The most radiation emitting Smartphones !

Sdílet
Vložit
  • čas přidán 11. 02. 2019
  • ▶ Check out my gear on Kit: kit.com/jayara...
    FB Page► / jayarajgnathofficial
    Facebook ► / jayarajgnath
    WhatsApp ► wa.me/91965651...
    CZcams ► / jayarajgnath
    CZcams vlog ► / jayarajgnathvlog
    Telegram ► t.me/jayarajgnath
    Instagram ► jayarajgnath
    E Mail ►jayaraj@outlook.com
    Facebook Group► / techies4u
    App Link ►

Komentáře • 3,3K

  • @user-cj4fc5co3o
    @user-cj4fc5co3o Před 5 lety +287

    Samsung listil വരല്ലേ എന്ന് prarthichavar അടി like

  • @rahulrajesh1767
    @rahulrajesh1767 Před 4 lety +331

    Redmi phones ഉപയോഗിക്കുന്ന ആളുകൾ ഇവിടെ ലൈക്‌ അടിച്ചിട്ട് പോണേ

  • @manojk.s6120
    @manojk.s6120 Před 4 lety +530

    NOKIA makkale....
    Old is Gold
    He is back

  • @cartoonworld3101
    @cartoonworld3101 Před 5 lety +1132

    Samsung upayogikunnavar like adi
    👇👇👇

    • @sarapp5042
      @sarapp5042 Před 3 lety +1

      Eanthe

    • @zoozu7055
      @zoozu7055 Před 3 lety +3

      Samsung Galaxy J1:The Legend

    • @slonetwork
      @slonetwork Před 3 lety +1

      Samsung S8 Very safe only .43 sar

    • @afeefsam5878
      @afeefsam5878 Před 3 lety +1

      Samsung m 11👍

    • @jaafarv1253
      @jaafarv1253 Před 3 lety +2

      റേഡിയേഷൻ ഏറ്റവും കുറവുള്ള മൊബൈലുകളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉള്ളതും സാംസങ്ങാണ്. Samsung is always ecofriendly. not only for Mobiles for washing machine TV, etc

  • @MahisTech
    @MahisTech Před 5 lety +1791

    ഏറ്റവും കുറവ് റേഡിയേഷൻ ഉള്ളത് Samsung നു തന്നെ. സാംസങ്ങിനെ ഇഷ്ടപ്പെടുന്നവർ Like ചെയ്യുക

  • @ASWINBJ-wg9xn
    @ASWINBJ-wg9xn Před 5 lety +202

    PEOPLE using samsung give a like

  • @sindhupaulose8839
    @sindhupaulose8839 Před 4 lety +1141

    Red mi upayogikkunnavar ivide va

  • @avangers.502
    @avangers.502 Před 4 lety +463

    ഈ 2020 ൽ സാംസങ് ഉപയോഗിക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക്‌ 👍

  • @manu-xn4fh
    @manu-xn4fh Před 5 lety +662

    Vivo Users ethra pere und

  • @nidhinjr9316
    @nidhinjr9316 Před 5 lety +169

    വിലക്കുറവുള്ള ഫോൺ നോക്കി വാങ്ങുന്നവർ സൂക്ഷിക്കണമ് എന്ന് പറഞ്ഞു
    Ee oneplus 6t and 5t pinne iphone 7 google pixel ഇതൊക്കെയാണോ വിലകുറവുള്ളത്
    അപ്പൊ വിലയിലല്ല കാര്യം
    എത്ര കുറ്റം പറഞ്ഞാലും samsung മുത്താണ്
    Samsung fans adi likw

    • @rmvmedia4897
      @rmvmedia4897 Před 5 lety

      Sar nthra samungite?

    • @akshaynk5518
      @akshaynk5518 Před 5 lety +1

      Samsung😍

    • @Rishadajmalpookkodan
      @Rishadajmalpookkodan Před 5 lety +1

      ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.

    • @asalmohammedhassan9357
      @asalmohammedhassan9357 Před 4 lety

      @@Rishadajmalpookkodan അങ്ങോട്ട് പറഞ്ഞു കൊടുക്ക് പിള്ളേച്ചാ.........

  • @jyothisat1941
    @jyothisat1941 Před 4 lety +195

    💪vivo.... adi aliya like.....

  • @anupamaanu8382
    @anupamaanu8382 Před 3 lety +79

    Oppo users indaa.....Enna like adichekk tto😜😜

  • @amsuperhero45
    @amsuperhero45 Před 5 lety +94

    Samsung users like here

  • @rijo8610
    @rijo8610 Před 5 lety +489

    കൃത്യമായി പഠനം നടത്താതെ ഉള്ള video ആണിത്. mobile Communication നടത്തുന്ന radiation എന്നത് radio waves ആണ്. നിങ്ങൾ ദിവസവും ഏൽക്കുന്ന sunlight ന് radio wave നേക്കാൾ frequency ഉളളതാണ്...jst study about electro magnetic spectrum.. ചുമ്മാ പറഞ്ഞ് ആൾക്കാരെ പേടിപ്പിക്കരുത്.jst understand the Science behind it.

    • @jprakash7245
      @jprakash7245 Před 5 lety +58

      ഊളകളുടെ കമെന്റിനാണ് ഇവിടെ visibility... Scientific temper ഉള്ള കമെന്റുകൾ അതിൽ മുങ്ങാതിരിക്കാൻ നാലാമനായി ഞാനും likeന്നു. 👍🏽
      ഈ വീഡിയോട് കൂടി തിരിച്ചറിഞ്ഞ ഫ്രോഡിനെ unsubscribe ചെയ്തു...

    • @Rohit-rx5rz
      @Rohit-rx5rz Před 5 lety +11

      Prevention is better than cure

    • @user-cz6fk9yz9i
      @user-cz6fk9yz9i Před 5 lety +43

      ഞാനും ഇങ്ങനൊരു comment ഉണ്ടോ എന്ന് നോക്കുകയാണ്. ഞാനും പണ്ട്‌ ഇത് വിശ്വസിച്ചു.
      Non ionized radiation ആണ് ഫോണിന്റെ so prob ഇല്ലല്ലോ 😁

    • @Shafee_Pappu_Vaniyambalam
      @Shafee_Pappu_Vaniyambalam Před 5 lety +4

      Yes

    • @kuttukuttu3583
      @kuttukuttu3583 Před 4 lety +16

      ഫാൻസുകാർ ഇപ്പൊ ഇളകും..😁😁

  • @pinkyyt9136
    @pinkyyt9136 Před 5 lety +215

    Oppo illa ithil😍 oppo users arelum undo?

  • @neppujod6720
    @neppujod6720 Před 3 lety +101

    Oppo ഉപയോഗിക്കുന്നവർ like അടി

  • @sijo3751
    @sijo3751 Před 5 lety +445

    *വീഡിയോ കണ്ടിട്ട് ഫോണിന്റെ SAR value നോക്കിയവർ ലൈക്ക് അടിക്കുക*

    • @gokult4657
      @gokult4657 Před 4 lety +1

      മൊബൈൽ റേഡിയേഷൻ കൊണ്ട് മരിച്ച ഏതെങ്കിലും ഒരാളെ നിങ്ങൾക്ക് അറിയാമോ.

    • @jestin4
      @jestin4 Před 4 lety +4

      @@gokult4657 mobile radiation mattu rogangal undakkum
      Athu radiation kond ondayatgaano ennu doctors nokkarilla
      Tumour okke orupakshe radiation karna indavam

  • @irfanshajahan_
    @irfanshajahan_ Před 4 lety +408

    Oppo ഉപയോഗിക്കുന്ന ലെ ഞാൻ😎

  • @rohinraj7020
    @rohinraj7020 Před 4 lety +39

    Radiation emissions.
    1. Xiaomi Mi A1
    2. OnePlus 5T
    3. Xiaomi Mi Max 3
    4. OnePlus 6T
    5. HTC U12 life
    6. Xiaomi Mi Mix 3
    7. Google Pixel 3XL
    8. OnePlus 5
    9. iPhone 7
    10. Sony Xperia XZ1 Compact
    11. HTC Desxire 12/12+
    12. Google Pixel 3
    13. OnePlus 6
    14. Xiaomi Redmi Note 5
    15. ZTE AXON 7 mini

    • @smleaks6830
      @smleaks6830 Před 4 lety +2

      Vivo illalo

    • @salmanulfarisck6482
      @salmanulfarisck6482 Před 4 lety +4

      ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക്‌ ശീലമായിപ്പോയി.
      NB: ഞാൻ ഒന്നിന്റെയും fan boy അല്ല...

    • @fazzchannel11
      @fazzchannel11 Před 4 lety

      Rohin Raj appo iphone 8+ oo

    • @rohinraj7020
      @rohinraj7020 Před 4 lety

      @@salmanulfarisck6482 correct an man.
      എന്തെങ്കിലും ഒക്കെ content kittan കാത്തിരിക്കുകയാണ് ഇവർ

  • @sajilvlogs2617
    @sajilvlogs2617 Před 4 lety +389

    OPPO users ivide like adi

  • @kadeejasaleem8753
    @kadeejasaleem8753 Před 5 lety +36

    Good infermation നല്ല ആകർഷണീയ സംസാരം ... good

  • @arunsuresh8606
    @arunsuresh8606 Před 4 lety +614

    Realme mobile ഉള്ളവർ like അടിക്കുക

  • @mohamedfayis5298
    @mohamedfayis5298 Před 4 lety +425

    Realme users like അടി

  • @filtercafe8920
    @filtercafe8920 Před 4 lety +55

    Huawei, Samsung Kings

  • @kirandas9572
    @kirandas9572 Před 5 lety +204

    Samsung da very safe

  • @ibmsafna6264
    @ibmsafna6264 Před 5 lety +39

    oppo ഡാ.......💪💪

    • @ditto19_x
      @ditto19_x Před 2 lety

      Ists beast ajaamaospsosknsmwpwksnsls
      S
      Zosnsos
      Ksusosks
      Slsosjelmepee

  • @mohammednaufan-shorts4107

    One plus new version ede pola radiation koodudal ano.. Plz reply.... Buy akan nala mobail edann wila kuravil nal camera quality for video etc battery 5000mah speed charger whicg phone?

  • @Reeha_906
    @Reeha_906 Před 3 lety +4

    SAR VALUE Head:1.038 W/Kg,
    Body:0.337 W/Kg
    VIVO Y11nte SAR VALUE kuzhappamundo SIR

  • @sarath.s
    @sarath.s Před 5 lety +115

    Asus users like here😎

  • @mohammedanshad1302
    @mohammedanshad1302 Před 5 lety +47

    ഏതായാലും ഈ information വളരെ ഉപകാരപ്രദം ആവുന്ന ഒന്നാണ്...എനിക്കിതിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല...കൂടാതെ എന്റെ phn ആയ LG K7 ന്റെ SAR VALUE : 0.549 W/Kg കാണാനും എനിക്ക് സാധിച്ചു.. Thank you

  • @karikkufam8840
    @karikkufam8840 Před 5 lety +4

    The SAR value of Honor 9N are as follows :
    Head SAR: 1.26 W/Kg
    Body SAR: 1.26 W/Kg
    To check all the other details of the device use, this link: Honor 9N sire e sir value ulla mobile use cheyyanpatto

  • @twosidegamer8400
    @twosidegamer8400 Před 4 lety +48

    Redmi Fans like 👉

  • @Ansu1100
    @Ansu1100 Před 5 lety +178

    xiaomi ആണ് ഒന്നാം സ്ഥാനത്തു എന്ന് കേട്ടപ്പോഴും അത് xiaomi യുടെ ഏതേലും ചാത്തൻ മോഡലാവും എന്ന് കരുതി സമാധാനിച്ചു.ദേ വരുന്നു അടുത്ത കാര്യം..
    Mi A1 ആണ് No. 1 എന്ന്. പണ്ടാരടങ്ങാന്....
    Mi A1 യൂസേഴ്സ് ലൈക്‌...!!!!

    • @Rishadajmalpookkodan
      @Rishadajmalpookkodan Před 5 lety +9

      ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.

    • @Jithin_Jose_
      @Jithin_Jose_ Před 5 lety +1

      @@Rishadajmalpookkodan sheriyane paranjath njn search cheyth noki...jayarajettane thetti

    • @yadarthyamitha8935
      @yadarthyamitha8935 Před 4 lety +1

      പറഞ്ഞത് ശരിയല്ല , ചിലപ്പോൾ അത് ചൈനീസ് മേഡ് ആയിരിക്കാം ,ഞാൻ ഉപയോഗിക്കുന്നത്
      മി എ1 ഇന്ത്യൻ മെയിഡ് ആണ് .അതിൽ പെട്ടിയിൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്
      India SAR 1g limit:1.6/kg.
      Head:1.26W/Kg,Body:0.17W/Kg(distance 15mm)
      മൊബൈലിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ കിട്ടിയത്
      SAR
      India SAR 1g limit:1.6/kG
      SAR value:1.26w/Kg

    • @salmanulfarisck6482
      @salmanulfarisck6482 Před 4 lety

      ഇയാളൊക്കെ ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ പറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകളുടെ കണക്കുകൾ പുറത്തുവിട്ടത് European Union ന് കീഴിലുള്ള ഒരു ഗവേഷണ ഏജൻസിയാണ്, European യൂണിയനിൽ SAR വാല്യു 2.0 W/kg വരെ അനുവദിനീയമാണ്. പക്ഷെ ഇന്ത്യയിൽ 1.6W/kg ക്ക് മുകളിലുള്ള ഒരു ഫോണും വിൽക്കാൻ സമ്മതിക്കില്ല....ഇവിടെ MiA1 യൂസേഴ്‌സ് ഉണ്ടെങ്കിൽ *#07# എന്ന code type ചെയ്തിട്ട് നിങ്ങൾക്ക് വരുന്ന SAR വാല്യു ഒന്ന് comment ചെയ്യൂ....ഇയാളെപ്പോലെ വല്യ techy ആണെന്ന് പറയാതെ വിശദമായി പഠിക്കൂ...ഞാൻ വീഡിയോയുടെ അവസാനം വരെയും ഇദ്ദേഹം 'ഇത് Europen Union ന്റെ കണക്കാണ് 'എന്ന് പറയും എന്ന് പ്രതീക്ഷിച്ചു..കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും കൊണ്ട് ഓടുന്നത് നമുക്ക്‌ ശീലമായിപ്പോയി.
      NB: ഞാൻ ഒന്നിന്റെയും fan boy അല്ല...

    • @sreejarajeev1105
      @sreejarajeev1105 Před 4 lety

      Pakshe kidu phone anu mi a1

  • @Jishnu-369
    @Jishnu-369 Před 5 lety +29

    Asus is best body 271 head 477 SSR value. Iam check it. Awesome

  • @daytodday3486
    @daytodday3486 Před 4 lety +27

    Huawei ila അല്ലെ ആശ്വാസം😎

  • @jithindaniel1933
    @jithindaniel1933 Před 5 lety +116

    Vivo daa❤❤🔥

  • @horrorgameplay84
    @horrorgameplay84 Před 5 lety +182

    Huawei 🔥🔥🔥👍👍👍🔥🔥🔥🔥🔥🔥😍😍🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Huawei

  • @preenakb5683
    @preenakb5683 Před 5 lety +17

    എന്റെ samsang ആണ് but ഹാൻഡിൽ റേഡിയേഷൻ ഉണ്ട്. ഫോണിൽ തൊട്ടാൽ തരിപ്പ് പോലെ വരും, പിന്നെ വേദനയും ഉണ്ട്.Righthand 1st thumb ആണ് problem .

    • @luckymanm4497
      @luckymanm4497 Před 5 lety

      How it happen. I a m using samsung s8. But entem right hamd thumb nalla pain und. Athu radiation problem aano

    • @vaheedaabdulrahman9175
      @vaheedaabdulrahman9175 Před 5 lety +1

      Just stop too much texting lol

    • @akhil9630
      @akhil9630 Před 4 lety

      Redmi note 5 issue ond enthe friendnte

    • @NanogalaxyOrgMedia
      @NanogalaxyOrgMedia Před 4 lety

      Ath radiation alla. Phoninte weight fingerin mukalil stress undakumbol pain varunnatha.

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před 4 lety

      അത് വല്ല വാതം ആകും

  • @nikhilchandras5411
    @nikhilchandras5411 Před 4 lety +19

    മുന്ന് കൊല്ലമായി ഞാൻ റേഡിയേഷനെ കുറിച്ച് പറഞ്ഞു നടക്കുന്നു ആരും കേൾക്കുന്നു പോലുമില്ല

    • @AamilMHD
      @AamilMHD Před 3 lety

      Me too

    • @aswinas464
      @aswinas464 Před 3 lety

      Njan phone eduthapo first nokiyathu sar value ayanu 😉

  • @LORDREDbyhabiz
    @LORDREDbyhabiz Před 5 lety +8

    Nice work....... nallla bhashayil parayunnnu.. interesting

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS Před 5 lety +226

    One Plus 😪😪😪😪😪

    • @talentvlog476
      @talentvlog476 Před 5 lety +2

      One plus kalayan pokuvanoo

    • @sinansinu9315
      @sinansinu9315 Před 5 lety

      2nd OnePlus 5T Alle
      Pakshe ningal use cheyyunnath OnePlus 6t alle

    • @laxyjeroe37
      @laxyjeroe37 Před 5 lety

      Helo cheta QNA is when

    • @Boss-lq3nx
      @Boss-lq3nx Před 5 lety +1

      Eda amale.....nee arinjo njan pettu....oneplus njan mattan pokua...

    • @akhilbiju2553
      @akhilbiju2553 Před 5 lety

      Oro countryikkum avarude SAR value vereya oneplus 5t indian SAR value 1.4w/kg anu bro

  • @jijujaison
    @jijujaison Před 5 lety +10

    Germanykar avarde naatil irakkiya phoninte sar value aanu parayunnath ...indian phones inte sar value different aan... Oro phonum oro countryk vendi pretegam maatangal konduveraund...indiayil ulla mi a1 1.26 aan sar value..

  • @aditiv.3680
    @aditiv.3680 Před 4 lety +7

    OPPO ഉബയോഗിക്കുന്നവർ എത്ര പേരുണ്ട്..

  • @naiju1841
    @naiju1841 Před 4 lety +2

    Mi A1's SAR value within set limit of 1.6watt/kg as directed by the telecom department
    The company said that all Xiaomi smartphones sold in India comply with the laws for SAR values and are well within the limit, adding that the report has been obtained from tests in Germany that has different conditions and standards.

  • @ananthanc2646
    @ananthanc2646 Před 5 lety +55

    Samsung......👍👍👍

  • @Anu_Saji
    @Anu_Saji Před 5 lety +84

    Redmi daa😎😎

  • @sajinkraj7951
    @sajinkraj7951 Před 4 lety +5

    വളരെ നല്ല ഇൻഫർമേഷൻ.അതിലേറെ നല്ല അവതരണം.ചുരുങ്ങിയ വാക്കുകൾ കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു

  • @abdulnajeeb9631
    @abdulnajeeb9631 Před 4 lety +3

    My phone SAR result is Head 0.84 W/kg in 1g
    Body 0.83 W/kg in 1g

  • @Superalan357
    @Superalan357 Před 5 lety +139

    ഇസ്തിരി പെട്ടി എന്നു പറഞ്ഞു കളിയാക്കുന്നവർക്ക് Asus Zenfone 2 ZE551ML-ന്റെ SAR Value കേട്ടാൽ ഞെട്ടും
    0.351 W/Kg (Head)
    0.332 W/Kg (Body)
    Asus ഹീറോയാടാ.....ഹീറോ 💪💪💪

  • @akhilnellies4302
    @akhilnellies4302 Před 5 lety +5

    Huwai houner plus SAR value 1.08
    ആണ് ഇതു problem aani?

  • @binikc
    @binikc Před 4 lety +122

    Moto ഉപയോഗിക്കുന്നവർ like
    ഇതിന്റെ ഏഴയലത്തു പോലും പോയിട്ടില്ല 😘

  • @simy1541
    @simy1541 Před 3 lety +22

    Redmi phones ഉപയോഗിക്കുന്നവർ ഇവിടെ like അടി

  • @gokulshaju482
    @gokulshaju482 Před 5 lety +8

    Thanks Chetta.... For the information 😋😊😊😊

  • @p4media38
    @p4media38 Před 5 lety +45

    ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
    ഇങ്ങനെ ഉള്ള വിലപ്പെട്ട വിവരങ്ങളാണ് നമുക്ക് ആവശ്യം

  • @selvahanoon9990
    @selvahanoon9990 Před 4 lety +36

    Oppo a9 2020 ഉപയോഗിക്കുന്നവർ ഇണ്ടോ

  • @shabnasajeer3474
    @shabnasajeer3474 Před 4 lety +38

    IPhone users ഉണ്ടോ ഇവിടെ?

  • @aswintvm
    @aswintvm Před 5 lety +221

    അപ്പൊ ഷവോമി ഉപയോഗിച്ചാൽ പെട്ടന്ന് ശവമാകാം അല്ലെ??

    • @avangers.502
      @avangers.502 Před 5 lety +3

      😄😄

    • @ahsanalulu3652
      @ahsanalulu3652 Před 5 lety +3

      😁😁🤣🤣🤣😆😄nalla cmnt

    • @Rishadajmalpookkodan
      @Rishadajmalpookkodan Před 5 lety +18

      ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.

    • @nibrasnibru921
      @nibrasnibru921 Před 5 lety

      aswintvm

    • @rangorango9330
      @rangorango9330 Před 5 lety

      @@Rishadajmalpookkodan 1.6 anu

  • @raheeee77
    @raheeee77 Před 5 lety +11

    Samsung slow ayala entha we are safe
    SAMSUNG DA.....😆
    Also with iPhone 6

  • @vigneshkumar4973
    @vigneshkumar4973 Před 4 lety +2

    ente OnePlus 6T aan...athil SAR value 1.280 aan kaanikkunnath...(head SAR) Body SAR 0.870

  • @Sandhya-nt9ht
    @Sandhya-nt9ht Před 3 lety

    Realme ഫോണുകൾ എങ്ങനെയാ
    Radiation ൻ്റെ കാര്യത്തിൽ

  • @afsal.p5037
    @afsal.p5037 Před 5 lety +398

    എത്ര കുറ്റം പറഞ്ഞാലും Redmiഇഷ്ടം മുള്ളവർ ലൈക്ക്

    • @sreejithsree7311
      @sreejithsree7311 Před 5 lety +12

      Mi Vere level Aane

    • @forthetruth9591
      @forthetruth9591 Před 5 lety +3

      But note 4 is best and lso not in the list .....

    • @aboobackersidhiqueak6124
      @aboobackersidhiqueak6124 Před 5 lety +3

      Njan use cheyunathum Mi anu .pakshe sir paranjath shariyanu bro

    • @mohammedyasireriyadan614
      @mohammedyasireriyadan614 Před 5 lety +2

      അയ്യോ റെഡ്മി വേണ്ടായെ... ഒന്നു കഴിഞ്ഞ മാസമാണ് പൊട്ടിത്തെറിച്ചത്

    • @reviewmaster3592
      @reviewmaster3592 Před 5 lety +2

      Business trick of redmi 🤬

  • @abhijithabhi1788
    @abhijithabhi1788 Před 5 lety +149

    *Asus* ഹീറോയാടാ... Hero

  • @amnarami9926
    @amnarami9926 Před 4 lety +4

    thambnail ejjathi editing😂😂
    editing cheythu theraan vere aarum ille jayaraj chetaa.
    kiduve all the best 😍👍

  • @alone3094
    @alone3094 Před 4 lety +13

    Xiaomi Upyokikunnavar like Adiku

  • @TheGokulGopinathan
    @TheGokulGopinathan Před 5 lety +120

    Asus users like here's👇👇👇

  • @luttappi-9262
    @luttappi-9262 Před 5 lety +118

    *മൊബൈൽ ഇല്ല എങ്കിൽ അതാ നല്ലത്*

    • @armydon5342
      @armydon5342 Před 5 lety +2

      .

    • @sajidtv4328
      @sajidtv4328 Před 5 lety +1

      Luttaappi money
      Sugalleh

    • @techdroidmalayalam
      @techdroidmalayalam Před 5 lety +1

      Luttappi bro ende channelil subscription koodaan valla mayajalaavum kayyilundo

    • @luttappi-9262
      @luttappi-9262 Před 5 lety +1

      @@techdroidmalayalam 1 subscriber നെ ഉണ്ടാക്കി തരാൻ പറ്റും 😀

    • @nizamudheenck
      @nizamudheenck Před 5 lety +1

      സാറെന്ത ഇവിടെ😉

  • @vradhakrishnan6624
    @vradhakrishnan6624 Před 4 lety

    Yes. Radiation അനുഭവിച്ചു അറിഞവനാണ് ഞാൻ. തുടർച്ചയായി സ്മാർട് ഫോൺ ഉപയോഗം കാരണം എന്റെ ഇടതു കൈക്ക് പേരിപ്പും വേദയയും ഉണ്ടാവുകയും പിന്നീട് ആ കൈക്ക് ശോഷണം ഉണ്ടാവുകയും ചെയ്തു. സ്മാർട് ഫോൺ അധികം ഉപയോഗിച്ചാൽ റേഡിയേഷൻ ഉണ്ടാകും എന്ന് ഞാൻ അനുഭവസ്ഥൻ.

  • @ajaybiju2614
    @ajaybiju2614 Před 4 lety +8

    Vivo 😎
    1.5 head
    0:32 body

  • @vishnurajeendran479
    @vishnurajeendran479 Před 5 lety +51

    Vivo user 😎

  • @grudgex.
    @grudgex. Před 5 lety +11

    5 year old samsung grand 2 sar value 0.49 my mobile king

  • @paviayodhya2010
    @paviayodhya2010 Před 5 lety +1

    Which is the best smartphone under 10k?
    Spec:3 or 4 gb RAM
    32 or 64 gb internal memory
    13MP above back cam
    5MP above front cam

  • @athulanand356
    @athulanand356 Před 4 lety +2

    Proud samsung owner. Samsunginte phone upyogichilel entho set aavila

  • @fijochirayath1070
    @fijochirayath1070 Před 5 lety +6

    Chetten ippo SAR kandupidikkan oru trick parajille..... Athupole phone kurichu kandupidikkan ulla trick undavo....... headset vachu samsarikan parajile..... Athu better anno..... Sarikum...... 🤓

  • @vishnunvishnu2391
    @vishnunvishnu2391 Před 5 lety +153

    ആറു ഫോൺ ഉണ്ടല്ലോ ഒന്ന് എനിക് tharoo

    • @dileepkukku20
      @dileepkukku20 Před 5 lety +4

      Vishnu N Vishnu 😂😅😁😀

    • @allme4966
      @allme4966 Před 5 lety +4

      Ni oru ഫ്രൂട്ടി yannaloo

    • @jprakash7245
      @jprakash7245 Před 5 lety

      ആ വിവരംകെട്ടവൻ 'രോമം' തരും...

    • @akashanu7118
      @akashanu7118 Před 5 lety

      😂😂😂😂😂😂

    • @dreamrider1881
      @dreamrider1881 Před 5 lety

      😸😸😸😸😸😸😸😸😸

  • @midhunmithu3413
    @midhunmithu3413 Před 4 lety +3

    Infinix smartphone use cheyamo

  • @moviebuff6823
    @moviebuff6823 Před 4 lety

    Yes idhu kandupidichittunde njan vayichittunde, ente orma sheriyanenge 4 girls (scholars) avare oru plant oru roomil vachu photosynthesis* nadakan pagathil, pinne 24|7 wifi connected to the room. Result was tragic, aah plantine valaran ulla sahicharyam* undayitum adhe nashichu poyi radiation bioliving cells inne disrupt cheyum enne hypothesis undayi......
    Radio waves annu emitting from the mobile phones...... Wifi another version onnu closed system onnu open system

  • @Jasimali129
    @Jasimali129 Před 5 lety +35

    Samsung is best Samsung galaxy s8 SAR VALUE 0.4

  • @ADTECHMALAYALAM
    @ADTECHMALAYALAM Před 5 lety +5

    Video adipoli👌 . SAR 1.6 alle max radiation. Pinne eghaneyanu 1.76 SAR rate il phone manufacture cheythathu.

    • @prajilprasad9453
      @prajilprasad9453 Před 5 lety +2

      Saho ee kanichekunne Germany de radiation limt anu

    • @ADTECHMALAYALAM
      @ADTECHMALAYALAM Před 5 lety +3

      India has a maximum limit of 1.6 W/kg while in Germany, the limit is 2.0 W/kg. The result shows max SAR levels in India. Mi A1 has 1.75 SAR Rate.

    • @prajilprasad9453
      @prajilprasad9453 Před 5 lety +1

      @@ADTECHMALAYALAM not the indian version

    • @Nidhin369
      @Nidhin369 Před 5 lety +1

      @@ADTECHMALAYALAM MI A1 SAR Value: 1.26 W/kg bro

    • @ADTECHMALAYALAM
      @ADTECHMALAYALAM Před 5 lety

      Mansilayi bro. aa reportinu thazhe India yude sar level mention cheythittundu atha njan aghane chodichathu. Jayarajettante puthi video il ee doubt clear cheythittumundu

  • @muhmmedmidlaj8588
    @muhmmedmidlaj8588 Před 4 lety +18

    realme ulla എല്ലാവരും like adi

  • @shabeebsha942
    @shabeebsha942 Před 3 lety +17

    Lenovo,✌️

  • @malludon3225
    @malludon3225 Před 5 lety +5

    Smartphone അലതെ ലോകൽ സൂച് phone radiation youndo?

  • @muhammedmaharoof2705
    @muhammedmaharoof2705 Před 5 lety +4

    One of best presentation 👌

  • @thalapathystatus8078
    @thalapathystatus8078 Před 4 lety +2

    Realme brands....????

  • @ajucreations3108
    @ajucreations3108 Před 4 lety +3

    Moto phone expensive aaann .but kodutha paisakk avar value tharum . Super performance low radiation

  • @user-gq5ps4ox2f
    @user-gq5ps4ox2f Před 5 lety +45

    Honor fans adi like...

  • @statuskeralain8722
    @statuskeralain8722 Před 5 lety +16

    0.407 ser value of ASUS ZenFone max

  • @BH_007
    @BH_007 Před 2 lety +2

    Thumbnail കണ്ടപ്പോ ഒന്ന് തരിച്ചു പോയി

  • @jithinvj3621
    @jithinvj3621 Před 4 lety

    Chatta ningal e videoyil Mobile radiation akattanulla oru upathi aayee kanikkunnathu bluetooth headset aayirunnu.....ennaal mobile pole thanne, mobilinte athra thanne illenkilum wire less deviceaukalum radiation emittu chayyunnundu. Karanam bluetooth
    Vazhi yaanu phonineyum wireless headset neyum thammil connect chayyunnathu.......radiation akattanamenkil wired headphones thanne use cheyyanam....

  • @vishnuvichu7699
    @vishnuvichu7699 Před 5 lety +5

    Njan ഉപയോഗിക്കുന്നത് Mi note 4 ആണ്‌. Sar value 0.345 aan 😍😍😁😁😊😊 less radiation

    • @kannanrj6016
      @kannanrj6016 Před 4 lety +1

      Njaanum note 4aan, ഇതിന് റേഡിയേഷൻ കുറവാണോ

    • @vishnuvichu7699
      @vishnuvichu7699 Před 4 lety +1

      @@kannanrj6016 athey bro kurava

    • @kannanrj6016
      @kannanrj6016 Před 4 lety +1

      @@vishnuvichu7699 ആശ്വാസം ആയി

    • @anvarsadique8827
      @anvarsadique8827 Před 4 lety

      ഞാനും note 4 ആണ്

  • @fahadfaaz2362
    @fahadfaaz2362 Před 4 lety +5

    റേഡിയേഷൻ കൂടുതൽ ഇല്ലാത്ത
    മൊബൈൽ കമ്പനി ഏത് ?

  • @Rishadajmalpookkodan
    @Rishadajmalpookkodan Před 5 lety +7

    ഇത് ജർമനിയിലെ SAR value ആണ്.അവിടെ ലിമിറ്റ് 2 ആണ്.ഇന്ത്യയിൽ A1 ന്റെ SAR value 1.26 ആണേ.ഇത് ഇന്ത്യയിൽ ഉള്ള ലിമിറ്റിന്റെ താഴെ ആണ്.ഓരോ രാജ്യത്തും SAR value വ്യത്യസ്തമാണ്.ലിമിറ്റിൽ കൂടുതലുള്ള ഒരു ഫോണും ഗവണ്മെന്റ് വിൽക്കാൻ അനുവദിക്കില്ല.

    • @godsontisho1380
      @godsontisho1380 Před 4 lety

      ജർമ്മനി ആയാലും ഇന്ത്യ ആയാലും മനുഷ്യർ അല്ലെ bro എല്ലാരും

  • @rashicom203
    @rashicom203 Před 4 lety

    ഇത് ഒരു തെറ്റായ ഇൻഫർമേഷൻ ആണ്. എന്താണ് electromagnetic radiation എന്നറിയുന്നവർ ഇങ്ങനെ പറയയില്ല. 12 മണിക്കൂർ നേരം ഏൽക്കുന്ന സൂര്യപ്രകാശത്തിനും ബൾബിൽ നിന്ന് വരുന്ന പ്രകാശത്തിനും, വീട്ടിലെ അടുപ്പിലെ തീയിനും എല്ലാം മൊബൈൽ പുറത്തു വിടുന്ന റേഡിയേറിയനെക്കാൾ എനെർജിയുണ്ട്. പിന്നെയാണ് മൊബൈൽ ഫോൺ... മണിക്കൂർ കണക്കിന് ഫിസിക്സ്‌ ലാബിൽ ഇതിനും വലിയ റേഡിയേഷൻ വെച്ചു പെരുമാറാൻ തുടങ്ങീട്ട് കൊല്ലം 3 കഴിഞ്ഞു. ഇന്നേ വരെ അതിന്റെ പേരിൽ എനിക്ക് ഒരു ജലദോഷം പോലും വന്നിട്ടില്ല. വേർഡ് ഹെൽത് ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ പോയി നോക്കിയാൽ മതി, ഈ വർത്തയൊക്കെ തെറ്റാണെന്ന് മനസിലാക്കാൻ. അവർ പോലും അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ ശാസ്ത്ര വിദ്യാർത്ഥികൾ ശാസ്ത്ര അവബോധത്തിന്റെ കുറവ് എന്നാണ് പറയുന്നത്. സങ്കടം കൊണ്ട് പറഞ്ഞു പോയതാ ചേട്ടാ...

  • @chi_yan_.
    @chi_yan_. Před 5 lety +5

    എന്റെ ഫോണിന്റെ sar value. 0.513 W/kg ഇത് കുഴപ്പം ഉണ്ടോ എന്റെ ഫോൺ സാംസങ് ആണ്

  • @arya4951
    @arya4951 Před 5 lety +38

    Redmi ishttam❤️❤️

  • @adelalsayed5777
    @adelalsayed5777 Před 2 měsíci

    please answer my question
    I'm confused between
    galaxy A34 & galaxy A35
    A34 have more sar value
    so my question is which one better for catching networks signal
    because my area have poor all networks signals

  • @ampsonmartin
    @ampsonmartin Před 4 lety

    I'm using K3 note
    Head sar - 1.590
    Body sar - 0.688
    Is it any problems?

  • @Instagramstories123
    @Instagramstories123 Před 5 lety +3

    ഞാൻ mi A1ആണ് ഉബയോഗികുന്നത് അതിൽ കാണിക്കുന്നത് sar value 1.26w/kg
    Limit 1.6 w/kg ഇങ്ങനെയാണ്.... !

    • @bibi-tutorials2548
      @bibi-tutorials2548 Před 5 lety

      Njnum mia1 aanu use cheyanathu anikkum anganae aanu kanikunathu

  • @aswincreations6423
    @aswincreations6423 Před 5 lety +51

    എഡിറ്റിംഗ് സിംഹമേ😁

  • @sabithhuzain696
    @sabithhuzain696 Před 4 lety +2

    എന്റെ ഫോൺ vivo s1pro ആണ് 1.191chead
    0.475body
    ഇതിന്റെ എങ്ങനെ യാണ്

  • @todayvibes758
    @todayvibes758 Před 3 lety +1

    Thank you for the valuable information...😊😊