10 വര്‍ഷം തോറ്റ സംരഭകന്‍ പച്ചവെള്ളം വിറ്റു കാശാക്കിയ കഥ | TURNING POINT MALAYALAM STORIES

Sdílet
Vložit
  • čas přidán 15. 07. 2020
  • 10 വർഷം തോറ്റ സംരഭകൻ പച്ചവെള്ളo വിറ്റു കാശാക്കിയ കഥ
    തുടര്‍ച്ചയായി പത്ത് വര്‍ഷം നിരവധി ബിസിനസുകള്‍, ചെയ്തതെല്ലാം പരാജയം. എന്നിട്ടും സജിത് ചോലയില്‍ എന്ന ചെറുപ്പക്കാരന്‍ തളര്‍ന്നില്ല. വേറിട്ട ബിസിനസിലൂടെ പിന്നീടുള്ള പത്ത് വര്‍ഷം ആ യുവസംരംഭകന്‍ തന്റെ ജീവിതവും ബിസിനസും വിജയങ്ങളുടേതാക്കി മാറ്റി. വഴിത്തിരിവുകള്‍ നിറഞ്ഞ സജിത്തിന്റെ വിജയകഥ കാണാം.
    SAJITH CHOLAYIL
    CEO
    KEMTECH AQUA
    PH - 9745424455
    About Anchor
    Sami K Haridas
    CEO ,Turning point Stories
    for marketing purpose -8848085572
    പട്ടിണി കിടന്നയാൾ ലക്ഷങ്ങളുടെ വിശപ്പ് മാറ്റിയ കഥ - • പട്ടിണി കിടന്നയാൾ ലക്ഷ...
    89000 EMI 44000 ആക്കിയ ലോൺഗുരു മാജിക് - • 89000 EMI 44000 ആക്കിയ...
    ബിസിനസ് തുടങ്ങും മുന്‍പേ ലക്ഷങ്ങള്‍ ലാഭിക്കാം - • Video
    Follow us Facebook - business. turning...
    Follow on Instaagram- / turningpoint_untoldsto...
    Follow us Telegram- t.me/joinchat/Ei_CnhkDpzG7Ted...
    Follow us on Whats app - chat.whatsapp.com/GcCNFmK7Oxx...
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT

Komentáře • 34

  • @muhsinka6943
    @muhsinka6943 Před 4 lety +12

    Insha Allaah...........1 ദിവസം ഞാനും ആ ചെയറിൽ വന്നിരിക്കും 🙌💪

  • @minhajbuilders
    @minhajbuilders Před 4 lety +5

    വളർന്നു വരുന്ന ബിസിനസ്സ് കാർക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്ന ഇന്റർവ്യൂ വെരി ഗുഡ് സജിത് ബായി and സ്വാമി👍👍👌👌💐💐💐

  • @renjurajurenju
    @renjurajurenju Před 4 lety +2

    Sajith bhai ninghal oru rakshayumilla...nice interview

  • @dominicalichenchristopher6609

    ടേണിംഗ് പോയിന്റ് ഫാനാകാന്‍ ഇത് തന്നെ ധാരാളം.

  • @rinsesaji1839
    @rinsesaji1839 Před 4 lety +5

    Full support.... All the best turning point 🔥🔥🔥

  • @cherrybenjamin8202
    @cherrybenjamin8202 Před 4 lety +6

    Sami Bro good job . looking forward in many new episodes as an anchor😊. Inspiring true life storys.☺️👏👏👏

  • @eldhosechakkappan3278
    @eldhosechakkappan3278 Před 4 lety +2

    സജിത് സർ സൂപ്പർ... inspiration 😍😍😍

  • @rahmankoottungal791
    @rahmankoottungal791 Před 4 lety +5

    അടിപൊളി സജിത്.
    താങ്കൾ സൂപ്പറാണ്...
    *ഉറച്ച മനസ്സും ഉണരുന്ന ചിന്തയും.*
    നന്മകൾ...
    നേരുന്നു.

  • @renjuraju24
    @renjuraju24 Před 4 lety +2

    Kalakki sajith sir

  • @proyaleventsservices6429
    @proyaleventsservices6429 Před 4 lety +4

    Great Sajith bro

  • @helenjoseph1096
    @helenjoseph1096 Před 4 lety +2

    Great Man...truely amazing story, it's really powerful inspired..👍✌👏😊

  • @SanthoshKumar-og2tj
    @SanthoshKumar-og2tj Před 3 lety +1

    ഇത് എൻ്റെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. Same

  • @sadiqpachakkarasadiqap3699

    Verygood godblessyou

  • @deepusu1247
    @deepusu1247 Před 4 lety +5

    Sami super

  • @deepusu1247
    @deepusu1247 Před 4 lety +2

    It's a good inspiration

  • @ranjithramachandran5279
    @ranjithramachandran5279 Před 4 lety +4

    സാമി നന്നായിട്ടോ
    രാജലക്ഷ്മി

  • @Sulthwany
    @Sulthwany Před 4 lety +3

    Good

  • @shanavb8509
    @shanavb8509 Před 4 lety +5

    Super

  • @prasanthp.s4534
    @prasanthp.s4534 Před 4 lety +3

    Poli interview

  • @mbk272USA
    @mbk272USA Před 11 měsíci

    അയാൾ ഒരുപാട് കാര്യങ്ങൾ വിഴുങ്ങുന്നുണ്ട്, ഇത് ഒരു സ്റ്റോറി ആക്കി പറയുകയാണ് ടീവി ❤❤❤❤സീരിയൽ പോലെ, അങ്ങോട്ട് പോവുമ്പോ 50 dhs ഇങ്ങോട്ട് വരുമ്പോ 50 dhs 😂😂😂 ഭയങ്കരം തന്നെ,

  • @prasobhp8788
    @prasobhp8788 Před 4 lety +4

    👍

  • @suchitrar916
    @suchitrar916 Před 2 lety +1

    Job vekkent undo chetta Aniyanu vendiya kashtta padanu chettanavumbo vegam manasilavum

  • @Test-iz4dj
    @Test-iz4dj Před 3 lety

    kidu...😍😘😍👍

  • @sheebaharidas8446
    @sheebaharidas8446 Před 4 lety +4

    അവതാരകനിലേക്കുള്ള കാൽവയ്പ്പ് നന്നായി

  • @jabikottakkal
    @jabikottakkal Před 4 lety +4

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ചെറുതും വലുതുമായ പല മേഖലയിലുള്ളവർ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങളായിട്ട് വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *20 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9745528846*

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 Před 3 lety +1

    Vellam vilkkan padundo

  • @karthikvinod4025
    @karthikvinod4025 Před 4 lety +1

    👌🏼👌🏼👌🏼

  • @sainutheenparammal2073
    @sainutheenparammal2073 Před 3 lety +1

    vejaychavarek..eveda..vane..erekkam..anaapoola..thootavare
    aveda.poiye..erekum
    saudiyl.25.varasam....buisenas..chaiythu
    epool.palum..mudeiyum..oka.poiy
    oka..vethe

    • @shihabkk5488
      @shihabkk5488 Před 3 lety

      Insha allah everything will be ok

    • @shihabkk5488
      @shihabkk5488 Před 3 lety

      In my life allah gives chance when i am in failure