മെയ് 17 മാതാവിൻ്റെ വണക്കമാസം നിന്റെ നീറുന്ന പ്രശ്നങ്ങളിൽ അമ്മ ഇന്ന് ഇടപെടും...

Sdílet
Vložit
  • čas přidán 15. 05. 2024
  • @holythoughts

Komentáře • 388

  • @divyusojan5373
    @divyusojan5373 Před 20 dny +8

    എന്റെ അമ്മ മാതാവേ ഒരു ചെറിയ ജോലി പോലും കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ✝️🙏🏻🙏🏻

  • @princyjacob
    @princyjacob Před 20 dny +8

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൻ്റെ മേൽ അങ്ങയുടെ കരങ്ങൾ കൂടെ ഉണ്ടായിരിക്കണമെ ഞങ്ങളെ അങ്ങ് വിശ്വാസത്തിൻ്റെ നേർവഴിയിൽ നടത്തണമെ ആമേൻ🙏🙏🙏

  • @MonichanAbraham
    @MonichanAbraham Před 20 dny +7

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ മകൻ ജർമൻ ഭാഷ പഠിക്കാൻ പോകുന്ന മാതാവേ അവിടുന്ന് എല്ലാ കാര്യത്തിനും അമ്മ തുണയായിരിക്കേണമേ മാതാവേ നല്ല ബുദ്ധി കൊടുക്കേണമേ മാതാവേ

  • @reenareenashibu6764
    @reenareenashibu6764 Před 20 dny +8

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ കടബാധ്യതകൾ പൂർണമായി മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @anniejimmy5815
    @anniejimmy5815 Před 20 dny +7

    മാതാവേ എന്റെ മകനെ രക്ഷിക്കണമേ അമ്മ മാതാവേ എന്റെ മകന്റെ😮 ആവശ്യം നടത്തി കൊടുക്കണമേ മകളുടെ ഇപ്പോഴുള്ള അസ്വസ്ഥത എല്ലാം മാറ്റി കൊടുക്കണമേ

  • @ushapradeep8381
    @ushapradeep8381 Před 20 dny +7

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ മുടങ്ങിയ ശമ്പളം നൽകി അനുഗ്രഹിക്കണേ 🙏🏻♥️

  • @philominaj4513
    @philominaj4513 Před 20 dny +6

    ഓ എൻ പരിശുദ്ധ ദൈവമേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ........ 🙏

  • @thankammageorge9617
    @thankammageorge9617 Před 20 dny +4

    അമ്മേ മാതാവെ സൗഖ്യം നൽകി എൻ്റെ കൂടപ്പിറപ്പിനെ അനുഗ്രഹിക്കണമെ

  • @RajanRajan-sz2is
    @RajanRajan-sz2is Před 20 dny +4

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @sherinpg7386
    @sherinpg7386 Před 20 dny +10

    എന്റെ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അമ്മയുടെ കരങ്ങൾ നീട്ടി ഞാങ്ങളുടെ കൈ പിടിച്ചുയർത്ഥനമേ എന്റെ അമ്മേ എന്റെ ജീവിതം ത്തിൽ കൃപകൾ കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏🙏🙏

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz Před 20 dny +8

    അമ്മേ പരിശുദ്ധ മാതാവേ എന്നെ 'പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @ansythankachan3623
    @ansythankachan3623 Před 20 dny +5

    അമ്മമാതാവേ മക്കളുടെ അസുഖം മാറ്റി.... Exam നല്ല മാർക്കോട് first ചാൻസ് pass ആക്കി..... അനുഗ്രഹിക്കേണമേ പപ്പാ എന്നെ... അമ്മയെ... എല്ലാവരെയും കാത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @ytabhicuts1170
    @ytabhicuts1170 Před 20 dny +6

    അമ്മേ ഇന്നത്തെ ദിവസം എല്ലാവർക്കും നന്മവരുത്തേണമേ അമ്മേ. എല്ലാവർക്കും വേണ്ടി ഇശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലുയ പ്രയ്‌സ്ലോൺ. യേശുവേ സ്വസ്ത്രം യേശുവേ നന്ദി.

  • @user-df5he7sc5p
    @user-df5he7sc5p Před 20 dny +9

    മാതാവേ ഈ ഭവനത്തിൻ്റെ എല്ലാം കടഭാരങ്ങളിൽ നിന്ന് 'രോഗങ്ങളിൽ നിന്ന് ഞങ്ങൾക്ക് സൗഖ്യവും' കടങ്ങളും ഒഴുവാക്കി തരണമേ' എൻ്റെമകനെ ഉന്നത ജോലിയിൽ കരം പിടച്ച് ഉയർത്തണമേ' ഞങ്ങളുടെ വസ്തുവിൻ്റെ കച്ചവടത്തിൽ നല്ലൊരു പാർട്ടിയെ കൊണ്ടു ത്ത രണമേ

    • @AnilKumar-vz5kn
      @AnilKumar-vz5kn Před 20 dny

      Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @mayamaya5057
    @mayamaya5057 Před 20 dny +12

    അമ്മ മാതാവേ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ അമ്മേ കൃപ തോന്നണേ

  • @user-de6gl2um4w
    @user-de6gl2um4w Před 20 dny +5

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ മനസിന് ഉണർവ്വും ഉത്സാഹവും ഉന്മേഷവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @annammakurian2072
    @annammakurian2072 Před 20 dny +5

    മാതാവേ എൻ്റെ നാവിൻ്റെ അടിയിലെ അവസ്ഥക്ക് കുറ വ് തരണമേ.

  • @hemamohan202
    @hemamohan202 Před 20 dny +3

    അമ്മ മാതാവേ എല്ലാറ്റിനും നന്ദി. എന്റെ മോനും അനന്ദുവിനും അബുദാബിയിൽ വിസയും ടിക്കറ്റും അമ്മയുടെ ഈ വണക്ക മാസം തന്നെ പോകാൻ അനുവദിക്കണേ അമ്മേ ഈശോയെ ആമേൻ.

  • @mollyjoy8261
    @mollyjoy8261 Před 20 dny +6

    അമ്മേ മാതാവേ പരിശുദ്ധൽമാവിനാൽ ഞങ്ങളെനിറകേണമേ amen

  • @elizabethdaniel8795
    @elizabethdaniel8795 Před 20 dny +3

    പരിശുദ്ധ അമ്മേ മാതാവ് എന്റെ husband ന്റ് എല്ലാരോഗങ്ങൾക്കും സൗഖ്യം കൊടുത്ത് അങ്ങയുടെ വിശ്വസിയാക്കേണമേ

  • @user-rp1ot9ck4m
    @user-rp1ot9ck4m Před 20 dny +4

    മാതാവേ എന്റെ മകനെ മദ്യത്തിന്റെ asakthiyil നിന്ന് വിടുതൽ നൽകി anugrahikename അമ്മയുടെ സാന്നിധ്യവും സംരക്ഷണവും എപ്പോഴും ഉണ്ടായിരിക്കണമേ ആമേൻ

  • @susanmathai9113
    @susanmathai9113 Před 20 dny +4

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്കുള്ള അത്രയറ്റിസ് രോഗത്തെ സുഖപ്പെടുത്തി ജോലി ചെയ്യാൻ ഉള്ള അനുഗ്രഹം പ്രാർത്ഥനയിൽ കുടുതൽ ആയിരിക്കുവാനും ഉള്ള അനു ഗ്രഹം കൊടുക്കണമെ അമ്മ മാതാവേ 🙏🏾🙏🏾🌹🌷

  • @sindhujose-zj8lj
    @sindhujose-zj8lj Před 20 dny +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, അമ്മയോട് വീട്ടിലുള്ളവരെല്ലാം നല്ലവണം പെരുമാറാൻ സഹായിക്കണമേ ആമേൻ

  • @user-lc1jy5li1z
    @user-lc1jy5li1z Před 20 dny +4

    അമ്മേ മാതാവേ ഒരുപാട് നന്ദി അമ്മേ

  • @user-gk4jz4gy4q
    @user-gk4jz4gy4q Před 20 dny +5

    അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 20 dny +13

    അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ പണി തടസ്സം കൂടാതെ പൂർത്തീകരിക്കാൻ സാധിക്കണമെന്ന് സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ നന്ദി സ്തുതി 🙏🙏🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 Před 20 dny +4

    അമ്മേ എന്റെ തലയുടെ പെരുപ്പു മാറ്റി തരണേ എത്രനാളായി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ഈ രോഗം ഒന്ന് മാറ്റി തരണേ എന്ന് ഇന്നെങ്കിലും എന്റെ പ്രാർത്ഥനകേൾക്കണമേ എന്റെ ചേച്ചിയുടെ മകന്റെ വണ്ടിക്കു ഒരുപാട് ഓട്ടം കിട്ടാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ അവന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മ തീർത്തുകൊടുക്കണമേ അവനെയും കുടുംബത്തെയും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️

  • @minimoozhickal2920
    @minimoozhickal2920 Před 20 dny +4

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി മാറ്റി തരുവാൻ ഒരു വഴിയൊരുകി തരണമേ 🙏🙏🙏🙏🙏🙏

  • @rosetonz2941
    @rosetonz2941 Před 20 dny +5

    മാതാവേ date ഇട്ടു പ്രാർത്ഥിക്കുന്ന എനിക്കും മറ്റുള്ളവർക്കും അമ്മയുടെ തിരുകുമാരനിൽ നിന്നും കൃപ വാങ്ങി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před 20 dny +18

    അമ്മേ, കൃപാസനം മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് അമ്മ കടന്നുവരണമേ. ഞങ്ങൾക്ക് സാമ്പത്തികം തരണമേ.

  • @sajusaju9032
    @sajusaju9032 Před 20 dny +5

    അമ്മേ മാതാവേ എന്റെ കടം മാറ്റി തരേണമേ 🙏മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @SanthanPs
    @SanthanPs Před 20 dny +3

    അമ്മ മാതാവേ എന്നെ പൂർണമായി അമ്മയുടെ കരങ്ങളിൽസമർപ്പിക്കുന്നു അവിടുന്ന് കാത്തുകൊള്ളണേ. അവിടുത്തെ സന്നിധിയിൽ വന്ന് ഉടമ്പടി ഇടുക്കാൻ സാത്താൻ തടസ്സം നിൽക്കുന്നു എന്നെ രക്ഷിക്കണം സാത്താനിൽ നിന്ന്.എന്റെ കടബാധ്യത മാറ്റി തരണേ. തൊഴിൽപരമായ തടസ്സങ്ങൾ മാറ്റിത്തരണം അമ്മേ. കാരുണ്യ പ്രവർത്തനം ചെയ്യാനുള്ള ശുഭ തരണം അമ്മേ. എന്നെ മാനസാന്തരപ്പെടുത്തണമേ അവിടുത്തെ കൃപയാൽ🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y Před 20 dny +4

    അമ്മെ മാതാവെ മോനെ. ഗൾഫിൽ പോകുവാനും അവന് അവിടെ ഒരു ജോലി കിട്ടുവാൻ അമ്മ മദ്ധ്യസ്ഥം വഹിക്കണമെ ആമീൻ ഈശോ

  • @noonjinoonji8315
    @noonjinoonji8315 Před 20 dny +3

    അമ്മ മാതാവേ എന്റെ കുടുംബത്തെയും എല്ലാ predhisandhikaleyum പരിശുദ്ധ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏

  • @MaryBindhu-mw4me
    @MaryBindhu-mw4me Před 20 dny +3

    അമ്മ മാതാവേ എൻ്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ

  • @lathaabraham1269
    @lathaabraham1269 Před 20 dny +12

    അമ്മേ കട ബാധ്യത മാറ്റി തരണമേ പ്രലോഭനങ്ങളിൽ വീഴാൻ ഇടവരുതെ അമ്മേ

    • @Rosamma-fy4xk
      @Rosamma-fy4xk Před 20 dny

      ❤❤

    • @Rosamma-fy4xk
      @Rosamma-fy4xk Před 20 dny

      P 30:09

    • @clearmybills3600
      @clearmybills3600 Před 20 dny

      ഗ്രേസി അമ്മേ മാതാവേ ഈ കുടുംബത്തിൽ മക്കൾ പ്രാർത്ഥനയിൽ ജീവിക്കുവാൻ അഭിഷേകം ചെയ്യേണമേ 🙏🙏🙏

    • @clearmybills3600
      @clearmybills3600 Před 20 dny

      ഗ്രേസി അമ്മേ മാതാവേ ബിനിഷ് മോന്റെ വിവാഹം വീട് വെക്കുന്നതിനും ഉള്ള സാമ്പത്തികം കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JijiBinoy-vt6hx
    @JijiBinoy-vt6hx Před 20 dny +4

    അമ്മേ മാതാവേ എന്റെ ഡിസ്ക്ക് പ്രോബ്ലം സർജറി കൂടാതെ പൂർണമായും സൗഖ്യം തരേണമേ ആമേൻ

  • @tipsjuniors4339
    @tipsjuniors4339 Před 20 dny +3

    അമ്മേ മാതാവേ എന്റെ മകനെ അവിടെക്ക് സമർപ്പിക്കുന്നു കുഞ്ഞിനെ ഫിക്സ്എന്ന അസുഖത്തിൽ നിന്നും രക്ഷിക്കണമേ മകൻ 10 ൽ പഠിക്കുവാണ് അവനെ അസുഖതിൽനിന്നും പരിപൂർണമായും രഷിക്കണമേ അമ്മേ ഞങളുടെ വേദനകളെ അവടുന്നു മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @vijinikrishnakumar4343
    @vijinikrishnakumar4343 Před 20 dny +3

    അമ്മെ എൻ്റ്നി യോഗകൾ sadhichutharennmme എൻ്റെ കടബ്ദത്ത mattitharennme എൻ്റ് കുടുബത്തെ കാത്തു രഷി കെ ണ് മ്മണ്മെ എൻ്റെ അമ്മേ എൻ്റ് കൃ pasannam മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @shajivarghese4180
    @shajivarghese4180 Před 20 dny +5

    അമ്മ മാതാവേ ഞങ്ങൾക്ക് കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണമേ

  • @pranavapavan3031
    @pranavapavan3031 Před 20 dny +3

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ കട ബാധ്യത തീർക്കാൻ എനിക്കൊരു മാർഗം കാണിച്ചു തരേണമേ....... ആമേൻ 🌹🌹🌹🌹🌹

  • @divyatd-fj6ig
    @divyatd-fj6ig Před 20 dny +4

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ
    വീടിലുളള പാററയു൦ ഉറു൩ി
    നേയു൦ പ്രാണികളെയും മാ
    ററി തരേണമേ എൻേറ ഫിക്സ് അസുഖ൦ മാററി തരേ
    ണമേ എൻേറ വീടിൻേറ അക
    തു൦ പുറതു൦ ഇഴജന്തുക്കൾ ഉണ്ടാവരുതേ ഞങ്ങളുടേ മൂ
    ൬ു പേരുടേയു൦ തല മുതൽ
    കാൽപാദ൦ വരെ ഒരു അസുഖ൦ ഉണ്ടാവരുതേ ഓ
    രോ അവയവതിനു൦ ഒരു
    കൊഴപ൦ ഉണ്ടാവരുതേ മാതാ
    വേ

  • @user-bg3fg6rj4q
    @user-bg3fg6rj4q Před 20 dny +4

    അമ്മയും മാതാവേ എത്രയും വേഗത്തിൽ വസ്തു വിറ്റ് തന്നെ കടബാധ്യതകൾ തീർത്തു രക്ഷിക്കണേ അമ്മേ നീ യോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏

  • @mayamaya5057
    @mayamaya5057 Před 20 dny +3

    അമ്മ മാതാവേ ഇന്ന് ഹോസ്റ്റൽ റൂം അനുവദിച്ച് കിട്ടണേ എല്ലാ കാര്യങ്ങളും ഈശോയുടേയും അമ്മയുടേയും ഇഷ്ടം പോലെ നിറവേറട്ടെ

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 20 dny +3

    അമ്മ മാതാവേ അമ്മയുടെ കൃപയിൽ ഞങ്ങളെ നിറക്കണമേ ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞിന്റെ മേലും ജോബിൻ ജിൻസി ആദം ജോളി കരുണ ആയിരിക്കണം അമ്മേ സാമ്പത്തിക വഴിയും ഒരുക്കണം അമ്മേ ആമ്മേൻ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @GeethaS-eu5se
    @GeethaS-eu5se Před 20 dny +4

    അമ്മേ ദൈവമാതാവെ എന്ബാധിച്ചിരിക്കുന്ന ക്യാൻസർ രോഗം സുഖമാക്കിത്തരണ

  • @reenareenashibu6764
    @reenareenashibu6764 Před 20 dny +2

    അമ്മേ മാതാവേ ഈ മാസം മുപ്പതാം തീയതിക്ക് മുമ്പ് വണ്ടിയുടെ ടെസ്റ്റ് പണി പൂർത്തിയാക്കി തരണമേ സ്കൂൾ തുറക്കുന്നതിന് മുമ്പ് ടെസ്റ്റ് പാസാക്കി തരണമേ 🙏🏻🙏🏻🙏🏻 കൃപ ചൊരിയണമേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻 കരുണയോടെ ഞങ്ങളെ നോക്കണം 🌹🌹🌹 എളിയവരുടെ സംഗീതമായ അമ്മേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻

  • @mollythomas3253
    @mollythomas3253 Před 20 dny +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ 30/5/24 സമർപ്പിക്കുന്നു എല്ലാം നടപ്പാക്കി തരണമേ ആമേൻ

  • @user-du8qf2dh2g
    @user-du8qf2dh2g Před 20 dny +3

    അമ്മ മാതാവേ യേശുവേ ആരോഗ്യ ആയുസ്സുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ഇതെന്റെ നിയോഗമാണ് കൈ വിടരുത്

  • @presannakumarir6925
    @presannakumarir6925 Před 20 dny +3

    മാതാവേ മകന് നൽകിയ രോഗസൗഖൃത്തിന് നന്ദി
    അവന് പഠിക്കാനും പരീക്ഷ പാസാകാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ.

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Před 20 dny +3

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ

  • @marykuttyjoseph6671
    @marykuttyjoseph6671 Před 20 dny +3

    അമ്മേ അമ്മയുടെ മുമ്പിലണയുന്ന പാപികളായ ഞങ്ങളോട് അലിവായിരിക്കണമേ

  • @siljiantony5602
    @siljiantony5602 Před 20 dny +3

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരേണമേ...

  • @shemmishemmi4593
    @shemmishemmi4593 Před 20 dny +3

    അമ്മേ എന്റെ മക്കളെ ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളർത്തണം ആമേൻ

  • @mollychacko6119
    @mollychacko6119 Před 20 dny +2

    അമ്മ മാതാവേ മക്കളെ അനുഗ്രഹിക്കണെ ഞങ്ങൾക്കും മക്കൾക്കും അമ്മയുടെ സാന്നിധ്യം അനുഭവിച്ച് പ്രാർഥിക്കാനും ജീവിക്കാനം അഭിഷേകം നൽകണമെ/ ഞങ്ങളെയും സാക്ഷി ക ളാക്കണെ❤❤❤

  • @user-dt3ks1qm1m
    @user-dt3ks1qm1m Před 20 dny +3

    എന്റെ അമ്മേ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ ബാങ്കിൽ കുറച്ചു പൈസ എങ്കിലും അടച്ചു ഞങളുടെ ജപ്തി നടപടി ഒഴിവാക്കി തരണേ 🙏

  • @shajivarghese4180
    @shajivarghese4180 Před 20 dny +3

    അമ്മ മാതാവേ കുടുംബത്തിൻ്റെ കടബാധ്യതകൾ മാറ്റിത്തരണമേ ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യം അമ്മയ്ക്കും തിരുകുടുംബത്തിനു അറിയുമല്ലോ അതിൻ്റെ മേൽ കൃപയായിരിക്കണമേ

  • @geethaSasi-up2xb
    @geethaSasi-up2xb Před 20 dny +3

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു അമ്മ കാത്തു കൊള്ളു മാതാവേകൈ പിടിച്ച് നടത്തണേ ആമേൻ😊

  • @shobanas4583
    @shobanas4583 Před 20 dny +3

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ കൃപചെരിയണമേ ആമേൻ

  • @ancymanoj4776
    @ancymanoj4776 Před 20 dny +2

    നമ്മെ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @user-ji9xi4xf7i
    @user-ji9xi4xf7i Před 20 dny +3

    എൻ്റെ ക്യപാനം മാതാവേ എൻ്റെ മകൻ ക്യപസനത്തിൽ വന്ന് ഉട സി എടുക്കുവാനുള്ള ക്യപ കൊടുക്കണമെ

  • @rugminip1887
    @rugminip1887 Před 20 dny +3

    എന്റെ ഭർത്താവ് നല്ല സ്വഭാവം ആക്കി തരണം മാതാവേ കുടുംബം നോക്കാനും.... 🙏🙏🙏😭😭😭😭പണി ക് പോയാൽ ക്യാഷ് തരാൻ തോന്നുകണം ലോക മാതാവേ 🙏🙏🙏🙏🙏

  • @philominafrancise1376
    @philominafrancise1376 Před 20 dny +4

    അമ്മമാതാവേ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @rejimonmv5229
    @rejimonmv5229 Před 20 dny +3

    അമ്മേ, എന്റെ ഭർത്താവ് റെജിമോൻ അനുഭവിക്കുന്ന എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🙏🙏

  • @sandhiyapv623
    @sandhiyapv623 Před 20 dny +3

    അമ്മേ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമേൻ 🙏❤❤❤❤❤

  • @user-xw5sj3gl1d
    @user-xw5sj3gl1d Před 20 dny +3

    അമ്മേ മാതാവേ എന്റെ മോൾ ഇന്ന് മാഡം ഡ്യൂട്ടി മാറ്റി അവൾക്ക് ഇഷ്ട്ടം ഉള്ള ഡ്യൂട്ടി കൊടുത്തു അനുഗ്രെഹികേണമേ

  • @user-el6gk5xi4b
    @user-el6gk5xi4b Před 20 dny +3

    മാതാവേ എന്റെ നീയോഗങ്ങൾ എല്ലാം സാധിച്ച തരണേ ആമേൻ

  • @reenareenashibu6764
    @reenareenashibu6764 Před 20 dny +3

    ഇന്നത്തെ ദിവസം സമാധാനമുള്ളതാക്കി തരണമേ മാതാവേ ❤️

  • @sheelakchellappan6526
    @sheelakchellappan6526 Před 20 dny +3

    അമ്മേ കൃപാസനമാതാവേ എന്റെ ഭർത്താവിന്റെ കാലിൽ ഒരു ചെറിയ മുഴകണ്ടു അത് മാറ്റികൊടുക്കണമേ ആമേൻ 🙏🙏🙏🙏

  • @sonathomas9702
    @sonathomas9702 Před 20 dny +3

    അമ്മേ എന്റെ ഗർബസ്ഥ കുഞ്ഞിന്റെ തലയിലെ വെള്ളക്കെട്ട് എടുത്ത് മറ്റേണമേ 🥺ക്ലോട്ട് എടുത്ത് മറ്റേണമേ 🙏🙏

  • @cicilysunny4869
    @cicilysunny4869 Před 20 dny +2

    അമ്മേ, കൃപാസനം മാതാവേ, പൈശാചിക പീഡകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ.

  • @somu79
    @somu79 Před 20 dny +3

    അമ്മേ എന്നെ കൈവിടല്ലേ 🙏🏻എത്രയും പെട്ടെന്ന് എനിക്ക് ഷാർജയിൽ ജോലി ശെരിയാക്കി അമ്മ എന്നെ കൊണ്ടുപോകണേ.🙏🏻

  • @daisyjollin3236
    @daisyjollin3236 Před 20 dny +3

    അമ്മേ മാതാവേ എൻ്റെ ഈ അവസ്ഥയിൽ എന്നെ സഹായിക്കണമേ

  • @salystephan6162
    @salystephan6162 Před 20 dny +3

    അമ്മേ കൃപാസനം അമ്മേ സാമിൻ്റെ കാര്യത്തിൽ ഇടപെടണമമ്മേ..... അമ്മേ മറ്റുള്ളവരുടെ മുന്നിൽ ഒരു മെറിറ്റും എൻ്റെ മകന് ഇല്ല അമ്മേ.... ദൈവത്തിൻ്റെ കൃപ മാത്രമേ ഉള്ളൂ അമ്മേ കാത്തുകൊള്ളണമമ്മേ

  • @aryaal1451
    @aryaal1451 Před 20 dny +3

    നാളയാണ് എൻ്റെ ലേണഴേസ് പരീക്ഷ കാത്തു കൊള്ളണമോ ഓ എൻ്റെ കുപാസനമാതാവോ എന്നെ രക്ഷി ക്കേണമോ ആ മേൻ

  • @cicilysunny4869
    @cicilysunny4869 Před 20 dny +18

    അമ്മേ, മാതാവേ, പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കണമേ.

  • @user-xw5sj3gl1d
    @user-xw5sj3gl1d Před 20 dny +3

    അമ്മേ കടഭാരം തീർക്കാനും മക്കൾക്കു അനുയോജ്യമായ വിവാഹം നടത്താനും അനുഗ്രെഹികേണമേ

  • @sheenacm7032
    @sheenacm7032 Před 20 dny +3

    മാതാവേ പരിശുദ്ധ ആത്മാവിന്റെ കൃപ നല്കണമേ

  • @babutj5525
    @babutj5525 Před 20 dny +3

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാം പ്രശ്നം ങ്ങളും മാറ്റി തരണമേ അനുഗ്രഹിക്കണെ

  • @leenajohn3644
    @leenajohn3644 Před 20 dny +3

    മാതാവേ എൻറെ മകന്റെ ഉറക്കം ക്രമപ്പെടുത്തി തരണമേ

  • @sumathomas3003
    @sumathomas3003 Před 20 dny +2

    എന്റെ കുടുംബത്തെ ദൈവ കൃപ കൊണ്ട് നിറക്കണമേ നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ 🌹

  • @babyjohny2770
    @babyjohny2770 Před 20 dny +2

    അമ്മേ കൃപാസനം മാതാവേ പ്ലസ് വൺ എക്സാം എഴുതിയ ആന്റണി യെ സമർപ്പിക്കുന്നു അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @user-de6gl2um4w
    @user-de6gl2um4w Před 20 dny +14

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ നന്നായി പഠിച്ചു പരീക്ഷ എഴുതി വിജയിക്കാൻ കരുണതോന്നേണമേ ആമ്മേൻ

    • @BindhuBabu-bl3bp
      @BindhuBabu-bl3bp Před 20 dny +1

      Ammemmathaveente sharirika asasthaha mattytharaname
      Eniku najan agrahikunna joli eniku tharaname
      Ente makalude kud!umbaprashanagal ellam pariharich tharaname
      Ammen

    • @anniethachethkuriako3008
      @anniethachethkuriako3008 Před 20 dny

      Amma Amma Amma Amen Amen 💚 Amen 💚 🙏🏻

    • @ArchithV-tb3ih
      @ArchithV-tb3ih Před 20 dny

      എന്റെ മാതാവ്എന്റെ വേദന കാണാണം മോൾ ഒരു മാറ്റoവരുത്തി തരണമേ മാതാവ് സനിതം അവളുടെ കുട് ഇരിക്കൻ ശക്തിതരണമേ അവളെ തിരിച്ച് തരണേമാതാവ്

  • @shezonefashionhub4682
    @shezonefashionhub4682 Před 20 dny +3

    ഈശോയെ എല്ലാവരോടും കരുണയായിരിക്കണമേ

  • @sobhareghu8711
    @sobhareghu8711 Před 20 dny +1

    അമ്മേ കൃപാസന മാതാവേ ലീലയുടെ സർജറിയോട് കൂടെയിരിക്കണമേ 🙏🙏🙏അമ്മയും തിരുകുമാരനും കൂടെയിരുന്നു അവളുടെ സർജറി നടത്തി success ആക്കികൊടുക്കണമേ, അവളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏😭

  • @AmbilyShojan
    @AmbilyShojan Před 20 dny +13

    മാതാവേ നന്ദി എൻ്റെ കാ ബാധ്യത മാറ്റിത്തരണോമാതാവേ ജീവിതം വഴിമുട്ടുന്നു അമ്മേ

  • @girijaraj9601
    @girijaraj9601 Před 20 dny +4

    തളർന്നിരിക്കുന്ന ഹൃദയങ്ങളെ തരളിതമാക്കുന്ന ധ്യാനമാണിത്........ ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു ആകുലപ്പെടുംപോൾ, ഇനി എന്തു ചെയ്യണം എങ്ങനെ മുന്നോട്ടു പോകണം എന്നു പറഞ്ഞു തരുന്ന "പുണൃന് " എന്റെ ഹൃദയത്തിൽ നിന്ന് കോരിയെടുത്ത ഒരായിരം നന്ദി........!!!

  • @user-de3vu6pv8u
    @user-de3vu6pv8u Před 20 dny +2

    അമ്മ മാതാവേ കരുണ തോന്നണേ കൃപ തോന്നണേ മാതാവേ

  • @mr.malayali8395
    @mr.malayali8395 Před 20 dny +2

    മാതാവേ നന്ദി 🙏🙏
    സ്ഥലം കൈമാറ്റം ചെയ്യാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റിതന്നതിനും പഞ്ചായത്തിൽ നിന്നും കിട്ടേണ്ട സാക്ഷ്യ പത്രം ലഭിച്ചതിനും നന്ദി പറയുന്നു 🙏🙏🙏

  • @PAKKURU
    @PAKKURU Před 20 dny +2

    അമ്മേ മാതാവേ എന്റെ 20 കടബാധ്യത ഇന്ന് മാറ്റിത്തരേണമേ

  • @manu1561
    @manu1561 Před 20 dny +2

    അമ്മേ മാതാവേ സതോഷിനു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @adhilskumar6175
    @adhilskumar6175 Před 20 dny +2

    മാതാവേ എന്നെ കൈവിടല്ലേ അമ്മേ🙏🙏🙏

  • @mayap5136
    @mayap5136 Před 20 dny +1

    കർത്താവെ അമ്മ മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @mr.malayali8395
    @mr.malayali8395 Před 20 dny +2

    സ്വസ്ഥമായി ജീവിക്കാൻ ഞങ്ങൾക്ക് ഒരു ഭവനം നൽകേണമേ 🙏🙏

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we Před 20 dny +2

    ഈശോയെ എന്റെ മോന് വിശ്വാസം ഉണ്ടാവണം ഇന്റർവ്യൂ കഴിഞ്ഞിട്ടുണ്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് മാതാവിന്റെ ഇഷ്ടം മാതാവിന്റെ ഇഷ്ടം നടത്തിക്കൊടുക്കണം

  • @albinthomas3864
    @albinthomas3864 Před 20 dny

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം,വയറിന്റെ രോഗം,ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെയും ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, തലയുടെ വേദന, ചുമയും ഈശോയുടെ കൃപയുടെ സ്പർശനത്താൽ അച്ചാച്ചനെയും അമ്മയെയും തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, ഈശോയെ അവന്റെ ചുമയും, നീർക്കെട്ടും,കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, ഈശോയെ എന്റെ വിദേശ ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് മാറ്റാണെ,ഈശോയുടെ കൃപയുടെ കൈഒപ്പു നൽകി എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററും,വിസയും,പാസ്സ്പോർട്ടും വേഗം എനിക്ക് തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🌹🕯️✝️

  • @sudhagopinathan6463
    @sudhagopinathan6463 Před 20 dny +1

    അമ്മേ എന്റെ പേര് സുധർമ്മ ഞാൻ മഹാരാഷ്ട്ര യിൽ താമസിക്കുന്നു എന്റെ അമ്മയോട് വെച്ച നിയോഗംങ്ങൾ സാധിച്ചു തരണമേ രോഗസൗഖ്യമ തരണമേ

  • @shilaabraham4881
    @shilaabraham4881 Před 20 dny +1

    അമ്മ മാതാവേ എന്റെ മകന് നാട്ടിലെ ബാങ്കിലേക്ക് സ്ഥലംമാറ്റം മേടിച്ചു തരണമേ 🙏🏼

  • @user-de6gl2um4w
    @user-de6gl2um4w Před 20 dny +1

    അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ മേൽ കരുണ കാണിക്കേണമേ ആമ്മേൻ

  • @shobanas4583
    @shobanas4583 Před 20 dny +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ