പൈൽസ്, വെരിക്കോസ് വെയിൻഇവക്ക്.../Piles, Varicose Vaine/Treatment /Medicine /Ayurvedham /AJU'S WORLD

Sdílet
Vložit
  • čas přidán 20. 08. 2024
  • പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇
    sbmayur.com/pr...
    sbmayur.com/pr...
    sbmayur.com/pr...
    Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    www.sbmayur.com
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #varicoseveinstreatment
    #piles
    #treatment
    #lehyam
    #ayurvedham
    #chyavanaprasam
    #adukkalathottam
    #gardening
    #gardenmaking
    #gardeningtips
    #oldhouserenovation
    #traditionalhome
    #hairstyle
    #beautytips
    #makeover
    #haircut
    #haircare
    #beautifulgirl
    #beauti
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #fishcurry
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylifeadukkalathottam
    ometours
    #homemadecooking
    #home
    #healthylife
    #health
    #yoga
    #exercise
    #hometours

Komentáře • 500

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Před 8 měsíci +36

    പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇
    sbmayur.com/product/sbm-uma-esp/
    sbmayur.com/product/sbm-varicose-oil/
    sbmayur.com/product/sbm-piles-oil/, SBM Ayur, Laloor Road,Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    www.sbmayur.com

  • @lissyjhonson8721
    @lissyjhonson8721 Před 8 měsíci +38

    ഇത്രയ്ക്കും നല്ല മെസേജ് തന്ന ഡോക്ടറിനും, അജുവിനും,സരിതക്കും ഒരുപാട് നന്ദി ഉണ്ട്

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +14

    അജുസ് വേൾഡിനും ഞങ്ങൾ പ്രക്ഷകരുടെയും കുടുംബത്തിനും ഒരു സ്നേഹമുള്ള ഡോക്ടറുള്ളത് എന്തുകൊണ്ടും സന്തോഷമുള്ളൊരു കാര്യമാണ്.....!!👍👍👍💚💙💙💙❤️❤️💛💛💕👍

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +19

    സ്നേഹവും. സന്തോഷവും. നിറഞ്ഞ... ശ്രീദേവി ഡോക്ടർക്ക്.... ഞങ്ങളുടെ ഹൃദയം നിറഞ്ഞ... നമസ്കാരം.... 🙏❤️💙💚💛💙💚❤️🙏

  • @radhikad3058
    @radhikad3058 Před 8 měsíci +5

    ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് വളരെ സന്തോഷം ഡോക്ടർക് എന്നും ഈ എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +11

    ശ്രീദേവി ഡോക്ടർ... അസുഖങ്ങളെ കുറിച്ചായാലും. മരുന്നിനെ കുറിച്ചായാലും വളരെ വ്യക്തമായി എല്ലാം മനസ്സിലാക്കി വിവരിച്ചുതരുന്നുണ്ട്.... ഒരുപാട് സന്തോഷമുണ്ട്.... ഡോക്ടർ.....!🙏💚💙❤️💕💕💛💛💙💙👍

  • @seethalshelly1826
    @seethalshelly1826 Před 8 měsíci +4

    എൻ്റെ അച്ഛനെ വളരെ നാളുകളായി അലട്ടിയിരുന്ന അസുഖത്തിൽ നിന്നും ആശ്വാസം ലഭിച്ചത് SBM ൻ്റെ medicine ഉപയോഗിച്ചതിന് ശേഷം അണ് .Thank You doctor.God Bless You ❤❤❤

  • @supertech4254
    @supertech4254 Před 6 měsíci +1

    വളരെ ഉപകാരപ്രദമായ വീഡിയോ അജു ഫാമിലി യ്ക്കും നല്ല രീതിയിൽ പറഞ്ഞുതന്ന ഡോക്ടർക്കും 🙏👌

  • @tradeiinstock
    @tradeiinstock Před 8 měsíci +2

    അജ്ഉം സരിതയും നന്നായി വീഡിയോ ചെയ്തു, അതിലൊക്കെ ഒരു ആത്മാർത്ഥ ഉണ്ട്. 🌹🌹👌👌👍👍

  • @sandhyabiju295
    @sandhyabiju295 Před 8 měsíci +4

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ശ്രീദേവി ഡോക്ടർ, സരിതയും കൂടി എല്ലാം വിശദമായി പറഞ്ഞു തന്നു തൃശൂർ എവിടാ ശ്രീദേവി ഡോക്ടറുഡേ ഹോസ്പിറ്റൽ ഓരോ മെഡിസിൻ ഉണ്ടാകുന്നതിനു പിന്നിൽ എത്ര കഷ്ടപ്പാട് ഉണ്ട് ഇതൊക്കെ കാണാൻ പറ്റിയല്ലോ വേരികോസ് കൊണ്ട് വർഷങ്ങൾ ആയി ട്രീറ്റ്മെന്റ് ചെയ്യുന്ന ആളുകൾക്ക് ഇത് ഒരുപാട് ഉപകാരം....
    സരിത ഇൻട്രോ പറയുമ്പോൾ ഉള്ള ഹെയർ സ്റ്റൈൽ കൊള്ളില്ല ഒട്ടും ചേരുന്നില്ല, ബോട്ടിൽ ഗ്രീൻ ഡ്രസ്സ്‌ പോരാ, അത് കഴിഞ്ഞ് ഇട്ട ഡ്രസ്സ്‌ സൂപ്പർ ഡോക്ടർ ആയി ഇരുന്നു സംസാരിക്കുമ്പോൾ മുടി ഒരു വശത്ത് ഇട്ടത് കൊള്ളാം ആ ഡ്രസ്സ്‌ ചേരുന്നുണ്ട് 🥰🥰

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +7

    ഹായ്...... സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.. എന്നും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു....... 🙏💙💚💛🙏❤️💙💚🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +1

      എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰🥰🙏🙏

  • @tradeiinstock
    @tradeiinstock Před 8 měsíci +2

    Dr എത്ര നന്നായി രോഗം കാരണം വിവരിക്കുന്നു 🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @devinarayanan931
    @devinarayanan931 Před 8 měsíci +7

    Very useful vedio. Thanks to Aju Saritha and Doctor for such a humble and detailed explanation. God bless all of you

  • @sheelageorge9714
    @sheelageorge9714 Před 8 měsíci +1

    Thank you so much, I already ordered Mukkoti Lehyam & oil, also have varicose problems

  • @nithalijo404
    @nithalijo404 Před 8 měsíci +3

    First of all thanks to Aju chettan and family, ethupole anu oro Ayurveda medicine undakunne kanichu thannallo. Hats off to doctor and team🙏

  • @santhivijayan2348
    @santhivijayan2348 Před 8 měsíci +109

    സരിതയ്ക്ക് മുമ്പത്തെ Hairstyle തന്നെയാണ് ചേരുക .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +16

      അത് കുറച്ചു നാൾ കഴിയുമ്പോൾ തനിയെ പഴയ ഹെയർ സ്റ്റൈൽ തന്നെ ആയിക്കോളും🥰🥰🥰😃😃😃🙏

    • @Neeraja19
      @Neeraja19 Před 8 měsíci +17

      Onnumalla..ithil aanu style ayi irikunne❤

    • @subisanu4266
      @subisanu4266 Před 8 měsíci

      Yes

    • @Inmyhobeez
      @Inmyhobeez Před 8 měsíci +6

      ശരിയാണ് സരിതയുടെ ശാലീന ഭംഗി എവിടെയോ പോയി😃

    • @sijibiju3809
      @sijibiju3809 Před 8 měsíci +4

      Saritha nikkum thante old curly hairanu ishtam 🤣

  • @user-gn1ft5km1q
    @user-gn1ft5km1q Před 8 měsíci +3

    WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO TIPS ADIPOLI CHECHI NANINE CHECHI KEEPITUP OAKY CHECHI ❤🙏🙏🙏🙏

  • @user-gy5zk6je7o
    @user-gy5zk6je7o Před 8 měsíci +3

    വളരെ നല്ല വീഡിയോ. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും താങ്ക്സ് ❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +1

      അത് തന്നെയാണ് നമ്മുടെയും ആഗ്രഹം 🥰🥰🥰കുറെ പേർക്ക് ഉപകാരപ്പെടട്ടെ 🥰🥰🥰🙏

  • @sophiroy72
    @sophiroy72 Před 8 měsíci

    Very useful information….Could have used plastic apron or gown for all working directly in tablet making and also wearing head cover in recommended way

  • @lisamohan5017
    @lisamohan5017 Před 8 měsíci +2

    Very useful information.Thank you very much Saritha & Aju also the Doctor.

  • @vpsheela894
    @vpsheela894 Před 8 měsíci +1

    Useful video thanks for all.

  • @sarmilavishnukanth6181
    @sarmilavishnukanth6181 Před 8 měsíci +3

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS ADIPOLI CHECHI NANINE CHECHI ADIPOLI CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS CHECHI 🙏🙏🙏🙏🙏🙏🙏

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +1

    ഈ..... അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം പേർക്ക് ശ്രീദേവിഡോക്ടറുടെ ഈ മരുന്ന് ഒരുപാട് പ്രചോദനമായേക്കും.... വിവരണങ്ങൾ എല്ലാം മനസ്സിലാകും വിധത്തിൽ പറഞ്ഞു തരുന്ന ശ്രീദേവി ഡോക്ടർക്ക്.... ഞങ്ങളുടെ സ്നേഹം നിറഞ്ഞ...... അഭിനന്ദനങ്ങൾ..... 💕💕💕💕💚💚💙💙💛💛💛🙏

  • @lathavijayan6863
    @lathavijayan6863 Před 8 měsíci +7

    വളരെ ഉപകാരപ്രദമായ വീഡിയോ,അസുഖം ഉള്ളവർക്ക് പറഞ്ഞു കൊടുക്കാം❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      ഈ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ ❤️❤️❤️❤️

  • @user-ek3gs2mo6x
    @user-ek3gs2mo6x Před 8 měsíci +4

    Thanks Aju & Saritha for this absolutely useful video. Thanks to Doctor also for complete information about Varicose veins and the medication.

  • @daisyroy2090
    @daisyroy2090 Před 8 měsíci

    Glows and mask properly care wen u enter inside the factory and that also quality mask and Glows

  • @vinodvayalvaram6275
    @vinodvayalvaram6275 Před 8 měsíci +1

    ഒരുപാട് ഉപഹാരം ഉള്ള വീഡിയോ thanks

  • @gopalakrishnannair3581
    @gopalakrishnannair3581 Před 8 měsíci

    Congratulation Dr please continue

  • @marykuttygeorge1664
    @marykuttygeorge1664 Před 8 měsíci +2

    Supper ', thanks to Ajus world & to Dr. Thanks doctor for your simple humble explanation God bless you

  • @ushavinod8327
    @ushavinod8327 Před 8 měsíci +4

    എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ഡോക്ടറുടെ മനസ്സിന് നന്ദി

  • @sindhumangaldas9375
    @sindhumangaldas9375 Před 8 měsíci +2

    SBM ന്റെ ജനറൽ ഹെൽത്ത്‌ പ്രൈഡക്ടസ് പലതും ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.എല്ലാം നല്ല റിസൾട്ട്‌ ആണ്. ധൈര്യമായി എല്ലാവർക്കും ഉപയോഗിക്കാം. വേരിക്കോസിന്റെ മരുന്ന് എന്റെ പ്രായമായ അമ്മായി ഉപയോഗിച്ചിട്ട് അവർക്ക് വളരെ അധികം ആശ്വാസം ലഭിച്ചിട്ടുണ്ട്.

  • @teslamyhero8581
    @teslamyhero8581 Před 8 měsíci +17

    അയ്യോ.. ഹെയർ സ്റ്റൈൽ മാറ്റിയത് ഒരു രസോമില്ല സരിതേ 😪😪😪പ്രായം കൂടുതൽ തോന്നിക്കുന്നു... ആ പഴയ നിഷ്കളങ്കത... പോയി.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +2

      കുറച്ചുനാൾ കഴിയുമ്പോൾ പഴയ ഹെയർ സ്റ്റൈൽ തന്നെ ആയിക്കോളും 😂😂😂❤️❤️❤️🙏🙏

    • @beenamanoj7205
      @beenamanoj7205 Před 8 měsíci +1

      Seriya

  • @ushagoodkumari3330
    @ushagoodkumari3330 Před 8 měsíci

    Very good information thanks dr

  • @user-li9ib5ei2t
    @user-li9ib5ei2t Před 8 měsíci +2

    Very nice n very useful video. Thanks to Aju Saritha. Thanks alot doctor. May God Bless You all. 👌🙏❤

  • @rhythmofnature2076
    @rhythmofnature2076 Před 8 měsíci +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ 😍😍😍

  • @sreemeenu8608
    @sreemeenu8608 Před 8 měsíci

    സരിത ചേച്ചിക്ക് പഴയ hairstyle ആണ് നല്ലത്

  • @sajithack8415
    @sajithack8415 Před 8 měsíci +2

    Very informative, thank you so much ❤ 💗 💕

  • @rakhilaraj8033
    @rakhilaraj8033 Před 8 měsíci +2

    ശ്രീദേവി ഡോക്ടറുടെ മുക്കുറ്റി ലേഹ്യം വളരെ നല്ല മെഡിസിൻ ആണ്. അലർജി മാറി

  • @lalypeter5379
    @lalypeter5379 Před 8 měsíci +2

    Very useful vedeo. PCOD യുടെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @vireshvijit980
    @vireshvijit980 Před 8 měsíci +3

    Very informative video, thanks

  • @rethinisundaresan6978
    @rethinisundaresan6978 Před 8 měsíci +1

    Njaan poyieye Chavanaptasam vaangichi Ajus world kandittu aanannu paranju😊😊

  • @shajiep7768
    @shajiep7768 Před 5 měsíci +3

    ശുദ്ധമല മലയാളത്തിൽ സംസാരിക്കുകയാണ് നല്ലത് തൃശൂർ ഭാഷ അല്പമെങ്കിലും അറിയാത്ത ഒരാൾക്ക് രണ്ടുമൂന്ന് ആവർത്തി കേൾക്കേണ്ടിവരും.. അത് പോലെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഇംഗ്ലീഷ് പരമാവധി കുറച്ച് ഉപയോഗിക്കുക.. പ്രോഡക്റ്റ് ഉപയോഗിച്ചില്ല ഇപ്പോൾ ഓർഡർ ചെയ്യുന്നതേയുള്ളൂ.. ഉപയോഗിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുന്നതാണ്

  • @nandhanamangaldas9567
    @nandhanamangaldas9567 Před 8 měsíci +1

    Mukkuti lehyam eniki bayankara usefull aanu.... Ente kure kaalathe maaratha allergy aanu maari kitteethu..... Thanks to sridevi doctor❤️

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 8 měsíci +1

    Thankyou for the information 🙏❤️❤️❤️

  • @kkalavi
    @kkalavi Před 8 měsíci

    സ്നേഹത്തോടെ ❤❤❤❤❤natural food നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആരോഗ്യം തേജസ് ദൈവം എന്നും നില നിർത്തട്ടെ ❤❤❤

  • @sreejilps4019
    @sreejilps4019 Před 8 měsíci +2

    Good one ❤❤❤

  • @ratheesheg6595
    @ratheesheg6595 Před 8 měsíci

    Thank you so much dears

  • @jayalakshmy5041
    @jayalakshmy5041 Před 8 měsíci +1

    Very useful video pene Dr consult cheyathe vage kazikamo e medicine

  • @sureshvs3974
    @sureshvs3974 Před 8 měsíci +6

    സരിതക്ക് മുന്നേ യുള്ള ഹെയർ സ്റ്റൈൽ അണ് നല്ലത്

  • @rejirajan8541
    @rejirajan8541 Před 8 měsíci +1

    ഇത്തരം പരസ്യങ്ങൾ നിങ്ങളുടെ സ്വീകാര്യത കുറക്കും...❤❤❤
    പൊതു സമൂഹത്തിൽ ഇതിലും വലിയ പരസ്യകോലാഹലങ്ങൾ ലൈവിൽ ഉണ്ട്.❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +2

      ഇതിനെ പരസ്യമായി ഒരിക്കലും കാണരുതേ 🥰🙏🙏🙏 നല്ല അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും.

  • @user-mp6ug2cc2t
    @user-mp6ug2cc2t Před 8 měsíci

    Saritha kutty ayakunna reply kandapozhe oru sandosham kannu niragupoyi ,tri cheythu nokkam nghan❤❤❤ thanku.

  • @rakheesuresh678
    @rakheesuresh678 Před 8 měsíci +1

    Mukkutti lehyam nammal vangan irikkuayirunni..appol ee review valare upakaram aayi

  • @chandrisworld5203
    @chandrisworld5203 Před 8 měsíci +1

    Njan ethu share cheyunund.oru pad alukalkithu use avumenu karuthunu❤

  • @shailajavelayudhan8543
    @shailajavelayudhan8543 Před 8 měsíci +1

    Saritha nalla vivaranam. Dr.kum sarithakum thanks

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Před 8 měsíci +1

    Enikku nalla eshttam ayi e video. Very informative

  • @tomeldo2348
    @tomeldo2348 Před 8 měsíci +4

    പല ട്രീറ്റ്മെന്റ് ഉം ചെയ്തിട്ടും ഫലം കിട്ടാത്തവർക്ക് ഇതിലൂടെ ഒരു ആശ്വാസം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ 👍👍

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Před 8 měsíci +1

    Thanks for this vedio,useful anu othiri

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      ❤❤❤❤❤ സുഖം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടട്ടെ🥰🥰🥰🙏🙏

  • @SuhraACS
    @SuhraACS Před měsícem

    Njangal poyitundayirunnu doctorinte aduth ningalude veediyo kandane poyathe njan lakshadweep kariyane jaggunte scoolilek ningale vilipicha divasamane njangal poyathe

  • @reenanelson7744
    @reenanelson7744 Před 8 měsíci +2

    സരിതയുടെ vlog കണ്ടതിനു ശേഷം ഞാൻ Sreedevi ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയിരുന്നു. ഇപ്പോൾ ഒരാഴ്ചയായി allergy ക്കുള്ള മരുന്ന് ഉപയോഗിക്കുന്നുണ്ട്. Improvement ആയിട്ടില്ല.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      കുറവില്ലെങ്കിലും ഡോക്ടറോട് വിവരം പറയണം ട്ടോ 🥰🥰🥰🙏🙏

  • @windyday8852
    @windyday8852 Před 8 měsíci +2

    Very useful info.
    Aju & Sarita, u r keeping high standard for all ur vlogs, even if it is a casual fun talk video. I noticed that tamasakku vendi polum yathoru thara valippum athil kalarunnilla. Keep it up!❤

    • @krishnakumarc2010
      @krishnakumarc2010 Před 8 měsíci

      21:03 21:03

    • @kavithavinay6557
      @kavithavinay6557 Před 8 měsíci

      Thanks a lot🙏🙏🙏 Hatsoff 👍👌👏💐 Doctor for your detail explanation 🙏🙏🙏🙏👑

  • @babysurya4179
    @babysurya4179 Před 8 měsíci +1

    Baby Suriya Palakkad Ajuetta valare usefull vedio 🙏🙏🙏🙏🙏

  • @mangaldasc.s6075
    @mangaldasc.s6075 Před 8 měsíci +3

    SBM ന്റെ എല്ലാ പ്രോഡക്റ്റുകളും 100%റിസൾട്ട്‌ ഉള്ളതാണ്. മുക്കുറ്റി ലേഹ്യം, തൈറോയിഡിന്റെ മരുന്നും, മറ്റു മരുന്നുകളും ഞങ്ങൾക്ക് നേരിട്ട് അനുഭവമുള്ളതാണ്.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 8 měsíci +3

    സരിത,constipation. ഇതിനുള്ള മരുന്ന് dr പറഞ്ഞു തരുമോ. വളരെ അധികം ആളുകൾ ഇത് കൊണ്ടു കഷ്ടപെടുന്നു. പരിഹാരം പറയാമോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      വീഡിയോ മുഴുവൻ കാണൂ.. അതിൽ പറയുന്നുണ്ടല്ലോ 🥰🥰🥰🥰🙏🙏🙏

  • @suryaks9658
    @suryaks9658 Před 8 měsíci +1

    Nice video... Very useful

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 8 měsíci

    Nalla vedio very useful ❤❤

  • @subisanu4266
    @subisanu4266 Před 8 měsíci +5

    ഹെയർ സ്റ്റൈൽ എനിക്ക് ഇഷ്ട്ടായി സൂപ്പർ 😍❤️ നന്നായിട്ടുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      ❤❤❤❤🙏🙏

    • @subisanu4266
      @subisanu4266 Před 8 měsíci

      Ethu നന്നായിട്ടുണ്ട് ചേച്ചി ഇതു continue cheytha mathi ketto😍🥰

    • @smithakv8002
      @smithakv8002 Před 8 měsíci

      ​@@ajusworld-thereallifelab3597❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před 8 měsíci

    Useful video. Kalinte muttu vethana ellu thechil chiratta mattenda situation athinu evade medicine undo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @Shamna790
    @Shamna790 Před 8 měsíci +2

    Chechik ee hair style cherunnund tto,kand sheelichavarkulla budhi muttanu,ith thanne continue cheyyan shramiku,apo kanunnavarkum sheelamayikollum

  • @kingnaattalan6941
    @kingnaattalan6941 Před 8 měsíci +2

    മതിലിമേലും ഇലക്ട്രിക്ക് പോസ്റ്റിലും ഇനി ഇവമ്മാര് മൂലകുറൂന്റെ പോസ്റ്റർ ഒട്ടിക്കാൻ പാടില്ല അങ്ങനത്തെ സുന്ദരമായ കേരളത്തെ നമുക്ക് പടുത്തുയർത്താഎം.... അതാകണം നമ്മുടെ ലക്ഷ്യം 😂😂😂😂❤❤❤❤❤❤😂😂😂

  • @babuthekkekara2581
    @babuthekkekara2581 Před 8 měsíci

    Thank you so much 👍👍👍👍👍👍 Very Helpful Information 😊😊

  • @maryarpitha1968
    @maryarpitha1968 Před 2 měsíci

    Thank u so much❤❤❤

  • @vandhanamangaldas358
    @vandhanamangaldas358 Před 8 měsíci

    Mukkutti lehyam kazhichttu aanu ente allergy maariyadhu. Thanks sooo much Doctor 🙏🏻

  • @ranjithmenon8625
    @ranjithmenon8625 Před 8 měsíci +1

    Hi അജു, നമസ്കാരം, ബംഗ്ളൂരിൽ വന്നിട്ട് തിരിച്ചു പോയോ, ഞാൻ ഇവിടെ ആണ്, പിന്നെ അടുത്ത കാലത്തായി പറഞ്ഞു കേൾക്കുന്നുണ്ട് ആയുർവേദ തിന്നു സൈഡ് എഫക്ട് ഇണ്ടെന്നു , എന്റെ ഒരു ഫ്രിണ്ടന് വെരിക്കോസ് വെയിൻ ഉണ്ട് അവനു ഈ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      ബാംഗ്ലൂർ നിന്ന് തിരിച്ചു പോന്നു 🥰🥰🥰🙏🙏
      czcams.com/video/XRY1AXak-eI/video.htmlsi=1QOzRjA2tF67npvK
      ഈ വീഡിയോ കണ്ടാൽ ആയുർവേദ മരുന്നുകളെ കുറിച്ചുള്ള doubts പോകും 🥰🥰🥰🙏🙏

  • @SindhuUllas-um4tj
    @SindhuUllas-um4tj Před 8 měsíci +2

    Very very useful video saritha

  • @prabhakrishnamoorthy9636
    @prabhakrishnamoorthy9636 Před 8 měsíci

    Please do a vlog for thyroid tablet also

  • @ratheesheg6595
    @ratheesheg6595 Před 8 měsíci

    Hi aju and Saritha ....mukkuttylehiyam vangi ...Monte asuham mariyo complet...

  • @sujathaanil2545
    @sujathaanil2545 Před 8 měsíci +2

    Parasparam manasilakkan matramalla orupade nalayi verikkose problem anubhavikkunna enneppple ullavarudeyum manass manasilakki pariharam kanda ajuchettanum sarita, thanks parayan vakkukalilla. ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      അസുഖം എത്രയും പെട്ടന്ന് മാറട്ടെ 🥰🥰🥰🥰🙏🙏

  • @snehalathanair1562
    @snehalathanair1562 Před 8 měsíci +1

    Very useful video

  • @renginivenu6723
    @renginivenu6723 Před 8 měsíci +1

    Please do a vedio for Psoriasis treatment,🙏🙏

  • @thankav6808
    @thankav6808 Před 8 měsíci +1

    Entokke arevukala❤

  • @parameswaranpa8032
    @parameswaranpa8032 Před 8 měsíci +1

    Very informative

  • @rajaniatkitchen9485
    @rajaniatkitchen9485 Před 8 měsíci +1

    എപ്പോഴു൦ വെരിക്കോസ് വെയിൻ കാലിൽ മാത്രമായി ഒതുങ്ങുന്ന ഒരു ബുദ്ധിമുട്ടല്ല അജൂ സരിത.എൻറെ അനിയത്തിക്ക് കൈ മുട്ടിന് മുകളിൽ നമ്മൾ കൈ മടക്കൂല്ലേ അതിന് തൊട്ടു മുകളിൽ ഞരമ്പ് പ്രശ്ന൦ ഉണ്ടായിരുന്നു.15 വർഷ൦ മുൻപ് operation ചെയ്തു.വളരെ risk ആയിട്ടുള്ള ഘട്ടമായിരുന്നു,പക്ഷേ ഇന്നു൦ അവൾക്ക് കൂടുതലായി വീട്ടു ജോലി എടുക്കുമ്പോൾ നല്ല വേദന അനുഭവപ്പെടാറുണ്ട്.,Dr
    .ശ്രീദേവി യെ കാണാൻ കഴിഞ്ഞാൽ അതിനൊരു പരിഹാരമുണ്ടാവുമെന്ന് കരുതുന്നു.

  • @shobanavarghese6233
    @shobanavarghese6233 Před 8 měsíci +2

    ഈ രണ്ട് അസുഖം ഉള്ള എന്റെ രണ്ട് കൂട്ടുകാരികൾ ഒണ്ട് അവർക്ക് ഞാൻ ഈ വീഡിയോ ഷെയർ ചെയാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      വളരെ നല്ല കാര്യം.. ഈ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഉപകാരപ്പെടട്ടെ❤️❤️❤️❤️❤

  • @user-ui2mj1eu1g
    @user-ui2mj1eu1g Před 8 měsíci +2

    സരിതയുടെ hair style പഴയത് തന്നെയാണ് നല്ലത്. ഇത് ഒട്ടും ചേരുന്നില്ല. വരിക്കോസ് വെയ്ൻ എനിക്കും ഉണ്ട്. ഓയിലും tab വാങ്ങണം.❤❤❤❤ Tchr

  • @sreejavk5276
    @sreejavk5276 Před 8 měsíci +4

    Pazhaya sarithayAnu nallathu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      കുറച്ചുനാൾ കഴിയുമ്പോൾ തനിയെ പഴയ ഹെയർ സ്റ്റൈൽ തന്നെ ആയിക്കോളും 😂😂😂❤️❤️

  • @praseedpg
    @praseedpg Před 8 měsíci +1

    om dhanwantharaya namaha

  • @prasanthics2902
    @prasanthics2902 Před 8 měsíci +1

    Please do a vedio for ibs loose motion accid reflux nausia

  • @cookingworldwithashokchef2749
    @cookingworldwithashokchef2749 Před 8 měsíci +1

    Asoozpermia treatment undakumo. Undenkill plz oru video cheyyamo. Ningalum aa ghattam kazhinjath kondu athinte vishamam ariyallo so plzzzz

  • @Annjonz
    @Annjonz Před 8 měsíci

    Thank u very much Aju n Saritha for sharing this valuable information with Dr Sreedevi regarding the preparation of medicines used for Vericos vein n Piles. Dr Diabetese, Osteoporosis inu treatment cheyyunnundo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +1

      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @sumadhir3227
    @sumadhir3227 Před 4 měsíci

    അടിപൊളി ❤❤

  • @salinip8869
    @salinip8869 Před 8 měsíci

    Very usefulvideo Doctor നെ നേരിട്ട് കാണാനും പറ്റുമോ എവിടേ സ്ഥലം..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      തൃശൂർ ലാലൂർ റോഡ്. Sbm ayur. Sridevi ഡോക്ടറെ കാണാൻ പറ്റില്ല.

    • @Athma56
      @Athma56 Před 7 měsíci

      Sridevi is not a medical practitioner. She is a P.hd. Got doctorate by research..

  • @sreeshae.s2399
    @sreeshae.s2399 Před 8 měsíci

    Chechi re green color dress nalla bangi und ....evidena vangiyth ennu parayo

  • @shimnak1524
    @shimnak1524 Před 7 měsíci

    Vertigo ne pati onu cheyamo. Orupad aalkar athukond bundimutunund 🙏

  • @aswinikumarvv5679
    @aswinikumarvv5679 Před 8 měsíci +1

    Thanks good video ❤

  • @prabhakrishnamoorthy9636
    @prabhakrishnamoorthy9636 Před 8 měsíci

    Happy to get information directly from Dr. Sreedevi about Uma tablet .
    Want to know about SBMs fatfree tablets which was launched some 30 years back for weightloss.
    I had used that for three months with no results. Didn't lose even 1 kg
    Please do a detailed vlog with Dr. Sreedevi regarding this tablet. Will it be really effective for weight loss

  • @user-xg6pv8te2v
    @user-xg6pv8te2v Před 8 měsíci +1

    Thanks 🙏🙏🙏🙏

  • @Durga-2013
    @Durga-2013 Před 8 měsíci +2

    Can u pls ask doctor about thyroid related (hypothyroidism)medicine and eczema medicine for children

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +1

      തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️🙏❤️

  • @hemasatheesan1735
    @hemasatheesan1735 Před dnem

    തൈറോയ്ഡിൻ്റെ ചികിത്സയെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ടോ അവിടെ അതിനുള്ള ചികിത്സയുണ്ടോ?

  • @sudharadhakrishnan6345
    @sudharadhakrishnan6345 Před 8 měsíci +2

    Cost of medicine?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 7 měsíci

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @francisk.j9108
    @francisk.j9108 Před 7 měsíci

    Kazhichittu result parayam.