T J Jacob 24| Charithram Enniloode 1751 | SafariTV

Sdílet
Vložit
  • čas přidán 15. 09. 2020
  • #Charithram_Ennillode #Safari_TV
    T J Jacob 24 | Charithram Enniloode 1751 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 345

  • @jyothibalu
    @jyothibalu Před 3 lety +546

    നട്ട പാതിരക്കു ഒരു സെലിബ്രിറ്റിയുടേതും അല്ലാത്ത ചാനലിൽ വീഡിയോ വരുന്നതും നോക്കി ആളുകൾ ഇരിക്കുന്നെങ്കിൽ ആ ചാനലിന്റെ നിലവാരം 👌

    • @anirudhkr594
      @anirudhkr594 Před 3 lety +5

      Definitely..tym 12 .07 am..

    • @vipindas5441
      @vipindas5441 Před 3 lety +2

      Njanum

    • @JASIR1231
      @JASIR1231 Před 3 lety +5

      ഇത് നമ്മുടെ മാത്രം കൊട്ടക ❤️

    • @Pradeep.E
      @Pradeep.E Před 3 lety +8

      ദേശത്തിനു വേണ്ടി പോരാടിയവരുടെ അനുഭവങ്ങൾ കേൾക്കാൻ ആകാംഷ കൂടും!

    • @akashvijayanck7069
      @akashvijayanck7069 Před rokem +1

      😮😮😮😮😮😮😮

  • @rinsonwilson6978
    @rinsonwilson6978 Před 3 lety +145

    ഇതുപോലെ കാത്തിരുന്നത് ചെറുപ്പത്തിൽ വെള്ളിയാഴ്ചയിലെ ബാലരമക്കാണ്.......

    • @nandum.h3765
      @nandum.h3765 Před 3 lety +1

      Sathyam bhaiiii. 😍

    • @sachinadackanattu148
      @sachinadackanattu148 Před 3 lety +1

      Satyam .. me & bro use to fight for reading it first.... Friday.. that waiting for balarama

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +3

      @@sachinadackanattu148 അടി കൂടി ബാലരമ കീറിപ്പോയി ഞാനിരുന്നു കരഞ്ഞിട്ടുണ്ട്

    • @ANGEL-mb9yx
      @ANGEL-mb9yx Před 3 lety

      Who wm 8

    • @maninair609
      @maninair609 Před 3 lety

      വെള്ളിയാഴ്ച ആണോ അതോ ഞായറോ. ഞാനും അനിയന്മാരും കാത്തിരിക്കുമായിയുന്നു

  • @ksk1
    @ksk1 Před 3 lety +152

    ഇതൊക്കെ കേൾക്കുമ്പൊഴാണ് സിനിമാ നായകൻമാരെയൊക്കെ കൊണ്ടാടിനടക്കുന്ന നമ്മുടെ വിവരക്കേട് മനസ്സിലാകുന്നത്. These are the real heroes!!
    👍👍👍

  • @kamalmaliyat
    @kamalmaliyat Před 3 lety +218

    എത്രയോ വർഷങ്ങൾക്ക് മുൻപ് നടന്ന ഓരോ കാര്യങ്ങളും ഇത്ര വെക്തമായിട്ട് ഓർത്തു പറയുന്ന സാറിന്റെ ഓരോ വാക്കിലും ഉണ്ട് സാറിന്റെ ആ ജോലിയോടുള്ള അർപ്പണത .

    • @c.r.janardanannair2705
      @c.r.janardanannair2705 Před 3 lety +6

      Sure.He is loyal to the country.

    • @shimjithk.t3506
      @shimjithk.t3506 Před 3 lety +14

      2 മാസം ലീവ് കിട്ടിയിട്ട് അത് വേണ്ട എന്നെ ഡ്യൂട്ടിക്ക് വിടണം എന്ന് പറഞ്ഞ ആളാണ് 😍😍😍

  • @Fighter2255
    @Fighter2255 Před 3 lety +174

    Jacob sir ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വന്ന ശേഷം മുടങ്ങാതെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കാണുന്നവർ ഉണ്ടോ????

  • @sajiisac4534
    @sajiisac4534 Před 3 lety +84

    സർ. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ വീഡിയോ കൂടുതൽ വേണം. CRPF സൈനികർ വിജയിക്കട്ടെ'ജയ്ഹിന്ദ്.

    • @ujualsajeendran2060
      @ujualsajeendran2060 Před 3 lety +9

      Aarum pedikenda eni kashmir operations ind avasana 2 varshm sir kashmir dig aayirnnu

    • @bappuabdulla3544
      @bappuabdulla3544 Před 3 lety +1

      ഒറ്റുകാരനെ വെച്ച് നെക്സൽ ലീഡറെ തന്നെ പിടിക്കാമായിരുന്നു

  • @akhils3194
    @akhils3194 Před 3 lety +78

    Skip ചെയ്യാതെ കാണുന്നവർ ഉണ്ടോ

  • @narainkut
    @narainkut Před 3 lety +51

    അടുത്ത എപപിസോഡിൽ പെരിങ്ങോം(Payyanur-kannur) CRPF ക്യാമ്പിന്റെ കഥ കേൾക്കാം 💕✌🏼👏

  • @scarias2
    @scarias2 Před 3 lety +9

    ഇത്രയും കഠിനമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ഈ ജവാന്മാർക്ക് പെൻഷൻ പോലും ഇല്ല എന്നുള്ളകാര്യം എത്രപേർക്ക് അറിയാം....😔😔

  • @Magicmonkey590
    @Magicmonkey590 Před 3 lety +72

    Safari fans like😍

  • @user-eu7yj9ly4h
    @user-eu7yj9ly4h Před 3 lety +77

    Modus ഓപ്പറാണ്ടി ഫാൻസ്‌ റിപ്പോർട്ട്‌ കരോ

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 3 lety +130

    Present Sir...

    • @bipin2572
      @bipin2572 Před 3 lety +3

      Njan lateaayi

    • @sajeesh7817
      @sajeesh7817 Před 3 lety +2

      Ohh...innum first adichu le

    • @gok174
      @gok174 Před 3 lety +2

      Dai ethe entadai

    • @arunnp4367
      @arunnp4367 Před 3 lety +1

      ഇന്ന് ലേറ്റ് ആയി

    • @Sairam..
      @Sairam.. Před 3 lety

      Now am ur fan😂

  • @sujanair1462
    @sujanair1462 Před 3 lety +8

    ഓരോ scenes ഉം മനസ്സിൽ പതിയുന്ന രീതിയിലാണ് sir ന്റെ വിവരണം 👍👍

  • @jishnus4865
    @jishnus4865 Před 3 lety +10

    മുൻപൊക്കെ ഉറങ്ങുന്നതിനു മുന്നേ ദാസേട്ടന്റെ പാട്ടുകൾ ആയിരുന്നു.. ഇപ്പൊ ടി ജെ ജേക്കബ് 🔥

  • @mallu_sapien
    @mallu_sapien Před 3 lety +7

    വളരെയേറെ അനുഭവസമ്പത്തുള്ള ജേക്കബ്സാറിനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാഹചര്യമൊരുക്കിയ സഫാരി ചാനലിനും സല്യൂട്ട്....

  • @prathapkumar682
    @prathapkumar682 Před 3 lety +39

    സാറിനെ എന്നെങ്കിലും പരിചയപെട്ടാൽ കൊള്ളാം എന്ന് ചെറുതല്ല വലിയ ആഗ്രഹം ഉണ്ട്.

  • @mykingdom2263
    @mykingdom2263 Před 3 lety +13

    പണ്ട് ശക്തിമാൻ കാണാൻ കാത്തിരുന്ന ഒരു ഫീൽ

  • @jaisonjoseph5133
    @jaisonjoseph5133 Před 3 lety +54

    കൂട്ടത്തിൽ നിന്ന് കാല് വരുന്ന ഇവനെയോകെ സ്പോട്ടിൽ ഷൂട്ട്‌ ചെയ്തു കൊല്ലണം... വേറെ ഓപ്ഷൻ ഇല്ല

    • @amal7105
      @amal7105 Před 3 lety +7

      ആർമിയിൽ അങ്ങനെയാണ്

    • @gainviewer4936
      @gainviewer4936 Před 3 lety +1

      @@amal7105 ഒലക്ക

  • @ameerst1
    @ameerst1 Před 3 lety +11

    One of the most outstanding / thrilling narrations I ve ever heard. Thank you sir.

  • @robotid4401
    @robotid4401 Před 3 lety +6

    People needed to know the life of a soldier.. Thank you safari for bringing such a Great Personality in this program. Very informative

  • @akhinvp
    @akhinvp Před 3 lety +5

    Sir huge respect to you. Salute for your meritorious service

  • @imaginer7997
    @imaginer7997 Před 3 lety +4

    Respect to this gentleman
    Thank you for your service sir

  • @EnjoyYourDreams
    @EnjoyYourDreams Před 3 lety +8

    Safariyude one of the best episode, 100% satisfied

  • @binoyjoseph148
    @binoyjoseph148 Před 3 lety +4

    Respected TJ Sir, Your presentation is excellent and for each of your narration I can Imagine the situation like a movie which is happening just in-front of me. You should try to write a movie script with this experience. We are proud to have soldiers like you.

  • @Aby3990
    @Aby3990 Před 3 lety +2

    Thanks SGK and team

  • @user-rc9dx7et7p
    @user-rc9dx7et7p Před 3 lety +4

    എന്നാലും നക്സലൈറ്റ് കഴിക്കാനായി വെച്ചിരുന്ന അരിയും പലചരക്കു സാധനങ്ങളും എടുത്തു അവരുടെ ഗ്രാമത്തിൽ തന്നെ ഇരുന്നു കഞ്ഞിയും കറിയും വെച്ച് അവരെ മാനസികമായി തളർത്തി കളഞ്ഞിട്ട് അല്ലേ പോന്നത് അത് കലക്കി

  • @Sumesh_Mathur
    @Sumesh_Mathur Před 3 lety +27

    Present sir. From Bahrain.. 🇧🇭

  • @srayan1306
    @srayan1306 Před 3 lety +12

    7:45 ❤️ ഇന്ത്യൻ ഫോഴ്സ് .... നോ സർ അടുത്ത് പോയി നോക്കാം ❤️❤️❤️

  • @sadirasalam2655
    @sadirasalam2655 Před 3 lety +3

    You are blessed ♥🙏♥

  • @sudhavijayan4656
    @sudhavijayan4656 Před 3 lety +6

    DG's commentation disc 👍
    Congratulations Sir

  • @anoojify
    @anoojify Před rokem

    Thanks for your service sir

  • @NibuThomson
    @NibuThomson Před 3 lety +2

    Addicted.. ❤️👌

  • @mickynow6669
    @mickynow6669 Před 3 lety +37

    സാറിന്റെ ബ്രീഫിങ് ഇല്ലാതെ ഉറങ്ങാൻ പറ്റില്ല..

  • @anaswar777
    @anaswar777 Před 3 lety +1

    Good episode ,
    We will waiting next episode

  • @maneshkumar9221
    @maneshkumar9221 Před 3 lety +1

    Eagerly waiting for every episode

  • @danimation7515
    @danimation7515 Před 3 lety +1

    I love safari

  • @jo-dk1gu
    @jo-dk1gu Před 3 lety +1

    Very interesting ....

  • @muneebali3561
    @muneebali3561 Před 3 lety +2

    Katta waiting ayirunu...

  • @mathewjoseph590
    @mathewjoseph590 Před 3 lety +1

    Tody.I.am.happy.ennu.pettannu..kanan.patti..but..aarkkum.onnum.pattiyillayennu.Kettapol..valare.sandhosham..god.bless.all...big.salute.sir

  • @Bible10159
    @Bible10159 Před 3 lety +1

    So interesting

  • @shajishajahan2174
    @shajishajahan2174 Před rokem +1

    Really Hero Sir🎉Godbless Sir

  • @krishnimamolkponganpara2308

    Innathe episode polichu. Very thrilling. Indian soldiers are real heros.

  • @nprafeeqe007
    @nprafeeqe007 Před 3 lety +2

    Good feeling

  • @SAHEERHILAL
    @SAHEERHILAL Před 3 lety +3

    Addicted 🔥

  • @justindaniel9065
    @justindaniel9065 Před 3 lety +8

    Jharkand jaguars : food waste aakaruthu boss 😅😅

  • @doneboben
    @doneboben Před 3 lety +1

    Addicted!

  • @sharafu47
    @sharafu47 Před 3 lety +7

    അരമണിക്കൂർ ഉളള വീഡിയോ 12 മിനിറ്റ് കൊണ്ടു കണ്ടു തീർത്തു 3 ഡിസ്‌ലൈക് അടിച്ച മഹാൻ മാരെ എങ്ങിനെ യാണ് അഭിനന്ദനങ്ങൾ അറിയിക്കുക എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടികിട്ടുന്നില്ലല്ലോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️.... നിങ്ങളൊക്കേ ബല്ലാത്ത ഒരു സംഭവം തന്നെ യാണേ

    • @jayalalunnijayalalunnni7908
      @jayalalunnijayalalunnni7908 Před 3 lety

      നിനക്ക് നക്സൽ എങ്ങനെ
      ഉണ്ടായി എന്ന് അറിയാമോ

    • @vr4667
      @vr4667 Před 3 lety

      @@jayalalunnijayalalunnni7908 settan para??

  • @abdulsalimkuttippalakkalku3563

    Sir. I respect you

  • @hari_s_nair
    @hari_s_nair Před 3 lety +1

    Best episode

  • @JijiVS
    @JijiVS Před 3 lety +1

    Grooved in 🙏

  • @SarathKRamachandran
    @SarathKRamachandran Před 3 lety +2

    Waiting for the next one

  • @sooraj9899891
    @sooraj9899891 Před 3 lety +1

    Salute sir

  • @saidalavialavi6035
    @saidalavialavi6035 Před rokem

    good.speech

  • @AS-ls1ph
    @AS-ls1ph Před 3 lety

    Yes....

  • @sanjeevkumarkurup7713

    The presentation 💓

  • @illyaspallikera1230
    @illyaspallikera1230 Před 3 lety +1

    Salute

  • @ALI-qh9kn
    @ALI-qh9kn Před 3 lety +2

    waiting for next episode

  • @knowledgearsenal7155
    @knowledgearsenal7155 Před 3 lety +1

    Kidu..I am a safari channel fanboy

  • @abdulnassarnv455
    @abdulnassarnv455 Před 3 lety +1

    Sir Big Salute

  • @sajikochi3242
    @sajikochi3242 Před 3 lety +1

    SUPER SIR,,

  • @shameelmalayamma7645
    @shameelmalayamma7645 Před 3 lety +11

    Present sir

  • @sasikumarkanakkassery7558

    Ente daivame, ee series vegam avasanikkalle! 🙏🙏🙏

  • @think0you
    @think0you Před 3 lety +1

    ശബ്ദം ജോലി പോലെത്തന്നെ പവർ ആണ് ..

  • @ajinfrancis111
    @ajinfrancis111 Před 3 lety +1

    Addicted

  • @anurajan638
    @anurajan638 Před 3 lety +2

    Present...🙏

  • @muhammedmashrood4615
    @muhammedmashrood4615 Před 3 lety +4

    Just miss 😔😔

  • @Krishna-97
    @Krishna-97 Před 3 lety +6

    Brief🔥

  • @agape8314
    @agape8314 Před 3 lety +4

    Ohh noo..why dont they post next episode alsooo...waitingg......
    Its very interesting

  • @nazarkmhnas5615
    @nazarkmhnas5615 Před 3 lety +2

    Real hero

  • @najumakoduvally3371
    @najumakoduvally3371 Před 3 lety

    Super

  • @rajannair5972
    @rajannair5972 Před rokem

    Salute you Sir 👏

  • @bipin2572
    @bipin2572 Před 3 lety +21

    Enikkoru like

  • @samvarghese9374
    @samvarghese9374 Před 3 lety +1

    How people can dislike this kind of program ??

  • @fasilali6173
    @fasilali6173 Před 3 lety +6

    ❤️🔥❤️❤️

  • @jithinkrishna8398
    @jithinkrishna8398 Před 3 lety

    Our 24th story.. Sir nne ishtallor ivde lik adiiii 💜💜💜

  • @abijithtr8781
    @abijithtr8781 Před 3 lety +1

    Poli sir

  • @ShashiNair56
    @ShashiNair56 Před 3 lety +5

    Thanks Safari channel for inviting heroes like Mr. Jacob to this program. While the other worthless and good for nothing channels are after smugglers and political goons for their stories, your effort to bring these unsung heroes are commendable and outstanding. Saluting both of you Mr. Jacob and Mr. Santhosh George Kulangara.

  • @prasanthkumar1821
    @prasanthkumar1821 Před 2 lety

    Real heros...👌🙏

  • @athul3160
    @athul3160 Před 3 lety +1

    Jaihind

  • @sumeshthankappan8788
    @sumeshthankappan8788 Před 3 lety +1

    Super സർ.......

  • @MohamedArif9846
    @MohamedArif9846 Před 3 lety +1

    a gentle man

  • @irshadkp4622
    @irshadkp4622 Před 3 lety +2

    സൗണ്ട് poli

  • @shadowgameing2362
    @shadowgameing2362 Před 3 lety +3

    I see this time 12.42 am 😁

  • @shefeekhan3180
    @shefeekhan3180 Před 3 lety +2

    🙏❤️

  • @jittuzz
    @jittuzz Před 3 lety +1

    Sir 🙏

  • @cyrillvarghese3182
    @cyrillvarghese3182 Před 3 lety +2

    😍😍😍

  • @clintoncletus4063
    @clintoncletus4063 Před 3 lety +3

  • @shince4984
    @shince4984 Před 3 lety +1

    ❤️❤️❤️❤️

  • @abdulsalamabdul7021
    @abdulsalamabdul7021 Před 3 lety

    ബിഗ് സല്യൂട്ട്

  • @jtonyj008
    @jtonyj008 Před 3 lety

    Jacob sir fan

  • @ranjithranju943
    @ranjithranju943 Před 3 lety +1

    🙏

  • @ramkisoft
    @ramkisoft Před 3 lety +2

    Present. S ir.. I am here

  • @antonyjoy9299
    @antonyjoy9299 Před 2 lety

    Safari ❤️

  • @commandotraveller8156
    @commandotraveller8156 Před 3 lety +1

    Next episode please

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath Před 3 lety +2

    Waiting for the next Briefing 🦾

  • @rahulsambasivan1649
    @rahulsambasivan1649 Před 3 lety +3

    Dear safari tv
    ....JIM CORBETT & KENNATH ANDERSON കുറിച്ച് ഒരു വീഡിയോ please

  • @the_patriot1996
    @the_patriot1996 Před 3 lety +1

    reporting from ernakulam sir

  • @salmanulfarispk9679
    @salmanulfarispk9679 Před 3 lety +1

    ❤️💓❤️💓

  • @n.k.arunkumarthiruvallom6204

    requesting for photos...which could add more realistic in u r presentation

  • @Jishnu_JVJ
    @Jishnu_JVJ Před 3 lety +2

    present sir