Smartphone Display Green Line Issue ! Green Tint Issue !🔥 ഫോൺ അടിച്ചു പോകുന്നു Guys !

Sdílet
Vložit
  • čas přidán 15. 08. 2022
  • How to know why a green line appeared on my mobile? Easy: if you recently installed an update
    --------------------------------------------------------
    Welcome Back to my channel Sarath’ S Neon Tech...
    If you Like my Videos Feel free to subscribe as it is absolutely free
    / sarathsneontech
    ------------------------------------------------------
    My Gears:
    👉Primary Device : www.amazon.in/dp/B08L5TNJHG?t...
    👉Secondary Device : www.amazon.in/dp/B09D8672S9?t...
    👉Camera: www.amazon.in/dp/B08L5TNJHG?t...
    👉Gaming Chair: www.adcomhitech.com/gaming-ch... ( Use code SARATH15 and get 15% Off )
    👉Buy On Amazon : www.amazon.in/dp/B07Y6KF15N?t...
    👉Gaming Mouse : www.adcomhitech.com/it-access... (Use code SARATH15 and get 15% Off)
    👉Buy On Amazon : www.amazon.in/dp/B07S2YF5QN?t...
    👉Gaming Headphones : www.adcomhitech.com/headphone... (Use code SARATH15 and get 15% Off)
    👉Buy On Amazon : www.amazon.in/dp/B07XTHF1WH?t...
    👉Microphone : www.amazon.in/dp/B09J8V993H?t...
    👉Tripod : www.amazon.in/dp/B00XI87KV8?t...
    👉Key Light : www.amazon.in/dp/B08T76HLTN?t...
    👉Diffuser : www.amazon.in/dp/B07TT8GJ8P?t...
    ------------------------------------------------------
    Follow on Insta : / saraths.me
    -----------------------------------------------------------
    For Promotion Enquiry do mail me at:
    Email- sarathsmailbox1997@gmail.com
    ____________________________________
    ..............................................................
    Thanks for watching Sarath’ S Neon Tech Videos. Keep Supporting!
  • Věda a technologie

Komentáře • 1,5K

  • @neonunfiltered
    @neonunfiltered Před rokem +874

    Do you have this issue??

  • @itsmetorque
    @itsmetorque Před rokem +97

    ഇത് തനി ചെറ്റത്തരം 🤲🏻🤲🏻🤲🏻....
    കമ്പനിക്കാർ നമ്മൾ ഫോൺ മാറ്റാൻ വേണ്ടി ചെയുന്നതാണ്...
    എല്ലാരും ട്വീറ്റ് ഒകെ ഇട് നാറ്റിക്...
    അങ്ങനെ മാർക്കറ്റ് ഇടിക്ക്
    അപ്പോ പഠിക്കും...

  • @Ab369.
    @Ab369. Před rokem +72

    Thanks for making this video bro...we need to bring this into govt attention...they should impose special laws helping customers get their phone fixed on a genuine case.

  • @fazilbasheer6259
    @fazilbasheer6259 Před rokem +15

    Nice knowledge transfer bro.. same issue happened here 🙃 display changed using extended warranty by OnePlus care.

  • @PrinjuVaidyan
    @PrinjuVaidyan Před rokem +62

    5:18 thanks for sharing my issue..I had an extended warranty so I replaced my display without spending 15k

    • @aaronkv7936
      @aaronkv7936 Před rokem +1

      Phone etha bro

    • @KuRuNaRi2.0
      @KuRuNaRi2.0 Před rokem +1

      Which phone

    • @PrinjuVaidyan
      @PrinjuVaidyan Před rokem +3

      OnePlus 8T

    • @axiogfx
      @axiogfx Před rokem +1

      Bro entedh innu green line vanu centre il OnePlus 8t aan device entha cheya ini?

    • @JissMathew2
      @JissMathew2 Před rokem +2

      Ente OnePlus 8T out of warranty il ee lines vannu. Free of cost il display change cheith kitty.

  • @yazeensubair7394
    @yazeensubair7394 Před rokem +5

    Very very very thanks bro, Im daily searching about this in CZcams didn't get any clarification about this,
    But you! Hats off brw!! ❤️

  • @graisammaantony7762
    @graisammaantony7762 Před rokem +3

    Good bro most relavent video on this issue , kindly provide the source articles you refered for this topic

  • @deekshithvb9460
    @deekshithvb9460 Před rokem +6

    It's a major issue among s series and note series in Samsung, i got my s20 ultra covered under warranty last year , now the main issue is the camera won't focus

  • @Thefit1
    @Thefit1 Před rokem +6

    Bro related allaathe oru doubt aanu. Amazon appil ninnum lenovo tab m10 fhd plus eduthu. Kuude caseum tempered glassum edthu. Sadhanam vannappo tab m10 2+32 aanu.(order cheythathu 4+164aanu billum athu thanne aanu)Return adikkaan pattunnilla. Complaint kodukkaan customer careumaayi connect aakunnilla. Aa option available alla ennu kaanikkunnu. Entha cheyyaan pattua??

  • @ncmphotography
    @ncmphotography Před rokem +19

    Ente OnePlus ഇല് finger print animation അങ്ങനെ കാണിക്കുന്നുണ്ട്... Visible in white screens. Thanks for the video ❤️✌️

    • @MalikMuhammeds
      @MalikMuhammeds Před rokem

      that's screen burn..common in LED panels . not companies issue .

  • @roshankk5722
    @roshankk5722 Před rokem +4

    I have this issue many time I report this issue for Samsung Authorized Service Center, I mailed to the Samsung india ceo and I creat a jobsheet. I dont know how this problem start, suddenly one day I face this problem. * my phone doest have physical damages 💔. Mainly display line issue starts after end 1 or 1 and half year end ( I mean after end mobilephones warranty period) so users cant claim our warranty

  • @daredevil6052
    @daredevil6052 Před rokem +91

    അടിപൊളി..എനിക്ക് ഇത് ഉപകാരപ്പെട്ടു.എനിക്ക് ഈ problem ഉണ്ടായിരുന്നു..update ചെയ്തപ്പോൾ ആണ് ഇങ്ങനെ വന്നത്..next update waiting ആണ് 😂

    • @adonevarughese0001
      @adonevarughese0001 Před rokem +1

      Bro de phone yatha?

    • @adonevarughese0001
      @adonevarughese0001 Před rokem +1

      Yante poco M4 pro 4g

    • @AbhilashRS
      @AbhilashRS Před rokem

      Twitteril phone companye tag chyth post idu bro.. ente frndnu oneplus phone ayirunu Android 12 updateil green line issue vanu.. oneplus care app vazhy service registration cheythu.. phonente displayko backsideilo scratch polum ilayrunu athreyk clean ayit anu avn use chythond irunath . Oru scratch polum phonenu ilathond avaru free of costnu display mari koduthu ..note: phone thirich kitan 20days eduthu

    • @prasadachath640
      @prasadachath640 Před rokem +1

      എന്റെ Samsung m52 വിനും വന്നു

    • @Btk.BTK143
      @Btk.BTK143 Před rokem +1

      M52 എനിക്കും വന്നു warenty കഴിഞ്ഞു 6 days ആയപ്പോൾ 😀😀😀😀😀😀

  • @Trader_S.F.R
    @Trader_S.F.R Před rokem +11

    Samsung AMOLED Display ക്ക് മഞ്ഞ നിറം ഉണ്ടാവാറുണ്ട് പണ്ട് മുതലേ അത് എന്ത് കൊണ്ട...
    വില കൂടിയ second hand phone എടുക്കാൽ risk ആണ് eppoyum

  • @albertthomzz
    @albertthomzz Před rokem +3

    Bro i got an update to oos12 which made many 8t phones into this problems. So should i do this update or not? Please reply

  • @cinesnob1
    @cinesnob1 Před rokem +1

    Enikk iee problem undarnu ningalde video kandenu shesham samsunginthe showrolil poi . Avar shari aaki tharan pattilenn parangu vere 2 showrooomilum pooi avasanam poyaduth avar shari aaki tharann parangittundu. So thanks you🤗💝

  • @jinups
    @jinups Před rokem +16

    This background is clean AF!

  • @shxr.mp4
    @shxr.mp4 Před rokem +3

    Iqoo neo6 il dark roomil half brightness il grey tint varunnu
    But screen colour professional il ittitt extra dim on cheythaal ellam sheriyaakunnu pure black aayi thanne kaanunnu

  • @gamingjappuzz5806
    @gamingjappuzz5806 Před rokem +16

    1+ സിന്റെ ഫോണിലും ഉണ്ട് ഇപ്പൊ
    ചിലപ്പോ color os കൊണ്ടാവാം 😬😬😬😬🥺🥺💖

  • @miqdaad.eey__
    @miqdaad.eey__ Před rokem +1

    എൻ്റെ ആദ്യത്തെ ഫോൺ ആയ samsung note 3 ക്ക് 1yr മുന്നേ ഉണ്ടായിരുന്നു ഈ പ്രശ്നം .ആദ്യം ഇത് വല്ല്യ കാര്യം ആക്കിയില്ല .പിന്നീട് അത് കൂടി സ്ക്രീൻ full green വന്ന് ഒന്നും കാണാൻ പറ്റാതെ ആയി (ഇടക്ക് proper ആയി വർക് ചെയ്യും . ടച്ചും കിട്ടും ) . പിന്നീട് ലാസ്റ്റ് charging slot ഉം battery ഉമ് complaint ആയപ്പോ ഫോൺ മാറ്റി

  • @errorerror7925
    @errorerror7925 Před rokem +2

    Expecting such informative vedio..thank you

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +15

    Informative Bro... 😍❤️Thanks

  • @TechnicalMalayalam1
    @TechnicalMalayalam1 Před rokem +22

    Few years before I had green tint issues on my Samsung Galaxy S8 Plus and I approached service centre and they told me that I can replace the phone with any samsung product. I replaced with Samsung Galaxy S9 plus, after using a few months it also started appearing green tint. then I stopped purchasing high end Samsung variants.

  • @kirubakaran6194
    @kirubakaran6194 Před rokem +3

    Im Nord 2 12/256 using for 1 yr still no issues like this any colour issues.
    Even Nord 2 phone also fluid amoled.

  • @MONKGAMINGHD
    @MONKGAMINGHD Před rokem +7

    Ningal vere level aanu💜💜💜

  • @abhinavthuvakkadan
    @abhinavthuvakkadan Před rokem +5

    Nice class sarath ettaa…😃💕

  • @ahadmuhammed.najeeb8269
    @ahadmuhammed.najeeb8269 Před rokem +104

    Hi
    My friend was using oneplus device and he had the same issue 3 green and a pink line if I’m not wrong, which initially was a single green line . We approached the service centre and they advised to replace the display by spending around Rs 15,000 which was not fair. The explanation given by them was the warranty is expired as the phone is one and a half year old.
    We dropped an email to one-plus stating the issue in detail and astonishingly one day I’ve got a reply email asking me to handover the phone to near service centre to get the display replaced at free of cost.
    So whomever having the issue please drop an email to company directly.
    I got the screen replaced at free of cost

    • @midhunmi5651
      @midhunmi5651 Před rokem +4

      Hi bro can you give the mail-id to which you send the mail?

    • @jishnuknair9193
      @jishnuknair9193 Před rokem

      Oneplus eatha model

    • @aswins8326
      @aswins8326 Před rokem +6

      oru cheriya scratch ondel repair cheydu kittilla

    • @murshidmurshid1515
      @murshidmurshid1515 Před rokem +1

      Anikkum 8 green linum 1 ping linum inde ante OnePlus 8T kke

    • @gamingjappuzz5806
      @gamingjappuzz5806 Před rokem +7

      @@murshidmurshid1515 8t യിലാണു കൂടുതൽ 😬😬😬😬💖

  • @gharidev6873
    @gharidev6873 Před rokem +2

    എൻ്റെ OnePlus 8T ക്ക് pink ലൈൻ ആയിരുന്നു🥲
    extended warranty ഉള്ളത് കൊണ്ട് മാറി കിട്ടി...
    പക്ഷേ ഫോണിൻ്റെ back cover polich ആണ് അവന്മാർ തിരിച്ച് തന്നത്. അതിന് ശേഷം 15 ദിവസം കഴിഞ്ഞപ്പോ ഫോൺ dead ആയി..രാവിലെ എണീറ്റ് നോക്കിയപ്പോൾ ചത്ത് ഇരിക്കുന്നു..പിന്നെയും ബാംഗ്ലൂർ pickup service വഴി അയച്ച് ready ആക്കി എടുത്തു.
    Extended warranty saved me.. ഇല്ലയിരുന്നേൽ 😵‍💫..
    എന്തായാലും ഫോണിൻ്റെ ഡിസ്പ്ലേ, main board, battery ഒക്കെ റീപ്ലേസ് ചെയ്തു. ആളെ നോക്കുവാണെൽ ഫോൺ എടുത്ത ക്യാഷ് ആയേനെ😪

  • @soorajkiran2010
    @soorajkiran2010 Před rokem +1

    എന്റെ Samsung note 10 plus സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്ത ശേഷം ഡിസ്പ്ലേയിൽ ഗ്രീൻ കളറിന്റെ ലൈൻസ് വന്നു പിന്നെ മൊത്തം ഗ്രീൻ കളർ ആയി മാറി വന്നു... ഞാൻ സർവീസ് സെൻററിൽ പോയി അവിടുന്ന് നിർദ്ദേശിച്ചത് ഡിസ്പ്ലേ പോയി ഇരുപതിനായിരം രൂപ അടച്ച് നിങ്ങൾക്ക് ഡിസ്പ്ലേ മാറ്റാവുന്നതാണ് എന്ന് പറഞ്ഞു... ഞാൻ സർവീസ് സെന്ററിൽ പോയപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു എന്നെപ്പോലെ അപ്ഡേറ്റ് ചെയ്തതിനു ശേഷം ഡിസ്പ്ലേയിൽ ഇഷ്യുമായിട്ട് വന്ന നാലാളെ ആ സർവീസ് സെന്ററിൽ ഞാൻ കണ്ടു. ഇവർ പറയുന്നേശരിയാണോ എന്നറിയാൻ വേണ്ടി ഞാൻ മറ്റൊരു സർവീസ് സെന്ററിൽ പോയി അവിടെയും എന്നെപ്പോലെ issue ഉള്ള ആളുകൾ ഉണ്ടായിരുന്നു.... ചില ആളുകൾ ആണെങ്കിൽ പൈസ കൊടുത്ത് ഡിസ്പ്ലേ മാറ്റി വാങ്ങാൻ വേണ്ടി വന്നിട്ടുണ്ട്... സാംസങ് കമ്പനി ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ലീവ് എടുത്ത് സർവീസ് സെൻററിൽ കയറിയിറങ്ങി അവര് പറയുന്ന പൈസയും കൊടുത്തു ഡിസ്പ്ലേയും മാറ്റി വഞ്ചിക്കപ്പെടുന്നത് പാവപ്പെട്ട കസ്റ്റമർആണ്...ഒരിക്കലും ഒരാൾ പോലും ഇങ്ങനെ വഞ്ചിക്കപ്പെടുത്
    ഇതിനെതിരെ ഞാൻ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യുക നിങ്ങളുടെ സോഫ്റ്റ്‌വെയർ ആൻഡ്രോയിഡ് ഇപ്പോൾ 12 ആണെങ്കിൽ അത് ആൻഡ്രോയിഡ് 11ലേക്ക് ലേക്ക് ഡൌൺഗ്രേഡ് ചെയ്യുക... കഴിയാവുന്നതും ഒരു ടെക്നീഷ്യന്റെ സഹായത്തോടുകൂടി ചെയ്യുക....
    പിന്നെ ഒരു ഓപ്ഷനും കൂടി ഉണ്ട് ആൻഡ്രോയിഡ് 12ന് ആൻഡ്രോയിഡ് ലെ11ലേക്ക് ഡൌൺഗ്രേഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആൾക്കാർക്ക് ആൻഡ്രോയിഡ് 12 ൽ നിന്നും ആൻഡ്രോയിഡ് 12ലേക്ക് മാറ്റാവുന്നതാണ്ലേക്ക് പക്ഷേ അത് അവസാനം വന്ന അപ്ഡേറ്റ് ഉപയോഗിക്കാതെ മൂന്നാല് മാസം മുന്നേ വന്ന അപ്ഡേറ്റ് ഉപയോഗിച്ച് ഡൗൺഗ്രേഡ് ചെയ്യുക...

  • @basilmathewthomas5946
    @basilmathewthomas5946 Před rokem +19

    ഈ സെറ്റപ്പ് അടിപൊളി ആയിട്ടോ...... അടിപൊളി ❤️❤️❤️❤️🙏😎😎😎😎

  • @albines135
    @albines135 Před rokem +16

    ചേട്ടൻ പണ്ട് computer science അദ്ധ്യാപകൻ ആണോ, ഇത്രയും crystal clear പറയുന്നു.ഞാൻ +2 പഠിക്കുമ്പോൾ light emission കുറിച്ച് പഠിക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് ചോദിച്ചതാ..

  • @amruth5946
    @amruth5946 Před rokem +2

    7:37.....correct. Pashe warrant period കഴിഞ്ഞാൽ. വിഷയമാ

  • @dileep.c.k2005
    @dileep.c.k2005 Před rokem

    എൻ്റെ ഫോൺ Asus 6Z ആണ് ഇതിൻ്റെ Display Oled അല്ല എന്നാണ് എൻ്റെ അറിവ്, ഇതിലും ഈ പ്രശ്നം വന്നു ഒരു വരയൊന്നുമല്ല സ്ക്രീൻ മൊത്തം വരകൾ, ചിലപ്പോൾ sharp lines മാറി അതൊരു Green Tint ആയി മാറും. Screen unlock ചെയ്യുമ്പോൾ ഏതാനും സെക്കൻ്റുകൾ നല്ല ക്ലിയർ സ്ക്രീനായിരിക്കും പിന്നെ ഈ കളർ വന്ന് കവർ ചെയ്യും, You tube ൽ HW overIay എന്ന option Disable ചെയ്താൽ ഇതൊരു പക്ഷേ ശരിയാകും എന്ന് കണ്ട് അത് ചെയ്തു നോക്കി No രക്ഷ, Safe mode ൽ ഫോൺ റൺ ചെയ്തു നോക്കി അപ്പോഴും തഥൈവ, ഫാക്ടറി റീസെറ്റ് ചെയ്ത് നോക്കി കുറെ files പോയതല്ലാതെ ഒരു ഫലവുമില്ല. അവസാനം Sirvice Centre ൽ കൊണ്ടുപോയപ്പോൾ ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി Display മാറ്റണം, ഭാഗ്യത്തിന് അവരുടെ കൈയിൽ ഇതിൻ്റെ Display Stock ഇല്ലാതിരുന്നതിനാൽ എൻ്റെ നമ്പർ വാങ്ങി വച്ച് വിളിക്കാം എന്ന് പറഞ്ഞു വിട്ടു. അതിന് ശേഷം ഒരു ദിവസം രാത്രി ഇത് തനിയെ ശരിയായി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയപടിയായി, ഇപ്പോ രണ്ട് ദിവസായി വീണ്ടും perfect ആയിട്ടുണ്ട്, എത്ര ദിവസത്തേക്കാണെന്ന് മാത്രമറിയില്ല. വല്ലാത്തൊരു പ്രശ്നമാണിത്

  • @TECHMOBILITYMALAYALAM
    @TECHMOBILITYMALAYALAM Před rokem +5

    Useful , really helpful

  • @SajinsajeevOfficial
    @SajinsajeevOfficial Před rokem +5

    ഇന്ന് പച്ച വര കണ്ട് അന്വേഷിച്ചു വന്ന ഞാൻ...🧐🧐 And still watching with the green line 😖. ഭാഗ്യം side-ൽ ആയതു കൊണ്ട് ഒരു ആശ്വാസം 😮‍💨.

  • @hassanibrahim4406
    @hassanibrahim4406 Před 10 měsíci +1

    As per my thought the green line issue cause due to heat genatate while updating which melt the adhesive between the display and connector the path was damaged and the light in the path glows contionusly . the firmware update is not an issue ☺

  • @pius5753
    @pius5753 Před rokem +2

    redmi Note 8 software complaintBy increasing and decreasing the sound on the mobile?

  • @n_j_a_n
    @n_j_a_n Před rokem +3

    Auto touch ine kurich oru video cheyumo 🤔

  • @wardragons9780
    @wardragons9780 Před rokem +4

    Display bonding issue vannalum ee green/pink line issue varum
    Specially on samsung and apple device

  • @vipinputhanpurakkal6649

    Bro i baught iqoo neo 6 last week now im facing green tint issue..what to do? Wait for the update or go to the service center?

  • @vipinputhanpurakkal6649

    My brand new iqoo neo 6 showing green tint like issue while watching black photos on half of the screen..today i went to the service center and they said they will change the display under warranty.does this problem solve by changing display?

  • @ginger97863
    @ginger97863 Před rokem +5

    Bro
    Ee screen color temperature cool ayitt idunnond enthelum kozhappam undo

  • @abidibrahimsafwan
    @abidibrahimsafwan Před rokem +8

    3:45 That is Display Engine!

  • @arunjoseph9246
    @arunjoseph9246 Před rokem +1

    I am a customer of OnePlus 8T. I have been using it for a while now and after the 12 update, a green color line was falling on the screen while using it. There is no physical damage to my phone yet.

    • @itsmeaneeshhere
      @itsmeaneeshhere Před rokem

      Bro you can easily get a new display change from oneplus just send your display issue to there official mail

  • @mikav_krishna
    @mikav_krishna Před rokem +2

    Nice and editing also😁👍🏽

  • @renjitggt
    @renjitggt Před rokem +41

    Bro...my theory is that this issue mostly exists in displays having high and variable refresh rates. Amoled is not a new technology and the phones from 3 and more years ago (with Amoled screens) does not have this issue. iPhone non- pro users does not have this issue even though the display is from Samsung or LG which doesn't have high refresh rates. Don't know if Pro users are getting this issue.

    • @sabari_sabb
      @sabari_sabb Před rokem +4

      may be i should agree to this one i think🤔

    • @abhijith390
      @abhijith390 Před rokem

      Galaxy Note 9 device il ee issue undayirunnu, ath pakahe display full green color aayi.. athum OTA update cheyth kazhinjitanu.. orupad complaint vannitund

    • @thoughtsandthings295
      @thoughtsandthings295 Před rokem

      Oppo reno 5 pro 5g green line nadukku vechondu anu njn eh comment idunath 😢

    • @lechu2512
      @lechu2512 Před rokem +1

      Mail id plz

    • @aussales3607
      @aussales3607 Před rokem

      Then buy lcd display phones

  • @raptor.x.k
    @raptor.x.k Před rokem +3

    Bro njan ende pc kore naal on akade irunnu, fan poyappo use kurachu angane angane use chyade kore varsham irunnu 3-4 yrs ippo nokiyappo monitoril 2 vertical green lines, orennam edge ilum orennam centre ilum

  • @akhilrkz6261
    @akhilrkz6261 Před rokem +1

    Ente display phonil ninn ilavittund
    Middle panel bent aayathanu
    Bent aayitt ipo 1 yr kazhinju
    But kurach nalk munne aayi ente display il ith pole gren tint varunnath
    Still display il 2 line ond,but idakk just pressure koduthal oru side il NXT green line varum
    Ente phone oppo Reno 3 pro aanu

  • @blackhawk8753
    @blackhawk8753 Před rokem

    *Smart watches and fitness band Buying Guid video cheyyo*

  • @minonscafe1670
    @minonscafe1670 Před rokem +3

    Koodthalum ee complaint varunath OnePlus devicesil ahnu , service centeril pokumbo display maran ahnu parayunath free of costil avr cheyth kodukila .OnePlus ipo verum my# set ahnu

  • @PubgMobile-ym1ri
    @PubgMobile-ym1ri Před rokem +4

    Iam proud be a lcd display phone user🔥🔥

  • @allusujith7
    @allusujith7 Před 11 měsíci

    Guys njan ente one plus 8T 2022&203 ilum 2 vattam display free of cost il Matti, ernakulam service centre il vachu, device vangi upto 3 years vere damages illenkil free of cost replacement und.

  • @Anandhu52893
    @Anandhu52893 Před rokem +1

    Any IQOO users facing this issue recently ? Pls reply if you have . Is it possible for a free of cost screen replacement even if the phone is out of warranty?

  • @vishnudevan57
    @vishnudevan57 Před rokem +10

    I changed my display on my oneplus8pro .. 17,000 rs gone.. 😢 got multiple green lines on my display

  • @SmartDoc_microsoldering
    @SmartDoc_microsoldering Před rokem +4

    Flex bond changing repairing und
    Warratty out aya handsets ll
    Ath cheytha ready aakumnund 😉
    Display marunna cost illa

  • @Getfeeling
    @Getfeeling Před rokem +2

    ഇന്നലെ ലോൻജ് ചെയ്ത Noise colorfit ultra2 Buzz റിവ്യൂ വേണം...❤️

  • @silpi1690
    @silpi1690 Před rokem +1

    Bro Consumer court il poyalo?!
    Alla repair inu money chodichal!

  • @amalmadhukumar9957
    @amalmadhukumar9957 Před rokem +10

    Same situation green hard line ende oneplus 9 il vannu bro.. Njn showroomil kond koduth set akki.. Out of warrenty ayitt koodeyum enik free ayyi chyythu thannu💓😇 arkkealum e issue ondeal direct showroomil thanne kond kodukkan nookkk

    • @benitbinu8821
      @benitbinu8821 Před rokem

      Bro could you tell me from where you got serviced???

    • @mohammednavas9110
      @mohammednavas9110 Před rokem

      Same situation why to do

    • @allusujith7
      @allusujith7 Před 11 měsíci

      ​@@benitbinu8821ernakulam service centre il poyal mathi

  • @mohammedhaneenmnr2006
    @mohammedhaneenmnr2006 Před rokem +3

    Ithu kandappo nammale technology okke ethra advanced aanu nnu manassilaayi🙂

  • @veloz3351
    @veloz3351 Před rokem +2

    custom rom itta fix aavuo? software issue aanenkil?

  • @PranRaj94
    @PranRaj94 Před 17 dny

    Best video made on this issue so far! Loved it ❤

  • @akhildas000
    @akhildas000 Před rokem +4

    കോൺസുമർ കോടതിയിൽ കംപ്ലയിന്റ് ചെയ്താൽ എന്തെങ്കിലും കാര്യം ഉണ്ടോ? Ota അപ്ഡേറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക്‌ ബാധ്യതയില്ലേ?

  • @aadithyaaks
    @aadithyaaks Před rokem +4

    Company ഒക്കേ fraud പരുപാടിയണുകാണികുന്നെ mi ഒകെ update വഴി ക്യാമറ അടിച്ച് പോയവർക് അവരു 8k oke repairing cost ചോദിക്കുന്നു (warrenty കഴിഞ്ഞ device il)

  • @twowheelzonebynaseef668
    @twowheelzonebynaseef668 Před rokem +1

    Bro അടി പൊളി വീഡിയോ 👍❤️

  • @ARUNOYUR
    @ARUNOYUR Před rokem +1

    Bro same issue enikum undayi.. Njan oneplus care enna app downlod cheythu avarude company service kittum.. Phone screenil vere scratch problem onnumilenkil free ayitu display maari therum.. But nalla time edukum eniku 1 month eduthu phn poyitu thirichu veran

  • @ilenin1893
    @ilenin1893 Před rokem +7

    Entey s9plus ill Green tint issue ind ath oru monthly update cheythapol vannatha. Service centre il poya pol display change cheyanam enn pranju. Pinney online kurach research cheythapol oled saver enn oru app ind ath use cheythapol ah issue ag Mari but edak edak ind

  • @sancypdevassy9726
    @sancypdevassy9726 Před rokem +3

    Same issue happened to my device (one plus 8t). I sent my device to one care and requested for free repair. They replaced my device screen without any cost.

  • @syam7811
    @syam7811 Před rokem +1

    Screen retention ghost image in LCD patti oru video cheyyamo
    Ente phone ill ee preshnam und

  • @anurajak1036
    @anurajak1036 Před rokem +1

    7 pro enikk valare ishtam ulla oru phone aayirunnu but ath irangiya time il vangikkan cash illayirunnu ippo oru scond hand phone edukkan pedi aavunnu ee issue ullath kond.😢

  • @thiruvallakaran8599
    @thiruvallakaran8599 Před rokem +27

    I had this issue in my oneplus 8T and was out of warranty however when i contacted customer care they changed the display free of cost as there was no physical or water damage

    • @ywc.serioton1224
      @ywc.serioton1224 Před rokem +2

      bro could you please tell in detail,i am also an Oneplus 8t user and facing this issue

    • @sarveshnaik1762
      @sarveshnaik1762 Před rokem

      Bro . please tell me help me too...same issues

    • @benitbinu8821
      @benitbinu8821 Před rokem

      Bro from where you got serviced?? I am also facing the same issue with my OnePlus 8t

    • @abilashpnair6489
      @abilashpnair6489 Před rokem

      Bro.. Which service centre have you contacted?

    • @thiruvallakaran8599
      @thiruvallakaran8599 Před rokem

      @@benitbinu8821 1 month back

  • @inaz6149
    @inaz6149 Před rokem +7

    Disply flex change chyth ith ok aakm.99%succes aan, 3 to 5 k aakm cost

  • @kuttuser1608
    @kuttuser1608 Před rokem +1

    bro idh sherikm manufacturing defect ano atho software update kond vrunath anoo??*??*

  • @dhanyamenon6963
    @dhanyamenon6963 Před rokem +1

    Please unbox boltt 1400 over ear headphones and use it and please upload a video on that

  • @MeshalJoseph333
    @MeshalJoseph333 Před rokem +3

    oneplus users undengil avarod. Greenline undengil oneplus care il service book cheyyuka. free of cost il display replace cheyth kittum.

  • @user-amarYT
    @user-amarYT Před rokem +5

    Redmi note 10 pro ....vangiya annu muthal ee issue und...Once I got replacement for the phone...the new one also had the issue but little less...they didn't agree to replace it..So .. living with the issue still.

    • @hadhiomy
      @hadhiomy Před rokem

      Ippo yetha phone?

    • @user-amarYT
      @user-amarYT Před rokem

      @@hadhiomy same thanne....mattiyittilla

    • @x3noz649
      @x3noz649 Před rokem

      @@user-amarYT line spread avo bro?

    • @user-amarYT
      @user-amarYT Před rokem

      @@x3noz649 not line...i have tint issue... Issue കൂടിയതായി തോന്നിയില്ല...

  • @itsmetorque
    @itsmetorque Před rokem

    Bro downgrade cheytha
    Greent tint maarumo???
    Green line ala
    Green tint
    Tint orikal Vanna pine maarumo?
    Or custom rom ita nadakko

  • @zainshareef99
    @zainshareef99 Před rokem +1

    My mobile have this type of issue( Sony xperia xA1) [greenline ]
    Display was working
    But touch is not working! 🚶

  • @ncmphotography
    @ncmphotography Před rokem +16

    ഈ setup കൊള്ളാം ❤️❤️👍

  • @jishnukr2597
    @jishnukr2597 Před rokem +7

    Replaced display under warranty...😁

  • @ideaelectronicmalayalam649

    So this information is very right sir

  • @nevinraju8544
    @nevinraju8544 Před rokem +2

    Same issue ... But enik full amount koduth display matendi vanuu ... Phnil oru scratch Polum ilayirunu.... Avr warranty kazhingu enna reason anu pryune 😡

  • @arunjoseph108
    @arunjoseph108 Před rokem +3

    I wonder why there was a dot matrix display in the video😂

  • @krishnaprasadpm3998
    @krishnaprasadpm3998 Před rokem +5

    My Samsung S20plus phone also got green lines just one month after warranty was over. When I approached service center, they told me it will cost 19k for the replacement.
    Since it was a mistake happened from company side, I have mailed to Samsung service head and CEO asking for screen replacement for free of cost. But they denied as warranty is over. Now, a phone that I bought for 45k is of no use!
    My S20+ was bought from flipkart. When I tried to exchange it and buy another phone, I came to know that flipkart has removed Samsung S20plus phone from exchange phone list as they too know that S20 plus series are having this screen issue!!! Now I use that phone as a wireless charger... 45k wireless charger.. duh!

    • @zayanav9308
      @zayanav9308 Před rokem +1

      Etra green lines und?

    • @zayanav9308
      @zayanav9308 Před rokem +1

      Ente note 20 ultra one green light vannu ath koodumo

    • @karthikasanalkumar101
      @karthikasanalkumar101 Před rokem +1

      @@zayanav9308 hey have the same issue..pls msg me back..we need to do some thing.they r telling they Wil replace screen free of cost for 's series.and they are telling till now they didn't get complaints from note series.so they won't replace note series.njan consumer court complaint Chetan poku.pls reply bro..we will all go together to consumer court..Naan file cheytholam..

    • @Abhishek-mw6mm
      @Abhishek-mw6mm Před rokem

      @@karthikasanalkumar101 issue enthai .ende nite 20 ultra pink line

    • @karthikasanalkumar101
      @karthikasanalkumar101 Před rokem

      @@zayanav9308 enik epo 2 lines ayi.njan case file cheyan pokuva..epo onnara varsham ayathe ullu.epo ethra naal ayi green line vanu tudangit?

  • @abhishekshyam3427
    @abhishekshyam3427 Před rokem +1

    Can u do a video abt black crush issue

  • @anshidanu3088
    @anshidanu3088 Před rokem +1

    ഞാൻ മൊബൈൽ മേടിച്ചിട്ട് 3 മാസമേ ആയിട്ടുള്ളു(Oppo F21). വാങ്ങിയപ്പോൾ Android 12 ആണ് ഇപ്പോൾ android 13 update വന്നിട്ടുണ്ട്. ഇത് ഞാൻ update ചെയ്താൽ safe ആയിരിക്കുമോ..?

  • @panjaramanga1100
    @panjaramanga1100 Před rokem +4

    Bro njan samsung galaxy s20 plus aaanu use cheyyunnath.. last update cheytha shesham display flickering aakan thudangi.. ipo display full white aayi maari... use cheyyan patunnilla.... Service center poyappol ith abroad ninn vangiya phone aanu.. warranty kittilla ennokke paranju ozhivaki... Avar display change aakan 16000rs aanu chothikkkunnath... Phone vaangi 1 year kazhiyunnathe ullu....indiayil ninn vangiya phone aanenkil warranty illenkilum avar repair cheyth kodukkum ennaaanu paranjath... But in my case..free service claim cheyyanamenkil abroad thanne kodukkum enn... Enth cheyyum bro... Please help me with any solution 😭

  • @albertthomzz
    @albertthomzz Před rokem +5

    Does anyone have this issue in OnePlus 8t after update?

  • @nihalanoushad8846
    @nihalanoushad8846 Před rokem

    Nice explanation bro👍

  • @35Rizwan
    @35Rizwan Před rokem

    Had green line on my Samsung s7 edge, got display replaced under warranty, but again this repeated,finally had to change the phone.

  • @stillness555
    @stillness555 Před rokem +3

    Nice

  • @shibinmichael2398
    @shibinmichael2398 Před rokem +6

    ഞാൻ അപ്ഡേറ്റിനു വേണ്ടി കാത്തിരുന്ന് ഇപ്പൊ സ്‌ക്രീനിൽ 8 ലൈൻസ് ആയി

  • @Madhu-Muvattupuzha
    @Madhu-Muvattupuzha Před rokem

    Yes my samsung got into bootloop after a software ware update. On the 13th month. So out of warranty. Fought a lot. But i got it replaced by payment.

  • @NizToMeetYou
    @NizToMeetYou Před rokem +2

    I am using Samsung Note series since 2013. I bought Note 20 Ultra in 2020 and there was no complaint so far. But last wk i updated it's firmware and after 2 days suddenly one green line is appeared on the screen.
    I had a chat with samsung customer service and they told me to show the device at service centre. As i expected they told me to change the display that'll cost 19K..🤐..

    • @zayanav9308
      @zayanav9308 Před rokem

      Bro enthayi entethum note 20 ultra aan. Inn oru line vannu green. Bro sheri aakiyo. Oru line kore line aayi marunundo

    • @NizToMeetYou
      @NizToMeetYou Před rokem

      @@zayanav9308ഒരു line അതേ പോലെ നിൽക്കുന്നുണ്ട്. Waiting for next software update.
      അത് കഴിഞ്ഞ് തീരുമാനിക്കണം samsungനോട്‌ tata പറയാണോന്ന്..

    • @zayanav9308
      @zayanav9308 Před rokem

      @@NizToMeetYou oh ok bro

    • @karthikasanalkumar101
      @karthikasanalkumar101 Před rokem

      Same problem for me bro.njan consumer court pokuva.verum Kallanmara Samsung.

    • @Abhishek-mw6mm
      @Abhishek-mw6mm Před rokem

      @@zayanav9308 note ultra pink line . brode enthai

  • @nizalnazirk
    @nizalnazirk Před rokem +12

    OnePlus 8t .. after Oxygen Os 12 update. So many 8t users are facing the same issue.

    • @unais1113
      @unais1113 Před rokem

      എനിക്കും വന്നു ഇന്ന്. ഞാൻ അപ്ഡേറ്റ് ഒന്നും ചെയ്തിട്ടില്ല. താനേ വന്നു. One plus 8t😔😔

    • @user-dk3bi9us1z
      @user-dk3bi9us1z Před rokem

      Update cheyth orazhcha aayilla vannu

    • @anulalk8120
      @anulalk8120 Před rokem

      Myr oneplus 7 pro kk vannu 😢

    • @loki4236
      @loki4236 Před rokem

      @@unais1113 entem Vann update onnum cheythilla

    • @loki4236
      @loki4236 Před rokem

      @@unais1113 ennitt enthayi screen

  • @psychogaming7195
    @psychogaming7195 Před rokem +22

    This green line issue not allowed for LCD panels 😂

  • @afnashazz8824
    @afnashazz8824 Před rokem +1

    My OnePlus 8 had the same issue what should I do 😢

  • @akhiart4098
    @akhiart4098 Před rokem +1

    Bro ente phoninu ipo green line vannu,just seconds before, samsung A73, warranty period kazhinjittilla,Matti kitumo phone

  • @PubgMobile-ym1ri
    @PubgMobile-ym1ri Před rokem +2

    ഇങ്ങനെയൊക്കെ നോക്കുമ്പോൾ lcd display phones annu trusted🤣🙂🙂🙂..

  • @adarshblacky6083
    @adarshblacky6083 Před rokem +4

    njn bhagiyavan redmi user.update vararee elaa😎😎

  • @vysakhnair5611
    @vysakhnair5611 Před rokem

    Enikk nalla muttan pani kitty... Oneplus 9R aahn using.. Exclusive service centre il poyaal maatti tharum ennu paranju... Njan Kozhikode ninnu Eranakulam olla exclusive service center il koduthappozhekk avar ente frame phone inte frame il dent ond.. So free aayi maattan pattillennu paranju... Now 12k koduth mattaan koduthekkuvaanu njaan...

  • @haroonrahim8054
    @haroonrahim8054 Před rokem

    Nan oru one plus user aahn, enikum ee same issue ondayi, nan ath costumer care vilich samsarichu and one plus care app use cheyth ath repair nn ayachu, 12 days kond ath repair kayinn return thannu, athin payment medichitt illa, so one plus users angana onn try cheyy