T J Jacob 14| Charithram Enniloode 1741 | SafariTV

Sdílet
Vložit
  • čas přidán 13. 09. 2024
  • #Charithram_Ennillode #Safari_TV
    T J Jacob 14 | Charithram Enniloode 1741 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 378

  • @sudhakaranpc7560
    @sudhakaranpc7560 Před 4 lety +222

    ഇത് പോലെയുള്ള.. യഥാർത്ഥ... ഹീറോകളെ.. കണ്ടെത്തി ഞങ്ങൾക്കു പരിചയപ്പെടുത്തി... തന്ന.. സഫാരിക്ക്.. ഒരു ബിഗ് സല്യൂട്ട്..... 👏👏👏👍👍👍

  • @sarathk2880
    @sarathk2880 Před 4 lety +160

    ഒരു കാര്യം ഞാൻ ഇപ്പൊ മനസ്സിലാക്കി ഞാൻ പോലും അറിയാതെ ഞാൻ സാറിന്റെ ആരാധകനായി മാറി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @jkvr2906
    @jkvr2906 Před 4 lety +181

    TJ JACOB ...ഇതിനു മുൻപ് കേട്ടിട്ട് പോലും ഇല്ലാത്ത പേര് ....ഇതുവരെ എവിടെ ആയിരുന്നു .....ഈ മനുഷ്യൻ ഒക്കെ ഒരു legend ആണ്‌ ......addicted to his 'autobiographical' speech....great....❤❤

    • @anandkrishna660
      @anandkrishna660 Před 4 lety +5

      അങ്ങനെ unsung heroes ഇഷ്ടം പോലെ ഉണ്ട് നമ്മുടെ നാട്ടിൽ. ഇനിയും അങ്ങനെ ഉള്ളവരെ കൊണ്ടുവരാൻ പറ്റട്ടെ.

    • @shanushamz6827
      @shanushamz6827 Před 3 lety +1

      ബ്രോ ഇദ്ദേഹത്തിന്റെ ഇരട്ടി ആണ് ഓരോ ജവാൻ മാരും അനുഭവിക്കുന്ന്നതു 😌😌

    • @anandkrishna660
      @anandkrishna660 Před 3 lety

      @@shanushamz6827 അതേ.

    • @abs1586
      @abs1586 Před rokem +2

      @@shanushamz6827 eath scale vachanu alannath

  • @kallumedia2044
    @kallumedia2044 Před 4 lety +58

    ജേക്കബ് സാബിന്റെ അനുഭവം കേൾക്കുമ്പോൾ നമ്മൾ sir പറയുന്ന നാട്ടിലേക്ക് നമ്മളും സഞ്ചരിക്കുന്നത് പോലെ... sir ന്റെ അവതരണത്തിന്റെ ശൈലിയാ... കാരണം

  • @HostKarthik
    @HostKarthik Před 4 lety +142

    "Unda" movie aarkokke oorma vannu ... 🔥 " Yes sir 🔥😃 TJ JACOB SIR ishtam ❤️

  • @balagopala2432
    @balagopala2432 Před 4 lety +35

    ഓരോ crpf കാരന്റെയും മനസിലെ മാറാത്ത മുറിവാണ് അന്ന് 77 പേർ മരിച്ചത്‌ .. ഒരിക്കലു മറക്കില്ല rest in peace brothers

  • @JaiHind-tl7zt
    @JaiHind-tl7zt Před 4 lety +31

    Jai hind sir . ഛത്തിസ്ഗഢിലെ ഡ്യൂട്ടിയും ഓരോ നിമിഷവും മാവോയിസ്റ് ന്റെ Ambush ഉം പ്രതീക്ഷിച്ചു ഡ്യൂട്ടി ചെയ്തതും , encounter attackk ഉം വെള്ളം പോലും കിട്ടാതെ ദിവസങ്ങൾ കഴിച്ചു കൂട്ടിയതും Lrp ( Long Range Patrolling ) ഉം ഏകദേശം 3 ദിവസം കൊണ്ട് 97 കിലോ മീറ്റർ നടന്നതും നടന്ന് നടന്ന് കാല് പൊട്ടിയതും ഇന്നും ഒരു അനുഭവമായും ജീവിതത്തിലെ ക്ഷമയെ വെല്ലുവിളിച്ചതുമായ ദിവസങ്ങളായിരുന്നു

  • @drzakir6838
    @drzakir6838 Před 4 lety +13

    സ്കൂളിൽ സഞ്ചാരത്തിന്റെ ഇതുപോലുള്ള വീഡിയോ എന്നും അര മണിക്കൂർ കുട്ടികൾക്ക് മുന്നിൽ കാണിക്കണം. കുട്ടികളുടെ ചിന്തഗതിയിൽ തന്നെ ഒരുപാടു മാറ്റമുണ്ടാവും.... ഇതു ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക

  • @emperor..837
    @emperor..837 Před 2 lety +17

    വി ടി മാത്യു 🔥🔥🔥.. രാജ്യത്തിന്റെ വീര പുത്രൻ.. മറക്കരുത് ആ ധീരത, രാജ്യസ്നേഹം ❤❤ 15:30

  • @lifeofjourneywithlijothoma5252

    എങ്ങനെയാണ് ഇത്തരം ഹീറോ കളെ കണ്ടെത്തുന്നത് സഫാരിയുടെ കഴിവ് അപാരം തന്നെ

  • @HS-bj7cs
    @HS-bj7cs Před 4 lety +97

    സന്തോഷ്‌ സർന്റെ ഒരു ബുദ്ധിയെ, ഇത് പോലെ ഉള്ള ആളുകളെ കൊണ്ട് വന്ന് പിടിച്ചു ഇരുത്തി കഥ പറയിക്കും..നമ്മൾ കേട്ട് ഇരുന്നു പോകും

  • @Adventuresanchari
    @Adventuresanchari Před 4 lety +30

    JACOB സാറിന്റെ ഇത് പോലുള്ള INTRESTING ഡോക്യൂമെന്ററികൾ ഇനിയും പ്രധീക്ഷിക്കുന്നു

  • @akhilnv4891
    @akhilnv4891 Před 4 lety +27

    ശ്രീ ടി ജെ ജേക്കബ് സർ ഓരോ അനുഭവങ്ങൾ പറയുന്നത് കേട്ടിരിക്കു മ്പോൾ പറയുന്ന കാര്യങ്ങൾ കൺ മുന്നിൽ നടക്കുന്നത് പോലെ അല്ലങ്കിൽ ആ അനുഭവ പങ്കാളികളിൽ ഒരാൾ ഞാൻ ആയി മാറുന്നത് പോലെ. എനിക്കു മനസിലാകുന്നു സർ ബിഗ് സ്ക്രീൻ താര ആരാധനയെകാൾ വളരെ മൂല്യം ഉള്ളതാണ് താങ്കളെ പോലെ, മാത്യു സർ നെ പോലെ ഉള്ളവര മനസിലേറ്റി ആരാധിക്കുന്നത്. എനിക്കു അറിയാത്ത എത്രയോ ജേക്കബ് സർ, മാത്യു സർ നെ പോലുള്ളവർ ഇന്നും സെർവീസിൽ ഉണ്ടാകാം. ഇവിടെ ആണു സഫാരിയുടെ റിയലിസ്റ്റിക് വിജയവും.

  • @subeshsk3147
    @subeshsk3147 Před 4 lety +50

    Remembering V T mathew sir who fought against 150 naxal , sir was awarded President's medal for gallantry

  • @akhilmurali3409
    @akhilmurali3409 Před 4 lety +135

    ധീരനായ വി ടി മാത്യു സാറിനും അദ്ദേഹത്തിന്റെ ബറ്റാലിയനും മുന്നിൽ ശിരസ്സ് നമിക്കുന്നു...

    • @sibinraj1060
      @sibinraj1060 Před 4 lety +4

      🙏🙏🙏😓

    • @shibeeshthottungal9550
      @shibeeshthottungal9550 Před 4 lety +5

      V T Mathew .. brave history..

    • @tennivarghese867
      @tennivarghese867 Před 3 lety +3

      ഞാനും അദേഹത്തിന്റെ മുൻപിൽ ശിരസു നമിക്കുന്നു " ജയ് ഹിന്ദ് സാർ.

  • @nabeelahamed8249
    @nabeelahamed8249 Před 4 lety +4

    ഇപ്പൊ ഉറങ്ങാൻ ഇത് ഇല്ലാതെ പറ്റില്ല എന്നായി..
    ടിജെ ജേക്കബ് ഫാൻബോയ്..

  • @Lijoguy
    @Lijoguy Před 4 lety +81

    ഇതൊക്കെ നമ്മുടെ ഭാരതത്തിൽ തന്നെ ആണല്ലോ.. ചില കാര്യങ്ങൾ ഒഴിച്ചാൽ നമ്മുടെ കേരള നാട് സ്വർഗം തന്നെയെന്ന് നിസംശയം പറയാം

    • @jasimabudulla5526
      @jasimabudulla5526 Před 4 lety +9

      Yes. Bro
      Kerala.good.
      Njan.indian.miltryel.china.bordel.joly.chyyu..

    • @viralshots992
      @viralshots992 Před 4 lety

      @@jasimabudulla5526 ❤️

    • @joedamienjoy4352
      @joedamienjoy4352 Před 4 lety

      Correct

    • @comeqtrading9567
      @comeqtrading9567 Před 4 lety +4

      @@jasimabudulla5526 സാറെ നമ്മുടെ രാജ്യത്ത് ഇത്രയും സേന സന്നാഹം ഉണ്ടായിട്ടും ഈ നക്സലൈറ്റിനെ മുഴുവനായും ഇല്ലാതെ ആക്കാനുള്ള പദ്ധതി എന്ത് കൊണ്ടാണ് ഇല്ലാത്തത്

    • @syamkumar5568
      @syamkumar5568 Před 4 lety +3

      @@comeqtrading9567 ചൈന പാകിസ്താൻ അണ് ഫണ്ട് ചെയ്യുന്നത് ഇന്ത്യ യുടെ നാശം കാണാതെ അവർ അടങ്ങില്ല കോടികൾ അണ് അവർ പൊട്ടിക്കുന്നത് ഇന്ത്യൻ അർമിക്ക് പോലും എല്ലാവർക്കും ak 47 ഇല്ല ഇൻസസ് എന്ന പോട്ട തോക്ക് അണ് പക്ഷേ ആദിവാസികൾ അയ കാളി പൂജ ഗോത്ര വാസികൾക്ക് ak 47 അമ്പുഷ് dragon sniper ഇത് ചെറിയ കളി അല്ല

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 Před 4 lety +9

    അത്ഭുതകരമായ വിവരണം, പങ്ക് വച്ചതിന് നന്ദി.

  • @akhilpm6122
    @akhilpm6122 Před 4 lety +16

    എന്താ ലെ 2 ജവാന്മാർ മരിച്ചാൽ ഇഷ്യൂ ഇല്ല. കന്നുകാലികൾ മരിച്ചാൽ പൊളിറ്റിക്കൽ ഇഷ്യൂ.😢😢

  • @imdifferent4910
    @imdifferent4910 Před 4 lety +9

    ￰സന്തോഷ് ജി...ഇദ്ദേഹത്തെപോലുള്ളവരെ സാദാരണകാർക് മുന്നിൽ എത്തിക്കുന്ന നിങ്ങൾകിരിക്കട്ടെ കുതിരപ്പവൻ ...

  • @annievarghese6
    @annievarghese6 Před 4 lety +78

    സാറിന്റെ. മാതാപിതാക്കളുടെ.അനുഗ്രഹവും. കുടുംബ ത്തിന്റെ ഫ്രാത്ഥനയും.സാറിന്.കാവൽ ഉൻഡായിരുന്നു

    • @bobscottagevattavada2840
      @bobscottagevattavada2840 Před 4 lety +2

      Kastam

    • @annievarghese6
      @annievarghese6 Před 4 lety +3

      എൻതാണ്.കഷടം.പറയു.

    • @annievarghese6
      @annievarghese6 Před 4 lety +5

      എന്റെമക്കൾ.എവിടെ യായിരുന്നാലുംഞാൻമ ക്കൾക്കായി prayer.cheyum.

    • @ashith4161
      @ashith4161 Před 4 lety

      @@annievarghese6 ningAl pavam anu

    • @annievarghese6
      @annievarghese6 Před 4 lety +3

      മാതാപിതാക്കൾ വയസ്സായാൽ. ഏതാണ്അവരുടെ.മതഗൃൻത്ഥംഅത്.വായിച്ചു. മക്കൾ വേണ്ടിഫ്രാർഥിക്കാൻസമയം.കാണു

  • @vikrus_vlogs
    @vikrus_vlogs Před 2 lety +3

    രാജ്യ സ്നേഹം വളർത്താൻ ഇതുപോലെ ഉള്ള മനുഷ്യരുടെ പ്രഭക്ഷണങ്ങൾ കേട്ടാൽ മതി ..
    സല്യൂട്ട് സർ ❤️

  • @nandum.h3765
    @nandum.h3765 Před 4 lety +14

    Dc. V T Mathew sir .RIP. Thank you for your service.

  • @raeeswandoor7181
    @raeeswandoor7181 Před 4 lety +9

    Salute to VT MATHEW

  • @bibinpeter2284
    @bibinpeter2284 Před 4 lety +4

    ഇതുപോലുള്ള ആളുകളെ കൊണ്ടുവരുന്ന SAFARI TV കു big salute

  • @shijuk4871
    @shijuk4871 Před 4 lety +40

    മാത്യു സാർ 🇮🇳

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 Před 4 lety +40

    3rdകമന്റ്‌.... മോഡസ് ഓപ്പറാണ്ടി സാറിന്റെ ഒരു പാവം ആരാധകൻ....

  • @sadirasalam2655
    @sadirasalam2655 Před 4 lety +10

    Safar ichannel crew.. hats off your selection!!!really legends ❤❤❤stay blessed

  • @najeebkuyyil5408
    @najeebkuyyil5408 Před 4 lety +2

    Super sr, നല്ല അവതരണം പുതിയ അറിവുകൾ പുതിയ ലോകം

  • @mirashk8220
    @mirashk8220 Před 4 lety +25

    Addicted As Mr. George Joseph

  • @user-jt5jp8ii7e
    @user-jt5jp8ii7e Před 4 lety +37

    A big salute for mathew sar

  • @rinaspc7177
    @rinaspc7177 Před 4 lety +11

    ഈ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി പോയല്ലോ ദൈവമേ

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +107

    വെച്ചുവാ പക്രി ഫാൻസ് ഉണ്ടോ....
    ( ജോർജ് ജോസഫ് സർ ഫെയിം )

    • @abinkottali
      @abinkottali Před 4 lety

      'MAK' hero

    • @modusoperandi1245
      @modusoperandi1245 Před 4 lety +1

      പിന്നല്ലാ...നമ്മൾ ഫാൻസ് ഗ്രൂപ്പ് വരേ സെറ്റ്അപ്പ് ചെയ്തില്ലേ....

  • @autotrackvts8483
    @autotrackvts8483 Před 2 lety +1

    നമ്മുടെ രാജ്യത്തിനു ഇന്ന് ഇത്രയും സജ്ജ മായ ആർമി യും പ്രതിരോധ സംവിധാനം ങ്ങളും ഉണ്ടായിട്ടും.. നക്സല് പോലുള്ള.. വരെ ഇല്ലായിമ ചെയ്യാൻ കയ്യുന്നില്ല. നമ്മുടെ എത്ര ജാവന്മാർ ആണ് കൊല്ലപ്പെടുന്നത്.... ധീര മൃതി വരിച്ച എല്ലാ ജാവന്മാർക്കും പ്രണാമം 🙏🏻🌹. ജയ് ഹിന്ദ്

  • @rohithitman8397
    @rohithitman8397 Před 4 lety +7

    A very big & very belated salute to Commandant Mathew Sir 🤚🤚🤚

  • @ShashiNair56
    @ShashiNair56 Před 4 lety +7

    Enemies within are most dangerous, difficult to trace and eliminate. CRPF is doing that and their life is always in danger. Unfortunately their sacrifice is not given the respect it deserve. When Mr.
    Jacob explains the events that are taken place at various dangerous spots, one get to know what CRPF is. Thank you Sir, for giving us an insight of the working of CRPF and the difficulties they encounter every moment. A big salute to you Sir.

  • @khirshad
    @khirshad Před 4 lety +16

    My hero 😍💕💕💕💕 always waiting for the video.

  • @ashwinaneesh6844
    @ashwinaneesh6844 Před 4 lety +1

    താങ്കളുടെ അവതരണം വളരെ മനോഹരം. ഒരു പുരുഷൻ എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം ആണ്‌ താങ്കൾ. very interesting & inspiring. ഇതു അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന. ഓരോ എപ്പിസോഡിനുമായി eagerly waiting. thanks a lot safari ഇതുപോലുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനു. Hats off santhosh george kulangara

  • @samsonmsimon3153
    @samsonmsimon3153 Před 4 lety +3

    Thank you Santhosh sir for designing such a wonderful program.... And also the selection of participants...

  • @nishanthk6392
    @nishanthk6392 Před 4 lety +9

    വ്യക്തമായ സംഭാഷണം

  • @lechus7370
    @lechus7370 Před 4 lety +10

    George Joseph sir ne pole namuk ishdam 😍😍😍😍😍😍

  • @sarathnair6329
    @sarathnair6329 Před 4 lety +24

    ഇനി ഉറങ്ങാം. ഇപ്പോ കഥ കേൾക്കാതെ ഉറങ്ങാൻ വയ്യാ എന്നായി..

  • @najumakoduvally3371
    @najumakoduvally3371 Před 4 lety +3

    Fantastic Story
    Thank you Sir.

  • @aneeshelambilan4169
    @aneeshelambilan4169 Před 4 lety +1

    Salute...V.T Mathew sir and team ....ധീരജവാൻമാർ....

  • @arunvadakara692
    @arunvadakara692 Před 4 lety +23

    സഫാരി ചാനൽ വഴി സാറിനെയും സാറിന്റെ അനുഭവങ്ങളും അതോടൊപ്പം നമ്മുടെ ജവാന്മാർ എത്രത്തോളം റിസ്‌ക് എടുത്താണ് നാടിന് വേണ്ടി കാവൽ നിൽക്കുന്നതെന്ന് എല്ലാവരും അറിയുന്നു...ഇതിലും ഭയങ്കര അനുഭവങ്ങൾ ഇതേ മേഖലയിൽ ഉള്ള എത്ര പേർക്ക് ഉണ്ടാകും..പക്ഷെ ആരും അറിയുന്നില്ല.. അഥവാ ആരോടെങ്കിലും പറഞ്ഞാൽ പട്ടാള തള്ളെന്ന് പറഞ്ഞു കളിയാക്കും..കോമഡി പരിപാടികളിൽ പട്ടാളക്കാരനെ ഒരു തള്ളുകാരനായി അവതരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
    സത്യത്തിൽ അവരുടെ ജീവിതത്തിലെ നല്ലകാലം അവർ നാടിനെ സേവിക്കുന്നു..സാധാരണ ആളുകൾക്കില്ലാത്ത പല നല്ലതും ചീത്തയും, നമുക്ക് ഊഹിക്കാൻ പോലും കഴിയാത്ത അനുഭവങ്ങൾ അവർക്ക് പറയാൻ ഉണ്ടാകും.
    എന്റെ ഒരുപാട് സുഹൃത്തുക്കൾ വിവിധ സേനകളിൽ ജോലി ചെയ്യുന്നു ..ഞാൻ നല്ലൊരു കേൾവിക്കാരൻ ആയതിനാൽ അവർ ലീവിന് വന്നാൽ അങ്ങോട്ട് ചോദിച്ചു പറയിപ്പിക്കും..ഇത് പറയുമ്പോഴും
    എന്റെ അളിയൻ ലഡാക്കിൽ JCO റാങ്കിൽ ഡ്യൂട്ടിയിൽ ആണ്.. ലേയിൽ നിന്ന് അവസാനം വിളിച്ചതാണ് വീട്ടിൽ..ലഡാക്കിൽ നിന്നും ഫോൺ വിളി സാധിക്കുന്നില്ല.അതിനു മുമ്പ് കാശ്മീരിൽ RR ൽ ആയിരുന്നു.
    നിലവിലുള്ള സാഹചര്യത്തിൽ ലഡാക്കിൽ ജോലി ചെയ്യുന്ന ഓരോ പട്ടാളക്കാരന്റെയും വീട്ടിലെ അവസ്ഥ പറഞ്ഞാൽ മനസിലാകില്ല..

    • @anandkrishna660
      @anandkrishna660 Před 4 lety +2

      പുതിയ നിയമം വന്നിട്ടുണ്ട്. ഇന്ത്യൻ forces നെ skit, documentary, movies ൽ ഒക്കെ കാണിക്കണം (കഥാപാത്രങ്ങൾ അടക്കം) എങ്കിൽ ആദ്യം delhi ൽ നിന്ന് അതോറിറ്റി കണ്ടിട്ട് permission കൊടുക്കണം. Finally a good move.

  • @gokulraghav2610
    @gokulraghav2610 Před 4 lety +13

    It's a very good programme.Try to include Major Ravi and Manesh(NSG commando)

  • @shabeemp5325
    @shabeemp5325 Před 4 lety +3

    Was checking CZcams every half an hour to see whether new episode is uploaded. Addicted to his and George Josep episode

    • @ajaycyacob
      @ajaycyacob Před 4 lety

      എന്താണ് ഈ മനുഷ്യർ എല്ലാം ഒരു പോലെ ചിന്തിക്കുന്നത്

  • @rashidu7876
    @rashidu7876 Před 4 lety +4

    Wait cheyyuvayirunnu videokk

  • @ismaeelkomban4241
    @ismaeelkomban4241 Před 4 lety +10

    ജോസഫ്‌ sir ന്റെ കൈകൾ തമ്മിൽ ഉരസുബോൾ ശബ്ദം ഉണ്ടാവുന്നുണ്ട്
    കൈ തയ്ബ് പിടിച്ചതായിരിക്കും
    Strong സോളജിയർ

    • @hardtrailrider
      @hardtrailrider Před 4 lety +4

      entammo.. I thought Sherlock Holmes is no more :-)

  • @sarathrplvlogs6683
    @sarathrplvlogs6683 Před 3 lety

    T. J. Jacob സാറിന്റെ മുഴുവൻ എപ്പിസോടും ഞാൻ കണ്ടു.... വാക്കുകളിൽ ഞാൻ സർ നേരിട്ട risk എന്നെ ഒരുപാട് പ്രചോദനം നൽകുന്നതായിരുന്നു. പുതു തലമുറ ഇത് മുഴുവൻ കാണണം, അവർ രാജ്യത്തിനു വേണ്ടി കാവൽ നില്കാൻ സ്വമേതായ താല്പര്യം കാണിക്കണം... സർ big salute sir....... ഞാൻ പട്ടാളത്തിൽ ചേരാൻ ഒരുപാട് ആഗ്രഹിച്ചു, കിട്ടിയില്ല, എങ്കിലും താങ്കൾ ഒക്കെ ഞങ്ങളുടെ റോൾ മോഡൽ ആണ്

  • @vegmartvegmart7370
    @vegmartvegmart7370 Před 4 lety +1

    Ith kaanunna ellawarkkum ore modosoprandi....♥️♥️♥️♥️🌦️

  • @deepusg01
    @deepusg01 Před 4 lety +10

    Respect CRPF, CISF, ITBP, SSB,ASSAM RIFLES,

  • @arcee6c
    @arcee6c Před 4 lety +33

    റോഡും സ്കൂളും വന്നാൽ അവിടെ ഉള്ളവർക്കു വിവരം വെക്കും പുറംലോകവുമായി ബന്ധങ്ങൾ ആകും പിന്നെ ഈ നക്സലൈറ്റ് എന്നുപറയുന്ന ടീമിനെ ആരും വകവെക്കൂല്ല അവരുടെ വാഴ്ച നടക്കില്ല.

    • @drm1142
      @drm1142 Před 4 lety +6

      Namude communist makristukal athalle pandu paranju nadannath..computer pattilla.innu cancer pidicha kattupanni americak oodiii..

    • @Prasadt2016
      @Prasadt2016 Před rokem

      ​@@drm1142 😂😂

  • @soorajs7585
    @soorajs7585 Před 4 lety +10

    Sensational like Mr George Joseph sir

  • @heathledger9865
    @heathledger9865 Před 4 lety +6

    കേട്ടിരിക്കാൻ നല്ല രസം

  • @jathavedhrajan341
    @jathavedhrajan341 Před 4 lety +4

    salute മാത്യു സാർ

  • @anirudhkr594
    @anirudhkr594 Před 4 lety +5

    Ethrem heavy weapons venda oru sthalathekkann kerala sarkar unda koduthu vittath..
    Unda movie orma varunnavar like adi..

  • @akhils3194
    @akhils3194 Před 4 lety +4

    സല്യൂട്ട് sir
    ഒന്ന് skip പോലും ചെയ്യാതെ മുഴുവനും കാണുന്ന ഫസ്റ്റ് പ്രോഗ്രാം ഇതാണ്

  • @febinbaby863
    @febinbaby863 Před 4 lety +1

    SPG stories were interesting.. but ippozhanu sambhavam thriller ayi maari thudangiyath..
    Salute to Shri SGK for bringing eminent persons like these.
    And hats off to you Mr.Jacob..

  • @antoanto1130
    @antoanto1130 Před 4 lety +3

    ഇടക്കൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ശബ്ദം പോലെ തോന്നിയവരുണ്ടോ..

  • @chrisj8389
    @chrisj8389 Před 4 lety +1

    Oru movie കണ്ടപോലെയുണ്ട്... ☺️☺️☺️👍👍👍👍👍👍👍👍👍✌️✌️

  • @alexkutty4296
    @alexkutty4296 Před 4 lety +7

    അറിയാം സാർ മാത്രുസാറിനെ വളരെ നല്ല officer ആയിരുന്നു' എനിക്ക് നേരിട്ടറിയാം.

  • @ramshidt.k9084
    @ramshidt.k9084 Před 4 lety +2

    Safari is a great channel

  • @sudeeppm7053
    @sudeeppm7053 Před 4 lety +1

    Eagerly awaiting for the next episode

  • @rahulraghavan7209
    @rahulraghavan7209 Před 4 lety

    കാണാമറയത്തു ഉളള സിറിനെ പോലെ ഉളള റിയൽ ലൈഫ് ഹീറോകള ഞങ്ങള്ക്ക് പരിചയപ്പടുത്തിയ സഫാരിക്ക് നന്ദി.

  • @vishnuramachandran364
    @vishnuramachandran364 Před 3 lety +4

    When ur death is in front of u ...the determination to fight for the nation ..Mathew sir .....big salute..unsung hero

  • @bewild3648
    @bewild3648 Před 4 lety +4

    heyyyyyyy odiiiii vannu😁🥰❤️ le ellarummm

  • @ALBERT39778
    @ALBERT39778 Před 2 lety +1

    Salute you Jacob Sir. You are real son of India. 👍🏻

  • @Marcos12385
    @Marcos12385 Před 4 lety +37

    പണ്ട് മുത്തശ്ശി കഥ.. ഇപ്പൊ സഫാരി കഥ.. കാലം പോണ പോക്കേ.., 😀😀

  • @kevintomjose3654
    @kevintomjose3654 Před 4 lety +1

    V T Mathew and his courage to fight till last despite given a chance to escape by Naxals was great.

  • @bishopdr.grjparayil5104

    a extra ordinary legendary story.

  • @Viveknair7561
    @Viveknair7561 Před 4 lety +1

    Really inspiring sir..♥️♥️♥️🇮🇳🇮🇳🇮🇳

  • @pranadpdh4043
    @pranadpdh4043 Před 4 lety +4

    RIP Mathew sir

  • @ajithbs9708
    @ajithbs9708 Před rokem

    Sir.. You and our forces deserve a Big Salute.. My respect to you and our forces🙏

  • @babeeshchathoth6539
    @babeeshchathoth6539 Před 4 lety +1

    ഇനിയും ഇതുപോലെ എത്ര മഹാൻ മാർ വരാൻ ഉണ്ട്

  • @rohannair218
    @rohannair218 Před 3 lety

    ബിഗ് സല്യൂട്ട്..

  • @nothingofficialaboutit6000

    Waiting for next😍😍

  • @Gkm-
    @Gkm- Před 4 lety +3

    Grateful 🙏

  • @sudhavijayan4656
    @sudhavijayan4656 Před 4 lety +1

    Salute you sir, no words.🙏

  • @qwerty2010007
    @qwerty2010007 Před 4 lety +3

    mathew sir salute..

  • @sakariyapattanoor1161
    @sakariyapattanoor1161 Před 4 lety +1

    നമ്മുടെ ജവാന്മാർ സഹിക്കുന്ന യാതനകൾ ഇത്രത്തോളം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @abymathew6907
    @abymathew6907 Před 4 lety +1

    Good

  • @musictrollstatus4152
    @musictrollstatus4152 Před rokem +1

    🔥🔥🔥

  • @amaljeeson3786
    @amaljeeson3786 Před 4 lety +4

    Safari, plz bring back George Joseph Sir.

  • @ചിരികഥകൾ

    Safari ❤️❤️❤️

  • @reemaathinfinite7302
    @reemaathinfinite7302 Před 4 lety +4

    We want more experienced video.of soldiers..😍

  • @galexia_learings
    @galexia_learings Před 4 lety

    Thankyou Safari ❤️

  • @deepamanoj1215
    @deepamanoj1215 Před rokem +1

    ❤️❤️❤️

  • @ksk1
    @ksk1 Před 4 lety

    എന്തൊരു stressful ആയ ജോലിയാണെൻ്റെ എന്ന് ഞാൻ പലപ്പോഴും വ്യസനത്തോടെ ചിന്തിയ്ക്കാറുണ്ട്. എന്നാൽ നൂൽപ്പാലത്തിലൂടെ പോകുന്ന പോലെ ഓരോ ദിവസവും ഡ്യൂട്ടി ചെയ്യേണ്ടി വന്ന ഇദ്ദേഹത്തിൻ്റെ കഥകൾ കേൾക്കുമ്പോൾ നാമൊക്കെ എത്ര സേഫ് സോണിലാണ് ജോലി നോക്കുന്നതെന്ന് ഞാൻ തിരിച്ചറിയുന്നു.

  • @afsaliqbal999
    @afsaliqbal999 Před 4 lety +1

    ഒരു സിനിമ കാണുന്നതിലും ഫീൽ ചെയ്തു എന്ന് തോന്നുന്നവർ like അടിക്ക്‌

  • @ziyanamansoor7484
    @ziyanamansoor7484 Před 3 lety

    നല്ല അവതരണം സൂപ്പർ..👌👌

  • @samcm4774
    @samcm4774 Před 4 lety +2

    location hunt show യിൽ kilometres & kilometres സിനിമയുടെ episode ചെയ്യൂ..

  • @goodboy-t3t
    @goodboy-t3t Před 4 lety +1

    Waiting ayirunnu

  • @faizalsalim1194
    @faizalsalim1194 Před 4 lety

    Thank you sir!

  • @sajobaby1725
    @sajobaby1725 Před 2 lety

    Salute sir

  • @prajithselvaraj9617
    @prajithselvaraj9617 Před 4 lety +1

    Commandant Mathew sirinte nithyashanthikayi prarthikunnu.

  • @muhammadamjad3719
    @muhammadamjad3719 Před 4 lety +1

    Proud of you Sir♥️💪

  • @akshayrameshs555
    @akshayrameshs555 Před 4 lety +2

    Sir super sir

  • @Viveknair7561
    @Viveknair7561 Před 4 lety +4

    CRPF♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳

  • @deepakk326
    @deepakk326 Před 4 lety +4

    ഇനി ഫോർമിസ് തരകൻ R&AW മുൻ തലവനെ കൊണ്ട് വരണംplease