Komentáře •

  • @ajusworld-thereallifelab3597

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com

    • @vaijayanthy581
      @vaijayanthy581 Před rokem +12

      സരിത അസുഖം പറയാൻ മടിയാ എല്ലാർക്കും, എന്നാൽ, എല്ലാർക്കും ഉപകാരമാവട്ടെ എന്നുകരുതി ഇത്രയും. വിശദമായി പറഞ്ഞു തന്ന സരിതയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏 ഹോസ്പിറ്റലിൽ doctor, നല്ലതു പോലെ പറഞ്ഞു മനസിലാക്കി തന്നു മാഡത്തിനും ഒരു
      താങ്ക്സ് 👌👌👍👍❤️❤️
      Asi

    • @smithaanil3464
      @smithaanil3464 Před rokem +3

      Sreedevi doctor

    • @Kpopeditxx844
      @Kpopeditxx844 Před rokem +3

      Thanku dear ente molkkum Same prblm anu

    • @devayaniarumugham7383
      @devayaniarumugham7383 Před rokem

      ​@@Kpopeditxx844😊

    • @balamanigk9491
      @balamanigk9491 Před rokem

      😅

  • @sukeshb1194
    @sukeshb1194 Před rokem +36

    ഇങ്ങനെ ഒരു നല്ല വീഡിയോ ഇട്ടതിനു അജുവിനും, സരിതക്കും ഒരു ബിഗ്‌ താങ്ക്സ്.
    സൂപ്പർ ആയിട്ടുണ്ട്
    ഉപകാരമുള്ള വീഡിയോ.

  • @Ashokworld9592
    @Ashokworld9592 Před rokem +56

    ജഗ്ഗുമോന്റെ... ചിരി കാണാൻ എന്താ.... ഭംഗി.... ഉണ്ണികുട്ടാ ദൈവം എന്നും കൂടെയുണ്ടാകും... 🙏👍👍👍👍👍🙏

  • @Ashokworld9592
    @Ashokworld9592 Před rokem +25

    ജനങ്ങൾക്കും.. പ്രക്ഷകർക്കും.... ആയുർവേദത്തെ കുറിച്ച് പ്രചോദനകരമായ അറിവുകൾ സമ്മാനിച്ച...... ഡോക്ടറിനും.. സരിതചേച്ചിയ്ക്കും പറഞ്ഞാൽ തീരത്തത്ര നന്ദിയുണ്ട്.... 🙏💚💚💚💚💚💚💚👍👍👍👍👍👍👍💚👍🙏

  • @shobhanashobha5611
    @shobhanashobha5611 Před rokem +15

    ജഗ്ഗു കുട്ടന് അമ്മയുടെ സ്നേഹം നിറഞ്ഞ ഉമ്മ കൊണ്ട് തന്നെ അസുഖം മാറും, എന്റെ പേരക്കുട്ടി ഇത് പോലെ ബുദ്ധിമുട്ടുന്നുണ്ട്,

  • @Ashokworld9592
    @Ashokworld9592 Před rokem +12

    എത്ര... സ്നേഹമുള്ള ഡോക്ടർ. 👍എല്ലാം വ്യക്തമായി പറയുന്നുണ്ട്....!👍👍👍👍👍💚💚💚💚💛💛💛💞👍

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +5

    Aju& Saritha ഞങൾ പ്രേക്ഷകരിലേക്ക് നല്ലൊരു Information thanathinu Thanks. Jagu Monu വേഗം sughamavatte🌹

  • @Ashokworld9592
    @Ashokworld9592 Před rokem +17

    ആയുർവേദ മെഡിസിനെ... പൂർണ്ണമായും വിശ്വസിക്കാം.. അസുഖങ്ങളെ വേരോടെ പിഴുതുമറ്റുമെന്നാണ്......!!👍👍👍👍👍💚💚💚❤‍💙💙💙💜👍

  • @anandthrissur6116
    @anandthrissur6116 Před rokem +6

    Janagalku upakarapedunna nalla episode
    Well-done
    👍😃😎

  • @vijaytp7320
    @vijaytp7320 Před rokem +5

    ജഗ്ഗു മോന്റെ ചിരി എന്ത് രസം പിന്നെ Dr അടിപൊളി എന്തുരസമായി സംസാരിച്ചു എല്ലാം നന്നായി പറഞ്ഞു തന്നു 🙏

  • @rejithaarun4985
    @rejithaarun4985 Před 8 měsíci

    Thank you ഇതുപോലെ ഉള്ള നല്ല ഡോക്ടർസ് നെ പരിചയപെടിത്തിയതിനു 🙏🙏

  • @ebinkb5173
    @ebinkb5173 Před rokem +5

    പുതിയ അറിവിന് ഒരുപാട് നന്ദി 🙏

  • @beingjo5
    @beingjo5 Před rokem +6

    സരിത അജു വളരെ ഉപകാരമായ വീഡിയോ.❤❤❤❤

  • @indulekha7059
    @indulekha7059 Před 11 měsíci +3

    നല്ല ക്ഷമയുള്ള അമ്മയാണ് ജഗ്ഗു വിന്റെ ❤️❤️🙏🏻

  • @divyaanil4602
    @divyaanil4602 Před rokem +1

    Very informative n useful video. Thanks aju ettaa, saritha n jaggu mon

  • @vimalajohny9939
    @vimalajohny9939 Před rokem +5

    Dr ശ്രീദേവിയെ ഒന്ന് കാണാൻ ഞാൻ നാട്ടിലെത്താൻ കാത്തിരിക്കായിരുന്നു.ഡോക്ടറെകുറിച്ചും ഈ സ്ഥാപനത്തെ കുറിച്ചും കഴിഞ്ഞ വർഷം മുതൽ കേട്ടിരുന്നു . ഈ വ്ലോഗ് ചിലർക്കെങ്കിലും ഉപകാരപ്പെടും. തീർച്ച

  • @Ashokworld9592
    @Ashokworld9592 Před rokem +4

    ഒത്തിരി അസുഖങ്ങളുടെ മെഡിസിനും അവയെ കുറിച്ചുള്ള വിശദീകരണവും....ബഹുമാനപെട്ട ഡോക്ടറും.. സരിതചേച്ചിയും പ്രക്ഷകർക്ക് പറഞ്ഞു മനസ്സിലാക്കിതരുന്നുണ്ട്.....രണ്ടുപേർക്കും ഒരുപാട് നന്ദിയുണ്ട്...!👍👍👍👍👍👍👍👍💚💚💚💛💛💛💛❤👍

  • @Ashokworld9592
    @Ashokworld9592 Před rokem +3

    അജുചേട്ടൻ.. സരിതചേച്ചി... ഒത്തിരി ഇഷ്ട്ടമായിട്ടുണ്ട്... ഈ വീഡിയോ... സൂപ്പർ...!👍👍👍👍👍💚💚💚💚💛💛💜💜💜👍

  • @malathinair1968
    @malathinair1968 Před rokem +4

    നല്ല ഉപകാരപ്രദമായ വീഡിയോ 🥰❤🙏

  • @vkmadathil_CryptoWorldZ
    @vkmadathil_CryptoWorldZ Před rokem +2

    holistic approach and really authentic medicine , 100% u can trust and really divinely and professionally blessed Dr. Sridevi's presence, Thankyou

  • @josevincent6319
    @josevincent6319 Před rokem +8

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി. വളരെ ഏറെ പേർക്ക് ഉപകാരപ്പെടുന്ന ഒന്നാണ്.❤അഭിനന്ദനങ്ങൾ എല്ലാവർക്കും. 💛

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      Thank you very much 😍😍😍എല്ലാവർക്കും ഉപകാരപ്പെടട്ടെ ❤️❤️❤️

  • @roshinicantony1821
    @roshinicantony1821 Před rokem +7

    Thank you Aju, Sarita very informative video.Jagu get well soon ❤.

  • @subranmanyan7517
    @subranmanyan7517 Před rokem +1

    സൂപ്പർ സരിത ചേച്ചി നല്ല അവതരണം🙏🙏🙏🙏👌👌👌💪💪👍👍❤️❤️❤️❤️❤️❤️

  • @lalanabakumar736
    @lalanabakumar736 Před rokem +1

    വളരെ ഫലപ്രദമായ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ ഡോക്ടറുടെ കൈപ്പുണ്യം. മരുന്നിനേക്കാൾ ഡോക്ടറുടെ നിറഞ്ഞ സ്നേഹത്തോടെ ഉള്ള വാക്കുകൾ ഓരോ രോഗിയുടെയും ആത്മധൈര്യം വർദ്ധിപ്പിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതോടൊപ്പം ഫലപ്രദമായ മരുന്നുകളും.
    മരുന്നുകളിൽ താരൻ പോകാൻ dantreena വളരെ ഫലപ്രദമാണ്.thiruthali ഇപ്പോഴും ഉപയോഗിക്കുന്നു.

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Před rokem +2

    വളരെ ഉപകാരപ്രദമായ vdo, ഇനിയും dr ടെ മരുന്നുകളെപ്പറ്റി വിശദമായി vdocheyyane

  • @premalathadamodaran7285
    @premalathadamodaran7285 Před rokem +2

    Good Information മോളേ Thanks Alot😊😊

  • @Ashokworld9592
    @Ashokworld9592 Před rokem +13

    ഹായ്....... സ്നേഹം നിറഞ്ഞ എന്റെ പ്രിയപ്പെട്ട... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും... സ്നേഹം നിറഞ്ഞ.... നമസ്കാരം,..... 🙏💕💕💕🙏💞💞💞🙏

  • @komalavallyv6760
    @komalavallyv6760 Před 9 měsíci

    Thanks Sarita ഒരുപാട് നന്ദി

  • @nishavijayan94
    @nishavijayan94 Před rokem +17

    Jagu മോന് വേഗം സുഖം ആകട്ടെ God bless Jagu ❤❤❤❤❤

  • @saranyabinu5931
    @saranyabinu5931 Před rokem

    സരിത ചേച്ചി vedio super. ഇ vlog ന്റെ topic കലക്കി.products സൂപ്പറാണ്. ഞാൻ indraneeli use ചെയ്യുന്നു. നല്ല മാറ്റം ഉണ്ട്. ഇത്രറിസൾട്ട്‌ ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഇ vedio കണ്ടപ്പോൾ വളരെ സന്തോഷമായി.

  • @sobhadayanand4835
    @sobhadayanand4835 Před rokem +1

    ഡോക്ടറുടെ പ്രഭാഷണം അതിമനോഹരം.

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem

    God bless you jaggu Sruthi from dubai hailing from kannur at thillenkeri

  • @minithomas137
    @minithomas137 Před rokem +13

    My husband is a doctor. He is a bit doubtful about Ayurveda as a lot of it is fake. This place looks like a genuine place and I feel like I should visit this place for my nephew. He has the same problem as Jagu. Thanks a lot for this video. A life saver for many. 🙏🏼🙏🏼🙏🏼

  • @jishaabhilash6827
    @jishaabhilash6827 Před rokem +3

    Othiri upkarapradamaya video nattil vannittu enthayalum pokanam Thankyou 🙏🙏

  • @vineethak3298
    @vineethak3298 Před rokem +4

    ജഗു കുട്ടാ 🥰🥰നല്ല ചിരി കണ്ണ് തട്ടാതിരിക്കട്ടെ 🥰വേഗം അസുഖം മാറട്ടെ മോന് ആ മരുന്നിന്റെ പേരെന്താ

  • @lathagovind8243
    @lathagovind8243 Před rokem +2

    ഞാൻ അജുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്സ് അജു, സരിത

  • @thvloge6980
    @thvloge6980 Před rokem +1

    Jaguvent yella ok avum happy erkku god blse u

  • @ramyasubeesh5471
    @ramyasubeesh5471 Před rokem +4

    എല്ലാ o പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🌹🌹🌹

  • @valsalasurendran328
    @valsalasurendran328 Před 5 měsíci

    Very good video good information thankyou so much Saritha & family

  • @anuodatt
    @anuodatt Před rokem +2

    ഞാൻ ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നതാ തിരുതാളിയും ഇന്ദ്രനീലിയും സൂപ്പർ റിസൽട്ട്

  • @silgypi9467
    @silgypi9467 Před rokem +1

    Good and informative video. Very useful❤

  • @padmajaanil6563
    @padmajaanil6563 Před rokem +1

    Very useful information Thanks dear👌👌

  • @radhanair788
    @radhanair788 Před rokem +4

    I hope you get better soon.I love your smile Jagu.Thanks for the video.♥️♥️♥️.

  • @ragavanrajeevragavanrajeev1270

    ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ മരുന്നുകൾ കൊറിയർ സർവീസ് ഉണ്ടോ

  • @leemachakkalakal4560
    @leemachakkalakal4560 Před rokem +1

    Nalla video Aju&Saritha

  • @vijayamani8
    @vijayamani8 Před rokem +2

    എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ. Thank u സരിത and അജുവേട്ടൻ.എനിക്കും ജഗ്ഗുവിനെ പോലെ ഉള്ള ബുദ്ധിമുട്ട് ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      മൂക്കിൽ ദശ ഉണ്ടോ..?? വളരെ വർഷങ്ങൾ ആയി മൂക്കിൽ ദശ മൂലം ബുദ്ധിമുട്ട് ഉള്ളവർക്ക് dr ടെ മരുന്ന് കൊണ്ട് ഭേദമായിട്ടുണ്ട് ❤❤❤❤🙏🙏👍

  • @shibimanikandan5563
    @shibimanikandan5563 Před rokem +6

    ജഗ്ഗു മോന്റെ ട്രീറ്റ്മെന്റ് എത്രെയും വേഗം ഫലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤🥰

  • @LethaPrakash-xm5nu
    @LethaPrakash-xm5nu Před měsícem

    Vryyy good video thanku saritha ,aju & doctor ❤❤❤❤❤❤

  • @shajithatp3769
    @shajithatp3769 Před rokem +2

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏

  • @anni5162
    @anni5162 Před rokem +1

    Good video Ayurveda medication works I had treatment for arthritis doing much better, thanks for the good information have a blessed day

  • @asokkumar9031
    @asokkumar9031 Před rokem +12

    ജെഗ്ഗു മോന്റെ അസുഖങ്ങൾ ഒക്കെ സുഖമാവട്ടെ. Prarthikkunnu🙏

  • @nivedithaer8367
    @nivedithaer8367 Před rokem +1

    Very effective and natural medicine.

  • @appuachuvlogs3133
    @appuachuvlogs3133 Před rokem +1

    മോന്റെ ചിരി സൂപ്പർ ആണട്ടോ വേഗം അസുഗം മാറും ചക്കരേ 🥰🥰 സരിത ഫാറ്റി ലിവർ ന് ഉള്ള മരുന്ന് ഉണ്ടോ

  • @valsamanikandan1227
    @valsamanikandan1227 Před rokem +1

    Thanks saritha,Aju

  • @user-ui6di1ln3t
    @user-ui6di1ln3t Před rokem +1

    super products aanu. dandreena ente thaaran complete maari. mudi nannaayi . dr. superaaa

  • @suvarnabhat7571
    @suvarnabhat7571 Před rokem +1

    God bless you jagu monu

  • @Mini-by7du
    @Mini-by7du Před rokem +11

    നിങ്ങൾ ഉയർന്നു വന്നത് പോലെ ഇനി ഡോക്ടറും ലോകം മുഴുവൻ അറിയപ്പെടട്ടെ. Next month ഞങ്ങളും പോകും അങ്ങോട്ട്

    • @888------
      @888------ Před rokem

      Adenoid ഏതാ മൂക്കിലെ ദശ എന്താണ് എന്ന് അറിഞ്ഞു കൂടാത്ത വിഡ്ഢി !! Adenoid image എന്ന് ഗൂഗിൾ search ചെയ്താൽ ഡോക്റ്റർ ഉടെ നിലവാരം മനസ്സിലാകും😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      ❤️❤️❤️❤️🙏🙏

  • @premkumaar1978
    @premkumaar1978 Před rokem +1

    Video epozhanu kandathu. Sooryamritham smn asoospermina kazhichitaanu njngalku makal undaayathu. Ee video Kandapol santhoshamaayi 🙏

  • @sabyallen1989
    @sabyallen1989 Před rokem +1

    Very near to my home but I never knew. Thank you so much for the information. My son too hv this problem

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 11 měsíci

    Thanks a lot Saritha

  • @sobhanakumari.s7887
    @sobhanakumari.s7887 Před rokem +1

    Good info .Nice u ve shared this video❤

  • @greeshavijesh9054
    @greeshavijesh9054 Před rokem +1

    Thank you so much for your valuable information

  • @nikithasabu5994
    @nikithasabu5994 Před rokem +2

    ഹായ് അജുവേട്ടൻ സരിത 🙏
    നല്ല ഉപകാരമുള്ള വീഡിയോ ചെയ്തത്തിന്നു വളരെ നന്ദി. ഡോക്ടർക്കും നന്ദി 🙏

  • @A63191
    @A63191 Před rokem +5

    Saritha this video is very good, useful n informative. By God's Grace and Blessings + the prescribed medicine will surely give positive result.

  • @ratheeshthenhipalam
    @ratheeshthenhipalam Před 11 měsíci

    വളരെ ഉപകാരമായി.

  • @ahmedshayz8528
    @ahmedshayz8528 Před rokem +2

    ഔഷധ സസ്യങ്ങളെ കുറിച് ഒരു വീഡിയോ വേണം പുതിയ തലമുറക് ഉപകാരമാവും.

  • @SojaVijayan-ce1sj
    @SojaVijayan-ce1sj Před rokem +1

    Super Aju and Sarita

  • @vijayannariyampulli1752
    @vijayannariyampulli1752 Před rokem +1

    Good lnformations❤ Thanks saritha

  • @SN-71
    @SN-71 Před 11 měsíci +1

    Thank you for this video

  • @amruthacs430
    @amruthacs430 Před rokem

    Dandreena &Thiruthali very very effective for dandruff. Dandruff completely cleared within one week. Phone calls are busy all the time. We can buy directly from office or through online. Online is the best option❤

  • @user-pl5yp5lh9j
    @user-pl5yp5lh9j Před rokem +1

    👍🏻SBM product's✨the best ayur

  • @preethiv605
    @preethiv605 Před rokem +1

    Thank you chechi... Result paranhutharannam

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Very useful vedio, പലർക്കും ഈ വീഡിയോ കൊണ്ട് ഗുണം ഉണ്ടാവുമെന്ന് കരുതുന്നു അജു, എടുത്തു പറയാവുന്നത് excellent narration both Dr. n saritha as well ഹോം സ്റ്റേ ആയും ഉപയോഗികാമല്ലോ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      പല പല രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഉപകാരമാവട്ടെ 🥰🥰❤❤❤️🙏🙏

  • @sathydevi7282
    @sathydevi7282 Před rokem +1

    Very useful video

  • @balujayasree
    @balujayasree Před rokem +1

    Many years back i have taken that weight loss medicine..it really works..after that i didnt get that medicine....amazing...video sari and aju.

  • @sasikalaradhakrishnan1412

    Jhan ente molk share cheythu....avalde mon edakide cold nte problem ind...(ente grandson)...avarku thalparyam undenkil kaanikkalo .... Thanks Sarita and Aju ....Jaggu nu asugam vegam maaratte

  • @sooryamangaldas874
    @sooryamangaldas874 Před rokem

    SBM treat cheythu enikkum ente stomach problem valare nannayi mariyitindu

  • @jayamidhi6859
    @jayamidhi6859 Před rokem +1

    tq for the useful inf.
    monu ellananmakalum nerunnu.

  • @user-gc3tt8dh4v
    @user-gc3tt8dh4v Před rokem +2

    Jaggu ...no tension....Aunti prardhikkam..

  • @mariespv513
    @mariespv513 Před rokem +4

    Thanks for your useful information. God with you always 🙏

  • @meeramenon2521
    @meeramenon2521 Před rokem +1

    Vryyyyyy....useful nd informative video

  • @geethadevadas7668
    @geethadevadas7668 Před rokem +2

    Get well soon 👍😘

  • @anniemani9800
    @anniemani9800 Před rokem +14

    ജഗ്ഗുകുട്ടാ എപ്പോഴും വെയിറ്റ് നോക്കുന്ന ശീലം നന്നാല്ലാട്ടോ ..കുഞ്ഞികൊച്ചല്ലേ കുറച്ചൂടെ കഴിയുമ്പോൾ തടിയൊക്കെ കൂടിക്കൊള്ളും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് വലിയ കാര്യം ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem +1

      ദിവസത്തിൽ ഒരു അമ്പത് പ്രാവശ്യം അവൻ weight നോക്കും 🤭☹️🤦‍♀️

  • @shobanatp7370
    @shobanatp7370 Před rokem +1

    Aju. Marunnine.. Nallavilayudo.. Annikthairode.. Annuathin.. Kanikan.. Annuu

  • @susangeorge422
    @susangeorge422 Před rokem +1

    Jaggu, get well soon

  • @parameswaranpa8032
    @parameswaranpa8032 Před rokem +7

    Praying god for speedy recovery for jagumon

  • @sushamanair3461
    @sushamanair3461 Před rokem +2

    Very useful informations...... നല്ല നല്ല അറിവുകൾ... diabetic, pressure, കൊളസ്ട്രോൾ treatment ഉണ്ടോ, saritha?... pls reply.... thank ഉ so much...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      ഉണ്ട്. എല്ലാ തരം life style രോഗങ്ങൾക്കും ട്രീറ്റ്മെന്റ് ഉണ്ട്

  • @christeenamd7607
    @christeenamd7607 Před rokem +1

    Kuttikalile edakkidakku varunna jaladidhathinum,kafakettunum marunnundo Dr.

  • @joyum1554
    @joyum1554 Před rokem +1

    Thankyou

  • @pradhu333
    @pradhu333 Před rokem +1

    Jajhucheee❤

  • @sugadeshvv7484
    @sugadeshvv7484 Před rokem +1

    Saridha chechi jaguvinde asugam nariyal adhuparayanam yenikkum und valiyapada urangan

  • @smitha4287
    @smitha4287 Před rokem +2

    ഈ video കണ്ടിട്ട് ഇന്ന് എന്റെ hus,ഉം മോനും അവിടെ പോയിരുന്നു .. Hus ന് സൈനസൈറ്റിസ് ആണ് മോന് എന്നും cold ആണ്...1month medicine വാങ്ങി.. മാറണെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻video ക്ക് നന്ദി..

  • @priyav1720
    @priyav1720 Před rokem +2

    ഇത് അസുഖം കൊണ്ട് വിഷമിക്കുനവർക്കു ഉപകാരപ്രദമാണ്, നല്ല ഒരു മെസ്സേജ്, 👍🥰

  • @rabiyashefeeq7000
    @rabiyashefeeq7000 Před rokem +1

    Adiniod maram mukkitty kachi ennathechal mathi ente makanund eppo kuranju

  • @swapnasiji8966
    @swapnasiji8966 Před rokem

    Jeggumone pettanne sugamakette❤❤❤❤

  • @maniprakasanmaniprakasan5335

    ടോൺസിൽലൈറ്റിസിന് മുയൽചെവി കല്ലുപ്പും ചേർത്ത് അരച്ച് കഴുത്തിൽ തേച്ച് 7, ദിവസം കഴിഞ്ഞു നോക്കിയാൽ നല്ല കുറയും എന്റെ മോൻ കുറെ വർഷം അനുഭവിച്ച ബുദ്ധിമുട്ട് ആണ് ഈ മരുന്ന് ദൈവം സഹായിച്ചു ഈ മരുന്ന് ഗുണം ചെയ്തു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem

      മുയൽ ചെവി ടോൺസിലൈറ്റിസ് ന് നല്ലതാണെന്നു കേട്ടിട്ടുണ്ട് 🥰❤️❤️❤️🙏🙏

  • @SanojTArjunan
    @SanojTArjunan Před rokem +1

    സ്വന്തം പ്രയത്നത്തിലൂടെയും റിസർച്ചിലൂടെയും നിർമ്മിക്കപ്പെട്ട പ്രൊഡക്ടിനെ ഇത്ര ആത്മവിശ്വാസത്തോടെ നമ്മൾക്ക് പരിചയപ്പെടുത്തണമെങ്കിൽ ആ പ്രൊഡക്ടുകളെ നമ്മൾക്ക് വിശ്വസിക്കാം,,, ഡോക്ടറുടെ പരിചയപ്പെടുത്തൽ കണ്ടപ്പോൾ പലതും വാങ്ങണം എന്ന് തോന്നിപ്പോയി ,, അതിലുപരി നമ്മളുടെ കാലാവസ്ഥ ജീവിതശൈലി അസുഖങ്ങൾക്ക് പരിപൂർണ്ണ സുഖം നൽകുന്ന മരുന്നുകൾ എന്ന് കേട്ടപ്പോൾ തീർച്ചയായും സന്തോഷം,,, ആയുർവേദത്തിൽ ഇത്രയും വലിയൊരു പുലി ഡോക്ടർ തൃശ്ശൂരിൽ ഉണ്ടായിട്ടും നമ്മൾ അറിഞ്ഞില്ലല്ലോ,,, ഈ വീഡിയോ ഒത്തിരിപേർക്ക് ഉപകാരപ്പെടും തീർച്ചയായിട്ടും നല്ലൊരു തീരുമാനം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem +1

      ഡോക്ടറെ അന്ന് കണ്ടു എങ്കിലും പിന്നീട് മറന്നു പോയി. ഇപ്പോഴാണ് വീണ്ടും കാണാനും ആളെ ശെരിക്കും മനസ്സിലാക്കാനും സാധിച്ചത്..എല്ലാം ഒരു നിമിത്തം.. ❤❤❤❤

  • @celinefrancis9525
    @celinefrancis9525 Před rokem +1

    Please tell the name of nose drops

  • @deepthypeterjohn20
    @deepthypeterjohn20 Před 11 měsíci +1

    Adenoid drops name onnu parayumo

  • @smithaanilnair5299
    @smithaanilnair5299 Před rokem +2

    Sarithe... Ente randu makkalum ethe problem undayirunnu. Kanikkatha Doctor mar illa. Don't worry. Oru 14 yr kazinjal upto an extend ee problem kurayum. School il povathindu enneyum kuttiyeyum veetukar adakkam kaliyakki. Mahabali ennanu oru teacher avane vilichirunnathu. Avarkkenthariyam ? Anubhavikkunnavanalle ariyoo. Jagguvinodu sankadappedathirikkann parayu to. Ente mon CBSE yil distinction odu koode passayi. Enikku athu valiya vijayam anu. Athu pole avanum ellam sadhikkum. ❤❤❤❤❤ Jagguvinu..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597 Před rokem +1

      തീർച്ചയായും. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😒😒😔😔😔