Vattavada Village Life | നിഷ്കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും | Munnar, Vattavada | ഗ്രാമകാഴ്ചകൾ |

Sdílet
Vložit
  • čas přidán 25. 10. 2021
  • നിഷ്കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും....
    #vattavada
    #vattavadaFarm
    #jobyvithayathilvlogs
    #munnar
    #idukki
    #keralatourism
    #malayalamvlog
    #keralavlog
    #Rohan
    #RohanAgrawal
    #idukki_Dtds
    #dtdc
    #Ktdc
    #vattavadavillage
    #villagelifestyle
    #Village
    #tamilvillage
    #Tamil
    #indianVillage

Komentáře • 82

  • @meenajithin1847
    @meenajithin1847 Před 2 lety +2

    ഒരുപാട് സന്തോഷം ആയി ഇങ്ങനെ ഒരു Video കണ്ടതിൽ.മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.അവരുടെ പച്ചയായ ജീവിതം ആണ് ഇവിടെ കണ്ടത്.ഇന്ന് നമ്മുടെ നാട്ടിൽ എല്ലാം എന്തൊക്കെ പ്രശ്നങ്ങളാണ് ഉള്ളത്.ആരും ആരെയും മനസ്സിലാക്കാൻ പറ്റാതെ ആണ് ജീവിക്കുന്നത് .എന്തിനോ വേണ്ടിയുള്ള ഓട്ടപാച്ചലുകളാണ്.സത്യം പറഞ്ഞാൽ ഇവരുടെ ഈ നിഷ്കളങ്കമായ ജീവിതം കാണുബോൾ ശരിക്ക് അവരിൽ ഒരാളായി ആ നാട്ടിൽ ജീവിക്കാൻ തോന്നുന്ന്.ഒരുപാട് നന്ദി മാഷേ ഇതും പോലൊരു മനസ്സിൽ ഒരിക്കലും മാച്ചു കളയാൻ പറ്റാത്ത ഒരു Video തന്നതിന്.

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      മനസ്സ് നിറഞ്ഞ സന്തോഷം.... ഒരുപാട് നന്ദി സിസ് 🔥

  • @rajik159
    @rajik159 Před 2 lety +2

    ഇങ്ങനെയുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ കുറിച്ച് അറിഞ്ഞാലേ അവരൊക്കെ എങ്ങനെ കഴിയുന്നു എന്നറിയുകയുള്ളു. എല്ലാ സൗകര്യങ്ങളിൽ ജീവിക്കുന്നവരുടെയും ഇവരുടെയും ജീവിതങ്ങൾ നോക്കുമ്പോൾ നമ്മുടെ സാധാരണക്കാരുടെ എല്ലാ വിഷമങ്ങളും മാറും ഇന്നിപ്പോൾ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും മതിയാകാത്ത ആളുകളാണ് അധികവും. നല്ലൊരു വീഡിയോ. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദിയുണ്ട് ഒരുപാട്. ഞങ്ങളുടെ ജീവിതവും ഇതൊക്കെ തന്നെയാണ്.

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      വീട് എവിടെയാ..... സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      വീട് എവിടെയാ

  • @pbvlogs.
    @pbvlogs. Před 2 lety +3

    വളരെ നന്നായി ചെയ്തു സാധുക്കൾ കരച്ചിൽ വന്നു
    നമ്മളൊക്കെ എന്താല്ലേ 🤔🤔🤔

  • @dasappannair1152
    @dasappannair1152 Před 2 lety +1

    Innocent village peoples' life. Thanks.

  • @saranyasharu6875
    @saranyasharu6875 Před 2 lety +4

    ജീവിതത്തിൽ ഉയർച്ച മാത്രം തേടി ഓരോ ദിവസവും തിരക്കുള്ള ജീവിതം കെട്ടിപ്പടുക്കുമ്പോൾ സ്നേഹം എല്ലാരിൽ നിന്നും അകന്ന് പോവുന്നൂ. അവിടെ ആർക്കും സ്നേഹിക്കാനുള്ള സമയം ഉണ്ടാവില്ല. പലപ്പോഴും സ്നേഹം കാണണമെങ്കിൽ നഗര പ്രദേശത്തിൽ നിന്നും ഗ്രാമങ്ങളിൽ പോവണം. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായ് ജീവിതം എൻജോയ് ചെയ്യുന്നത് കാണാം.
    പതിവ് പോലെ സൂപ്പർ 😍😍😍😍😍.

  • @thomasjoseph7624
    @thomasjoseph7624 Před 2 lety +1

    കൊള്ളാം വളരെ നന്നായി ഇരിക്കുന്നു

  • @sobhamenon7017
    @sobhamenon7017 Před 2 lety +2

    ചില പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ.

  • @mythoughtsonstudying8395
    @mythoughtsonstudying8395 Před 2 lety +2

    Good video🌹🌹
    അവിടുത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും അവിടുത്തെ കാഴ്ചകളും പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙂🙂🙂🙂🙂🙂🙏🙏🙏🙏🙏🙏🙏

  • @aruncharu4633
    @aruncharu4633 Před 2 lety +1

    Nalla nalla kazhchakal..sprbbb

  • @bibinchacko4971
    @bibinchacko4971 Před 2 lety +1

    Kidilam jobyyy...kidilam😍

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      ബ്രോ...... ❤❤❤❤❤❤ഒരുപാട് സന്തോഷം ❤❤❤❤

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 2 lety +1

    സുന്ദരമായ വീഡിയോ 🔥

  • @bilbyvithayathil7591
    @bilbyvithayathil7591 Před 2 lety +2

    👍👍

  • @saliniakhila9486
    @saliniakhila9486 Před 2 lety

    ഇത്രയും നല്ലൊരു വീഡിയോ ഇട്ടതിൽ വളരേ നന്ദി. എത്ര നല്ല മനുഷ്യർ. 🙏

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Před 2 lety +1

    വളരെ നല്ലൊരു എപ്പിസോഡ് കുറെ പച്ചയായ മനുഷ്യരും ❤❤

  • @ratheeshkrishnan6872
    @ratheeshkrishnan6872 Před 2 lety +1

    സൂപ്പർ വീഡിയോ വളരെ മനോഹരമായ അവതരണം

  • @amaljoze2810
    @amaljoze2810 Před 2 lety +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട് 💝💝

  • @JIJOmonPAUL
    @JIJOmonPAUL Před 2 lety +2

    🌼

  • @abinthomas7308
    @abinthomas7308 Před 2 lety +1

    Nalla Avatharanamm

  • @user-ys1cs4do5m
    @user-ys1cs4do5m Před 2 lety +1

    Kollam

  • @josephpoomkudy3190
    @josephpoomkudy3190 Před 2 lety +1

    Super

  • @abytobin6745
    @abytobin6745 Před 2 lety +2

    Informative channel 🤩

  • @PicmentStudio
    @PicmentStudio Před 2 lety +1

    Macha super village exploring.

  • @babyaugustinebabyaugustine3949

    👍

  • @ashmearanmulethuvlogs
    @ashmearanmulethuvlogs Před 2 lety +1

    Supwr🥰

  • @nihalnidhal3104
    @nihalnidhal3104 Před 2 lety +1

    🌹🌹👌

  • @abinbenoj2926
    @abinbenoj2926 Před 2 lety +1

    ❤️🔥

  • @vijuks3980
    @vijuks3980 Před 2 lety +1

    👍👍👍

  • @greenlandvision18
    @greenlandvision18 Před 2 lety +1

    Super Bro

  • @user-fv4fx5mw8r
    @user-fv4fx5mw8r Před 2 lety +1

    ഇഷ്ടപ്പെട്ടു

  • @madhu24228
    @madhu24228 Před 2 lety +1

    ❤🥰

  • @ashiscastle
    @ashiscastle Před 2 lety +1

    വളരെ സാധാരണക്കാരുടെ ഗ്രാമം..

  • @Bexstories
    @Bexstories Před 2 lety +1

    🔥❤️📌

  • @GunpreetBhatia
    @GunpreetBhatia Před 2 lety +1

    Nice brthr ..is there any bus goes to this village?

  • @sabhisabhi270
    @sabhisabhi270 Před 2 lety +1

    👌👌👌👌❤❤❤

  • @archanaav5488
    @archanaav5488 Před 2 lety +1

    Superb ❤❤❤❤

  • @user-fv4fx5mw8r
    @user-fv4fx5mw8r Před 2 lety +1

    നല്ല വീഡിയൊ

  • @mukivattavada2151
    @mukivattavada2151 Před 2 lety +1

    കടപ്പാട് ❣️🙏

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      ആരോട് 😄😍😍

    • @mukivattavada2151
      @mukivattavada2151 Před 2 lety +2

      @@JobyVithayathilVlogs ഈ ചാനലിനോടും വീഡിയോ ചെയ്ത ചെട്ടനോടും 💯🥰

    • @JobyVithayathilVlogs
      @JobyVithayathilVlogs  Před 2 lety

      ഒരുപാട് സന്തോഷം.... Thank U So Much😍

    • @mukivattavada2151
      @mukivattavada2151 Před 2 lety +1

      @@JobyVithayathilVlogs കാരണം,ഞാനും ആ മണ്ണിൽ പിറന്ന് വളർന്നവനാണ്.😁വട്ടവട...... എൻ്റെ സ്വർഗ്ഗരാജ്യം 🥰

  • @Albincaro393
    @Albincaro393 Před 2 lety +3

    പാവങ്ങൾ 😓

  • @dasappannair1152
    @dasappannair1152 Před 2 lety +3

    Innocent village peoples' life. Thanks.

  • @mariyaani2665
    @mariyaani2665 Před 2 lety +1

    👍👍