കുറഞ്ഞ ചെലവിൽ ഫാമിലിക്ക് താമസിക്കാൻ പറ്റിയ ഹോംസ്റ്റേ | family home stay in vattavada | low budget

Sdílet
Vložit
  • čas přidán 12. 07. 2022
  • ഇത് വട്ടവടയിൽ ചെന്നാൽ വളരെ കുറഞ്ഞ നിരക്കിൽ ഫാമിലിയായും, കൂട്ടുകാരായും താമസിക്കാൻ പറ്റിയ ഹോം സ്റ്റേ ആണിത്.
    കിച്ചൺ സൗകര്യത്തോട് കൂടിയ റൂമുകളായതിനാൽ നമുക്ക് പാചകം ചെയ്തു കഴിക്കാം, പാത്രങ്ങളും ഗ്യാസ്, സ്റ്റൌ എന്നിവയും ഇവിടെ ലഭ്യമാണ്.
    നമ്മുടെ ചാനൽ കണ്ട് വരുന്നവർക്ക് ഇവിടെ പ്രത്യേക ഡിസ്കൗണ്ടും നൽകുന്നതാണ്.
    ഇവിടെ താമസിക്കാൻ വരുന്നവർ ഈ നമ്പറിൽ വിളിക്കുക.
    SHELVA HOME STAY vattavada
    Mob : 8281243501 ( shelvan b )
    8281636675
    വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ധേശങ്ങളും അറിയിക്കുക.
    Follow me
    INSTAGRAM
    zoc_traveler?ut...
    FACEBOOK
    / sinanvellila.sinan

Komentáře • 27

  • @user-ku2mh7xk8j
    @user-ku2mh7xk8j Před rokem +12

    ⚠️⚠️⚠️⚠️Vilichal one rate avide ethiyal vere rate Aarum poyi pett povaruth. Njan pettu athukonda paranjath.

  • @dcatalyzt
    @dcatalyzt Před 2 lety +1

    Useful video bro🤗

  • @libinanto8847
    @libinanto8847 Před rokem

    കൊള്ളാം 🙏🏻

  • @dasbdhasbm7253
    @dasbdhasbm7253 Před 11 měsíci

    good home stay i feeling good and comfortable

  • @sravanayyappas5912
    @sravanayyappas5912 Před rokem +1

    Nice❤️

  • @ashrafpp7653
    @ashrafpp7653 Před 2 lety +1

    🥰

  • @kltechy3061
    @kltechy3061 Před 2 lety +3

    Naala clean Aya video 😍😍😍

  • @tomypc8122
    @tomypc8122 Před rokem

    👍

  • @jojigeorgejojijoji2515

    👍👍👍

  • @janvikuttysvlogs9376
    @janvikuttysvlogs9376 Před rokem

  • @nihadnikku272
    @nihadnikku272 Před rokem

    👍🏻👍🏻👍🏻

  • @user-pc2cx7zm6u
    @user-pc2cx7zm6u Před 29 dny

    Njangal avarkkoru preshnamavum 😅

  • @izumol5714
    @izumol5714 Před 2 lety +1

    🏍️🏍️🏍️

  • @joyxavier6902
    @joyxavier6902 Před rokem +1

    കാണാൻ താമസിച്ചു എങ്കിലും നല്ല വീഡിയോ. പിന്നെ ക്യാമറാമാൻ അവിടെ ഒളിച്ചു കളിക്കുന്നത് കണ്ടു... 😂

  • @rkingone2989
    @rkingone2989 Před rokem

    ഇപ്പോഴും ഉണ്ടോ റൂം വിടെയോ പൊളി

  • @khaleele1675
    @khaleele1675 Před 4 měsíci +2

    Udaayipaanu vilichhappol 1500 Rent paranju😮

  • @user-ku2mh7xk8j
    @user-ku2mh7xk8j Před rokem +2

    Undda iyyal verum udayippann

  • @user-jt3nf2vf5h
    @user-jt3nf2vf5h Před 2 měsíci

    Vlogar parayunnathum ഓണർ പറയുന്നതും ശെരിക്കും ശ്രദ്ധിച്ചു നോക്കൂ 😂ഓണർ പറയുന്നതു വേറെ

  • @nazaraattupuram6478
    @nazaraattupuram6478 Před 4 měsíci

    ഇതൊക്കെ സത്യമാണോ വിളിച്ചാൽ കിട്ടുമോ റേറ്റ് കറക്റ്റ് ആണോ 🤔🤔

  • @sreejeshpallikuth7052
    @sreejeshpallikuth7052 Před 2 měsíci

    പോയിരുന്നു. വൃത്തിയില്ലാത്ത റൂമുകൾ. ശെൽവൻ എന്നയാൾ പണം മുഴുവൻ വാങ്ങി മുങ്ങി പിന്നെ ഞങ്ങൾ പോകുന്നത് വരെ വന്നില്ല . തിരക്കള്ള സമയമായതിനാൽ മറ്റ് മാർഗമില്ലാത്തതിനാൽ അവിട തങ്ങി

  • @mytravelrecords
    @mytravelrecords Před měsícem

    300 mmm family onnu podaa

  • @sreenathsree2671
    @sreenathsree2671 Před rokem

    മൂന്നാർ പോകുന്നുണ്ട്