ഫാക്ടറി ജീവനക്കാരിയിൽനിന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് വേരുറപ്പിച്ച ഒരു പെണ്ണിന്റെ കഥ | Spark Stories

Sdílet
Vložit
  • čas přidán 19. 01. 2020
  • ഒരു ഫാക്ടറി ജീവനക്കാരിയായി തുടക്കം. ജീവിതസാഹചര്യങ്ങളാൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുമാറ്റം. ഇന്ന്, റിയൽ എസ്റ്റേറ്റ് രംഗത്തെ ഹൈടെക് കൺസൾട്ടന്റായ നിമ്മി ഡേവിഡ് കേരളത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് വ്ലോഗറാണ്. പ്രാരാബ്ധങ്ങളുമായി വീട്ടിൽ ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാർക്കിടയിൽ സംരംഭക ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വനിത സംരംഭകയാണ് നിമ്മി. കേൾക്കാം നിമ്മിയുടെ അതിജീവനത്തിന്റെ സ്പാർക്കുള്ള കഥ.
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details
    Nimmy David is a emerging woman entrepreneur and real estate vlogger. Her vlogs are very helpful to the peoples who are planning to buy a house or flat.
    Nimmy David
    +91 7736070770
    CZcams Channel : / @nimmydavid
    #sparkstories #shamimrafeek #nimmydavid

Komentáře • 187

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Před 4 lety +29

    എനിക്ക് ഈ ടോക്ക് ഇഷ്ടപ്പെട്ടു . അതിനു രണ്ടുമൂന്നു കാരണങ്ങള്‍ ഉണ്ട് . ഞാനും ഒരു ചെറിയ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആണ് . ഈ രംഗത്ത് സ്ത്രീകള്‍ വളരെ കുറവാണ് . ചിരിച്ചുകൊണ്ടുള്ള ഈ പ്രസന്‍റേഷന്‍ തന്നെയാണ് വിജയത്തിനു കാരണം ഒരു തൃശൂര്‍കാരികൂടി ആയതുകൊണ്ട് പ്രത്യേകം . അഭിനന്ദനങ്ങള്‍

  • @YISHRAELi
    @YISHRAELi Před 4 lety +28

    എപ്പ വാ തുറന്നാലും കോടി കോടി.. ചേച്ചി പൊളിച്ച് .. അസൂയമൂത്ത് എനിക്ക് കണ്ണ്കാണുന്നില്ല

  • @mallucomrade56
    @mallucomrade56 Před 2 lety +17

    18 വയസിൽ Real Estate Business തുടങ്ങാൻ സ്വപ്നം കണ്ടു നടക്കുന്ന ഞാൻ 😊 .

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 4 lety +96

    2019ൽ പതിനായിരത്തോളം ബിസിനുസ്സ്ക്കാരണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. അതിന്റെ പതിനായിരം ഇരട്ടി ബിസിനുസ്സ്ക്കാർ കടക്കണിയിൽ ചക്ര ശാസം വലിക്കുന്നു. ഈയോരു അവസരത്തിൽ വിജയികളുടെ വിജയകഥ ആളുകളിൽ എത്തിക്കുന്ന spark ന്റെ ഉദ്യമത്തിന് പൊന്നിന്റെ വില ഉണ്ട്

    • @NimmyDavid
      @NimmyDavid Před 4 lety

      Thank You

    • @pvinodviswanathan5718
      @pvinodviswanathan5718 Před 4 lety

      @@NimmyDavid can i get ur cnct number madom

    • @NimmyDavid
      @NimmyDavid Před 4 lety

      @@pvinodviswanathan5718 9847180770

    • @Shihabudheenk9
      @Shihabudheenk9 Před 4 lety +2

      കാരണം എന്തായിരിക്കും ?
      സാമ്പത്തിക ക്രൈസസ് ആണൊ?
      കേന്ദ്ര സർക്കാർ പറയുന്നത് അങ്ങിനെ ഒരു പ്രശ്നം ഇല്ലെന്നാണ് ഇതിന് ഉത്തരം തന്നാൽ നാട്ടിൽ ബിസിനസ് ഇറക്കാൻ നിൽക്കുന്ന എന്നെ പൊലെ യുള്ളവർക്ക് ഉപഗാരം ആകും

    • @alphonsaantony9656
      @alphonsaantony9656 Před 4 lety

      Nimmy, I want your mob number please. I have a plot of 15 cents on the inner road side where 3 buses go to Ekm city at Karthedam Malipuram in Vyppin . I would like to sell off that land. Would you be kind enough to help me please ?
      8451857500

  • @robinkuriakosep3145
    @robinkuriakosep3145 Před 4 lety +14

    Very ambitious lady with big dreams. Thanks Spark for choosing people with real spark!

  • @anjuphilip6517
    @anjuphilip6517 Před 4 lety +3

    Great story...thank you SPARK for selecting such varied talents..

  • @muhammedalthaf4382
    @muhammedalthaf4382 Před 4 lety +23

    Spark ന്റെ പുതിയ eppisode നു വെയ്റ്റിംഗ് ആണ് ❤❤❤

  • @IjjaadiMotivation
    @IjjaadiMotivation Před 2 lety +2

    ഇന്ന് ആണ് നോട്ടിഫിക്കേഷൻ കിട്ടിയത്. യൂട്യുബിന് നന്ദി.

  • @sunilkumarmv1013
    @sunilkumarmv1013 Před 3 lety

    Very very inspirational speech.. Thank you madom...
    God bless you..

  • @sumamole2459
    @sumamole2459 Před 3 lety +5

    Great effort madam. Congratulations 🙏🙏🙏🙏🙏

  • @vineethkottarakara2810
    @vineethkottarakara2810 Před 3 lety +1

    റോബർട് റ്റി കിയോസാക്കി.....
    അദ്ദേഹത്തെ ഓർമ വന്നു
    വളരെ നല്ല ഇൻഫോർമേഷൻ എൻറെ ഡ്രീം അതും ബിസിനസ്സ് ആണ് ചെയ്തു തുടങ്ങി life അമീസ് products സോപ്പ് നിർമ്മാണ കമ്പനി ആണ് കുറച്ചു കാലം ആയതെ ഉള്ളു ഒരുപാട് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു പ്രതീഷിച്ച പോലെ അസറ്റ് ഉണ്ടാകുന്നു ഒരുപാട് കടങ്ങൾ തീർക്കുവാൻ സാധിച്ചു business ചെയ്യുവാൻ താല്പര്യം ഉള്ളവർ ധൈര്യം ആയി മുന്നോട്ടു വരിക ലാഭവും നഷ്ടവും ഒക്കെ ഉണ്ടാകും no problem ഒരു കുഴപ്പവും ഇല്ല ഒരുപാട് പഠിക്കാം സ്വപ്നങ്ങൾ നിറവേറ്റു...
    മാഡം ..മാടത്തിന്റെ റിയൽ എസ്റ്റേറ്റ് വീഡിയോ കണ്ടു എനിക്കും താല്പര്യം ഉള്ള ഒരു മേഖലയാണ് ഒരുപാട് മുന്നോട്ടു പോകുവാൻ മേടത്തിനു സാധിക്കട്ടെ.....

    • @vineethkottarakara2810
      @vineethkottarakara2810 Před 3 lety

      ഈ ചാനെൽ ഒരുപാട് ഇഷ്ട്ടം ആണ് ....ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു sir ഒരുപാട് നന്ദി ഉണ്ട് ........പോസറ്റീവ് എനർജി യാണ്

    • @nimmydavid5076
      @nimmydavid5076 Před 3 lety +1

      ❤️

  • @starnamunms6563
    @starnamunms6563 Před 4 lety +4

    My Dear Brother,Thank you for your valuable inspiration for your whole program,one-day I will participate at your program in sha Allah,since very long time to struggling,my time to reach very shortly,thanks

  • @nandumohan2533
    @nandumohan2533 Před 4 lety +6

    Thanks spark for sharing this inspiring story.....This story had given me a new direction in life and I will cherish it for the rest of my life......@NimmyDavid: you are truly an inspiring and motivating personality....

  • @pvinodviswanathan5718
    @pvinodviswanathan5718 Před 4 lety +5

    Awasom powerfull lady...its very inspired to us

  • @latheeflathu1048
    @latheeflathu1048 Před 3 lety +6

    ഡ്രീം എപ്പോഴും വലിയത് ആണല്ലോ... ഓപ്പൺ character.... god ബ്ലെസ് her..

  • @vinodsivaraman62
    @vinodsivaraman62 Před 4 lety +3

    Hi.. Nimmy.. Good job hardworking.... It's leads to successful life story.. Great

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 4 lety +2

    Great congratulations

  • @unnikrishnanraju4711
    @unnikrishnanraju4711 Před 4 lety +10

    മിടുക്കി നല്ല സംസാരം ആശംസകൾ:)

  • @abhimanyuk6317
    @abhimanyuk6317 Před 4 lety +1

    എത്രയോ വർഷം മുൻപ് adipoli..

  • @lambooji2011
    @lambooji2011 Před 2 lety +1

    Keep Your Flag Flying High Nimmy👍🎉🇮🇳🇳🇬

  • @rugminimenon7911
    @rugminimenon7911 Před 2 měsíci

    Nimmi, very proud to have known you. You sure to go places, my girl.

  • @malayalamstory148
    @malayalamstory148 Před 4 lety +22

    വിജയിച്ചവന്റെ കഥയെക്കാൾ തോറ്റവന്റെ കഥയാണ് കേൾക്കേണ്ടത്....

  • @travelwithanjith
    @travelwithanjith Před 4 lety +4

    Spark 😍👌

  • @jometmathew4351
    @jometmathew4351 Před 4 lety +4

    My brother in law also a self made business man... started in Nigeria.. now he have business in almost all african countries... how can we contact you...

  • @AnnieBMathaiOman
    @AnnieBMathaiOman Před 4 lety +1

    Shameem ,one is better than the other.. Best wishes always.

  • @PraveenKumarpixcels
    @PraveenKumarpixcels Před 3 lety +1

    Very inspirational

  • @dr.jyothisjacob1166
    @dr.jyothisjacob1166 Před 4 lety +1

    Super....

  • @mumthasmumthas3223
    @mumthasmumthas3223 Před 3 lety

    Good inspiration talk.. 🙏🙏😍

  • @sivaprabha9745
    @sivaprabha9745 Před 2 lety +1

    Super 😀. I am a subscriber of Nimmy David

  • @ashmeerqt3002
    @ashmeerqt3002 Před 4 lety +2

    👌

  • @ajmalkhan2903
    @ajmalkhan2903 Před 4 lety +3

    👍

  • @shanavasmk9004
    @shanavasmk9004 Před 4 lety +4

    Hai nimmy madam adipoli
    Daivam anugrahikatte

  • @johneappen583
    @johneappen583 Před 4 lety +7

    Iam a realtor in dubai i find this women very honest person and iam definitely sure her clients are safe in her hands

  • @sijusabodhanan2116
    @sijusabodhanan2116 Před 4 lety +4

    Really inspiring..

  • @user43643
    @user43643 Před 4 lety +2

    👍👍

  • @thoufeequethennala
    @thoufeequethennala Před 4 lety +3

    👍👍👍

  • @siminizam3034
    @siminizam3034 Před 3 lety +2

    Respect you mam

  • @SanandSachidanandan
    @SanandSachidanandan Před 4 lety +13

    ഓരോ എപ്പിസോഡിന് വേണ്ടിയുംകാത്തിരിക്കുന്നു

  • @sonybabu2638
    @sonybabu2638 Před 2 lety +1

    God bless all your dreams

  • @shafeeqkm8103
    @shafeeqkm8103 Před 3 lety +4

    നിമ്മി, ഉയരത്തിൽ എത്തട്ടെ

  • @panchamisvlog5991
    @panchamisvlog5991 Před 2 lety +1

    Good. All the best

  • @jimmyjohn4593
    @jimmyjohn4593 Před 3 lety

    I watched your few vlog. Your presentation on you channel is really. You appear honest in your work. God bless you.

  • @positiveserene1870
    @positiveserene1870 Před 2 lety

    Beautiful❤✨

  • @maheshmohan8769
    @maheshmohan8769 Před 4 lety +3

    Great Nimmy

  • @jaksoncrn7533
    @jaksoncrn7533 Před 3 lety +15

    ബോബി ചെമ്മണൂരിനെ ഇന്റർവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത്🤣

    • @shahin5180
      @shahin5180 Před 3 lety

      Ndhin ayaal gamily paramaayee rich alle...

  • @bijuyohannan5047
    @bijuyohannan5047 Před 3 lety +4

    God bless you and best wishes

  • @zakariyacp2837
    @zakariyacp2837 Před 3 lety +2

    Congrats...Nimmi david👍👍🤝

  • @Fahadtharii
    @Fahadtharii Před 4 lety +4

    തമ്പുരാനേ,,ഒരേ പൊളി

    • @salmanfarisnk3081
      @salmanfarisnk3081 Před 4 lety

      *സ്പാർക്ക് ഫാൻസ് സംരംഭകർ വാട്സപ്പ് കൂട്ടായ്മ*
      chat.whatsapp.com/KxkUJ4xv3u552RsW5lczbD

  • @Peerless_Boutique234
    @Peerless_Boutique234 Před 3 lety +4

    Superrr nimmi.

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +1

    👍👍🌹🌹

  • @greathvyne5359
    @greathvyne5359 Před 2 lety +1

    Nimmy in spark well-done deserves

  • @ravindranathanm5280
    @ravindranathanm5280 Před rokem

    Interesting interview....

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    Her latest blog is on Identity Twin tower. Nimmy - Are you sure that Identity Twin tower does not come under CRZ violation? Because Crown Plaza next to it has CRZ violation. Previously, she had shown Choice Marina saying most expensive, Lalettan’s flat etc. Did she even know that it had CRZ violation and was not even cleared for occupancy and all the HNI folks including Lalettan had to vacate that building?

  • @nimishanaushad1
    @nimishanaushad1 Před 2 lety

    ❤❤❤❤💝💝💝💝🥰🥰 Love it

  • @midhunmohan8478
    @midhunmohan8478 Před 3 lety +2

    Spark fan🖤

  • @harijayakrishnanmr97
    @harijayakrishnanmr97 Před 3 lety +2

    Ee oru videos enikku readykkum oru inspiration ആണ്.Iniyum ithupolathe വീഡിയോ റിലീസ് ചെയ്യുമോ

  • @gyro3659
    @gyro3659 Před 3 lety

    Nice personality

  • @noushadvk8061
    @noushadvk8061 Před 4 lety +1

    Mashaallaa super broo 🤝🌹

  • @anilabaiju1814
    @anilabaiju1814 Před 2 lety +1

    Congratulations mam
    Enikum plot vilkanudu near thrissur pottore bhavans school
    Advise chayan pattumo

  • @merlinjijo4213
    @merlinjijo4213 Před 4 lety +2

    Haii..ma'am. .it's very good talk...very energetic. ..my also ambition. .or I like to do business. ..can u please bless me and teach me... i want to keep in touch with u ma'am. .surely one day I will come in front as good enterprenure. .once again thanku for your wonderful talk...

  • @adv.thushararajesh8066
    @adv.thushararajesh8066 Před 4 lety +5

    Really women empowerment

  • @harilalphoenix7327
    @harilalphoenix7327 Před 3 lety

    congrats

  • @sharoncleetus
    @sharoncleetus Před 8 měsíci

    ❤️

  • @shafeequeedoli
    @shafeequeedoli Před 4 lety +2

    Nice, should have added her channel link in the description

    • @NimmyDavid
      @NimmyDavid Před 4 lety +1

      czcams.com/users/NimmyDavidRealestateVlogger

    • @NimmyDavid
      @NimmyDavid Před 4 lety

      Thank you Brother

  • @AkShay.....
    @AkShay..... Před rokem

    Greatttt👍👍.. Alchemistle words ormavarunnu

  • @arshadmanaf5708
    @arshadmanaf5708 Před 4 lety +4

    മിടുക്കിക്കുട്ടി 💪✌️

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety +1

    🙏👍

  • @latheef1987
    @latheef1987 Před 4 lety +9

    ഓരോ സ്ത്രീയുടെയും വിജയത്തിന് പിന്നിൽ ഒരു പുരുഷൻ കാണും 🤓

    • @ejasahammed1681
      @ejasahammed1681 Před 4 lety

      Thirichalle😂

    • @ashmeerqt3002
      @ashmeerqt3002 Před 4 lety +1

      Thirichum marichum

    • @latheef1987
      @latheef1987 Před 4 lety

      Ejas Ahammed
      Ee വിഡിയോയിൽ ഇങ്ങനാ

    • @salahudeenmohammed7253
      @salahudeenmohammed7253 Před 4 lety

      അതു ഞാൻ ആണ് നിനക്ക് എങ്ങനെ മനസിലായി അമ്പട കള്ളാ

    • @latheef1987
      @latheef1987 Před 4 lety

      Salahudeen Mohammed എന്ത്‌

  • @harisankarmurali283
    @harisankarmurali283 Před 4 lety +1

    Right video at right time...no idea about real estate but just received an offer from a real estate consultant, video helps out to frame an idea...

  • @arabicclass712
    @arabicclass712 Před 3 lety +3

    ദൂര കാഴ്ചക്ക് മഞ്ചു വാര്യർ പ്പോലുണ്ട്.

  • @sanojks4378
    @sanojks4378 Před 3 lety +1

    Activa

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +1

    Best wishes

  • @smishadixon366
    @smishadixon366 Před 3 lety +1

    Thank you 🔥🔥

  • @shahulhameedpvs7536
    @shahulhameedpvs7536 Před 4 lety +3

    Great job 👍👍👍
    Please comment youtube link

  • @bijushanmughan2532
    @bijushanmughan2532 Před 4 lety +3

    Well done Nimmy

  • @febinninanmathew7942
    @febinninanmathew7942 Před 3 lety

    Right video at the right time. Thank you Sir. God bless. Mere coincidence.

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +2

    ഡ്രീംസ്‌ big ആകണം

  • @rasheedali843
    @rasheedali843 Před 4 lety +3

    Yesbarath wedding collection ayobeka konduveru

  • @paulsteve7269
    @paulsteve7269 Před 3 lety +1

    Is consultant a broker ?

  • @linceskottaram1364
    @linceskottaram1364 Před rokem

    ഇതിന് മുൻപ് real estate നെ കുറിച്ച് യൂട്യൂബിൽ കെട്ടിട്ടുള്ളത് Umayappa real estate നെ കുറിച്ചാണ്... 😂😂

  • @mfka3455
    @mfka3455 Před 3 lety +1

    Parvathy

  • @excellentmedia8965
    @excellentmedia8965 Před 4 lety +7

    ഇപ്പോഴത്തെ കാലത്ത് എങ്ങനെ വിശ്വസിച്ചു ഫ്ലാറ്റ് വാങ്ങിക്കാൻ pattum. ഇതുപോലെ ഓരോരുത്തരെയും വിശ്വസിച്ചു കോടികൾ മുടക്കി മരടിൽ ഫ്ലാറ്റ് വാങ്ങിച്ചവരല്ലേ ഇപ്പോൾ പെരുവഴിയിൽ ആയത്

  • @sumamole2459
    @sumamole2459 Před 3 lety +4

    Mam, you look like manju warrior

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    Beware of her and her channel. She just deletes and blocks people who call her out. Her profit margin for each property is very high. Why waste money? Even if you watch her video, research and contact builder directly, do not involve her. A buyer or seller does not need such people in between for any deals.

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    People - if you’re planning to buy a property in Kochi, do your own research on things that matter while buying a property because these vloggers have no idea of such aspects.

  • @harilalphoenix7327
    @harilalphoenix7327 Před 3 lety +1

    NOW U R IN REAL ESTATE NEXT U WILL BE A BUILDER

  • @starnamunms6563
    @starnamunms6563 Před 4 lety +1

    Hi Shameem,I have very inspiring to your program,my name is Sageer Moosa,I am a small business in Saudi Arabia,I have been struggling to build up my business....

    • @ikkru2001
      @ikkru2001 Před 4 lety

      I'm sure, one day you will make it successful

  • @tttravels4806
    @tttravels4806 Před 2 lety +1

    6മാസം ജോലി ഇല്ലാതെ തീരും സേവിങ്സ് ഇവിടെ 2ദിവസം ഇല്ലാഗിൽ പണി പാളും

  • @mathewj1840
    @mathewj1840 Před 3 lety +1

    E bull jetനെ sparkൽ കൊണ്ടു വരാമോ ?

  • @varunvallath5703
    @varunvallath5703 Před 4 lety +4

    Ente friend nte wife aan Mrs.Jojan

    • @NimmyDavid
      @NimmyDavid Před 4 lety +1

      varun vallath 🙂

    • @salmanfarisnk3081
      @salmanfarisnk3081 Před 4 lety

      *സ്പാർക്ക് ഫാൻസ് സംരംഭകർ വാട്സപ്പ് കൂട്ടായ്മ*
      chat.whatsapp.com/KxkUJ4xv3u552RsW5lczbD

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    It was better for her to be a factory worker, all she does in the name of real estate is pure cheating and misleading people. Anyone with a camera can walk around and show basic features of a property and be called a knowledgeable real estate consultant these days?

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    Malayalis - please don’t waste time watching these vloggers as you are just letting them make money out of your time. She has no technical knowledge on anything to do with real estate. Just keep on blabbering saying quality material, quality material etc. Anyone with eyes can figure it out. You need people with qualifications who can explain and research into all the aspects of a property both from the point of buyer and seller to do such business. Any random person cannot do it.

  • @VDReviews-p8t
    @VDReviews-p8t Před 16 dny

    A real estate consultant who has zero knowledge on real estate!