PAZHATHOTTAM LOGHOUSE | വന്യമൃഗങ്ങളെ കണ്ട് മഞ്ഞിൽ കുതിർന്ന "ആനമുടി ചോലയിലെ" പുൽമേട്ടിൽ രാപ്പാർക്കാം

Sdílet
Vložit
  • čas přidán 29. 11. 2022
  • #pazhathottamloghouse #stayinforest #anamudishola #pambadumshola #stayingrassland
    പഴത്തോട്ടത്തെ പുൽമേട്ടിൽ സഞ്ചാരികൾക്ക് രാപ്പാർക്കാം.
    വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയില്‍ പ്രകൃതിയെ അടുത്തറിയുവാന്‍ ഇക്കോടൂറിസം പദ്ധതി ഒരുക്കി സഞ്ചാരികളെ മാടിവിളിച്ച് മൂന്നാര്‍ വനം, വന്യജീവി ഡിവിഷനും ഷോളാ നാഷണല്‍ പാര്‍ക്കും. ആനമുടി ഷോല നാഷണല്‍ പാര്‍ക്കില്‍ വൈദേശിക സസ്യങ്ങള്‍ നീക്കംചെയ്ത് സ്വാഭാവിക വനമാക്കി മാറ്റിയ പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് സഞ്ചാരികള്‍ക്ക് താമസവും പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്.
    for booking : www.munnarwildlife.com
    Ph no :+91 85476 03222, +91 85476 03266
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram : / amaljith_alangad
    WhatsApp group to know the new updates of channel
    Click on the link below to join this group.
    chat.whatsapp.com/GoyEzYVU9DZ...
    Mele Mele Manam song by Jimmy Francis John : • Mele Mele Manam | Jimm...
    Subscribe the channel to get new updates...

Komentáře • 100

  • @planovlogs
    @planovlogs Před rokem +3

    ആദ്യമായിട്ടാണെങ്കിൽ തന്നെ പൊളിച്ചല്ലോ bro 👏👏👏👏keep going ✌️✌️✌️nice വീഡിയോ

  • @manikandankuppusamy1712
    @manikandankuppusamy1712 Před 8 měsíci

    Good information vlog bro.. post more videos with beautiful location like this

  • @DotGreen
    @DotGreen Před rokem +3

    Superb place 😍 excellent video 👌🏻👌🏻👌🏻

  • @vijayakumark.p2255
    @vijayakumark.p2255 Před rokem +3

    എല്ലാവിധ അഭിനന്ദനങ്ങളും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള നല്ല എപ്പിസോഡുകൾ ക്രിയേറ്റ് ചെയ്യുവാൻ കഴിയട്ടെ എന്റെ അഭിനന്ദനങ്ങൾ🌹🙏

    • @amaljithaalangad
      @amaljithaalangad  Před rokem +1

      നന്ദി... തീർച്ചയായും ശ്രമിക്കാം...❤️❤️❤️

  • @vineshvenu5186
    @vineshvenu5186 Před rokem

    perfect one ..Amaljith. Great Going

  • @sumalalsuman1088
    @sumalalsuman1088 Před rokem

    പൊളിച്ചു മോനെ👌👍

  • @fazinhanik2887
    @fazinhanik2887 Před rokem

    ❤️❤️❤️ polichu brother

  • @gopikalikkadavu2876
    @gopikalikkadavu2876 Před rokem

    മനോഹരം

  • @nithinvaisakh8981
    @nithinvaisakh8981 Před rokem

    Nice.... keep going..

  • @jubinmv9784
    @jubinmv9784 Před rokem +1

    Super👌💐

  • @shuhaibkp9085
    @shuhaibkp9085 Před rokem

    Quality video❤

  • @VEnOm-3210
    @VEnOm-3210 Před rokem +1

    Powliiiyee💙

  • @PradeepKumar-rc9en
    @PradeepKumar-rc9en Před rokem +1

    Super Video bro.. ❤️

  • @pramodponnani
    @pramodponnani Před rokem +3

    Nice Work Bro - nalla vivaranam.. ❤

  • @dileepkapputravelvlog

    Adipoli 😍

  • @Entertainment_Travel_Hub

    Very very beautiful video ❤😍 you deserved more recognition 👏🏻✨❤️

  • @renjithasunil5749
    @renjithasunil5749 Před rokem +1

    🥰👏👏👏👏nice....

  • @varunthomas6853
    @varunthomas6853 Před rokem

    ബ്രദർ വളരെ നല്ല അവതരണം, എല്ലാ ആശംസകളും നേരുന്നു 👍

  • @NisarEt
    @NisarEt Před rokem

    ഒന്നും പറയാനില്ല... 👌👌👌👌

    • @amaljithaalangad
      @amaljithaalangad  Před rokem

      നന്ദി സുഹൃത്തേ... ❤️❤️❤️

  • @papuskaloor8987
    @papuskaloor8987 Před rokem +1

    Nice,,,,,,,,,,,,,,,,,,,😍

  • @shibuthomas9294
    @shibuthomas9294 Před rokem

    നല്ല വീഡിയോ
    നല്ല ഓഡിയോ
    നല്ല കാഴ്ചകൾ
    നല്ല വിവരണം
    ധ്യൈര്യമായി മുമ്പോട്ടു പോവുക
    എല്ലാ ഭാവുകങ്ങളും

  • @anooprevathy7860
    @anooprevathy7860 Před rokem

    New subscriber aanu. Kollam content und. Reach aaavum you

  • @AshokKumar-cj5wu
    @AshokKumar-cj5wu Před rokem

    Nice bro 🤗🥰

  • @jaalife2713
    @jaalife2713 Před rokem +1

    Amal super work, best wishes

  • @JasminNooruniza
    @JasminNooruniza Před rokem +1

    Very nice video and good information😊

  • @ihu1061
    @ihu1061 Před rokem

    Superb vidio bro keep going 🎉🎉

  • @ghosh0381
    @ghosh0381 Před rokem +1

    😍😍😍🥰super,,,,,,,,,,,,,,,,,,,,,,

  • @Sandeep_M_S
    @Sandeep_M_S Před rokem +1

    ❤️👌🏻

  • @thiriyadans4u
    @thiriyadans4u Před rokem

    നല്ല ഫീൽ

  • @rashiquep3755
    @rashiquep3755 Před rokem

    Nice video brother..keep it up..321th subscriber

  • @annustipschannel6405
    @annustipschannel6405 Před rokem

    Dear amaljith... Superb 💕😚💖

  • @mukeshkp6623
    @mukeshkp6623 Před rokem

    👍🏼

  • @abdulazeez-zt5wk
    @abdulazeez-zt5wk Před rokem

    പൊളി അവതരണം ആദ്യത്തെ വീഡിയോ ആണെന്ന് വിശ്വസിക്കാൻ പ്രയാസം👌🥰

  • @ATTALKSANDFUN
    @ATTALKSANDFUN Před rokem

    Video kalakkeetto bro..

  • @VS-fe9dr
    @VS-fe9dr Před rokem

    കൊള്ളാം മികച്ച തുടക്കം നിങ്ങൾ ടെ ചാനൽ ന്റെ 96 ത്തെ സബ്സ്ക്രൈബർ ആയി മാറുന്നതിൽ സന്തോഷം❤️❤️❤️❤️❤️❤️
    മികച്ച വിജയം ആവട്ടെ.....

    • @amaljithaalangad
      @amaljithaalangad  Před rokem

      വളരെ നന്ദി സുഹൃത്തേ... ഇനിയും പിൻതുണ പ്രതീക്ഷിക്കുന്നു.

  • @Petsandtravelwildlife

    👌👌👌👌❤️

  • @rahmaanwar9110
    @rahmaanwar9110 Před rokem +1

    Superb presentation ❤️
    Hope Good videos come ...

  • @sivaprabhakaran179
    @sivaprabhakaran179 Před 2 měsíci

    Bro. When is the best date to visit, to get pure green grass

  • @v2gether398
    @v2gether398 Před rokem

    Super bro. Enium ethupole nalla videos pratheekshikkunnu.. Shoot cheyithirikkunna device details onnu parayumo..

    • @amaljithaalangad
      @amaljithaalangad  Před rokem

      Theerchayayum nalla videos cheyyan sramikkam bro...
      Camera : Canon eos 200D M II

  • @jincybinoybinoy9325
    @jincybinoybinoy9325 Před rokem +1

    🥰😍

  • @raicool5355
    @raicool5355 Před rokem

    Bro, vedio suuper annu, Alangad evideyannu, kallur alanagad anno?

    • @amaljithaalangad
      @amaljithaalangad  Před rokem +1

      Thank you bro... അല്ല ആലുവ ആലങ്ങാട് ആണ്.

  • @sreenijasreenivas5615
    @sreenijasreenivas5615 Před 10 měsíci

    Hey nobody is answering my calls. I Booked through the website and no response/confirmation from them yet. Please help

  • @foodandexplorer
    @foodandexplorer Před rokem

    Song usage inu copyright varnnille bro??

    • @amaljithaalangad
      @amaljithaalangad  Před rokem

      Permission vangiyittanu upayogichath. Description il link und.

  • @gauthambabu2307
    @gauthambabu2307 Před rokem

    Bro angottekk bikeil povamo

    • @amaljithaalangad
      @amaljithaalangad  Před rokem

      Yes bro... bike ൽ പോകുവാൻ കഴിയും.

  • @dcastrovlogs
    @dcastrovlogs Před rokem

    Camera detail bro

  • @v2gether398
    @v2gether398 Před rokem

    Ningal poya month ethanu...

  • @abad8271
    @abad8271 Před rokem +2

    ടോയ്ലറ്റ് ഇല്ലാത്തതു ഫാമിലി ആയി വരുന്നവർക്ക് ബിദ്ധിമുട്ട് ആണ്

    • @amaljithaalangad
      @amaljithaalangad  Před rokem +1

      Jungle Tent ൽ attached toilet സൗകര്യം ഉണ്ട്. ബയോ toilet ആണ്. മറ്റ് 2 loghouse ൽ പരിമിതികൾ ഉണ്ട് toilet ഉൾപ്പെടുത്താൻ.

  • @Kizheppadan
    @Kizheppadan Před rokem

    പോകണം

  • @IND.5074
    @IND.5074 Před 9 měsíci

    തൂറാൻ മുട്ടിയാൽ എന്ത് ചെയ്യും

  • @swapnasancharikl05
    @swapnasancharikl05 Před rokem +1

    Toilet സൗകര്യം ഇല്ലാത്ത തന്നെ വലിയൊരു കുറവാണ്

    • @amaljithaalangad
      @amaljithaalangad  Před rokem

      Loghouse ആയതുകൊണ്ട് പരിമിതികൾ ഉണ്ടല്ലോ. ആ പരിസരത്ത് തന്നെ ബയോ toilet സൗകര്യം ഉണ്ട്.

    • @swapnasancharikl05
      @swapnasancharikl05 Před rokem

      @@amaljithaalangad food adakkam rate entha

    • @amaljithaalangad
      @amaljithaalangad  Před rokem

      @@swapnasancharikl05 ചെല്ലുന്ന ആളെണ്ണം അനുസരിച്ചു ആണ്. സാധനങ്ങൾ വാങ്ങി കൊണ്ടുപോയാൽ അവർ ഉണ്ടാക്കി തരികയും ചെയ്യും.

  • @madhukg1451
    @madhukg1451 Před rokem

    അവരുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല