പ്രധാന മന്ത്രിമാരുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ടി. ജെ. ജേക്കബ് | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 29. 08. 2024
  • VKC PRIDE
    India's Hard working Footwear
    ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 270

  • @shoibnezn8490
    @shoibnezn8490 Před 2 lety +230

    സഫാരി TV യിൽ ഇദ്ദേഹത്തിന്റെ ഒരുപാട്‌ എപ്പിസോഡ് ഉണ്ട് ,,ചരിത്രം എന്നിലൂടെ എന്നപ്രോഗ്രാം കേട്ടിരുന്നാൽ കോരിത്തരിച്ചുപോവും 🔥🔥🔥TJ 𝓳𝓪𝓬𝓸𝓫 sir💥

  • @abdullatheef8529
    @abdullatheef8529 Před 2 lety +18

    ഞാ൯ മുഴുവനായും കണ്ട ഒരേ ഒരു എപ്പിസോഡ്🙏🙏🙏.Big salute Sir

  • @ridhuscreation6949
    @ridhuscreation6949 Před 2 lety +29

    ഈ പുസ്തകത്തിലെ ഓരോ പേജുകൾ മറിക്കുമ്പോഴും പുതിയ പുതിയ ജീവിതാനുഭവങ്ങൾ... Exciting,.....Big Salute....TJ Jacob Sir....

  • @mohammednisarpp1672
    @mohammednisarpp1672 Před 2 lety +61

    Big salute sir. 2 മക്കൾക്കും മരുമകൾക്കും നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.സാറിനും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ദീർഗായുസ്സ് നേരുന്നു

  • @babeeshchathothbabeeshchat486

    അച്ഛൻ നെ ഓർത്ത് അഭിമാനം ഉള്ള മക്കൾ 🙏👍❤

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +32

    പൊളി എപ്പിസോഡ്.. Sk മനസിലാക്കുക നിങ്ങളു അവിഹിതം കുറ്റം പറച്ചിൽ ഇതൊന്നും വെണ്ട ഈ പരിപാടി റീച് അവൻ
    ഞങ്ങളും ഉണ്ടാവും കൂടെ ഉണ്ടാവും 🌹🌹🌹🌹

  • @umeshp5249
    @umeshp5249 Před 2 lety +19

    സഫാരി ചാനലിൽ ഇദ്ദേഹത്തിന്റെ എപ്പിസോഡ് മുഴുവനും കണ്ടിരുന്നു... രോമാഞ്ചത്തോടെയാണ് കണ്ടിരുന്നത്

  • @_big_.pokx_
    @_big_.pokx_ Před 2 lety +38

    നല്ല ഒരു family. വളരെ മിടുക്കൻ ആയ ഒരു മനുഷ്യൻ... ദൈവം
    അനുഗ്രഹിക്കട്ടെ....

  • @gopakumarannairg2973
    @gopakumarannairg2973 Před 2 lety +5

    ജേക്കബ് സർ വന്ദനം...അനുഭവങ്ങൾ പങ്കു വച്ചത് കേട്ടതിൽ സന്തോഷം.......നന്മകൾ നേരുന്നു......ജയ് ഹിന്ദ് ജയ് ഭാരത്.

  • @hareeshharidathannamboothi6587

    കുട്ടികൾ ഇതൊക്കെ കണ്ട് വളരട്ടെ, അവരുടെ ഭാവിയിൽ ഇത്തരത്തിൽ ഉള്ള മഹാത്മാക്കളുടെ അനുഭവങ്ങൾ ഗുണം ചെയ്യും. ഗംഭീരം

  • @Sathyanweshanam
    @Sathyanweshanam Před 2 lety +25

    An intelligent, bold SPG Man. A big salute to you Sir.

  • @thaarcisalbin4379
    @thaarcisalbin4379 Před 2 lety +34

    Episode 155 with Mr. Jacob is so thrilling and equally chilling too. My great respects to him and all the people in such dedicated profession. Big salute to them all. Really a great experience.

    • @sunilkumarmanoharan9801
      @sunilkumarmanoharan9801 Před 2 lety

      Oòòpooooooppooooooooooopooooooopopoppooooopooooooooooooooooopooopooopoooopoooooooooooooopoooooooooooooopoopooopooooooooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopooooooooooooooooooooopoooooooooooooooooooooooooooooooopoooooooooooooooooooooooooooooopooopopooooioooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopooooopooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo hp, useawygfgf

    • @kuriakosekattuppara5088
      @kuriakosekattuppara5088 Před 2 lety

      Great.... Highly brave and honourable life.... 👍👍👍🌹

  • @shajishajahan2174
    @shajishajahan2174 Před rokem +3

    Big Gift In India Godbless 🇮🇳 🙌 🎉In Indian's

  • @asham5485
    @asham5485 Před 2 lety +18

    SK… flowers… Superb ..thrilling episode…Jacob. Sir… salute…

  • @manoyanackal6322
    @manoyanackal6322 Před rokem +3

    ഇവരാണ് നമ്മുടെ സല്യൂട്ടിന് അർഹർ 🙏 ജയ് ഹിന്ദ് 🇮🇳

  • @thomasjohn9860
    @thomasjohn9860 Před 2 lety +10

    പലചരക്ക് വിൽക്കുന്ന കടയിലും കാണും എലി വിഷവും ഉറുമ്പ് പൊടിയും അതുപോലെ കമൻറ് ബോക്സിലും

  • @MS-fi3sb
    @MS-fi3sb Před 2 lety +19

    TJ JACOB - മുൻ crpf ഉദ്യോഗസ്ഥൻ. നീണ്ടകാലം SPG യിൽ ജോലി ചെയ്തു. ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ അറിയാൻ safari ചാനലിലെ ചരിത്രം എന്നിലൂടെ കണ്ടാൽ മതി. ഓരോ അനുഭവങ്ങളും spg യെ കുറിച്ചും spg യുടെ രീതികളെ കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  • @seenaranjith2002
    @seenaranjith2002 Před 2 lety +12

    പുതിയ അറിവുകൾ വീണ്ടും Big സല്യൂട്ട് Jacob സർ 💪🙏Team flowers..... ശ്രീ.. സർ 👏👏

  • @meeraxavier1851
    @meeraxavier1851 Před 2 lety +4

    Thank you Mr. SKN

  • @jyothishal
    @jyothishal Před 2 lety +7

    No words... Big salute Jacob Sir

  • @nik777paul2
    @nik777paul2 Před 2 lety +5

    ബഹുമാനം തോന്നി തുടങ്ങി.. സലുട് സർ... U are great... മക്കളെ എയർഫോഴ്സ് ജോയിൻ ചെയ്യിക്കാൻ തോന്നിയില്ല.. ഇത്ര വലിയ ആൾക്ക്.. എന്താ സാർ. ... അവരെ മിലിറ്ററി സ്കൂൾ ജോയിൻ ചെയ്യാൻ വിടഞ്ഞത്

  • @jojipetergeorge791
    @jojipetergeorge791 Před rokem +4

    Salute to safari channel for bringing him to us ....

  • @arunpj6121
    @arunpj6121 Před 2 lety +12

    അടിപൊളി പൊളി എപ്പിസോഡ് 👌

  • @hemeoncfellow
    @hemeoncfellow Před 2 lety +15

    Really want to see George Joseph sir in this program

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před 2 lety +11

    വണ്ടർഫുൾ പേഴ്സണാലിറ്റി. സല്യൂട്ട് യു ജെക്കബ് സാബ് 🙏

  • @jamesplappally416
    @jamesplappally416 Před 2 lety +32

    SPG എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഈ program കണ്ടതിന് ശേഷമാണ് അതിനെ ക്കുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞത്.

  • @blackberries4318
    @blackberries4318 Před 2 lety +51

    ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം.. ഇതൊക്കെയാണ് പ്രോഗ്രാം

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +9

    സാർ ഒരു പാട് കാര്യങ്ങൾ കേൾക്കാനും അറിയാനും സാധിച്ചു 😍😍😍👍👍👍👍🌹

  • @sherlockholmes9312
    @sherlockholmes9312 Před 2 lety +22

    TJ Jacob sir's life story is really goose goosebumping 🔥

  • @pickarts6032
    @pickarts6032 Před 2 lety +15

    ഞങ്ങടെ സ്വന്തം TSA ടെ Jacob Sir❤😍

  • @LisaVlogs
    @LisaVlogs Před 2 lety +16

    A big salute to Jacob Sir !

  • @disbindisbin3455
    @disbindisbin3455 Před 2 lety +11

    ഇദ്ദേഹത്തിൻ്റെ സഫാരി വീഡിയോസ് ഫുൾ എല്ലാവരും കാണണം.. wonderful.. ഈ പ്രോഗ്രാമിൽ ഇദ്ദേഹത്തെ expect ചെയ്ത് ഇരിക്കുവയിരുന്ന്... ADGP Sreejith കൂടി കൊണ്ട് വരണം sir

  • @hamzaputhuparambil9485
    @hamzaputhuparambil9485 Před 2 lety +13

    അഭിമാനം തോന്നിയ എപ്പിസോഡ് അഭിനന്ദനം സാർ

  • @munna4582
    @munna4582 Před 2 lety +14

    👮‍♀️ Salute sir, it’s so heart touching emotional situation you’re share to us… I LOVE MY ARMY… vandey madaram…. 🥰

  • @Ramraj_R
    @Ramraj_R Před 2 lety +3

    അടിപൊളി episode salute sir 🥰

  • @girijalakshmybhanumathi9661

    Sree Jacob sir evide vannathil santhosham proud of you sir salute🙏🙏🙏🙏🙏🙏

  • @arunvg314
    @arunvg314 Před rokem +3

    ഇദ്ദേഹത്തിന് പാലായിൽ SWIMMING COACHING CENTRE ഉണ്ട്.

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +8

    വളരെ നല്ല ഒരു എപ്പിസോഡ്. ഈ വക കാര്യങ്ങൾ അറിയാൻ കഴിഞ്ഞല്ലോ? Thanks.

    • @user-gq7cw9tm8k
      @user-gq7cw9tm8k Před 2 lety +2

      Safari Chanel ചാനലിലെ ഇദ്ദേഹംഒരു പരിപാടി അവതരിപ്പിച്ചിട്ടുണ്ട്

  • @Luca20223
    @Luca20223 Před 2 lety +6

    Big Salute Sir 👍👍👍

  • @johnkuttykochumman6992
    @johnkuttykochumman6992 Před 2 lety +9

    Matthew sir a big salute and Condolences to you. ❤. Thanks to Jacob sir.

  • @sathinimmis289
    @sathinimmis289 Před 2 lety +13

    ജേക്കബ് സാറിൻ്റെയും കുട്ടേട്ടൻ്റെയും സൗണ്ട് ഒരു പോലെ തോന്നി.....' ഒരു ഗൗരവം ::

  • @jcadoor204
    @jcadoor204 Před 2 lety +17

    S K Nair Sir, സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതും പലതിനെപ്പറ്റി അറിയാൻ സാധിക്കുന്നതുമായ No-1 പ്രോഗ്രാം 👏👏👌👌💥💥🌹🌹🙏

  • @harickunnathchekunnath3081

    VERY INTERESTING - ARMY STORY AND ALL- YOU SELECTED FROM A DIFFERENT PART- THANKS FLOWERS TV

  • @minibabu5980
    @minibabu5980 Před 2 lety +14

    സാർ ഇത് റിച്ച് പരിപാടിയാണ് ഇടയിൽ കയറിയുള്ള ചോദ്യം അരോചകം തോന്നു wish you all the best ❤💞🙏

  • @gitapai1776
    @gitapai1776 Před 2 lety +4

    Good episode aayirunnu ithu adhehathinde sound ghanagambheerya mullathanu

  • @prabhakumar2748
    @prabhakumar2748 Před 2 lety +2

    🇮🇳🇮🇳ജേക്കബ് സാറിന് big സല്യൂട്ട്

  • @rarish5554
    @rarish5554 Před rokem +1

    Big Salute Sir🇮🇳

  • @varughesevarughese6072
    @varughesevarughese6072 Před 2 lety +2

    Good episode
    Salute Sir

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +2

    Big salute to you sir. Also big salute to your wife also.

  • @noufalm902
    @noufalm902 Před 2 lety +2

    എനിക്ക് സംശയം ഉള്ള ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലായി

  • @joyalxavier.r5779
    @joyalxavier.r5779 Před 2 lety +3

    Big salute & Congratulations sir.

  • @josepi9762
    @josepi9762 Před 2 lety +2

    This episode seems to be one of the best.

  • @Arjun__s
    @Arjun__s Před 2 lety +6

    Salute sir ❤❤

  • @surajuiindira98
    @surajuiindira98 Před 2 lety +2

    Exactly wonderful man

  • @jasirkc4298
    @jasirkc4298 Před 2 lety +18

    സഫാരിയിൽ ഇദ്ദേഹത്തിന്റെ പ്രോഗ്രാം വന്നതിന് ശേഷം....ന്തോ ഇഷ്ടമാണ്...TJ സർ 😘😘

  • @jollysamuel3415
    @jollysamuel3415 Před 2 lety +2

    Interesting episode.

  • @r-zySKCooking
    @r-zySKCooking Před 2 lety +11

    T j jacob sir നെ ബിഗ് സല്യൂട്ട്

  • @subinpj6321
    @subinpj6321 Před 2 lety +17

    It's always a proud and happy moment to watch TJ Jacob Sir. The hardships faced by uniformed forces is beyond imagination. Salute to all brave men in action to safe guard us. Thanks Jacob sir for sharing the service experience in a simple way.

  • @vipinmnair
    @vipinmnair Před 2 lety +6

    Big salute Jacob sir

  • @ajmalaj313
    @ajmalaj313 Před 2 lety +35

    സഫാരി ടീവിയിൽ വന്ന് ഹിറ്റാകുന്നവരെ അടിച്ചുമാറ്റുന്ന SKN ന്റെ ബുദ്ധി 😁😁😁

  • @premzenglish2560
    @premzenglish2560 Před rokem +1

    രാജ്യത്തെ സ്നേഹിക്കുന്ന ഒരുകുടുംബം 🙏🙏🙏🙏🙏

  • @babeeshchathothbabeeshchat486

    സഫാരി ഇൽ കൂടെ ഇഷ്ടം 👍പവർ man

  • @amalzamaan
    @amalzamaan Před 2 lety +10

    Safariyil ithehethinte Ella episodum kandittund,charithram enniloode is some thing different 👌🔥

  • @anilfrancis5191
    @anilfrancis5191 Před 2 lety +4

    Njangalude swontham jacob sir🥰🥰🥰🥰

  • @josecv7403
    @josecv7403 Před rokem +1

    അദ്ദേഹം തിരക്കുള്ള ആളാണെന്നു അറിയാം. എന്നിരുന്നാലും, കുറച്ചു കൂടി സംസാരിക്കാൻ അനുവദിക്കാമായിരുന്നു.
    ശ്രീകണ്ഠൻ നായർക്കും ഫ്ലാവെഴ്സിനും നന്ദി 🙏

  • @haneefavkchemmad7910
    @haneefavkchemmad7910 Před 2 lety +43

    കുഞ്ഞിരാമന് കൊറോണ പോസിറ്റീവ് ആയിരുന്നോ കുറച്ചു ദിവസം കണ്ടിരുന്നില്ല

  • @shajishajahan2174
    @shajishajahan2174 Před rokem +1

    BigSalute Sir

  • @annammathomas8478
    @annammathomas8478 Před 2 lety +2

    Abig salute sir iam proud of u sir. May god bless yr family.

  • @shivayogtravel
    @shivayogtravel Před 2 lety +6

    Next DYSP I M Vijayan ( Kerala Police) Pride of Indian Football 🇮🇳.

  • @prasanthkumar1821
    @prasanthkumar1821 Před 2 lety +19

    Jacob sir is a role model to all army job aspirants , really wonderful person, big salute and lot of respect ❤️❤️🙏🙏🙏

  • @minhaje5424
    @minhaje5424 Před 2 lety +4

    Big salute 🕶🕶🕶

  • @Faisal786kunnampalli
    @Faisal786kunnampalli Před 2 lety +2

    Jacob sir wow nice

  • @farooquefrk8204
    @farooquefrk8204 Před 2 lety +2

    Orupaad bahumanikkunna vyakthi jacob sir 🤝👍

  • @sajijohn1087
    @sajijohn1087 Před 2 lety +11

    സഫാരിൽ വന്നപ്പോൾ മുഴുവൻ കണ്ടിരുന്നു 👍

  • @ushakrishna9453
    @ushakrishna9453 Před 2 lety +3

    Big salute Sir

  • @marygeorge7745
    @marygeorge7745 Před 2 lety +3

    Sir ഞാനും 31st May 2020 central Railway നിന്നും വിരമിച്ചു...

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +1

    It was amazing to hear your story while you were in duty. Very risky job.
    You got two handsome sons. It's God's grace. Nice to hear more.

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +7

    Sk സന്തോഷ്‌ കുളങ്ങരയോട് നമ്പർ വാങ്ങി എല്ലാവരെയും ഇതിലേക്കു വിൽക്ക്യ ല്ലേ 🤣

  • @noushavk9613
    @noushavk9613 Před rokem +1

    Big salute ma'am😄🤩

  • @sashidharannair2168
    @sashidharannair2168 Před 2 lety +1

    Salute to you sir, God bless you 👏 🙏

  • @rajanvinesh7685
    @rajanvinesh7685 Před 2 lety +7

    Supr... Sir...... Big salute.... ❣️❣️❣️❣️

  • @AS-ls1ph
    @AS-ls1ph Před 2 lety +3

    Santhosh kandethiya great men

  • @lissystephen1313
    @lissystephen1313 Před 2 lety +3

    Big salute sir

  • @sreejithsreelal2756
    @sreejithsreelal2756 Před 2 lety +4

    SAFARI yil sir nte episode kandirunnu
    🇮🇳👌

  • @shibananazar9467
    @shibananazar9467 Před 2 lety +3

    Big salute ❤️

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +4

    Very good

  • @sadasivanmanu355
    @sadasivanmanu355 Před 2 lety +6

    ജയ് ജവാൻ 🙏❤

  • @ramannambiar1145
    @ramannambiar1145 Před 2 lety +16

    സൂപ്പർ പ്രോഗ്രാം 👌👍

  • @alavikuttykavungathodi943

    പ്രധാനികളായവ൪ക്കുള്ള സെക്യൂരിറ്റി ഏജൻസിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അവഗാഹമായ വിവരങ്ങൾ PJ Josuf ൽ നിന്നും മനസ്സിൽ ആക്കാൻ സാധിച്ചു...
    Thanks you're a good messages

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +7

    Big salute.. Sir...

  • @girishmanghat9657
    @girishmanghat9657 Před rokem +1

    GREAT SALUTE

  • @padminihareendran7274
    @padminihareendran7274 Před 2 lety +2

    Big salute

  • @user-me2ts6mj5v
    @user-me2ts6mj5v Před rokem +1

    Sir big salute 🙏

  • @abdulrazack1955
    @abdulrazack1955 Před 2 lety +1

    എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

  • @dileeppillai3331
    @dileeppillai3331 Před rokem +1

    Salute Jacob Sir ...

  • @vipin4060
    @vipin4060 Před 2 lety +4

    സഫാരിയിൽ ഇദ്ദേഹത്തിന്റെ മുഴുവൻ എപ്പിസോഡും കാണുമായിരുന്നു

  • @rajiradhakrishnan9185
    @rajiradhakrishnan9185 Před 2 lety +2

    Salute sir

  • @mravindranmullappalli6869

    Super officer
    I had an experience to work with him at Sambalpur Orissa

  • @sreejisreenivasan8041
    @sreejisreenivasan8041 Před rokem +3

    what a personality he is..... Try to watch his episodes in Safari!!!!!!!!!!

  • @bangtanblast3062
    @bangtanblast3062 Před 2 lety +4

    ഞങ്ങടെ TSA ടെ സ്വന്തം Jacob Sir😍❤️