ഇന്ന് ചൊവ്വാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Sdílet
Vložit
  • čas přidán 28. 04. 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 107

  • @beenapradeep4198
    @beenapradeep4198 Před 17 dny +1

    മാതാവേ അവിടന്ന് എന്റെ മൂത്ത മോൻ എഴുതുന്ന പരീക്ഷകൾ എല്ലാം നല്ല മാർക്കിൽ പാസാക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopikarajan505
    @gopikarajan505 Před 17 dny +6

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ

  • @laxmimathew7857
    @laxmimathew7857 Před 17 dny

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തിർക്കുവാൻ സഹായിക്കേണമേ

  • @user-pr9jp5cl9q
    @user-pr9jp5cl9q Před 17 dny +6

    മാതാവേ എന്നെ കൈവിടല്ലേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @RekhaKumari-nc5nf
    @RekhaKumari-nc5nf Před 16 dny +1

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷികേണമേ ഞങ്ങളുടെ ശത്രുകളെ ഞങ്ങളുടെ മിത്രമാക്കി തരേണമേ ഞങ്ങളോട് എല്ലാവർക്കും സ്നേഹമുണ്ടാകണമേ മക്കളുടെ ജോലിയുറപ്പാക്കിത്തരേണമേ അവർക്ക് സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കേണമേ ആമീൻ

  • @laxmimathew7857
    @laxmimathew7857 Před 17 dny

    എന്റെ അമ്മേ ഞാൻ പ്രാർത്ഥിച്ച ഏല്ലാ കാര്യങ്ങളും എനിക്ക് നടത്തി തരണമേ

  • @SandhraAswin
    @SandhraAswin Před 17 dny

    ദൈവമേ എന്റെ കഷ്ടതകൾ മാറ്റി തരണേ. എന്റെ അസുഗം മാറ്റി തരണേ

  • @lathap3812
    @lathap3812 Před 17 dny

    ആമേൻ മാതാവേ എന്നെ കൈവിടരുതെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @minnuchacko264
    @minnuchacko264 Před 17 dny

    അമ്മേ മാതാവേ എൻ്റെ അമ്മയുടെയും അപ്പച്ചൻ്റെയും എല്ലാ രോഗങ്ങളും മാറ്റി സൗഖ്യം നൽകേണമേ 🙏🙏🙏

  • @RekhaKumari-nc5nf
    @RekhaKumari-nc5nf Před 16 dny +1

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചനുഗ്രഹിക്കണമേ ഞങ്ങളുടെ കണ്ണുനീർ തുടച്ചു ഞങ്ങളുടെ കൂടെയുണ്ടാകണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തുത്തരേണമേ കുഞ്ഞുമക്കളെ ആപത്തിൽനിന്നും രക്ഷിച്ചനുഗ്രഹിക്കണമേ ആമീൻ

  • @sreelathacb7859
    @sreelathacb7859 Před 17 dny +5

    🙏എന്റെ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @Noname-ot5us
    @Noname-ot5us Před 17 dny

    അമ്മയെ മാതാവേ മഴ തന്ന ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @aleyammajohn7218
    @aleyammajohn7218 Před 16 dny

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ ആഗ്രഹം അവിടുന്ന് സാധ്യമാക്കി തരണമേ 🙏🙏

  • @minnuchacko264
    @minnuchacko264 Před 17 dny

    അമ്മേ മാതാവേ എൻ്റെ ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേണമെ🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Před 16 dny

    അമ്മ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ കാണുന്ന അവിടുത്തേക്ക് കോടാനു കോടി നന്ദി parayunnu🙏🙏🙏😭😭😭

  • @nithyak4314
    @nithyak4314 Před 16 dny

    അമ്മേ എന്റെ നിയോഗം നടത്തി തരണമേ 🙏🙏🙏

  • @ligithampi191
    @ligithampi191 Před 17 dny

    എന്റെ അമ്മേ എന്റെ പ്രാത്ഥന കേൾക്കനമേ

  • @JishnuBc-qp4zd
    @JishnuBc-qp4zd Před 17 dny

    അമ്മേ മക്കളെ കാത്തോളണേ.. അവരുടെ പ്രാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏

  • @binisabu1764
    @binisabu1764 Před 17 dny

    അമ്മേ മാതാവേ. കരുണതോന്നണേ

  • @sreejasunil573
    @sreejasunil573 Před 17 dny

    അമ്മേ എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി കൊടുക്കേണമേ🙏🙏🙏

  • @av_adhuspavu4436
    @av_adhuspavu4436 Před 17 dny

    എൻ്റെ അമ്മേ നങ്ങള്ക് sondhamaayi നല്ലൊരു വീട് വെക്കാൻ kazhiyaname 🙏🙏🙏🙏🙏🙏🙏🙏

  • @lathap3812
    @lathap3812 Před 17 dny

    അമേൻ അമ്മേ മാതാവേ രണ്ടാം തീയതി നടത്താനിരിക്കുന്ന രക്തപരിശോധനയിൽ എനിക്ക് പൂർണ സൗഖ്യം നൽകുവാൻ കർത്താവിനോടെ അപേക്ഷിയ്ക്കേണമേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @jishascaria2127
    @jishascaria2127 Před 17 dny

    എൻ്റെ മകളെ വളരെ സുരക്ഷിതമായി അപ്പാർട്ട്മെൻ്റിൽ എത്തിച്ച മാതാവിന് ഒരായിരം നന്ദി ,ഇന്ന് സ്കൂളിൽ അഡ്മിഷനും ശരിയായി നടത്തി തരണമേ

  • @minnuchacko264
    @minnuchacko264 Před 17 dny

    അമ്മേ മാതാവേ എൻ്റെ തെറ്റുകൾ ക്ഷമിക്കേണമേ 🙏🙏🙏

  • @minnuchacko264
    @minnuchacko264 Před 17 dny

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏🙏🙏

  • @SujaVarghese-wu9oe
    @SujaVarghese-wu9oe Před 17 dny

    Ente amma mathave ente ennatheyum nalathethumaya avashyanglil amma kaniyename. Ennodu kudeyundakename

  • @swapnavv1938
    @swapnavv1938 Před 17 dny +1

    അമ്മേ ഞാൻ പ്രാർത്ഥിക്കുന്ന നിയോഗം നടത്തി തരണമേ 🙏🙏🙏

  • @sivadaskunnath7840
    @sivadaskunnath7840 Před 17 dny

    എൻ്റെ ഭർത്താവിന് പെട്ടെന്ന് രോഗത്തിൽ നിന്നും സൗഖ്യം തന്ന് എൻ്റെ കുടുംബത്തെ സംരക്ഷിക്കണേ ആമേൻ..🙏

  • @xb33-saramolbinu28
    @xb33-saramolbinu28 Před 17 dny +2

    അമ്മേ എൻ്റെ ഭർത്താവിന് പൂർണ സൗഖ്യം നൽകുവാൻ കർത്താവിനോടെ അപേക്ഷിയ്ക്കേണമേ

  • @swapnavv1938
    @swapnavv1938 Před 17 dny +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @binisabu1764
    @binisabu1764 Před 17 dny

    മാതാവേ എന്റെ മോന് ഇപ്പോൾ ഡ്രൈവിങ് ടെസ്റ്റ്‌ തുടങ്ങാൻ പോകുവാ അമ്മേ കൂടെയുണ്ടാകണേ.... ടെസ്റ്റ്‌ പാസ്സാകുവാൻ അമ്മ സഹായിക്കണേ

  • @chandrikavijayan9212
    @chandrikavijayan9212 Před 17 dny

    Amme , Dauva mathave , Manoj enne innu vilikkane ❤❤❤❤❤❤❤

  • @chandrikavijayan9212
    @chandrikavijayan9212 Před 17 dny

    Ente Amme , parisuddha mathave , Anjukuttykk innuthanne jolikkaayi vilikkane ❤❤❤❤❤❤

  • @Ranjisha-un8rb
    @Ranjisha-un8rb Před 17 dny

    അമ്മേ സഞ്ചാരി ഞങ്ങളെ കൈ വിടല്ലെ അമ്മേ നാളെ ലോൺ അടക്കനും വാടക കൊടുക്കാനും എന്റെ ഭർത്താവിന്റെ കൈയിൽ പൈസ ഇല്ല അമ്മയും മോനും സഹായിക്കണമേ കൈ പിടിച്ചു ഉയർത്തണമേ 🙏🙏🙏🙏❤❤❤

  • @SUNIJOSHY-ip7xt
    @SUNIJOSHY-ip7xt Před 17 dny

    കടബാധ്യതയും, പുതിയ ഒരു വീട് പണിയുന്നതിനും മകളുടെ മുടങ്ങി കിടക്കുന്ന Salary ലഭിക്കുന്നതിനും മകൻ്റെ വൈവ exam പാസാകന്നതിനും അമ്മേ പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ

  • @joygrito9610
    @joygrito9610 Před 17 dny

    എന്റെ അമ്മേ എന്റെ മോന് ഇന്റർവ്യൂ നു പോയിട്ടു അവർ പറയാം എന്നാ പറഞ്ഞത്... വിസ തീരാറായി ഇനി പുതുക്കാൻ വേറെ വഴിയൊന്നും ഇല്ല അമ്മേ.... വീടിന്റെ ലോൺ മുടക്കം ആണ്... ഇന്റർവ്യു പാസ്സായി എന്റെ മകൻ gritto നു ആ ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ കൈവിടല്ലേ മാതാവേ... 😥😥😥😥🙏🙏🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y Před 17 dny

    എൻ്റെ അമ്മേ മാതാവേ കണ്ണുനീരോടെ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരാൻ ഈശോയോട് അപേക്ഷിക്കേണമേ🙏😭💔🙏😪💔🙏❤️😭😪💔💜💙🥀

  • @anjusyam9468
    @anjusyam9468 Před 17 dny +5

    എന്റെ അമ്മേ. ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തന്നിട്ടുണ്ട് 🙏 ഞാൻ ഒരാഴ്ച ഒരേ ഒരു ആവശ്യം മാത്രം പറഞ്ഞു പ്രാർഥിക്കുന്നുണ്ടാരുന്നു ഇന്ന് 30 തീയതി, ഇന്ന് എന്റെ മുഴുവൻ ശമ്പളവും സ്കൂളിൽ നിന്ന് തരണേ 🙏 ഈ പ്രാർഥന അമ്മ കൈ കൊള്ളണമേ 😢 ആമേൻ ആമേൻ ആമേൻ. നാളെ ഞങ്ങൾ നാട്ടിൽ പോകും ഈ പൈസ മാത്രം ആണ് പ്രതീക്ഷ 🙏 അമ്മേ സഹായിക്കണേ 😢

  • @CgcycycYtydtdd
    @CgcycycYtydtdd Před 17 dny +1

    Amme nale lon adackan 5.000rubatharaname ammen

  • @anittaviju8599
    @anittaviju8599 Před 17 dny

    Amme mathave innathe exam enne vijayippikkaname🙏🏻🙏🏻Amen

  • @philominamathew7160
    @philominamathew7160 Před 17 dny +1

    മാതാവേ എന്റെ മകനെ രക്ഷിക്കണമേ, കൈവിടരുതേ.

  • @rejanis3790
    @rejanis3790 Před 16 dny

    മാതാവേ എന്നെ 2014നവംബർ 26കൊല്ലം ജില്ല ഇൽ അസ്സിസിയാ ഹോസ്പിറ്റലിൽ വച്ചു ഞാൻ ഐ സി യൂ വിൽ വച്ചു ശ്വാസം കിട്ടാതെ എന്റെ ദുർഗ്ഗ ഭദ്രേ എന്ന് മനസ്സിൽ വിളിച്ചു ഞാൻ ഹിന്ദു ആണ് അപ്പോൾ മാതാവ് കുഞ്ഞും ആയി വന്നു എന്നെ വലത്തു വച്ചു പോയി അപ്പോൾ എനിക്ക് ശ്വാസം വിടാൻ പറ്റിഇപ്പോൾ രണ്ടു ദിവസം കൊണ്ട് പനി ആയി ശ്വാസം വിടാൻ പ്രെയാസം ഇന്ന് ബൈബിൾ വായിച്ചു ഇപ്പോൾ ഉറക്കം വരാഞ്ഞ് മൊബൈൽ എടുത്തപ്പോൾ ഇതു കാണാൻ പറ്റി അതു കൊണ്ട് ഇന്ന് മാതാവിനോട് ഫ്രാർത്ഥിക്കുവാന് എന്റെ എല്ലാരോഗവും മാറ്റി തരാനായി നാക്കിൽ ക്യാൻസർ ആണ് കുരുപ്പ് വന്നകൊണ്ടേ ഇരിക്കുന്നു എരിവ് ഒട്ടും കഴിക്കാൻ പറ്റില്ല മാതാവേ എന്നെ കേൾക്കേണമേ എന്ന് രജനി

  • @pushpajohn1362
    @pushpajohn1362 Před 17 dny

    Ente amme mathve Elizabeth anugrahikkane davivame karunayayirikkane hallelujah hallelujah hallelujah bless my daughter she get visa thadasm Matti tharane

  • @mathsteacher-lb9rh
    @mathsteacher-lb9rh Před 17 dny

    Thank you mathavea for giving my son a good job. Please bless him to do that job with good health,and knowledge.

  • @SaijuAswathy
    @SaijuAswathy Před 17 dny

    അമ്മേ mathave 95മുതൽ 94വരെ chitti നാളെ aenikuvizhanau aent kudubathe കാത്തോളണേ ❤❤❤❤❤❤

  • @Aalim786-pq5wz
    @Aalim786-pq5wz Před 17 dny +1

    Amen🙏🙏🙏❤

  • @sabusuni-sl7hj
    @sabusuni-sl7hj Před 17 dny +1

    Amen

  • @thresiammajose6790
    @thresiammajose6790 Před 17 dny

    Amma please bless our family members Amen

  • @bencybincy3890
    @bencybincy3890 Před 17 dny +1

    Amen🙏

  • @christinasusan6253
    @christinasusan6253 Před 16 dny +1

    Amme enikum e varsham sslc exam ezhudiya ella kuttikelkum full A+ kodukane amme prarthana kelkane 🙏🙏🙏

  • @minijohn7348
    @minijohn7348 Před 17 dny

    Amme mathave ente kudumbathe kaathukollaname

  • @chandralekhapn9686
    @chandralekhapn9686 Před 17 dny

    Amme,ente,prathanakku ellam marupady,tharename,amme,kaividalle,amme,esuve stotram

  • @sandhya2689
    @sandhya2689 Před 17 dny +1

    Amme njangalkk adhikam ullolottalathe oru vadaka veedu inn thanne shsriyakane

  • @chinnammajose1904
    @chinnammajose1904 Před 17 dny

    Ente amme Ella patient samerpikunnu amme karunayayirekaname amen amen

  • @user-hu1oc9oj5w
    @user-hu1oc9oj5w Před 17 dny

    Amma ente Amma ude health nallathakkane Amma ukku poorna soughyam nalkane

  • @beenapius1338
    @beenapius1338 Před 17 dny

    എന്റെ ഭർത്താവിന്റെ ജനന സർട്ടിഫിക്കറ്റ് എത്ര യു ഇന്ന് തന്നെ ലഭിക്കാൻ അമ്മ ഇടപെടണമേ

  • @JessyAlbert-jy1eo
    @JessyAlbert-jy1eo Před 17 dny

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങൾ മാറ്റി തരണമേ എന്നെയും എന്റെ മക്കളെയും സ്നേഹിക്കുന്ന വ്യക്തിയായി. തരണമേ കുടുംബസമാധാനം തരണമേ

  • @jijijoy9117
    @jijijoy9117 Před 17 dny

    എൻ്റെ അമ്മേ മാതാവേ സ്വസ്തി എൻ്റെ മനസ്സിൽ ഉള്ള വേദന ഞാൻ ജോലി ചെയ്യുന്ന ഇടത്ത് ഇപ്പോ ഉണ്ടായ പരിഹാസം കാരണം കൂടാതെ ഉള്ള വഴക്കുകൾ എല്ലാം അവിടുന്ന് മാറ്റി തരേണമേ ഇവിടെ ജോലി ചെയ്യാൻ വേണ്ടി ഒരു തടസ്സവും ഇല്ലാതെ ഇരിക്കാൻ കാത്തു രക്ഷിക്കണേ😢😢😢😢😢😢😢😢😢😢😢😢

  • @user-lm6ur8ee3p
    @user-lm6ur8ee3p Před 17 dny

    എന്റെ മാതാവേ എന്റെ ഭവനം എത്രയും പണി പൂർത്തിയാക്കി തരണേ ഞങ്ങളെ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj Před 14 hodinami

    Amen❤❤❤

  • @elsiefrancis6983
    @elsiefrancis6983 Před 17 dny

    Mary my most loving Amme,please pray for my children & their children.Make them the most obedient followers of Jesus Christ.

  • @Anna-xq8fw
    @Anna-xq8fw Před 17 dny

    Please pray for my good result in the examination 🙏 ❤❤❤

  • @selinejose634
    @selinejose634 Před 17 dny

    Ave Maria ammae mathave pray for my grandchildren to be anointed with HOLYSPIRIT and make them study well and grow in good character Amen Jesus Hallelujah

  • @JessyJoy-yu4hy
    @JessyJoy-yu4hy Před 17 dny

    Amàè maðàvèenþe makanae joliķòðuthu anùĝerahikaname amen

  • @mariammaluka403
    @mariammaluka403 Před 17 dny

    Amme mathave ente makkaleyum jeevithapankaliyeyum samarppichu prarthikkunnu parishutharoopi nirachu aware anugrahikkane ennapekshikkunnu ❤❤❤❤❤

  • @Noname-ot5us
    @Noname-ot5us Před 17 dny

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി സ്ഥലത്തെ എല്ലാ പ്രയാസങ്ങളിലും അവനെ സഹായിക്കണമേ🙏

  • @SuryaS-mf5wl
    @SuryaS-mf5wl Před 16 dny

    Enda ponnammey🥺🙏💓karuna choriyaney ...enda sneham oru thadassavum koodatha nadannu kittaney...🙏🙏🥺🥺🥺💖

  • @sathyajamsms9523
    @sathyajamsms9523 Před 17 dny

    Enteyum bharthavinteyum vericose vain poornamayum marename

  • @user-zh6dg3ee7u
    @user-zh6dg3ee7u Před 17 dny

    Amme njangalude prarthana kelkkaname

  • @nimmyjoseph3960
    @nimmyjoseph3960 Před 17 dny

    Mathave amme njan ezhuthan poguna exam nu vichayam nalgi anugarhikane amme

  • @beenapius1338
    @beenapius1338 Před 17 dny

    എന്റെ മകൻസ്ററഫൻന്ഇന്ന്പരീക്ഷയാണ്അമ്മേകടന്ന്ചെല്ലണമേ

  • @rosammaantony7322
    @rosammaantony7322 Před 17 dny

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ എൻ്റെ ജീവിതപങ്കാളിയുടെ രോഗ maattitharaname🙏🙏🙏🙏

  • @shynubabu715
    @shynubabu715 Před 17 dny

    Yente monu neet examnu nalla mark kittan anugrahikename

  • @sathyajamsms9523
    @sathyajamsms9523 Před 17 dny

    Rogasoukhyam nakjename

  • @antocruz5942
    @antocruz5942 Před 17 dny

    Amen 🙏🙏🙏

  • @anjusyam9468
    @anjusyam9468 Před 17 dny +1

    കടങ്ങൾ കൊണ്ട് നട്ടം തിരിയുവാ 😢 അമ്മേ എന്റെ ഈ മാസത്തെ മുഴുവൻ ശമ്പളവും ഇന്ന് രാവിലെ തന്നെ കിട്ടണേ,. ഉറക്കത്തിൽ പോലും ഈ കാര്യം ഓർത്തു വിഷമിക്കുവാ ഞാൻ അത്രക്ക് അത്യാവശ്യം ആണ് ഈ പൈസ കൊണ്ട് എനിക്ക് 😢 അമ്മേ സഹായിക്കണേ ആമേൻ ആമേൻ ആമേൻ 🙏😢

  • @Maya-vv8oo
    @Maya-vv8oo Před 16 dny

    Ente mone nalla vijayavum jolium nadathitarene

  • @minisukumarani.v3297
    @minisukumarani.v3297 Před 17 dny

    Mathave nangalkk swathamaye veedu ann karyam nadathi tharename

  • @soniyabinson6373
    @soniyabinson6373 Před 17 dny

    My dreams ❤❤❤

  • @daisythamby7973
    @daisythamby7973 Před 17 dny

    Amme ❤

  • @sollybabu859
    @sollybabu859 Před 17 dny

    മകൾ തെറ്റ് മനസിലാക്കി തിരിച്ചു വരണം

  • @keralaheavengroup1604
    @keralaheavengroup1604 Před 17 dny

    Etta driving fear . Stress , anxiety ellam matti nalla reethoyil vadi odekkuvnnulla bhagyam tharam ! Pedi kidathe safe ayi vadi odekkan bhagyam tharane 😭😭😭🙏🙏

  • @bindushaji8674
    @bindushaji8674 Před 16 dny

    എന്റെ മകൾക് SSLC ഫുൾ. A+ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @anujerrin8343
    @anujerrin8343 Před 17 dny

    Amme mathaveee ente ammumolde albumine nill akki tharenameee sangada peduthalleeeee

  • @Joy-ho2bq
    @Joy-ho2bq Před 17 dny

    Ameen

  • @user-if6lt8wt9c
    @user-if6lt8wt9c Před 17 dny

    Ente Anoopinte vayarinte problem mattitharename ammmen

  • @user-iy4ed4jw6t
    @user-iy4ed4jw6t Před 17 dny

    Amml🙏🙏🙏🙏🙏❤️

  • @user-nk6oc2lk7s
    @user-nk6oc2lk7s Před 17 dny

    Avemaria 🔥🔥🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹🙏🏼🔥

  • @sathyajamsms9523
    @sathyajamsms9523 Před 17 dny

    Makanu nalla sambalathil joli kittename

  • @gracydevassy2826
    @gracydevassy2826 Před 17 dny

    Mathave ente molde mattullavre insult cheyyunna samsaram maatti nalla santhavum sowmyavum aayi samsarikanulla kruba nalkename

  • @sathyajamsms9523
    @sathyajamsms9523 Před 17 dny

    Kadangalellam theerkkan oru margam kanichu tjarename

  • @amazinglife5236
    @amazinglife5236 Před 17 dny

    kindly pray for me to get a regular income job to pay the school fee of my children. Please pray . My name is Ms.Beena.

  • @preetikotian2018
    @preetikotian2018 Před 17 dny

    Amme innathe ente Ella karyangalilum thasam onnumillathe nadathi therane ..kunjungaleyum njangale ororuthareyum samarpikunu anugrahikane njangale kathukollane

  • @jittosvlogsjohn599
    @jittosvlogsjohn599 Před 14 dny

    Ave maria

  • @Minivinod-rl8er
    @Minivinod-rl8er Před 17 dny +1

    Ammemathave 10 ilum 12ilum pareeksha ezhuthi result kathirikkunna ente randumakkaleyum mattellamakkaleyum nalla uyarnna markodu kudi pasakuvanayitt anugrahikkaname ammen.

  • @praveenachinnu4500
    @praveenachinnu4500 Před 17 dny

    🙏🙏🙏

  • @daniel.hmaintenanceking5272

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @somachacko6109
    @somachacko6109 Před 17 dny

    Entay amma mathavae riyamol plus two pass aakan sahayikkanay koodayirunn anugrahikkanay ezhuthiya subjects nalla vijayam kodukkanay tension ellam mattitharanay, richu montay coc exam exemption pettann kittan sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @sreenanduk
    @sreenanduk Před 17 dny

    🙏🙏🙏🙏🙏

  • @rejanis3790
    @rejanis3790 Před 16 dny

    🙏🙏🙏❤🌹🌹🌹