വട്ടവടയിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റിയ കിടിലൻ മഡ്ഹൗസ് | Low budget stay in vattavada | munnar

Sdílet
Vložit
  • čas přidán 2. 06. 2022
  • ഇത് ഞ്ഞങ്ങൾ വട്ടവടയിൽ ചെന്നപ്പോൾ താമസിച്ച ഒരു മഡ്ഹൗസ് ആണ്.
    താമസിക്കാൻ ഒരു പാട് ചെലവേറിയ ഇവിടെ ഞങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഇവിടെ താമസിക്കാൻ കഴിഞ്ഞു.
    കാടിന് അരികിലായി സ്ഥിതി ചെയ്യുന്ന ഇവിടെ മഞ്ഞു പെയ്തിറങ്ങുന്ന മനോഹര ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും.
    ഒരാൾക്ക് 300/- രൂപയിലും താഴെയാണ് ഇവിടെ വരുന്ന ചെലവ്..!
    നമ്മുടെ ചാനൽ കണ്ട് വരുന്നവർക്ക് മച്ചാൻ പ്രത്യേക ഡിസ്കൗണ്ടും നൽകുന്നതാണ്.
    ഇവിടെ താമസിക്കാൻ വരുന്നവർ ഈ നമ്പറിൽ വിളിക്കുക.
    MUD HOUSE VATTAVADA
    MOB: 9497671922 (SHIVA )
    8281218192
    7012847424
    Follow me
    INSTAGRAM
    zoc_traveler?ut...
    FACEBOOK
    / sinanvellila.sinan

Komentáře • 32

  • @rkingone2989
    @rkingone2989 Před rokem +5

    ഞാൻകഴിഞ്ഞ മൂന്ന്ദിവസം എവിടെയുണ്ടാരുന്നു റൂം ഒകെ കുഴപ്പം ഇല്ലാ food വിളിച്ചുപറഞ്ഞാൽ എത്തിക്കും പിനെ ശിവ നല്ലോരുമനുഷ്യൻ ആണ് അത്യാഗ്രഹം ഒട്ടുംഇല്ലാ സിഗരറ്റ് ബീയർ വേണമെങ്കിൽ വാങ്ങിച്ചുപൊവണം ടീം ആയി താമസിക്കാൻ പോളിയാണ് എല്ലാ സഹകരണവും അവിടെ ഉണ്ട് ❤

  • @sathyannadhan4659
    @sathyannadhan4659 Před rokem +5

    വളരെ വ്യത്യസ്തമായ കാഴ്ച്ചകൾ കാണാൻ നല്ലരസമുണ്ട്

  • @divyam5826
    @divyam5826 Před rokem

    Enik eshtay

  • @binishvarghese2048
    @binishvarghese2048 Před 5 měsíci

    Very good

  • @_wanderlust_kl_36_
    @_wanderlust_kl_36_ Před 2 lety

    💚

  • @antonycjob1883
    @antonycjob1883 Před rokem

  • @muhammedmidhlaj251
    @muhammedmidhlaj251 Před 2 lety +2

    👍👍

  • @Hezekiah07236
    @Hezekiah07236 Před 2 lety +2

    👍

  • @abrahamabraham6392
    @abrahamabraham6392 Před rokem

    Contact chiyan pattunilla

  • @gfhihbkn
    @gfhihbkn Před rokem

    Elephant vallom varumo

  • @playmusic389
    @playmusic389 Před 2 lety +2

    Ikka എനിക്ക് dominar 400 കറെക്ട്ട് ആണോ my dream bike anu dominar 400 😍 my height 5.1 inch ആണ് കാൽ foot എത്തോ..

    • @zoctraveler2127
      @zoctraveler2127  Před 2 lety

      Kaal ethan kurachu budhimutt undavum, ennalum oru domi try cheithu nokku

  • @sanchoop8110
    @sanchoop8110 Před 2 lety +2

    💞🥂

  • @i7x217
    @i7x217 Před měsícem

    Bro ipo villicha kittuna no. Indo

  • @thamjeed5168
    @thamjeed5168 Před rokem

    location evda.

  • @jibinbiju6411
    @jibinbiju6411 Před rokem

    Eee Numbar Undo

  • @divyam5826
    @divyam5826 Před rokem

    🐘 varuo

  • @nandhanajayannandhanajayan2863
    @nandhanajayannandhanajayan2863 Před 11 měsíci +1

    Range undakumo bro

  • @venupv7938
    @venupv7938 Před rokem

    രാത്രി പത്ത് മണി കഴിഞ്ഞാൽ കറന്റ് ഉണ്ടാവില്യ. വേറെ കുഴപ്പം ഇല്യ വെള്ളം ഉണ്ടാവില്യ

    • @rkingone2989
      @rkingone2989 Před rokem +1

      ഞാൻ ഇവിടെതാമസിച്ചു അങ്ങിനെ ഒരു വിഷയം ഉണ്ടായിട്ടില്ലാ

  • @jobinjose580
    @jobinjose580 Před rokem +1

    Aarum varunnilla alla stay ku atha ithrem service kurakunne kurachu thirakk ayikotte ithoke maarum

    • @shivasankar1527
      @shivasankar1527 Před 10 měsíci +1

      Don't worry brother not changed the rate if rush

  • @melbinmanuel3932
    @melbinmanuel3932 Před rokem +5

    Bro contact നമ്പർ കൂടി ഇടൂ

  • @jobinjose580
    @jobinjose580 Před rokem

    Bro oru vrithi illa

    • @shiva111ful
      @shiva111ful Před 10 měsíci +1

      Sorry Bro ninkal Vanna samayam ichiri problem aayirunnu