat.h5139
    @safafathimat.h5139 Před rokem +3

    Proud to be a Smartian💥 Rayees Sir✨️

  • @Unais_Thajudheen
    @Unais_Thajudheen Před rokem +7

    STORY OF PASSIONATES AND OUR ELDER BROTHERS 🖤PROUD TO BE A PART IN IT 💯

  • @nihalnizar6647
    @nihalnizar6647 Před rokem +4

    Proud to be smartian
    Great motivation ❤

  • @salmanichappi4792
    @salmanichappi4792 Před rokem +5

    I love smart up in study ,💔💔

  • @amannajeeb5829
    @amannajeeb5829 Před rokem +2

    Proud to be a smartain thak you for motivation ❤️😊

  • @jaffarjaffar8558
    @jaffarjaffar8558 Před rokem +3

    Smart up👏👏👏👏

  • @neharin.p.s7133
    @neharin.p.s7133 Před rokem +4

    We are proud to be an smartians ♡ Thank you for the motivation...✨♡

  • @evinpaul3796
    @evinpaul3796 Před rokem +13

    What an inspiring story ❤️❤️❤️thank you spark for sharing 👏👏👏we are also waiting for to listen this type of stories 🤍🤍🤍🙌🙌🙌

  • @ayshazainab-fp1mp
    @ayshazainab-fp1mp Před rokem +2

    Proud to be a smartian💗

  • @Shaziya_shaz763
    @Shaziya_shaz763 Před rokem +3

    PROUD TO BE A SMARTIAN💥✨

  • @muhammedsahil7593
    @muhammedsahil7593 Před rokem +2

    Proud to be a smartian ✨

  • @shifasnazar3075
    @shifasnazar3075 Před rokem +8

    👍👍👍👍

  • @naveenthomas1979
    @naveenthomas1979 Před rokem +15

    Wishing these 4 youngsters all the very best. We need these types of startups.

  • @Buttercupindia
    @Buttercupindia Před rokem

    Your passion and determination are truly inspiring, and I have no doubt that you will achieve great things.